കാക്കകൾ വീട്ടിൽ വരുന്നത് ആഹാരത്തിന് വേണ്ടി മാത്രമല്ല.അതിനു പിന്നിൽ ഒരു രഹസ്യമുണ്ട്.

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 267

  • @Indiancitizen177
    @Indiancitizen177 2 місяці тому +51

    വീട്ടിൽ കാക്കയും, പൂച്ചയും വരാറുണ്ട് പുറത്തു ഒരു പത്രം വെച്ചിട്ടുണ്ട് അതിൽ ഭക്ഷണം വെക്കും എന്നും വന്ന് കഴിക്കാറുണ്ട് 🥰ഒരു സന്തോഷം കൊടുത്ത ഭക്ഷണം മൊത്തം കഴിച്ചു കാണുമ്പോൾ 🥰🥰

    • @suneeshmvmv7006
      @suneeshmvmv7006 Місяць тому +1

      @@Indiancitizen177കാക്ക പത്രം വായിക്കും അല്ലേ

    • @Indiancitizen177
      @Indiancitizen177 Місяць тому

      @@suneeshmvmv7006 എഴുതി വന്നതിൽ ഒരു അക്ഷരം അങ്ങോട്ടും ഇങ്ങോട്ടും ആയി പോകും bro ക്ഷമിച്ചേക്കു 🙏, പിന്നെ" വായിക്കും" എന്നാ വാക്ക് ഞാൻ എഴുതിട്ടില്ല വെച്ചിട്ടുണ്ട് എന്നാണ് അത് മനസിലാക്കുന്നവർ ഉണ്ട് 🙏

  • @UshaSabu-o6d
    @UshaSabu-o6d 2 місяці тому +91

    ഞാൻ ഉച്ചക്കാണ് ഭക്ഷണം കൊടുക്കുന്നത്.കഴിഞ്ഞ ദിവസം വരെ വീട്ടിൽ എന്തു കറി ഉണ്ടാക്കിയാലും കൊടുക്കുമായിരുന്നു. പിന്നീടാണ് അറിഞ്ഞത് മത്സ്യവും മാംസവും കാക്കയ്ക്ക് കൊടുക്കാൻ പാടില്ല എന്നറിഞ്ഞത് . Thankyou ഹരിജീ.❤🙏🙏🙏🙏

    • @VijayaNk-bc4py
      @VijayaNk-bc4py 2 місяці тому

      @@UshaSabu-o6d ennumkakayum2kutikalum.visannu..varunnund.innum.vannu.bakshsanam.koduthu.adhukazhichu.aver.poi.ini.naleyum.varum.

    • @Ayiravallimedia
      @Ayiravallimedia  2 місяці тому +3

      🙂🙏

    • @drmohandas7674
      @drmohandas7674 2 місяці тому

      Thank you

    • @mobarak77777
      @mobarak77777 2 місяці тому +1

      നമ്മുടെ വീട്ടിൻ്റെ അടുത്ത് കക്ക മിൻ മുറിക്കുന്ന ടൈം നോക്കി വരും മിൻ്റെ തല ഇട്ട് കേടുത്തൽ അവർ സന്തേഷേത്തേടേ കാകാ ക്കാ എന്ന് പറഞ്ഞ് പാറിപ്പേക്കു

    • @kaimalvijayan6854
      @kaimalvijayan6854 2 місяці тому +1

      എൻ്റെ ജനനം 27-12- 52 ആണ്. 55 വയസ് 9 മാസം 25 ദിവസം മുതൽ ശനീശ്വരൻ്റെ 19 വർഷക്കാലമാണ്.
      ഇനി 2 വർഷം കൂടിമാത്രമേ ബാക്കിയുള്ളു .ജീവിതത്തിലെ ഏറ്റവും മനോഹരമായ ജീവിതകാലം ആണ് അന്ന് (ശനിദശാകാലം ) മുതൽ ഈ നിമിഷം വരെ.
      ശേഷം ചിന്ത്യം. ഇങ്ങനെ യാണ്

  • @mohanan-w
    @mohanan-w 2 місяці тому +8

    ഹരിജി നിങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട്,നല്ല അറിവുകൾ ആണ് പറഞ്ഞു തരുന്നത്😊 നാളെ എനിക്കൊരു പരീക്ഷയുണ്ട് അതിൽ വിജയിക്കാൻ എനിക്കുവേണ്ടി ഒന്നു പ്രാർത്ഥിക്കണo🙏

  • @aazhicreationshort7462
    @aazhicreationshort7462 2 місяці тому +20

    ഞാൻ എന്നും ചോറ് കൊടുക്കാറുണ്ട് കഴിക്കുകയും ചെയ്യും. എനിക്ക് ഇപ്പോൾ കണ്ടകശനി ആണ്. നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @geethavijayan1719
    @geethavijayan1719 2 місяці тому +19

    ഞാൻ കാക്കകൾക്ക് ഉച്ചക്ക് ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ചില സമയങ്ങൾ വൈകീട്ടും ഭക്ഷണത്തിന് വന്നിരിക്കാറുണ്ട്. എപ്പോ വന്നാലും അപ്പോ ഉള്ളത് കൊടുക്കുന്ന പതിവുണ്ട്.

