തൃശൂർ പൂരം വെടിക്കെട്ടിന് ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീ തിരി കൊളുത്തുന്നു🔥 Thrissur pooram

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 344

  • @bijumaya8998
    @bijumaya8998 2 роки тому +64

    ഹാരിഷിച്ചേട്ടാ സൂപ്പർ വീഡിയോ ചേച്ചിക്ക് ബിഗ് സല്യൂട്ട് ഭഗവാനെ ഇവരെ ഒക്കെ പൊന്നുപോലെ കാത്തോളണേ

  • @georgethomas6983
    @georgethomas6983 2 роки тому +79

    എല്ലാ സുരക്ഷാ നടപടികളും ഓരോ സമയത്തും സ്വീകരിച്ച് ഗംഭീരമായി നടത്തുവാൻ കഴിയട്ടെ . ആശംസകൾ

  • @rammohanambili
    @rammohanambili 2 роки тому +188

    ഇമ്മ്‌ടെ തൃശ്ശൂര് 😊✌️👍🏻💞❣️

  • @sayeddspark5912
    @sayeddspark5912 2 роки тому +84

    ചേച്ചി പറഞ്ഞത് പോലെ ഇത് നല്ല ടെൻഷൻ ഉള്ള ജോലി തന്നെ ആണ്
    ശരിക്കും എല്ലാരുടെയും സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാവണം ഇങ്ങനത്തെ risky ജോലി ചെയ്യുന്നവർക്ക്

  • @harshanmuttappalam5588
    @harshanmuttappalam5588 2 роки тому +96

    വടക്കുംനാഥൻ അനുഗ്രഹിക്കട്ടെ 🙏
    എല്ലാ ആശംസകളും നേരുന്നു

  • @Ahshis_4
    @Ahshis_4 2 роки тому +83

    പടക്കങ്ങൾ എന്നും എൻറെ ഒരു വീക്നെസ് ആയിരുന്നു...💥✨

    • @anurajanu7446
      @anurajanu7446 2 роки тому

      ശബ്ദം ഉള്ള പടക്കമാണോ

    • @Ahshis_4
      @Ahshis_4 2 роки тому

      @@anurajanu7446 athe 😼😂✋

  • @ashwinkrishna6332
    @ashwinkrishna6332 2 роки тому +53

    proud to be A തൃശൂർ കാരൻ

  • @omanaasokan8198
    @omanaasokan8198 Рік тому +5

    എല്ലാവരെയും വടക്കുംനാഥൻ അനുഗ്രഹിക്കട്ടെ. ആർക്കും ഒരു ആപത്തും വരുത്താതെ എല്ലാ മംഗളമായി നടക്കുവാൻ വഴക്കുംനാഥൻ അനുഗ്രഹിക്കട്ടെ. ഞങ്ങളുടെയൊക്കെ പ്രാർത്ഥനയുണ്ടാവും. 🙏🥰🥰🥰

  • @saniantony9326
    @saniantony9326 2 роки тому +9

    തൃശൂർ പൂരം ഒരു നിറഞ്ഞ പൂരമാകാൻ ആത്മാർത്ഥമായി അധ്വാനിക്കുന്ന ഈ സഹോദരങ്ങൾക്ക് എന്റെ നമസ്കാരം 🙏🙏🙏🌹🌹🌹

  • @alvinantony5571
    @alvinantony5571 2 роки тому +20

    Old വെടിക്കെട്ട് miss ചെയുന്നു

  • @akhil_edakochi
    @akhil_edakochi 2 роки тому +27

    ആ ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤️

  • @shaijucp3987
    @shaijucp3987 2 роки тому +10

    വടക്കുംനാഥാ എല്ലാം ഭംഗിയാക്കണേ🙏🙏🙏

  • @mohammedarshaquechulliyan2182
    @mohammedarshaquechulliyan2182 2 роки тому +14

