Kerala’s first Tvs Jupiter 110cc 🔥| തീ പാറും | price & hidden features | 2000/- രൂപക്ക് | All models

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 119

  • @autodriver5911
    @autodriver5911 4 місяці тому +36

    ഈ ആധുനിക കാലഘട്ടത്തിൽ പോലും ആ ലോറിയിൽ നിന്ന് സ്കൂട്ടർ ഇറക്കുന്ന കോലംകണ്ടില്ലേ ഇന്ത്യയെ അല്ലങ്കിൽ കേരളത്തെ പറയിപ്പിക്കാൻ ഓരോന്നു്ഇറങ്ങി പുറപ്പെടും 😢

    • @manish3106
      @manish3106 4 місяці тому +1

      അതാണ് ലോഡിങ് അൺലോഡിങ് യൂണിയൻ 😡😡😡

    • @floccinaucinihilipilification0
      @floccinaucinihilipilification0 4 місяці тому +1

      😂

    • @suryas6553
      @suryas6553 4 місяці тому +1

      Mindathiri veeti Keri adikum avar

  • @k.njanardhanan1232
    @k.njanardhanan1232 4 місяці тому +10

    13 വർഷം ആയി wego ഉപയോഗിക്കുന്നു. Service കുറച്ച് മോശം ആണ് എന്നാലും കുഴപ്പമില്ല. ഇനിയും tvs ലേക്ക് പോകാൻ തന്നെ ആണ് ഇഷ്ട്ടം.

  • @shanavas9858
    @shanavas9858 4 місяці тому +15

    വണ്ടി nice ആണ്.. എല്ലാവർക്കും ഇഷ്ടപെടും.. പക്ഷെ 125 ഇല്ലാത്തതാണ് ഒരു വിഷമം.

    • @RafiKalikavu
      @RafiKalikavu 4 місяці тому +1

      125 varille

    • @noushadch6997
      @noushadch6997 4 місяці тому +1

      Vannu

    • @RafiKalikavu
      @RafiKalikavu 4 місяці тому +1

      @@noushadch6997 ath kurach munp vannathalle . Ipo irangiya 110 segment pole 125 il varumo

    • @arjunas4726
      @arjunas4726 4 місяці тому +1

      ​@@RafiKalikavutime edukkum

    • @fingertip6816
      @fingertip6816 4 місяці тому

      ​@@noushadch6997ഉണ്ട

  • @a_m_a_l_607
    @a_m_a_l_607 3 місяці тому +2

    Njan ee vandi eduthu vandi poliya pinne tvs connect adym connect chayyan kurachu budhimattu ayirunnu ippo ok ayi showroom eghane connect chayyanam ennu onnum paraju tannilla pinne vandiyude engine number chaise number vechu connect chytu .pinne key 🔑 cheriya issue und kurachu press chytu agathu kayattiyale on akkkaan pattu vandi .3litre enna adichu distance to empty kanikkunne 30km atra accurate alla meter .
    Pinne service centrilee doubt choikkaan vendi avare vilichappo call eduthilla pinne eduthu annattu 2 min kazhnnu vilikkaam ennu paraju vilichilla.
    Toll free number vilichu no response (rand vattam vilichu 4 min malayalam select chytu wait chytu )
    Vandi poliya value for 💸👍
    but service atra pora 👎

  • @jamsjams4705
    @jamsjams4705 3 місяці тому +2

    ഞൻ ഒന്ന് എടുത്തു പെട്ടു. വണ്ടി നല്ലതാണെന്നു കരുതിയ എടുത്തേ. But കംപ്ലയിന്റ് ഉള്ള വണ്ടിയാ അവർ എനിക്ക് തന്നത്. ഫോർക് bent ആണ്. അപ്പൊ എടുക്കുന്നവർ വണ്ടി ഫുൾ ചെക്ക് ചെയ്തു എടുക്കുക. വടക്കാഞ്ചേരി ashfan ഷോറൂമിന്ന എടുത്തത്. എൻ്റ അനുഭവം. അവരോട് കംപ്ലയിൻ്റ് പറഞ്ഞപ്പോൾ അവരത് അംഗീകരിക്കുന്നില്ല. പുറത്ത് 6 ഷോപ്പിൽ ചോദിച്ചപ്പോൾ bent ആണെന്നാണ് പറഞ്ഞത്