  • @yaminijc5238
    @yaminijc5238 2 місяці тому +57

    എന്റെ വീട്ടിൽ എന്നും കാക്ക വരുകയു൦ ഞാൻ കൊടുക്കുന്ന ഭക്ഷണം എടുത്ത് കൊണ്ട് പോകാറുണ്ട് ... 🙏🙏😊

  • @radhasoman1096
    @radhasoman1096 2 місяці тому +10

    ഞാൻ ആഹാരം തീരും തോറും വെച്ച് കൊടുക്കാറുണ്ട്. ഒരുപാട് കാക്കകൾ വരാറുണ്ട്. നന്ദി 🙏🙏🙏

  • @geethagopi5606
    @geethagopi5606 2 місяці тому +32

    🙏 നമസ്കാരം ആചാര്യന് 🌹🌹🙏
    ഇവിടെ ദിവസവും കാക്ക വരാറുണ്ട്. വെള്ളം, ബിസ്ക്കറ്റ് വെക്കാറുണ്ട്. ബിസ്ക്കറ്റ് വെള്ളത്തിൽ മുക്കി കഴിക്കുന്നത് കാണാറുണ്ട് 🙏 ഒരുദിവസം വെള്ളം മാത്രം ബിസ്ക്കറ്റ് കഴിഞ്ഞു. അവിടിരുന്ന് കാകാ എന്നു ശബ്ദമുണ്ടാക്കി. ബിസ്ക്കറ്റ് കൊടുത്തു. പലപ്പോഴും എന്റെ കയ്യിൽ നിന്നും ബിസ്ക്കറ്റ് വാങ്ങാറുണ്ട്. കഴിഞ്ഞ 10 വർഷങ്ങളായി അവർക്ക് വേണ്ടി പ്രത്യേകമായി ചോറ് വെച്ച് കൊടുക്കാറുണ്ട്. ഒരു ഇരുപത്തഞ്ചോളം കാക്കകൾ പല പ്രാവശ്യമായി വന്ന് ചോറ് എടുക്കാറുണ്ട്. എല്ലാ അറിവുകൾക്കും കോടി കോടി നമസ്കാരം 🌹🌹🙏

    • @BenaziBenazi
      @BenaziBenazi 2 місяці тому

      Alla videoyum kaanarunttu

    • @gauthamnarayanan5433
      @gauthamnarayanan5433 2 місяці тому +2

      ഞാൻ അമ്മക്ക് 4 വർഷമായി ദിവസവും രാവിലെ പലഹാരം വെച്ച് കൊടുക്കും കുറച്ച് സമയം ' കഴിഞ്ഞാൽ ഒരുപാത്രത്തിൽ മുറ്റത്ത് വെച്ച് കൊടുക്കും .❤

    • @manikandanp38
      @manikandanp38 2 місяці тому +1

      എന്നിട്ട് ജീവിതത്തിൽ നല്ല അനുഭവങ്ങൾ ഉണ്ട്ടായോ?.

  • @HafsaHafsa-zn6qs
    @HafsaHafsa-zn6qs 2 місяці тому +16

    നമസ്കാരം ഹരിജി എൻെറ വീട്ടിൽ എന്നും കാക്ക വരാറുണ്ട് ഭക്ഷണം കൊടുക്കാറുണ്ട് അത് മുഴുവൻ കഴിച്ചു കഴിഞ്ഞാൽ മാത്രമേ പോകൂ

  • @usham7230
    @usham7230 2 місяці тому +16

    ഞാൻ ദിവസവും രാവിലെ ടിഫിന് എന്താണ് ഉണ്ടാക്കിയത് അത് കാക്കയ്ക്ക് കൊടുക്കാറുണ്ട് ആദ്യം രണ്ട് കാക്കകളാ വന്നിരുന്ന ഇപ്പോൾ അഞ്ചാറു കാക്കകൾ ദിവസം വരാറുണ്ട് ആദ്യം ഉണ്ടാക്കിയത് ആണ് കാക്കയ്ക്ക് കൊടുക്കാറ് അത് കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നാറുണ്ട് നമ്മുടെ പിതൃക്കൾ വന്ന ഭക്ഷണം കഴിച്ചു പോകാറുണ്ടല്ലോ എന്ന് വിചാരിച്ച്

