Nemmara Vela-2022 vedikett (evening fireworks)

Поділитися
Вставка
  • Опубліковано 5 вер 2024
  • Nemmara Vela 2022 Vedikettu
    Fireworks

КОМЕНТАРІ • 159

  • @valsalachandran1666
    @valsalachandran1666 2 роки тому +70

    നെന്മാറ വല്ലങ്ങിവേല വെടിക്കെട്ടിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഈ അദ്ദുത കാഴ്ച ലോക ജനഹൃദയങ്ങളിലേക്കെത്തിക്കാനും ഒപ്പം തന്നെ നമ്മുടെ നാടിന്റെ പ്രശസ്തിയെ വാനോളം ഉയർത്തുവാനും കഴിഞ്ഞ ശ്രീഹരിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ

    • @ammuzzz423
      @ammuzzz423 2 роки тому +2

      ഈ പ്രാവിശ്യം ആളുകൾ കുറേ ഉണ്ടായിരുന്നോ

  • @nidhinvk00
    @nidhinvk00 2 роки тому +54

    നല്ല വൃത്തിക്ക് ഷൂട്ട്‌ ചെയ്തിട്ടുണ്ട്...
    1080 ൽ ഇട്ട് ഹെഡ്സെറ്റ് വെച്ച് കണ്ടപ്പോൾ നല്ല ഫീൽ കിട്ടി...
    Thanks bro......

  • @muneersidhique
    @muneersidhique 2 роки тому +66

    Thank you bro Nerit kanan pattathavark nalla oru feel kitti ❤️❤️❤️💯😍

    • @fake-beastff9283
      @fake-beastff9283 2 роки тому +2

      Adyamayita nenmara vallangi velakku poyanthu ellam pothu pole vannu talli konnu🤣

  • @DeviKDevi-zx3nb
    @DeviKDevi-zx3nb 2 роки тому +38

    നെന്മാറ നാട്ടിൽ ജനിച്ചതിൽ അഭിമാനം ❤

  • @haridasa8765
    @haridasa8765 2 роки тому +1

    ഞാൻ പാലക്കാട് ജനിച്ചു വളർന്നവൻ നെന്മാറ- വല്ലങ്ങി വേലയ്ക്ക് പോയി വേല ഗംഭീരം സൂപ്പർ വെടിക്കെട്ട് അടിപൊളി🙏🙏🙏🙏🙏🙏

  • @jackpot6721
    @jackpot6721 2 роки тому +5

    വൈകിട്ടു വെടികെട്ടും.. പുലർച്ചെ വെടികെട്ടും കണ്ട ഞാൻ 🔥🔥🔥💥💥💥

  • @allmark5005
    @allmark5005 2 роки тому +18

    This is so amazing😍😍😍.. I Love kerala palaghat✨️💓 Love From Canada💖

  • @blackx6137
    @blackx6137 2 роки тому +29

    എല്ലാ വർഷവും കാണാൻ ഭാഗ്യം ഉള്ള പാലക്കാട്‌കാരൻ ❣️

  • @sajeevs5737
    @sajeevs5737 2 роки тому +5

    കരിമരുന്ന് പ്രയോഗം ,അത് ജനങ്ങൾ കൂടുന്ന അമ്പല പരിസരം അണുവികുക്തമാക്കുന്നു. ,ഇത് എല്ലാ അമ്പലങ്ങളിലും സുരക്ഷ ക്രമീകരണങ്ങളോട് നടത്തിയാൽ ,നമ്മുടെ നാട് പൂർണ്ണമായും അണുവിമുക്തമാകും ,.

  • @rageshrevathi1885
    @rageshrevathi1885 2 роки тому +1

    Nerittu kandittilla first time phn via kandu nerittu kanunna athe feel Kitty orupadu thankz

  • @ArunGSMusical
    @ArunGSMusical 2 роки тому +22

    ഈ വർഷം നേരിൽ കണ്ടു! എജ്ജാതി വൈബ്!!!! 😍😍😍

    • @krishnaprasad5939
      @krishnaprasad5939 2 роки тому +3

      പഴയ പോലെ ഉള്ള vibe onnu ee kollam indayirunilla bro🥲

    • @aneeshkc7029
      @aneeshkc7029 2 роки тому +4

      പഴയതിനെ വെച്ച് നോക്കിയാൽ ഒന്നും അല്ല....ഒരു ഡൈന പോലും ഇല്ല..

