വിടാതെ കാഫിർ | Controversial 'Kafir' post sparks war of words | Out Of Focus

Поділитися
Вставка
  • Опубліковано 10 вер 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #cdawood #saajims #nishadrawther
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 344

  • @Jasy_Ynwa
    @Jasy_Ynwa 25 днів тому +193

    മാപ്പിള സഖാക്കൾക്ക് ഇനിയും നേരംവെളുത്തിട്ടില്ല😅

    • @abdulrazak-tf2cm
      @abdulrazak-tf2cm 25 днів тому +2

      നീയങ്ങിനെ മാപ്പിള സഖാക്കളെ വെളുപ്പിക്കാതെ 😁

    • @Shajl
      @Shajl 25 днів тому +24

      ഞാനൊരു കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെ കൂടി ഞാൻ ആ പാർട്ടി ഇന്ന് രാജിവച്ചു ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായി ഞാൻ തുടരുന്നു തുടരുന്നു

    • @abdulrazak-tf2cm
      @abdulrazak-tf2cm 25 днів тому +3

      @@Shajl ഞാനൊരു കോൺഗ്രസ്സുകാരൻ ആയിരുന്നു. ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ അവിടന്ന് രാജിവെച്ച് സി പി എമ്മിൽ ചേർന്നു. ഞാൻ മാത്രമല്ല എൻ്റെ കൂടെ 50 ഓളം മുൻ കോൺഗ്രസ്സ് പ്രവർത്തകരും ഉണ്ട്. ഇനിയും ഒരുപാട് പേര് ആ പാർട്ടി വിടാനും തയ്യാറായിട്ടുണ്ട്.

    • @HassainarHassu
      @HassainarHassu 25 днів тому

      നീ ഒരു ചാണക സങ്കി ​@@abdulrazak-tf2cm

    • @rosevally5468
      @rosevally5468 25 днів тому

      ​@@abdulrazak-tf2cm സകല കളവുകളും, തെമ്മാടിത്തര വം ന്യകരിച്ചു രക്ഷപ്പെടുത്താൻ ഇന്ത്യയിൽ സിപിഎം മാത്രമേ ഉള്ളൂ..
      അതിനാൽ അതിൽ ചേർന്നവർ എത് തരം ആളുകളാണെന്നു അന്നം തിന്നുന്നവർക്കറിയം

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 25 днів тому +39

    സിപിഎംന്റെ ഈ കാഫിർ സിപിഎംന് തിരിച്ചടി ഉറപ്പാണ് ഇത് ജനങ്ങൾ മനസ്സിലാക്കും

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 25 днів тому +31

    Davood saahib ❤❤
    The iron man of indian journalist

    • @user-nk1im7ki2u
      @user-nk1im7ki2u 24 дні тому

      😂 ചിരിപ്പിക്കാതടെ

    • @shemmck8944
      @shemmck8944 24 дні тому

      😂😂😂😂😂

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh 25 днів тому +109

    എത്ര കാലമായി ഒരു സമുദായത്തെ ഇവർ വഞ്ചിക്കുന്നു അത് തിരിച്ചറിയൽ കഴിയാതെ പോയി തലശ്ശേരി പള്ളിക്ക് കാവൽ മുതൽ ഇങ്ങോട്ട് എടുത്തു നോക്കിയാൽ മനസ്സിൽ ആവും തലശ്ശേരി കൊലപാതകത്തിൽ കാവി കൊടി കൊണ്ട് വെച്ചതുൾപ്പെടെ ഇന്നോവയിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചത് മറന്നിട്ടില്ല ഇപ്പോൾ സിപിഎം ലുള്ള മുസ്ലിങ്ങളെ കാഫിറാക്കി മാറ്റുന്നതുവരെ എത്തി അതിൽ ഇപ്പോഴും നിലനിൽക്കുന്ന മാപ്ല സഖാക്കൾ ചിന്തിക്കട്ടെ

    • @mds7455
      @mds7455 25 днів тому +5

      ഈഴവർ ബിജെപി യിലേക്ക് കുത്ത് ഒഴുക്. 20% വോട്ട് ipol കിട്ടി ഇനി അത് 30% ആകാൻ അധിക ധൂരം ഇല്ല .

    • @firoscpm
      @firoscpm 25 днів тому

      മാറാട് കലാപം ഉണ്ടാക്കിയതും സിപിഎം ആണ് പ്രതികൾ പാണക്കാട്ടെ പച്ചയും അല്ലെ

    • @Sakurasakura-g7g
      @Sakurasakura-g7g 25 днів тому

      സമുദായത്തെ വഞ്ചിക്കുന്നത് മാപ്പിള സഖാക്കൾ ആണ്. അവരെ എക്സ് മുസ്ലിം ങ്ങൾ ആയി കാണുക.

    • @abdulsathar979
      @abdulsathar979 25 днів тому +16

      സിപിഎമ്മും ബിജെപിയും തമ്മിൽ വലിയ വ്യത്യാസം ഇല്ല. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ പോലെ മുസ്ലിം സമുദായത്തിലെ ആളുകളുടെ വോട്ട് മാത്രം കൂടെ മുതലക്കണ്ണീർ. ഇവരെ കൃത്യമായി തിരിച്ചറിഞ്ഞ ഒരു വ്യക്തിയെന്ന നിലയിൽ ഇവരുടെ ഉള്ളിലുള്ള വർഗീയത കൃത്യമായി അറിയാം

    • @MujeebRahmanbp-ty6lh
      @MujeebRahmanbp-ty6lh 25 днів тому +11

      @@PoliteMAn-w1k എന്താ ചെയ്തത് കള്ള് ഷാപ്പിൽ നിന്നുണ്ടായപ്രശ്നത്തിൽ ഒരാൾ മരണ പ്പെട്ടു അദ്ദേഹം ഇടതു അനുഭാവി ആയിരുന്നു അദ്ദേഹം പള്ളിക്ക് കാവൽ നിന്നപ്പോൾ ആക്രമിക്കാൻ വന്ന ബിജെപി ക്കാർ ആണ് കൊന്നതെന്നും അദ്ദേഹം മുസ്‌ലിമിനു വേണ്ടിയാണ് സഖാവ് ജീവൻ ബലി അർപ്പിച്ചതെന്നും കള്ളം പ്രചരണം നടത്തി അത് തന്നെ ചെയ്തത്

  • @rafik7282
    @rafik7282 25 днів тому +44

    വിവരക്കേട് പറയാൻ ഗോവിന്ദൻ

  • @habeebrahmanpa4064
    @habeebrahmanpa4064 25 днів тому +59

    ഇന്നത്തെ കേരളത്തിലെ സിപിഐഎം എത്ര മാത്രം വർഗീയ വൽകരിച്ചു എന്ന് ഈ പരിപാടി കാണുന്ന എല്ലാവർക്കും കൃത്യമായി മനസ്സിലാവും, ദാവൂദ് സാഹിബിനും, അജിംസ് ഭായ്ക്കും, മീഡിയ വണ്ണിനും അഭിനന്ദനങ്ങൾ

