അനിയത്തി നിങ്ങളുടെ അനുഭവം കരൾ അലിയിപ്പിച്ചു അതാണ് സുരേഷ് ചേട്ടൻ ദൈവത്തിന്റെ കോടതിയിൽ അദ്ദേഹത്തിന് നീതിക്കിട്ടും ലക്ഷകണക്കിന് ആളുകളുടെ പ്രാർത്ഥന അങ്ങേക്കൊപ്പം ഉണ്ടാവും 🙏
കണ്ണ് നിറയിച്ചല്ലോ മോളേ നീ...ആ മനുഷ്യന് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...ആ മനുഷ്യൻ 100% ശരിയാണ്...അദ്ദേഹമാണ് ശരി....എന്നും സുരേഷ്ഗോപിയോടൊപ്പം....❤
ഇത്രയും നല്ല ഒരു വ്യക്തിയേയാണ് നമ്മുടെ ദൈവത്തിന്റെ നാടെന്ന കേരളത്തിലേ ആളുകൾ വ്യക്‌തി ഹത്യ നടത്തുന്നത് ആരും അറിയണമെന്ന ആഗ്രഹം പോലുമില്ലാതെ ഇങ്ങനെ ഒരു പാടു തിരക്കിനിടയിലും സാധാരണക്കാരുടെ ഇടയിൽ വന്നു സഹായിക്കുന്ന അങ്ങയേ എത്ര നമിച്ചാലാണു മതിയാവുക ദൈവം രക്ഷിക്കട്ടെ അദ്ദേഹത്തിനേ🙏🙏🙏🙏♥️
നന്മ നിറഞ്ഞ ഒരു മോൾ ആണിത് പറയുന്നത്. കുട്ടിക്കും അവളുടെ ഏട്ടൻ സുരേഷ് ഗോപികും ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹം നിറഞ്ഞ അച്ഛൻ ഉള്ളവർക്കു മാത്രമേ പിതൃവാത്സല്യം തിരിച്ചറിയാൻ സാധിക്കു. 🙏🏽🙏🏽🙏🏽
That Medea one reporter 🧕🏼is thinking everyone is like her father and brother 🧔🕋as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews
എന്റെ മോളെ നീ എത്ര ഭാഗ്യ വാതിയാണ് ആ മനുഷ്യ സ്നേഹിയെ ഒന്ന് ദൂരെ നിന്ന് കാണാൻ കൊതിക്കുന്നവർ ഒരുപാട് ഉള്ളപ്പോൾ ഇത് അദ്ദേഹത്തെ മനസിലാക്കുന്ന ഒരാൾ പോലും വിശ്വസിക്കില്ല സത്യം പുറത്തു വരിക തന്നെ ചെയ്യും 👍😍🥰
എന്റെ മോളെ പോലെ ഒരു മോളാണ് നീയും ഓരോ വാക്കുകളും കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ദൈവം അനുഗ്രഹം എന്നും ഉണ്ടാവും മോളെ സഹായം ചെയ്യുന്നവരെ ദൈവമായി തന്നെ കാണുക സുരേഷ് ഗോപി സാർ നല്ലൊരു മനുഷ്യൻ 🙏🙏🙏
കണ്ണീരൊഴുകി കൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ട് തീർത്തത് ഞാൻ മരിക്കുന്നതിന് മുമ്പേ എനിക്ക് ആ വലിയ മനുഷ്യനോട് ഒന്ന് സംസാരിക്കാൻ ഒന്നു കാണാൻ വലിയ മോഹമാണ് ദൈവം തന്നെ ആ ആഗ്രഹം സാധിച്ചു തരും എന്ന് തന്നെ വിശ്വസിക്കുന്നു
@@Yummyfoods-e2kനിങ്ങൾക്കങ്ങനെ തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. കാരണം നിങ്ങൾക്കും നിങ്ങൾ പ്രതിനിധികരിക്കുന്നവർക്കും അതു മാത്രമേ ജീവിതത്തിൽ ചെയ്യാൻ കഴിയൂ.
