39 വർഷങ്ങൾക്ക് മുൻപ് orphan ആയിരുന്ന എനിക്കും നല്ല ഒരു ജീവിതം കിട്ടി ഇന്ന് രണ്ടു ആൺമക്കളും അവരുടെ ഭാരൃമാരുമായി ഞാൻ സന്തോഷം ജീവിക്കുന്നൂ നിങ്ങൾക്ക് രണ്ടു പേർക്കും എല്ലാ മംഗളങ്ങളും നേരുന്നു
ഇതാണ് മോനേ ശരിയായ തീരുമാനം ,ഈ തലമുറയിലെ കുട്ടികൾ എല്ലാവരും ഇതേ പോലെ തിരുമാനിച്ചു,മുന്നോട്ട് പോയാൽ അവരുടെ ജീവിതം സന്തോഷകരമായി പോകും,മക്കളെ ആശംസകൾ നേരുന്നു.
എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ മോനും ഇത് പോലെ സ്ത്രീധനം ഒന്നും വാങ്ങാതെ നമ്മുടെ കൊണ്ട് ആകുന്ന സ്വർണം ഇട്ട് കൊടുത്ത് നല്ല ഒരു മോളെ mrg ചെയ്യ്തു കൊടുക്കണം insha allahu 🤲🤲🤲
ഇന്നും ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞതെ ഉള്ളു... രണ്ടു ആൺമക്കളാണ് എനിക്ക്... അവർ വിവാഹ പ്രായം ആകുമ്പോൾ അവർക്കു ഇഷ്ടമുള്ളത് എന്നല്ലാതെ സ്ത്രീ ധനം എന്ന ഒരു വാക്ക് നമ്മുടെ കുടുംബത്തിൽ വേണ്ട എന്നു.... അവര്ക് ഇഷ്ടമുള്ള പെൺകുട്ടിയെ അവർ വിവാഹം കഴിച്ചോട്ടെ... ഞങ്ങൾക്ക് സന്തോഷമേ ഉള്ളു 🥰🥰
ആ മോളുടെ കണ്ണു നിറയാൻ ഇടവരുത്തരുത് . തങ്ങളോട് ഉള്ള request ആണ് . താങ്കളെയും , മാതാപിതാക്കളെയും ആ മോൾക്കും എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഇപ്പഴത്തെധനമോഹികളായ അച്ഛനമ്മമാരും ആൺ മക്കളും ഉളുപ്പില്ലാതെ കാണുക...... ഇതാണ് മനുഷത്വം.... ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.... എല്ലാ സൗഭാഗ്യങ്ങളും ദീർഘായസ്സും ഉണ്ടാകട്ടേയെന്ന് പ്രാർഥിക്കുന്നു..... by ശാന്താമുരളി
ഇതാണ് നല്ല മാതാപിതാക്കൾക്ക് ഉണ്ടാകുന്ന ഗുരുത്തമുള്ള മക്കൾ. പലരും ഇത് കണ്ടു പഠിക്കേണ്ടതാണ്. ഈ സ്നേഹമില്ലാത്ത, പരസ്പരം മനസിലാക്കാത്ത, ഈ ലോകത്ത്, പെൺമക്കളെ പ്രതീക്ഷയോടെ ഒരുത്തന്റെ കയ്യിൽ ഏല്പിച്ചു കൊടുത്തിട്ട്. അബദ്ധമായി പോയല്ലോ ദൈവമേ!എന്നോർത്ത് മനം നൊന്തു കരയുന്ന മാതാപിതാക്കൾ ഉണ്ട്. ചതി പറ്റിയവരുണ്ട്. അവർക്കൊക്കെ, ഒരു മാതൃക യാവട്ടെ മക്കളെ നിങ്ങൾ. സർവ്വ ശക്തനായ ദൈവം, നമ്മുടെ ജീവിക്കുന്ന ഈശോ നിങ്ങളെ സമർത്ഥമായി, സന്തോഷത്തോടെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤❤❤❤❤❤👍👍👍👍👍👍ആമേൻ
5 വയസ്സിൽ അനാഥ ആയ കുട്ടി..😢 ഒരു കുടുംബത്തിലേക്ക്😍അവരുടെ കണ്ണ് നനയാൻ ഇടവരരുത് ചേട്ടാ...നിങ്ങളെയും കുടുംബത്തെയും ജീവന് തുല്യം സ്നേഹിക്കാൻ അവർക്ക് കഴിയും ❤സന്തോഷത്തോടെ ജീവിക്കൂ ❤
സുഖവും ദുഃഖവും സമ്മിശ്രമാണ് ജീവിതം എന്ന് അറിയാഞ്ഞിട്ടല്ല. ജീവിതം ആവുമ്പോൾ പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാവും.. ശരിയാണ് അത് പക്ഷേ ഒരാളുടെ കണ്ണിൽ ഉണങ്ങാത്ത നനവായി മാറരുത് എന്നേ ഉദ്ദേശിച്ചിട്ടുള്ളു.... എല്ലാവരും ഉള്ള, ഒരു കുടുംബത്തിന്റെ സ്നേഹം അനുഭവിച്ചു വളർന്ന ഒരു പെൺകുട്ടി അല്ല ആ ചേച്ചി... സ്ഥാപനം അവരെ നല്ലപോലെ നോക്കിയിട്ടുണ്ടെങ്കിലും അതിനും പരിമിതികൾ ഉണ്ട്...അച്ഛനും അമ്മയും ഇല്ലാതെ വളർന്നതിന്റ വിഷമം ഒരു പക്ഷേ എല്ലാവരും ഉള്ള നമുക്ക് മനസ്സിലാവണം എന്നില്ല... അത്രയും വിഷമങ്ങൾ താണ്ടി വന്ന അവർ ഇനിയും വിഷമിക്കാൻ ഇടവരരുത് എന്നേ ഉദ്ദേശിച്ചിട്ടുള്ളു...അതിന് ആ ചേട്ടൻ ഇടവരുത്തില്ലായിരിക്കാം കാരണം ഇത്രയും പക്വമായ തീരുമാനം എടുത്ത അവർ നല്ല വ്യക്തിത്വം ആണ്.... @sakkeenabeevi3334 ആദ്യം ഞാൻ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാക്കു......🤦♀️
ആ പെൺക്കുട്ടിക്ക് എന്തു കുറവാ ഉള്ളത്, നല്ല വിദ്യാഭ്യാസമുള്ള നല്ലൊരു കുട്ടി. അവൾ ഇങ്ങനൊരു സ്ഥാപനത്തിൽ എത്തപ്പെട്ടത് അവളുടെ കുറവു കൊണ്ടല്ല. നിങ്ങളുടെ കുടുംബ ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ.🙏🙏❤️🎉🎉🎉🎉🎉🎉🎉🎉🎉🎉...