  • @ncbabu1
    @ncbabu1 25 днів тому +66

    ഒരു സമുദായത്തെ അവഗണിച്ചുകൊണ്ട് ആ സമുദായത്തിൻറെ വോട്ട് ചോദിച്ചു വരുമല്ലോ അപ്പൊ നോക്കാം

    • @HSOfferitems
      @HSOfferitems 25 днів тому +1

      Ningal cheythum kodukkum😅

    • @seasme
      @seasme 25 днів тому

      Avarkk thanne vote kodukkum sagaakkal

  • @Real_indian24
    @Real_indian24 25 днів тому +23

    സംസ്ഥാന അവാർഡുകൾ
    പ്രഖ്യാപിച്ചു
    മികച്ച ചിത്രം : കാഫിർ
    മികച്ച നടി: ടിച്ചർ മമ്മി
    മികച്ച നടൻ: ലുട്ടാപ്പി റഹിം (കാഫിർ പോസ്റ്റിലെ' അഭിനയത്തിനാണ് പുരസ്‌കാരം)
    മികച്ച പരസ്യപ്രചരണം: പോരാളി അബ്ബാസ് &ടീം
    മികച്ച മ്യൂസിക്: മൂഞ്ചിയേക്കൽ തറവാട്
    മികച്ച സപ്പോർട്ടിംഗ് ക്യാരക്ടർ: കവിതകള്ളി
    മികച്ച സ്വഭാവനടി: 80k അക്ക
    എല്ലാം അവാർഡ് ജേതാക്കൾക് കുണ്ടറ അണ്ടി അപീസിന്റെ അഭിവാദ്യങ്ങൾ 😍

  • @mohdbasheer650
    @mohdbasheer650 25 днів тому +64

    സിപിഎം ൻ്റെ വളർച്ചയുടെ അടിസ്ഥാനം മലബാറിൽ മുസ്ളീം വിരുദ്ധതയിൽ ഊന്നി ആയിരുന്നു ... ക്രമേണ മുസ്ലിം വോട്ടുകളുടെ ആവശ്യം വന്നപ്പോൾ അവരുടെ സമീപനം മാറ്റി അതിന് ആർഎസ്എസ് ഭീഷണി ഒക്കെ ഉയർത്തിക്കാട്ടി മെല്ലെ മെല്ലെ അവരിലേക്ക് ഒരു പാലം ഇട്ടു...വികാര ജീവികൾ ആയ മാപ്പിളമാർ നന്നായി ഇവരെ പിന്തുണച്ചു പക്ഷേ പാർടി അണി കളിൽ യാതൊരു മാറ്റവും ഇല്ലാതെ മുന്നോട്ട് പോയി ഒടുവിൽ ഇങ്ങിനെ ഒക്കെ ആയി...

  • @fasiltirur4945
    @fasiltirur4945 25 днів тому +40

    ദാവൂദ് സാർ 👍🏻👌🏻

    • @JAFARSHAREEFT
      @JAFARSHAREEFT 25 днів тому

      നുണയൻ ദാവൂദ്

    • @Ichu1928
      @Ichu1928 25 днів тому

      ​@@JAFARSHAREEFT???

    • @JAFARSHAREEFT
      @JAFARSHAREEFT 25 днів тому

      @@Ichu1928 yesterday out of focus: fake allegation against CPIM

    • @Ichu1928
      @Ichu1928 25 днів тому +1

      @@JAFARSHAREEFT No, what he said yesterday is absolutely true.

    • @mohammedharis7843
      @mohammedharis7843 23 дні тому

      അന്തം ​@@JAFARSHAREEFT

  • @mohammedshanavas1969
    @mohammedshanavas1969 25 днів тому +195

    വർഗീയതയിൽ ബിജെപിയെ കാളും മുന്നിലാണ് സിപിഎം

    • @ac.abdulrasheed3199
      @ac.abdulrasheed3199 25 днів тому

      മുസ്ലിമിനെ എങ്ങിനെ ഇല്ലാതാക്കാം എന്നാണ് രണ്ടു കൂട്ടരും ഇരുട്ടിയാൽ ചിന്തിക്കുന്നത്.

    • @sanals811
      @sanals811 25 днів тому +17

      നിങ്ങൾ ഒരു കാര്യം തിരിച്ചറിയുക, ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ ഒരു പ്രശ്നവുമില്ല... എന്നാൽ ഉണ്ട്‌ ഉണ്ട്‌ ഉണ്ട്‌ ഉണ്ട് ഉണ്ട്‌ എന്ന് പറഞ്ഞ് പ്രചരിപ്പിച് പ്രശ്നം ഉണ്ടാക്കുകയും അതിന്റെ ലാഭം നേടിയെടുക്കുകയും ചെയ്യുന്ന പാർട്ടിയാണ് CPM...

    • @abdulrazak-tf2cm
      @abdulrazak-tf2cm 25 днів тому +1

      ശെര്യാണ്. കോണിക്ക് കുത്തിയാൽ നേരെ സ്വർഗ്ഗത്തിലെത്താം 😅

    • @raindrops1038
      @raindrops1038 25 днів тому

      @@abdulrazak-tf2cmipozhum koni koni ennu paranjirunno adima kammi maaplaavee
      CAA NRC case ithu vare pinvalichittilla
      aadyam anne polulla adima kammi maaplaavukale aayirikkum aadyam pourathvam kalanju pinu police akath iduka😂😂😂😂

    • @ceserceser8962
      @ceserceser8962 25 днів тому

      ​@@sanals811100% tru‼️‼️, ഇത് വിളിച്ച് പറയാൻ ഒരുത്തനും മുന്നോട്ട് വരുന്നില്ല എന്നതാണ് സത്യം

  • @padar9444
    @padar9444 25 днів тому +23

    ദാവൂദ് 🔥🔥🔥🔥👍👍

  • @userktl1162
    @userktl1162 25 днів тому +84

    എന്നിട്ടും കമ്മ്യൂണിസ്റ്റിനു വോട്ട് ചെയ്യാൻ പറയുന്ന കാന്തപുരതിനെയൊക്കെ സമ്മതിക്കണം

    • @Parethan
      @Parethan 25 днів тому

      ആ പാവം സിറാജ് ലേഖകനെ കൊന്ന ശ്രീറാം വെങ്കിടരാമനെ ഉയർന്ന പോസ്റ്റിൽ ഇരുത്താൻ കൂട്ട് നിന്നവരാണ് കാന്തപുരം. അവർക്ക് വല്ല വഖ്ഫ് ബോർഡും ഹജ്ജ് കമ്മിറ്റിയും നോളേജ് സിറ്റിയുമൊക്കെ കിട്ടിയാൽ മതിയല്ലോ