  • @harshapillai8125
    @harshapillai8125 2 місяці тому +11

    കഴിഞ്ഞ വര്‍ഷം കര്‍ക്കിടക തുടങ്ങുന്നതിന് മുന്നേ ഫ്ലാറ്റിലേക്ക് ഒരു കാക്ക vannu ,food എടുത്ത് അത് പോയി, ee വര്‍ഷവും കാക്ക വന്ന് food eduthu poi, പിന്നെ വരാറില്ല, ഞങ്ങൾ 11 nilayil aanu thamasam, മുംബൈയില്‍, 😊

  • @sarithaps
    @sarithaps 2 місяці тому +4

    ഞാൻ എന്നും കാക്കകൾക്ക് ഭക്ഷണം കൊടുക്കാറുണ്ട് ഹരിയേട്ടന്റെ വീഡിയോ കണ്ടത് കൊണ്ടാണ് ഇത് ചെയ്തു തുടങ്ങിയത് മുൻപ് ഇത്തരം വീഡിയോ ഹരിയേട്ടൻ ചെയ്തിട്ടുണ്ട് പിന്നെആ വീഡിയോ യിൽ ഇത്ര യും അറിവൊന്നും പറഞ്ഞിട്ടില്ല നന്ദി 🙏🙏🙏

  • @rubeenajinuraj
    @rubeenajinuraj 2 місяці тому +13

    എൻ്റെ വീട്ടിൽ എന്നും കാക്കവരും അതും 3,4 തവണ വരും എപ്പോഴും ഭക്ഷണം കൊടുക്കും അത് കൊത്തി എടുത്ത് കൊണ്ട് പോവുകയും ചെയ്യും

  • @riyabadhiriya3667
    @riyabadhiriya3667 3 дні тому

    ഞാൻ ഒരു പ്രാത്ത്രത്തിൽ എല്ലാ ദിവസവും രാവിലെ കാക്കക്ക് ഭക്ഷണം കൊടുക്കാറുണ്ട് ആ പാത്രത്തിൽ നിന്ന് കാക്ക അണ്ണാറ കണ്ണൻ കിളികൾ എല്ലാം ആഹാരം കഴിക്കും അതു കാണുമ്പോൾ നല്ല സന്തോഷ മാണ് കുറെ വർഷങ്ങളായി ഇത് ചെയ്യുന്നു❤

  • @aswathyachu386
    @aswathyachu386 Місяць тому

    Crows vararund, food kodukkarund ❤, thank you angels and Universe and thank you very much thirumeni

  • @albanaugustine5611
    @albanaugustine5611 24 дні тому

    നന്ദി ഗുരുജി 🙏🙏

  • @TKSreekumar
    @TKSreekumar 2 місяці тому +11

    മോൻ പറഞ്ഞത് ശരിയാണ് tto ഞാൻ അടുത്തുനിന്നാണ് ആഹാരം കൊടുക്കുന്നത് ചേട്ടൻ അതിലെ വരുമ്പോൾ ഒറ്റ പറക്കലാണ്

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 2 місяці тому +2

    വീട്ടിൽ എന്നും കാക്ക വരും പ്രത്യേകിച്ച് ഒരെണ്ണം എന്നും വരും ആ കൂടെ വേറെയും ഉണ്ടാകും ഭക്ഷണം കഴിക്കുന്ന രാവിലെ ഉച്ചനേരം എന്തായാലും എത്തും. ചോറ് കറി ചേർത്തു ഉരുട്ടി വച്ചു കൊടുത്താൽ കഴിക്കും കറി ഇല്ലാതെ വച്ചാൽ തൊടുകയുംമില്ല വെള്ളം വച്ചു കൊടുത്താൽ കഴിച്ചിട്ട് വെള്ളം കുച്ചിട്ട് പോകും വർത്താനം എന്തെങ്കിലും പറഞ്ഞാൽ ചാഞ്ഞും ചരിഞ്ഞും നോക്കിയിരിക്കും പേടിയെ ഇല്ല. ഇപ്പൊ ശീലം ആയി കഴിക്കാൻ എടുത്താൽ ആദ്യം അവനുള്ളത് കൊടുത്തിട്ടേ എന്നും ഞാൻ കഴിക്കാറുള്ളു. രാവിലെ എന്നും കുളിച്ചിട്ടേ അടുക്കളയിൽ കയറാറുള്ളു അതുകൊണ്ട് ഭക്ഷണം കൊടുക്കാനും ഒരു സന്തോഷം. 🙏🙏

  • @sulochanadevadas3154
    @sulochanadevadas3154 2 місяці тому +5

    Thankyou thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Revamma-pb8mp
    @Revamma-pb8mp 2 місяці тому +1

    നാല്ല ഒരു മേസേജ് ആയിരുന്നു ഇത്രയും അറിവു പറഞ്ഞു താന്ന ഹരിക്കുട്ടനും എല്ലവിധ ആശ്യ രങ്ങളും ഉണ്ടാക്കട്ടേ❤❤🙏🙏🌹🌹

