ആ കൊച്ചിന്റെ മരണത്തിന് അർത്ഥം ഇല്ലാത്തവരുത്. അവർ സമാധാനത്തോടെ ജീവിക്കരുത്. വായിൽ പഴം തിരുകി ഇരിക്കുന്ന സാമൂഹിക നേതാക്കൾക്കും ഫെമിനിസ്റ്റുകൾക്കും നടു വിരൽ നമസ്കാരം
ഈ കുട്ടിയുടെ മനസ്സിന്റെ വേദന അവന് ശാപമായി വരു०. ഇനി അവൻ അനുഭവിക്കു०. ചെറ്റ. തള്ളേ० മോനേ० തൂക്കി കൊല്ലണ०. വിവാഹത്തിനു മുമ്പ് ഇതിനൊക്കെ സമ്മതിച്ചല്ലൊ ഈ കുട്ടി. ദിവസവും എത്രയൊക്കെ വാർത്തകൾ കണ്ടാലു० കേട്ടാലു० പെൺകുട്ടികൾ ചതിയിൽ പെടുന്നല്ലൊ ഈശ്വരാ. വിദ്യാഭ്യാസം കൊടുത്തിട്ടു० കാലണ സാമാന്യ ബുദ്ധി കുട്ടികൾക്കില്ലാതെ പോകുന്നല്ലൊ.
ഈ തള്ള പത്തു പേരോട് പോയി ഗർഭവും ഉണ്ടാക്കി ആൾക്കാരെ പറ്റിച്ചു നടന്നവളാകും ..... എത്ര cool ആയിട്ടാണ് പറയുന്നത് , മറ്റൊരു ചെക്കനെ കെട്ടാൻ മോൻ നശിപ്പിച്ച പെണ്ണിനോട് ........ ആ പെൺകുട്ടി ആത്മാഭിമാനം ഉള്ളവൾ ആയത് കൊണ്ട് അവൾക്ക് മറ്റൊരു പയ്യനെ ചതിക്കാൻ കഴിഞ്ഞില്ല .. ഒരു ആത്മാർത്ഥത ഉള്ള പെൺകുട്ടി .... പക്ഷേ പൊട്ടി ആയിപോയി ...... എല്ലാം സ്നേഹത്തിനു വേണ്ടി സമർപ്പിച്ച ഒരു ബുദ്ധിശൂന്യ...... കഷ്ടം
ഒരു ആണിന്റെ കൂട്ട് ഉണ്ടെങ്കിലേ ജീവിക്കാൻ പറ്റു?? ഇനി വേറെ ഒരു ആണിനെ ചതിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥം ഇല്ല.. എല്ലാം തുറന്ന് പറഞ്ഞു കല്യാണം കഴിക്കാം.. ശെരിക്കും ചർച്ച ചെയ്യേണ്ട വിഷയം അവൻ ചതിച്ചത് ആണ്. ആ വിശ്വാസ വഞ്ചന ആണ് അവളെ മരണത്തിലേക്കു നയിച്ചത്. ആത്മഹത്യ അത് എന്തിനായാലും അത് ചെയുന്നത് നല്ലതല്ല....
ഹോട്ടലുകളിലും, റിസോർട്ടുകളിലും കറങ്ങിയ ശേഷം, അവൾക്ക് ഒരു കുട്ടിയേയും നൽകി, ജീവിതം തകർത്ത് പെരുവഴിയിൽ ഉപക്ഷിച്ച ഇവനെപ്പോലെയുള്ളവർക്ക് തൂക്കുകയറിൽ കുറഞ്ഞ ഒരു ശിക്ഷയും പര്യാപ്തമാകില്ല...🤬
പടച്ചവനെ ആ കുഞ്ഞിന്റെ പോകുവാ പോകുവാന്നുള്ള പറച്ചിൽ കേൾക്കാൻ വയ്യ. അല്ലാഹു അതിന്റെ ഖബർ വിശാലമാക്കികൊടുക്കട്ടെ ആമീൻ. എല്ലാ പാവങ്ങളും അല്ലാഹു പൊറുത്തു കൊടുക്കട്ടെ. ആ മാതാ പിതാക്കൾക്ക് പൊന്നുപോലെ വളത്തിയ മകൾ നഷ്ട്ടപ്പെട്ടു.
ആത്മഹത്യാ പ്രേരണക്കുറ്റം, വിശ്വാസവഞ്ചന, പണം വാങ്ങി കബളിപ്പിക്കല്‍, പീഢനം, ഗര്‍ഭച്ഛിദ്രം ഇതൊക്കെയാണ് 'ഹാരിസ് മുഹമ്മദും അവന്റെ ഉമ്മ ആരിഫാ ബീവിയും' കൂടി ചെയ്തിട്ടുള്ളത്. ശിക്ഷ കിട്ടാന്‍ ഇത്രേം തെളിവ് തന്നെ ധാരാളമല്ലേ... ഈ കേസ് സുപ്രീം കോടതി വരെ എത്തിച്ചെങ്കിലും അവര്‍ക്ക് ശിക്ഷ കൊടുത്തിരിക്കണം.
അവനെ കോടതി അല്ല ജനങ്ങൾ ആണ് ശിക്ഷിക്കേടത്.... കോടതി അവനെ റിമന്റ് ചെയ്യും കൊറച്ചു കഴിഞ്ഞു അവൻ പുറത്തിറങ്ങഉം പിന്നെ എല്ലാരും മറക്കും അതാ ഇനി ഉണ്ടാകാൻ പോണേ 😠😠😠😠😠😠😠ശരിക്കും പറഞ്ഞ നാട്ടുക്കാർ മാത്രം മതി അവനെ ഈ ഭൂമിയിൽ നിന്ന് തന്നെ പരലോഗത്തേക്ക് അയക്കാൻ അതാണ് വേണ്ടത് അല്ലാതെ കേസ് കൊട്ത്ത് ജയിലിൽ അക്കിട്ട് വല്യ പ്രയോജന മൊന്നും ഇല്ല ......... അവനെ തല പൊക്കി നടക്കാൻ അനുവദിക്കാൻ പാടില്ല താക്കടയ ശിക്ഷ കൊടുക്കുക തന്നെ വേണം ചുരുക്കി parajaa തൂക്കുകയർ... 😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠
സംഭാഷണം കേട്ട് കഴിഞ്ഞപ്പോ ആകെ കൺഫ്യൂഷൻ. 1. ഒരേ സമയം തല്ലുകയും തലോടുകയും ചെയ്യുന്നൊരമ്മ.! തന്റെ മകൻ മോശക്കാരനാണെന്നും പൊന്നു മോൾ എവിടേലും പോയി (പുതുതായി വന്ന ആലോചന ) സുഖമായി ജീവിയ്ക്ക് എന്നും പറയുന്നു. തന്റെ കുടുംബത്തിൽ നിനക്ക് സമാധാനമുണ്ടാവില്ല എന്നും ധ്വനി. 2. മാധ്യമങ്ങളിൽ വന്നതിന് വിഭിന്നമായി അവൾക്കാണ് പുതിയ ആലോചന വന്നത് എന്ന് വ്യക്തമായി. 3. അവർ തമ്മിൽ പിരിയാനുണ്ടായ കാരണം ?
ഈ കുട്ടിയെന്തിനാ ആ സ്ത്രീയെ ഉമ്മ എന്ന് വിളിക്കണത്.. aa വിളിക്ക് ആ സ്ത്രീ അർഹയല്ല.. പിന്നെ അല്ലാഹുവിനോട് പ്രാർത്ഥിക്കാനും ദുആ ചെയ്യാനും പറയാൻ ഇവർക്ക് എന്ത് അർഹതയാ ഉള്ളത്... അതൊക്കെ സത്യവിശ്വാസികൾക്ക് പറഞ്ഞിട്ടുള്ളതാ.. അല്ലാതെ മനസിന് വ്രണം പിടിച്ച നിങ്ങളെ പോലുള്ളവർക്കുള്ളതല്ല സ്ത്രീയെ... ആ കുട്ടി അയാളെ അത്രയും സ്നേഹിച്ചിരിക്കണം.. അതുകൊണ്ടല്ലേ അവന്റെ ചതികെണി അറിയാതെ പോയത്.... തെറ്റ് പറ്റിയത് പറ്റി.. a കുട്ടിയെ സ്വീകരിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉണ്ടായിരുന്നുള്ളു.. അതിനു പകരം അ കുട്ടിക്ക് വേറെ കല്യാണം ഉണ്ടാക്കികൊടുക്കാൻ നിങ്ങളാര തള്ളേ.. 😠😠😠😠😠
എന്റെ മൊളെ എനിക്ക് നിന്റെ മനസ് നീറി പറയുന്നത് കേട്ടിരിക്കാൻ പറ്റുന്നില്ല മുത്തേ അപന്നലിനെ ആരങ്കിലും കൊന്ന ആ കുറ്റം ഞാൻ ഏൽക്കാം എനിക്കും മുണ്ട് രണ്ട് പെൺമക്കൾ
പാമ്പ് സൂരജിന്റെ വീട്ടുകാർക്ക് ബന്ധുക്കളാകാൻ പറ്റിയ ആൾക്കാർ.... പക്ഷേ മരിക്കാൻ പാടില്ലായിരുന്നു... പൊരുതിജീവിക്കണം അതെല്ലേ ഒരു ത്രില്ല്..... അതാകണം ജീവിതം
@ da myre nee poyi Pani onnuk myre pinne ninte daivam athra mosham Alla 16108 wife undayirunnallo.
