#സുരേഷ്

Поділитися
Вставка
  • Опубліковано 30 чер 2024
  • suresh gopi mobail number

КОМЕНТАРІ • 1,5 тис.

  • @saneeshvs2905
    @saneeshvs2905 29 днів тому +3234

    സുരേഷ് ഗോപി സാർ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നവർ ഒരു ലൈക് അടിക്കു❤❤❤

    • @preethakumarip848
      @preethakumarip848 29 днів тому +6

      Yes💯💯💯💯💯💯💯💯💯💯💯

    • @user-ci5id6tg9j
      @user-ci5id6tg9j 29 днів тому +7

      Kanan. Agrahikunnu orupadu. Vershethe. Agraham. Annu. Familykum

    • @Ansar412
      @Ansar412  28 днів тому +2

      Kandariya but ithiri budhimutt aanu bro

    • @Ansar412
      @Ansar412  28 днів тому +1

      👌👌

    • @Ansar412
      @Ansar412  28 днів тому +2

      Nadakum god bless u

  • @user-xo5jh6qc6x
    @user-xo5jh6qc6x 29 днів тому +1125

    സുരേഷേട്ടൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു ♥️♥️♥️♥️

    • @dhanabaijukumar165
      @dhanabaijukumar165 23 дні тому +3

      എന്തായാലും നടക്കും

    • @anithacs3197
      @anithacs3197 17 днів тому

      സുരേഷ്‌ഗോപിമുഖ്യമന്ത്രി ആയാൽ കേരളം രക്ഷപെട്ടു

  • @komalam.okomalam2183
    @komalam.okomalam2183 26 днів тому +153

    സുരേഷ് ഗോപി സാറിനെ കുറിച് നല്ല കാര്യങൾ പറഞ്ഞതിനും നമ്പർ തന്നതിനും ഒരു പാട് നന്ദി ഉണ്ട്‌ ബ്രോ 🙏🙏🙏

    • @RaveenaSaji
      @RaveenaSaji 12 днів тому

      Number plz എനിക്ക് അത്യാവശ്യമാണ് 😔

    • @RaveenaSaji
      @RaveenaSaji 12 днів тому

      ഇതിൽ കിട്ടുന്നില്ല വിളിച്ചിട്ട് 😔

  • @ancythomas8785
    @ancythomas8785 26 днів тому +65

    സുരേഷ് ഗോപി നല്ലൊരു വ്യക്തിത്വത്തിനു ടയമാണ്❤ ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും🙏🙏🙏

    • @sheelakumari6340
      @sheelakumari6340 День тому

      അടുത്ത ഇലക്ഷന് സുരേഷേട്ടൻ 100.ഉറപ്പ്

  • @sudhaak7725
    @sudhaak7725 29 днів тому +840

    എനിക്കും സുരേഷ് ഗോപി മുഖ്യമന്ത്രി ആയി കാണണം

    • @ambikay8721
      @ambikay8721 27 днів тому +7

      njangalkkum 🎉🎉🎉🎉🎉❤❤

    • @karunakaranm4659
      @karunakaranm4659 25 днів тому +1

      ഇരിക്കുന്നതിനു മുമ്പ് കാൽ നീട്ടരുത്

    • @bhavyach5544
      @bhavyach5544 23 дні тому

      Enikum

    • @daisyantoney9600
      @daisyantoney9600 22 дні тому

      But engane??? Congress aayirunnel pinneyum oru hope undayirunnu....ellavarkkum aagraham und.

    • @santhamurali8468
      @santhamurali8468 18 днів тому

      ഹലോ bro repitation very bore ആണ്

  • @sobhanashaji261
    @sobhanashaji261 28 днів тому +130

    🙏🙏🙏🙏🙏🙏🙏🙏1ഗോപി ഏട്ടാ ആയുസം ആരോഗ്യം ഉണ്ടാകട്ടെ എന്നും നനമ് അകൾ നേരുന്നു 🙏🙏🙏🙏🙏🙏1

  • @jasmimujeeb-
    @jasmimujeeb- 21 день тому +82

    സുരേഷ് ഗോപി സാർ നമ്മുടെ കേരളത്തിന്റെ മുഖ്യമന്തി ആവട്ടെ എന്ന് എന്ന് പ്രാർത്ഥിക്കുന്നു.

  • @user-ii6bw3vz7f
    @user-ii6bw3vz7f 26 днів тому +48

    ഇത്രയും നല്ലൊരു മനുഷ്യനെ നമ്മുടെ ഭൂമിയില്ലെങ്ങും വേറെ കാണാൻ കിട്ടില്ല

  • @BabyS-hf5fj
    @BabyS-hf5fj 29 днів тому +495

    എത്രയും വേഗം SG മുഖ്യമന്ത്രി ആവട്ടെ കേരളത്തിന്റെ

    • @udayapurushu991
      @udayapurushu991 29 днів тому +2

      Correct

    • @PushpaNeelimala
      @PushpaNeelimala 23 дні тому

      എന്തിനാ ചേട്ടാ ഇങ്ങനെ കള്ളം പറയുന്നത് ഒറ്റ നംബർ പ്പോലും കിട്ടുന്നില്ലാ.​@@udayapurushu991

