NS 200 ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വണ്ടിയാണ്.... 200 cc segment ൽ ഇത്രയും ലുക്ക് ആയി തോന്നിയ ഒരു വണ്ടിയും ഇല്ല (ഓരോരുത്തർക്കും അത് different ആയിരിക്കും). അതു കൊണ്ട് ഞാനും എടുത്തു ഒരെണ്ണം.. അത് ഓടിക്കമ്പോഴുള്ള feel ഒന്നു വേറെയാണ്..Power ഉം look ഉം no compromise🔥🔥🔥...NS 200 ൻ്റെ ഒട്ടുമിക്ക റിവ്യൂസും കാണാൻ ശ്രമിക്കാറുണ്ട്.. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇഷ്ടം തോന്നിയ ഒരു റിവ്യു (NS 200 ) ആണ് Bro ചെയ്തത്(I think it's better than Strell)..👌👌
തല തെറിച്ച ഫ്രീക്കൻ NS 200 maragamanu power but petrol നല്ലവണ്ണം കുടിക്കും കമ്പേർ rs,220 but fast ജനറേഷൻ NS 2012 ഇപ്പോയത്തെ r15 v3 kk പോലും പിടിച്ച കിട്ടില്ല Duke 200 രണ്ടാമത് ജനിക്കണം ഇവനെ വെല്ലാൻ
@@worldvibe6908 duke randamathu janikanam anno kollam duke nalla pole nikkum randu bikilum ore expirenceum skillum olla rider annangil duke aa jaiku dukeine rpm limiter varununde athu mattiyal duke parakum njan nsine kuttam paranathalla pakse oru bike ishta pettal athanu aa segmentill attavum nalathu annu vijarikallu
As an owner of first gen NS 200, change the tyres immediately - preferably to Michelin Pilot Street. Always use Motul 7100 fully synthetic engine oil. Refinement and response nalla reethiyil koodum.
@@rahulanirudh3828 nee comment cheyathilude commentil പറഞ pole പാല്‍ കുപ്പി anennu teliyichirikkunu 😅😅 ffc yil parayunna ഒക്കെ mess anennu വിചാരം ഉള്ള paalkuppi ഒരു ലക്ഷത്തി 40000 കൊടുത്ത വാങ്ങുന്ന വണ്ടി എങ്ങനാ myre കോളനി avunne sticker ottikunathu anel duke, ബുള്ളറ്റ്, r15 okke കോളനി ആവില്ലേ,😃
ഒരു r15v3... passionpro ..activa .... ഞാൻ കോളനി 😂..... da ffc il കോളനി എന്ന് ns നെ വിളിക്കുന്നത് നിന്നെപ്പോലെ ഉള്ള ഓണേഴ്സിനെ കാരണം ആണ് ... വർണിങ് ടാഗും ജോക്കർ സ്റ്റിക്കറും കിളിപ്പച്ച പെയിന്റും അടിച്ചു വണ്ടിയെ കോളനി ആക്കി സോഷ്യൽ മീഡിയയിൽ തള്ളുന്ന നിന്നെ പോലുള്ള വാണങ്ങൾ
@@rahulanirudh3828 ne endhu myru aada parayunne njan ഇട്ട commentil എവിടാ ente വണ്ടി sticker otticha aanu enokke paranjekkunne 😄 orotara ഇഷ്ടം ആണ് വണ്ടി എങ്ങന customize cheyanam എന്ന് paisa koduttu taane alle ചെയ്യുന്നേ അല്ലാതെ ninta vettinu eduttu allalo pinne enta vandi njan sticker ഒട്ടിച്ചു എന്ന് വല്ലതും നിന്നോട് പറഞ്ഞോ അത് ഇപ്പോഴും സ്റ്റോക്ക് condition ആണ് 😃 ninna പോലെ oru paalkuppi വാണതിന്റെ കണ്ണില്‍ sticker ottikunathu ellam കോളനി ആവുമോ angane anel warning tag, sticker okke otticha v3, duke, ബുള്ളറ്റ് okke കോളനി anallo 😃 ijjadi frustrated punda ffc yil ഉള്ളതു പുറത്ത് വന്നു കാണിച്ച endo വല്യ myru avum enna വിചാരം🤣