4 роки тому
@@joelsebu7574 എന്റെ ദൈവം ..നിന്റെ ദൈവം ..എന്നൊന്നില്ല ..ദൈവം(ഉണ്ടെങ്കിൽ ) നമ്മുടെ രണ്ടു പേരുടേയും ഒരാളാണ് ...അത് ഈ മനുഷ്യൻ എഴുതി കൂട്ടിയ മതങ്ങളിലെ കഥാപാത്രങ്ങളുമായി വെല്ല സാദ്രിശ്യം ഉണ്ടെങ്കിൽ അത് വെറും യാദൃച്ഛികം മാത്രം ആണ് ...ഹഹ
4 роки тому+1
@@joelsebu7574 ദൈവം (Disclaimer ഉണ്ടെങ്കിൽ ) പുള്ളിക്കെ എന്തിനെ ഭാര്യമാർ.പുള്ളിയുടെ ഭാര്യയെ ആരാ ഉണ്ടാക്കിയെ, പുള്ളി തന്നെ ആകണമെല്ലോ, പുള്ളി തന്നെ സ്ത്രീ കളെ ഉണ്ടാക്കി പുള്ളി തന്നെ സംഭോഗിച്ചു, പുള്ളി തന്നെ ആസ്വദിക്കുന്നു , എന്ത് രസമുള്ള ആചാരങ്ങൾ
ഞങ്ങൾ ഇപ്പോൾ അവിടെ അല്ല തമാസം അവിടന്ന് ഞങ്ങൾ മാറി പോയി പക്ഷേ അന്ന് ഇവർക്ക് പണം ഒന്ന് ഇല്ലയിരുന്ന് സിരിയാൽ നടിയെ കല്യാണം കഴിഞ്ഞാത്തിന് ശേഷം ആണ് ഇവർ ഇങ്ങനെ ആ യാത് പടച്ചാവൻ കൊണ്ടു ക്കും ഇവർക്ക്
ഏത്രയൊക്കെ സ്നേഹമോ എന്തു മാകട്ടെ കല്യാണത്തിന് മുൻപ് അവൻ കാര്യം നടത്തി..കുറച്ചു കാശും കിട്ടി ..അതിനുശേഷം വേറൊരു ആലോചന വന്നപ്പോൾ അവൻ ഇതു വിട്ടു...കാരണം കൂടുതൽ പണവും പുതിയ ഒരു പെണ്ണും കൂടി . അപ്പോൾ ടേസ്റ്റ് ചെയ്തതിനെ വിട്ടു ...ഒരു ദക്ഷിണ്യവും ഇല്ലാതെ...ഗുണപാഠം മറ്റുള്ള പെണ്ണുങ്ങൾക്ക് കൊടുത്തിട്ടാണ് ആ കുട്ടി പോയത്..ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്നു..കല്യാണം കഴിക്കുന്നതിനു മുൻപ്
എനിക്ക് പെൺകുട്ടിയുടെ മാതാപിതാക്കളോടാണ് അങ്ങേയറ്റം രോക്ഷം തോന്നുന്നത്. വിവാഹനിശ്ചയവും വളയിടീലും കഴിഞ്ഞപ്പോൾ തന്നെ അവൻ ചോദിക്കുന്ന പണവും സ്വർണ്ണവും എല്ലാം കൊടുക്കാൻ അവർ തയ്യാറായി എന്ന് മാത്രമല്ല അവൻ വിളിക്കുമ്പോഴെല്ലാം മകളെ അവന്റകൂടെ തോന്നിയതുപോലെ വിടുകയും ചെയ്തു. അതിനുമപ്പുറം ഗർഭിണിയായ മകളെ അബോർഷന് വേണ്ടി ആ ചെറ്റയോടൊപ്പം കൂട്ടുനിൽക്കുന്നു. മകളെ തിരുത്താനോ ശരിതെറ്റുകൾ പറഞ്ഞു മനസ്സിലാക്കാനോ അവർക്ക് കഴിഞ്ഞില്ല. മകളുടെ വിദ്യാഭ്യാസ യോഗ്യത ഒന്നും വാർത്തയിൽ പറഞ്ഞിട്ടില്ല. ഇതുപോലുള്ള വാർത്തകൾ വായിച്ചിട്ട് എങ്കിലും ഇപ്പോഴത്തെ ചില പെൺകുട്ടികൾക്ക് സാമാന്യബോധം ഉണ്ടാകുമെങ്കിൽ!!!!
ഈ സ്നേഹമില്ലാത്തവനു വേണ്ടി എന്തിനു മരിച്ചു കുട്ടി... നല്ല മനസുള്ളവരെ കിട്ടില്ലേ.... ഒരവൻ പോയാൽ അവനേക്കാൾ നല്ലവനെ കിട്ടു०.... പെൺകുട്ടികൾക്കു് ആത്മവിശ്വാസം വേണ०... എന്തിന് ഇവൻമാരെ വിശ്വസിക്കുന്നു....മറ്റുള്ളവർക്കു് നമ്മുടെ ജീവിതത്തിലുള്ള സ്വാധീനം നമ്മൾ തന്നെ നിയന്ത്രിക്കണ०... ഈ തള്ളക്ക് നാണമില്ലേ... സോപ്പിട്ടു് ഒഴിവാക്കാൻ നോക്കുന്നു... സ്വന്തം മോനെ ഇവർക്കു നേരെയാക്കാൻ പറ്റില്ല എങ്കിൽ പിന്നാർക്കു കഴിയു०...
ഗായത്രി മാനഭിമാനമുള്ള ഒരു പെണ്ണിനും കഴിയില്ല. വർഷങ്ങളോളം,, ഒരുത്തൻ കൊണ്ടു നടന്ന് ചണ്ടിയാക്കിയിട്ട് മറ്റൊരുത്തന് കഴുത്ത് നീട്ടികൊടുക്കാൻ,, എന്നെങ്കിലും കെട്ടിയവൻ ഇതറിയുമ്പോഴെക്കും രണ്ടു കുഞ്ഞുങ്ങളാവും .പിന്നെ അവരുടെ ഭാവിയെ പേടിച്ച്,,, അഡ്ജസ്റ്റ്മെൻറ് ജീവിതമാകും, ഉദാഹരണം ഞാൻതന്നെ,, ഇതുപോലെ സ്നേഹിക്കാൻ കഴിയുന്ന ഒരു കുട്ടിക്കുവേണ്ടിയുള്ള മനസ്സിൻ്റെ അലച്ചിൽ ഇന്നും ഞാൻ അവസാനിപ്പിച്ചിട്ടുമില്ല,,
@@flyingafrinak6958 no,, ആ കുട്ടിക്ക് അവനോടപ്പമേ ജീവിക്കാൻ കഴിയൂ,, ആ കുട്ടിയെ ആവേശ്യ തള്ളക്കുണ്ടായ പന്നിടെ മോൻ അത്രക്ക് ഉപയോഗിച്ചു,, കൊണ്ടു നടന്ന് കൂട്ടികൊടുത്തത് ലക്ഷ്മി പ്രേമോദന്ന പടുവേശ്യയും,,
@@vijikumarsreenilayam2552 ആണിന് നഷ്ടപ്പെടാൻ ഒന്നുമില്ലങ്കിൽ പിന്നെ പെണ്ണിനെന്താ ഉള്ളത് നഷ്ടപെടാൻ.... ചണ്ടി... ചാരിത്ര്യം ഇതൊക്കെ മതപൊത്തക० തരുന്ന കുറേ സങ്കൽപ० മാത്ര०.... മതപൊത്തക० പഠിച്ചു് ഇതിനെ സീരിയസായി കണ്ടതു കൊണ്ടു മാത്രം ആ കുട്ടി ആത്മഹത്യ ചെയ്തു... ഇനി ഇതിലൊക്കെ തൂങ്ങുന്നവർ കുറയു०...സീത തീയിൽ ചാടിയപോലെ ചാടാൻ ഇനി ആരു० വരില്ല... മതപൊത്തക० ആണ് ചിന്തകൾ വേറൊരു രീതിയിലുള്ളതാക്കുന്നത്...