    • @hamzakutteeri4775
      @hamzakutteeri4775 25 днів тому +15

      അവർക്ക് സ്ഥാനങ്ങൾ മതി ദീൻ വേണ്ട ആമാശയം നിറഞ്ഞാൽ മതി

    • @user-bp6yo2yh8n
      @user-bp6yo2yh8n 25 днів тому

      സുഹൃത്തേ ഞാൻ ഒരു കാന്ത പുരത്തു കാരനാണ് കാന്തൻ നാളെ ബിജെപിക്കും വോട്ട് ചെയ്യാൻ പറയും അയാൾക്ക്‌ മതം വിറ്റു ജീവിക്കുകയാണ് ബാപ്പയും മോനും

    • @abdulwahid2015
      @abdulwahid2015 25 днів тому

      പോടാ കമ്മി ap ഉസ്താദ് സിപിഎം വോട്ട് ചെയ്യാൻ പറഞ്ഞിട്ടില്ല

    • @usmankutty6082
      @usmankutty6082 25 днів тому

      മുസ്ലീ൦ ലീഗിനെ തകർക്കാൻ കാന്തപ്പനേകൊണ്ട് സമസ്ത ബിന്നിപ്പിച്ചതിന്റെ പുറകിലുള്ളത് കമൃൂണിസ൦ തന്നേയാണ്
      ഈയിടെ വീണ്ടു൦ സമസ്തയെ പിളർത്തി ലീഗിനെ തകർക്കാൻ പിണറായിവിജയൻ ജിഫ്രിമുത്തുകോയ തങളേ ഫോണിൽ വിളിച്ച് കൂടെനിർത്താൻ നോക്കിയതാണ്
      മുസ്ലീ൦ ലീഗിന്റ നേത്രത്തിൽ മുസ്ലീ൦ങൾക്ക് പുരോഗതിയുണ്ടാവുന്നത് സഹിക്കുന്നില്ല മുസ്ലീ൦ വിരുദ്ദരായ മുസ്ലീ൦ പേരുകാരെ മുന്നിൽനിർത്തി മൽസരിപ്പിച്ച് മുസ്ലീ൦ വോട്ടുകൾ തട്ടിയെടുക്കുകയു൦ മുസ്ലീ൦ങളെ ബിന്നിപ്പിക്കുകയു൦ മാത്രമാണ് സീ പീ എ൦ എക്കാലവു൦ ചെയ്തുകൊണ്ടിരിക്കുന്നത്

  • @tabasheerbasheer3243
    @tabasheerbasheer3243 25 днів тому +20

    ബിജെപി വർഗീയ വിദ്വേഷം പരസ്യമായി പരത്തുമ്പോൾ സി പി എം രഹസ്യമായി ചെയ്യുന്നു

  • @Indianetzen5590
    @Indianetzen5590 25 днів тому +46

    നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ചു ചുക്കും അറിയില്ല ഇതും ഇതിലും വലിയ വർഗ്ഗീയത കളിച്ചു വന്നരാണ് ഞങ്ങൾ

  • @Indianetzen5590
    @Indianetzen5590 25 днів тому +19

    ആരുടെ എങ്കിലും പേരു പറഞ്ഞാൽ കുടുങ്ങുമെന്നറിയാം

  • @sulthanvlog9936
    @sulthanvlog9936 25 днів тому +14

    നാലു വോട്ടിനു വേണ്ടി സ്വന്തം സ്ഥാനാർത്ഥിയുടെ വീഡിയോ ഇറക്കിയ ടീമാണ് എൽഡിഎഫ്. അവരിൽനിന്ന് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കണം

  • @user-vf2yb7pk5r
    @user-vf2yb7pk5r 25 днів тому +35

    മുസ്ലീങ്ങളെ സംരക്ഷിക്കുന്ന പാർട്ടിയല്ലേ 1971 ലും പിന്നിടങ്ങോട്ട് മുസ്ലീം സംരക്ഷണം തന്നെയാണ് പാർട്ടിനടത്തിയിട്ടുള്ളത ഹിജാബ് വിഷയത്തിൽ മുസ്ലീം പെൺകുട്ടികളുടെ വിദൃാഭൃാസത്തിന് തുരങ്കം വച്ചതും ഇതേപാർട്ടി മുസ്ലീം വിദൃാർഥികൾക്കുള്ള കോളർഷിപ്പിനെ ഇല്ലാതാക്കിയതും അങ്ങനെ പലതരത്തിലും മുസ്ലീങ്ങളെ ഈ പാർട്ടി സംരക്ഷിച്ചത് കണ്ടതല്ലേ ഇനി എന്തെല്ലാം കാണാനുണ്ട്

  • @suhailabdulla6879
    @suhailabdulla6879 25 днів тому +10

    റബേഷിൻ്റെ ഫോൺ ദിവ്യത്വം ഉള്ള ഫോൺ ആണ്,ഒരു സുപ്രഭാതത്തിൽ പോസ്റ് പ്രത്യക്ഷപെടുകയായിരുന്നു

  • @abdulsalampalliyali6467
    @abdulsalampalliyali6467 25 днів тому +23

    70 ശതമാനമുള്ള ഹിന്ദു വോട്ടിൽ ഭൂരിപക്ഷം അനുകൂലമാക്കാൻ ഷാഫിക്കെതിരെ ഇങ്ങനെ ഒരു വ്യാജ നിർമ്മിതി ചെയ്യുകയല്ലാതെ നിവൃത്തിയില്ലെന്ന് പാർട്ടി മനസ്സിലാക്കി.

    • @homosapien400
      @homosapien400 25 днів тому

      70% കണക്ക് തെറ്റാണ്.

