പതിനാറാം വയസിൽ അഞ്ഞൂറോളം സ്റ്റേജ് പ്രോഗ്രാംസ് പിന്നിട്ട പുലിക്കുട്ടി🤩| Hisham Angadipuram| Interview

Поділитися
Вставка
  • Опубліковано 3 лип 2024
  • #hishamangadipuram #interview #funwithstars
    ഇനി സോഷ്യൽ മീഡിയ ഇവൻ ഭരിക്കും, പതിനാറാം വയസിൽ അഞ്ഞൂറോളം സ്റ്റേജ് പ്രോഗ്രാംസ് പിന്നിട്ട പുലിക്കുട്ടി
    Hisham Angadippuram is a budding talented singer🎵.. Hisham who is also a finalist in the reality show Kuttikuppayam is now gaining popularity on social media..Hisham has won 👏 lakhs of music lovers by singing the latest trending songs in his own style.. 😍

КОМЕНТАРІ • 388

  • @mohammedirshad492

    എന്റെ ഗ്രൂപ്പിൽ പാടാൻ ഞാൻ ഒരുപാട് ക്ഷണിക്കുന്നുണ്ട് ഒരു ദിവസം നീ എന്റെ ഗ്രൂപ്പിൽ വരണം നിന്റെ പാട്ടല്ല ഞാൻ കേൾക്കാറുണ്ട് എന്റെ മക്കൾക്ക് തന്റെ പാട്ട് ഇഷ്ടമാണ് ❤

  • @rfeekrafi4568

    ഞങ്ങടെ നാടിന്റെ അഭിമാനം മാഷാ അല്ലാഹ്

  • @majeedmajeed2446
    @majeedmajeed2446 19 годин тому +8

    ഈ.ഉമ്മാക്ക് വേണ്ടി ഒരുപാട്ട്പാടുമോ.മക്കൾഉണ്ട്പക്ഷേഫലംഇല്ല.മോനെ.ഉമ്മാ നിനക്ക് വേണ്ടിഎന്നുംദുഹാചെയ്യും.ആമീൻ...ആമീൻ.

  • @Hiphop_malayalam
    @Hiphop_malayalam 28 днів тому +76

    എനിക്ക് തോന്നുന്നു അവൻ്റെ positive ചിരി ആണ് വൈറൽ ആവാൻ കാരണം എന്ന് 😍😅

  • @ramlabeegam.p7792
    @ramlabeegam.p7792 21 день тому +82

    മകനേ നിനക്കുള്ള ഈ കഴിവ് ജീവിതം മുഴുവനും ഉണ്ടാവട്ടെ

  • @richurefi3924
    @richurefi3924 21 день тому +26

    മദ്രസയിൽ പാട്ടു പാടി ഉയരത്തിലെത്തിയ മോൻ

  • @fathimarinsha5599

    ഇവൻ ഒരു പാവം ആണ് ❤❤❤

  • @AbdulSamad-nl4ip

    കൂടുതൽ ഉയരത്തിൽ എത്താൻ പ്രപഞ്ചനാഥൻ അനുഗ്രഹിക്കട്ടെ

  • @muhammadcherikkal5726
    @muhammadcherikkal5726 21 день тому +35

    പടച്ചവന്റെ അനുഗ്രഹം എന്നേക്കും ഉണ്ടാവട്ടെ ആ മധുര പുഞ്ചിരി കാണാൻ തന്നെ

  • @user-fb6md1ze2i
    @user-fb6md1ze2i 21 день тому +53

    ❤❤അവതാരകൻ നല്ല പ്രോത്സാഹനം കൊടുക്കുന്നു സൂപ്പർ

  • @nisamsouth

    ചെക്കന്റെ smile ആണ് വല്ലാത്ത അട്ട്രാക്ഷൻ 😍😍😍😍സോങ് പിന്നെ പറയാനുണ്ടോ 😍😍

  • @alihabib2567
    @alihabib2567 День тому +18

    ഈ അവധാരകനെയും

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 28 днів тому +54

    ഹിഷാം മോനെ പാട്ട് പഠിപ്പിക്കാനുള്ള ഭാഗ്യമെനിക്കുണ്ടായിട്ടുണ്ട്..

  • @user-sp6wm3vj3c
    @user-sp6wm3vj3c 28 днів тому +43

    നല്ല സൗണ്ട് എത്ര കേട്ടാലും കൊതി തീരില്ല

  • @cvmkrkd-co8zh
    @cvmkrkd-co8zh 21 день тому +48

    അള്ളാഹു അനുഗ്രഹിക്കട്ടെ കൂടുതൽ വിജയത്തിലെത്താൻ

  • @preethinasar2447
    @preethinasar2447 21 годину тому +5

    മോന്റെ സൗണ്ട് ദൈവം നില നിലനിർത്തട്ടെ അതിനു പ്രാർത്ഥിക്കുന്നു

  • @georgept2927
    @georgept2927 14 днів тому +5

    ഭാവിയിൽ നല്ലൊരു കലാകാരനായി വളരട്ടെ. വളരെയധികം സ്റ്റേജ്കൾ ലഭിക്കട്ടെ. ആശംസകൾ

  • @SabeelaSalimi
    @SabeelaSalimi 21 годину тому +2

    കിളി കൊത്ത song എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടതാണ് അടിപൊളി ആയിട്ട് പാടി മാഷാ അള്ളാ വലിയ ഉയരങ്ങളിൽ എത്തട്ടെ❤

  • @alimon6159
    @alimon6159 14 днів тому +6

    ലവനാള് കൊള്ളാലോ മുത്തേ നിന്റെ ചിരിയാണ് സൂപ്പർ സൂക്ഷിച്ചോണം ആ ചിരിയിൽ വഷീകരണമത്രം ഒളിഞ്ഞിരിപ്പുണ്ട്

  • @janeanto7011
    @janeanto7011 21 день тому +4

    മോനേ അളവില്ലാതെ വാരിക്കോരി സമൃദ്ധമായി അഭിഷേകം ചെയ്തിരിക്കുന്ന പാടാനുള്ള കഴിവ് ദൈവദാനം ആണെന്ന് അവസാനം വരെ ഓർക്കണം, നന്ദിയുള്ള മകൻ ആയിരിക്കണം❤❤❤❤❤ ഉയരങ്ങളിലേക്ക് എത്തുമ്പോൾ തിരക്കിലും ദൈവത്തെ ക്യാൻ മറക്കരുത്❤❤❤