സഹോദര പുതുമ നഷ്ടപ്പെടുമ്പോൾ ഉപേക്ഷിക്കുന്ന ഒരു രീതി കണ്ടുവരുന്നുണ്ട്, എന്നാൽ നിങ്ങൾ അങ്ങനെ ആവരുത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നു പ്രര്ഥിക്കുന്നു,എല്ലാവിധ നന്മകളും നേരുന്നു 🌹🌹🙏
സത്യത്തിൽ ഇത് കണ്ടിട്ട് മനസ്സ് നിറഞ്ഞു, ഇതുപോലെ ഓരോരുത്തരും ചിന്തിച്ചിരുന്നെങ്കിൽ, എത്രയോ പാവപെട്ട കുട്ടികൾ രക്ഷപെട്ടേനെ, സ്ത്രീധനം ചോദിച്ചു വരുന്നവന് വേണ്ടാ എന്ന് പറയാനുള്ള ധൈര്യം പെൺകുട്ടികൾക്ക് വേണം എങ്കിലേ ഇതിനൊരു മാറ്റം ഉണ്ടാകു. എന്തായാലും നല്ലരീതിയിൽ സന്തോഷമായി ജീവിച്ചു കാണിക്കുക. All the best ❤.
ഇതാണ് ജീവിതം നമിക്കുന്നു സർ മാം കണ്ണ് നിറഞ്ഞു പോയി ഇല്ല ഫാമിലിക്കും ബിഗ് ഹായ് മോനേ ജീവിതം ഹാ എത്ര സുന്ദരമ മോളെ മോനേ പറയാൻ വാക്കുകളില്ല കർത്താവ് കൂടെ നിങ്ങടെ ഹാർട്ടിൽ ഉണ്ട് ഹാപ്പി ഗോഡ് ബ്ലെസ് യു ആൻഡ് your family wish u all the best thanks every one great
ഈ സ്നേഹം എന്നും ഉണ്ടാവട്ടെ. ഒരു 20കൊല്ലം കഴിഞ്ഞും ഇതേ സന്തോഷത്തിൽ ഒരു വീഡിയോ ആയി വരണം.പിന്നെ ആ പെൺകുട്ടിയും ഇതേ പോലെ തന്നെ ആവണം. പുതു മോടി കഴിയുമ്പോൾ സ്വാർത്ഥചിന്ത വരരുത്. എന്റെ ഭർത്താവ് എന്റേമക്കൾ എന്റെ കുടുംബം എന്നൊക്കെ പറഞ്ഞു ആ വീട്ടുകാരുടെ മനസ് മുറിവേല്പിച്ചു പോകരുത്. ഇന്നത്തെ പെൺകുട്ടികളിൽ കാണുന്ന ത് അതാണ്. അതിന്റെ ഫലം അവർ തന്നെ അവസാനം അനുഭവിക്കുന്നുമുണ്ട്. എല്ലാവർക്കും മാതൃക ആയി ജീവിക്കു.
Very good 👍👍👍👍ഇതാണ് ആൺകുട്ടികളെ നിങ്ങൾ കണ്ടു പഠിക്കേണ്ടത്.. ദൈവം അനുഗ്രഹിക്കട്ടെ... നിങ്ങള്ക്ക് ഉയർച്ചയെ ഉണ്ടാവൂ... നല്ല മനസ്സിനുടമ ആണ് നിങ്ങൾ.. ആ പെൺകുട്ടി ഭാഗ്യവതി ആണ്
ഒരു വശത്ത് കിരൺ കുമാർ, സൂരജ് പോലെ സ്ത്രീധനത്തിന് വേണ്ടി ജീവിതം നശിപ്പിച്ച 2 പേർ മറുവശത്ത് നല്ലൊരു ജീവിതത്തിന് വേണ്ടി സ്ത്രീധനം വേണ്ടന്നു വെച്ച ഒരു മനുഷ്യൻ ❤❤❤
ഇതാണ് മാതൃക നന്മ നശിക്കാത്ത മനുഷ്യർ ഇപ്പോഴും ഉണ്ട് വളരെ സന്തോഷം പറയാൻ വാക്കില്ല സന്തോഷത്തിൻ്റെ കണ്ണീർ അടക്കാൻ കഴിയുന്നില്ല അവൻ എൻ്റെ മോണയിരുന്ന് എങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു
ദൈവനിശ്ചയം ആ മോൾക്ക് ഈശ്വരൻ കനിഞ്ഞുനൽകിയതാണ് ഇ ത്രയും വിശാലഹൃദയവും, നന്മയുമുള്ള ഹുസ്ബന്റിനെയും, ഫാമിലിയും കിട്ടിയത്. ഗോഡ് Bless യൂ ❤️❤️❤️♥️♥️♥️. Mole ഹുസ്ബൻഡ്,അച്ഛൻ, അമ്മ, സഹോദരങ്ങൾ ചേർത്തു പ്പിടിക്കുക. വിജയം സുനിശ്ചിതo 🌹🌹🌹
കൂട്ടുത്തൽ സ്വർണവും പണവും മേടിച്ചു കല്യാണം കഴിക്കുന്ന ഒരു ജില്ല ആണ് കൊല്ലം എന്ന ഒരു വിശ്യാസം ആയിരുന്നു എനിക്ക് ....സൊ അവിടന്ന് തന്നെ ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
ഈ കാണുന്ന കാഴ്ചകൾ കാണുമ്പോഴു൦ പറയുന്ന ഒരോ വാക്കുകൾ കേഴ്ക്കുമ്പോഴു൦ ഹൃദയവു കണ്ണുകളു൦ നിറയുന്നു. ഈ കാലഘട്ടത്തിൽ ഇത്തരം പ്രവ൪ത്തികൾ എല്ലാവ൪ക്കു പ്രചോദനവും നല്കുന്നതാകട്ടെ. വളരെയധികം സന്തോഷ൦ തോന്നുന്നു. നവദമ്പദികളെയു൦ കുടു൦ബാ൦ഗങ്ങളെയു൦ യേശുവിന്റെ നാമത്തിൽ സ്വർഗസ്ഥനായ പിതാവ് എല്ലായ്പ്പോഴും അനുഗ്രഹിക്കുമാറകട്ടെ.
@@shinybijoy3288 മോളു ആന്നോ vtlottu varunna മോൾ നല്ല സമാദാനം ആഗ്രഹിക്കുന്ന പെൺകുട്ടി ആണ് എന്നു എനിക്ക് തോന്നുന്നു ലൈഫ് is a book first അഡ്ജസ്റ്റ് ചെയ്യാൻ പഠിക്കണം ഞാൻ ഒരു നോട്ടറി ആണ് കൂടുതൽ കേസും വരുന്ന അഡ്ജസ്റ്റ് മെന്റ് എല്ലായിമ കൊണ്ട് തന്ന ബുക്ക് re read cheyyummppoll undakunna തെറ്റുകൾ പരസപരം ക്ഷമിക്കണം ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം dont worry
@@Nicymaria-e2y ഇത് പറഞ്ഞ കൊണ്ട് പറയുവാ എനിക്ക് varshngalik മുൻപ് 100 പവനും 15 lakh doveryum തന്നു ലോ second റാങ്കോട പാസ്സായ എന്ന ജോലിക് പോലും വിട്ടില്ല പിന്നയും പിന്നയും വീട്ടിൽ നിന്ന് വാങ്ങിപ്പിച്ചു അതു കണ്ടു valaranna എന്റ മക്കളിക് ഞാൻ തന്ന കൊടുത്ത അഡ്വൈസ് ആണ് പോറ്റാൻ കഴിവ് ഉള്ളപ്പോൾ പെണ്ണ് കെട്ടുക 1 റുപ്പീസ് പോലും vangaratu എന്നതു ജാതി എനിക്ക് ഒരു പ്രശ്‌നമേ അല്ല ഇതിൽ ഒരു മലയോളം അഡ്ജസ്റ്റ് ചെയ്യ്തു മക്കൾ സപ്പോർട്ട് ചെയ്യ്തു ഇന്ന് ഞാൻ ഒരു പബ്ലിക് നോട്ടറി ആണ് husband ഇന്നും കുറഞ്ഞു പോയ്യി കൊടുത്ത എന്നു പറയാറുണ്ട് i never bothered about bcz my sons and their lifes are more important അതു കൊണ്ട് ഞാനും മക്കളും എടുത്ത ഡിസിഷൻ ആണ് ഒന്നും vanagata രണ്ടു പെൺകുട്ടികൾ ഇളയ മോൻ നൗ എംബിബിസ് e വർഷം കിട്ടിയതേ ഉള്ളു അവർക്ക് dovery വേണ്ട എനിക്ക് ഒട്ടും വേണ്ട
മോനെ അനുകരിക്കാൻ ഒത്തിരി പേരുണ്ടാകട്ടെ ഈ നല്ല മനസിന്റെ ഉടമയെ ഒരിക്കലും ദൈവം കൈവിടില്ല മോന്റെ കുടുംബത്തെയും രമ്യയെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🌹🙏🌹❤️🙏🌹❤️🌹🙏
സ്ത്രീധത്തിന് വേണ്ടി മാത്രം ആണ് മക്കളെ വളർത്തുന്ന അച്ഛനമ്മമാർ കണ്ടു പഠിക്കട്ടെ. മകനെ നീ നല്ലവനാണ്. നിന്റെ മാതാപിതാക്കലും സഹോദരങ്ങളും എല്ലാവർക്കും നന്മവരട്ടെ.