    • @geethageetha4511
      @geethageetha4511 22 дні тому

  • @akhilakrisnabs1582
    @akhilakrisnabs1582 29 днів тому +209

    ദൈവം അനുഗ്രഹിക്കട്ടെ സുരേഷേട്ടാ ♥️❤️💞💕🌹🌹

  • @chandrikakumariKumari
    @chandrikakumariKumari 27 днів тому +77

    എനിക്ക് സുരേഷേട്ടനെ കാണാൻ ഒരുപാട് നാൾ ആയി ആഗ്രഹിക്കുന്നു ഒന്നും നേടിയെടുക്കാൻ അല്ല അദ്ദേഹത്തെ ഒന്ന് കാണാൻ മാത്രം അത്രയേറെ ഇഷ്ടമാണ് അദ്ദേഹം ഇലക്ഷനിൽ നിന്നപ്പോൾ ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട് ജയിക്കാൻ വേണ്ടി അതിനെ തൃശ്ശൂർ കാരോട് നന്ദിയുണ്ട് 🙏🏽

    • @sileeshyaanil2456
      @sileeshyaanil2456 25 днів тому +3

      ഞാൻ ഇന്നലെ കണ്ടു എന്റെ നാട്ടിൽ വന്നു നാട്ടികയിൽ 🙏

  • @shanthamma3973
    @shanthamma3973 28 днів тому +117

    ഹോനോറബിൾ മിനിസ്റ്റർ ശ്രി സുരേഷ് ഗോപി കേരള ചീഫ് മിനിസ്റ്റർ ആകാൻ പ്രാർത്ഥിക്കുന്നു

  • @radhakrishnank2435
    @radhakrishnank2435 28 днів тому +348

    🙏 തീർച്ചയായും സുരേഷ് ഗോപി സാർ കേരളത്തിൻറെ മുഖ്യമന്ത്രിയാകും നല്ല നന്മയുള്ള മനസ്സും ഊർജ്ജമുള്ള മനസ്സുമാണ്

    • @komalats7449
      @komalats7449 26 днів тому +7

      കേരള ജനതക്ക് അതിനുള്ള ഭാഗ്യം
      വേണും. നമുക്കു പ്രാർത്ഥിക്കണം
      L

  • @user-xx5cz4nh4k
    @user-xx5cz4nh4k 28 днів тому +102

    ❤❤❤ സുരേഷേട്ടൻ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയ ൽപാവപ്പെട്ടവർക്ക് നല്ലതായിരിക്കും❤

  • @UshaRNair-qd6kf
    @UshaRNair-qd6kf 25 днів тому +53

    സുരേഷ് ഗോപി സാറിന് ബിഗ് സലൂട്ട് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

  • @sulabhakumari565
    @sulabhakumari565 25 днів тому +32

    സുരേഷ് ഗോപി സർ നെ സിനിമയിൽ തുടർന്നും കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.. നന്മ നിറഞ്ഞ മനസിന്റെ ഉടമ അദ്ദേഹത്തിന് ദൈവാനുഗ്രഹം എന്നും ഉണ്ടാകും.. നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤️

  • @shaheenanv4976
    @shaheenanv4976 29 днів тому +419

    നമുക്കെല്ലാവർക്കും വേണ്ടപ്പെട്ട സുരേഷ് ഗോപി സർ ഇന്ത്യൻ പ്രധാനമന്ത്രിയായിഎന്ന് ഞാൻ സ്വപ്നം കണ്ടു. അങ്ങനെ വന്നാൽ സംഭവിച്ചാൽ കേരളത്തിൽ നിന്ന് ഉദാരമന സ്ഥിതിക്കാരനായ ഒരു നല്ല പ്രധാനമന്ത്രിയെ കിട്ടും ❤

    • @UpendranV-wc6io
      @UpendranV-wc6io 28 днів тому +3

      If he works under Modiji for some years as cabinet minister , your dream - SG will be the PM of India in future 🤗

    • @alphonsaalphonsa6503
      @alphonsaalphonsa6503 23 дні тому

      Pachakallam dream😊

    • @OmanaBalakrishnan-cc8bs
      @OmanaBalakrishnan-cc8bs 20 днів тому

      അങ്ങനെയായാൽ ജനങ്ങൾ രക്ഷപ്പെട്ടു

    • @susansusanmathew
      @susansusanmathew 12 днів тому

      ❤❤❤❤❤💪🏼💪🏼💪🏼

  • @BalakrishnanNp-ks4xf
    @BalakrishnanNp-ks4xf 29 днів тому +198

    വളരെ നല്ല കാര്യം സുരേഷ്‌ഗോപിസാറിന് ജയ് ജയ് ജയ്

  • @user-me7jz2gk3u
    @user-me7jz2gk3u 24 дні тому +19

    നമ്മുടെ ഈ കൊച്ച് കേരളത്തെ നന്നാക്കി കിട്ടിയാൽ മതി.. അതിനു നമ്മുടെ പ്രിയസുരേഷിച്ചേട്ടനെ പറ്റു... ദൈവത്തിന്റെ വലം കൈയായി വന്ന മഹാൻ ആണ്.. എന്നും നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻

  • @user-zu1hd3qp7x
    @user-zu1hd3qp7x 25 днів тому +27

    സുരേഷേട്ടൻ ഇന്ത്യൻ പ്രധാനമന്ത്രി യാൽ നല്ലതാ ഓർക്കുമ്പോൾ തന്നെ സന്തോഷ വാ

  • @rajadevi5732
    @rajadevi5732 29 днів тому +114

    ❤❤❤ എനിക്കും സുരേഷ് ഗോപി സാർ കേരള മുഖ്യമന്ത്രിയായി കാണണം ഞാൻ അതു കാണാൻ കാത്തിരിക്കുന്നു