Bro I ride this bike for 600 km with a 1hour brake in between 300 km I didn't felt any missing or something . It was an awesome night ride with an awesome throttle response .NS 200 SUPERB
Njan oru ns 200 owner aaa... Same colour.... Bro parayunna karyangal ellam valare correct aa.... Vere reviewers aarum thanne ithra bhangiyayi Ithonnum paranjum kettittilla❤❤❤❤❤. Very good bro😍😍😍😍👏👏👏👏👏👏👏. You have a good future
Njn oru ns 200 owner aanu, 110, 150 duke radial tyre combination with a well maintained Front forks , stumps , sprocket, and engine and filters , the bike will behave really mannered, the only thing is always you have to check for each parts and tighten or dampen them to avoid vibes. Nice review bro
ശെരിക്കും മറ്റുള്ള വണ്ടിയെ കാളും unique ആയിട്ടുള്ള ഒരു മുതലാണ് ns200 അതിനെ ഷോറൂം ന്ന് ഇറക്കുമ്പോ ഉണ്ടാവുന്ന ഒരു ലുക്ക്.. ഉണ്ട്. അത് മാറ്റി കൊറേ അലവലാതികൾ stkr അടിച്ചും mirror അഴിച്ചു കളഞ്ഞും ഓറഞ്ച്, കിളിപ്പച്ച, മഞ്ഞ ഇതുപോലുള്ള കളർs അടിച്ചു നടക്കുന്നവന്മാരെയാണ് കോളനി nu.. പറയണേ.....
" ഭീകരം "പിടിച്ചു മോനെ ഇത് സ്ട്രെൽ തന്നെ
Strell sound. Polichu 👌✌
Sethyam
എനിക്കും തോന്നി 👍
Enikkum strell machante athe sound
എനിക്കു തോന്നി
Sathyam
എല്ലാ ബൈക്കിനെയും സ്നേഹിക്കുന്ന സ്കൂട്ടർ ഓടിച്ചു നടക്കുന്ന ലെ ഞാൻ ♥️😎
❣️❣️❣️ഞാനും
Njanum 🤗
ബൈക്ക് ഇല്ലാത്ത ബൈക്കു ഭ്രാന്തൻ ആണ് ഞാൻ😊
Njanum ☺️☺️
🤣🤣🤣😞njnm
Ns lover🤘💥 ഇവിടെ va മച്ചാനെ
ni colany
@@Mrrobot257 nee vaanam😂
NS 200 ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വണ്ടിയാണ്.... 200 cc segment ൽ ഇത്രയും ലുക്ക് ആയി തോന്നിയ ഒരു വണ്ടിയും ഇല്ല (ഓരോരുത്തർക്കും അത് different ആയിരിക്കും). അതു കൊണ്ട് ഞാനും എടുത്തു ഒരെണ്ണം.. അത് ഓടിക്കമ്പോഴുള്ള feel ഒന്നു വേറെയാണ്..Power ഉം look ഉം no compromise🔥🔥🔥...NS 200 ൻ്റെ ഒട്ടുമിക്ക റിവ്യൂസും കാണാൻ ശ്രമിക്കാറുണ്ട്.. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇഷ്ടം തോന്നിയ ഒരു റിവ്യു (NS 200 ) ആണ് Bro ചെയ്തത്(I think it's better than Strell)..👌👌
by the by broikk mileage ethra kittunnund
@@vishnus4697 avg 30
Missing undo??
😍
ipo enganund bike nde avastha
ഞാൻ ആകെ 1വട്ടം മാത്രമേ ns 200 ഓടിച്ചിട്ടൊള്ളോ ആ ഒറ്റ പ്രാവശ്യം കൊണ്ട് എനിക്ക് ആ വണ്ടി വളരെ അധികം ഇഷ്ട്ടപ്പെട്ടു...