എന്റെ ജയേഷേട്ടനും സ്ത്രീ ധനം വാങ്ങിച്ചിട്ടില്ല ഇന്നും ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു ഈ അവസരത്തിൽ എന്റെ ജയേഷേട്ടനും ഈ വധൂ വരന്മാർക്കും ആ ശംസകൾ 🙏🥰🙏🙏🎉🎉🌟🌟👍👍💞💞
സ്ത്രീധനം വാങ്ങാതെ പാലക്കാട് ഒരുപാട് പേർ വിവാഹം കഴിക്കുന്നുണ്ട്, പുരുഷൻമാർ ഒന്നും ഇല്ലാത്തവരെ വിവാഹം ചെയ്യും ചില സ്ത്രീകൾ ജോലി കിട്ടിയാൽ സാമ്പത്തികമായി പുരോഗമനം ഉണ്ടായാൽ ആണുങ്ങളെ തഴയും , സാമ്പത്തികമായി മുന്നേറിയിൽ അവരുടെ സ്വഭാവം മാറുന്നതായി കാണുന്നു
നല്ല കാര്യം തന്നെ '👍' ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഇപ്പോഴേ ബസ്സ് കിട്ടിയുള്ളൂ. ഞങ്ങടെ നാട്ടിലൊക്കെ പണ്ടുമുതലേ ഇത് നടന്നു വരുന്നു. ഞങ്ങളുടെ മകൾക്ക് '20 പവൻ സ്വർണ്ണം ഇങ്ങോട്ട് തന്നാണ് വിവാഹം കഴിച്ചത്. അവർക്ക അവനവൻ്റെ ഇഷ്ടത്തിന് ജീവിക്കാനുള്ള എല്ലാ സ്വാതന്ത്യവും ഉണ്ട്. പിന്നെ ഭാര്യയെ സ്നേഹം കൂടി പോയത് കൊണ്ടാണോ ദാസി എന്നൊക്കെ പറയുന്നത് കേട്ടു ഒരിക്കലും ഒരാണിൻ്റെയും ദാസിയായി പെണ്ണിനെ കാണാതിരിക്കുക അവൾക്ക് അവളുടേതായ വ്യക്തിത്വമുണ്ട്. അത് മറക്കരുത്.All the best.
ഞാനും കല്യണം കഴിച്ചു ഞാൻ ഇതേപോലെ ആഗ്രഹിച്ചു കഴിച്ചു നല്ല മനസ്സ് ഉള്ള ഒരു പെൺകുട്ടി ആണേൽ പിന്നെ എന്ത് നോക്കാനാ അൽമാർത്ഥ മായി സ്നേഹിക്കാൻ ഉള്ള മനസ്സ് ഉണ്ടങ്കിൽ അതാണ് ഏറ്റവും വലിയ ധനം ഭർത്താവിന്റെ അച്ഛനെ അമ്മേയെ കുടുംബങ്ങളെ സ്വന്ത മായി സ്നേഹിക്കാൻ ഉള്ള കഴിവ് അതാണ് വേണ്ടത് ഈ മനസും ശരീരം ഉം ജീവിതകാലം മുന്നോട്ടു പോകട്ടെ എനിക്കും ഒന്നും ഇല്ല പക്ഷെ ഇതിൽ പറഞ്ഞപോലെ ഞാനും ആഗ്രഹിച്ചപോലെ ഒരു ഭാര്യ യെയും ഒരു മോനെ യും തന്നു അതാണ് എന്റെ ധനം 🎉🎉🎉
കണ്ടുപഠിക്കും മക്കളെ കാണിച്ചുകൂട്ടുന്ന ആർഭാടവും അതേപോലെയുള്ള കോപ്പർ ഇതൊന്നും ഇല്ലാതെ ഒരു സാധാ ഒരു നല്ല മനസ്സിന്റെ ഉടമ ഇതുപോലെ 10 പേരുണ്ടെങ്കിൽ നമ്മുടെ നാട് നന്നായി ബിഗ് സല്യൂട്ട്
പുണ്യം ചെയ്ത മാതാപിതാക്കൾക്ക് ദൈവം കൊടുത്ത സമ്മാനം' ജീവിതം ധന്യവും സുദൃഢവുമാവാൻ, എല്ലാവരുടേയും പ്രാർത്ഥനയും, അനുഗ്രഹവും ഉണ്ടാവാൻ ആഗ്രഹിക്കുന്നു. സന്മനസ്സുള്ളവർക്ക് ഭൂമിയിൽ സമാധാനം.🙏🙏🌿🙌🌹❤️
കോടികൾ കൊടുത്ത് മക്കളെ കെട്ടിച്ചിട്ടും കൊന്നു കളയുന്ന സമൂഹത്തിൽ നീ ആണ് ആൺകുട്ടി.. നല്ലത് മാത്രം വരട്ടെ ❤
39 വർഷങ്ങൾക്ക് മുൻപ് orphan ആയിരുന്ന എനിക്കും നല്ല ഒരു ജീവിതം കിട്ടി ഇന്ന് രണ്ടു ആൺമക്കളും അവരുടെ ഭാരൃമാരുമായി ഞാൻ സന്തോഷം ജീവിക്കുന്നൂ നിങ്ങൾക്ക് രണ്ടു പേർക്കും എല്ലാ മംഗളങ്ങളും നേരുന്നു
ഇതാണ് മോനേ ശരിയായ തീരുമാനം ,ഈ തലമുറയിലെ കുട്ടികൾ എല്ലാവരും ഇതേ പോലെ തിരുമാനിച്ചു,മുന്നോട്ട് പോയാൽ അവരുടെ ജീവിതം സന്തോഷകരമായി പോകും,മക്കളെ ആശംസകൾ നേരുന്നു.
full gold..where she got?...she got gold padadaram too.... she is slave.....slave wife is better than ahamgari wife.
evan avale kollumo?....she is so tiny...he is giant.