  • @sajinisajusaju6148
    @sajinisajusaju6148 2 місяці тому +9

    എന്റെ വീട്ടിൽ വരാറുണ്ട് ഞാൻ ഭക്ഷണം കൊടുക്കാറുണ്ട്.. ഞാൻ എഴുനേൽക്കാൻ താമസിച്ചാൽ വിളിച്ചു ഉണർത്തും അതുപോലെ കരയും. ഞാൻ കിടക്കുന്ന മുറി ജനൽ അവിടെ വന്ന് കരയാൻ തുടങ്ങും ☺️

  • @heavenlyeditx1850
    @heavenlyeditx1850 2 місяці тому +4

    എന്റെ വീട്ടിൽ 2 കാക്കകൾ വരുന്നുണ്ട് മിക്സ്ചർ മാത്രം കഴിക്കും ഓടിച്ചാലും പേടിയില്ല ഒരു ദിവസം 6 പ്രാവശ്യമെങ്കിലും വരും

  • @priyaprabhakaran190
    @priyaprabhakaran190 2 місяці тому +5

    Namaskaram Hariji 🙏 Ente veetil orupad kakkakal kalathum sandhyakkum varunnundu.njan 2 neram chorum kodukkunnundu.enne kandal kakkakal evidennokkeyo perennial veettumuttathe peramarathilirikkundu.❤

  • @radhikashimod6664
    @radhikashimod6664 2 місяці тому +2

    Thirumeni njan varshangalayi kakkakalkkum aaharavum vellavumellam kodukkunnu.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍👍

  • @unnikrishnan5007
    @unnikrishnan5007 2 місяці тому +3

    100 % സത്യം 🙏🙏

  • @aswathyachu386
    @aswathyachu386 Місяць тому

    Shani deva rakshikkanae ❤, thank you

  • @s.narayan8621
    @s.narayan8621 Місяць тому

    Jan choru kodukkarund.athu kazhikkan annan ,maina,pullu ,maramkothi kakka vere birds ellam ennum vannu kazhikkarund.onnichu aanu food veckunnatu itu sariyano

  • @aswathyachu386
    @aswathyachu386 Місяць тому

    Job kittattae Mahadeva ❤, pray and bless thirumeni

  • @ramanika8209
    @ramanika8209 2 місяці тому +34

    ഞാൻ എന്നും കൊടുക്കാറുണ്ട്.... കാക്കക്ക് ഭക്ഷണം....🙏🏻🙏🏻

  • @sarasuv3206
    @sarasuv3206 Місяць тому

    Thank you Thirumani prarthikkanam😊

  • @arunshankar7869
    @arunshankar7869 2 місяці тому +6

    ❤❤❤❤ Om namasivaya Om saneeswaraya nama harekrishna swamiye saranamayyappa Om pithrayanama Om prabhanjanadeswariammenama Om kaduvinkal ammenama Om cheppallikavil amme nama harekrishna Om namo narayanaya nama om malanada appuppa nama om palliyiyil mahavishnu ve nama om nagayakshi nagarajave nama om chakkuvalliparadevar nama om bhadrakali amme nama om oachiraparadevarenama om thrippavumbamahadeva mare nama om pithrayanama Om chenthitta amme nama om Navagraha ngale nama om vettakkorumakan bhagavane nama ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @NishacNishac-r2u
    @NishacNishac-r2u 2 місяці тому +9

    നമസ്കാരം തിരുമേനി ഞങ്ങൾ കാക്കയ്ക്ക് ഭക്ഷണം കൊടുക്കും അത് കാക്ക കഴിട്ടാണ് പോകുന്നത്❤😂🎉😢😮😅😊❤😂🎉😢😮😅😊

  • @kuttanpooladankuttanpoolad1065
    @kuttanpooladankuttanpoolad1065 17 днів тому

    ഞാൻ രാവിലെ കുളി കഴിഞ്ഞാൽ ആദ്യം അരി വെള്ളം നനച്ചു വെക്കാറുണ്ട് അത് കഴിഞ്ഞു ഞാൻ തുളസി നനക്കും എന്നിട്ട് ഞാൻ വിളക്ക് കൊളുത്തും എന്നിട്ട് മാത്രം ഞാൻ അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കാറുള്ളു ഇത് ഇപ്പോൾ എനിക്ക് ശീലം ആയി ആ ഭക്ഷണം ത്തിനായി എന്നു രാവിലെ കാക്ക യും വേറെ ഒരുപാട് കിളികളും വരും ഞാൻ ഒന്ന് ഉണരാൻ വൈകി യാൽഞാൻ എനിക്കുന്നത വരേ അവർ കരയും 🥰🥰🙏🏻🙏🏻

  • @aswathyachu386
    @aswathyachu386 Місяць тому

    Sheeja s nair Makayiram pray for financial stability and health and good marital life ❤, thank you angels and Universe and thank you very much thirumeni

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 2 місяці тому +4

    Valare nalla Sathsangam. ❤🙏🙏🙏

  • @rajasreepvinod892
    @rajasreepvinod892 2 місяці тому +5

    എനിക്കും ഉണ്ട് ഒരു 13 കാക്കകൾ. എന്നും വരാറുണ്ട് ... ബിസ്ക്കറ്റാണ് കൂടുതൽ ഇഷ്ടം❤

    • @savithrispillai9337
      @savithrispillai9337 2 місяці тому

      @@rajasreepvinod892 ഞാനും ബിസ്ക്കറ്റ് കൊടുക്കും...