    • @jobyjames3833
      @jobyjames3833 2 роки тому +1

      ഇതൊന്നുമല്ലായിരുന്നു...... ഇത് വെറും ചീള്

    • @krishnaprasad5939
      @krishnaprasad5939 2 роки тому +1

      @@jobyjames3833 💯💯

    • @vishnuvichu7125
      @vishnuvichu7125 2 роки тому +1

      @@aneeshkc7029 nenod ara parani dyna illa dyna ok vachu mone athine ne nemmara Vela kandettila ne over dialogue adikkanda

  • @kumbidi556
    @kumbidi556 2 роки тому +8

    നേരിട്ടു കാണുന്നതിൻ്റെ സുഖം ഒന്ന് വേറെതന്നെയാ 😍😍😍😍

  • @manikandannarayanan7331
    @manikandannarayanan7331 2 роки тому +12

    പറയാതിരിക്കാൻ പറ്റാത്തത് കൊണ്ടാണ്...
    ഞാൻ തൃശൂർകാരൻ ആണ്... അപ്പോ പിന്നെ വെടിക്കെട്ടും ഒക്കെ എത്രത്തോളം ഇഷ്ട്ടം ഉണ്ട് എന്ന് പറയേണ്ടതില്ലല്ലോ... വെടിക്കെട്ട് എനിക്ക് എന്നും ഒരു ഹരമാണ്... നെമ്മാറ വല്ലങ്ങി പ്രത്യേകിച്ച്... നാട്ടിൽ ഉള്ളപ്പോഴെല്ലാം ഞാൻ വന്നുകണ്ടിട്ടുണ്ട്..
    അതുകൊണ്ട് പലപ്പോഴും വെടിക്കെട്ട് കാണുന്നത് ഇങ്ങനെ യൂറ്റിബിലൂടെ ആണ്... ഒരു സത്യം പറയട്ടെ സുഹൃത്തേ... ഇത്രേം മനോഹരമായി ചിത്രീകരിച്ച് ഒരു വെടിക്കെട്ടിന്റെ വീഡിയോ യൂട്യൂബിൽ സെർച്ച് ചെയ്‌താൽ കിട്ടില്ല... അത് എനിക്ക് ഉറപ്പിച്ച് പറയാനാകും... ഇത് ചിത്രീകരിച്ച വ്യക്തിയോട് ഉള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല
    താങ്ക്സ് താങ്ക്സ് എ ലോട്ട്

  • @shajimekhala452
    @shajimekhala452 2 роки тому +15

    ഞാൻ തലശ്ശേരികാരനാണ്.. നെന്മാറ വല്ലങ്കി വേല കാണാനുള്ള ആഗ്രഹം കുറെ കാലമായി മനസ്സിൽ കൊണ്ട് നടക്കുന്നു.. 🙏🙏🙏ഇത് വരെ സാധിച്ചില്ല 😥.. സമയമായിട്ടുണ്ടാവില്ല.. ഭാഗ്യവും വേണ്ടേ.. 😌

  • @soudhaminiprabhakaran7
    @soudhaminiprabhakaran7 2 роки тому +28

    കുറേകാലം വീട്ടിക്കെട്ട് നിരോധിച്ചതിനാൽ പ്രകൃതിയിൽ രോഗാണുക്കളുടെ ബഹളമാണ് ഇനി കുറയും

  • @binduem8552
    @binduem8552 2 роки тому +3

    Oru varsham maathrame vallangi vela neril kandittullu.ee video kandappol vallangiyil ethiyathupolr thonnu.thank you brother 👍👍👍👍🙏🙏🙏🙏❤❤❤❤❤

  • @deonceejo9320
    @deonceejo9320 2 роки тому +1

    Nte ponno Ijjathy 👀😳💥
    2022 Miss aayi, 2023 il Nerit Kanan Veranam 🤤

  • @vishnukichu1918
    @vishnukichu1918 2 роки тому +3

    Paravur karan ayyaa njan ..... Miss you da mwoneee

  • @pixel___stories
    @pixel___stories 2 роки тому +4

    ആകെ മൊത്തം 4 തവണ വെടിക്കെട്ട് നടന്നിരുന്നു, അതിൽ ഒന്ന് മാത്രം ആണല്ലോ ഇത്, ബാക്കി ഉള്ള 3 എണ്ണം കൂടി add cheyyarnnu, എന്നാ പിന്നെ പൊളിച്ചു , രണ്ടു ദേശം നാല് വെടിക്കെട്ട്...♥️♥️♥️♥️