👍🙏🏻
you are really a gentleman and we really appreciate you
🎉മോനേ നിനക്ക് നല്ലതേ വരൂ
എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ മോനും ഇത് പോലെ സ്ത്രീധനം ഒന്നും വാങ്ങാതെ നമ്മുടെ കൊണ്ട് ആകുന്ന സ്വർണം ഇട്ട് കൊടുത്ത് നല്ല ഒരു മോളെ mrg ചെയ്യ്തു കൊടുക്കണം insha allahu 🤲🤲🤲
സ്ത്രീധനം ഒന്നും വാങ്ങാതെ ഉള്ളതൊക്കെ അങ്ങോട്ട് കൊടുത്തു കല്യാണം കഴിച്ചു പൊന്നുപോലെ നോക്കുന്ന നീയാണ് ആൺകുട്ടി ❤️
Athonnum alla ellam acting.2 sisters num problem ondu.vere relations evarkum kittilla atha.ellam drama own veedinu vendi.nalla brilliant payan
Good
@@Don_moko clear ayi parayamo
@@jesusandmary8075 pulliuday sisters mentellay challenged persons annu.
അതുതന്നെ
മതത്തിനും ധനത്തിനും അതീതമാണ് യഥാർത്ഥ മനുഷ്യ സ്നേഹം എന്നു നാടിനു കാണിച്ചു കൊടുത്ത കുട്ടിക്കും അവരുടെ മാതാപിതാക്കൾക്കുംഈശ്വരൻ തുണയാകട്ടെ ❤
God bless you dear
നീ ആണ് മോനെ ആൺകുട്ടി നിന്റെ അച്ഛനും അമ്മയും ശെരിക്കും അനുഗ്രഹിക്കപ്പെട്ടവർ ആണ് ❤
M
🤝❤️❤️❤️😘😘😘🥰
@@RemaDevi-p5p❤❤❤❤❤
God bless you
We need more men like this
👏 well done
മോനെ നീയാണ് യഥാർത്ഥ മനുഷ്യൻ. എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ.
രണ്ടു പേരും സന്തോഷമായി നൂറുവർഷം ജീവിക്കട്ടെ. ദൈവം എന്നും കൂടെ ഉണ്ടാകും 🌹
ഐവ!കുറേ നാളുകൾക്കു ശേഷം വളരെ നല്ലൊരു വാർത്ത കണ്ടു..കേട്ടു.കണ്ണ് നിറഞ്ഞു പോയി. സന്തോഷമായി.ഈ ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല.. ആശംസകൾ..🙏🙏🙏😍😍😍
ഈ വിവാഹം നടത്തിയവരും കുട്ടിയെ വളർത്തി വലുതാക്കി വരും അതിനുവേണ്ടി സഹായിച്ച എല്ലാവർക്കും അവരാണ് മനുഷ്യർ ആയിരം അഭിനന്ദനങ്ങൾ ആയിരം ബിഗ് സല്യൂട്ട്
അഭിനന്ദനം ❤❤❤🥰🤗🙏
Happymarriage
God bless them 🙏
@@Reedamma🎉🎉
ഇന്നും ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞതെ ഉള്ളു... രണ്ടു ആൺമക്കളാണ് എനിക്ക്... അവർ വിവാഹ പ്രായം ആകുമ്പോൾ അവർക്കു ഇഷ്ടമുള്ളത് എന്നല്ലാതെ സ്ത്രീ ധനം എന്ന ഒരു വാക്ക് നമ്മുടെ കുടുംബത്തിൽ വേണ്ട എന്നു.... അവര്ക് ഇഷ്ടമുള്ള പെൺകുട്ടിയെ അവർ വിവാഹം കഴിച്ചോട്ടെ... ഞങ്ങൾക്ക് സന്തോഷമേ ഉള്ളു 🥰🥰
റോഷൻ ... Big Salute.... നന്നായി ജീവിക്കുക... ആ കുട്ടിയെ ഒരിക്കലും വേദനിപ്പിക്കാതെ സന്തോഷമായി ജീവിക്കുക
ആ മോളുടെ കണ്ണു നിറയാൻ ഇടവരുത്തരുത് . തങ്ങളോട് ഉള്ള request ആണ് . താങ്കളെയും , മാതാപിതാക്കളെയും ആ മോൾക്കും എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഇപ്പഴത്തെധനമോഹികളായ അച്ഛനമ്മമാരും ആൺ മക്കളും ഉളുപ്പില്ലാതെ കാണുക...... ഇതാണ് മനുഷത്വം.... ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും....
എല്ലാ സൗഭാഗ്യങ്ങളും ദീർഘായസ്സും ഉണ്ടാകട്ടേയെന്ന് പ്രാർഥിക്കുന്നു.....
by ശാന്താമുരളി
❤❤❤❤
❤❤❤😍
ഇതാണ് നല്ല മാതാപിതാക്കൾക്ക് ഉണ്ടാകുന്ന ഗുരുത്തമുള്ള മക്കൾ. പലരും ഇത് കണ്ടു പഠിക്കേണ്ടതാണ്. ഈ സ്നേഹമില്ലാത്ത, പരസ്പരം മനസിലാക്കാത്ത, ഈ ലോകത്ത്, പെൺമക്കളെ പ്രതീക്ഷയോടെ ഒരുത്തന്റെ കയ്യിൽ ഏല്പിച്ചു കൊടുത്തിട്ട്. അബദ്ധമായി പോയല്ലോ ദൈവമേ!എന്നോർത്ത് മനം നൊന്തു കരയുന്ന മാതാപിതാക്കൾ ഉണ്ട്. ചതി പറ്റിയവരുണ്ട്. അവർക്കൊക്കെ, ഒരു മാതൃക യാവട്ടെ മക്കളെ നിങ്ങൾ. സർവ്വ ശക്തനായ ദൈവം, നമ്മുടെ ജീവിക്കുന്ന ഈശോ നിങ്ങളെ സമർത്ഥമായി, സന്തോഷത്തോടെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤❤❤❤❤❤👍👍👍👍👍👍ആമേൻ
5 വയസ്സിൽ അനാഥ ആയ കുട്ടി..😢 ഒരു കുടുംബത്തിലേക്ക്😍അവരുടെ കണ്ണ് നനയാൻ ഇടവരരുത് ചേട്ടാ...നിങ്ങളെയും കുടുംബത്തെയും ജീവന് തുല്യം സ്നേഹിക്കാൻ അവർക്ക് കഴിയും ❤സന്തോഷത്തോടെ ജീവിക്കൂ ❤
Kannu nananjaalanta...ororo vartanangala...jeevitamakubol sukaduka sammisramanu
സുഖവും ദുഃഖവും സമ്മിശ്രമാണ് ജീവിതം എന്ന് അറിയാഞ്ഞിട്ടല്ല. ജീവിതം ആവുമ്പോൾ പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാവും.. ശരിയാണ് അത് പക്ഷേ ഒരാളുടെ കണ്ണിൽ ഉണങ്ങാത്ത നനവായി മാറരുത് എന്നേ ഉദ്ദേശിച്ചിട്ടുള്ളു.... എല്ലാവരും ഉള്ള, ഒരു കുടുംബത്തിന്റെ സ്നേഹം അനുഭവിച്ചു വളർന്ന ഒരു പെൺകുട്ടി അല്ല ആ ചേച്ചി... സ്ഥാപനം അവരെ നല്ലപോലെ നോക്കിയിട്ടുണ്ടെങ്കിലും അതിനും പരിമിതികൾ ഉണ്ട്...അച്ഛനും അമ്മയും ഇല്ലാതെ വളർന്നതിന്റ വിഷമം ഒരു പക്ഷേ എല്ലാവരും ഉള്ള നമുക്ക് മനസ്സിലാവണം എന്നില്ല... അത്രയും വിഷമങ്ങൾ താണ്ടി വന്ന അവർ ഇനിയും വിഷമിക്കാൻ ഇടവരരുത് എന്നേ ഉദ്ദേശിച്ചിട്ടുള്ളു...അതിന് ആ ചേട്ടൻ ഇടവരുത്തില്ലായിരിക്കാം കാരണം ഇത്രയും പക്വമായ തീരുമാനം എടുത്ത അവർ നല്ല വ്യക്തിത്വം ആണ്....