  • @devilakshmi2443
    @devilakshmi2443 29 днів тому +159

    സത്യം ജയിക്കണം
    സുരേഷ് ഗോപി ഉയിർ
    എനിക്കും മുഖ്യമന്ത്രി ആയികാണാൻ ആഗ്രഹം 🎉🎉🎉👍🏼

  • @Devi-tl3ed
    @Devi-tl3ed 25 днів тому +24

    സുരേഷേട്ടൻ എല്ലാവരെയും ഇനിയും സഹായിക്കട്ടെ 🙏🙏🙏

  • @user-zh9ce8bt7f
    @user-zh9ce8bt7f 25 днів тому +21

    നൻമകൾ ചെയ്യുവാൻ ദൈവം കുടുതൽ കരുത്ത നൽകട്ടെ സുരേഷ് ഗോപി
    സാറിന്

  • @CHI_DHU_
    @CHI_DHU_ 29 днів тому +45

    സുരേഷ് ഗോപിമുഖ്യമന്ത്രി ആയാൽ കേരളം രക്ഷപ്പെടും നമ്മുക്ക് പ്രാർത്ഥിക്കാം🙏

  • @ambikakk5450
    @ambikakk5450 29 днів тому +97

    Suresh gopi sir. അദ്ദേഹം aayurarogyaswagyathodukoody ദീര്‍ഘകാലം ജീവിക്കട്ടെ .❤❤❤

  • @rajalakshmymurali2975
    @rajalakshmymurali2975 24 дні тому +17

    കേരളത്തെ നയിക്കുവാൻ സുരേഷ് ഗോപി sir നെ പ്പോലെ ഒരു മുഖ്യമന്ത്രി തീർച്ചയായും ഉണ്ടാകണം. ആയുരാരോഗ്യ സൗഖ്യത്തോടെ വളരെക്കാലം ഞങ്ങളെയൊക്കെ നയിക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങൾ ഉണ്ടാകട്ടെ

  • @UmaDevi-mf4vx
    @UmaDevi-mf4vx 27 днів тому +33

    സുരേഷേട്ടൻ. മുഖ്യമന്ത്രി. ആയി. കാണാൻ. ഒരുപാട്. ആഗ്രഹം. ഉണ്ട്. അതിനായി. എന്നും. പ്രാർത്ഥിക്കാറ്. ഉണ്ട്.
    ആ. മഹാത്മാവിനെ. ഈശ്വരൻ. അനുഗ്രകട്ടെ.

  • @user-zs8uk3qo2l
    @user-zs8uk3qo2l 29 днів тому +157

    നമ്മുടെ കേരളത്തിലെ ഒരു ബിജെപി മന്ത്രി ആണ് സുരേഷ് സാർ ഓരോ പഞ്ചായത്തിലും ബിജെപി ഭരണത്തിൽ വരണം എന്നാൽ കേരളത്തിൽ കൂടുതൽ മെമ്പർ മാരെ വാർത്തെടുക്കാൻ പറ്റും

  • @vijayanassari1786
    @vijayanassari1786 29 днів тому +140

    സുരേഷ്ഗോപിസാർ മനുഷ്യ ദൈവം 🙏🙏🙏

  • @anitharaju1616
    @anitharaju1616 26 днів тому +32

    ഈ നമ്പർ പറഞ്ഞു തരാമെന്ന് പറഞ്ഞു മനസ്സിന് ഒരുപാട് നന്ദി ഉണ്ട്‌
    🙏🙏🙏

  • @bindhuKinan-pn1hh
    @bindhuKinan-pn1hh 15 днів тому +2

    എപ്പോഴും എൻറെ മനസ്സിൽ ദൈവത്തിന് ഒപ്പമാണ് സുരേഷ് സാർ എനിക്ക് ഒരാഗ്രഹം മാത്രം സാറിൻറെ പാദങ്ങളിൽ തൊട്ടുതൊഴാൻ ഞാൻ ഒരു കൊല്ലക്കാരിയാണ് സാറ് മുഖ്യമന്ത്രി ആവും ❤❤❤❤🎉🎉🎉🎉

  • @glorycherian6125
    @glorycherian6125 29 днів тому +872

    സുരേഷേട്ടൻ കേരള മുഖ്യമന്ത്രി യായി കാണാൻ പറ്റുമോ.

    • @Ansar412
      @Ansar412  29 днів тому +28

      Parti marendi varum

    • @user-oc4ss2hf6w
      @user-oc4ss2hf6w 29 днів тому +1

      ഏത് പാർട്ടി യാ. ആകേണ്ടത് അതും കൂടി പറ ​@@Ansar412

    • @vinodpulikkalvinodpulikkal9000
      @vinodpulikkalvinodpulikkal9000 29 днів тому +34

      ​@@Ansar412party maarathe thanne SG chief minister aavum❤❤❤

    • @Ansar412
      @Ansar412  29 днів тому +4

      @vinodpulikkalvinodpulikkal9000 aakum pakshe keralathinde ayirikilla enollu

    • @tnkutty6337
      @tnkutty6337 29 днів тому +15

      കിറ്റ് നക്കികളുടെ കാലമല്ലേ പറയാൻ പറ്റില്ല

  • @josephsaji7739
    @josephsaji7739 29 днів тому +88

    സുരേഷേട്ടൻ മുഖ്യമന്ത്രി ആയിരിക്കും

  • @sheelavs1925
    @sheelavs1925 27 днів тому +18

    സുരേഷ് ചേട്ടൻ മുഖ്യ മന്ത്രി ആകട്ടെ 🙏🏼🙏🏼👍🏼👍🏼

  • @vilasiniamma5285
    @vilasiniamma5285 26 днів тому +15

    ഈ ഉപകാരം ഒരിക്കലും മറക്കില്ല. ബ്രദർ🙏🙏🙏🙏

  • @swaminipl6627
    @swaminipl6627 29 днів тому +138

    ബഹുമാനപ്പെട്ട സുരേഷ് ഗോപി സാർ കേരളത്തിന്റെ മുഖ്യമന്ത്രി ആവണം

    • @NarayaniP-jo9jt
      @NarayaniP-jo9jt 29 днів тому +1

      Njan. Vilichi. Pakshe. Marupadi. Ethane. Ethe. Perunnal. Alla. Kendramandri. Aane. Enne