    • @FactcheckMalayalam
      @FactcheckMalayalam Місяць тому +2

      Ninte ee comment ellayidathum undallo 😂

    • @KichuKichuakash
      @KichuKichuakash Місяць тому +2

      ഏത് ജൂപ്പിറ്റർ എടുത്ത് നോക്കിയാലും ഈ കമന്റ് എല്ലാത്തിനും കാണും

  • @butterfly63340
    @butterfly63340 3 місяці тому +1

    കഴിഞ്ഞ ഒരു വർഷമായി ടിവിഎസ്വാഹനം വാങ്ങി ഞാൻ കഷ്ടപ്പെടുകയാണ് ഈ മാസം ആദ്യം ഞാൻ ഒരു കംപ്ലീറ്റ് രജിസ്റ്റർ ചെയ്ത് അതിന് ഒരു മറുപടി തരാൻ പോലും കമ്പനിയുടെ ഭാഗത്തുനിന്നും സമയം ലഭിക്കുന്നില്ല അതുപോലെ കംപ്ലീറ്റ് കളർ ആണ് ഓരോ സർവീസ് സെൻററിൽ കമ്പനിയിലും ലഭിച്ചിരിക്കുന്നത് യാതൊരു കോളിറ്റി യോ നല്ലൊരു സർവീസും ഈ വാഹനം വാങ്ങുന്നത് കൂടി നിങ്ങൾക്ക് ലഭിക്കുന്നതല്ല

  • @Sree-b6p
    @Sree-b6p 4 місяці тому +26

    വണ്ടിയൊക്കെ കൊള്ളാം സർവീസ് ശോകം ആണ്.

  • @moosapaliparambil9691
    @moosapaliparambil9691 4 місяці тому +1

    Avatharannam..👍 Bro....

  • @Elia0959
    @Elia0959 4 місяці тому +13

    Service 💯👎🏻 TVS

    • @masas916
      @masas916 4 місяці тому +1

      Thank you.

  • @harithasenaagri-tech7339
    @harithasenaagri-tech7339 4 місяці тому +7

    കോട്ടയത്ത് വന്നിട്ടുണ്ട്

  • @AbhilashHaridas
    @AbhilashHaridas 18 днів тому +1

    ❤❤👍👍👍👍

  • @somasundarakurup1044
    @somasundarakurup1044 3 місяці тому +1

    ഞാൻ ഈ വണ്ടി വാങ്ങി . ഇതിൽ Digitel meter ഉം സ്മാർട്ട് ഫോണും ബന്ധിപ്പിക്കുന രീതി Mannual ൽ ഒന്നും പറയുന്നില്ല.

    • @anoopmoochingal6421
      @anoopmoochingal6421 3 місяці тому +1

      എത്ര വില... ഇതിൽ പറയു ന്നത് തന്നെ ആണോ

  • @shajuathira4338
    @shajuathira4338 4 місяці тому +1

    Super👍👍

  • @aneeshbalachadran4616
    @aneeshbalachadran4616 4 місяці тому +2

    2014 മുതൽ ഓൾഡ് Jupiter use cheyunu...super vandi aanu millege 60km കിട്ടുന്നുണ്ട്

    • @travelwithshalz
      @travelwithshalz  4 місяці тому

      🥰🔥👌

    • @jitheshvarkala6793
      @jitheshvarkala6793 4 місяці тому

      ഞാനും 2014 മുതൽ ഉപയോഗിക്കുന്നു. സർവീസ് മോശം ആണെങ്കിലും വണ്ടി കൊള്ളാം. 60 മൈലേജ് കിട്ടും 👌🏻

    • @albesterkf5233
      @albesterkf5233 3 місяці тому +2

      2 ലിറ്ററിൽ ആണോ 60 😂

  • @abybaisal5769
    @abybaisal5769 4 місяці тому +10

    Careless unloading 😢

  • @sujithrameshan6625
    @sujithrameshan6625 2 місяці тому +1

    Athu model aa nallath ?