@sakkeenabeevi3334 ആദ്യം ഞാൻ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാക്കു......🤦♀️
@@priyamvadapriyamvada1697❤⁸u
സ്ത്രീയേ സംരക്ഷികുന്നവനാണ് പുരുഷൻ.. സ്ത്രീ തന്നെയാണ് ധനം എന്ന് കരുതുന്ന റോഷനേ പോലുള്ള വരാണ് പുരുഷൻ.ബിഗ് സലൂട്ട്. വിവാഹ ദിനാശംസകൾ.
@@sakkeenabeevi3334അല്ല പിന്നെ 😂....... കണ്ണു നനയാതെ മൂക് നനഞാ മതിയോ ന്ന് ചോയ്ക്ക് 🤣🤣🤣🤣🤣
എന്താ പറയുക കണ്ണ് നിറഞ്ഞുപോയി... ഇങ്ങ്നെയും നല്ല മനുഷ്യർ ഈ ഭൂമിയിൽ ജീവിക്കുന്നു വല്ലോ രണ്ട് പേരെയും ഒരു പാടൂ ഒരു പാട് ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏🙏💖💖
ആ പെൺക്കുട്ടിക്ക് എന്തു കുറവാ ഉള്ളത്, നല്ല വിദ്യാഭ്യാസമുള്ള നല്ലൊരു കുട്ടി. അവൾ ഇങ്ങനൊരു സ്ഥാപനത്തിൽ എത്തപ്പെട്ടത് അവളുടെ കുറവു കൊണ്ടല്ല. നിങ്ങളുടെ കുടുംബ ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ.🙏🙏❤️🎉🎉🎉🎉🎉🎉🎉🎉🎉🎉...
കർത്താവിന്റെ കൃപ നിങ്ങളോടു കൂടെ എപ്പോഴും ഉണ്ടായിരിക്കട്ടെ നന്മകൾ വരും മക്കളെ 👍
ദൈവം എന്നും ഇവരോടൊപ്പം ഉണ്ടാകും. ഈ കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤
സഹോദരാ നീ ആണ് ആൺകുട്ടി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
സഹോദര പുതുമ നഷ്ടപ്പെടുമ്പോൾ ഉപേക്ഷിക്കുന്ന ഒരു രീതി കണ്ടുവരുന്നുണ്ട്, എന്നാൽ നിങ്ങൾ അങ്ങനെ ആവരുത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നു പ്രര്ഥിക്കുന്നു,എല്ലാവിധ നന്മകളും നേരുന്നു 🌹🌹🙏
അങ്ങനെ ആവല്ലേ ദൈവം അനുഗ്രഹിക്കട്ടെ
നന്നായി നോക്കുക.ജീവിതാവസാനം വരെ.
നന്മ നേരുന്നു. ഈ ആർത്തി പിടിച്ച സമൂഹത്തിൽ നിങ്ങളാണ് യഥാർത്ഥ മനുഷ്യർ.❤️❤️❤️❤️❤️
സത്യത്തിൽ ഇത് കണ്ടിട്ട് മനസ്സ് നിറഞ്ഞു, ഇതുപോലെ ഓരോരുത്തരും ചിന്തിച്ചിരുന്നെങ്കിൽ, എത്രയോ പാവപെട്ട കുട്ടികൾ രക്ഷപെട്ടേനെ, സ്ത്രീധനം ചോദിച്ചു വരുന്നവന് വേണ്ടാ എന്ന് പറയാനുള്ള ധൈര്യം പെൺകുട്ടികൾക്ക് വേണം എങ്കിലേ ഇതിനൊരു മാറ്റം ഉണ്ടാകു. എന്തായാലും നല്ലരീതിയിൽ സന്തോഷമായി ജീവിച്ചു കാണിക്കുക. All the best ❤.
നീ ആണ് മോനെ ഒരു പുലിക്കുട്ടി 👌👌👍👌രണ്ട് പേരും നന്നായി വരട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഇതാണ് ജീവിതം നമിക്കുന്നു സർ മാം കണ്ണ് നിറഞ്ഞു പോയി ഇല്ല ഫാമിലിക്കും ബിഗ് ഹായ് മോനേ ജീവിതം ഹാ എത്ര സുന്ദരമ മോളെ മോനേ പറയാൻ വാക്കുകളില്ല കർത്താവ് കൂടെ നിങ്ങടെ ഹാർട്ടിൽ ഉണ്ട് ഹാപ്പി ഗോഡ് ബ്ലെസ് യു ആൻഡ് your family wish u all the best thanks every one great
മക്കളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ. ദീർഘ നാൾ സന്താന സൗഭാഗ്യത്തോടുകൂടി ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤❤
Ee കുട്ടി ഞങ്ങളുടെ നാട്ടിൽ ആണ് 🥰🥰🥰🥰 രണ്ടു പേർക്കും നല്ലത് മാത്രം ഉണ്ടാകട്ടെ 🥰🥰🥰🥰
എനിക്ക് ആറ് ആങ്ങളമാർ ആണ് ആറ് പേരും സ്ത്രീ ധനം വാങിട്ടില്ല എൻ്റെ ഭർത്താവും ചേദിച്ചിട്ടില്ല.
എവിടെ സ്ഥലം
Ente bro യും എന്റെ hus ചോദിച്ചില്ല
@@manojkumr6190കൊല്ലം
@@manojkumr6190 കാസർകോട്
ഇങ്ങനെ വേണം എല്ലാ ആൺകുട്ടികളും അവരുടെ മാതാപിതാക്കന്മാരും. 👍🏻👍🏻
ഈ സ്നേഹം എന്നും ഉണ്ടാവട്ടെ. ഒരു 20കൊല്ലം കഴിഞ്ഞും ഇതേ സന്തോഷത്തിൽ ഒരു വീഡിയോ ആയി വരണം.പിന്നെ ആ പെൺകുട്ടിയും ഇതേ പോലെ തന്നെ ആവണം. പുതു മോടി കഴിയുമ്പോൾ സ്വാർത്ഥചിന്ത വരരുത്. എന്റെ ഭർത്താവ് എന്റേമക്കൾ എന്റെ കുടുംബം എന്നൊക്കെ പറഞ്ഞു ആ വീട്ടുകാരുടെ മനസ് മുറിവേല്പിച്ചു പോകരുത്. ഇന്നത്തെ പെൺകുട്ടികളിൽ കാണുന്ന ത് അതാണ്. അതിന്റെ ഫലം അവർ തന്നെ അവസാനം അനുഭവിക്കുന്നുമുണ്ട്. എല്ലാവർക്കും മാതൃക ആയി ജീവിക്കു.