    • @Ansar412
      @Ansar412  29 днів тому +1

      Sorry ithinu njan endhu parayana pattumenkil adhehathe nerit kandu avashyam parayan noku ningalde karyam jenuvinankil adheham help cheyumennu pratheekshika

  • @UpendranV-wc6io
    @UpendranV-wc6io 29 днів тому +122

    സുരേഷ് ഗോപി ചേട്ടനെ നേരിൽ കാണാൻ പറ്റാത്തവർക്ക് ചിലപ്പോൾ ഒന്ന് വിളിച്ച് അദ്ദേഹത്തിൻറെ ശബ്ദം ഒന്ന് കേൾക്കണം എന്ന് തോന്നിപ്പോയല്ലോ🤔

  • @kubakarikwt780
    @kubakarikwt780 22 дні тому +7

    സഹോദര വളരെ നന്ദിയുണ്ട്. ഞാൻ പല ആൾക്കാരുടെ അടുത്ത് ചോദിച്ചതാണ് സുരേഷ് ഗോപി സാറിന്റെ നമ്പർ ഒന്ന് കിട്ടാൻ കാത്തിരുന്നതാണ് വളരെ വളരെ നന്ദിയാണ്. ഞാൻ പാവപ്പെട്ട ഒരു പ്രവാസി സഹോദരിയാണ്. അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം സുരേഷ് ഗോപി സാറിനെ വിളിച്ച് സംസാരിക്കാനും വേണ്ടി നല്ലൊരു ദിവസം തമ്പുരാൻ സാധിച്ചു തരട്ടെ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു... ഒത്തിരിയേറെ വിഷമിക്കുന്ന ഞാൻ വർഷങ്ങളോളം കാത്തിരുന്ന ഒരു സാറിന്റെ നമ്പർ ആണ് കിട്ടിയത് ❤️

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 26 днів тому +14

    സുരേഷ് ഗോപി സാർ മുഖ്യമന്ത്രി ആവണം ❤❤❤❤❤

  • @user-qr3yy2ft6i
    @user-qr3yy2ft6i 28 днів тому +31

    നമസ്തെ എന്താ ഇത്ര സംശയം നമ്മുടെ എല്ലാവരുടേയും സ്വന്തം സുരേഷേട്ടൻഒരു ചുവട് വെച്ചു ഇനി അടുത്ത ചുവട് വെക്കുന്നത് കേരള മുഖ്യമന്ത്രി സ്ഥാനം തീർച്ചയായും ആ സ്ഥാനത്ത് നമ്മൾ നമ്മൾ എല്ലാവരും കാണും ഒരു സംശയവും വേണ്ട എന്താ പോരെ ഇത് വാക്കാണ് നമസ്തെ

  • @PrameelaKarayilAchuthan
    @PrameelaKarayilAchuthan 26 днів тому +15

    ഞാൻ ഒരുപാട് നേരിൽ കാണാൻ കൊതിക്കുന്ന ഒരു മനുഷ്യൻ ഒരുപാട് കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളാണ് ഞാൻ അതൊക്കെ മാറ്റിവെച്ച് മരിക്കുന്നതിന് മുൻപ് ഈ മനുഷ്യനെ ഒന്ന് കണ്ടാൽ മതി

  • @ambilik3826
    @ambilik3826 24 дні тому +8

    സുരേഷ് സർ...മനസ്സിൽ സ്നേഹം കൂടുമ്പോൾ വാക്കുകൾക്ക് അല്ല സ്ഥാനം...അളവ് അറിയില്ല...സ്നേഹം....ഒരുപാട്...❤നീതിയുടെ കൂടെ നിൽക്കുന്ന കേരളത്തിൻ്റെ ദൈവത്തിൻ്റെ ദൂതൻ...🙏🥰

  • @MiniBabu-p9e
    @MiniBabu-p9e 25 днів тому +24

    ഞാൻ ക്രിസ്ത്യൻ ആണ്.
    B J P ആയിട്ടോ അല്ല വ്യക്തി നല്ല മനുഷ്യനാണ് മനുഷ്യനല്ല ദൈവം ഞാൻ വോട്ട് ചെയ്തത് ആദ്യമായി സുരേഷ് സാറിനാണ്

    • @user-xc2tu1ik2h
      @user-xc2tu1ik2h 17 днів тому

      ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏

  • @lehkaprabhakar2210
    @lehkaprabhakar2210 29 днів тому +74

    യെസ് മുഖ്യൻ ആകണം 👍

    • @Chacko-pm8mq
      @Chacko-pm8mq 29 днів тому

      👌👌👌👌👌👌👌👌

  • @user-hh3eo2vz7x
    @user-hh3eo2vz7x 29 днів тому +101

    അദ്ദേഹം മുഖ്യമന്ത്രി ആവാൻ ഒരുപാട് ആഗ്രഹിക്കുന്നു 🙏🙏🥰

  • @rajeswarim-nm5hu
    @rajeswarim-nm5hu 24 дні тому +12

    സുരേഷ് ഗോപി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @OmanOman-pj9kj
    @OmanOman-pj9kj 24 дні тому +9