എന്റെ പൊന്നു മോളേ. നിനക്കെങ്ങനെ ഈ ധൈര്യം വന്നു. നീയത് ചെയ്യേണ്ടതില്ലായിരുന്നു ജീവനോടെ നിന്നു കൊണ്ട് ഇവരെ കോടതി കയറ്റണമായിരുന്നു. ഇത്തരം തള്ളയും തള്ളയുടെ വാലിൽ തൂങ്ങി നടക്കുന്ന നട്ടെല്ലില്ലാത്ത ശിഖണ്ഡി വർഗ്ഗത്തിൽപ്പെട്ടവരുമൊക്കെ നമ്മുടെ ചുറ്റുപാടും സുഖമായി പകൽമാന്യരായി ജീവിക്കുന്നുണ്ട്.
Dear girls intelligence is better than emotions... each and every time use your brain for best future....be bold.... keep self respect. Dear family members protect your girls from selfish people....
Keralathinte muzhuvan nenjile vedanayanipo റംസി ചേച്ചി,, പാവം ഇപ്പോൾ മരിക്കല്ലായിരുന്നു,, എന്റെ സ്വൊന്തം ആയിട്ട് തോന്നുവാ ഒരാകാംപോലും നഷ്ട്ടപെട്ടു എപ്പഴും ആ ശബ്ദതവ ചെവിയിൽ എത്ര നിഷ്കളങ്കമായ മനസായിരുന്നു ചേച്ചീടെ ആരും കൊതിക്കുന്ന മനസിന്റെ ഉടമ,, പുനർജ്ജന്മം എന്നൊന്ന് നമ്മളൊക്കെ വിശ്വസിക്കുന്നതോണ്ടെങ്കിൽ എന്റെ മകളായി ജനിക്കണമേ എന്ന് ഞാനിപ്പോൾ പ്രാർത്ഥിക്കുവാ ദയവത്തോട് അത്രക്ക് എന്റെ മനസിനെ വേദനിപ്പിക്കുന്നു ആാാാ മുഖം
@@ajuaajua69 അല്ല. അവനു അവളും നല്ലതല്ല. ഇങ്ങനെ ഒക്കെ നടന്നവരെ ആരെകിലും കേട്ടുവോ. മറച്ചു വെച്ച് കെട്ടിച്ചാൽ സത്യം ആയിരുബോൾ divorce ചെയ്യും. ഇത് ഒന്നും ഒരുത്തനും ഇഷ്ടപ്പെടില്ല. പെണ്ണ് ഇത്തിരി കുടി smart ആകണമായിരുന്നു . വേറെ കെട്ടരുത് അത് വൃത്തികേടാണ്
@@asish8880 സുഹൃത്തേ ഇത് പഴയ കാലഘട്ടമല്ല Digital യുഗമാണ് തെറ്റുകൾ മനുഷ്യസഹജമാണ്. എനിക്കും താങ്കൾക്കും തെറ്റ്പറ്റാം But. വളർന്നു വരുന്തോറും നമ്മുടെ മനസ്സിലുള്ള തിന്മയായ ചിന്തകൾ ഒഴിവാക്കി നല്ലത് മാത്രം ചിന്തിച്ചു മുന്നോട്ട് പോകുക. എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ.
@@ajuaajua69 തെറ്റു എല്ലാവർക്കും പറ്റും. പക്ഷെ അതിന്റെ അളവ് പലതാണ്. ഞാൻ vergin ആണ് അത് കൊണ്ട് എനിക്ക് അല്ലാത്ത പെണ്ണിനെ കെട്ടണ്ട കാര്യം ഇല്ല. പെണ്ണുങ്ങൾ ഇത്ര മോശം ആകരുത്
Pls don't drag Allah into this!! Maybe they are using Muslim name, maybe they Say Allah's name.. But As per the rules of Islam, Allah does not Agree Them as Muslims!!
Wot convince...She s saying leave her son after 10 yr long relationship ,after sex with her and did an abortion too .they just lived like Hus and wife with all permission of that boy 's family ,they even engaged.. How can a girl having ethics and self respect easily forget a person she loved lyk hus and lived for him giving all her love and possession s.. She was not ready to forget him and start a new life ,because she loved him that much... Its diffclt to find such purest love . Its very rare humans can love the same person who hurts them That mother is convincing her not for ramsii 's good life but for her son to get another girl who having more finance ..its a diplomatic move to avoid ramsi.. Not for her future..
വിടില്ല മക്കളെ വിടില്ല പടച്ചതമ്പുരാൻ എല്ലാം കാണുന്നുണ്ട് പടച്ചവനെ ആ ഉപ്പാന്റെ കരച്ചിൽ കാണാൻ കഴിയുന്നില്ല അവർക്ക് ക്ഷമ പ്രധാനം ചെയ്യണമേ.......... അവൻ ജയിലിൽ നിന്ന് മോചനം കീട്ടിയാലും.. ഒന്ന് ഓർക്കുക..... പടച്ചവൻ അവനെ വിടില്ല...
@@hellooohaiii Saudi mathrame ee lolathil olloo ?? Enthu paranjal gulf law , matae law ennm paranju vanolum ..😐. Our loopholes in laws needs to be closed ..athanu vendathu
നിങ്ങൾ ഒരു സ്ത്രീ ആണോ ഒരു അമ്മ ആണോ.. ആ കൊച്ചിനെ ഇങ്ങനെ തഴഞ്ഞിലെ.. ഒന്നു സമാധാനിപ്പിച്ചിരുന്നേൽ ഒന്നു ആശ്വസിപ്പിച്ചിരുന്നേൽ ഒരു പക്ഷെ ആ കൊച്ചു ഇന്ന് ജീവിച്ചിരുന്നേനെ
Ee video kandappol I feel so sad , enikku parayan pattathathilum vishamam. My beloved police sir s in Kerala avanu oru nalla punishment koduth najagalude vishamam theerkanam please , please, please
ഇനി ഇപ്പോൾ സ്വന്തം മകനും ഉമ്മക്കും നല്ല ബന്ധം കിട്ടും അങ്ങു ജയിലിൽ....ഇത്രേം നല്ല മനസ്സുള്ള ഈ മോളെ മറിക്കാൻ പ്രേരിപ്പിച്ച നിങ്ങൾ ഒരു ഉമ്മയാണോ അല്ലാഹു ഇതെല്ലാം കാണുന്നുണ്ട് ആ മോൾക് നീതി ലഭിക്കും 😞😞
This lady has done a big crime which lead to the death of this girl and she has to be prosecuted without any bail so that such things will not be repeated in our country
ഒരമ്മ എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും നിങ്ങൾ ആ കുട്ടിയോട് നീതി പുലർത്തിയില്ല വലിയ തെറ്റു തന്നെ👎
സത്യം
Coroct . പാവം സഹോദരീ
Sathm
S
👍👍👍👍
എല്ലാം അള്ളാഹു കാണുന്നുണ്ട് ☝️
സഹിക്കാൻ പറ്റുന്നില്ല. എത്ര ഭീകരമാണിത്.
മറ്റൊരു പുരുഷനെ ചതിക്കുവാൻ പറ്റാത്തത് കൊണ്ട് സ്വയം പിൻവാങ്ങി
അതാണ് സത്യം
@@shameemavp6701 ഇങ്ങനെ ഉള്ള കുട്ടികളെ ഒക്കെ ഉപേക്ഷിച്ചു കളയാൻ തോന്നിയ അവനു പൊട്ടൻ
shahid # പണത്തിനു മേൽ പരുന്തും പറക്കില്ല! പണം മോഹിച്ചാണ് പോയത്. അതും മത്രമല്ല വര്ഷങ്ങളോളം ഒരുമിച്ചു നടന്നതല്ലേ അവനു മടുത്തു കാണും
S
Satym
ആ കൊച്ചിന്റെ മരണത്തിന് അർത്ഥം ഇല്ലാത്തവരുത്. അവർ സമാധാനത്തോടെ ജീവിക്കരുത്. വായിൽ പഴം തിരുകി ഇരിക്കുന്ന സാമൂഹിക നേതാക്കൾക്കും ഫെമിനിസ്റ്റുകൾക്കും നടു വിരൽ നമസ്കാരം
താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. നീതി കിട്ടുവാൻ പ്രാർത്ഥിക്കാം.
പെമിനിസ്റ്റുകൾ ഇതിനൊന്നും വാ തുറക്കില്ല...ഒണക്ക മീൻ പൊരിച്ചത് കിട്ടിയില്ലെങ്കിൽ മാത്രം ഫെമിനിസം....
ഇവളൊക്കെ ഒരു അമ്മയോ. ഇവളെ പോലുള്ളവരെ ഈ ലോകത്തു ഒറ്റപ്പെടുത്തണം.