    • @shrihariprasad8354
      @shrihariprasad8354  2 роки тому +1

      Orennam ozichu baki moonum unde
      Nemmara de sample vedikettum unde

  • @black.armour
    @black.armour 2 роки тому +4

    9:20 Uff Orikalenkilum Onnu Nerit Kananam ,thee 🔥🔥

  • @poorapremi380
    @poorapremi380 2 роки тому +2

    Vela oru rakshyila vedikket 💥💥💥💥 nalla thirakum 💥

  • @josephkkomban
    @josephkkomban 2 роки тому +3

    Thanks from ENGLAND

  • @jishnu-07
    @jishnu-07 2 роки тому +10

    Palakkad karan💥💥👍🏻👍🏻

  • @shaileshswaminathan1051
    @shaileshswaminathan1051 2 роки тому +16

    Super thanks for uploading...Can't see live,but felt as if saw this live👌,best fireworks🙏

    • @shaileshswaminathan1051
      @shaileshswaminathan1051 2 роки тому

      Missed to mention ,the design of sarpam(snake)at start in sky was superb👌 fantastic....Words less to describe fireworks,awesome👌

    • @sekarbanu7720
      @sekarbanu7720 2 роки тому

      I love u Kerala

  • @gokula3522
    @gokula3522 2 роки тому +5

    Njan kandu ithe sample ane
    Fire works oru rakshayum illa full masss

  • @feminantony1592
    @feminantony1592 2 роки тому +1

    Traffic block.odukathe vandikal road muzhuvan.veruppichu malakulam kottekulam tripalur route il

  • @harikrishnancj4301
    @harikrishnancj4301 2 роки тому +5

    Mng fire work koode add chy broo..
    Ur video is pure clear to watch

  • @babuprbabupr8907
    @babuprbabupr8907 2 роки тому +4

    നെമ്മാറ പൂരം കണ്ട പെരിന്തൽമണ്ണ ക്കാർ ഇവിടെ കമോൺ

  • @kalpuzhamana
    @kalpuzhamana 2 роки тому +1

    ikkollam njan poyirunnu......30 kollangalkku sesham...

  • @international_fraud
    @international_fraud 2 роки тому +1

    Nemara pora vellangi 👌 പണ്ടത്തെ അത്രെ ഇലാ
    2015 മിസ്സ്‌ cheyiunu

  • @mail2deepakjacob
    @mail2deepakjacob 2 роки тому +1

    നെന്മാറ miss ആയി ഇനി അടുത്ത മഹാ വെടിക്കെട്ട് എവിടെ ഉണ്ട്??

  • @vijaymohan9189
    @vijaymohan9189 2 роки тому +3

    Fine Wonderful Beautiful fireworks 🎆

  • @user-zq3om4oy3e
    @user-zq3om4oy3e 2 роки тому +4

    മനോഹരം 🥰🤩

  • @krishnaprasad5939
    @krishnaprasad5939 2 роки тому +4

    വെടികെട്ടുകണ്ടു നന്നായിരുന്നു, പക്ഷെ പഴയ പോലെ ഉള്ള അധിഗംഭീര വെടികെട്ടു ഒന്നും ഇല്ല ഒരു 6-7 കൊല്ലം മുമ്പത്തെ പോലെ ഉള്ള വെടിക്കെട്ട്‌ ഒന്നും ഉണ്ടായിരുന്നില്ല, വരും വർഷങ്ങളിൽ പഴയ പോലെ ഉള്ള വെടികെട്ടു കാണാൻ സാധിക്കുമെന്ന് കരുതുന്നു

    • @kannannemmara7106
      @kannannemmara7106 2 роки тому

      😄ശെരിയ കുഴി കുഴിക്കാൻ പോലും പെർമിഷൻ ഇല്ലാലോ

    • @krishnaprasad5939
      @krishnaprasad5939 2 роки тому

      @@kannannemmara7106 Athe, Varum kollagalil seriyavum mayirikkum

    • @vishnuvichu7125
      @vishnuvichu7125 Рік тому

      @@kannannemmara7106 athu ne Dyna adichu kandila Alle ok neruthuu kananam athu illathakoda onnu poo chekka kuzhi kuzhichu Dyna adichu

    • @kannannemmara7106
      @kannannemmara7106 Рік тому

      @@vishnuvichu7125 ഒന്ന് കേൾക്കു ചെക്കാ ദാസിൽദർ, കളക്ടർ... തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥർ പരിശോധിച്ച് ok പറഞ്ഞ ശേഷമേ പൊട്ടിക്കു കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വല്യ കുഴിയിൽ അർന്നു സെറ്റിങ് എന്ന് മാത്രം... പഴയ കുഴിമിന്നൽ ഒന്നും പറ്റിച്ചിട്ടില്ല...