  • @Mohammedhaneef1
    @Mohammedhaneef1 25 днів тому +4

    Out of focus 💯❤

  • @mohamedshareef3361
    @mohamedshareef3361 25 днів тому +8

    സിപിഎംവ്യക്താവ് മുക്കംമൊല്ലാക്കായോട് ഈ കാഫിർപ്രയോഗത്തിന്റ നിർവചനം ഒന്ന്നൽകാനായി പറയണം

  • @shajahanki5649
    @shajahanki5649 25 днів тому +19

    കാക്കാമാർ ഇതും മറക്കും, എന്നിട്ട് പോയി ക്യൂ നിൽക്കും

    • @salimns30
      @salimns30 25 днів тому

      150 rupayude kitt kittiyallo😂😂

  • @basheerk6413
    @basheerk6413 25 днів тому +8

    വന്നവഴി ഇപ്പൊകാട്ടും അങ്ങനേയേച്ചാൽ കുറച്ച് കാട്ടേഡ്ഡി വരും കേസ് എല്ലാം എതിർ പാർട്ടിക്കാർക്കുള്ളതാ

  • @bepostive2423
    @bepostive2423 25 днів тому +3

    ഏതൊരു കൊച്ചു കുട്ടിയും ചോദിക്കുന്ന simple ചോദ്യം റിബഷിന് ഈ പോസ്റ്റ്‌ എവിടുന്നു കിട്ടി.. അത് പറയാൻ കഴിയുന്നില്ലെങ്കിഇൽ ആ പാർട്ടിയുടെ നാശം

  • @fazalfazi2141
    @fazalfazi2141 25 днів тому +4

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 🙂

  • @shanavassha7722
    @shanavassha7722 25 днів тому +8

    സിപിഎം എന്ന്ആർഎസ്എസ് നു പഠിക്കുന്നു

  • @muneeshmuni5758
    @muneeshmuni5758 25 днів тому +6

    ലാൽസലാം മാപ്പിള സഗാവേ

  • @jabirpullur220
    @jabirpullur220 25 днів тому +5

    റിബേഷിന് തനിക്ക് കാഫിർ സ്ക്രീൻ ഷോട്ട് എവിടെ നിന്ന് കിട്ടി എന്ന് പറയാൻ കഴിയില്ല. കാരണം അയാൾ മാത്രമല്ല അത് നിർമ്മിച്ചതിന് പിന്നിൽ. അതൊരു ടീം വർക്കാണ്. ഡിവൈഎഫ്ഐക്കൊപ്പം സി പി എം കൂടി അതിൽ പങ്കാളിയാണോ എന്നതിലേ സംശയം അവശേഷിക്കുന്നുള്ളൂ.

  • @achukp7187
    @achukp7187 25 днів тому +5

    അതുപോലെ ഇടതുപക്ഷത്തിൽ ആരെങ്കിലും വോട്ടുകൾക്ക് വേണ്ടി അഴുക്കു ചാലിലൂടെ സഞ്ചരിക്കുന്നു ഉണ്ടെങ്കിൽ അവരെയും തിരിച്ചറിഞ്ഞു പടിയടച്ച് പിണ്ഡം വെക്കണം, ഇടതുപക്ഷം സാധാരണക്കാരുടെ ഒരു പ്രതീക്ഷയാണ എന്ന സത്യം മറക്കരുത്

  • @Metoo8819
    @Metoo8819 25 днів тому +2

    നിങ്ങൾ മാധ്യമപ്രവർത്തകർ പോലും അവരെ ഭയപ്പെടുന്നു എന്നതാണ് ഞങ്ങൾക്ക് തോന്നുന്ന ഏറ്റവും വലിയ സങ്കടം
    കമ്യൂണിസ്റ്റ് പാർട്ടി മലബാറിൽ ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന വിഭജന രാഷ്ട്രീയവും വർഗീയ ധ്രുവീകരണവും എത്രമാത്രമുണ്ട് എന്ന് ഞങ്ങൾക്കറിയാം
    ഞങ്ങൾ അത് അനുഭവിച്ചവരാണ് ഞങ്ങളുടെ തൂണേരിയിലും നാദാപുരത്തും അവർ ചെയ്ത വർഗീയ കലാപങ്ങൾ എത്രമാത്രം ഭീകരമാണ് എന്ന് മനസ്സിലാകണമെങ്കിൽ അത് കണ്ടറിഞ്ഞവർക്കേ മനസ്സിലാകൂ
    കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറഞ്ഞാൽ മുസ്ലിം വിരുദ്ധത ആളിക്കത്തിക്കാനും അതുവഴി വോട്ട് നേടാനും വോട്ട് കിട്ടാൻ വേണ്ടി എന്ത് വൃത്തികേടും ചെയ്യുന്ന വർഗീയ ആൾക്കൂട്ടമാണ്

  • @ahmednuman2463
    @ahmednuman2463 23 дні тому +2

    Davood sir❤

  • @user-kj1qh7rp2o
    @user-kj1qh7rp2o 25 днів тому +3

    Davood sir ❤️❤️❤️❤️❤️❤️❤️❤️🥰🥰

  • @shamima2946
    @shamima2946 25 днів тому +2

    *Kafir (كافر) is an Arabic term used in Islamic theology to describe a person who rejects or disbelieves in God (Allah) or the teachings of Islam.* The term is often translated as "infidel," "unbeliever," or "non-Muslim."
    *In Islam, a kafir is someone who:*
    1. Denies the existence or oneness of God (Allah).
    2. Rejects the prophethood of Muhammad or other prophets.
    3. Disbelieves in the Quran or other sacred scriptures.
    4. Refuses to follow Islamic teachings or practices.
    The term kafir is not necessarily a derogatory term, but rather a descriptive one. However, it can have negative connotations in certain contexts.
    *It's important to note that Islam teaches respect and tolerance for people of other faiths, and the term kafir should not be used to justify discrimination or violence against non-Muslims.*

    • @user-cm7el2ju1s
      @user-cm7el2ju1s 25 днів тому

      Everyone is aware of this, but the main goal seems to be to create issues with the Muslim community.

  • @ramshizahdan8529
    @ramshizahdan8529 25 днів тому +9

    പഞ്ചായത്ത് ഇലക്ഷൻ അസംബ്ലി ഇലക്ഷൻ മുസ്ലിം കമ്മ്യൂണിറ്റി consolidate aayi യുഡിഎഫ്ന് വോട്ട് ചെയ്യും
    തട്ടം വിവാദത്തിന് ശേഷം ആണ് ഈ പ്രശ്നം പോരാത്തതിന് mashaallah sticker ippo കുറച്ചുകൂടി ആയ്ത്തിൽ പ്രതിഫലിക്കുന്നുണ്ട്

    • @jithinpoliyedathmohanan7237
      @jithinpoliyedathmohanan7237 25 днів тому

      Muslims anyway will always consolidate behind Muslim league,as a community Muslims are very orthodox and rich group whose ideology will almost never align with CPM,
      but this has made CPM a party that play with religion which is a cheaper option of BJP.