Njan oru kollamayi odichondirikkunnu😘🥰
@@sandeepmohan9485 nthinaanu ithine colony enn vilikkane..ath kond thanje edukkan oru ith kittunnilla
Mee too
@@keralapiranha2570 asooyakar palatum vilikkum
Pinne vandi kooduthal irangunnath kondavam angane vilikkunnath ath vandiyude kuttamalla😊
Vandi poliyan👍
Nalla pole nokki kondu nadannal mathi 👍
@@keralapiranha2570 satym njn edukan erikuvarnuu
Strell sound ♥️♥️♥️
അങ്ങനെ പ്രാർഥന ഫലിച്ചു പെട്ടന്ന് അടുത്ത വീഡിയോ എത്തി ........😍😍😍👍.
Thank u broo for ur support🥰🥰🥰
@@traction4 bro ns bs4 or bs6?
Plzz reply 🙏😄
ആദ്യമായാണ് ഇങ്ങനൊരു ചാനൽ കാണുന്നത്.... സത്യം പറ താൻ strell ന്റെ അനിയൻ അല്ലെ😀
ലെ ഞാൻ :- നീ strell അല്ലേടാ?
ലെ traction 4 :- ഏഹ്....ഞാനോ പോടാ (ദശമൂലം ദാമു. jpg)
😂
😂😂
Challi
@@Goodway464 thenks
@@neelakandan_aadhi4195 😢
@@Goodway464 😆
Bajaj ആരേ കൊന്നിട്ടായാലും Power ഉണ്ടാക്കും🤣🤣🤣
@I I 🤣🤣🤣🤣
@I I poly
Pever 🔥🔥💯
Enthokka anelum 220f ondakkiya olam vere level anu.
@Akshay Achu pinnahalla
ചെലപ്പോ strell ന്റെ അനിയൻ ആവും..
Sheriyann
Eni strell ano🙄
@@human549 oru kutti puttu kittuvo ippa parayippikkam😂😂❤️
@@alantjames6582 😝
😍
ഇത് Strell ആണ് സത്യമായിട്ടും🤔
Mm njanum orupad alochich
😌
Yes
Sthyam
Strell nte bro aakum
Ns സിനെ കോളനി എന്ന് വിളിക്കുന്നവരാണ് യഥാർത്ഥ കോളനി 👍🤣🤣🤣
I belong to that set who still keeps the initial version. Brought on August 2012. One of the very first in Kozhikode.
Ath poli ayipoi
അവിടേം കണ്ടു ഇവിടെ കണ്ടു ✌️double ✌️double 😵😵
😂
Nee angamali njaan aluva
@@motographer.kiddo___ 🤭
Bro അടിപൊളി presentation ....strell ന്റെ അവതരണം കഴിഞ്ഞാ...പിനെ ഏറ്റവും നല്ല മലയാളം review ....ഇത് എനിക്ക് മാത്രം തോന്നിതാണോ...
അത്രക്ക് ഒക്കെ വേണോ മച്ചാനെ 🤪🤪
@@traction4 hehe
@@traction4 benam machsne poli machante original sound ithano
@@traction4 😂😂💪💪💪
@@traction4 pulsar 220f cheyyanm plz
സ്‌ട്രെലിന്റെ അനിയൻ 😍
Bangloreil strell keralayil traction 4
Hardworks matter....👌👌👍... സപ്പോർട്ട് him....