    നമസ്കാരം തീർച്ചയായും സുരേഷ് ഗോപി മുഖ്യമന്ത്രിയായി കാണാൻ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരാളെ ആണ് ഞാൻ

  • @user-xu3ou3um4i
    @user-xu3ou3um4i 29 днів тому +17

    എനിക്കും സുരേഷ് സാറിനെ കാണാൻ വളരെ വളരെ ആഗ്രഹം ഉണ്ട്

  • @user-uq2td3lz2s
    @user-uq2td3lz2s 26 днів тому +11

    എനിക്കും ഒരു പാട് ഇഷ്ടം ആണ് സുരേഷേട്ടനെ മുഖ്യമന്ത്രി ആയി കാണുവാൻ കാത്തിരിക്കുന്നു. എന്തായാലും ആകും

  • @artmagicfashion11
    @artmagicfashion11 25 днів тому +6

    സുരേഷേട്ടന് വേണ്ടി ചിരട്ടകൊണ്ട് സുരേഷേട്ടന്റെ ഒരു വലിയ ചിത്രം ചെയാനും സുരേഷേട്ടനെ നേരിട്ടു സംസാരിക്കാൻ പറ്റിയതിലും ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്.. SG❤

  • @sathidevi9170
    @sathidevi9170 27 днів тому +9

    സുരേഷ് ഗോപി സർ കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ ഒരുപാട് ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു, ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @darsun2507
    @darsun2507 29 днів тому +19

    അഭിനന്ദനങ്ങൾ ചേട്ടാ.......

  • @meerams4498
    @meerams4498 29 днів тому +42

    സന്തോഷം ആയി ഇങ്ങനെ നമ്പർ തന്നതിൽ. പലർക്കും ഒത്തിരി ഉപകാരം ആകും എങ്ങനെ നമ്പർ സാറിന്റെ കിട്ടും എന്ന് കരുതി കിട്ടിയതിൽ വളരെ സന്തോഷം 🙏🏻

    • @Ansar412
      @Ansar412  29 днів тому +1

      Try cheyyu phonil kittiyilankil veetile adress koduthatund athum sramik

    • @UshaZacharia
      @UshaZacharia 25 днів тому

      ​@@Ansar412Ee no kitunnilla vere no undo please urgentane

    • @Ansar412
      @Ansar412  25 днів тому

      Vere oru video koodi cheidhatund athil vera 3 number koodi koduthatund

  • @BindhukBindhuk-fp4nh
    @BindhukBindhuk-fp4nh 25 днів тому +10

    എനിക്കുംസുരേഷ് ഗോപി സാർ മുഖ്യമന്ത്രി ആകാൻ ആഗ്രഹo ഒണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🏼

  • @info.nidhimagicworld
    @info.nidhimagicworld 25 днів тому +10

    🙏🏻 എനിക്ക് ഒരു പ്രാവശ്യമെങ്കിലും സുരേഷ് ഗോപി സാറിനെ കാണണമെന്ന് വലിയ ആഗ്രഹമാണ് എനിക്ക് എന്റെ അച്ഛനെപ്പോലെ ആണ് അദ്ദേഹം മുഖ്യമന്ത്രിയായി കേരളത്തിൽ വരണം എന്നാണ് എന്റെ ആഗ്രഹം ഇത്രയ്ക്ക് സ്നേഹത്തോടെ കുടുംബത്തെ നോക്കാൻ കഴിയുന്ന ആൾക്ക് മക്കളെ സ്നേഹിക്കാൻ കഴിയുന്ന ആൾക്ക് നമ്മുടെ കേരളത്തെയും കേരളത്തിലുള്ള ആൾക്കാരെയും സ്നേഹിക്കാൻ അദ്ദേഹം മുഖ്യമന്ത്രിയായി വരട്ടെ എന്ന് ഞാൻ🙏🏻🙌🏼😍 പ്രാർത്ഥിക്കുന്നു

  • @geethakumari8583
    @geethakumari8583 24 дні тому +8

    സുരേഷ് ഗോപി സാർ കേരളത്തിലെ മുഖ്യമന്ത്രിയായി കാണാൻ ഏറ്റവും വലിയ ആഗ്രഹം എന്റെ മരണത്തിനു മുമ്പ് നടക്കണേ

  • @Tmp833
    @Tmp833 23 дні тому +9

    സുരേഷേട്ടൻ ദൈവ തുല്യൻ great Person

  • @user-lk5pc3qt8w
    @user-lk5pc3qt8w 25 днів тому +14

    വസ്തുവും വീടുമില്ല ഞങ്ങൾക്ക്. വളരെ കഷ്‌ടപ്പെടുന്ന ജീവിതം. നിങ്ങൾക്ക് നന്മ വരട്ടെ 🙏🙏🙏

  • @rajakrishnan408
    @rajakrishnan408 29 днів тому +24

    ഈ സന്മനസിന് നന്ദി

  • @shinyc1378
    @shinyc1378 29 днів тому +17

    God bless you sir. ❤❤🙏🙏🙏🙏🙏🙏🌹

  • @sreedevitv7950
    @sreedevitv7950 25 днів тому +5

    സുരേഷ് ഗോപി സർ മുഖ്യമന്ത്രി ആവട്ടെ ദുരിതങ്ങള്‍ അനുഭവിക്കുന്ന pavaghalude പോന്നു thappuran ആവട്ടെ ഭഗവാന്‍ അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യവും nalkatte ഭഗവാന്‍ 🙏🙏❤️❤️