    • @jithinpoliyedathmohanan7237
      @jithinpoliyedathmohanan7237 25 днів тому

      @@tekbeezvlogs9248 SDPI is communal party
      I barely know anyone who vote for them but Muslim league is religious party there is a difference.they only want to show off

    • @apr5876
      @apr5876 25 днів тому

      ഹഹ അപ്പൊ എല്ലാ ഹിന്ദുക്കളും കൂടി ബിജെപി ക്ക് ഒപ്പം നിക്കും. ഇന്ത്യ അഹ്ദ മോനെ ഇത്. ഞമ്മന്റെ രാജ്യം ഒക്കെ അങ്ങ് പാകിസ്ഥാനിൽ പോയി ഉണ്ടാക്കിയ മതി ​@@tekbeezvlogs9248

    • @ramshizahdan8529
      @ramshizahdan8529 25 днів тому +1

      @@jithinpoliyedathmohanan7237 ഒരു പരിധി വരെ ശരി തന്നെ പക്ഷെ സിപിഎം ചാൻസ് ഉണ്ടായിരുന്നു 2016 മുതൽ .അത് അവർ തന്നെ ഇല്ലാതാക്കി മലപ്പുറം ജില്ലക്ക് കാര്യമായി എന്തെങ്കിലും വികസനം കൊണ്ട് വന്നിരുന്നെങ്കിൽ .
      പ്ലസ് two വിഷയത്തിൽ തന്നെ ശിവൻകുട്ടി യുടെ പ്രസ്താവന കണ്ടില്ലേ ജില്ലയിലെ ജനങ്ങളെ പുചിക്കുക ആയിരുന്നു
      പിന്നെ ഓർത്തഡോക്സ് അതൊരു പരമ യാഥാർത്ഥ്യം തന്നെയാണ് communist culture മതവുമായി അംഗീകരിക്കാൻ കഴിയില്ല പക്ഷെ വോട്ട് കിട്ടുമായിരുന്നു അതുംകൂടെ
      കളയുകയാണ്

  • @Shajl
    @Shajl 25 днів тому +3

    ഞാൻ തിരിച്ചറിഞ്ഞു എന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്ലീങ്ങൾക്ക് യോജിച്ച പാർട്ടിയല്ല അതിനാൽ ഈ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഞാൻ വിട്ടു ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിക്കുന്നു

  • @abubakers.m9903
    @abubakers.m9903 25 днів тому +4

    കാഫിറും ഇപ്പോൾ നടക്കുന്ന നമസ്കാര വിവാദങ്ങളും പടച്ചു വിടുന്നവർക്ക് ഒരു ലക്ഷ്യം ഉണ്ട്. നീച്ചമായ മാർഗത്തിലൂടെ വിജയം കൈവരിക്കുക.

  • @nachooskodumudi3433
    @nachooskodumudi3433 25 днів тому +5

    ഞങ്ങൾ മാപ്പിള സഗാക്കൾ ഇനിയും ഉറക്കെ വിളിക്കും ഇങ്കു ലാബ് സിന്ദാബാദ്‌ 😁😁😁

  • @funwithsisters5773
    @funwithsisters5773 19 днів тому +1

    മീഡിയവൺ തുടരാൻ പറഞ്ഞു ഇനി എന്താ ചെയ്യുക ഇന്ന് ജോലിക്ക് പോവേണ്ട അത്ര തന്നെ 😂

  • @abdulfathah1812
    @abdulfathah1812 23 дні тому

    നാല് വോട്ടിനു വേണ്ടി ഒരു പുക മറ ഉണ്ടാക്കി നോക്കി, തീ കത്തിച്ചു, വിഷം കലക്കി...
    പക്ഷെ വിജയം എന്നിട്ടും വിജയം അകന്നു പോയി ❤♥️.

  • @ahkthootha8427
    @ahkthootha8427 25 днів тому +1

    CBI അന്വേഷണം വേണം..

  • @sudheer9786
    @sudheer9786 25 днів тому +3

    മുസ്ലിം സമുദായത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്ന സമയങ്ങളിൽ മാത്രമേ അവർ സിപിഎം ന് വോട്ട് ചെയ്യാറുള്ളു. അത് തിരിച്ചറിയുന്ന സാധാരണ പാർട്ടി പ്രവർത്തകൻ ആരെങ്കിലും ചെയ്ത കുരുട്ട് ബുദ്ധിആകും. പാർട്ടി നേതാക്കൾ ഇനിയെങ്കിലും പാർട്ടിയുടെ കരുത്തു ഹിന്ദു വോട്ട് ആണ് എന്ന് തിരിച്ചറിയാൻ കഴിയില്ല എങ്കിൽ വൈകിയാൽ ഈ പാർട്ടി ഉണ്ടാകില്ല. നിങ്ങളുടെ പിന്തുണ വേണ്ട എന്ന് ന്യുനപക്ഷങ്ങൾ നിരവധി തവണ പറയാതെ പറഞ്ഞതല്ലേ. ഇനിയും വൈകിയാൽ അണികൾ ബിജെപി യിലേക്ക് പോകും എന്ന് വ്യക്തമാണ്

  • @ummerfarook9154
    @ummerfarook9154 25 днів тому +1

    👍👍👍

  • @Santhapurambeats904
    @Santhapurambeats904 23 дні тому +1

    ❤❤ out of focus ❤❤❤

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 24 дні тому

    Super description
    Davood sir
    Ajims sir
    ❤❤❤❤❤❤❤

  • @ahmedulkabeertkmanu1792
    @ahmedulkabeertkmanu1792 25 днів тому +1

    👍

  • @MaryZara-j8v
    @MaryZara-j8v 25 днів тому +1

    OUT OF FOCUS ❤ MEDIAONE ❤ DAWOOD 👍AJIMS👍RESHMA👍

  • @sunilkumarmv556
    @sunilkumarmv556 23 дні тому +1

    ഹിന്ദു കാഫിർ ആണെന്ന് അഭിപ്രായം ഉളളവർ നാട്ടിൽ ഉണ്ട്, ഞാൻ മുസ്ലിം ആണെന്ന് കരുതി ഒരാള് എന്നോട് പറഞ്ഞത് ആന്നു, ഞാൻ ഒന്നും മിണ്ടിയില്ല, ശരിക്ക് പറഞ്ഞാല് 50 വയസ്സ് ആയ എനിക്ക് ഇത് എന്താണെന്ന് അറിയില്ലായിരുന്നു, പിന്നെ ഗൂഗിൾ നോക്കി. ചുറ്റുപാടിൽ ഇങ്ങനെ ഉള്ള ചുരുക്കം ചിലർ കാണും, പിന്നെ സ്വന്തം സമുദായത്തോട് ചെറിയ സ്നേഹ കൂടുതൽ എല്ലാവർക്കും കാണും, പക്ഷേ അത് നമ്മുടെ സ്നേഹത്തെ ബആധിക്കരുത്

  • @alanmatthew1314
    @alanmatthew1314 25 днів тому +2

    Shafi, njaluda chunkanu🙏😘🥰cpm verum thara vela kanichu😡

  • @anwarmozhikkal6918
    @anwarmozhikkal6918 23 дні тому

    👏🏼👏🏼👏🏼👏🏼👏🏼

  • @user-ky6ix3fd5s
    @user-ky6ix3fd5s 25 днів тому +2

    Ajims good..