എനിക്ക് ഏറ്റവും ഇഷ്ടപെട്ട freek ചെക്കൻ NS ആണ്
പിന്നെ strell സൗണ്ട് കിടു
പിന്നെ ഇവനെ കോളനി വണ്ടി എന്ന് പറയുന്നവരൊന്നും ഇവന്റെ ആ performance അറിയില്ല
തല തെറിച്ച ഫ്രീക്കൻ NS 200 maragamanu power but petrol നല്ലവണ്ണം കുടിക്കും കമ്പേർ rs,220 but fast ജനറേഷൻ NS 2012 ഇപ്പോയത്തെ r15 v3 kk പോലും പിടിച്ച കിട്ടില്ല Duke 200 രണ്ടാമത് ജനിക്കണം ഇവനെ വെല്ലാൻ
@@worldvibe6908 🇧🇪🇧🇪
@@worldvibe6908 duke randamathu janikanam anno kollam duke nalla pole nikkum randu bikilum ore expirenceum skillum olla rider annangil duke aa jaiku dukeine rpm limiter varununde athu mattiyal duke parakum njan nsine kuttam paranathalla pakse oru bike ishta pettal athanu aa segmentill attavum nalathu annu vijarikallu
Pne alla ivark ariyila ns endannu power bomb alle 💥
@@darksidegamingyt4815 200 CC ആണെങ്കിൽ duke ജയിക്കില്ല ബ്രോ. NS വേറെ leval ആണ്.
എന്റെ പൊന്നോ സൗണ്ട് കേട്ടാൽ strell തന്നെ bro 😍😍
Strell ന് നാട്ടിൽ വേറെ youtube ചാനൽ ഉണ്ടോ....strell sound...💞💞
Polli
ഇ പുള്ളി ചാനൽ തുടങ്ങിയൊണ്ട് സ്വന്തം നാട് കൂടെ കൂടെ കാണാൻ പറ്റുന്നുണ്ട് ❤️ CDLM ❤️AYR❤️
💯💯
As an owner of first gen NS 200, change the tyres immediately - preferably to Michelin Pilot Street. Always use Motul 7100 fully synthetic engine oil. Refinement and response nalla reethiyil koodum.
Top ethra ind
ആ breath ടൈമിംഗ് strell💯
കൊറച്ചു പുട്ട് ചേർത്താൽ തനി strell 😝
ബൈക്കിനെ സ്നേഹിക്കുന്ന ആളാണു ഞാനും നിങ്ങടെ കൂടെയുണ്ട്ട്ടോ ❤️ Subscribed🎈
Thank uuu machaneei
ന്റെ പൊന്നളിയാ ഒരു രക്ഷയും ഇല്ല, #strell ❤️
ഞാൻ ഇന്ന് ആദ്യമായി കാണുന്നതേ ഉള്ളു ഈ വീഡിയോ, സ്പോട്ടിൽ സബ്സ്ക്രൈബ് ചെയ്തു ബ്രോ ❤️
Notification kanda udanne kanda njn
😄😄😄
Bro സൗണ്ട് കേട്ടിട്ട് ആത്യം നോക്കിയത് name ആണ് strell ആണോ എന്ന്
Sathyam
Strell dupe
ഇവൻ കള്ളനാണ്...മർട്‌ലവരുടെ കഴിവ് വിറ്റു ജിവിച്ചവൻ
KL16 Attingal നീലംമുക്കുക💪
ആറ്റിങ്ങൽ എവിടാ.. ഞാൻ കല്ലമ്പലം 😍
ഞാൻ പഴയ kl 16, ഇപ്പോ kl 81 ആണെയ്
@@althafkallambalam kadakkavoor
Njan kaduvapalli
Direct selling Marketing
Intrest ullavar parayuka
#ആറ്റിങ്ങൽ base 😍
ആരും അറിയാതെ strell നടത്തുന്ന second channel
കിടിലം അവതരണം . Strellinte അതെ സൗണ്ട്. All the best
ഇതൊക്കെ കോളനി എന്ന് പറയുന്നത് ബൈക്ക് പോലും ഇല്ലാത്ത പാല്‍കുപ്പികള്‍ ആണ്. 😊
Sathyam
അസ്സൽ ലക്ഷംവീട് കോളനി തന്നെ നീ 😂
