നെന്മാറ വല്ലങ്ങി വേല വെടി കെട്ട് കണ്ടാൽ വീണ്ടും വീണ്ടും നമ്മൾ വേല ദിവസം അവിടെ എത്തും. ഈ വർഷവും ഞങ്ങൾ പോവുന്നുണ്ട്. ഏതൊരു മലയാളിക്കും പാലക്കാട് കാർക്ക് പ്രത്യാകിച്ചും അഭിമാനമാണ് നെന്മാറ വല്ലങ്ങി വേല🔥
ഇനി ഒരിക്കലും ഇതുപോലെ ഒന്നിണ്ടാവില്ല അതൊരു കാലം മുകളിൽ പോയി പൊട്ടിയിരുന്ന ഡൈന 80 kg താഴെ നിന്ന് പൊക്കി വിടുന്നത് 20 kg ഇപ്പോൾ മുകളിൽ പൊട്ടുന്നത് 750/ ഗ്രാം താഴെ പൊക്കിവിടുന്നത് 250/ഗ്രാം എല്ലാം ഓർമ്മകൾ..
ഇനി ഒരിക്കലും ഇതുപോലൊരു വെടികെട്ടും ഉണ്ടാകില്ല 😢😢😢ഇന്നലെ പോയി ഇപ്പോൾ വിചാരിക്കുന്നു പോകേണ്ടായിരുന്നു മോശം വെടിക്കെട്ട് ഓൾഡ് ഈസ് ഗോൾഡ് അ പഴയ വെടിക്കെട്ട് തിരിച്ചു വന്നിരുന്നെഗിൽ
Great work my frnd...I am frm Nenmara I know the situation there...u cant take there video with out shaking...it is not movie real footage...great work...
വെടിക്കെട്ട് കലക്കി, അതിഭീകരം! ആസുര രൗദ്രഭാവം! പക്ഷേ........ ഇത്തരത്തിലുള്ള കാതടപ്പിക്കുന്ന, നെഞ്ചിൻ കൂട് തകർക്കുന്ന കാടൻ വെടിക്കെട്ടുകളിൽ നിന്ന് എന്നാണൊരു മോചനം ? തെറ്റിദ്ധരിക്കേണ്ട.... ടെക്നോളജി വളരെയധികം വികസിച്ച ഈ അവസരത്തിൽ കണ്ണിനും കാതിനും മനോഹരമായ ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള വളരെ ഭംഗിയേറിയ വെടിക്കെട്ട് എന്തുകൊണ്ട് വികസിപ്പിച്ചെടുക്കാൻ ആരും ശ്രമിക്കുന്നില്ല? മികച്ച ടൈമറുകളും ഷെല്ലുകളും ഉപയോഗിച്ചുകൊണ്ടുള്ള വർണ്ണ വൈവിദ്ധ്യമാർന്ന വെടിക്കെട്ട് എന്നിനി കേരളത്തിൽ ഉണ്ടാകും?എന്നും ഇങ്ങനെയുള്ള ഗർഭം കലക്കി ഡൈനകൾ മാത്രം മതിയോ?
നെന്മാറ വല്ലങ്ങി വേല വെടി കെട്ട് കണ്ടാൽ വീണ്ടും വീണ്ടും നമ്മൾ വേല ദിവസം അവിടെ എത്തും. ഈ വർഷവും ഞങ്ങൾ പോവുന്നുണ്ട്. ഏതൊരു മലയാളിക്കും പാലക്കാട് കാർക്ക് പ്രത്യാകിച്ചും അഭിമാനമാണ് നെന്മാറ വല്ലങ്ങി വേല🔥
2013 വെടിക്കെട്ടുകാർക്ക് സ്വർണപതക്കം നൽകിയ വർഷം🙏❤️
എല്ലവർഷ o കാണo
ഇവർ ഷം മിനു 20
ഇതുപോലൊരു വെടിക്കെട്ട് ഇനി ഉണ്ടാവുമോ?