    • @bhaskaranunnirs7044
      @bhaskaranunnirs7044 Місяць тому

      ​@@savithrispillai9337
      ഞാൻ ബ്രഡ് ആണ് കൊടുക്കുന്നത്

  • @smithasiya1745
    @smithasiya1745 2 місяці тому +3

    Hariji nammal rathriyil rathriyil eduthu mattivekkunna chorille athu ravile kakkalkku nalkamooo pls rply,nammal pithru sangalppathil vekkunna chore.......onnu rply tharane

  • @SmithaRajesh-l5e
    @SmithaRajesh-l5e 2 місяці тому +8

    പ്രകൃതി യു മായി ഇണങ്ങി ജീവിക്കുന്നവർ ക്കു മാത്രമേ കാക്ക കാണിച്ചു തരുന്ന ലക്ഷണങ്ങൾ മനസ്സിലാവുകയുള്ളു

  • @ORMAKITCHEN
    @ORMAKITCHEN 2 місяці тому +2

    Thank you 🙏🙏

  • @shobhakumar3518
    @shobhakumar3518 2 місяці тому +6

    Valare shariyanu sir 🙏🙏

  • @PraseethaTN
    @PraseethaTN 2 місяці тому +2

    നമസ്കാരം തിരുമേനി 🙏🙏 ഈ കാര്യം ബോധഽമാകി തന്നതിന് ഞാൻ കാക്ക യ്ക്ക് ഭഷണം കൊടുക്കാറുണ്ട്

  • @padminirajan9444
    @padminirajan9444 2 місяці тому +2

    തിരുമേനി ഞാൻ കാക്കയ്ക്ക് ചോറ് വെച്ച് കൊടുക്കുമ്പോൾ കാക്ക കഴിക്കാറില്ല ബിസ്ക്കറ്റ് വെച്ചു കൊടുത്താൽ അത് കഴിക്കും ഡെയിലി വരും അതിൽ വല്ല ദോഷവും ഉണ്ടോ പ്ലീസ് മറുപടി തരണേ

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 2 місяці тому +1

    എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ ഓം നമോ നാരായണായ🙏🙏🙏

  • @RadhaJyothi-g9d
    @RadhaJyothi-g9d 2 місяці тому +4

    നമസ്കാരം മാഷേ 🙏🏻

  • @AjayanPillai-d8s
    @AjayanPillai-d8s 2 місяці тому +2

    Oam sanisharaya namaha namasthe thirumeni

  • @sheejasasi5351
    @sheejasasi5351 2 місяці тому +1

    നമസ്കാരം ഹരീജി ഞാൻ കടം കൊടുത്ത ഗോൾഡ് തിരികെ കിട്ടാൻ എന്തു ചെയ്യണം പറഞ്ഞു തരണേ പ്ലീസ്

  • @athira31
    @athira31 2 місяці тому +1

    കാക്കകൾ ബലിക്കാക്ക ആവണമെന്നുണ്ടോ ഭക്ഷണം കൊടുക്കാൻ അതോ ഏത് കaക്കക്കും കൊടുത്താലും ഫലം കിട്ടുമോ

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 14 днів тому +2

    കാക്കക്ക് കുറച്ച് നാളായി ഭക്ഷണം കൊടുക്കാറുണ്ട്

  • @anilkumarmanvila3299
    @anilkumarmanvila3299 2 місяці тому

    ❤❤❤ യേശുവേ നന്ദി ❤❤❤❤

  • @എന്റെലോകം-ഖ8ഭ
    @എന്റെലോകം-ഖ8ഭ 2 місяці тому +1

    ഞാനും ഇപ്പോൾ കുറച്ചു മാസങ്ങളിലായി കാക്കക്ക് ചോറ് കൊടുക്കാറുണ്ട്.. അടുപ്പിച്ചു കൊടുക്കുന്നത് കാരണം ഞാൻ പുറത്തേക്ക് ഇറങ്ങുബോഴേക്കും കാക്കകൾ കരഞ്ഞു കൊണ്ട് വരും.. ഇനി ഒരു ദിവസം മറന്നാൽ പുറത്ത് വന്ന് ബഹളം വക്കും..