God
Enium undaavum ithu polathe aalukal ...avarkoke eth oru paadam akkatte
Justice four ramsi Abudabi
Ramsi miss you
@@Princess-po8kw Sathyam ipolum und.njngalk 2 perkum kuzhappam illa age nte kariyam paraju Avante amma sis achan ellarumkude theriyum bad ayit oke bishani oke peduthuvni.ntha cheyandenni arilla.njngalk parasparam ishtam anu.
ഈ കുട്ടിയുടെ മനസ്സിന്റെ വേദന അവന് ശാപമായി വരു०. ഇനി അവൻ അനുഭവിക്കു०. ചെറ്റ. തള്ളേ० മോനേ० തൂക്കി കൊല്ലണ०. വിവാഹത്തിനു മുമ്പ് ഇതിനൊക്കെ സമ്മതിച്ചല്ലൊ ഈ കുട്ടി. ദിവസവും എത്രയൊക്കെ വാർത്തകൾ കണ്ടാലു० കേട്ടാലു० പെൺകുട്ടികൾ ചതിയിൽ പെടുന്നല്ലൊ ഈശ്വരാ. വിദ്യാഭ്യാസം കൊടുത്തിട്ടു० കാലണ സാമാന്യ ബുദ്ധി കുട്ടികൾക്കില്ലാതെ പോകുന്നല്ലൊ.
സുഹൃത്തേ! പെണ്ണിന്റെ മനസ്സ് ബലഹീനമല്ലെ! ഇത്രയുമായിട്ട് ഉപേക്ഷിച്ചല്ലോ ! കണ്ടിട്ട് മനസ്സിന് വല്ലാതെ വിഷമം !
കാണണ്ടത് കാണില്ല കാണേണ്ടാത്തതു കാണും.
Justice four ramsi Abudabi
Miss you ramsi
പെൺകുട്ടി കരഞ്ഞു പറഞ്ഞിട്ടും അവരത് കേൾക്കുന്നില്ല ഒരിക്കലും ആ തള്ളയ്ക്കും മകനും നീതി കൊടുക്കരുത് തക്കതായ ശിക്ഷ തന്നെ കൊടുക്കണം
ഈ തള്ള പത്തു പേരോട് പോയി ഗർഭവും ഉണ്ടാക്കി ആൾക്കാരെ പറ്റിച്ചു നടന്നവളാകും ..... എത്ര cool ആയിട്ടാണ് പറയുന്നത് , മറ്റൊരു ചെക്കനെ കെട്ടാൻ മോൻ നശിപ്പിച്ച പെണ്ണിനോട് ........
ആ പെൺകുട്ടി ആത്മാഭിമാനം ഉള്ളവൾ ആയത് കൊണ്ട് അവൾക്ക് മറ്റൊരു പയ്യനെ ചതിക്കാൻ കഴിഞ്ഞില്ല ..
ഒരു ആത്മാർത്ഥത ഉള്ള പെൺകുട്ടി .... പക്ഷേ പൊട്ടി ആയിപോയി ...... എല്ലാം സ്നേഹത്തിനു വേണ്ടി സമർപ്പിച്ച ഒരു ബുദ്ധിശൂന്യ...... കഷ്ടം
സത്യം
കറക്ട്... അതാ ആ തള്ള ആ കുട്ടിയോട് അങ്ങനെ പറഞ്ഞത്
ഈ തള്ളയുടെ അല്ലേ മോൻ.. അപ്പൊ ഇതൊക്കെ പ്രതീക്ഷിക്കാവു,,. പാവം പെൺകൊച്ചു
സത്യം
ഒരു ആണിന്റെ കൂട്ട് ഉണ്ടെങ്കിലേ ജീവിക്കാൻ പറ്റു?? ഇനി വേറെ ഒരു ആണിനെ ചതിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥം ഇല്ല.. എല്ലാം തുറന്ന് പറഞ്ഞു കല്യാണം കഴിക്കാം.. ശെരിക്കും ചർച്ച ചെയ്യേണ്ട വിഷയം അവൻ ചതിച്ചത് ആണ്. ആ വിശ്വാസ വഞ്ചന ആണ് അവളെ മരണത്തിലേക്കു നയിച്ചത്. ആത്മഹത്യ അത് എന്തിനായാലും അത് ചെയുന്നത് നല്ലതല്ല....
ഇതെങ്കിലും കണ്ട് പെൺകുട്ടികളോട് പറയാനുള്ളത് നിങ്ങൾ പ്രേമിച്ചോ ശരീരം കൊടുത്ത് പ്രേമിക്കല്ലേ
Good
Athe
Sss u r correct
yup
😊
എന്ത് ദയനീയം ആയ അവസ്ഥ. എല്ലാ പെൺപിള്ളേർക്കും ഇതൊരു പാഠം ആവട്ടെ. ആണ്പിള്ളേർക്കു എല്ലാം വിശ്വസിച്ചു ശരീരം സമർപ്പിക്കരുത്
പിന്നെ അല്ലാതെ കല്യാണം കഴിക്കാതെ ആരെങ്കിലും ടുറിനു പോകുമോ അവന്മാർ പലതും പറയും സ്വന്തം അമ്മയും അച്ഛനും അറിയാതെ
ഈ പെൺകുട്ടി ചെയ്തത് തെറ്റല്ലേ
@@sajithasajitha8344 pinney alla. A kutti angaoru thett cheythillarunnenkil innu jeevanodey kanuvayirunnu.
പാവം പെൺകുട്ടി.
ഉമ്മയും മകനും കൊള്ളാം. രണ്ടുപേർക്കും ഈ ലോകത്തും പരലോകത്തും നല്ലത് മാത്രം വരും ഉറപ്പാ.. 👍
ജോളിയെ ഓർത്തുപോകുന്നു, ആ കുടുംബത്തെ മൊത്തം സൈനേഡ് കലക്കികൊടുത്ത് പോകാമായിരുന്നില്ലേടി... മൊഞ്ചത്തി😩
Justice four ramsi Abudabi
Miss you ramsi
ഹോട്ടലുകളിലും, റിസോർട്ടുകളിലും കറങ്ങിയ ശേഷം, അവൾക്ക് ഒരു കുട്ടിയേയും നൽകി, ജീവിതം തകർത്ത് പെരുവഴിയിൽ ഉപക്ഷിച്ച ഇവനെപ്പോലെയുള്ളവർക്ക് തൂക്കുകയറിൽ കുറഞ്ഞ ഒരു ശിക്ഷയും പര്യാപ്തമാകില്ല...🤬
സത്യം
Nattukark kodukanm kerla poles kannakeneeyn@@athulyarejilesh483
സഹജീവികളോട് സ്നേഹം കാണിക്കുന്നതാണ് ഏറ്റവും വലിയ നന്മ.... ഇനി അമ്മയ്ക്കും മോനും നല്ല സ്രീധനം വാങ്ങി ജയലിൽ കിടക്കാം
പടച്ചവനെ ആ കുഞ്ഞിന്റെ പോകുവാ പോകുവാന്നുള്ള പറച്ചിൽ കേൾക്കാൻ വയ്യ. അല്ലാഹു അതിന്റെ ഖബർ വിശാലമാക്കികൊടുക്കട്ടെ ആമീൻ. എല്ലാ പാവങ്ങളും അല്ലാഹു പൊറുത്തു കൊടുക്കട്ടെ. ആ മാതാ പിതാക്കൾക്ക് പൊന്നുപോലെ വളത്തിയ മകൾ നഷ്ട്ടപ്പെട്ടു.
Ameen
ആമീൻ.
പൊന്നു മോളെ റംസീന നിന്നെ പോലെ ആത്മാർത്ഥമായി സ്നേഹിക്കുന്ന പിള്ളേരെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആൺപിള്ളേർക്ക് കിട്ടുന്നില്ലല്ലോ.
❤️🤲🤲🤲
Vuv
.
😅😅😊
അവളുടെ സ്ഥാനത്ത് അവൻക്ക് വേറെ പെണ്ണിനെ കാണാൻ കഴിയുമായിരിക്കാം എന്നാൽ അവൾക്ക് അങ്ങനെ കാണാൻ കഴിയില്ല അത് കൊണ്ടാവും അവൾ ജീവിതം ഇല്ലാതാക്കിയത് 😢😢
Athe Nammale polulla oru penninum angane chindhikan polum pattilla.. 😰
😢😢😢
😰
ഇതേ മാനസികാവസ്ഥയിലൂടെ പോവുന്നു ഞാനിപ്പോ. ശെരിക്കും റംസിയുടെ അവസ്ഥ മരിച്ചില്ലന്നേയുള്ളു
കൊറോണ വന്നിട്ടും ഇതുപോലത്തെ ശവങ്ങളെ കൊണ്ട് പോയില്ലല്ലോ
ഞങ്ങൾ മപുചോതിക്കുന്നു എത്രയും ക്രൂരരായ ഈ മനുഷ്യരുടെയിടയിലേക് എന്തിനാണ് മാലാഖയേപോൽ സുന്ദരിയായി ജനിച്ചത്
എന്റെ പൊന്നു പെങ്ങമാരേ പ്രേമിക്കണ്ട എന്ന് ഞാൻ പറയുന്നില്ല ശരീരം കൊണ്ട് ഉള്ള പ്രണയം വേണ്ട 🙏🙏🙏
മനുഷ്യനെ വിഡ്ഢി ആക്കല്ലേ
ഈ തെളിവൊക്കെ ഉണ്ടായിട്ട് ഇവിടുത്തെ നിയമം എന്നാ ഒലത്താനാ...?