സത്യം, എത്രയോ നമ്മൾ ഇപ്പോൾ ഈ സമൂഹത്തിൽ കാണുന്നു
പെണ്ണല്ലേ അങ്ങനെ വരൂ
😮@@dinkuminkuvlog
Currect
Very good 👍👍👍👍ഇതാണ് ആൺകുട്ടികളെ നിങ്ങൾ കണ്ടു പഠിക്കേണ്ടത്.. ദൈവം അനുഗ്രഹിക്കട്ടെ... നിങ്ങള്ക്ക് ഉയർച്ചയെ ഉണ്ടാവൂ... നല്ല മനസ്സിനുടമ ആണ് നിങ്ങൾ.. ആ പെൺകുട്ടി ഭാഗ്യവതി ആണ്
മക്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
എല്ലാ മംഗളങ്ങളും 🙏🙏
നിന്നെ പോലെ ഒരു മകൻ എനിക്കുണ്ടായെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു മോനേ 😘. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😘
ജീവിതകാലം മുഴുവനും 2 പേരും എന്നും സന്തോഷത്തിൽ ജീവിക്കട്ടെ
ഒരു വശത്ത് കിരൺ കുമാർ, സൂരജ് പോലെ സ്ത്രീധനത്തിന് വേണ്ടി ജീവിതം നശിപ്പിച്ച 2 പേർ
മറുവശത്ത് നല്ലൊരു ജീവിതത്തിന് വേണ്ടി സ്ത്രീധനം വേണ്ടന്നു വെച്ച ഒരു മനുഷ്യൻ
❤❤❤
ഇതാണ് മാതൃക നന്മ നശിക്കാത്ത മനുഷ്യർ ഇപ്പോഴും ഉണ്ട് വളരെ സന്തോഷം പറയാൻ വാക്കില്ല സന്തോഷത്തിൻ്റെ കണ്ണീർ അടക്കാൻ കഴിയുന്നില്ല അവൻ എൻ്റെ മോണയിരുന്ന് എങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു
ദൈവനിശ്ചയം ആ മോൾക്ക് ഈശ്വരൻ കനിഞ്ഞുനൽകിയതാണ് ഇ ത്രയും വിശാലഹൃദയവും, നന്മയുമുള്ള ഹുസ്ബന്റിനെയും, ഫാമിലിയും കിട്ടിയത്. ഗോഡ് Bless യൂ ❤️❤️❤️♥️♥️♥️. Mole ഹുസ്ബൻഡ്,അച്ഛൻ, അമ്മ, സഹോദരങ്ങൾ ചേർത്തു പ്പിടിക്കുക. വിജയം സുനിശ്ചിതo 🌹🌹🌹
ഈ കാലഘട്ടത്തിൽ ഈ കുടുബത്തിൽ നിന്ന് മറ്റുള്ളവർക്ക് പഠിക്കാൻ ഒരു പാട്ടുണ്ട് ഒരു പാം പുസ്തകം❤❤❤❤❤❤❤❤
God bless
ഒന്നും പഠിക്കാൻ ഇല്ല
Panam angotu koduthalum kittan illa.thangalkuu pennikityallo santhosham.
നന്മയുണ്ടാവാൻ....നല്ലയൊരു മനസുണ്ടാവണം... അത് പൂർണമായ അർദ്ധത്തിലുള്ള മനുഷ്യരാണ് ഇവരെല്ലാം... ദൈവതുല്യർ..... ❤️❤️❤️❤️❤️❤️👍👍👍👍👍👍🙏🙏🙏🙏🙏🙏
കൂട്ടുത്തൽ സ്വർണവും പണവും മേടിച്ചു കല്യാണം കഴിക്കുന്ന ഒരു ജില്ല ആണ് കൊല്ലം എന്ന ഒരു വിശ്യാസം ആയിരുന്നു എനിക്ക് ....സൊ അവിടന്ന് തന്നെ ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
ഉത്ര ,വിസ്മയമാരുടെ ഭർത്താക്കന്മാർ (സൂരജ്യും പോലീസും ) കാണട്ടെ
എനിക്കും ❤
Tvm aanu sthreedanathinte kendhram
Kollavum mosham onnum alla
Kerala muzhuvanum athuthanneya, 12lakhs koduthottum thikayatha allukalude koode jeevikkuva
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ.... Great 👍...God bless
സഹോദരൻ ചെയ്ത കാര്യം വലുതാണ്... എനി ആ കുട്ടി താങ്കളുടെ നിനക്ക് സ്വന്തം ❤.. ആശംസകൾ.... വീട്ടുകാർ സൂപ്പർ സപ്പോർട് 👍👌👌👌...
വലിയൊരു നന്മ ചെയ്ത് മോനേ നിനക്ക് എന്നും ദൈവം ദീർഘായുസ്സ് തരട്ടെ
ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ ❤🙏🥰👍....
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.... ഇതാണ് മനുഷ്യർ...🙏👍👍👍👍
ഈ കാണുന്ന കാഴ്ചകൾ കാണുമ്പോഴു൦ പറയുന്ന ഒരോ വാക്കുകൾ കേഴ്ക്കുമ്പോഴു൦ ഹൃദയവു കണ്ണുകളു൦ നിറയുന്നു.
ഈ കാലഘട്ടത്തിൽ ഇത്തരം പ്രവ൪ത്തികൾ എല്ലാവ൪ക്കു പ്രചോദനവും നല്കുന്നതാകട്ടെ. വളരെയധികം സന്തോഷ൦ തോന്നുന്നു.
നവദമ്പദികളെയു൦ കുടു൦ബാ൦ഗങ്ങളെയു൦ യേശുവിന്റെ നാമത്തിൽ സ്വർഗസ്ഥനായ പിതാവ് എല്ലായ്പ്പോഴും അനുഗ്രഹിക്കുമാറകട്ടെ.