  • @lalchandran6334
    @lalchandran6334 24 дні тому +7

    നിങ്ങളുടെ അഭ്യർത്ഥന പ്രകാരം. ഞാൻ ആവശ്യമില്ലാതെ വിളിക്കില്ല 🙏

  • @NishapvPv
    @NishapvPv 25 днів тому +7

    എനിക്ക് സുരേഷേട്ടൻ ഇഷ്ടമാണ് 👍

  • @SindhuS-d3c
    @SindhuS-d3c 29 днів тому +26

    യെസ് സുരേഷ് ഗോപി സാർ നല്ല മനുഷ്യൻ ആണ്

  • @babygirija8917
    @babygirija8917 8 днів тому

    എനിക്ക് സുരേഷ് ഗോപി സാർ ഈ കേരളംഭരിക്കുന്നത് കാണാൻ വളരെ ഏറെ ആഗ്രഹിക്കുന്നു. എന്നും പ്രാർത്ഥിക്കുന്നു.

  • @UnniKishannair-fq6hm
    @UnniKishannair-fq6hm 24 дні тому +7

    അത് നല്ല ആൾ ആണ് ഞാങ്ങളുടെ സുരേഷ് ഗോപി സാർ വളരെ നല്ല വെക്തി ആണ് സാർ പാവങ്ങൾ ക്കും,, ഇടാത്തരം,,, കാർക്കും,, രോഗി കൾ ക്കും ഒരു സഹായം ചെയൂ ന്നാ വെക്തി ആണ്,, സുരേഷ് ഗോപി സാർ നെ വാട്സ്ആപ് നബർ ജനങ്ങൾ വളരെ നല്ല ത് ആണ്,, ഫോൺ നബർ,,, തരുന്നത് വളരെ നല്ല തന്നെ ആണ് ജനങ്ങൾ ക്ക് കൊടുത്ത് ൽ ഫോൺ നബർ,,, കൊടുക്കുന്നത് വളരെ നല്ല ത് തന്നെ ആണ് സാർ ഇ നീ യും,, ബിജെപി സ്ഥാനാ ർ ത്തി നിന്നാൽ,, വളരെ എ ലാം സ്ഥലം ത്ത് നിന്നാൽ വിജയ് ക്കും ഇത് പോലെ ജനങ്ങൾ ചെയ്തു കൊടുത്ത് താ ൽ,, വോട്ട് കി ട്ടും വിജയ് ക്കും നല്ല രീതിയിൽ വിജയ് ക്കും സാർ ജയ് ഭരാ തം ജയ് ബിജെപി 🙏🙏🙏🙏

    • @sheebajeevan9696
      @sheebajeevan9696 19 днів тому

      നല്ല വ്യക്തിതൊത്തിന്റെ ഉടമ orupadunal ജീവിച്ചിരിക്കട്ടെ

  • @user-js1nz1zd7b
    @user-js1nz1zd7b 29 днів тому +6

    Wish to see him as kerala Chief Minister
    God bless him

  • @thresiavm1111
    @thresiavm1111 10 днів тому

    ഇതുപോലെ നല്ല മനസുള്ള സാർ കേരളത്തിൽ തലപ്പത്തു വരാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @seethabrahmanandan5468
    @seethabrahmanandan5468 25 днів тому +13

    എൻ്റ നാട് ആലപ്പുഴ എൻ്റെ ഭർത്താവിന്റെ രണ്ടു സഹോദരിമാരും രണ്ടു പേരും കല്യാണം കഴിച്ചിട്ടില്ല പ്രായം ഉള്ളവരാണ് എനിക്ക് രണ്ടുമക്കൾ ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറാണ് ഞങ്ങളുടെ വീട് വീണുപോയി ഇപ്പോ ഞങ്ങൾ എല്ലാവരും ഒരു ടീൻഷീറ്റ് ഇട്ട് ഒരു മുറിയിൽ ആണ് താമസം ഞങളെ എല്ലാവരെയും ഏട്ടൻഓട്ടോഓടി കൊണ്ട് വന്നിട്ട് വേണം ഞങൾക് കഴിയാൻ എൻ്റെ മോൻ +2 ന് പഠിക്കുവ അവന് ഒരു വീട് ഇല്ല എപ്പോഴും സങ്കടവാ നമുക്ക് മാത്രം വീടില്ല ഞങ്ങളുടെ വാർഡിൽ ഞങ്ങൾ മാത്രം ഇങനെ താമസിക്കുന്നത് ഇപ്പോ രണ്ടു ചേച്ചി മാർക്കും കാല് പൊട്ടി തീരെ നടക്കാൻ പോലും വയ്യാ അവർക്ക് ഒന്നു കിടന്ന് ഉറങ്ങാൻ പോലും പറ്റണില്ല എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത ജീവിതം ആണ് ഞങ്ങളുടെ ത് സൂരേഷ്ഗോപി സാർ എനിക്ക് വേണ്ടി ഒരു സഹായം നൽകണേമേന്ന് താഴ്മയായി അപേഷിക്കുവാണ്🙏