എത്രെ പ്രാവിശ്യം ഇത് കണ്ട് രോമാഞ്ചം വന്നു എന്ന് എനിക്ക് തന്നെ ഓർമ്മവരുന്നില്ല നെന്മാറ വേല ചുമ്മാ തീ 🔥🔥🔥🔥🔥
🤭🤭🤭💥💥💥ശരിക്കും ഞെട്ടിപ്പോയി ഇത് നേരിട്ട് കണ്ടവർ എത്ര മണിക്കൂർ കിളിപോയികാണും 👍
ഞാന്‍ പോയിരുന്നു
2012,13,14,15,16,17 pinne poyittilla
2012 ശേഷം നടന്ന വെടിക്കെട്ടുകൾ മുൻ വർഷങ്ങളെക്കാൾ കുറവാണ്
2005 മുതൽ 2016 വരെ തുടർച്ച ആയി പോയി
ഇവർ ഡൈനകൾക്ക് പകരം ബോംബ് ഉപയോഗിക്കുന്നു 🔥🔥🔥
👌👌
Ath egana man ബോംബ് pottikunne🤣🤣🤣🤣 comedy parayalle itra pokano nenmaraye athum പൂരം പെരുന്നാളും ellam ollla തൃശൂർ karoode namal veruthe keetu eriko
ബോംബ് pottunath cheetan kandatillanu thonnunu🤣 ellarum keetu kerikum namuke pettilllla ijathi marakal
@@DinsonSabu onnu poda challu cheruka nenmara kazhynje ullu baki ellam.athu ellarkum ariyam. Veruthe nanam kedathe vittu podeyy 😂😂😂
Nenmara 👑👑👑👑
ഞാൻ പാലക്കാട് ക്കാരൻ എല്ലാ വർഷവും നെന്മാറ വല്ലങ്ങി വേലയ്ക്ക് പോകാറുണ്ട്. സൂപ്പർ വെടിക്കെട്ട് അടിപൊളി 🤪😛😂😜😝😄😆😃😁😀😀💥💥💥🎊🎉🎉🔥🌻
അവിടെ നിന്ന് നേരിട്ട് കാണാനുള്ള യോഗം ഉണ്ടായി 🥰🥰🥰🥰
People who are in 2013 are very lucky. What a great show. Ippozhum kidungi poyi
threre will be more than lakh of people in there cant take video without shaking...great and grand function in nemmara enjoyed well ..
🎧 use cheyyth kekkanm kilii parakkum 🤕🔥
ഇതുപോലൊരു വെടിക്കെട്ട് ഇനി ഉണ്ടാവുമോ?
എത്ര പ്രാവശ്യം കണ്ടിരിക്കുന്നു
Old is gold 💣💥💥💥
Ammooo...vearey level
Great finishing.......
Wonderful 🔥🔥💥💥💥
ഇനി ഒരിക്കലും ഇതുപോലെ ഒന്നിണ്ടാവില്ല അതൊരു കാലം മുകളിൽ പോയി പൊട്ടിയിരുന്ന ഡൈന 80 kg താഴെ നിന്ന് പൊക്കി വിടുന്നത് 20 kg ഇപ്പോൾ മുകളിൽ പൊട്ടുന്നത് 750/ ഗ്രാം താഴെ പൊക്കിവിടുന്നത് 250/ഗ്രാം എല്ലാം ഓർമ്മകൾ..
மரண மாஸ்
World famous fire works
പൊളിച്ചു തകർത്തു
A must watch visual treat .
Bassss💥💥💥💥💥💥♥️
Finishing vera level...
Ithanumone onnamloka mahayudham😱😱😱❤😂
ഇനി ഒരിക്കലും ഇതുപോലൊരു വെടികെട്ടും ഉണ്ടാകില്ല 😢😢😢ഇന്നലെ പോയി ഇപ്പോൾ വിചാരിക്കുന്നു പോകേണ്ടായിരുന്നു മോശം വെടിക്കെട്ട് ഓൾഡ് ഈസ്
ഗോൾഡ്
അ പഴയ വെടിക്കെട്ട് തിരിച്ചു വന്നിരുന്നെഗിൽ
Great work my frnd...I am frm Nenmara I know the situation there...u cant take there video with out shaking...it is not movie real footage...great work...
