Kerala’s Biggest firework Nemmara Vallangi vela vedikettu 2016 (1080p HD )

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 216

  • @aswikachu5214
    @aswikachu5214 3 роки тому +205

    സൂപ്പർ ആയിരുന്നു ഒരു വട്ടം മാത്രം ആ ഞാൻ അടുത്ത് നിന്ന് കണ്ടേ,... ഏതു വഴി ഓടണം എന്ന് പോലും അറിയാതെ നിന്നത്.... അന്നും കൊണ്ട് നിർത്തി.........

    • @PRYO-MACC
      @PRYO-MACC  3 роки тому +5

      😂

    • @NavaneetNair
      @NavaneetNair 2 роки тому +1

      🤣🤣

    • @NavaneetNair
      @NavaneetNair 2 роки тому +2

      Nemmara velana summava

    • @noname-jq5qm
      @noname-jq5qm 2 роки тому +4

      ആദ്യം ആയി പോയ അന്ന് അറിയാതെ പോയി നിന്ന് മുമ്പിൽ... ഹോ ..... മരിച്ചു പോയി എന്ന് വിചാരിച്ചു.. പേടിച്ചു ഒരു വഴി ആയി....എങ്ങനെലും വെടിക്കെട്ട് പെട്ടന്ന് ഒന്ന് തീർന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് ആയിരുന്നു മനസ്സിൽ ഫുൾ.....

    • @dhaneshnemmara3341
      @dhaneshnemmara3341 8 місяців тому

      😂😂😂❤​@@noname-jq5qm

  • @arunps113
    @arunps113 3 роки тому +76

    എന്റെ ഡൈന മുത്തശാ❤️ Miss You😘

  • @sivaprasad1089
    @sivaprasad1089 2 роки тому +27

    ചെറുപ്പത്തില്‍ വെടിക്കെട്ട് കാണാന്‍ പോയിട്ട്‌ നെഞ്ച് കലങ്ങി നിന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്

  • @aneeshrailway4054
    @aneeshrailway4054 2 роки тому +20

    പഴയ വെടിക്കെട്ട് കാണാൻ പറ്റിയത്തിൽ സന്തോഷം.. ഇനി എന്റെ മോനു ഈ വീഡിയോസ് മാത്രം കാണിച്ചയ് കൊടുക്കം..😉😉 നെന്മാരാകാരൻ

  • @adarshponnu4380
    @adarshponnu4380 2 роки тому +78

    നെമ്മാറ യിൽ ജനിച്ചതിൽ അഭിമാനം 💥💥.ജനിച്ച അന്നുമുതൽ എല്ലാവർഷവും കാണുന്ന ഏറ്റവും വലിയ വെടിക്കെട്ട്...... NEMMARA 🔥🔥

    • @sunilathul4179
      @sunilathul4179 2 роки тому +1

      കാവശ്ശേരി

    • @abhisheknair5409
      @abhisheknair5409 2 роки тому

      Nenmara

    • @prajeeshkuttan4316
      @prajeeshkuttan4316 9 місяців тому

      അടുത്ത തവണ കാണാൻ വരും

    • @sudheeshsudheesh5308
      @sudheeshsudheesh5308 8 місяців тому

      ജനിച്ച അന്നു മുതലൊ😂😂😂😂😂😂😂

    • @abnpk
      @abnpk 8 місяців тому

      ​@@sudheeshsudheesh5308🤔🤔

  • @rohank.j3993
    @rohank.j3993 8 місяців тому +4

    ഡയാനമിട്ടു കാണുമ്പോൾ പഴയ ഇരുട്ട് മിന്നൽ എന്ന അമിട്ട് ഓർമ്മ വരുന്നു. എന്തായിരുന്നു അതിന്റെ സൗണ്ട് 😢