❤❤❤️ ഒരു നല്ല മനുഷ്യസ്നേഹിയെ ഇവർ എന്ത് പറഞ്ഞാലും മറ്റുള്ളവർക്ക് മനസിലാവും. വെറും അസൂയാവഹമായ ചെളി വാരിത്തേകൽ ആണ് എന്ന്. ഇന്നത്തെ ജനതയ്ക്ക് അടിസ്ഥാന പരമായ ജീവിത ചുറ്റുപാട് ഉണ്ട് എന്നറിയാൻ ശ്രമിക്കുന്ന എത്ര നേതാക്കൾ ഇവിടെ ഉണ്ട്. രാഷ്ട്രീയത്തിൽ എത്തിയതിൽപ്പിന്നെ ഏതു മുൻനിര മന്ത്രി മർവരെ അവരുടെ മുൻകാല ചുറ്റുപാടും ഇപ്പോഴത്തെ ചുറ്റുപാടും ഒരുപോലെ ആണോ. മറ്റുള്ളവരെ ചവിട്ടി, ഒതുക്കി, തന്നെയല്ലേ അവർ ഈ നിലയിൽ നിൽക്കുന്നത്. അല്ലാത്തവർ വെറും അണികൾ മാത്രമായി തന്നെ ഇപ്പോഴും ഉണ്ടാവും. ജനപിന്തുണന സുരേഷ്ഗോപിക്കഉണ്ടായിട്ടും നമ്മുടെ ഇടതു, വലതു രാഷ്ട്രീയ ചരടുവലിയാണ് നമ്മൾ കണ്ടുനിൽക്കുന്ന ത്. ഗോവിന്ദാചാമിയെക്കാൾ വലിയ കുറ്റമാണോ ഇതെല്ലാം കേരളത്തിൽ എന്തു ചെയ്യാനാ കേരളം ഇങ്ങനെ ഒക്കെആയിപോയി.ആയിപോയി. നാണക്കേട്
സുരേഷ് ഗോപി സർ നിങ്ങളോടുള്ള ഇഷ്ട്ടവും ബഹുമാനവും കൂടീട്ടേ ഉള്ളു...... അതൊന്നും ഒരു സ്ത്രീ വിചാരിച്ചാലൊന്നും തീരുന്നതല്ല..... നമ്മളെ പോലെ ഉള്ളവരുടെ ജന ഹൃദയത്തിൽ ആണ് അങ്ങയുടെ സ്ഥാനം 🥰🥰🥰
അഞ്ജന എത്ര നല്ല വാക്കുകൾ സത്യസന്ധമായ വാക്കുകൾ തുറന്നു പറഞ്ഞു കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി നമുക്ക് നല്ല കാര്യം ചെയ്യുന്ന ഒരു മനുഷ്യന് ദൈവത്തിന് തുല്യമാണ് അതാണ് സത്യം നല്ലൊരു വ്യക്തിയാണ് സുരേഷ് ഗോപി സാർ ❤❤❤❤
Adheham aa journalist nte shoulder il Kai vechu enkilum samsarikkunnathil aanu sradha muzhuvan,ariyathe thott povunnu enne ullu.koodathe adhehathinu purath kadakkukayum venam.aa udhesavum tholil thattiyathinu und
Suresh Gopi ചേർത്തലയിൽ നിന്നാൽ എൻ്റെ വോട്ട് സുരേഷ് ഗോപിക്ക് തന്നെ അദേഹം നല്ല മനുഷ്യൻ ആണ് നല്ലൊരു അച്ഛൻ നല്ലൊരു സഹോദരൻ നല്ലൊരു കൂട്ടുകാരൻ എല്ലാറ്റിനും ഉപരി ഒരു മനുഷ്യsnehi 0:37
Chettan മുഖിയമന്ത്രി ആയാൽ ജനങ്ങൾ ക്ക് ആശ്വാസം ആയേനെ💓💓നല്ല അണ്ണനാണ് അത്രക്ക് അണ്ണനെ ഇഷ്ടവും അതിലുപരി സ്‌നർഖവും ആണ് അഞ്ജനമോൾ പറഞ്ഞത് 100/ കാരറ്ക് ആണ് അഞ്ജന 👌🏻👌🏻👌🏻👌🏻👌🏻😍😍😍 അഞ്ജന ♥️♥️♥️♥️♥️നാളത്തെ അറിയപ്പെടുന്ന വ്യക്തി ആവട്ടെ ഉയരങ്ങളിൽ എത്തട്ടെ അണ്ണന്റെ ♥️എന്നും നിലനിൽക്കട്ടെ 🙏🏻😍😍😍😍
🙏🙏🙏❤️♥️ എന്റെ നന്ദി പ്രിയ പിയുഷ്, ഇങ്ങനെ ഒരു അവതരണം നടത്താൻ താങ്കൾക്ക് ബുദ്ധി വന്നതതിൽ 🙏❤️♥️.... ആരും അധികമൊന്നും അറിയാത്ത നമ്മുടെ സുരേഷ് ഗോപി ചേട്ടനെ അറിയാനും സാധിച്ചതിൽ നന്ദി🙏 🙏
സുരേഷ് ഗോപിക്ക് നന്മകൾ നേരുന്നു. പത്രപ്രവർത്തക തിരക്കിനിടയിൽ വന്നു നിന്നപ്പോൾ എത്ര പേരെ അവർ മുട്ടി. തോളിൽ തട്ടിയത് പാതകമായി കാണണ്ട. മുതിർന്ന സഹോദരൻ തോളിൽ തട്ടിയതായി കരുതുക. അതു വലിച്ചു നീട്ടി കേരളത്തിനേക്കാളും നീളം വയ്പിക്കല്ലേ.🙏🙏🙏
❤❤❤ നമസ്തേ ശ്രീ സുരേഷ് ഗോപി സർ. നന്ദി നമസ്കാരം സർ. ധൈര്യമായി മുന്നോട്ട് പോകൂ സർ. അങ്ങയെ കേരളാ ജനത ക്ക് നന്നായി അറിയാം. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും.