  • @HSOfferitems
    @HSOfferitems 25 днів тому +6

    Kammi=sanghi❤

  • @AliAshraf-xs5lt
    @AliAshraf-xs5lt 25 днів тому +9

    പോസ്റ്റ് നിർമ്മിച്ച ആളെ കണ്ടെത്താൻ അമേരിക്കയുടെ സിഐഎയോ മൊസാദിനെയോ വിളിക്കേണ്ടിവരും

  • @jaseelaaluva8007
    @jaseelaaluva8007 24 дні тому

    👌

  • @dvkafk5345
    @dvkafk5345 25 днів тому +2

    മാപ്പിള സ ഘാ ക്കാൻ മാർക്ക് നേരം വെളുക്കില

  • @vahidavengara1452
    @vahidavengara1452 17 днів тому

    👍👍👍👍👍

  • @sadaqathy
    @sadaqathy 24 дні тому

    👏👏👍👍👍

  • @babusalim4167
    @babusalim4167 25 днів тому +3

    T P കേസിൽ എന്തായി അതെ അവസ്ഥ ഇതിലും വരും പൊതു സമൂഹത്തെയും പാർട്ടി അണികളെയും വിഡ്ഢികളാക്കി പാർട്ടികൾ തമ്മിൽ അഡ്ജസ്റ്റ് മെന്റ് നടക്കും അതിനു മലപ്പുറത്തുള്ള ഒരു ഉന്നതനെ മാധ്യസ്ഥനാക്കും

    • @kalanderkallu7703
      @kalanderkallu7703 23 дні тому

      കുഞ്ഞാലി കുട്ടി ആണ് എല്ലാം അഡ്ജസ്റ്റ് മെൻറിനും നില്കും

  • @sujinpaul8428
    @sujinpaul8428 25 днів тому +3

    അവൻ്റെ കൂമ്പിൽ ഇട്ട് ഇടി കൊടുത്താൽ അവൻ പറയും സത്യം

  • @abdulazeez2988
    @abdulazeez2988 25 днів тому +1

    മീഡിയവൺ വർഗീയതയാണ് പ്രചരിപ്പിക്കുന്നത് ജനം ടിവി ഒരു സമുദായത്തിൽ സൃഷ്ടിക്കുന്ന വർഗീയത തെക്ക് തുല്യമായ വർഗീയതയാണ് മീഡിയവൺ മറ്റൊരു സമുദായത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്

    • @vaheedp8769
      @vaheedp8769 25 днів тому +2

      അങ്ങനെ പറഞ്ഞു തടി തപ്പാൻ നോക്കാം, ചെലപ്പോ ക്ലിക്കാകും 😂

  • @rafiayyappankattil5612
    @rafiayyappankattil5612 23 дні тому

    മൗലുതി ആണ് എന്ന് വീണ്ടും തെളിയിക്കുന്നു കഷണ്ടി കാബ്ബർ ദവുത് 🙏🙏

  • @AbdulRazak-gi6et
    @AbdulRazak-gi6et 24 дні тому

    ഇതൊക്കെ ഉൾകൊള്ളുവാൻ കഴിവുള്ളവരാണ് സമുദായം

  • @jafsha
    @jafsha 24 дні тому +1

    ഇതുമായി പാർട്ടിക്കൊ, പ്രസ്ഥാനത്തിനോ ബന്ധമില്ല,
    തിരഞ്ഞെടുപ്പ് കാലത്ത്, ആരോ തെറ്റായി പ്രചരിപ്പിച്ചത് എന്തിനാണ് മാഷേ ഇത്ര ആഘോഷിച്ചു,
    കൊണ്ട് വീണ്ടും വർഗീയത പ്രചരിപ്പിക്കുന്നത് വിട്ട് കള 😮😊😊😊😊

  • @user-dp7pu8jm1r
    @user-dp7pu8jm1r 19 днів тому

    Oute,of,focasinu,nanny❤❤❤

  • @Truthisstrangerthanfiction-k1s
    @Truthisstrangerthanfiction-k1s 25 днів тому

    Mr Mahdoodhi Dawaood, you are notorious

  • @SHANUVAHAB
    @SHANUVAHAB 25 днів тому +2

    കാരണഭൂതൻ സിന്ദാബാദ്‌ 🚩🚩

  • @RashidRashid-bd1bi
    @RashidRashid-bd1bi 25 днів тому +2

    മലബാറിൽ സിപിഎം നു വേണ്ടി രാവും പകലും അധ്വാനവും പണവും കൊടുത്തു പാർട്ടിയെ സ്നേഹിക്കുന്ന പതിനായിരങ്ങൾ ഉണ്ട് കൂടുതൽ മുസ്ലിങ്ങൾ ആണ് താനും അവരോടൊക്കെ പാർട്ടി എന്ത് മറുപടി പറയും ഇതിപ്പോൾ എല്ലാം അറിഞ്ഞല്ലോ ജനങ്ങൾ ഈ പാർട്ടിക്ക് എന്തു പറ്റി കേരളത്തിൽ ബിജെപി പോലും ഇത്രയും വർഗീയത ചെയ്യുന്നില്ല എന്നതൊരു സത്യം ആണ്

    • @abdulwahid2015
      @abdulwahid2015 25 днів тому

      മാഷല്ലാഹ് സ്റ്റിക്കർ

  • @shebinki4010
    @shebinki4010 23 дні тому

    മാപ്പിള സഖാക്കൾ ഇപ്പോൾ പോർക്ക് ഫെസ്റ്റ് നടത്തുന്ന തിരക്കിലാണ്..

  • @achukp7187
    @achukp7187 25 днів тому +5

    സുഹൃത്തെ, വിശ്വാസ്യത നിലനിർത്തുക, എല്ലാ കാര്യങ്ങളിലും സൂക്ഷ്മത പാലിക്കുക, ഇടതുപക്ഷം ഇവിടെ ഉണ്ടാവേണ്ടത് പോലെ, നിങ്ങളും ഇവിടെ ഉണ്ടാവണമെന്ന് തലച്ചോറ് ആർക്കു വേണ്ടിയും പണയം വെച്ചിട്ടില്ലാത്ത നിഷ്പക്ഷ മലയാളികൾ ആഗ്രഹിക്കുന്നുണ്ട്, കാരണം എന്തൊക്കെ കുറ്റങ്ങൾ പറഞ്ഞാലും തൂക്കി നോക്കിയാൽ perfect അല്ലെങ്കിലും നിങ്ങളിൽ നന്മയുടെ അംശം കൂടുതലുണ്ട് ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ

    • @Sakurasakura-g7g
      @Sakurasakura-g7g 25 днів тому +2

      ഇടത് പക്ഷം ആർക്ക് വേണ്ടി ആണ് ഇവിടെ ഉണ്ടാകുന്നത്? ഇത് ഇഎംഎസ് നമ്പൂതിരിപ്പാട് മുതൽ ഉണ്ടല്ലോ? ഇടത് ഇല്ലെങ്കിൽ ഭൂമി കുലുക്കം വരുമോ ?? എങ്കിൽ വരട്ടെ.