നിയമപരമായി കേസ് നിലനിൽക്കുമെന്ന് തോന്നുന്നില്ല...ഇവിടെ പനത്തേക്കാളേറെ യാണ് നഷ്ടം. ആ ആർക്കറിയാം അവനെ കോടതി ശിക്ഷിക്കുമോ എന്നു..
Ounmm cheyya ila 🙃
ആത്മഹത്യാ പ്രേരണക്കുറ്റം, വിശ്വാസവഞ്ചന, പണം വാങ്ങി കബളിപ്പിക്കല്‍, പീഢനം, ഗര്‍ഭച്ഛിദ്രം ഇതൊക്കെയാണ് 'ഹാരിസ് മുഹമ്മദും അവന്റെ ഉമ്മ ആരിഫാ ബീവിയും' കൂടി ചെയ്തിട്ടുള്ളത്. ശിക്ഷ കിട്ടാന്‍ ഇത്രേം തെളിവ് തന്നെ ധാരാളമല്ലേ... ഈ കേസ് സുപ്രീം കോടതി വരെ എത്തിച്ചെങ്കിലും അവര്‍ക്ക് ശിക്ഷ കൊടുത്തിരിക്കണം.
Ya
അവനെ കോടതി അല്ല ജനങ്ങൾ ആണ് ശിക്ഷിക്കേടത്.... കോടതി അവനെ റിമന്റ് ചെയ്യും കൊറച്ചു കഴിഞ്ഞു അവൻ പുറത്തിറങ്ങഉം പിന്നെ എല്ലാരും മറക്കും അതാ ഇനി ഉണ്ടാകാൻ പോണേ 😠😠😠😠😠😠😠ശരിക്കും പറഞ്ഞ നാട്ടുക്കാർ മാത്രം മതി അവനെ ഈ ഭൂമിയിൽ നിന്ന് തന്നെ പരലോഗത്തേക്ക് അയക്കാൻ അതാണ് വേണ്ടത് അല്ലാതെ കേസ് കൊട്ത്ത് ജയിലിൽ അക്കിട്ട് വല്യ പ്രയോജന മൊന്നും ഇല്ല ......... അവനെ തല പൊക്കി നടക്കാൻ അനുവദിക്കാൻ പാടില്ല താക്കടയ ശിക്ഷ കൊടുക്കുക തന്നെ വേണം ചുരുക്കി parajaa തൂക്കുകയർ... 😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠
ഇത്രയും നിഷ്ക്കളങ്കയായ പെൺകുട്ടി എവിടെ ഉണ്ട്?
പാവം ഇത്താത്ത🥺😥
Athee.paavam
Yes
Sathyam anu.
സംഭാഷണം കേട്ട് കഴിഞ്ഞപ്പോ ആകെ കൺഫ്യൂഷൻ.
1. ഒരേ സമയം തല്ലുകയും തലോടുകയും ചെയ്യുന്നൊരമ്മ.! തന്റെ മകൻ മോശക്കാരനാണെന്നും പൊന്നു മോൾ എവിടേലും പോയി (പുതുതായി വന്ന ആലോചന ) സുഖമായി ജീവിയ്ക്ക് എന്നും പറയുന്നു. തന്റെ കുടുംബത്തിൽ നിനക്ക് സമാധാനമുണ്ടാവില്ല എന്നും ധ്വനി.
2. മാധ്യമങ്ങളിൽ വന്നതിന് വിഭിന്നമായി അവൾക്കാണ് പുതിയ ആലോചന വന്നത് എന്ന് വ്യക്തമായി.
3. അവർ തമ്മിൽ പിരിയാനുണ്ടായ കാരണം ?
അമ്മച്ചിയ്ക്കു അഭിനയത്തിന് നല്ല അവാർഡ് കൊടുക്കണം
ഈ കുട്ടിയെന്തിനാ ആ സ്ത്രീയെ ഉമ്മ എന്ന് വിളിക്കണത്.. aa വിളിക്ക് ആ സ്ത്രീ അർഹയല്ല.. പിന്നെ അല്ലാഹുവിനോട് പ്രാർത്ഥിക്കാനും ദുആ ചെയ്യാനും പറയാൻ ഇവർക്ക് എന്ത് അർഹതയാ ഉള്ളത്... അതൊക്കെ സത്യവിശ്വാസികൾക്ക് പറഞ്ഞിട്ടുള്ളതാ.. അല്ലാതെ മനസിന് വ്രണം പിടിച്ച നിങ്ങളെ പോലുള്ളവർക്കുള്ളതല്ല സ്ത്രീയെ...
ആ കുട്ടി അയാളെ അത്രയും സ്നേഹിച്ചിരിക്കണം.. അതുകൊണ്ടല്ലേ അവന്റെ ചതികെണി അറിയാതെ പോയത്.... തെറ്റ് പറ്റിയത് പറ്റി.. a കുട്ടിയെ സ്വീകരിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉണ്ടായിരുന്നുള്ളു.. അതിനു പകരം അ കുട്ടിക്ക് വേറെ കല്യാണം ഉണ്ടാക്കികൊടുക്കാൻ നിങ്ങളാര തള്ളേ.. 😠😠😠😠😠
മോൻ വലിയവീട്ടിൽ, നിന്നു പെണ്ണേ കെട്ടിയു
എന്റെ മൊളെ എനിക്ക് നിന്റെ മനസ് നീറി പറയുന്നത് കേട്ടിരിക്കാൻ പറ്റുന്നില്ല മുത്തേ അപന്നലിനെ ആരങ്കിലും കൊന്ന ആ കുറ്റം ഞാൻ ഏൽക്കാം എനിക്കും മുണ്ട് രണ്ട് പെൺമക്കൾ
പാമ്പ് സൂരജിന്റെ വീട്ടുകാർക്ക് ബന്ധുക്കളാകാൻ പറ്റിയ ആൾക്കാർ....
പക്ഷേ മരിക്കാൻ പാടില്ലായിരുന്നു... പൊരുതിജീവിക്കണം അതെല്ലേ ഒരു ത്രില്ല്..... അതാകണം ജീവിതം
Yaa allhah edhoru pennhinum ee gedhi varuthalle enikk anubavam 6 month kazhinjh Mrg kaykkam enn paranjh poyadhaan pinne vannilla nattilek. Ippo 5 year aayi ente engemntn kazhinjhitt avasanam nattilekk varathadh kond enne ellaarum nirbandhich mrg kayippichu sankadathod manassilla manassode njan vivahathin sammadham koduthad ippo ente Mrg kaynjhu alhamdulillaah vere oruthante koode njan happy aanh🥰
ഈ തള്ളയെ പടച്ചവൻ വെറുതെ വിടില്ല
S Kumar 😂😂😂
@ എന്ധോന്നെടേയ് ഇതു... ഛെ
@ da myre nee poyi Pani onnuk myre pinne ninte daivam athra mosham Alla 16108 wife undayirunnallo.
@@joelsebu7574 എന്റെ ദൈവം ..നിന്റെ ദൈവം ..എന്നൊന്നില്ല ..ദൈവം(ഉണ്ടെങ്കിൽ ) നമ്മുടെ രണ്ടു പേരുടേയും ഒരാളാണ് ...അത് ഈ മനുഷ്യൻ എഴുതി കൂട്ടിയ മതങ്ങളിലെ കഥാപാത്രങ്ങളുമായി വെല്ല സാദ്രിശ്യം ഉണ്ടെങ്കിൽ അത് വെറും യാദൃച്ഛികം മാത്രം ആണ് ...ഹഹ
@@joelsebu7574 ദൈവം (Disclaimer ഉണ്ടെങ്കിൽ ) പുള്ളിക്കെ എന്തിനെ ഭാര്യമാർ.പുള്ളിയുടെ ഭാര്യയെ ആരാ ഉണ്ടാക്കിയെ, പുള്ളി തന്നെ ആകണമെല്ലോ, പുള്ളി തന്നെ സ്ത്രീ കളെ ഉണ്ടാക്കി പുള്ളി തന്നെ സംഭോഗിച്ചു, പുള്ളി തന്നെ ആസ്വദിക്കുന്നു , എന്ത് രസമുള്ള ആചാരങ്ങൾ
Allahu ve naale ramsiye anik enayaaki thareaname avalude duniyaavil avalk nashttapetta kunjine anikkum avalkum kunjaayi nalkeaname.