    Pwoli വെടികെട്ട് ആണ് ഒരുത്തവണ ഞാനുംപോയിട്ടുണ്ട് തൃശൂർ പൂരത്തിന് 😍

  • @prasannabchelattu3776
    @prasannabchelattu3776 2 роки тому +11

    വർണ്ണ വിസ്മയം തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🙏

  • @diljo77
    @diljo77 2 роки тому +23

    യാതരുആപത്തു കൂടാതെ.... വെടിക്കെട്ട്‌ തകർക്കട്ടെ 💝🧨🧨🧨🧨🧨

  • @rahulnadh3395
    @rahulnadh3395 2 роки тому +3

    ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാം മംഗളമായി നടക്കട്ടെ

  • @sabaridas6695
    @sabaridas6695 2 роки тому +12

    kerala in biggest fireworks (nammara vallangi vela) 💣💣💥💥 തൃശ്ശൂർ പൂരം വരവായി 💥💥

  • @aaradhyasworld1990
    @aaradhyasworld1990 2 роки тому +11

    വളരെ സന്തോഷം തോനുന്നു ഗംഭീരമാവട്ടെ നന്മകള്‍ പ്രാര്‍ത്ഥനകള്‍

  • @repairingnature5505
    @repairingnature5505 Рік тому +3

    എല്ലാർക്കും ഇഷ്ടമുള്ള ഒരേ ഒരു ഐറ്റം വെടിക്കെട്ട് 😍😍

  • @asharafpadam5462
    @asharafpadam5462 2 роки тому +3

    🌹🌹🌹🌹🌹👌❤❤❤ നമ്മുടെ തൃശൂർ പൂരം ചേച്ചി ഒന്നുകൊണ്ടും ടെൻഷൻ ആവണ്ട

  • @Annoyer_mallu
    @Annoyer_mallu 2 роки тому +39

    തൃശ്ശൂർക്കാര് ഇവിടെ 🖐🏻 ♥️

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 роки тому +25

    വ്യത്സ്തമായൊരു വീഡിയോ❤️👆🧡👆💚👆💜👆💙👆

  • @newmalayalammovies123
    @newmalayalammovies123 2 роки тому +35

    ഇത്തവണ ആരൊക്കെയുണ്ട് പൂരം കാണാൻ??😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @RAjUram-je6rj
      @RAjUram-je6rj 2 роки тому

      ഞാനുണ്ട്

    • @ajeshkp8538
      @ajeshkp8538 2 роки тому

      Sample vedikkettu Vannu.... Thrissur roundil kayattiyillalo...Oru puthiya reethi

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 2 роки тому +11

    ഭഗവാൻ കാക്കട്ടെ

  • @jeeva_cfk
    @jeeva_cfk 2 роки тому +11

    തൃശ്ശൂർ വികാരം 🥰🥰🥰

  • @pramodpk7392
    @pramodpk7392 2 роки тому +12

    ഇപ്പോഴത്തെ കേരളാലോട്ടറി തേങ്ങയുടെ മൂട് ഒട്ടിക്കാനെ പറ്റത്തുള്ളൂ, ഇവർ കെങ്കിലും ഉപകാരപ്പെട്ടല്ലോ സന്തോഷം 😂😂😂😂😂😂😂😀😀😀😀😀😀😀😀😀😀🤣🤣🤣🤣🤣🤣🤣🤣🤣

  • @sanalkannan3466
    @sanalkannan3466 2 роки тому +8

    മ്മടെ തൃശ്ശൂർ 💪🏾💪🏾💪🏾

  • @ARUN.PU007.
    @ARUN.PU007. 2 роки тому +16

    തൃശൂർ 🔥🔥🔥

  • @bb.n.v6354
    @bb.n.v6354 2 роки тому +1

    നല്ല രീതിയിൽ പൂരം പൊടിപൂരമാവട്ടെ എന്ന് ആശംസിക്കുന്നു

  • @HomeSweethome-ck3td
    @HomeSweethome-ck3td Рік тому

    നമ്മളീ ആകാശത്ത് കണ്ട് തീർക്കുന്ന വർണ്ണ വിസ്മയത്തിന്റെ പുറകിലുള്ളവരുടെ കഷ്ടപ്പാടും വളരെ അപകടകരമായ ഈ ജോലി ചെയ്യുന്നവരെ നമ്മൾ ഒരിക്കലും മറക്കരുത് ഒരുപാട് ജനങ്ങളുടെ പ്രശംസ ഏറ്റുവാങ്ങേണ്ടി വരുന്നതിന് അർഹരായവർ ഇവരാണെന്നുള്ള കാരണം നമ്മൾ ഒരിക്കലും മറക്കരുത്. എന്നും നല്ലതും നന്മകളും നല്ലൊരു ജീവിതവും എന്നും ഉണ്ടാകട്ടെ. 🙏🤲🙌❤️🤗