    • @abdulmajeedmohd.2852
      @abdulmajeedmohd.2852 25 днів тому

      കാഫിർ.. ഇപ്പോൾ സഖാക്കൾ ഉടായിപ്പ് പറഞ്ഞു കൊഞ്ഞനം കുത്തുന്നു, ഉളുപ്പ് ഉണ്ടോ? ഇപ്പോൾ mediaone ന് എതിരെ കുരക്കുന്നു,. ഒന്ന് ഓർത്തോ. മീഡിയ one പറഞ്ഞാൽ പൊതുജനം വിശ്വസിക്കും, അതാണ് സഖാക്കളുടെ പേടി....

    • @vaseempanmana9982
      @vaseempanmana9982 25 днів тому +1

      കരയിപ്പിക്കല്ലേ 😢

  • @joelsimon2753
    @joelsimon2753 25 днів тому

    @7:25 7:50 .. correct 😅😅z

  • @sankarankuttykutty9711
    @sankarankuttykutty9711 25 днів тому +1

    കൃത്യം വ്യക്തം

  • @nasere7722
    @nasere7722 25 днів тому +2

    Chaggggggggve 💯 frod

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath4516 25 днів тому +5

    ദാവൂദ് സാഹിബേ സത്യം പറയരുത് കെട്ടോ നമ്മുടെ മാഷെ പോലെ ഉള്ളവർക്ക് അത് ഇഷ്ടമല്ല കാരണം അവരും കൂട്ടരും സത്യത്തെ ഇപ്പപ്പെട്ടില്ല

  • @aboobakersidhic7639
    @aboobakersidhic7639 19 днів тому

    ഫാഷിസം വിശ്വാസിയേയും, കമ്മ്യൂണിസം വിശ്വാസത്തേയും ഹനിക്കുന്നു. അത്ര തന്നെ

  • @khilarmulloli5424
    @khilarmulloli5424 25 днів тому

    👍👍👍👍

  • @rafeequemecheri1716
    @rafeequemecheri1716 25 днів тому

    ❤❤❤

  • @shamsudheenpn10
    @shamsudheenpn10 25 днів тому +1

    ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കുമറിയില്ലെന്ന് സഖാക്കൾ പറയുന്നത് വെറുതെ അല്ല 😅

  • @jamesjoseph9309
    @jamesjoseph9309 25 днів тому +4

    ചുരുക്കിപറഞ്ഞാൽ rss നു വിടുപണി ചെയുന്ന പാർട്ടി ആണ് ചിപിഎം 🤣

  • @nisaniaansel1
    @nisaniaansel1 25 днів тому +1

    സിപിഎംനെ സംവദിച്ചെടുത്തോളം മുസ്ലിം കമ്മ്യൂണിറ്റി മൊത്തത്തിൽ മണ്ടന്മാരാണെന്നും, മുസ്ലിം വർഗീയത പ്രചരിപ്പിച്ചു ബിജെപിയെ എതിർക്കാം എന്ന ചിന്തയാണ് ഇവിടെ എത്തിച്ചത്

  • @mohammedfahis165
    @mohammedfahis165 25 днів тому +2

    UDF 🤍💙🤍

  • @muthappu9162
    @muthappu9162 22 дні тому

    Meta data ?

  • @salammadari
    @salammadari 24 дні тому

    ദേതുസമുദായത്തെയാണുസായിപ്പേ... കുറച്ച് ഇഖാമതുദ്ദീൻ എടുത്ത് ഹുഖൂമതെ ഇലാഹിയിൽ ചാലിച്ചുതരട്ടേ സായിപ്പേ....

  • @AliKaniparambil-fv6fl
    @AliKaniparambil-fv6fl 23 дні тому

    മാപ്രകളുടെ ഒരു ഗെതികേട് അതിലും കഷ്ടം

  • @JtpaSecularist2020
    @JtpaSecularist2020 25 днів тому +2

    സിപിഎം വ്യാജ മതേതരൻമാർ😂😂

  • @TheSpidyfire
    @TheSpidyfire 25 днів тому +2

    ഇതിന്റെ ഗുണംഭോക്താക്കൾ ബിജെപി ആണേ എന്നറിഞ്ഞു കൊണ്ടു ഈ ചർച്ച നല്ലരീതിയിൽ കോഴിപ്പിക്കാൻ മാമ മാധ്യമങ്ങൾ നോക്കുന്നു... അതേ ട്രാപ്പിൽ വീഴാതെ നോക്കാൻ cpm, congress ശ്രമിച്ചാൽ നന്നു 🙏🙏🙏

    • @MujeebRahmanbp-ty6lh
      @MujeebRahmanbp-ty6lh 25 днів тому

      @@TheSpidyfire ഇവരുള്ളപ്പോൾ എന്ത് ബിജെപി കേരളത്തിൽ ബിജെപിക്കാർ കൊന്നതിനേക്കാൾ കൂടുതൽ മുസ്ലിംങ്ങളെ കൊന്നുടുക്കിയത് സിപിഎം ആണ് മുസ്ലിങ്ങളുടെ കോടികളുടെ മുതൽ കട്ടും കട്ട് കൊണ്ട് പോകാൻ പറ്റാത്തത് കിണറിൽ ഇട്ട് നശിപ്പിച്ചതും ഖുർആൻ കത്തിച്ചതും ഹൗളിൽ മലമൂത്ര വിസർജനം നടത്തിയതും ഇവർ തന്നെ

  • @shibubalan4535
    @shibubalan4535 23 дні тому

    Kerala police vilayillathavaranennu pothujenam manasilakkum

  • @PratheeshMark
    @PratheeshMark 25 днів тому

    ആ സമുദായം ലോകത്ത് ആകെ പരിഹസിക്കപെടുന്നു

    • @OBM-co6uv
      @OBM-co6uv 25 днів тому

      ഇങ്ങനെ ഇല്ലാ കഥകൾ പലരും പറഞ്ഞു പരത്തിയതുകൊണ്ട്

    • @Vipinbabu-m5t
      @Vipinbabu-m5t 25 днів тому

      ​@@OBM-co6uvഇനി അങ്ങനെ പറഞ്ഞാൽ മതി

    • @OBM-co6uv
      @OBM-co6uv 25 днів тому

      @@Vipinbabu-m5t കാഫിർ കഥ കയ്യോടെ പിടിക്കപ്പെടും മുമ്പ് ഈ സമുദായത്തിന് നേരെ എത്ര വിഷം ചീറ്റി??