E കുട്ടിയുടെ വാക്കിൽ ഉണ്ട് സത്യങ്ങൾ എന്നിട്ടും ഇതിനെ കുറ്റപ്പെടുത്താൻ ഒരുപാട് ഹാരിസ് epozhum ഉണ്ട് e ലോകത്ത്
thanks marunadan channel great
മക്കളെ ജാതി നോക്കി കല്യാണം കഴിപ്പിക്കാതെ സ്നേഗിക്കുന്നവനെയും നല്ലയൊരു ജീവിതംകൊടുക്കുന്നവനെയും കെട്ടിക്കുക.
Satyam
ജാതി?...രണ്ടു പേരും ഒരു ജാതിയിൽ പെട്ടവരാണ് എന്നാണ് പേരുകൾ കേട്ടപ്പോൾ എനിക്ക് അറിയാൻ കഴിഞ്ഞത്
Very correct 👍
അങ്ങനെ ചിന്തികുന്നവർ ഉണ്ടെങ്കിൽ എത്ര നന്നായനേ
Fool പണം ആണ് ഇവിടെ വിഷയം
വിവാഹത്തിന് മുൻപ് എല്ലാം അന്യ പുരുഷന് സമർപിക്കതിരിക്കുക പ്രിയ സഹോദരിമാരെ
അള്ളാഹു വെറുതെ വിടില്ല അവനെ കണ്ടറിയാം ☝️
ഇതിൽ ആരെയും അല്ലാഹു വെറുതെ വിടില്ല.
അവനെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം
Avadummante oru onnum parayaneella
ഞാൻ ഇവരുടെ വിടിന്റെ അടുത്ത് ആണ് തമസിച്ചാത് വറും നറി കുടുബം ആണ്
അത് ആഹ് തള്ള ടെ മുഖത്തു തന്നേയ് എഴുതി വച്ചിട്ടിണ്ട്
Ninghal nattukark enghane ithokke kandu kond nikkan kazhinje.avane adichu kollanamayirunnu....
ഞങ്ങൾ ഇപ്പോൾ അവിടെ അല്ല തമാസം അവിടന്ന് ഞങ്ങൾ മാറി പോയി പക്ഷേ അന്ന് ഇവർക്ക് പണം ഒന്ന് ഇല്ലയിരുന്ന് സിരിയാൽ നടിയെ കല്യാണം കഴിഞ്ഞാത്തിന് ശേഷം ആണ് ഇവർ ഇങ്ങനെ
ആ യാത് പടച്ചാവൻ കൊണ്ടു ക്കും
ഇവർക്ക്
@@thameemathamee4463 enth padachavan.padachavanokke ippo dhushttanmarude koodeya.avalde phone audio kelkkumpol ippoyum kannu
Nirayunnu.
@@thameemathamee4463 അതിന് ഇപ്പോഴും അവർക്ക് പണം ഒന്നുമില്ല...
മകൻ തെറ്റ് ചെയ്തിട്ട് തള്ളയുടെ ന്യായം
അവർക്കെതിരെ നടപടി വേണം... പറഞ്ഞിട്ട് ആണ് ആത്മഹത്യ ചെയ്തത്
ഏത്രയൊക്കെ സ്നേഹമോ എന്തു മാകട്ടെ കല്യാണത്തിന് മുൻപ് അവൻ കാര്യം നടത്തി..കുറച്ചു കാശും കിട്ടി ..അതിനുശേഷം വേറൊരു ആലോചന വന്നപ്പോൾ അവൻ ഇതു വിട്ടു...കാരണം കൂടുതൽ പണവും പുതിയ ഒരു പെണ്ണും കൂടി . അപ്പോൾ ടേസ്റ്റ് ചെയ്തതിനെ വിട്ടു ...ഒരു ദക്ഷിണ്യവും ഇല്ലാതെ...ഗുണപാഠം മറ്റുള്ള പെണ്ണുങ്ങൾക്ക് കൊടുത്തിട്ടാണ് ആ കുട്ടി പോയത്..ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്നു..കല്യാണം കഴിക്കുന്നതിനു മുൻപ്
എനിക്ക് പെൺകുട്ടിയുടെ മാതാപിതാക്കളോടാണ് അങ്ങേയറ്റം രോക്ഷം തോന്നുന്നത്. വിവാഹനിശ്ചയവും വളയിടീലും കഴിഞ്ഞപ്പോൾ തന്നെ അവൻ ചോദിക്കുന്ന പണവും സ്വർണ്ണവും എല്ലാം കൊടുക്കാൻ അവർ തയ്യാറായി എന്ന് മാത്രമല്ല അവൻ വിളിക്കുമ്പോഴെല്ലാം മകളെ അവന്റകൂടെ തോന്നിയതുപോലെ വിടുകയും ചെയ്തു. അതിനുമപ്പുറം ഗർഭിണിയായ മകളെ അബോർഷന് വേണ്ടി ആ ചെറ്റയോടൊപ്പം കൂട്ടുനിൽക്കുന്നു. മകളെ തിരുത്താനോ ശരിതെറ്റുകൾ പറഞ്ഞു മനസ്സിലാക്കാനോ അവർക്ക് കഴിഞ്ഞില്ല. മകളുടെ വിദ്യാഭ്യാസ യോഗ്യത ഒന്നും വാർത്തയിൽ പറഞ്ഞിട്ടില്ല. ഇതുപോലുള്ള വാർത്തകൾ വായിച്ചിട്ട് എങ്കിലും ഇപ്പോഴത്തെ ചില പെൺകുട്ടികൾക്ക് സാമാന്യബോധം ഉണ്ടാകുമെങ്കിൽ!!!!
Pregnet ayat avalude veettukarkk ariyillayirunnu
Actually sambavam enthaa
റംസിയെ പോലെ ഒരു പെണ്ണിനെ കിട്ടാൻ 😥😥😥😥😥
ജീവിച്ചു കൊതി തീരും മുൻപേ മരണത്തിനു കീഴടങ്ങി എല്ലാവരെയും വേദനിപ്പിച്ചു
നീതി പീഠമേ വിടരുത് അവനെയും കുടുംബത്തെയും
എന്തൊരു സ്ത്രീ ആണിത്... പാവം പെണ്കുട്ടി
പണത്തിന് വേണ്ടി, ആ സ്ത്രീ കുട്ടിയുടെ ജീവിതം കളഞ്ഞു...
സാത്താന്റെ കൂട്ട് ഒരു ചെറുക്കൻ.. നല്ലൊരു കൊച്.. പാവം എത്ര വേദനിച്ചിട്ടുണ്ടാവും...
ഈ സ്നേഹമില്ലാത്തവനു വേണ്ടി എന്തിനു മരിച്ചു കുട്ടി... നല്ല മനസുള്ളവരെ കിട്ടില്ലേ.... ഒരവൻ പോയാൽ അവനേക്കാൾ നല്ലവനെ കിട്ടു०.... പെൺകുട്ടികൾക്കു് ആത്മവിശ്വാസം വേണ०... എന്തിന് ഇവൻമാരെ വിശ്വസിക്കുന്നു....മറ്റുള്ളവർക്കു് നമ്മുടെ ജീവിതത്തിലുള്ള സ്വാധീനം നമ്മൾ തന്നെ നിയന്ത്രിക്കണ०... ഈ തള്ളക്ക് നാണമില്ലേ... സോപ്പിട്ടു് ഒഴിവാക്കാൻ നോക്കുന്നു... സ്വന്തം മോനെ ഇവർക്കു നേരെയാക്കാൻ പറ്റില്ല എങ്കിൽ പിന്നാർക്കു കഴിയു०...