  • @Rajesh-lx8zw
    @Rajesh-lx8zw Рік тому +7

    ഇത് പോലെയുള്ള വെടികെട്ടു നെന്മാറയിൽ പോലും ഇനി സ്വപ്നങ്ങളിൽ മാത്രം

  • @anithaks6690
    @anithaks6690 2 роки тому +19

    ചേലക്കര anthimahakalankav നെമ്മാറ ഉത്രാളി കാവശ്ശേരി സൂപ്പർ വെടിക്കെട്ട്‌

    • @sunilathul4179
      @sunilathul4179 2 роки тому +1

      കാവശ്ശേരി

    • @Vickyssupremacy
      @Vickyssupremacy 2 роки тому +2

      Thrissur pooram

    • @4KRemaster-
      @4KRemaster- Рік тому +3

      Nemmara always 🔥🔥

    • @4KRemaster-
      @4KRemaster- Рік тому +5

      @@Vickyssupremacy thrissur okke avg ollu
      1.Nemmara
      2.Kavasserry
      3.Uthraali
      4.Chelakkara
      ഇത് 4 ഉം കൊലകൊല്ലി ആണ് 🔥
      പറക്കോട്ടുകാവ്, കുറ്റിയിൻകാവ് ✌🏻ഇതും 😍

    • @anumonu1603
      @anumonu1603 Рік тому +2

      @@4KRemaster- kunissery kummati

  • @kv3610
    @kv3610 3 роки тому +53

    നെന്മാറ വല്ലങ്ങിക്ക് തുല്യം നെന്മാറ വല്ലങ്ങി മാത്രം ...

    • @sunilathul4179
      @sunilathul4179 2 роки тому +2

      കാവശ്ശേരി

    • @AdarshM-b5l
      @AdarshM-b5l 8 місяців тому

      ​@@sunilathul4179oppam ethan ayittilla.finishing& loudest nemmara

    • @AdarshM-b5l
      @AdarshM-b5l 8 місяців тому +1

      ​@@sunilathul4179ath ippo.pandathe vedikkett nod muttan arum illa.oru kalath kavasserry yekal nannayi pottichirunnath uthrali ayirunnu.ariyuo😂.kavasserry biggest firework anu.but pazhaya nemmarayod muttan ayittilla

  • @vfxcreation8085
    @vfxcreation8085 2 роки тому +7

    Uyyooo last end romaanjam 🔥💥

  • @at0omio
    @at0omio 3 роки тому +41

    എല്ലാവരുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ എയർ ഫോണുകൾ ശാന്തമാക്കി വെക്കേണ്ടതാണ് അല്ലെങ്കിൽ താങ്കളുടെ ഇയർഫോൺ
    പൊട്ടിത്തെറിക്കുന്നതാണ്😋😋😋⚡⚡⚡⚡

    • @at0omio
      @at0omio 3 роки тому +1

      ജാഗ്രതൈ

    • @PRYO-MACC
      @PRYO-MACC  3 роки тому +1

      Seriya 😂😂

  • @jitheshgopi6917
    @jitheshgopi6917 5 років тому +18

    We miss that..... Great "vedikkettu"

  • @vishnudasvishnu1768
    @vishnudasvishnu1768 4 роки тому +13

    പൊളിയാണ്,,, സൗണ്ട്👍👌

  • @AbdulSalam-eq3ji
    @AbdulSalam-eq3ji 9 місяців тому +4

    ഇന്നത്തെ സ്ത്രീ ശക്തി,
    അതുപോലെ വനിതാ കൂട്ടായ്മ എന്നൊക്കെപ്പറഞ്ഞ് ഒരുപാട് സംഘടനകളുണ്ടല്ലോ..
    അതിനൊക്കെ മുൻപ്..
    നമുക്ക് കുറച്ചു കാലം പുറകോട്ട് പോയി നോക്കാം..
    പുകയോട്ടെന്ന് പറഞ്ഞാൽ 40 കൊല്ലം മുൻപ്..
    അന്ന് ഞങ്ങൾ 5-ഉം -6ഉം വയസുള്ള അയലോക്കക്കൂട്ടായ്മയിൽ സേവ് ചെയ്യുന്ന ഒരു ആഴ്ച്ച ക്കുറിയുണ്ടായിരുന്നു ...
    എല്ലാം ഈ നെന്മാറ വേലക്ക് ചിലവ് കാശിന് വേണ്ടിയുണ്ടാക്കിയ കുറികൾ '
    അന്ന് മുതൽ എൻ്റെ, നെന്മാറ വല്ലങ്ങിക്കാരുടെ ഹൃദയ താളത്തിനൊപ്പം നെല്ലിക്കുളങ്ങര ഭഗവതിയുടെ മടിത്തട്ടിൽ,
    ചേർന്ന് വേലയെ നെഞ്ചോടമർത്തിയുള്ള ഒരു വികാരമുണ്ട്...
    സഹസ്രങ്ങളിലൊരുവനായി അലിഞ്ഞു തീരുന്ന വികാരം..
    തിരോന്തരം മുതം കാസ്രോട് വരെയുള്ള മലയാളികൾ മനസിലുറപ്പിച്ച വികാരം..
    വെടിക്കെട്ടിൻ്റെ ഈറ്റില്ലം.
    നമ്മുടെ നെന്മാറ വല്ലങ്ങി വേല ...
    അതിനിടയിൽ, എന്ത് ജാതി, എന്ത് മതം..ഏത് സംഘി ... ഏത് സുഡു...