  • @girijamkurup1391
    @girijamkurup1391 9 місяців тому

    ഒരാപത്തും വരുത്താതെ കാക്കണേ ദേവാദി ദേവാ മഹാദേവാ 🙏🙏

  • @santhoshvenkidi8486
    @santhoshvenkidi8486 2 роки тому +1

    സത്യത്തിൽ ഇത് കാണുന്പോൾ
    പേടി തോനുന്നു 👌👌

  • @mohananca6083
    @mohananca6083 Рік тому

    ചേച്ചിക്കും കൂടെ ഉള്ള എല്ലാവർക്കും നൻമ്മ നേരുന്ന്

  • @rroshanthomas
    @rroshanthomas Рік тому +1

    Now It Will Be Upcoming History🥰🧘‍♂️🎉 Poweresh # Shhena Chechi🪂

  • @abbasmallans9983
    @abbasmallans9983 2 роки тому +1

    അള്ളാഹുവേ ഓരോ ആളുകളുടേയും ജീവിതമാർഗ്ഗം അവരവര വർ ഭദ്രമായി നിർവഹിച്ചു് ജീവിതം തള്ളിനീക്കുന്നു അവർക്ക് ഒരാപത്തും വരുത്താതെ കാത്തുകൊള്ളണെ റ ബ്ലെ

  • @bijujoy5869
    @bijujoy5869 2 роки тому +4

    ആശംസകൾ ചേച്ചി ..

  • @vimalnadhpunna7891
    @vimalnadhpunna7891 2 роки тому +22

    ഒരു സിറ്റിക്ക് നടുവിൽ ലോകത്തിലെ ഏറ്റവും വലിയ പൂരം....ആ സിറ്റിയെ കുലുക്കുന്ന വെടിക്കെട്ട്‌.....വെല്ലുവിളിക്കുന്നു....
    ലോകത്ത് വേറെ എവിടെ ഉണ്ടടാ ഇങ്ങനൊരു സെറ്റ്അപ്പ്‌.....ഒരൊറ്റ പേര് #തൃശ്ശൂർ 💪 Habibi Come To kerala 🔥 #തൃശ്ശൂർക്കാരൻ 🔥🔥🔥🔥

    • @BONDSEN
      @BONDSEN 2 роки тому +1

      Puttingal devi temple malsara kambam. Athinta oru 10℅ illa ee thrissur pooram vedikkettu.

    • @prajipajith4053
      @prajipajith4053 2 роки тому +1

      Namara Vela

    • @Sajivava-ob5eg
      @Sajivava-ob5eg 2 роки тому +3

      അതിനെ ചേട്ടൻ നെമ്മാറ വേല കാണണം 🔥🔥💥

    • @BONDSEN
      @BONDSEN 2 роки тому

      @@Sajivava-ob5eg ath ee year Kazhinjo?

    • @Sajivava-ob5eg
      @Sajivava-ob5eg 2 роки тому

      @@BONDSEN ah kazhinju ഏപ്രിൽ 3 ആയിരുന്നു

  • @ajaykrishantj3024
    @ajaykrishantj3024 2 роки тому +5

    ഉത്രാളികാവ് 💥power വെടികെട്ട് 💥

  • @sabu7444
    @sabu7444 2 роки тому

    ജനങ്ങൾ ങ്ങളുടെ മനസിൽ വർണ്ണ ങ്ങൾ വിടരുബോൾ ആ ജോലി ചെയുന്ന എല്ലാവരുടെയും മനസിലും വിടരട്ടെ

  • @subintm3255
    @subintm3255 2 роки тому +8

    തൃശ്ശൂർ ആൾക്കാരെ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ലൈക് അടി

  • @tumbarthidasan9533
    @tumbarthidasan9533 9 місяців тому

    അടിപൊളി 💙💙💙

  • @rasheedrasheed8459
    @rasheedrasheed8459 Рік тому +1

    മ്മ്‌ടെ സ്വന്തം തൃശൂർ 🔥🐘

  • @varshachandran601
    @varshachandran601 2 роки тому

    Sariyan thiruvambdi vedikett supr ayinnu 🔥🔥🔥

  • @arunthottan5520
    @arunthottan5520 2 роки тому +1

    Ithavana pooram kanan pattatha pravasi pooram snehikal undo ennepole.. Miss those vibes❤️❤️