@@rahulanirudh3828 nee comment cheyathilude commentil പറഞ pole പാല്‍ കുപ്പി anennu teliyichirikkunu 😅😅 ffc yil parayunna ഒക്കെ mess anennu വിചാരം ഉള്ള paalkuppi
ഒരു ലക്ഷത്തി 40000 കൊടുത്ത വാങ്ങുന്ന വണ്ടി എങ്ങനാ myre കോളനി avunne sticker ottikunathu anel duke, ബുള്ളറ്റ്, r15 okke കോളനി ആവില്ലേ,😃
ഒരു r15v3... passionpro ..activa .... ഞാൻ കോളനി 😂..... da ffc il കോളനി എന്ന് ns നെ വിളിക്കുന്നത് നിന്നെപ്പോലെ ഉള്ള ഓണേഴ്സിനെ കാരണം ആണ് ... വർണിങ് ടാഗും ജോക്കർ സ്റ്റിക്കറും കിളിപ്പച്ച പെയിന്റും അടിച്ചു വണ്ടിയെ കോളനി ആക്കി സോഷ്യൽ മീഡിയയിൽ തള്ളുന്ന നിന്നെ പോലുള്ള വാണങ്ങൾ
@@rahulanirudh3828 ne endhu myru aada parayunne njan ഇട്ട commentil എവിടാ ente വണ്ടി sticker otticha aanu enokke paranjekkunne 😄 orotara ഇഷ്ടം ആണ് വണ്ടി എങ്ങന customize cheyanam എന്ന് paisa koduttu taane alle ചെയ്യുന്നേ അല്ലാതെ ninta vettinu eduttu allalo pinne enta vandi njan sticker ഒട്ടിച്ചു എന്ന് വല്ലതും നിന്നോട് പറഞ്ഞോ അത് ഇപ്പോഴും സ്റ്റോക്ക് condition ആണ് 😃
ninna പോലെ oru paalkuppi വാണതിന്റെ കണ്ണില്‍ sticker ottikunathu ellam കോളനി ആവുമോ angane anel warning tag, sticker okke otticha v3, duke, ബുള്ളറ്റ് okke കോളനി anallo 😃 ijjadi frustrated punda ffc yil ഉള്ളതു പുറത്ത് വന്നു കാണിച്ച endo വല്യ myru avum enna വിചാരം🤣
Pavangalude strell 🤣🥰🤣🥰
Jst kidding bro, nice video😍
പൊളി വണ്ടി.
Ksd to ബാംഗ്ലൂർ പോയിട്ടുണ്ട്.
വേറെ ലെവൽ bike 🥰
---smk🥰🥰🥰🚴🚴🚴
Gear ratio difference ! Duke single plug double cam shaft. Ns Triple plug single cam shaft ! That's the difference. Bajaj engines mostly complicated aanu components kooduthal aanu. 2.5 lakh km kazhinja 180 nte kaiyil und well maintained aanu 2006 model aanu. Smooth aanu. 55 km mileage und. Paranja point correct aanu bajaj bikes sound nth compliant undelum noise kanikum. Proper time l chain engilum tight cheythal thanne noise kurakkam. 220 de cylinder kit 2300 ullu Hero de 100 cc bikes polum 2700 und. So maintenance cost difference manassilakum !
Brode Voice enikk nalla ishtaayi 😍😍😍
Mr മിനി സ്‌ട്രെൽ 👍
Bro I ride this bike for 600 km with a 1hour brake in between 300 km I didn't felt any missing or something . It was an awesome night ride with an awesome throttle response .NS 200 SUPERB
വലിയ പവർ ഒന്നും ഇല്ലെങ്കിലും ns നേക്കാളും എനിക്ക് ഓടിക്കാൻ സുഖം fz ആണ്
Strell നേക്കാൾ സൂപ്പർ ആണ് സൗണ്ട് ഉം എല്ലാം..