  • @ShellMartijn
    @ShellMartijn 3 роки тому +10

    That was awesome!!

  • @jitheshkp3520
    @jitheshkp3520 5 років тому +11

    For the last four years enjoyed very much, but missed this year...sure next year will be there

  • @vysakhpdass4833
    @vysakhpdass4833 3 роки тому +10

    WE MISSING THIS

  • @statusworldmalayalam911
    @statusworldmalayalam911 5 років тому +16

    Nenmara vedikkettile aa garbham kalakki athinte bheeman sound effect onnu vere thanneya

  • @jithinpulpally1768
    @jithinpulpally1768 6 років тому +28

    Nemmara vela oru sambavam thanne serikum

  • @Abhinav_abhiz
    @Abhinav_abhiz Рік тому +10

    Dyna മുത്തശ്ശൻ എന്ന് പറയുന്ന ആ വലിയ സാനം ഇപ്പൊ പൊട്ടിക്കാറുണ്ടോ??.. Ath oru kidilan item aanu🔥🔥q

    • @NJR__10-w3o
      @NJR__10-w3o Рік тому +2

      Eppo ella bro 10 inch gund anu athinu pakaram

    • @abhinav8198
      @abhinav8198 10 місяців тому +3

      Bro innu night 8 manik puthiyakavu va kanam😎bss firework

    • @JayanN-vb1ud
      @JayanN-vb1ud 9 місяців тому

      ഇപ്പോൾ മുത്തശ്ശനും പേരക്കുട്ടിയും ഒന്നും ഇല്ല
      ഗുണ്ടുണ്ണി മാത്രം പൊട്ടും

  • @krcyamahaboy
    @krcyamahaboy Рік тому

    Iyy video edut ittadinnu , oru veliya thanks 😍

  • @ukeerthika8304
    @ukeerthika8304 2 роки тому +7

    Njaghal nemmara kaarude vigaaram😍😍🥳🥳🥳🥳

  • @journeytothesvpnpa7668
    @journeytothesvpnpa7668 3 роки тому +10

    😭😭😭 Missing.....

    • @ASHIKSVtm
      @ASHIKSVtm 3 роки тому

      ua-cam.com/video/5J__OGZTqKA/v-deo.html

  • @punkderascal9933
    @punkderascal9933 5 років тому +57

    എല്ലാം ഓർമ്മ 😔

    • @harinandanvj-msd937
      @harinandanvj-msd937 4 роки тому

      Ippo vedikettu avide ille

    • @dds6234
      @dds6234 4 роки тому +4

      @@harinandanvj-msd937 illa.. puttungal vedikettu duranthathinu sesam vedikettukal ellam control cheydille.. Court order vannu. Ipo idinte naalil onnupolum sakthi illa.. Cherudayitte nadathunullu..😢

    • @harinandanvj-msd937
      @harinandanvj-msd937 4 роки тому +3

      @@dds6234 ഇതേ അവസ്ഥ ആണു നമ്മൾക്കും. നമ്മുടെ ക്ഷേത്രത്തിലെ വെടികെട്ടും കണ്ട്രോൾ ചെയ്തു 😔

    • @dds6234
      @dds6234 4 роки тому

      @@harinandanvj-msd937 mm😌

    • @jayachandranmenon400
      @jayachandranmenon400 4 роки тому

      njangalkum ithu thanneyanu njangalude nadakkavu,maradu vedikkettum ippo illa 2012 naddakkavu vedikkettu ennu search cheythu noku

  • @aana_lokham
    @aana_lokham 2 роки тому +4

    ഇത് ഒക്കെ ഒരു കാലം 😔

  • @mr.heavengamer555
    @mr.heavengamer555 4 роки тому +8

    ashanu oru award kodukkanam

  • @NavaneetNair
    @NavaneetNair 2 роки тому +3

    Ee year varu april 3rd, corona scene illel kazhinjakollathekkal nalloru effect kittum urap, pirivokke nadakkunnund but corona aanu main prblm

  • @PYROS23
    @PYROS23 10 місяців тому +2

    ദൈവം തീരുമാനിച്ചിട്ടുണ്ടാകും ആരൊക്കെ കാണണം കാണണ്ട എന്ന്

  • @itsmejk912
    @itsmejk912 3 роки тому +9

    Oru air mukath adikkum

  • @sangeeth.k.s8907
    @sangeeth.k.s8907 2 роки тому +3

    Nenmara and vallangi two round vedikket aano ullat ?