  • @ramachandran186
    @ramachandran186 2 роки тому +2

    വടക്കുംനാഥൻ അനുഗ്രഹിക്കട്ടെ

  • @shuhaibalikkal889
    @shuhaibalikkal889 2 роки тому +1

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ

  • @kyjustinchakkara
    @kyjustinchakkara 2 роки тому +6

    തൃശ്ശൂർ❤️🔥

  • @francispl5102
    @francispl5102 Рік тому

    12.30 uthralikkavu pooram ane kettappo kittiya feel proud to be an wky karan

  • @ratheeshkumarkumar119
    @ratheeshkumarkumar119 2 роки тому +5

    ഒന്നും സംഭവികത്തെ ഇരിക്കട്ടെ🙏🙏🙏🙏🙏

  • @shihabmodern.2670
    @shihabmodern.2670 2 роки тому +2

    സൂപ്പർ ❤❤❤❤❤👌😍👍

  • @pranav6741
    @pranav6741 2 роки тому +1

    Thrishur poliyalle🔥

  • @alanks1205
    @alanks1205 2 роки тому

    Sample vedikkett poli❤❤❤❤😍😍😘😘

  • @pulari7076
    @pulari7076 2 роки тому

    വളരെ നന്നായി ആദ്യമായി കാണുന്നു.

  • @sirindas1999.
    @sirindas1999. 2 роки тому

    Kidian videoo

  • @varunkaral6372
    @varunkaral6372 2 роки тому

    Elam bangiyayyii... Nadathan kazhiyatteyy🙏🙏🙌🙌

  • @chandrasekharan7996
    @chandrasekharan7996 2 роки тому

    വെടിമരുന്ന് രഹസ്യങ്ങൾ ആദ്യമായി അറിയിച്ചതിന് നമസ്കാരം🙏🙏🙏🙏🙏

  • @mallumadz4229
    @mallumadz4229 2 роки тому

    വെറൈറ്റിയുടെ ഒരു ലോകം കാണാൻ താങ്കളുടെ ചാനൽ കണ്ടാൽ മതി 😍😍

  • @fahadfahu9845
    @fahadfahu9845 2 роки тому

    Kuree naalathey doubt aarnnu ithellaam ☺️ eppozaanu clear aayathu ♥️

  • @harrisubaidulla8909
    @harrisubaidulla8909 2 роки тому

    അഡിപൊളീ ചേച്ചി,, ചേട്ടാ

  • @midhuntech3872
    @midhuntech3872 2 роки тому +1

    Ufff. Aaa bharani polathe. Sadhanam kandapo kili poyi

  • @ചപ്രതലയൻ
    @ചപ്രതലയൻ 2 роки тому +2

    തീമഴ 🔥🔥🔥

  • @patric0990
    @patric0990 2 роки тому

    Appo Naale kaaana....💥

  • @manu-pc5mx
    @manu-pc5mx 2 роки тому +2

    മച്ചാനെ കലക്കീട്ടാ

  • @santhoshvenkidi8486
    @santhoshvenkidi8486 2 роки тому

    ഞങ്ങൾട് നാട്ടിലെ പുരം
    🙏🙏🙏🙏🙏🙏

  • @salihm1155
    @salihm1155 2 роки тому

    Chechi tension adikenda ella ok akum nammal malayalikalude ahankaram aan thirssur pooram 2 vatshathe kaathirip vere .eni muthal ella akoshagalum namuk akoshikan pattate . All the best your team🙌😍