  • @mohdnihalcs
    @mohdnihalcs 4 місяці тому +2

    Bro this or 125cc , which is better ?? Eethinu aavum kooduthal mileage ??

  • @abdullakunhi9634
    @abdullakunhi9634 3 місяці тому +3

    6 varsamaayi njaan t v s upayogikkunnu

  • @ekdayanidhiek5025
    @ekdayanidhiek5025 19 днів тому +1

    Happy customer s 😂😂😂

  • @Srk143-t8d
    @Srk143-t8d 4 місяці тому +1

    Bro ഇ ടെക്നോളജി 125 jupiter ഉണ്ട് മുന്നിൽ ഉള്ള ഡിസൈൻ മാത്രം മാറ്റം വാക്കി എല്ലാം 125 copy 125 jupiter വാങ്ങി full ഒപ്പ്‌ഷൻ അതിൽ ഉള്ളത് പോലും ഇതിൽ കാണുന്നില്ല പിന്നെ സർവീസ് ഞാൻ പറയുന്നില്ല എല്ലാം company അങ്ങനെ ആണ് എന്ന് തോന്നുന്നു 125jupiter നല്ല പുളിങ് ഉണ്ട് ❤ നല്ല മോഡൽ tvs തന്നെ ഇറക്കും

  • @ManiO.K
    @ManiO.K 4 місяці тому +1

    Super Jupiter

  • @AyshaAaminaAachu
    @AyshaAaminaAachu 4 місяці тому +1

    Ningal evideyaa sthalam

  • @mashoor7421
    @mashoor7421 4 місяці тому +1

    വണ്ടി സൂപ്പർ

  • @kenzafootwearkenza8176
    @kenzafootwearkenza8176 4 місяці тому +1

    Iam booked

  • @sajanbaby0690
    @sajanbaby0690 4 місяці тому +1

    millage?