    • @Sumeshmpadam
      @Sumeshmpadam 2 роки тому +2

      അതെ , വൈകിട്ട് 6 മണിക്ക് രണ്ട് ടീമിന്റെ വെടിക്കെട്ട് കാണാം.. പിന്നെ പുലർച്ചെ അവരുടെ തന്നെ 2 വെടിക്കെട്ട്..

    • @Shithin988
      @Shithin988 2 роки тому

      Data epoza ?

    • @Sumeshmpadam
      @Sumeshmpadam 2 роки тому +1

      @@Shithin988 ഏപ്രിൽ 3 ന് ഞായറാഴ്ച..

    • @noname-jq5qm
      @noname-jq5qm 2 роки тому +1

      രാവിലെ 3 മണി

  • @aneeshs1927
    @aneeshs1927 Рік тому +7

    കൂടുതലൊന്നും വേണ്ട നാലെ നാല് വെടിക്കെട്ടിന് ഫുൾ ഫോമിൽ പൊട്ടിക്കാൻ അനുമതി കിട്ടിയാൽ മതി.
    1. നെമ്മാറ
    2. കാവശ്ശേരി
    3. ഉത്രാളി
    4. ചേലക്കര
    ചുമാ അതുറും ,🔥🔥🔥

  • @CRICKETVILLAGETVMALA594
    @CRICKETVILLAGETVMALA594 Рік тому +1

    Daina കൊണ്ട് ആറാട്ട് ❤❤❤

  • @sarathsarath5899
    @sarathsarath5899 2 роки тому +5

    Famous vedikett nenmara aano???

    • @ajithradhakrishnan894
      @ajithradhakrishnan894 2 роки тому +1

      ഇന്ത്യയിലെ no 1വെടിക്കെട്ട്‌.

    • @vfxcreation8085
      @vfxcreation8085 2 роки тому +3

      Pinne alland vere eth verum

    • @noname-jq5qm
      @noname-jq5qm 2 роки тому

      ഏറ്റവും വലിയ വെടിക്കെട്ട് .......

    • @4KRemaster-
      @4KRemaster- Рік тому

      🙄

    • @soorajs7400
      @soorajs7400 Рік тому

      Kerala no 1 vedikett ahn

  • @rajeshmg971
    @rajeshmg971 Рік тому +2

    POWER 💥💥💥💥

  • @MUZIDAYOON
    @MUZIDAYOON 9 місяців тому +1

    Ente ammede vidu nemmara vallangi annu achante vidu shoranur njangal ella kollavum velaku avade povum ithan 2015 charithrathil ettavum valiya vedi atoda ellam koranju ennalum epolum undu pakshe etra effect illa e kolam avarayi 😊😊