സുരേഷ് ഗോപി എന്ന മനുഷ്യനെ അറിയാത്തവർക്കുകൂടി അറിയാനും, അദ്ദേഹത്തിന്റെ ഒരുപാടു നന്മകൾ പുറത്തു കൊണ്ടുവരാനും ഇടയാക്കിയ ഷിദ എന്ന മാധ്യമ പ്രവർത്തകയോട് നന്ദിയുണ്ട്.
❤ ഇത് പോലെ സഹായങ്ങൾ ചെയ്യുന്ന മനുഷ്യൻ അടുത്ത കാലത്തൊന്നും കേരളത്തിൽ തന്നെ ഉണ്ടായിട്ടില്ല.ഇനി ഉണ്ടാകില്ല എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന ആളാണ് സുരേഷ് ഗോപി അദ്ദേഹത്തെ ജയിപ്പിക്കണം.സിനിമയിൽ തന്നെ എനിക്ക് അദ്ദേഹത്തിൻ്റെ സിനിമ വലിയ ഇഷ്ടമാണ്❤
Ee മാധ്യമപ്രവർത്തക മനുഷ്യസ്ത്രീ ആണൊ? ഈശ്വരൻ ഇല്ല എന്ന് പറയുന്ന കൂട്ടർ അല്ലേ? ഇങ്ങിനെയേ ചെയ്യാൻ തോന്നുള്ളു. പക്ഷെ അവൾ ഒരു കാര്യം ഓർക്കുന്നത് നല്ലതാ. അവൾ ചെയ്തതിന്റെ 100 ഇരട്ടി ആയി അവൾ അനുഭവിക്കരുണ്ടിവരും. കാത്തു നിക്കട്ടെ അവൾ. മഹാപാപി.
എന്തിന് സുരേഷ് ഗോപിയെ ആ മാധ്യമ പ്രവർത്തക ഉണ്ടാക്കി പറഞ്ഞത് അല്ലേ. ഒരു മകളുടെ അടുത്ത് കാണിക്കുന്ന വാത്സല്യം കാണിച്ചത് ആണ്. കുട്ടി അങ്ങിനെ വിചാരക്കു. അമനുഷ്യനെ വെറുതെ വിടുക.
That reporter 🧕🏼is thinking everyone is like her father and brother 🧔🕋as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews
ആ പാവം മനുഷനെ സതൃസന്ധമല്ലാത്ത ഒരു കാര്യത്തിന് വെറുതെ ക്രൂശിക്കരുതെ നമ്മൾ ദൈവത്തിന്റെ മുന്നിൽ കണക്ക് പറയേണ്ടി വരും ബഹുമാനപ്പെട്ട സുരേഷ് ഗോപിസാർ എല്ലാം നല്ലതിനാണ് താങ്കൾക്കും താങ്കളുടെ കുടുംബത്തേയും ഞാൻ വിശ്വസിക്കുന്ന എന്റെ കൃപാസനം മാതാവിങ്കലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
സുരേഷേട്ടനെ മനഃപൂർവ്വം കരിവാരി തേക്കാനുള്ള രാഷ്ട്രീയ കളിയാണ് ഇതെന്ന് മനസ്സിലാക്കാൻ ഒരു വിദ്യാഭ്യാസം ഒന്നും വേണ്ട...... മനസ്സിലായോ സാറെ 😍😍😍😍സുരേഷ് ഗോപി 😍😍😍😍
That Medea one reporter 🧕🏼is thinking everyone is like her father and brother 🧔🕋as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews
@@ilayum_poovum as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews
ഒരായിരം നന്ദി ഫിദ കാരണം ഇതുപോലെ നല്ലൊരു വ്യക്തിയെ ഈ സമൂഹത്തിന്റെ മുന്നിൽ തുറന്നുകാണിച്ചതിന് കാരണം രാഷ്ട്രീയക്കാരാവാം അതൊരു പ്രശ്നമേയല്ല തുറന്നു കാണിക്കാൻ ഉണ്ടായ മനസ്സ് അതിനാണ് നന്ദി പറഞ്ഞത് ഈ സംസാരിക്കുന്ന മോളുടെ അത്രയും പക്വത എങ്കിലും ഉണ്ടാകാൻ ഇത് എങ്ങനെയാണ് പഠിക്കേണ്ടത് എന്ന് ചോദിച്ചു നോക്കൂ അപ്പോൾ ആ കുട്ടി പറഞ്ഞു തരും അങ്ങനെയെങ്കിലും കുറച്ചെങ്കിലും ബോധം ഉണ്ടാവട്ടെ🙏🙏🙏🙏🙏