  • @malabaree7210
    @malabaree7210 4 місяці тому +5

    125 cc ഇല്ല.
    ഡിജിറ്റൽ മഴ ക്ക്
    കേടാകും
    ബാക്കി ok

    • @arjunas4726
      @arjunas4726 4 місяці тому +1

      Base mode il normal aan

    • @malabaree7210
      @malabaree7210 4 місяці тому

      @@arjunas4726 ഒക്കെ but 125 cc

    • @akshay5569
      @akshay5569 4 місяці тому +2

      6kollam aayi ntorq use cheyyunnu ithu vare digital onnum aayittilla

    • @malabaree7210
      @malabaree7210 4 місяці тому +1

      @@akshay5569 എന്റെ ഒരിത് വച് പറഞ്ഞതാ നനേന്ന മൊബൈൽ ആണല്ലോ 😜

  • @barathmenon5976
    @barathmenon5976 4 місяці тому +5

    aaj tvs serviece center waste ആണ് ഒരു respondum illa kuriyachara ആണ് better

  • @suhailuk1773
    @suhailuk1773 4 місяці тому +6

    TVS ന്റെ wego miss ചെയ്യുന്നു 😢

  • @masas916
    @masas916 4 місяці тому +3

    റേഷൻ കടയിൽ അരിയിറക്കുന്ന പോലെയാണോ ഇതൊക്ക ഇറക്കുന്നത്. 😀😢

  • @AbudulAsees-e3r
    @AbudulAsees-e3r Місяць тому +1

    ആരും വാണ്ടണ്ട. മൈലേജ് 50 ത്താഴെ

  • @shivashivashivashiva7067
    @shivashivashivashiva7067 4 місяці тому +2

    👍

  • @fingertip6816
    @fingertip6816 4 місяці тому +2

    Happy കസ്റെമേഴ്‌സ് അല്ല... വെറും കസ്റെമേഴ്‌സ് അത്ര മതി 💯😡

  • @jsdenterm4u61
    @jsdenterm4u61 4 місяці тому +3

    40000 രൂപ tax ano

  • @shameermattancherry8347
    @shameermattancherry8347 4 місяці тому +4

    ഹേമ വന്നപ്പോൾ വയനാടും മുല്ലപ്പെരിയാരും എല്ലാവരും മറന്നു

  • @rx100r15
    @rx100r15 3 місяці тому +1

    തൃശൂർ ക്കാരനാണല്ലേ?

  • @rajesh123unni5
    @rajesh123unni5 4 місяці тому +3

    Book cheytal eppo kittum?

  • @sarrks007
    @sarrks007 4 місяці тому +2

    Ith Jupiterinte DNA alla... Wego110 DNA

  • @faizals9736
    @faizals9736 4 місяці тому

    Mileage ethra und

  • @shinueroor5067
    @shinueroor5067 4 місяці тому +2

    കിക്ക് സ്റ്റാർട്ട്‌ ചെയ്യാൻ പറ്റില്ലല്ലോ

  • @yedhuraveendran9240
    @yedhuraveendran9240 4 місяці тому +4

    Logo കൊള്ളാം
    വണ്ടി പഴേ look ആയിരുന്നു നല്ലത്

  • @sreeragappu1178
    @sreeragappu1178 4 місяці тому +1

    Sale eppo start cheyyum???

  • @ക്രിസ്റ്റഫർ
    @ക്രിസ്റ്റഫർ 4 місяці тому +5

    എന്തൊക്കെ ഉണ്ടായാലും അക്സസ് ന്റെ ആ ടഫ് ലുക്ക്‌ കിട്ടുന്നില്ല ഒരു വണ്ടിയും

  • @anuhappytohelp
    @anuhappytohelp 4 місяці тому +1

    ഇത് എപ്പോ ഷോറൂമിൽ വരും നോക്കി ഇരിക്കുന്നു... എപ്പോ വിൽപ്പന തുടങ്ങും അറിയുമോ...???

  • @EsanaT-nz6ib
    @EsanaT-nz6ib 3 місяці тому +1

    Njan edthirunnu. 119500 aayi

  • @suryas6553
    @suryas6553 4 місяці тому +2

    Milage undoo?

  • @shijuvarghese5295
    @shijuvarghese5295 4 місяці тому +3

    കാര്യങ്ങൾ പറയുമ്പോൾ ഓരോന്നോരോന്ന് വീതം പറയണം നിങ്ങൾ ഒരു കാര്യം പറഞ്ഞു തുടങ്ങി അത് മറ്റൊരു കാര്യത്തിലേക്ക് പെട്ടെന്ന് പോകും വീണ്ടും ആദ്യത്തെ തിരിച്ചു വരും

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 4 місяці тому +3

    പരാജയപ്പെടും..... ന്നാ.... തോന്നണത്..😢

    • @kdiyan_mammu
      @kdiyan_mammu 4 місяці тому +1

      Jupiter ജനപ്രിയ വണ്ടി ആണ് കേരളത്തിലേക്കാൾ നോർത്ത് - ഇസ്റ്റ് ഭാഗത്ത് ആണ് പോപുലർ

  • @shanushan2536
    @shanushan2536 4 місяці тому +1

    Mileage paranjilla

  • @Rudraks9797
    @Rudraks9797 4 місяці тому +1

    Podo... Kottayam vannu

  • @Nisus.88
    @Nisus.88 4 місяці тому +1

    മൈലേജ് എത്ര?