എന്നും ദൈവം അനുഗ്രഹിക്കട്ടെ എനിക്കും രണ്ടു ആണ്മക്കൾ ആണ് മൂത്തവൻ എഞ്ചിനീയറിംഗ് എന്റ മക്കൾക്കും ഒന്നും വാങ്ങാതെ രണ്ടു പെൺകുട്ടികള അവർക്കായി കണ്ടു എത്തണം
കൊണ്ട് വന്നു കഴിയുമ്പോൾ സമാധാനം അവർക്കു കൊടുക്കണേ അമ്മച്ചി
@@shinybijoy3288 മോളു ആന്നോ vtlottu varunna മോൾ നല്ല സമാദാനം ആഗ്രഹിക്കുന്ന പെൺകുട്ടി ആണ് എന്നു എനിക്ക് തോന്നുന്നു ലൈഫ് is a book first അഡ്ജസ്റ്റ് ചെയ്യാൻ പഠിക്കണം ഞാൻ ഒരു നോട്ടറി ആണ് കൂടുതൽ കേസും വരുന്ന അഡ്ജസ്റ്റ് മെന്റ് എല്ലായിമ കൊണ്ട് തന്ന ബുക്ക് re read cheyyummppoll undakunna തെറ്റുകൾ പരസപരം ക്ഷമിക്കണം ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം dont worry
അതാകും നല്ലത്. പെൺ പപിള്ളേരെ കിട്ടാൻ ഇല്ല 😂😂ഒന്നും വേണ്ടാന്ന് പറഞ്ഞു എന്നെ കല്യാണം കഴിച്ചു അന്ന് തുടങ്ങിയ നരകം തുടരുന്നു 🙏🙏🙏🙏.75 പവൻ കൊടുത്തു 😀
@@Nicymaria-e2y ഇത് പറഞ്ഞ കൊണ്ട് പറയുവാ എനിക്ക് varshngalik മുൻപ് 100 പവനും 15 lakh doveryum തന്നു ലോ second റാങ്കോട പാസ്സായ എന്ന ജോലിക് പോലും വിട്ടില്ല പിന്നയും പിന്നയും വീട്ടിൽ നിന്ന് വാങ്ങിപ്പിച്ചു അതു കണ്ടു valaranna എന്റ മക്കളിക് ഞാൻ തന്ന കൊടുത്ത അഡ്വൈസ് ആണ് പോറ്റാൻ കഴിവ് ഉള്ളപ്പോൾ പെണ്ണ് കെട്ടുക 1 റുപ്പീസ് പോലും vangaratu എന്നതു ജാതി എനിക്ക് ഒരു പ്രശ്‌നമേ അല്ല ഇതിൽ ഒരു മലയോളം അഡ്ജസ്റ്റ് ചെയ്യ്തു മക്കൾ സപ്പോർട്ട് ചെയ്യ്തു ഇന്ന് ഞാൻ ഒരു പബ്ലിക് നോട്ടറി ആണ് husband ഇന്നും കുറഞ്ഞു പോയ്യി കൊടുത്ത എന്നു പറയാറുണ്ട് i never bothered about bcz my sons and their lifes are more important അതു കൊണ്ട് ഞാനും മക്കളും എടുത്ത ഡിസിഷൻ ആണ് ഒന്നും vanagata രണ്ടു പെൺകുട്ടികൾ ഇളയ മോൻ നൗ എംബിബിസ് e വർഷം കിട്ടിയതേ ഉള്ളു അവർക്ക് dovery വേണ്ട എനിക്ക് ഒട്ടും വേണ്ട
നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു 🙏🙏🙏
കുടുംബജീവിതം മുന്നോട്ട് പോകുവാൻ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
രണ്ടുപേരും നന്നായിരിക്കട്ടെ 🥰🥰🥰. വിവാഹമംഗളാശംസകൾ ❤❤❤❤❤
മോനെ അനുകരിക്കാൻ ഒത്തിരി പേരുണ്ടാകട്ടെ ഈ നല്ല മനസിന്റെ ഉടമയെ ഒരിക്കലും ദൈവം കൈവിടില്ല മോന്റെ കുടുംബത്തെയും രമ്യയെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🌹🙏🌹❤️🙏🌹❤️🌹🙏
പണം കാണു മ്പേ]ൾ സ്വഭാവം മാറരുത്❤
സ്ത്രീധത്തിന് വേണ്ടി മാത്രം ആണ് മക്കളെ വളർത്തുന്ന അച്ഛനമ്മമാർ കണ്ടു പഠിക്കട്ടെ. മകനെ നീ നല്ലവനാണ്. നിന്റെ മാതാപിതാക്കലും സഹോദരങ്ങളും എല്ലാവർക്കും നന്മവരട്ടെ.
ഭഗവാൻ എന്നും നിങ്ങളുടെയും,നിങ്ങളുടെ കുടുംബത്തിൻ്റെയും കൂടെ ഉണ്ടാകും.❤❤❤
ആ പയ്യന്റെ അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട് ഇങ്ങനെ ഒരു മകന് ജന്മം നൽകി വളർത്തിയതിനു
ഇങ്ങനെയും ഒരു ചെറുപ്പക്കാരനോ?great ...god bless u മകനേ...,bless u മകളെ ❤❤❤❤❤❤
എന്റെ ജയേഷേട്ടനും സ്ത്രീ ധനം വാങ്ങിച്ചിട്ടില്ല ഇന്നും ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു ഈ അവസരത്തിൽ എന്റെ ജയേഷേട്ടനും ഈ വധൂ വരന്മാർക്കും ആ ശംസകൾ 🙏🥰🙏🙏🎉🎉🌟🌟👍👍💞💞
നിങ്ങളുടെ രണ്ട് പേരുടെ ഫാമിലി അനാഥ മന്ദിരം എല്ലാം നല്ല സന്തോഷ പൂർവ്വം മുനോട് പോവട്ടെ. ചേച്ചിക്ക് എട്ടൻ ജീവിതത്തിൽ സന്തോഷം മാത്രമേ ഉണ്ടവുള്ളു.
ജീവിതാവസാനം വരെ നോക്കണം കേട്ടോ ഒരു കുത്ത് വാക്കുകളും പറയല്ലേ.all the best dear son
ദൈവം കൂടെയുണ്ട്... ഈ നല്ല ഹൃദയത്തിന് നന്ദി... എപ്പോഴും സ്മരിക്കും നിങ്ങളെ... ഏതു പ്രതിസന്ധിയിലും ദൈവം കാത്തുകൊള്ളട്ടെ 🙏🙏❤️❤️❤️❤️❤️❤️🌹
ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും 💕💕💕🙏
നന്മയുള്ള മനസുകളും ഈ ലോകത്ത് ഉണ്ടെന്നറിയുമ്പോൾ സന്തോഷം. ആ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
ഇങ്ങനെയുള്ള പോസിറ്റീവായ വീഡിയോസ് ആണ് ജനങ്ങളിൽ കൂടുതലായും പ്രചരിപ്പിക്കേണ്ടത് God bless you dears👌
ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹♥♥
Ethu polai ulla. Akaranu. Samuhathinu avashyem ethu nadathi kodutha vark esheran Noor nooru nanmakal kodukatte. Prarthikatte❤❤❤❤
God bless dears❤
സുന്ദരിക്കുട്ടി 😊
Monea daivam Anugrahikkatte.Avasanamvareyum ithupole avatte.love you both.al the best.❤❤❤❤❤
സ്ത്രീധനം വാങ്ങാതെ പാലക്കാട് ഒരുപാട് പേർ വിവാഹം കഴിക്കുന്നുണ്ട്, പുരുഷൻമാർ ഒന്നും ഇല്ലാത്തവരെ വിവാഹം ചെയ്യും ചില സ്ത്രീകൾ ജോലി കിട്ടിയാൽ സാമ്പത്തികമായി പുരോഗമനം ഉണ്ടായാൽ ആണുങ്ങളെ തഴയും , സാമ്പത്തികമായി മുന്നേറിയിൽ അവരുടെ സ്വഭാവം മാറുന്നതായി കാണുന്നു
നാട്ടിൽ പെണ്ണുങ്ങൾക്കു വലിയ ഡിമാൻഡ്‌സ് അല്ലെ. ആണുങ്ങൾ പെണ്ണ് കിട്ടിയാൽ മതി എന്ന് പറഞ്ഞു നടക്കുന്നു.