Eklarudeyum kidann adunnundavum ellam poli sanam 😂🔥🔥
Uffffff😮😮😮😮blast..🔥🔥🔥
എത്ര മണിക്കാണ് വെടിക്കെട്ട് ഉണ്ടാകുക, april 3 നു അല്ലേ, time പറഞ്ഞു തരുമോ
3rd evening 6
4th early morning 4
Meenam 20
Ith polee ipravashyam undengil poli ayene
This is palakad
Yes
Ente daivame🙄
Adipoliiiii
🥰💯🔥
The BIGGEST everrr
The one who set this up should be punished... for protecting so many people
വെടിക്കെട്ട് കലക്കി, അതിഭീകരം! ആസുര രൗദ്രഭാവം! പക്ഷേ........
ഇത്തരത്തിലുള്ള കാതടപ്പിക്കുന്ന, നെഞ്ചിൻ കൂട് തകർക്കുന്ന കാടൻ വെടിക്കെട്ടുകളിൽ നിന്ന് എന്നാണൊരു മോചനം ? തെറ്റിദ്ധരിക്കേണ്ട.... ടെക്നോളജി വളരെയധികം വികസിച്ച ഈ അവസരത്തിൽ കണ്ണിനും കാതിനും മനോഹരമായ ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള വളരെ ഭംഗിയേറിയ വെടിക്കെട്ട് എന്തുകൊണ്ട് വികസിപ്പിച്ചെടുക്കാൻ ആരും ശ്രമിക്കുന്നില്ല? മികച്ച ടൈമറുകളും ഷെല്ലുകളും ഉപയോഗിച്ചുകൊണ്ടുള്ള വർണ്ണ വൈവിദ്ധ്യമാർന്ന വെടിക്കെട്ട് എന്നിനി കേരളത്തിൽ ഉണ്ടാകും?എന്നും ഇങ്ങനെയുള്ള ഗർഭം കലക്കി ഡൈനകൾ മാത്രം മതിയോ?
It is already banned since 2016
Yes these kind of sound can damage health
@@sivakumarp1010 But we Malayalis need loudness
@@JerinGeorge-fv3vy 😂
❤
7:58
👌👌👌👌👌👌👌👌👌
ഇതു ntha ബോംബോ 😲
ഇതു ഏതു ദേശം ആണ്
വല്ലങ്ങി
🔥🔥🔥
2013 🫵🏻
Yamoneeee🫴🏻🫴🏻👌🏻
🙏❤️🙏❤️😁❤️🙏❤️🙏❤️🙏
Yeah mwoneeee
👏🏻
I am kavesary
Kavassery nice aa but nemmara mass aa
Nenmara mass da💪💪💪💪
ഈ വെടിക്കെട്ടിന്റെ ലൈസെൻസി ആരായിരുന്നു
Stebin
@@asmusic7360 cheerani Mohammed anu thonnunu
@@asmusic7360alla
@@asmusic7360alla.
@@asmusic7360 vallanghi ku ithuvare stebin pottichitilaa.
ശബദ്ധ മലിനീ കരണം അന്തരീക്ഷ മലിനീ കരണം വിശ്വാസത്തിന്റെ പേരിൽ😀
ദേ വെടികെട്ടിലും കുരു പൊട്ടിക്കൽ 🤣
അത് നിനക്ക് വെടിക്കെട്ടിനെ പറ്റി അറിയാത്ത കൊണ്ടണ് വായു ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്
Monte palli perinaalin padakkun band setum ellam ozhivakan para 🐒
രണ്ടു പ്ലേറ്റ് പോർക്ക് കൈക്കി
Ejjathy vedikettinidelum ee chetante kuru poty poinn thonind😂😂😂😂
2013 മുതൽ ആണ് ഞാൻ കാണുന്നത് ഇന്നലെ വരെ പോയി 😂
ഇതൊക്കെ വെച്ച് നോക്കുമ്പോൾ ഇപ്പോൾ ഒന്നും ഇല്ലാ
👍👍👍👍🥰💋💋💋🎉
❤