Strell nte polathey avadharana reedhi and also sound um💯
5 years ആയിട്ട് ഞാൻ use ചെയ്യുന്നുണ്ട് ഈ വണ്ടി ഞാൻ 60k km. പക്ഷേ എൻജിൻ ൻ്റെ ഭാഗത്ത് നിന്നും ഈ പറഞ്ഞത് പോലെ ഒരു സൗണ്ടും എനിക്ക് വന്നിട്ടില്ല
Ns200❤❤❤
NS UYIRR😘
🇧🇪🇧🇪
പഴകും തോറും. വീരം കൂടും 🔥🔥🔥🔥🔥🔥🔥💯🔥💯💯💯
My dream bike broo ❤️🔥🤙
Aiwaaa.. Nammde chekkane aanallo ennu kaiyyil eduthirikkane..😍☺️. Bro paranja pole tanne,Nannayi maintain cheythaa nalla kuttappanayi nilkkum.
Kidu വർത്താനം പൊളി sub scraib ചെയ്തു
Nice bro 💓 You deserves more subscribers👌
Njan oru ns 200 owner aaa... Same colour.... Bro parayunna karyangal ellam valare correct aa.... Vere reviewers aarum thanne ithra bhangiyayi Ithonnum paranjum kettittilla❤❤❤❤❤. Very good bro😍😍😍😍👏👏👏👏👏👏👏. You have a good future
Mileage ?
Njn oru ns 200 owner aanu, 110, 150 duke radial tyre combination with a well maintained Front forks , stumps , sprocket, and engine and filters , the bike will behave really mannered, the only thing is always you have to check for each parts and tighten or dampen them to avoid vibes. Nice review bro
Strellinte sound polethanneyundu man you sound exactly like strell ❣️
Bro... You're awesome 💚💚💚
Nice review
My dream bike 😍😍😍
Ns200 uyir😍😍😍😍
മോനെ നിന്റെ സൗണ്ട് ആണ് main👌👌
Bro ആണ് എന്റെ ഹീറോ ❤
Machaante sound
Strell nte sound poolund
❤❤❤❤
Sathyam parayaalo njn NS 200 orupaad odichatha ijjaathi sathanam mwone Vere level aanh 💥💥.. NS
❤️❤️❤️ഇതു വരെ ഇത് ഓടിക്കാനും കിട്ടിയിട്ടില്ല പുറകിൽ ഇരിക്കാനും സാധിച്ചിട്ടില്ല❤️❤️❤️
Oodikkanm bro pwoliyane
True
2012 black 80000km still running like king
Ns adipoliya. But enikishtam 220f😍
Strell ishtam enthayaalum polichu ❤️❤️
ശെരിക്കും മറ്റുള്ള വണ്ടിയെ കാളും unique ആയിട്ടുള്ള ഒരു മുതലാണ് ns200
അതിനെ ഷോറൂം ന്ന് ഇറക്കുമ്പോ ഉണ്ടാവുന്ന ഒരു ലുക്ക്.. ഉണ്ട്. അത് മാറ്റി കൊറേ അലവലാതികൾ stkr അടിച്ചും mirror അഴിച്ചു കളഞ്ഞും ഓറഞ്ച്, കിളിപ്പച്ച, മഞ്ഞ ഇതുപോലുള്ള കളർs അടിച്ചു നടക്കുന്നവന്മാരെയാണ് കോളനി nu.. പറയണേ.....
Athu avaravarda ishtam pole aanu bruh. Avark avarde ishtathinu kond nadakatte namk nammada ishtathinu😇
Vengil motham oori matti oodikkum mattullavn shallymavtha reethyil engnee vengilum vandik modify chyym,illthavnmmar enth konchittum kaarymilla
🇧🇪🇧🇪
Strell sound🔥
And adipoli representation
Strell thanneh ith
വീഡിയോ പൊളിച്ചു.നല്ല അവതരണം.
strell ന്റെ സൗണ്ട് പോലെ ഉണ്ട്.
Rear View mirrors okke upayogikk...