സത്യത്തിൽ സുരേഷ്‌ഗോപിയെ പറ്റിയുള്ള എല്ലാ ധാരണകളും തിരുത്തുന്ന ഒരു അഭിമുഖമാണിത്. അദ്ദേഹതിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ല. പക്ഷെ ഇതുപോലെയുള്ള മനുഷ്യ സ്നേഹികൾ ഭൂമിയിൽ കുറവാണ്. ഉമ്മൻ ചാണ്ടി സാറിന്റെ ഒരു പാതയിലാണ് സുരേഷ്‌ഗോപി. ദൈവം ദീർഘായുസ് കൊടുക്കട്ടെ 🌹
എനിക്ക് കൊതിയാവുന്നു സുരേഷ്ഗോപി sir നെ ഒന്നു നേരിൽ കാണാനും ഒരു പിതാവിനെ പോലെ എന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നു എങ്കിൽ ഒന്ന് നേരിൽ കണ്ട് സംസാരിക്കുവാൻ കഴിഞ്ഞെങ്കിൽ എന്നൊക്കെ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ഒരച്ഛൻ്റെ സ്നേഹം ലാളന ഇതൊന്നും കിട്ടാത്ത ഒരാളാണ് ഞാൻ . അദ്ദേഹം പെൺകുട്ടി കളെ ചേർത്ത് പിടിച്ചു വത്സല്യ ത്തോടെ ഒരു നോട്ടമുണ്ട് അത് കണ്ട് ഞാൻ പൊട്ടിക്കരഞ്ഞു ട്ടുണ്ട് ഇദ്ദേഹം എൻ്റെ സ്വന്തം അച്ഛൻ

ഞങ്ങളുടെ അഭിമാനമായി കാണുന്ന ഒരു വ്യക്തിത്വം ആണ് സുരേഷ് ഗോപി ചേട്ടൻ ഇവൾ അല്ല ഇവൾടെ അപ്പുറത്ത് ഏതവൾ വന്നാലും സുരേഷ് ഗോപി ചേട്ടന്റെ തുലസ് ഉയർന്നു തന്നെ ഇരിക്കു.. ഞങ്ങൾ കൊല്ലം ഈ മനുഷ്യനെ അഭിമാനത്തോടെ നെഞ്ചിലേറ്റുന്നു
പറഞ്ഞിട്ട് കാര്യമില്ല. കുളത്തിൽ വിഷം കലക്കാൻ ഒരുലോടൊന്നും വേണ്ട. ഇതുപോലത്തെ നാണം തൊട്ടു തീണ്ടാത്ത ഒരു അശ്ലീല ജന്മം മതി. ഇവൾക്ക് പെൺ കൊച്ചുണ്ടെങ്കിൽ അവളാരായിരിക്കും. 🤔 കെട്ടിയോനില്ലേ അതോ... പെരുവഴിയിലാണെന്നോ ..... ഇവളുടെ കുടുംബം അശ്ലീലത്തിൽ മുങ്ങി പണ്ടാരമടങ്ങി നശ്ശിക്കട്ടെ.. 😔.... വിഷവിത്ത്... നാടിന്റെ ശാപങ്ങൾ. കമ്മികളുടെ പടി... പുര....😩😩😩അടയാതെ കിടക്കട്ടെ. 🤔
മ്പുരേഷ് ചേട്ടനെ എന്റെ പ്രത്ഥന എന്നു . എപ്പോഴും ഉണ്ട് ചേട്ടന്റെ നല്ല മനസ്സ് ദൈവം കാണും. കുറ്റം പറയാൻ ആൾക്കാർ ഉണ്ട് ചേട്ടനെ മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ ഞങ്ങൾ ചേട്ടന്റെ കട്ട.. ഫാനാണ്❤❤❤❤❤❤❤
സുരേഷ് ഗോപി നല്ല മനസ്സിന്റെ ഉടമ നല്ല നടൻ ജനസമ്മതൻ. പക്ഷേ രാഷ്ട്രീയത്തിൽ വിജയിക്കുമോ എന്ന് കണ്ടറിയണം. അഞ്ജന നല്ല പക്വതയുള്ള വിവരമുള്ള തന്റേടമുള്ള കുട്ടി. കേട്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. സുരേഷ് ഗോപിക്കും അന്ജനക്കും നല്ലതു വരട്ടെ.