    • @medsolutions233
      @medsolutions233 23 дні тому

      അതിനു ഇവിടെ എഴുതി യാൽ പോരാ, അദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ നോക്കണം. കെ സുരേന്ദ്രൻ (വയനാട് മണ്ഡലത്തിൽ മത്സരിച്ച )വഴി നോക്കിയാൽ മതി

    • @Ansar412
      @Ansar412  23 дні тому

      Ath ethu vazhiyada

  • @user-pd1hg5qk5s
    @user-pd1hg5qk5s 29 днів тому +12

    വളരെ നന്ദിയും നമ്പര് സാറിന്റെ കിട്ടിയത്

  • @DeviDevi-vl5zs
    @DeviDevi-vl5zs 29 днів тому +16

    എനിക്കും ആയി കാണാൻ ആഗ്രഹം ഉണ്ട്

  • @aanieav3832
    @aanieav3832 11 днів тому

    സുരേഷ് ഗോപി സാർ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണാൻ ഒത്തിരി ആഗ്രഹമുണ്ട് ❤❤

  • @SriHari-vj1qg
    @SriHari-vj1qg 26 днів тому +23

    സുരേഷ് ഗോപി സാർ മുഖ്യമന്ത്രിയായി വരണം എന്നുള്ളവർ ലൈക് ചെയ്യുക

  • @udayapurushu991
    @udayapurushu991 29 днів тому +7

    Enikum kanan pandde agrahama.nanmmayum sathyasandhathayum ulla oru nalla maushya snehi.sureshgopi sirine ullavar churukkam.

  • @sindhusunny3208
    @sindhusunny3208 23 дні тому +15

    ഞാനൊരു ക്രിസ്ത്യൻ ആണ്.. സുരേഷ് സാർ ഒരു നല്ല മനുഷ്യൻ ആണ്.. യേശു ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ

  • @pushappalatha4009
    @pushappalatha4009 27 днів тому +6

    Verygood.arhathapattavarkupakaramakatte.thangyouverrymuch.godblessyou.

  • @Vijayam9
    @Vijayam9 22 дні тому +2

    താങ്കൾ അനേകം പേർക് ഉപകാരപ്രദമായ വീഡിയോ ആണ് ചെയ്തത്. വളരെ നന്ദി

  • @NoOne-uv2if
    @NoOne-uv2if 29 днів тому +19

    സുരേഷ്‌ഗോപി യുടെ സമ്മതം ഇല്ലാതെ ആണോ

  • @Rukmini-cg2cd
    @Rukmini-cg2cd 29 днів тому +47

    സുരേഷ് ഗോപിസാർ മുഖ്യമന്ത്രിയായി കാണണം

    • @sathyank2294
      @sathyank2294 18 днів тому

      എം,പി,തൃശൂർ,സുരേഷ്,സാർ,നിങ്ങൾ,ജനങ്ങളുടെ,എംപി,നാളെകേരള,മുഖ്യമന്ത്രി,

    • @Ansar412
      @Ansar412  18 днів тому

      @sathyank2294 നടന്നത് തന്നെ

    • @Ansar412
      @Ansar412  18 днів тому

      സിനിമയിൽ കാണാം രാഷ്ട്രം എന്നാ സിനിമ കണ്ടാൽ മതി

  • @joudyjoudy8669
    @joudyjoudy8669 20 днів тому +2

    വളരെ നല്ലരു കാര്യമാണ് താങ്കൾ ചെയ്തത് 👌👌👌 സുരേഷ് ഗോപി സർ എല്ലാവർക്കും ഇരു സഹായിക്കാൻ ആണ് ❤

  • @sheenakuppadi5762
    @sheenakuppadi5762 25 днів тому +18

    താങ്കൾ ഈ വിഡിയോ ചെയ്തത് എന്നെപ്പോലെ ബുദ്ധിമുട്ടുന്ന എല്ലാവർക്കും ഉപകാരപ്രദമാകും കാരണം സുരേഷ് ഗോപി സാർ അദ്ദേഹം ഒരു മനുഷ്യസ്നേഹിയാണ് ആശ്രയം വരെ അദ്ദേഹം തള്ളിക്കളയില്ല അതുറപ്പാണ് തിരുവല്ല അനുഗ്രഹവും അദ്ദേഹത്തിനു കൊടുക്കട്ടെ

  • @somannilackal7548
    @somannilackal7548 28 днів тому +9

    എനിക്ക് വേണം നല്ലതിന് വേണ്ടി. ഒരു പാവം മനുഷ്യൻ. നമ്പർ. തരുമോ. വാഗമൺ.... 🙏🌹

  • @archar4545
    @archar4545 23 дні тому +2

    Sureshgopi sir Kerala muhyamadhriyayi kanan agrahikunnu❤❤❤❤godbless uu sir

  • @rvcommunicationrv9539
    @rvcommunicationrv9539 11 днів тому +1

    ഞാൻ അയാളുടെ വീട്ടിൽ 2 തവണ പോയിട്ടുണ്ട്. ഒരു തവണ നേരിൽ കണ്ടിട്ടുണ്ട്. ഒരു അപേക്ഷയും പരാതിയും സ്വീകരിക്കില്ല. എനിക്ക് അവമ്മാരുമായി യാതൊരു ബന്ധവുമില്ല എന്നാണ് പറുക. ഈ നമ്പർ മുരളി എന്ന് പറയുന്നവന്റെ താണ്. അവൻ ഇപ്പോ അവിടെ ഇല്ല.