  • @sangeeth.k.s8907
    @sangeeth.k.s8907 2 роки тому +2

    Neritt experience chaiyan tonunnu

  • @gouthamkrishna5196
    @gouthamkrishna5196 3 роки тому +2

    Athokke oru kalam 😇

  • @ujwalcs2412
    @ujwalcs2412 3 роки тому +8

    Sathym parayalo phonil kandit thanne kili parii.. Ijjathi item 🔥

    • @ASHIKSVtm
      @ASHIKSVtm 3 роки тому

      ua-cam.com/video/5J__OGZTqKA/v-deo.html

  • @abhilash.pvabhi6887
    @abhilash.pvabhi6887 9 місяців тому +1

    അതൊക്കെ ഒരു time 😇😇😇😇

  • @THE_A.RAVEN1
    @THE_A.RAVEN1 2 роки тому +12

    Okay India wins

    • @PRYO-MACC
      @PRYO-MACC  10 місяців тому

      Haha 😄🔥🔥

  • @shankaranarayanan1145
    @shankaranarayanan1145 3 роки тому +2

    That sound 💣💣💣

  • @prasaderavathody8832
    @prasaderavathody8832 2 роки тому +1

    ലാസ്റ്റ് poli 🔥🔥🔥🔥🔥

  • @vanajameena5827
    @vanajameena5827 3 роки тому +2

    இது தீபாவளி பண்டிகை யா

    • @PRYO-MACC
      @PRYO-MACC  3 роки тому

      No bro ,, Thank u

    • @vanajameena5827
      @vanajameena5827 3 роки тому

      @@PRYO-MACC நான் bro இல்லை இது எதுக்கு வெடிக்கிறார்கள்

    • @PRYO-MACC
      @PRYO-MACC  3 роки тому +5

      It's a festival bro

    • @newkm9991
      @newkm9991 3 роки тому +1

      @@vanajameena5827 aanduthorum April 2(leap varudam)/ April 3vathu naal kondadapadum Vela Thiruvizha Nemmara endra oorile Nellikulangara deviyin piranthanal aakum.Atharkkaka kondadapadukirathu.Ithu Asiyavileye migapperiya vedithiruvizha aakum..

    • @VishnudasJikkuttan
      @VishnudasJikkuttan 5 місяців тому

      പാലക്കാട് നെന്മാറ വല്ലങ്ങി കോവിൽ (നെല്ലിക്കുളങ്ങര)ഉത്സവം❤ ഉത്സവത്തിൻ്റെ ഫയർ വർക്ക് ആണ്🎉

  • @abhishekkv8182
    @abhishekkv8182 3 роки тому +3

    Eth nthonu spodanamo😱🤯

  • @ajaykt2711
    @ajaykt2711 3 роки тому +2

    Utrali vs nenmara
    Which one is better

    • @Sol365-N
      @Sol365-N 3 роки тому +2

      Uthrali space kuravanu.. Nenmara il aa issue illa.. But anyways nemmara Vallanghi aan kooduthal

    • @ayyappasreeayyappa4204
      @ayyappasreeayyappa4204 3 роки тому +5

      നെന്മാറ ആണ് ഗംഭീരം.

    • @NavaneetNair
      @NavaneetNair 2 роки тому +5

      Worlds biggest firework "Nemmara" thanne

    • @vfxcreation8085
      @vfxcreation8085 2 роки тому

      Nenmara 🔥

    • @4KRemaster-
      @4KRemaster- Рік тому +2

      Nemmara world le thanne best temple fireworks aanu..
      Pinnenth comparison 🙄

  • @Paattupusthakam_10
    @Paattupusthakam_10 2 роки тому +1

    Am frm sivakasi.....namma nattule ella thiruvizhaikum ippadi than bro...intha pottas vedikkaruth partha namma thiruvizhu tgan gjapakam vvaruvein

    • @NavaneetNair
      @NavaneetNair 2 роки тому +3

      Entha thiruvizhak bro, bro anthamaari pattas kidayath idh, neenge phonile paathadhinaale dha ippadi therinjadh nera vandh paath therinjikkongo

    • @amalapputtan4056
      @amalapputtan4056 2 роки тому +3

      @@NavaneetNair 🤣🤣🤣ചാവും ആള് 🤣🤣

    • @prajinap8500
      @prajinap8500 2 роки тому +4

      Ithellam nerile paatha unga uyire ungala vittu poyidum

    • @amalapputtan4056
      @amalapputtan4056 2 роки тому

      @@prajinap8500 ആമ ആമ 🤣🤣

    • @maniyamkadKayal
      @maniyamkadKayal 3 місяці тому

      😢
      Asias Loudest fireworks thaa ith bro
      Nerila Paatha heart attack vanthidum 🔥
      Tamilnadu, Karnataka la ellam fireworks nadanthitturukk ana Kerala la fireworks dangerous aa irukkum
      Acre's of land la Kilometers length la Fireworks set panni vedichidum..
      Ithode Budget kettale neenga nambamatten 🤌🏻