ഇതുപോലുള്ള ഒരു നല്ല ആളെയാണ് ആ മാധ്യമപ്രവർത്തക കരിവാരിതേക്കുന്നത്. അഞ്ജന എത്ര ബുദ്ധിപ്പൂർവവും ഭംഗിയായിട്ടുമാണ് പറയുന്നത്. വളരെ ഇഷ്ടമായി. ഇന്നുമുതൽ അഞ്ജനയുടെ ചാനൽ കാണണം. അഞ്ജന പറഞ്ഞപോലെ ഞാനും ഇടതുപക്ഷചിന്താഗതിയുള്ളവനായിരുന്നു. അഞ്ജനയുടെ അഭിമുഖത്തിന് ശേഷം ഞാനും സഹൃദയനായ സുരേഷ്ഗോപിക്ക് വോട്ടുചെയ്യും. 👍👍
വാക്കുകൊണ്ട് ആരും ഒന്നും പറഞ്ഞാൽ പോരെ എല്ലാവരും നമ്മുടെ വിജയം എത്തിച്ചുകൊടുക്കുക അദ്ദേഹത്തിന് വേണ്ടിയിട്ട് ഇനിയും ഇതുപോലെയുള്ള മനുഷ്യൻ നിന്ന് നമ്മുടെ നാടിനു വേണ്ടി വല്ല ഗുണവും ചെയ്യട്ടെ സുരേഷ് ഗോപിയെ എല്ലാവരും വിജയിപ്പിക്കുക🙏🏻🙏🏻🙏🏻
മോളെ അഞജനേ ഇത്രയക്കുo വ്യക്തമായി ഒരു ആരാദ്യ പുരുഷനേ പുകഴത്തലുകൾക്കും അന്തമായ ആരാധനയക്കും അപ്പുറം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തേ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ബോധത്തോടെ മനസിലാക്കുന്ന ജനം വിലയിരിത്തട്ടെ......🙏👍
ഇത്രയും തിരക്കുള്ള മനുഷ്യൻ സാധാരണക്കാരുടെ സഹായത്തിനെത്തുന്നു. തുടർന്നും സ്നേഹം നിലനിർത്തുന്നു. അത്ഭുതം തന്നെ. വലിയ മനുഷ്യനാണ്. അദ്ദേഹം.
മറുനാടന്റെ, ഒരു സ്ഥിരം പ്രേക്ഷകൻ ആണ്. ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട ഒരു ഇന്റർവ്യൂ ആണിത്. മനസിനെ വല്ലാതെ, ഒന്നും പറയാൻ പറ്റുന്നില്ല...
അനിയത്തി നിങ്ങളുടെ അനുഭവം കരൾ അലിയിപ്പിച്ചു അതാണ് സുരേഷ് ചേട്ടൻ ദൈവത്തിന്റെ കോടതിയിൽ അദ്ദേഹത്തിന് നീതിക്കിട്ടും ലക്ഷകണക്കിന് ആളുകളുടെ പ്രാർത്ഥന അങ്ങേക്കൊപ്പം ഉണ്ടാവും 🙏
സത്യം
😁😂
സുരേഷ് ഏട്ടാ ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞു 😢.നല്ലത് മാത്രം ചെയ്തിട്ടും നിങ്ങള അപവാദം പറയുന്നവരുണ്ടെങ്കിൽ പറയട്ടെ 🥰ഞങ്ങൾ ഉണ്ട് കൂടെ ❤
കണ്ണ് നിറയിച്ചല്ലോ മോളേ നീ...ആ മനുഷ്യന് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...ആ മനുഷ്യൻ 100% ശരിയാണ്...അദ്ദേഹമാണ് ശരി....എന്നും സുരേഷ്ഗോപിയോടൊപ്പം....❤
കണ്ണ് തട്ടിയതാ 😬😬😬😬😬
ഇത്രയും നല്ല ഒരു വ്യക്തിയേയാണ് നമ്മുടെ ദൈവത്തിന്റെ നാടെന്ന കേരളത്തിലേ ആളുകൾ വ്യക്‌തി ഹത്യ നടത്തുന്നത് ആരും അറിയണമെന്ന ആഗ്രഹം പോലുമില്ലാതെ ഇങ്ങനെ ഒരു പാടു തിരക്കിനിടയിലും സാധാരണക്കാരുടെ ഇടയിൽ വന്നു സഹായിക്കുന്ന അങ്ങയേ എത്ര നമിച്ചാലാണു മതിയാവുക ദൈവം രക്ഷിക്കട്ടെ അദ്ദേഹത്തിനേ🙏🙏🙏🙏♥️
. അത് രാഷ്ട്രീയമാണ്. ആ ചിന്താഗതി മാറണം
സ്വാമിയെ. ശരണമയ്യപ്പ
@@സുരേന്ദ്രൻആര്യനാട്
8
@@lakshmikuttypc4590 h8 0.