  • @user-dk1lm3cl6y
    @user-dk1lm3cl6y 23 дні тому +4

    ദൈവം ഉറപ്പായും അനുഗ്രെഹിക്കും ❤️❤️❤️❤️🙏🙏🙏🙏🙏

  • @sheejusankar8747
    @sheejusankar8747 27 днів тому +4

    Suresh chettan urappayum MukhyaManthri avum❤

  • @mohanamohana5517
    @mohanamohana5517 18 днів тому +1

    👍👍 .. ഒരുപാടു ആഗ്രഹിച്ചിരുന്നു.... ❤️❤️❤️

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk 13 днів тому

    Gulumal Pappi ,താങ്കള് ചെയ്യുന്ന ഈ സഹായം പാവപ്പെട്ടവ൪ക്കു എന്തെങ്കിലും ഉപകാരമാകുമെങ്കില് , വളരെ നല്ല കാര്യം .

  • @ThomasNinan-sp3hi
    @ThomasNinan-sp3hi 29 днів тому +11

    👍👍🌹

  • @sheebacc5452
    @sheebacc5452 21 день тому +12

    സുരേഷ് ഗോപി സാറിനെ ഇന്ത്യൻ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് അടിക്കൂ..🙏🙏

  • @shinyanil6996
    @shinyanil6996 13 днів тому

    സുരേഷ് ഗോപി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @friedafelix6099
    @friedafelix6099 14 днів тому +1

    സുരേഷേട്ടാ മന്ത്രി യാകും 🌹🌹🌹🌹🌹my prayers 🌹🌹🌹

  • @manjus8888
    @manjus8888 28 днів тому +6

    സുരേഷ് സർ നമ്മുടെ പിണറായി ക്കു പകരം വരുമോ വന്നെങ്കിൽ പാവങ്ങക്കു ഒരു ഉപകാരം ആയിരുന്നു

  • @swaminipl6627
    @swaminipl6627 29 днів тому +18

    കേരളത്തിന്റെ കേരളത്തിന്റെ മുഖ്യമന്ത്രി ആവണം

  • @ramlaashraf7682
    @ramlaashraf7682 23 дні тому +2

    ❤❤👍👍

  • @miduminnu6613
    @miduminnu6613 22 дні тому +1

    ഒരുപാട് സന്തോഷം ഞാൻ അന്നും ഇന്നും എന്നും സുരേഷ് ഗോപിയെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് കാരണം അവർ നല്ല ഒരു മനുഷ്യനാണ് അല്ലാതെ വേറെ ഒന്നുമല്ല സുരേഷ് ഗോപി അവിടെ ജയിച്ചത് എനിക്ക് ഒരുപാട് സന്തോഷം ഞാനും ബിജെപിക്ക് തന്നെയാണ് വോട്ട് ഈ പ്രഭാഷണം കൊടുത്തത് പക്ഷേ ഇവിടെ ജയിച്ചില്ല എന്നാൽ സുരേഷ് ഗോപി ജയിച്ചത് ഒരുപാട് സന്തോഷം ഒരുപാട് പാവങ്ങളെ കണ്ണീർ ഒപ്പാൻ ആ മനുഷ്യനെ കഴിയും എല്ലാം നല്ല രീതിയിൽ അല്ലാഹു അവർക്ക് ദീർഘായുസ്സും ആരോഗ്യവും നിലനിർത്തി കൊടുക്കട്ടെ എന്ന് കാസർഗോഡ് ഞാൻ ഒരുപാട് നല്ല നല്ല കമൻറ് എഴുതിയിട്ടുണ്ട് സുരേഷ് ഗോപിക്ക് അന്നൊരു പ്രശ്നം പെണ്ണിൻറെ യിൽ വന്നപ്പോൾ അതിനുള്ള മറുപടി ഞാൻ അവരെ ചീത്തപ്പേര് ആക്കി വർക്ക് കൊടുത്തിട്ടുണ്ട് ആ കമൻറ് നിങ്ങളും കണ്ടിട്ടുണ്ടാവും എന്ന് ഞാൻ മനസ്സിലാക്കുന്നു അക്ഷയ ഒരുപാട് സന്തോഷം എനിക്കും ഒരു വീട് തന്നാൽ വളരെ അധികം നന്നായി എനിക്ക് നേരിട്ട് സുരേഷ് ഗോപിയെ കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട് ഒരുപാട് കാലം ഞാൻ അയാളെ കണ്ടതാണ് സിനിമയിൽ ഞാൻ മദ്രസയിൽ പോകുന്ന സമയത്ത് അയാൾ സിനിമ അഭിനയിക്കുന്നുണ്ട് ഒരുപാട് നല്ല മനുഷ്യൻ തന്നെ ഒരിക്കലും അത് മറക്കാൻ പറ്റില്ല ഏതായാലും നേരിട്ട് കാണും എന്ന് ഞാൻ കരുതുന്ന ഇന്ഷാ അള്ളാ

  • @user-ur2yx9ch3x
    @user-ur2yx9ch3x 25 днів тому +3

    സുരേഷ് ചേട്ടൻ പോളിയാണ്

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 29 днів тому +5

    സുരേഷ് ഗോപി മുഖ്യമന്ത്രി ആയി കാണാൻ നൂറു ശതമാനം ആഗ്രഹിക്കുന്നു.

  • @kochuranips1498
    @kochuranips1498 12 днів тому

    Thank you sir othiri nalugalay njan agrehikkunnu prarthikkunnu enganay nannni parayanamenn enikkariyilla sir. Pavangalaya njangalk vera aranullath njangaluday manassulalil valiya sthanaman adhehathinullatj nanni parayunnu God bless 🎉