  • @abdullakunhi3807
    @abdullakunhi3807 22 дні тому

    സി സി ടീവി ദൃശ്യ തെളിവ് അടക്കം ഉണ്ടായിട്ടും നിയമസഭയിൽ ഗുണ്ടായിസം നടത്തി തല്ലിപൊളിച്ചത് അവർ സമ്മതിച്ചോ, ഉമ്മൻ ചാണ്ടിക്കെതിരെ അവർ സരിതയെ മുന്നിലിട്ട് അദ്ദേഹത്തിന്റെ മരണം വരെ വെട്ടായാടിയ നെറികെട്ട നിലപാടിന് എതിരായി കോടതി വിധി വരും വരെ അവർ സമ്മതിച്ചോ, ഇല്ല, അങ്ങാടിയിൽ തോൽക്കുമെന്ന് കണ്ടാൽ അമ്മയുടെ നെഞ്ചത്ത് എന്നതാണ് അവരുടെ ആദർശപരമായ നിലപാട്, ഷാഫിക് എതിരെ നടന്നതും അതെ നിലപാട് തന്നെ.😊

  • @rami3043
    @rami3043 24 дні тому +1

    ഇനി ഇലക്ഷൻ വരുമ്പോയും മുസ്ലിം സമുദായത്തിലെ ഒരു പ്രത്യേക വിഭാഗം സംഗി സഗാകൾക്ക് വോട്ട് പിടിക്കാൻ ഇറങ്ങും

  • @shihabqatar6903
    @shihabqatar6903 25 днів тому +1

    കോഴിക്കോട് കടപ്പുറത്ത്.. അബ്ദുറഹ്മാൻ ലീഗ് നേതാവ്.. റിയാസ് സഖാവിനെ കാഫിർ എന്ന് വിളിച്ചു പറഞ്ഞത്.. അതൊന്നും നിങ്ങൾക്ക് പ്രശ്നമല്ല..

    • @Ajmal345
      @Ajmal345 25 днів тому

      മതപരമായ കാഴ്ചപ്പാടിൽ റിയാസ് വ്യപിചാരം തന്നെയാണ് ചെയ്യുന്നത്. ഇസ്ലാമിക നിയമം അനുസരിച്ചു കല്യാണം നിക്കാഹിലൂടെ മാത്രമേ സാധുവാകുള്ളൂ

  • @mhtm6506
    @mhtm6506 22 дні тому

    ഇതൊക്കെ കണ്ട് പൊട്ടനടിച്ചു നിൽക്കുന്ന മാപ്ലാവ്...😂😂

  • @user-sc8ny5sl4j
    @user-sc8ny5sl4j 18 днів тому

    PARAYAN KAYIYILLA PARAYIPPIKKAN POLICINEY KONDUM KAYIYILLA😂😂😂

  • @JAFARSHAREEFT
    @JAFARSHAREEFT 25 днів тому +1

    ഇരുട്ട് മുറിയിൽ ഇരുന്ന് പച്ചക്ക് നുണ പറയുന്ന ദാവൂദും അജിoസും ചേർന്നതാണല്ലോ കോടതി...

    • @SadiqPH
      @SadiqPH 25 днів тому +1

      ദേ ഒരു തീട്ട കമ്മി

    • @kabeerkt3531
      @kabeerkt3531 25 днів тому +2

      Maapila antham kaammiyaaanalle nee 😂😂

    • @abdulwahid2015
      @abdulwahid2015 25 днів тому +1

      മോനെ ആ സ്ക്രീന്ഷോട് ഉണ്ടാക്കിയത് സിപിഎം തന്നെ അല്ലെ മാഷല്ലാഹ് സ്റ്റിക്കർ മുതൽ ഇതുവരെ ഒന്ന് നോക്ക്
      ഇതിൽ പോലീസ് എത്തിനിൽക്കുന്നത് റിബേഷ് എന്ന dyfi നേതാവിൽ ആണ് അയാൾക്ക് എവിടെ നിന്ന് കിട്ടി എന്ന് അയാൾ പറയുന്നില്ല

    • @hussainmeethal4221
      @hussainmeethal4221 24 дні тому

      പാറക്കൽ അബ്ദുല്ലക്ക് നോട്ടീസ് അയച്ചത് ദാവൂദും അജിംസും അറിഞ്ഞിട്ടുണ്ടാവില്ല

    • @hussainmeethal4221
      @hussainmeethal4221 24 дні тому

      പാറക്കൽ അബ്ദുല്ലക്ക് നോട്ടീസ് അയച്ചത് ദാവൂദും അജിംസും അറിഞ്ഞിട്ടുണ്ടാവില്ല

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 25 днів тому

    Cpm big communal party. ..check pv kottayam speech... Wakaf psc....pv ministry muslims 1.5 minister only. ..muslim reservation for minority. ..pv vhp rss allainc ...kadakku purath...

  • @vargheesekc2742
    @vargheesekc2742 25 днів тому

    അൽ മൗദൂദികളെ ഇനിയെങ്കിലും മനസ്സിലാക്കുക ,കോൺഗ്രസ് ,കമ്മ്യൂണിസ്റ്റ് പരനാറികളാണ് നിങ്ങളുടെ അന്തകൻമ്മാർ.❤മോദിജി ആണ് സത്യം ❤

  • @latheefparly4978
    @latheefparly4978 24 дні тому

    ഒരു നുണ സത്യവത്കരിക്കുവാൻ വേണ്ടി മറ്റൊരു നുണ പറഞ്ഞു,പറഞ്ഞു,പറഞ്ഞതിൻ്റെ ഫലമാണ് പത്ത് മാസത്തിനുള്ളിൽ നാൽപതിനായിരം പേരെ കൊന്നിട്ടും ലക്ഷ്യം കാണാൻ സാധിക്കാത്തത്.
    ഒരു സത്യത്തെ തോൽപ്പിക്കുവാൻ ആയിരം നുണകൾക്കു കഴിയില്ല.
    തത്കാലമുള്ള ദാഹവും വിശപ്പും മാറുമായിരിക്കും.

  • @basheeralibasheer8407
    @basheeralibasheer8407 25 днів тому +1

    Evar. Niyeekarana manu urundu maryuka. Ippool kurchu team. Erngitundu. Very. Old eduthu varunu musthafa sagavu.

  • @ShajiKm-xd4dn
    @ShajiKm-xd4dn 20 днів тому

    E. Shaji. Thani. U. D. F. Nta. Anubhaviyane.

  • @ShajiKm-xd4dn
    @ShajiKm-xd4dn 20 днів тому

    Dhaveedha. Covid. Rani. Yenuvililcha. Akshabichapol. Ningal. Oraksharamindiyillallo.

  • @basheerkoyoli953
    @basheerkoyoli953 25 днів тому

    ഇത് കേരളത്തിലെ ജനങ്ങൾക്ക് മുഴുവനും അറിയാം അവർ എത്ര കളർ വന്നിട്ടും കാര്യമില്ല സിപിഎം