ഇത്തരം നല്ല മനുഷ്യരാണ് നേതാക്കൾ ആകേണ്ടത്. സുരേഷ് ഗോപി ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mugyamanthriyakanam
@@manoharank82642:13
@@manoharank82647ppy
നന്മ നിറഞ്ഞ ഒരു മോൾ ആണിത് പറയുന്നത്. കുട്ടിക്കും അവളുടെ ഏട്ടൻ സുരേഷ് ഗോപികും ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹം നിറഞ്ഞ അച്ഛൻ ഉള്ളവർക്കു മാത്രമേ പിതൃവാത്സല്യം തിരിച്ചറിയാൻ സാധിക്കു. 🙏🏽🙏🏽🙏🏽
ഈശ്വരതുല്യനായ ഈ മനുഷ്യസ്നേഹിയെ നിന്ദിച്ചവർക്ക് അതുപോലുള്ള തിരിച്ചടി ഉടൻതന്നെ ലഭിക്കും.....ദൈവം കൂടെയുണ്ട് സുരേഷ്ഗോപി സാർ🙏🙏🤝
സുരേഷ് ഗോപി സർ അങ്ങയെ ദൈവം നിറച്ച് അനുഗ്രഹിക്കട്ടെ 🙏🙏🙏 ഒരു കാര്യത്തിലും പതറാതെ മുൻപോട്ടു പോവുക ❤❤❤
👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
ഇത്രയും നല്ലൊരു മനുഷ്യനെ ആക്ഷേപിച്ച വ്യക്തി നാളെയൊരു സമയം പശ്ചാതപിക്കും തീർത്താൽ തീരാത്ത പാപമാണ് ആ മനുഷ്യനോട് ചെയ്തത്
That Medea one reporter 🧕🏼is thinking everyone is like her father and brother 🧔🕋as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews
പശ്ചാത്താപംഎന്നുപറയുന്നത് മനുഷ്യർക്കുമാത്രംപറഞ്ഞിട്ടുള്ളതാണ് പക്ഷേ......
Jni ī use😊 union❤ ji 9 ji vi@josephtj9487
Y5👍5t
@@Muhammad-married.daughterinlaw
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ. ❤️
❤❤❤
❤❤❤
ഫോൺ നമ്പർ കിട്ടാൻ മാർഗ്ഗം ഉണ്ടോ
@@manikt756211:28 11:29 11:30
എന്റെ മോളെ നീ എത്ര ഭാഗ്യ വാതിയാണ് ആ മനുഷ്യ സ്നേഹിയെ ഒന്ന് ദൂരെ നിന്ന് കാണാൻ കൊതിക്കുന്നവർ ഒരുപാട് ഉള്ളപ്പോൾ ഇത് അദ്ദേഹത്തെ മനസിലാക്കുന്ന ഒരാൾ പോലും വിശ്വസിക്കില്ല സത്യം പുറത്തു വരിക തന്നെ ചെയ്യും 👍😍🥰
എന്റെ മോളെ പോലെ ഒരു മോളാണ് നീയും ഓരോ വാക്കുകളും കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ദൈവം അനുഗ്രഹം എന്നും ഉണ്ടാവും മോളെ സഹായം ചെയ്യുന്നവരെ ദൈവമായി തന്നെ കാണുക സുരേഷ് ഗോപി സാർ നല്ലൊരു മനുഷ്യൻ 🙏🙏🙏
കണ്ണീരൊഴുകി കൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ട് തീർത്തത് ഞാൻ മരിക്കുന്നതിന് മുമ്പേ എനിക്ക് ആ വലിയ മനുഷ്യനോട് ഒന്ന് സംസാരിക്കാൻ ഒന്നു കാണാൻ വലിയ മോഹമാണ് ദൈവം തന്നെ ആ ആഗ്രഹം സാധിച്ചു തരും എന്ന് തന്നെ വിശ്വസിക്കുന്നു
എനിക്കും
എത്രയും പെട്ടന്നു സാധിക്കട്ടെ 😍🥰
Hearty ncongrstulation mole, ninakkente abhina. ndanangal
@@valsalakumaribvalsalakumar1146
ജനങ്ങൾ കഷ്ടപ്പെട്ടാലും വേണ്ടില്ല അവരുടെ രാഷ്ട്രീയം വിജയിക്കണം എന്ന ചിന്ത. ആ കുട്ടി നല്ല രീതിയിൽ സംസാരിക്കുന്നു. Great support
സുരേഷ് ഗോപി അറിയുന്നവർക്കറിയാം എത്ര താഴ്ത്താം നോക്കിയാലും ആളു ഉയർന്നു തന്നെ വരും 💪💪💪💪💪👌👌👍👍🙏🙏🙏👍👍👍❤️❤️❤️❤️❤️❤️❤️
@@subranmanyan7517ഗോഡ് ബ്ലെസ് യു 🙏🏻🙏🏻🙏🏻🙏🏻
@@subranmanyan7517👍👍
നീ നല്ലതു പോലെ സംസാരിക്കുന്നവരുടെ കൂടയാ😅😅
@@subranmanyan7517i8
സുരേഷ് ഗോപിക്ക് സാറിന് ഒരുപാട് നന്മകൾ ഇനിയും ചെയ്യാൻ കഴിയട്ടെ
ദേഹത്തു പിടുത്തമോ 😂😂😂
@@Yummyfoods-e2kഒന്നും പറയാൻ ഇല്ല..🙏
@@Yummyfoods-e2kനിങ്ങൾക്കങ്ങനെ തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. കാരണം നിങ്ങൾക്കും നിങ്ങൾ പ്രതിനിധികരിക്കുന്നവർക്കും അതു മാത്രമേ ജീവിതത്തിൽ ചെയ്യാൻ കഴിയൂ.