  • @albifdz1108
    @albifdz1108 2 роки тому +4

    ത്രിശൂർ 🥰😇

  • @fancekerala1754
    @fancekerala1754 2 роки тому

    മ്മടെ പൂരത്തിന് കാണാം ട്ടോ 🔥🥰🥰🥰🙏

  • @OkmediaMalayalam1
    @OkmediaMalayalam1 2 роки тому +1

    👌

  • @nihadnihadnichunichu7896
    @nihadnihadnichunichu7896 2 роки тому

    നമ്മൾ പൊളിക്കും

  • @jabbarvlogs480
    @jabbarvlogs480 2 роки тому

    ഇപ്രാവശ്യം ഇമ്മള് പൊളിക്കും

  • @bibinbalan5619
    @bibinbalan5619 2 роки тому +1

    തൃശൂർ പൂരം 🎇🎇🎇🎇🎇🎇🎇🎇

  • @thankappankodaly1695
    @thankappankodaly1695 9 місяців тому

    നേതൃത്വം വെരി ഗുഡ് ആയിട്ടുണ്ട്‌

  • @GirishVenkatachalam
    @GirishVenkatachalam 2 роки тому

    Very interesting science and art thanks a lot

  • @weecomady_1234
    @weecomady_1234 2 роки тому +1

    പടക്കം എന്നും എന്റെ വീകിനാസ്

  • @salihm1155
    @salihm1155 2 роки тому

    Nalla hard workanalle

  • @crvlogs8582
    @crvlogs8582 2 роки тому +1

    അടിക്കാത്ത ലോട്ടറി കൊണ്ട് അമിട്ടു ഉണ്ടാക്കുന്നത് അടിപൊളി 😨

  • @fredrickjose1976
    @fredrickjose1976 2 роки тому

    TCR🥰🥰🥰🥰🥰

  • @vmevlogs
    @vmevlogs 2 роки тому

    ചേട്ടാ ഒരുപാട് അറിവ് 👌👌😍

  • @johnsonjacob9152
    @johnsonjacob9152 2 роки тому

    All the best God bless you

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    അടിപൊളി💥💥💥😍😍👏🏼💖💖❣️💙❤️❤️💫

  • @hitechgamingrock1905
    @hitechgamingrock1905 2 роки тому

    Ola padakkam ammittu♥️ ♥️♥️♥️♥️♥️♥️♥️

  • @manu-nj1bw
    @manu-nj1bw 2 роки тому +2

    ,nice

  • @brjvibes4815
    @brjvibes4815 2 роки тому +1

    Pwoli ⚡⚡🙏❤️

  • @BlackCat809l
    @BlackCat809l 2 роки тому +1

    വെറൈറ്റി അറിവുകൾ

  • @sreehari559
    @sreehari559 2 роки тому

    I am waiting for Thrissur pooram

  • @sree6471
    @sree6471 2 роки тому

    സൂപ്പർ 🥰❤️🙏🏻

  • @newstyloarts7629
    @newstyloarts7629 Рік тому

    Very nice

  • @abhijithp.r1673
    @abhijithp.r1673 2 роки тому

    Garbam Kalakki Enthanu Kuzhiminnal Also

  • @Anandhustech
    @Anandhustech Рік тому

    എന്റെ വീട് കുണ്ടന്നൂർ ആണ് ഞാൻ അവിടെ പോയിട്ടുണ്ട്

  • @abcdefghijk3531
    @abcdefghijk3531 2 роки тому

    Hari yum Giriyum my brother's,,

  • @YADHU-p6v
    @YADHU-p6v 2 роки тому

    കാണാൻ പോണ പൂരം പറഞ്ഞു അറിയിക്കണോ 😍😍💥💥🥺

  • @jalilu237
    @jalilu237 2 роки тому +2

    All the best ❤❤

  • @abhimanyuashokan8427
    @abhimanyuashokan8427 2 роки тому

    Uff Dyna🔥💥

  • @mallikavijayan1819
    @mallikavijayan1819 Рік тому

    Take care 🙏🙏

  • @Vmvmn141
    @Vmvmn141 2 роки тому +2

    മഴ പെയ്താൽ പൂരം വെടിക്കെട്ടു മാറ്റിവെക്കും

  • @alanshaju697
    @alanshaju697 2 роки тому

    love From Chalakudy

  • @nishars7783
    @nishars7783 2 роки тому

    New information thankyou

  • @anukitchen6744
    @anukitchen6744 2 роки тому

    Super cheechi

  • @klchuvlog3287
    @klchuvlog3287 2 роки тому +1

    Thrissur 💥🔥💫

  • @kps5582
    @kps5582 2 роки тому +5

    തൃശ്ശൂർ പൂരത്തിന് കരി മരുന്നുകൾ തയ്യാറാക്കുന്ന എല്ലാവർക്കും എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ 🕉️🕉️🕉️🕉️🕉️🕉️