  • @vishakhvishakh4321
    @vishakhvishakh4321 2 роки тому +2

    Njangaludea ahnagaramanu ithu pkd

  • @Aviyaltube
    @Aviyaltube 2 роки тому +1

    Adipoli bro , nalla clear , adipoli video , thanks for this

  • @GhoshLee
    @GhoshLee 2 роки тому +3

    😊നന്നായിട്ടുണ്ട് ബ്രോ ⚡️⚡️⚡️

  • @pooyamthirunaldsthampuran8152
    @pooyamthirunaldsthampuran8152 2 роки тому +2

    🚩🕉🕉🙏🙏Gambheeram 🙏🙏🕉🕉🚩...Beautiful

  • @Akkuakhil555
    @Akkuakhil555 2 роки тому +1

    Supper video bro 💯👍👍

  • @sajeevs5737
    @sajeevs5737 2 роки тому +3

    കണ്ടിട്ട് ഇതിലും ഭേദം ഉക്രെയിനിൽ പോണതാ ,അടുത്ത വെടിക്കെട്ട് കാണണം ,മീന ഭരണി ആണോ?

    • @sanojmuttom18
      @sanojmuttom18 2 роки тому +1

      മീനം 20 തിയതി.നെന്മാറ വല്ലങ്കി വേല.

  • @aneeshkc7029
    @aneeshkc7029 2 роки тому +1

    Super video...

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 роки тому +2

    Thank you for the amazing video 👍👍

  • @rijesh6456
    @rijesh6456 2 роки тому +1

    ഇതിലും നല്ല വെടിക്കെട്ട് സ്വപ്നങ്ങളിൽ മാത്രം

  • @nppkm771
    @nppkm771 2 роки тому +3

    Miss cheythu 😭

  • @shereenmmshereenmm3358
    @shereenmmshereenmm3358 2 роки тому +1

    Super bro

  • @sivaramank8613
    @sivaramank8613 2 роки тому +2

    Thank you so much to visualized this thing

  • @ExtremeRoadsLive
    @ExtremeRoadsLive 2 роки тому +1

    Thanku bro. Nice video

  • @SAOTheNumismatist
    @SAOTheNumismatist 2 роки тому +1

    Adipoli 👏👏

  • @anoop4903
    @anoop4903 2 роки тому +1

    Superb.... thanks bro.... next time drone vachu pidicholo.....

  • @h_a_r_i_zh_a_m_e_e_d7847
    @h_a_r_i_zh_a_m_e_e_d7847 2 роки тому +1

    Bro….nallapole video eduthitund tks ….
    Mng vedikett upload cheyyo

  • @vipinv6930
    @vipinv6930 2 роки тому +3

    Thanks for uploading this felt as if live.good fireworks

  • @sreenaths8461
    @sreenaths8461 2 роки тому +3

    Mone vallangi desam ithilum power aakiyittund

  • @seekerala2122
    @seekerala2122 2 роки тому +1

    Adhyathe Randu minutes IL kannicha sadhanam undaakiya ആളെ NASA anneshikkunnu ..Space shuttle undaakkan..അപാരമായ കഴിവ്.

  • @sabilashsabi1253
    @sabilashsabi1253 2 роки тому +6

    Powerful

  • @harshitsharma9474
    @harshitsharma9474 2 роки тому +1

    That much Gun Powder is enough to Destroy Pak 😂😂😂
    For someone like me... Who loves Guns Fireworks and Bombs, Crackers 😂
    This is heaven... ❤️😂

  • @mnunni11
    @mnunni11 2 роки тому +1

    അക്ഷരർത്ഥത്തിൽ രോമാഞ്ചം കൊണ്ട നിമിഷങ്ങൾ..

  • @raveendranpannat133
    @raveendranpannat133 2 роки тому +1

    Congratulations for your exhibition

  • @sulfeekarofficial1323
    @sulfeekarofficial1323 2 роки тому +2

    നമ്മളെ നാട് 💪💪💪💪

  • @kg6804
    @kg6804 2 роки тому +1

    Power full fire works.ലേസറും കൂടി പ്രയോഗിക്കാമായിരുന്നു.