@@Yummyfoods-e2k
ഞമ്മളായിരുന്നെങ്കിൽ
പിന്നാമ്പുറം
@@Yummyfoods-e2k ഐസ് ക്രീം കഴിച്ചാലോ.. പണ്ട് കൊച്ചാപ്പ കഴിച്ചതു പോലെ..😂😀😁😵😨😰
അഞ്ജന നല്ല ഭാഷയോടെ സംസാരിക്കുന്നു. ഹൃദയത്തിന്റെ ഭാഷയിൽ 🌹🙏
❤❤❤️ ഒരു നല്ല മനുഷ്യസ്നേഹിയെ ഇവർ എന്ത് പറഞ്ഞാലും മറ്റുള്ളവർക്ക് മനസിലാവും. വെറും അസൂയാവഹമായ ചെളി വാരിത്തേകൽ ആണ് എന്ന്. ഇന്നത്തെ ജനതയ്ക്ക് അടിസ്ഥാന പരമായ ജീവിത ചുറ്റുപാട് ഉണ്ട് എന്നറിയാൻ ശ്രമിക്കുന്ന എത്ര നേതാക്കൾ ഇവിടെ ഉണ്ട്. രാഷ്ട്രീയത്തിൽ എത്തിയതിൽപ്പിന്നെ ഏതു മുൻനിര മന്ത്രി മർവരെ അവരുടെ മുൻകാല ചുറ്റുപാടും ഇപ്പോഴത്തെ ചുറ്റുപാടും ഒരുപോലെ ആണോ. മറ്റുള്ളവരെ ചവിട്ടി, ഒതുക്കി, തന്നെയല്ലേ അവർ ഈ നിലയിൽ നിൽക്കുന്നത്. അല്ലാത്തവർ വെറും അണികൾ മാത്രമായി തന്നെ ഇപ്പോഴും ഉണ്ടാവും. ജനപിന്തുണന സുരേഷ്ഗോപിക്കഉണ്ടായിട്ടും നമ്മുടെ ഇടതു, വലതു രാഷ്ട്രീയ ചരടുവലിയാണ് നമ്മൾ കണ്ടുനിൽക്കുന്ന ത്. ഗോവിന്ദാചാമിയെക്കാൾ വലിയ കുറ്റമാണോ ഇതെല്ലാം
കേരളത്തിൽ എന്തു ചെയ്യാനാ കേരളം ഇങ്ങനെ ഒക്കെആയിപോയി.ആയിപോയി. നാണക്കേട്
സുരേഷേട്ടാ ഈ video നിറകണ്ണുകളോടാണ് കണ്ട് തീർത്തത് താങ്കൾക്ക് ഒരായിരം നന്ദി താങ്കൾക്ക് ഒരായിരം ദീർഘായുസ് ഭഗവാൻ താറുമാറാകട്ടെ God Blessing ❤❤❤❤❤❤❤
മോളെ എത്ര സത്യസന്ധത നിറഞ്ഞവാക്കുകൾ ,ഇതുപോലെ യുള്ളവരാണ് രാജ്യത്തിന് ഉന്നതിയ്ക്കായി വേണ്ടത് 🙏🙏😍😍💐💐
😂😂 enthinu sthreekale thadavaano
@@nrsnishanth ngane sadhikkunnu
@@parthasarathy1003 athu chanakam thinnunnavarkku paranjaal manusilakan vazhiyilla😂😂
@@nrsnishanth u
മനുഷ്യന്റെ വേദനകൾ മനസിലാക്കാൻ പറ്റുന്ന ഒരു പച്ചയായ മനുഷ്യൻ 🙏
സുരേഷ് ഗോപി സർ നിങ്ങളോടുള്ള ഇഷ്ട്ടവും ബഹുമാനവും കൂടീട്ടേ ഉള്ളു...... അതൊന്നും ഒരു സ്ത്രീ വിചാരിച്ചാലൊന്നും തീരുന്നതല്ല..... നമ്മളെ പോലെ ഉള്ളവരുടെ ജന ഹൃദയത്തിൽ ആണ് അങ്ങയുടെ സ്ഥാനം 🥰🥰🥰
സ്വന്തം അധ്വാനഫലം കൊണ്ടു ജീവിക്കുന്ന ഈ കുട്ടി ❤❤❤