  • @swathivinesh8954
    @swathivinesh8954 2 місяці тому

    Nammude veetilum ennum or u balikkaka varum veg food annundakkunnathu kodukkukayum cheyyum nammude kail ninnum vangi bhakshikkum 🙏🙏🙏🙏

    • @swathivinesh8954
      @swathivinesh8954 2 місяці тому

      Ente ammamayum achachanum mamanum el lam anu evidathe kakka❤

  • @aswathyachu386
    @aswathyachu386 Місяць тому

    Crows antae aduth vararund ❤, thank you

  • @aswathyachu386
    @aswathyachu386 Місяць тому

    Om namah shivaaya ❤❤❤❤❤❤, Lord shiva our savior ❤,

  • @priyav4617
    @priyav4617 13 днів тому

    Divasavum ravile 6.30 ku varum. Bakshanam chilappo koduthalum chilappo pokilla nammale noki thane irikum

  • @Sarithamanikandan-kr4po
    @Sarithamanikandan-kr4po 2 місяці тому

    Daily വരാറുണ്ട് കാക്കകൾ ഞാൻ എന്നും food കൊടുക്കും രാവിലെ 8മണിക്കുള്ളിൽ അവർ ഹാജർ ഇടും. 😊🥰

  • @muruganr6575
    @muruganr6575 2 місяці тому +1

    Ente. Veettil. Ennum. Kakkakal. Vararundu. Njan. Avalkku. Phakshnam. Kodukku. Ava. Athela. Kazhichittu. Pokum njan adukkalayude. Jenal. Thurakkumpol. Thanne. Kampiyil. Vannitunu. Akathottu. Thalayittu. Nokki. Behalam. Undakkum

  • @Punjiricraft-
    @Punjiricraft- 2 місяці тому +2

    കാല കാലം ആയി കാക്ക കൂട് തൊടിയിൽ ഉള്ള മരങ്ങളിൽ കാല കാലം ആയി ഉണ്ട്... ☺️കാക്കകൾ വീട്ടിലും എന്നും കാണും... ☺️

  • @gayathrisasidharan5867
    @gayathrisasidharan5867 2 місяці тому +1

    Namaskaram Hari ,angu thanna arivinu nandi.Enne purath kanumbol kakkal koottamayi vararund njan meen vettumbozhum erachi kazhukumbolum ellam ente aduth thanne kanum njan avark nannayi kodukkum .Ethil enthenkilum dosham undo pavangal ente kayyil ninnum kittum ennu pratheekshichalle varunnath.

  • @radhika8662
    @radhika8662 2 місяці тому +9

    Sir എറൻറ മാതാപിതാക്കൾ മരിച്ചു പോയി ആണ്ടിനു വീട്ടിൽ ബലിയിടുപ്പോൾ കാക്കകൾ എടുക്കാറില്ല മറിച്ച് അടുക്കളഭാഗത്ത് വെച്ച് കൊടുത്താൽ കഴിക്കും അത് എന്താണ്

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 2 місяці тому +1

      അതു പ്രശ്നം ആണ്.visit Kaloor Muvattupuzha Peramangalam Nagaraja Temple

    • @radhika8662
      @radhika8662 2 місяці тому

      @@SreejithSasidharan-kx9wo 😪😪😪 🙏

  • @rekhareji225
    @rekhareji225 2 місяці тому +1

    ഞാൻ എന്നും കാക്കയ്ക്ക് ചോറ് കൊടുക്കാറുണ്ട് രാവിലെ കുളി കഴിഞ്ഞ്🙏

  • @Sreebadhra6886
    @Sreebadhra6886 Місяць тому

    ഞാൻ നിത്യവും കാക്കക്ക് ആഹാരം കൊടുക്കുന്നുണ്ട് 😍പ്രേതേകിച് ഒരു കാൽ മുടന്തുള്ള കാക്കക്ക് അതിരാവിലെ തന്നെ ഹാജർ ആണ് ആ കാക്ക 🥰അതിനോട് ഒരു പ്രതേകസ്നേഹം തോന്നുന്നു ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seshumani246
    @seshumani246 2 місяці тому

    Karkidam thudangiadode Ennum Rendu kaaka vararund,,,Nyan karudi vekyarund avark vendi bread o , biscuit o Endengilum Kazhikyanollad.Nyan kurachokke kusalam choichitt bakshanam kudukum,Adum kond rendum , kazhichitt ,illangil kondupokum.Endo oru santrupti 🙏🙏

  • @suliehapurushothaman6005
    @suliehapurushothaman6005 2 місяці тому

    Hariji Njan uchak aharam kodukkum oru mani polum ellathe ellam kzhiupokum matramalla kodukkunna samath ka ka vilich Kure kakkal varum 🌷🙏

  • @babucr4243
    @babucr4243 2 місяці тому +2

    കുടുംബാംഗങ്ങൾ തമ്മിലുള്ള ശത്രുതയെ തുടർന്ന് കുടുംബം ക്ഷേത്രത്തിൽ പോകാൻ കഴിയാതിരുന്നാൽ എന്ത് ചെയ്യണം.കുടുംബദേവതാപ്രീതിലഭിക്കുമൊ😊