ഗായത്രി മാനഭിമാനമുള്ള ഒരു പെണ്ണിനും കഴിയില്ല. വർഷങ്ങളോളം,, ഒരുത്തൻ കൊണ്ടു നടന്ന് ചണ്ടിയാക്കിയിട്ട് മറ്റൊരുത്തന് കഴുത്ത് നീട്ടികൊടുക്കാൻ,, എന്നെങ്കിലും കെട്ടിയവൻ ഇതറിയുമ്പോഴെക്കും രണ്ടു കുഞ്ഞുങ്ങളാവും .പിന്നെ അവരുടെ ഭാവിയെ പേടിച്ച്,,, അഡ്ജസ്റ്റ്മെൻറ് ജീവിതമാകും, ഉദാഹരണം ഞാൻതന്നെ,, ഇതുപോലെ സ്നേഹിക്കാൻ കഴിയുന്ന ഒരു കുട്ടിക്കുവേണ്ടിയുള്ള മനസ്സിൻ്റെ അലച്ചിൽ ഇന്നും ഞാൻ അവസാനിപ്പിച്ചിട്ടുമില്ല,,
പ്രെഗ്നന്റ് ആയി. അതാണ് പ്രശ്നം. അല്ലെങ്കിൽ ആ പെൺകുട്ടി ഇങ്ങനെ ചെയ്യില്ലായിരുന്നു
@@flyingafrinak6958 no,, ആ കുട്ടിക്ക് അവനോടപ്പമേ ജീവിക്കാൻ കഴിയൂ,, ആ കുട്ടിയെ ആവേശ്യ തള്ളക്കുണ്ടായ പന്നിടെ മോൻ അത്രക്ക് ഉപയോഗിച്ചു,, കൊണ്ടു നടന്ന് കൂട്ടികൊടുത്തത് ലക്ഷ്മി പ്രേമോദന്ന പടുവേശ്യയും,,
@@vijikumarsreenilayam2552 ആണിന് നഷ്ടപ്പെടാൻ ഒന്നുമില്ലങ്കിൽ പിന്നെ പെണ്ണിനെന്താ ഉള്ളത് നഷ്ടപെടാൻ.... ചണ്ടി... ചാരിത്ര്യം ഇതൊക്കെ മതപൊത്തക० തരുന്ന കുറേ സങ്കൽപ० മാത്ര०.... മതപൊത്തക० പഠിച്ചു് ഇതിനെ സീരിയസായി കണ്ടതു കൊണ്ടു മാത്രം ആ കുട്ടി ആത്മഹത്യ ചെയ്തു... ഇനി ഇതിലൊക്കെ തൂങ്ങുന്നവർ കുറയു०...സീത തീയിൽ ചാടിയപോലെ ചാടാൻ ഇനി ആരു० വരില്ല... മതപൊത്തക० ആണ് ചിന്തകൾ വേറൊരു രീതിയിലുള്ളതാക്കുന്നത്...
@@ഗായത്രി Well said Gaya
വേദന അവനവനു വരുമ്പോൾ മാത്രമാകുന്ന ഒരു സമൂഹത്തിൽ ആണല്ലോ നമ്മൾ ജീവിക്കേണ്ടി വരുന്നത്
സ്നേഹിക്കുന്ന പെണ്ണിനെ പോലും നോക്കാൻ പറ്റാത്ത ഇവനെ ഒക്കെ ഇനി എന്താ ചെയ്യാ😠😠
Stym engne manas varunn ivarkkokkee
ഒരു പാവം പെണ്ണിന്റെ പണവും ചാരിത്ര്യവും അപഹരിച്ചശേഷം എത്ര നിസാരമായിട്ടാണ് ആ തള്ള സംസാരിക്കുന്നത്.
എല്ലാം കഴിഞ്ഞപ്പോൾ സഹോദരി ആക്കാം പോലും
എനി ഈ അവസ്ഥയിയിൽ ഉള്ള പെണ്പിള്ളേര് ഇങ്ങനെ ചെയ്യല്ലേ.... അവൻ ഇനിയും സുഖമായി ജീവിക്കും...
"Njan povukaya".........Enikku athu kelkkan ulla...sheshi ella...😭😭😭😭😭😭😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢
എന്റെ മറുനാടൻ മലയാളി... ഈ ഫോണിൽ സംസാരിക്കുന്നതിനു മുൻപ് ഇവർ ബന്ധപ്പെടുമ്പോൾ നാട്ടുകാരെ എല്ലാവരേയും അറിയിച്ചിരുന്നോ....
😡ആ തള്ളയോടാണ് രണ്ടും കൂടി ഒരുമിച്ചു വേണ്ട ഉപദേശവും ഉ@#$ലും😡
പണം വരും പോവും പക്ഷെ ആ കുട്ടിയുടെ നഷ്ടപെട്ട ജീവൻ അത് ഒരിക്കലും തിരിച്ചു വരില്ല.. ആ തള്ളക്കു ഒന്നു പറയാമായിരുന്നില്ലേ കെട്ടിക്കാം എന്ന് 😪
Nalla best teams!
Sundariyaya oru molu.engane thonni aa neechanu aa kuttiye ithra krooramayi chathikkan.
അവൻ ഒരു ആണല്ലേ എന്തിനാ ഇങ്ങനെ സ്നേഹിച്ച് കൊന്നു കളഞ്ഞു പാവം പെണ്ണിനെ,😢
സാഹചര്യം...Best...puzhuthu chavum ellanavum...Best best...Onnukil soundaryam....Alenkil shareeram....Athum alenkil panam...Ah pavam koch.😑
Ee news ettathunu marunadan Nanni paruyunnu Mattu channel onnum ee news kannichilla
എന്റെ പൊന്നു മോളേ. നിനക്കെങ്ങനെ ഈ ധൈര്യം വന്നു. നീയത് ചെയ്യേണ്ടതില്ലായിരുന്നു ജീവനോടെ നിന്നു കൊണ്ട് ഇവരെ കോടതി കയറ്റണമായിരുന്നു. ഇത്തരം തള്ളയും തള്ളയുടെ വാലിൽ തൂങ്ങി നടക്കുന്ന നട്ടെല്ലില്ലാത്ത ശിഖണ്ഡി വർഗ്ഗത്തിൽപ്പെട്ടവരുമൊക്കെ നമ്മുടെ ചുറ്റുപാടും സുഖമായി പകൽമാന്യരായി ജീവിക്കുന്നുണ്ട്.
Who's loss in the end? Obviously the girls parents
Satyam. Aa kuti ithu cheyandarunnu. Ingane kaalupidichu avane kettunnatinekkal otakku jeevikunnathayrunnu. Ella penkutikalum ini engilum sradikuka. Aareyum kannadachu viswasikaruthu. Endeyaan. Nashtam aa penkutikum parents num. So sad..
Ippo evde poyi.. Aaaa paavathin needhi kittyo illalo🤷♀️🤗🤗🤗avane okke kollanm
Dear girls intelligence is better than emotions... each and every time use your brain for best future....be bold.... keep self respect.
Dear family members protect your girls from selfish people....
Agree 👍
Keralathinte muzhuvan nenjile vedanayanipo റംസി ചേച്ചി,, പാവം ഇപ്പോൾ മരിക്കല്ലായിരുന്നു,, എന്റെ സ്വൊന്തം ആയിട്ട് തോന്നുവാ ഒരാകാംപോലും നഷ്ട്ടപെട്ടു എപ്പഴും ആ ശബ്ദതവ ചെവിയിൽ എത്ര നിഷ്കളങ്കമായ മനസായിരുന്നു ചേച്ചീടെ ആരും കൊതിക്കുന്ന മനസിന്റെ ഉടമ,, പുനർജ്ജന്മം എന്നൊന്ന് നമ്മളൊക്കെ വിശ്വസിക്കുന്നതോണ്ടെങ്കിൽ എന്റെ മകളായി ജനിക്കണമേ എന്ന് ഞാനിപ്പോൾ പ്രാർത്ഥിക്കുവാ ദയവത്തോട് അത്രക്ക് എന്റെ മനസിനെ വേദനിപ്പിക്കുന്നു ആാാാ മുഖം
മോളൂട്ടീ നീ എന്തിനാ
മോളെ ഈ കടുംകൈ😔 ചെയ്തേ. അവൻ പോയാൽ
അവനെക്കാൾ നല്ലൊരു
Boy വന്നു നിന്നെ മാര്യേജ് ചെയ്യലായിരുന്നോ.
ഈ abotion ചെയ്ത പെണ്ണ് പിന്നെ എന്ത് ചെയ്യും.
@@asish8880
പിന്നെ കല്യാണത്തിൽ നിന്നും
പിന്മാറിയ ചെറുക്കൻ
അവൻ മാന്യയാനാണോ
അവൻ എത്ര പെൺകുട്ടികളെ അബോർഷൻ ചെയ്യ്പ്പിച്ചു
കാണും.
@@ajuaajua69 അല്ല. അവനു അവളും നല്ലതല്ല. ഇങ്ങനെ ഒക്കെ നടന്നവരെ ആരെകിലും കേട്ടുവോ. മറച്ചു വെച്ച് കെട്ടിച്ചാൽ സത്യം ആയിരുബോൾ divorce ചെയ്യും. ഇത് ഒന്നും ഒരുത്തനും ഇഷ്ടപ്പെടില്ല. പെണ്ണ് ഇത്തിരി കുടി smart ആകണമായിരുന്നു . വേറെ കെട്ടരുത് അത് വൃത്തികേടാണ്
@@asish8880
സുഹൃത്തേ ഇത് പഴയ കാലഘട്ടമല്ല Digital യുഗമാണ് തെറ്റുകൾ
മനുഷ്യസഹജമാണ്.