അവിടെ 40വയസ് ആയ ചെ റുക്കന് പെണ്ണ് കിട്ടുമോ ഈഴവ ആണ് എന്റെ സഹോദരന് വേണ്ടി ആണ് അന്വേഷിച്ചത് 🙏🙏🙏
@@RajithaES കിട്ടില്ല
🙏🙏🙏❤️ ഒന്നും പറയാനില്ല... സൂപ്പർ.. കണ്ണ് നിറഞ്ഞു പോയി ❤️
ഡിമാൻഡ് ഇല്ലാത്തവരെയാണ് എനിക്കും ഇഷ്ടം 💓
ജീവിതത്തിൽ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ സന്തോഷമായിട്ട് ജീവിക്കാൻ അള്ളാഹു തൗഫിക്ക് നൽകട്ടെ❤❤
ഭഗവാൻ ഉണ്ട് കൂടെ. പറയുവാൻ വാക്കുകളില്ല 🙏🙏
രണ്ടുപേരെയും ആ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤
സഹോദരാ സർവ്വശക്തനായ ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ വേറെ ഒന്നും പറയുവാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏
വളരെ സന്തോഷം ഉണ്ട്,, God bless you 🙏🙏🙏
Congrats dear to you both nalla snehamaya jeevitham nayikku ella aashamsagalum nd God bless you both nd ur family
സഹോദര ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏
നല്ല കാര്യം തന്നെ '👍' ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഇപ്പോഴേ ബസ്സ് കിട്ടിയുള്ളൂ. ഞങ്ങടെ നാട്ടിലൊക്കെ പണ്ടുമുതലേ ഇത് നടന്നു വരുന്നു. ഞങ്ങളുടെ മകൾക്ക് '20 പവൻ സ്വർണ്ണം ഇങ്ങോട്ട് തന്നാണ് വിവാഹം കഴിച്ചത്. അവർക്ക അവനവൻ്റെ ഇഷ്ടത്തിന് ജീവിക്കാനുള്ള എല്ലാ സ്വാതന്ത്യവും ഉണ്ട്. പിന്നെ ഭാര്യയെ സ്നേഹം കൂടി പോയത് കൊണ്ടാണോ ദാസി എന്നൊക്കെ പറയുന്നത് കേട്ടു ഒരിക്കലും ഒരാണിൻ്റെയും ദാസിയായി പെണ്ണിനെ കാണാതിരിക്കുക അവൾക്ക് അവളുടേതായ വ്യക്തിത്വമുണ്ട്. അത് മറക്കരുത്.All the best.
നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് എല്ലാവരുടെയും പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട്
എന്നും ദൈവാനുഗ്രഹം നിങ്ങളുടെ കുടുംബത്തിനും മേൽ ഉണ്ടായിരിക്കട്ടെ ആമേൻ
ദൈവം അനുഗ്രഹിക്കട്ടെ, നല്ല മാതാപിതാക്കൾ 🙏🙏
രണ്ടു പേർക്കും ആശംസകൾ നേരുന്നു. പരസ്പര വിശ്വാസത്തോടെയും സ്നേഹത്തോടെയും ജീവിക്കുക.❤❤❤❤❤
🙏🙏🙏എന്തു പറയാൻ ♥ദൈവമാതാവേ ഇവരെ അനുഗ്രഹിക്കട്ടെ ♥🌹🙏🙏🙏
ഞാനും കല്യണം കഴിച്ചു ഞാൻ ഇതേപോലെ ആഗ്രഹിച്ചു കഴിച്ചു നല്ല മനസ്സ് ഉള്ള ഒരു പെൺകുട്ടി ആണേൽ പിന്നെ എന്ത് നോക്കാനാ അൽമാർത്ഥ മായി സ്നേഹിക്കാൻ ഉള്ള മനസ്സ് ഉണ്ടങ്കിൽ അതാണ് ഏറ്റവും വലിയ ധനം ഭർത്താവിന്റെ അച്ഛനെ അമ്മേയെ കുടുംബങ്ങളെ സ്വന്ത മായി സ്നേഹിക്കാൻ ഉള്ള കഴിവ് അതാണ് വേണ്ടത് ഈ മനസും ശരീരം ഉം ജീവിതകാലം മുന്നോട്ടു പോകട്ടെ എനിക്കും ഒന്നും ഇല്ല പക്ഷെ ഇതിൽ പറഞ്ഞപോലെ ഞാനും ആഗ്രഹിച്ചപോലെ ഒരു ഭാര്യ യെയും ഒരു മോനെ യും തന്നു അതാണ് എന്റെ ധനം 🎉🎉🎉
കണ്ടുപഠിക്കും മക്കളെ കാണിച്ചുകൂട്ടുന്ന ആർഭാടവും അതേപോലെയുള്ള കോപ്പർ ഇതൊന്നും ഇല്ലാതെ ഒരു സാധാ ഒരു നല്ല മനസ്സിന്റെ ഉടമ ഇതുപോലെ 10 പേരുണ്ടെങ്കിൽ നമ്മുടെ നാട് നന്നായി ബിഗ് സല്യൂട്ട്
Gid bless. You chetta chechi daivam nighale anugrahikaathe sahayikatte 🥰😘.... 😅love you drs🥰 Chechi cute anallo chundari 😘🥰😢❤
ദൈവം ഏറ്റവും വലിയ ഉയർച്ചയിൽ എത്തിക്കട്ടെ മേനെ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയി🥰🥰🥰🥰🥰🥰🥰🥰 എനിക്ക്😢😢
God bless you❤❤❤❤ nalla kudumba jeevitham undakate
Roshante aa nalla manasinu. Oru Big Salute. ❤🙏🙏🙏❤
May GOD BLESS YOU AND YOUR FAMILY ABUNDANTLY 💐💐💐💐💐
മതത്തിന്റെ മേൽ മനുഷ്യത്വത്തിൻറെ വിജയം, രണ്ടു പേർക്കും ആശംസകൾ.
❤❤🎉🎉🎉🎉
Ellavidha nanmakalum aiswsryavum nalki dsivam anugrahikkatte god bless you ❤❤❤❤
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങൾ ഒരായിരം വർഷം സന്തോഷത്തോടെ ജിവിയക്കട്ടെ എല്ലാം ആശംസകളും നേരുന്നു🌹🌹
പൊന്നു മോനേ നീ നാടിൻ്റെ അഭിമാനം👏👏👏👌🙏🙏🙏💐💐💐💐
Eviduthe adress kittumo
Ente prarthana ningalude koode God bless you
മനസിന് നല്ല സന്തോഷം തോന്നിയ ന്യൂസ്. Stay blessed dears❤❤❤
ഈ വിവാഹത്തിന് പിന്നിൽ കൂടിയ എല്ലാവർക്കും നന്ദി നല്ല മോനും, മോളും,റോഷൻ
പുണ്യം ചെയ്ത മാതാപിതാക്കൾക്ക് ദൈവം കൊടുത്ത സമ്മാനം' ജീവിതം ധന്യവും സുദൃഢവുമാവാൻ, എല്ലാവരുടേയും പ്രാർത്ഥനയും, അനുഗ്രഹവും ഉണ്ടാവാൻ ആഗ്രഹിക്കുന്നു. സന്മനസ്സുള്ളവർക്ക് ഭൂമിയിൽ സമാധാനം.🙏🙏🌿🙌🌹❤️
നന്മയുള്ള ആശ്രയയിലെ അച്ഛൻ, അമ്മ എല്ലാവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