  • @prabhau3937
    @prabhau3937 2 місяці тому +1

    njan ithokke cheyyarundu 🙏❤️

  • @deepthylr4785
    @deepthylr4785 2 місяці тому

    Vannathi kili varnnathu nallathano... black n white kili

  • @rathik1385
    @rathik1385 Місяць тому

    ഞാൻ എന്നും കാക്കയ്ക്ക് ഭക്ഷണം കൊടുക്കാറുണ്ട് ചിലപ്പോൾ ആദ്യം കൊടുക്കാൻ മറക്കും അപ്പോൾ അരികൊടുക്കും രാവിലെ മകൾക്ക് ജോലിക്ക് പോകേണ്ടതിനാൽ ചിലപ്പോൾ മകൾ ആദ്യ മെടുത്തു കഴിക്കും അപ്പോഴാണ് അരിയും വെള്ളവും കൊടുക്കുന്നത്

  • @PrasannaPrasi-iy9gs
    @PrasannaPrasi-iy9gs 2 місяці тому +5

    Thanks sir

  • @krishnendutv2616
    @krishnendutv2616 2 місяці тому +5

    Good morning 🙏

  • @yamunar3486
    @yamunar3486 2 місяці тому +2

    നമസ്കാരം hariji🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🙏🌹🌹🙏🌹

  • @krishnapriya4540
    @krishnapriya4540 2 місяці тому +2

    Namaskaram. Ennum kakkaykk. Food kodukkum 🙏🙏🙏🙏🙏🙏🌹❤️🌹🌹❤️

  • @ambilykrishnan2453
    @ambilykrishnan2453 2 місяці тому

    നമസ്ക്കാരം,, എന്റെ വീട്ടിൽ എന്നും കാക്കകൾ വരും ഞാൻ ഭക്ഷണം വെള്ളം കൊടുക്കാറുണ്ട് ,ശനിയാഴ്ച ദിവസം രാവിലെ കുളിച്ച് ചോറ് വെച്ച് നെയ്യ്,എള്ള്, എന്നിവ ചേർത്ത് ചോറ് കൊടുക്കും, എനിയ്ക്ക് കണ്ടകശനി ആയതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് , ഓം ശനീശ്വരായ നമ: ഓം നമശിവായ

  • @bindurajyamuna6582
    @bindurajyamuna6582 2 місяці тому +1

    സൂപ്പർ 👍👍🙏❤️🙏❤️

  • @ajiaji5498
    @ajiaji5498 2 місяці тому

    എല്ലാം കൊള്ളാം പക്ഷേ വീഡിയോ length കുറക്കണം സമയം ആണ് വലുത്

  • @Harshith740
    @Harshith740 2 місяці тому +1

    വീഡിയോ ഇഷ്ട പെട്ടു 👍🏼🙏🏼

  • @praveenapraveena6799
    @praveenapraveena6799 Місяць тому

    വീട്ടിൽ രണ്ടു കാക്കൾ എന്നും വരാറുണ്ട്. ഭക്ഷണം കൊടുക്കാറുണ്ട്.

  • @BinduS-q3i
    @BinduS-q3i 2 місяці тому

    Ente makane kurichulla dukham koodi varikayanu enthu cheythitum avanoru gathiyumilla onnu prardhikane kailas nath aayiliam

  • @sumaramdas5587
    @sumaramdas5587 2 місяці тому +1

    ഞാനും എന്റെ മോളും എന്നും ഫുഡ്‌ കൊടുക്കാറുണ്ട്. രണ്ടു മൂന്നു എണ്ണം ഉണ്ടായിരുന്നുള്ളു ഇപ്പോൾ അഞ്ചു ആരെണ്ണം വരുന്നത്..

  • @rositaeva-j3b
    @rositaeva-j3b Місяць тому

    ❤❤❤❤

  • @SaiKrishna-bv3rm
    @SaiKrishna-bv3rm 2 місяці тому

    Thanks നമസ്തേ 🙏🏻

  • @p.knarayanakurup8453
    @p.knarayanakurup8453 11 днів тому

    ഉപ്പ് ചേർക്കാതെ മണത്തും രുചിച്ചും നോക്കാതെ വേവ് ഏകദേശം ആയി എന്ന് തോന്നുമ്പോൾ അതിൽ നിന്ന് അല്പം എടുത്ത് കാക്ക ക്ക് കൊടുക്കുക. ഇങ്ങനെ ചെയ്താൽ പിതൃ പ്രീതി ലഭിക്കും. നാം ഉപയോഗിച്ച ആഹാര പദാർത്ഥങ്ങൾ കൊടുത്തതുകൊണ്ട് പിതൃ പ്രീതി ലഭിക്കില്ല.