എനിക്കും താങ്കൾക്കും
തെറ്റ്പറ്റാം But. വളർന്നു
വരുന്തോറും
നമ്മുടെ മനസ്സിലുള്ള തിന്മയായ ചിന്തകൾ ഒഴിവാക്കി നല്ലത് മാത്രം
ചിന്തിച്ചു മുന്നോട്ട്
പോകുക. എല്ലാവർക്കും
നന്മകൾ മാത്രം വരട്ടെ.
@@ajuaajua69 തെറ്റു എല്ലാവർക്കും പറ്റും. പക്ഷെ അതിന്റെ അളവ് പലതാണ്. ഞാൻ vergin ആണ് അത് കൊണ്ട് എനിക്ക് അല്ലാത്ത പെണ്ണിനെ കെട്ടണ്ട കാര്യം ഇല്ല. പെണ്ണുങ്ങൾ ഇത്ര മോശം ആകരുത്
റംസിക്ക് നീതി ലഭിക്കട്ടെ...... അള്ളാ
Pregnant akiya ale engane സഹോദരനെ പോലെ കാണാൻ pattumo naindamole ningal ഒരു അമ്മയാണോ blade ful
Allahu ve ante kudumbavum ramsiyude kudumbavum naale onnichu sorkathil kadakkan .ne thaufeeq cheyyeaname
Criminal mother's criminal son forcing the girl to do wrong things with help of Allah .
Pls don't drag Allah into this!! Maybe they are using Muslim name, maybe they Say Allah's name.. But As per the rules of Islam, Allah does not Agree Them as Muslims!!
Did u saw Allah helping them? Pls Don't say what dumb people say!! atleast you are way Elder than me!!
Come on bro what did Allah do
Da myre ninte vargeeyatha enthindaada myre evide vilambunne
@@joelsebu7574
അവനെ ലൈക് ചെയ്ത 60 പേരോ?
പാവം നിഷ്കളങ്കമായ കുട്ടി എല്ലാ പെൺകുട്ടികൾക്കും ഇത് ഒരു പാടമാണ്
എന്തു വേദന സഹിച്ചു കാണും പാവം😥ചങ്ക് പൊട്ടി കാണും. ഒരു പക്ഷെ ഈ ചേച്ചി ആന്മഹത്യ ചെയ്തില്ലയിരുന്നുവെങ്കിൽ പിന്നെ നാട്ടുകാരുടെ മുന്നിൽ പിഴച്ചവൾ ayane 😣
I vartha kendall arum karanju pokum. Serikum njan karanju poyi sathyam. 😭😭😭 a ithatha nne natha സ്വർഗത്തിൽ akanne rabe. Harisinnum a kudumbathinnum kadutha ശിക്ഷ kodukanam. Avar annubavikam
How come she is culprit? She is trying to convince that lady, but not listen.
o
Wot convince...She s saying leave her son after 10 yr long relationship ,after sex with her and did an abortion too .they just lived like Hus and wife with all permission of that boy 's family ,they even engaged..
How can a girl having ethics and self respect easily forget a person she loved lyk hus and lived for him giving all her love and possession s..
She was not ready to forget him and start a new life ,because she loved him that much...
Its diffclt to find such purest love .
Its very rare humans can love the same person who hurts them
That mother is convincing her not for ramsii 's good life but for her son to get another girl who having more finance ..its a diplomatic move to avoid ramsi..
Not for her future..
What did u just say
ചേച്ചി പെട്ടു jole ചേച്ചികു കൂട്ടായി
പെൺകുട്ടികൾ ഇതൊക്കെ മനസ്സിലാക്കുക
aa kudumbattil ellareyum tookki kollanam. Pavam ramsiya allahu avalude qaber vishalamakki kodukkatte.
കുഞ്ഞിനെ തന്നെകിൽ നി കല്യാണം കഴിക്കാതെ കറങ്ങിയതിന്റെ സമ്മാനം ആണ് ഓക്കേ 🤣🤣🤣🤣😝😝😝😝😝😝
അമ്മായി അമ്മമാർ ഇതുപോലെ ആകരുത്
മോളെ നീ ചെയ്തത് തെറ്റ് നീ മരിക്കാൻ പാടില്ലായിരുന്നു ഇത് ഇനിയുളള പെൺകുട്ടികൾക്ക് പാടം.
My am
വിടില്ല മക്കളെ വിടില്ല പടച്ചതമ്പുരാൻ എല്ലാം കാണുന്നുണ്ട് പടച്ചവനെ ആ ഉപ്പാന്റെ കരച്ചിൽ കാണാൻ കഴിയുന്നില്ല അവർക്ക് ക്ഷമ പ്രധാനം ചെയ്യണമേ.......... അവൻ ജയിലിൽ നിന്ന് മോചനം കീട്ടിയാലും.. ഒന്ന് ഓർക്കുക..... പടച്ചവൻ അവനെ വിടില്ല...
കല്യാണം കഴിക്കുന്നദിന് മുബ് സുഖവാസത്തിന് പോയാൽ ഇങ്ങനെ ഇരിക്കും
Ramsiyudy kabar vishalamaki kodukaney Allah.
Aameen ya rabbal almeen
എല്ലാരേം അങ്ങ് പൊക്കി ജയിലിൽ ഇട്.....
എന്തിനു തടി സെറ്റ് ആകാനോ ഒരു അയച്ച കിടക്കില്ല ഇവനൊന്നും അതൊക്കെ സൗദിയെ കണ്ട് പഠിക്കണം 😑😑😑😑
@@hellooohaiii Saudi mathrame ee lolathil olloo ??
Enthu paranjal gulf law , matae law ennm paranju vanolum ..😐.
Our loopholes in laws needs to be closed ..athanu vendathu
EEE myrukale okay vedi vach kollanam
Allade jilil ittitt oru karyam illa
അവരേ കുട്ടകൊല ചെയ്യണം അവനെ പുഴയിൽ എറിയണം
Paavam avnod povan paranitt nalloru payyane vivaham kychu jeevich kanich kodukkanm aayirnn but aa situationil entha cheyendethenn ariyan patula snehich vanchichvanu rabb kodutholum
ഒരു.വാക്ക്.അമ്മ.പറഞ്ഞു.ആ.കുഞ്ഞിനെ.സമ്മതനിപ്പിച്ചു.വെങ്കിൽ.ഇങ്ങനെ.വരുമായിരുന്നു
Ninakk vendi duaaa cheyyum njan ath niparayenda umma neenannak
ഇനിയും ബാക്കിയുള്ളവർക്ക് പാഠമുണ്ട്, ആവശ്യമെങ്കിൽ
നിങ്ങൾ ഒരു സ്ത്രീ ആണോ ഒരു അമ്മ ആണോ.. ആ കൊച്ചിനെ ഇങ്ങനെ തഴഞ്ഞിലെ.. ഒന്നു സമാധാനിപ്പിച്ചിരുന്നേൽ ഒന്നു ആശ്വസിപ്പിച്ചിരുന്നേൽ ഒരു പക്ഷെ ആ കൊച്ചു ഇന്ന് ജീവിച്ചിരുന്നേനെ
എനിക്ക് ഒന്നും പറയാന് കിട്ടുന്നില്ല 😢😢
Ee video kandappol I feel so sad , enikku parayan pattathathilum vishamam. My beloved police sir s in Kerala avanu oru nalla punishment koduth najagalude vishamam theerkanam please , please, please
അതിദാരുണം
നിയമം ?
ദു:ഖം തോന്നുന്നു.
ഇനി ഇപ്പോൾ സ്വന്തം മകനും ഉമ്മക്കും നല്ല ബന്ധം കിട്ടും അങ്ങു ജയിലിൽ....ഇത്രേം നല്ല മനസ്സുള്ള ഈ മോളെ മറിക്കാൻ പ്രേരിപ്പിച്ച നിങ്ങൾ ഒരു ഉമ്മയാണോ
അല്ലാഹു ഇതെല്ലാം കാണുന്നുണ്ട് ആ മോൾക് നീതി ലഭിക്കും 😞😞
Endoru pavam kutti... kettittu orupadu sankadam thonni😥😭pregnant akkiyittu panathinte peril avale ozhivakkiya aa dushtane veruthe vidaruthu...
Adhyam karuthi ..avar oru amma enna nilayil nalla reethyil samsarikkunnu ennu...bt.. ...avan orikkal chaticha karyam arynju vechyt ...avaringane kanikkandayirunnu. .....avalk abadham pattipoy. ....daivameee. ....poruthoodayirunno. ...😢😢😢😢 sound kettit sahikkunnilla. ...😢😢
പാവം.
മനസ്സ്. 😔
Ummaya vilichappo samdhanippicha reethy seriyaalla..monakondu samthippikamennengilum paranjal aa oru nimisham kadannupoyana..pavam kochu
എന്തായാലും റെക്കോർഡ് chayydadh നന്നായി
Dee thallachy.....
This lady has done a big crime which lead to the death of this girl and she has to be prosecuted without any bail so that such things will not be repeated in our country
Correct sir
Sathante sandhadhighal😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