  • @gokulkrishna6251
    @gokulkrishna6251 3 роки тому +2

    Ente mone😍😍

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +1

    അടിപൊളി സൂപ്പർബ്

  • @prajeeshkuttananan283
    @prajeeshkuttananan283 3 роки тому +2

    എന്റമ്മോ കലക്കി

  • @abhilashp5184
    @abhilashp5184 Рік тому +3

    Ee last pottunnath bomb aano 🥲🥲 doubt aane

    • @PRYO-MACC
      @PRYO-MACC  10 місяців тому

      😂 Athane item 🤩🔥

  • @shabariitech6711
    @shabariitech6711 4 роки тому +4

    Jai Mata ki🙏

    • @rishadrishad2867
      @rishadrishad2867 8 місяців тому

      ജയ് കക്കൂസ് mataa സങ്കി കി ജയ് 🤣🤭

  • @alshaz9391
    @alshaz9391 3 роки тому +4

    supper

  • @achu_27
    @achu_27 3 роки тому +2

    Heavyy 🔥🔥

  • @adarshck531
    @adarshck531 2 роки тому +1

    Last😲😲

  • @allensupertramp
    @allensupertramp 2 роки тому +11

    According to colour fireworks Newyork, Canada,Dubai okkeyaan first but
    One of the Loudest Fireworks in the world, Nenmara...💥 :courtesy wikipedia
    I've been there 3 years back and its like an earthquake for about 6 minutes...😍

  • @sudhakaranvasudevan1508
    @sudhakaranvasudevan1508 5 років тому +4

    Yes ellam ormamathram

  • @123vijeesh
    @123vijeesh 5 років тому +3

    Polichu 😍

  • @ratheeshkavassery5473
    @ratheeshkavassery5473 2 роки тому +1

    Power 😎😎

  • @shaolinjishnu6400
    @shaolinjishnu6400 2 роки тому +1

    Fire 💥

  • @csjosepudukkadan3323
    @csjosepudukkadan3323 3 роки тому +2

    Allam orma😭😭😭

  • @django9898
    @django9898 Рік тому +1

    People on Instagram are using this footage as an example of DEW starting a fire in Maui lol

  • @sangeeth.k.s8907
    @sangeeth.k.s8907 2 роки тому +1

    Adipoli

  • @jayeshok2180
    @jayeshok2180 2 роки тому +1

    ഇതിൽ ആദ്യം പൊട്ടുന്നതൊക്കെ dyana ആണോ?

    • @samuelsebastian7667
      @samuelsebastian7667 2 роки тому +1

      Starting 3 ennam dina pine potunnathu mini dina avasanam aanu big dina pottunathu 🔥

    • @PRYO-MACC
      @PRYO-MACC  10 місяців тому

      Athane item 🤩🔥

  • @SPINAZZOLA-h5h
    @SPINAZZOLA-h5h Рік тому +2

    😲😲😲😲

  • @Dj-gf2fx
    @Dj-gf2fx 4 роки тому +4

    എന്റ പൊന്നു....

  • @yogolee69
    @yogolee69 3 роки тому +1

    I went there in 2021
    And everyone enne chavite thechu

    • @PRYO-MACC
      @PRYO-MACC  3 роки тому

      Ath endhane machane 😃🤭

    • @yogolee69
      @yogolee69 3 роки тому +3

      @@PRYO-MACC even during pandemic the crowd was crazier than any year and I got squished 🤣

    • @PRYO-MACC
      @PRYO-MACC  3 роки тому

      @@yogolee69 yes I know I was there too. Too much

  • @alexandrkargapolcev1253
    @alexandrkargapolcev1253 2 роки тому +1

    Суровый салют, даже демонический.

    • @PRYO-MACC
      @PRYO-MACC  8 місяців тому

      😈 come here to witness this epicness

  • @zodiactitan8418
    @zodiactitan8418 4 роки тому +1

    Poli

  • @raphael_t_2828
    @raphael_t_2828 3 роки тому +2

    🔥🔥🔥🔥🔥🔥

  • @madhup7330
    @madhup7330 Рік тому

    PanAm njooryhadikkunni. Nallalatuangalkku. Chelabakkunnilla

  • @unnikrishnan9989
    @unnikrishnan9989 5 років тому +2

    Nenmara vallanghy. Ethu ini orma

    • @sudhikdvth
      @sudhikdvth 5 років тому

      E വർഷം വെടിക്കെട്ട് ഇല്ലേ
      ഇനി കാണാൻ പറ്റില്ലേ

    • @dds6234
      @dds6234 4 роки тому

      @@sudhikdvth illa.. Puttingl vedikettu duranthathinu sesam vedikettu control undi. Kodathi vidhi und. Ipo cherudayitte ullu.. Itrakemamalla..😢