  • @merinjoseph6210
    @merinjoseph6210 2 місяці тому

    Sir Arjunte karyam parayamo

  • @SudheeshM-zq8wi
    @SudheeshM-zq8wi 2 місяці тому

    ഞാൻ രാവിലെഎന്നും കൊടുക്കാറുണ്ട്🙏

  • @sobhanakumari1827
    @sobhanakumari1827 2 місяці тому +2

    നമസ്കാരം ഹരി മോനെ ഞാൻ എന്നും രാവിലെ ഉണ്ടാക്കുന്ന ആഹാരം കാക്കക്കു കൊടുക്കും 10ൽ കൂടുതൽ കാക്ക വരാറുണ്ട് കഴിച്ചിട്ട് പോകും വടക്കു വശത്തെ കതക് തുറക്കുന്ന ശബ്ദം കേട്ടാൽ ഉടൻ ഈ കാക്കകൾ പറന്നു വന്നു വിളിക്കും 🙏🏼

  • @girijathampi4901
    @girijathampi4901 2 місяці тому

    ഞാൻ എന്നും കാക്കക്ക് ആഹാരം കൊട് ക്കാറുണ്ട് കൂട്ടത്തിൽ കൊറേ പ്രാവുകൾ കൂടി വരും എല്ലാപേരും കൂടി ആഹാരം കഴി ചിറ്റിട്ടു പോകും

  • @shobhanashobha8177
    @shobhanashobha8177 2 місяці тому +1

    ഞാൻ കൊടുക്കാറുണ്ട് . പക്ഷെ എള്ളു കൊടുക്കാറില്ല എള്ളു ചേർത്തുകൊടുക്കുമ്പോൾ മട്ടു പക്ഷികൾ കഴിക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ റിപ്ലേ tharumo🙏

  • @JayasreePb-x7e
    @JayasreePb-x7e 2 місяці тому

    നമസ്കാരം ഹരിജി 🙏🏻🌹❤️ഹരേ കൃഷ്ണ

  • @nadrajanmathi7113
    @nadrajanmathi7113 2 місяці тому +9

    ഞാൻ എന്നും എച്ചി പെടാതെ കാക്കക്ക് ഭക്ഷണം കൊടുക്കാറുണ്ട് അത് എന്നും സ്വീകരിച്ചു പോകാറുമുണ്ട് ഒന്നല്ല രണ്ട് മൂന്ന് നാല് കാക്കകൾ വരാറുണ്ട്😂

  • @geethadevi1984
    @geethadevi1984 2 місяці тому +2

    Annum arikodukkarund❤❤

  • @ashabaiju4137
    @ashabaiju4137 2 місяці тому +2

    നമസ്തേ ji🙏😊

  • @MayaVijayan-rz5et
    @MayaVijayan-rz5et 2 місяці тому +1

    Thank you

  • @ashapraveen6424
    @ashapraveen6424 2 місяці тому

    എൻ്റെ വീടിൻ്റെ കിഴക്ക് ഭാഗത്ത് തെങ്ങിൽ കാക്ക കൂടുണ്ട്. എല്ലാ വർഷവും ഉണ്ടാക്കും.

  • @padmavathi9733
    @padmavathi9733 2 місяці тому

    എല്ലാ വീഡിയോയും കാനറുണ്ട് ഹരിജീ എല്ല ദിവസവും കാക്കക്കും പക്ഷിക്കും ഭക്ഷണം കൊടുക്കാറുണ്ട് വെള്ളവും

  • @sobhagnair8709
    @sobhagnair8709 2 місяці тому +2

    Namaskaram harikutta🙏

  • @BindhuR-x2m
    @BindhuR-x2m 2 місяці тому +3

    Good morning🙏🙏🙏

  • @hippie141
    @hippie141 2 місяці тому +3

    നമസ്കാരം 🙏

  • @omanaasokan5346
    @omanaasokan5346 2 місяці тому +2

    Namaskaram.ji🙏🙏🙏🙏

  • @Ramesh-l1x7e
    @Ramesh-l1x7e 2 місяці тому

    ഞാൻ ദിവസവും രാവിലെ കഴിക്കുന്ന പ്രദാ ൽ കൊടുക്കാറുണ്ട്, ഒരു 20 , 25, ഇനം കാക്കകൾ വരുണ്ട്

  • @sreepriya5057
    @sreepriya5057 2 місяці тому

    ഞാനും കൊടുക്കാറുണ്ട് കാക്കൾക്കു ഭക്ഷണം, ചിലസമയം വരാന്തയിൽ വന്നു നിന്ന് ഭയങ്കരമായിട്ട് വിളിക്കും...

  • @mehakmehrin8623
    @mehakmehrin8623 2 місяці тому

    Nhan ivde gulfil aanu ivde kaaka illa ini enthu cheyyum