Mattullavrde jeevanu kurach enkilm vila kodukku
എനിക്ക് ഇവനെ അറിയാം ഇവൻ ഇപ്പോ ബാംഗ്ലൂർ ആണ് നാട്ടിൽ കോഴിക്കോട് ആണ്...
എടാ മോനെ 😆😆😆
Strell sound 🔥😍
Strell Bangalore alle
😂
Strell alle
Bro...❤️❤️❤️
RtR 200 Bs6 koode cheyyaavo...
Poli review. Genuine. 🖤🖤 But mirror vekkamayirunnu😇
Strellinda 3rd channel aanannu vichaarichu....mahn....pwoli
Cheruppam muthal kanuna vandiyaa pulsar 180,150 okk athukond enikk pulsar inod ann
I Love U ❤️😁
ബ്രോയുടെ height 169 cm അല്ലെ നാട് കോഴിക്കോട് അല്ലെ 😁
Just for fun...
Anyway good video keep going bro.... good luck
😆😆
@@traction4 brode place evideya also name
Strell machan
Kottarakara. 😂👍
Works in Bangalore !!!😂😂😂😂
സ്നേഹം മാത്രം ❣️
Duke vere level ✌✌✌
Peverdaaaa😍😍😘😘😘😘
Plot twist... he is strell's long lost twin brother
Nyc presentation and correct review 🔥👍.pinne valiya features onnum illenkilum NS നോഡ് കട്ടക്ക് മുട്ടാൻ ഒരു paavam RXZ koode unddey.
HONDA, YAMAHA, SUZUKI =REFINEMENT ,RELIABILITY, RESALE 💪
ഈ കൂട്ടത്തിലെ കൊലകൊമ്പൻ Bajaj RS 200💥💪
@@commandorc3902 ❤️❤️❤️❤️😘
@psycho Rider ലോക്കൽ ആയിട്ടായിരിക്കും ഇന്ത്യയിൽ കൂടുതൽ വിട്ടുപോകുന്നത് rs
@നിന്റെ അച്ഛൻ 👈🙊
Tvs appachhe rr310 is far better refinement andu relibilty ..
Original superb bike DOHC engine..
പൊളി strell പവർ 😍✌️💪
chetta njn orubad video kandiduu pakshe ithra detail ayittu video cheythathinu thanks
Aaa sound onnu kettal yaa moneee arayalum onnu nolkki pokum ❤️💯🔥
Value for money beast🥰
ഇത് Strell ലൈറ്റ്..🤘
NS 200 അത് ഒരു വല്ലാത്ത FEEL ആണ്
പൊളി വീഡിയോ ഒള്ളത് പോലെ പറഞ്ഞു.. subscribed😍💪
Ns200 ഉയിർ ❣️❣️❣️
🇧🇪🇧🇪
Nee strell nte... aparan alleda😂
Strellinte voice❤️
കാണാൻ ഇത്തിരി വൈകി😪
കണ്ടു ഇഷ്ടപ്പെട്ടു❤️
Subscribed❤️
Strel nde sound thanne... 😍😍
ഒരുകൊല്ലം മുൻപ് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ സ്‌ട്രെൽ ആണെന്നാ വിചാരിച്ചേ ... But ഇപ്പോള ചാനലിന്റെ പേര് നോക്കുന്നെ... 😇😇
traction4🔥
Strell nte aarayit varum😍
Bro ആണോ strellന് dub ചെയുന്നത്🤣
❤️❤️❤️ ns 200 owner for 6yrs
Dream bike ns 200🤩🤩
Red ns ആണ് പൊളി 🇩🇪😔
കണ്ണാപ്പിയുടെ സ്വന്തം 💥
Kannapide endi vitt poda
@@abinbaby470 nintem ns alle.. oomfikko monuu🤣😂🤣
@@joyaljose2930 da mone plees😷
@@abinbaby470 anthada heppy ayille 😍
Mwon e eethanavo oodikunath😂