  • @Lifestyle23470
    @Lifestyle23470 2 роки тому +1

    Headsetil full volume vech kelkkunna njan 😀😀

  • @rajeshnadhan1380
    @rajeshnadhan1380 2 роки тому +1

    Thank you

  • @vishakhvishakh4321
    @vishakhvishakh4321 2 роки тому +2

    Vibe broooo

  • @aadil7348
    @aadil7348 2 роки тому +3

    Powli 🔥🔥

  • @sajoopsaju780
    @sajoopsaju780 2 роки тому +2

    Thanks broooo🥰🥰🥰🥰😍😍😍

  • @Dileep743
    @Dileep743 2 роки тому +1

    Super👌🏻👌🏻👌🏻👌🏻

  • @Sharon_McCluskey
    @Sharon_McCluskey 2 роки тому

    That thumbnail is my new wallpaper now

  • @shijin4195
    @shijin4195 Рік тому

    Ee yr eappol ayirikkum ...?

  • @manjushamanick6885
    @manjushamanick6885 2 роки тому +1

    Super

  • @babu00790
    @babu00790 2 роки тому

    I’m happy to see such fire works and enjoyed it. It will give more pleasure and enjoyment for those people who watching there lively. Can anybody tell me the place name, month of celebration and on which festival they are celebrating this fireworks. So that we can also plan to visit there .

    • @shrihariprasad8354
      @shrihariprasad8354  2 роки тому

      It's Nemmara vela
      Place: Nemmara in Palakkad district
      Month of festival: April (1-3)

  • @joloff9927
    @joloff9927 2 роки тому +2

    Ithu njan nemmarne kandu😄

  • @kunjappusworld6433
    @kunjappusworld6433 2 роки тому +1

    Sprrr

  • @anupshoranur
    @anupshoranur 2 роки тому +1

    Thanks bro 🙏

  • @sooraj.rreghunathan3859
    @sooraj.rreghunathan3859 Рік тому

    Eth evida

  • @subairkolavayal6301
    @subairkolavayal6301 Рік тому

    Ella varshavum eth date nu aanu vedikkett indavalu?

  • @sajeevs5737
    @sajeevs5737 2 роки тому +1

    മീനഭരണി ആണോ ഉൽസവ ദിവസം ?

  • @ammufancy9745
    @ammufancy9745 2 роки тому +1

    ഇനി വീട്ടിൽ ഇരുന്നു 💥 kannam

  • @racxomgamez
    @racxomgamez 2 роки тому +1

    thank you ❤tsr

  • @babinnandhutk9046
    @babinnandhutk9046 2 роки тому +1

    Yaaa monee 🔥🔥🔥🔥

  • @NaveenKumar-dx7gq
    @NaveenKumar-dx7gq 2 роки тому +1

    Beautiful

  • @radhidmohd6853
    @radhidmohd6853 Рік тому +1

    2023 date onn parayo

  • @meenakshybs5496
    @meenakshybs5496 2 роки тому +1

    👏👏👌👌

  • @busadictzzkl5398
    @busadictzzkl5398 2 роки тому +1

    Thanks

  • @sangeeth.k.s8907
    @sangeeth.k.s8907 Рік тому

    Njnum undarunnu

  • @arjunarju7768
    @arjunarju7768 Рік тому

    Nice✨️

  • @kalagopal9555
    @kalagopal9555 2 роки тому +1

    👌👌👌

  • @saneeshcs7323
    @saneeshcs7323 2 роки тому +1

    Thanks bro

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому

    കിടിലൻ ♥️♥️♥️

  • @RahulDas-ns2zr
    @RahulDas-ns2zr 2 роки тому +1

    🔥🔥🔥🔥🔥

  • @neerajkrishnakr
    @neerajkrishnakr 2 роки тому +1

    Thanks❤️

  • @amarsudevan6545
    @amarsudevan6545 2 роки тому +2

    🎆🎆👌👌

  • @JITHIN_
    @JITHIN_ 2 роки тому +1

    👌👌👌👌❤

  • @joshyjoseph3927
    @joshyjoseph3927 2 роки тому +1

    nice

  • @anoob087
    @anoob087 2 роки тому

    Ith eath camera vecha shoot chaithe...

  • @athulkrishna5802
    @athulkrishna5802 2 роки тому +1

    ❤️🔥

  • @arjunkrishna2122
    @arjunkrishna2122 2 роки тому +2

    🔥🔥💥

  • @kunjanp1861
    @kunjanp1861 2 роки тому

    Randu desangalum combine chaithano itu?

  • @johnantony7237
    @johnantony7237 Рік тому

    Good

  • @RohithReviEditz
    @RohithReviEditz 2 роки тому

    Uffffffff

  • @TonyStark-ez7wv
    @TonyStark-ez7wv 2 роки тому

    വല്ലക്കി ദേശം?

  • @TonyStark-ez7wv
    @TonyStark-ez7wv 2 роки тому

    ഞാനും വന്നു ടാ