  • @jitheshgopi6917
    @jitheshgopi6917 5 років тому +5

    😪😪😘

  • @sunilk6752
    @sunilk6752 5 років тому +1

    എല്ലാം ഓര്മകളായി

    • @rishadrishad2867
      @rishadrishad2867 8 місяців тому

      ഓർമ്മകൾ മരിക്കുമോ ഓളങ്ങൾ നിലക്കുമോ

  • @felixgeorge8768
    @felixgeorge8768 3 роки тому +2

    Poliiii

  • @JobySebastian-o7b
    @JobySebastian-o7b 10 місяців тому

    👏👏👏💪💪💪💪👏👏👏💪💪💪

  • @Sol365-N
    @Sol365-N 6 років тому +2

    😘😘

  • @Shajishinegod
    @Shajishinegod 5 років тому +4

    Parkadi poorama NO 1

    • @vishnudasvishnu1768
      @vishnudasvishnu1768 4 роки тому +21

      എന്റെ വീട് ആൽത്തറ ആണ്,,പൊട്ടാ നെന്മാറ വേല വെടിക്കെട്ട് കണ്ടിട്ടുണ്ടോ? 100% ൽ 2% ആണ് പാർക്കാടി വെടിക്കെട്ട്

    • @amalapputtan4056
      @amalapputtan4056 4 роки тому

      സത്യം

    • @arshhxx333
      @arshhxx333 4 роки тому

      @@vishnudasvishnu1768 aa paranju kodukku angott njan nemmaraiyil ullatha ennikk ariyulle

    • @sreejithck8480
      @sreejithck8480 4 роки тому +7

      എന്റെ വീട് പാർക്കാടി (അഞ്ഞൂർ) തൊട്ടടുത്തു ചിറ്റഞ്ഞൂർ... ആണ് നെന്മാറ തന്നെയാ സൂപ്പർ ബ്രദർ 😄❣️

    • @amalapputtan4056
      @amalapputtan4056 4 роки тому +6

      @@sreejithck8480 ബ്രോ ആള് പാർക്കാടി വെടിക്കെട്ട് മാത്രമേ കണ്ടിട്ടൊള്ളൂ എന്ന് തോന്ന്ണ് 😂😂😂😂😂നെന്മാറ വല്ലങ്ങി 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @AnuSmashee
    @AnuSmashee 3 місяці тому

    😢orma mathram ini

    • @PRYO-MACC
      @PRYO-MACC  3 місяці тому

      But ippolum set ane bro , 🔥

  • @sudhikdvth
    @sudhikdvth 5 років тому +1

    ഇൗ വർഷം എപ്പോഴാ വെടിക്കെട്ട് date പറയാവോ

    • @veenugopaal
      @veenugopaal 5 років тому

      2nd march

    • @sudhikdvth
      @sudhikdvth 5 років тому

      @@veenugopaal അപ്പോൾ ഇൗ വർഷത്തെത് കഴിഞ്ഞോ

    • @vayshakhm415
      @vayshakhm415 5 років тому +1

      3rd april

    • @sudhikdvth
      @sudhikdvth 5 років тому

      March 2nd , morning or night ,time please

    • @sudhikdvth
      @sudhikdvth 5 років тому

      @@veenugopaal time parayavo

  • @blacknoir3858
    @blacknoir3858 8 місяців тому

    firework.? more like smoke work.

  • @rennymondy1897
    @rennymondy1897 5 років тому +1

    Super

  • @kcreations519
    @kcreations519 5 років тому +1

    Super camera

  • @dpzpanda7677
    @dpzpanda7677 4 роки тому +8

    ചെവിട് പോയി

  • @shivakanthm2671
    @shivakanthm2671 2 роки тому

    7:19

  • @PRYO-MACC
    @PRYO-MACC  5 років тому +1

    Check it out : 👇🏻 ua-cam.com/video/4auRnRPFK5Q/v-deo.html

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 3 роки тому +2

    bombing

  • @shivakanthm2671
    @shivakanthm2671 2 роки тому

    7:9

  • @maduraisheepselbannursheep7045
    @maduraisheepselbannursheep7045 3 роки тому +1

    Sir contact send a

  • @sangeeth.k.s8907
    @sangeeth.k.s8907 Рік тому +1

    Adipoli

  • @benedictbiju3991
    @benedictbiju3991 4 роки тому +2

    Super

  • @RoshansankarAj
    @RoshansankarAj 4 роки тому

    Polli