അഞ്ജന എത്ര നല്ല വാക്കുകൾ സത്യസന്ധമായ വാക്കുകൾ തുറന്നു പറഞ്ഞു കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി നമുക്ക് നല്ല കാര്യം ചെയ്യുന്ന ഒരു മനുഷ്യന് ദൈവത്തിന് തുല്യമാണ് അതാണ് സത്യം നല്ലൊരു വ്യക്തിയാണ് സുരേഷ് ഗോപി സാർ ❤❤❤❤
എല്ലാ നല്ല മനുഷ്യരും ഒന്നിച്ചു നിൽക്കണം സുരേഷ് ഗോപിയേ സപ്പോർട്ട് ചെയ്യണം ഇത്രയും നല്ല മനുഷ്യനെ വേട്ടയാടാൻ വിട്ടു കൊടുക്കരുത് 🙏🙏🙏
പിന്നല്ലാതെ അദേഹത്തോടൊപ്പം തന്നെയാണ്
😂😂😂
❤❤❤
Where this good people gone when Oommen chandy sir suffered
നല്ല മനുഷ്യൻ BJP യിൽഉണ്ടാവുമോ?
അദേഹത്തിന്റെ മനസ്സില്‍ തെറ്റായ ഒരു ചിന്തയും ഉണ്ടാവില്ല എന്നുള്ളത് ഉറപ്പാണ്......
Adheham aa journalist nte shoulder il Kai vechu enkilum samsarikkunnathil aanu sradha muzhuvan,ariyathe thott povunnu enne ullu.koodathe adhehathinu purath kadakkukayum venam.aa udhesavum tholil thattiyathinu und
ദൈവം അനുഗ്രഹിക്കും സുരേഷ് ഗോപി യ് കുടുംബം ത്തെയും ❤️❤️❤️❤️❤️👍👍👍👍👍👍👍👍👍❤️❤️❤️❤️👍👍നല്ലത് വരും തീർച്ചയായും 👍👍👍👍👍👍👍👍
സുരേഷഗോപിനല്ലമനുഷനാണ്
Good man
❤❤❤❤❤❤
Suresh Gopi ചേർത്തലയിൽ നിന്നാൽ എൻ്റെ വോട്ട് സുരേഷ് ഗോപിക്ക് തന്നെ അദേഹം നല്ല മനുഷ്യൻ ആണ് നല്ലൊരു അച്ഛൻ നല്ലൊരു സഹോദരൻ നല്ലൊരു കൂട്ടുകാരൻ എല്ലാറ്റിനും ഉപരി ഒരു മനുഷ്യsnehi 0:37
0:37
പാർട്ടി നോക്കാതെ നന്മയെ മുന്നിൽ കണ്ടേ വോട്ട് ചെയ്യൂ
വേറെ ഏതെങ്കിലും പാർട്ടി ആണെകിൽ വോട്ട് ചെയ്തേനെ. ആരെങ്കിലും സ്വൊന്തം കുഴി വോട്ട് കൊടുത്തിട്ട് തോണ്ടുമോ
@@munnakallai6257vote for PFI😂😂😂😂
നന്മയുള്ളവരെ തിന്മ ചെയ്യുന്നവരായും തിന്മചെയ്യുന്നവരെ നന്മചെയ്യുന്നവരായും ചിത്രീകരിക്കുന്ന ചില മാപ്രകളാണ് ഈ നാടിന്റെ ശാപം
Chettan മുഖിയമന്ത്രി ആയാൽ ജനങ്ങൾ ക്ക് ആശ്വാസം ആയേനെ💓💓നല്ല അണ്ണനാണ് അത്രക്ക് അണ്ണനെ ഇഷ്ടവും അതിലുപരി സ്‌നർഖവും ആണ് അഞ്ജനമോൾ പറഞ്ഞത് 100/ കാരറ്ക് ആണ് അഞ്ജന 👌🏻👌🏻👌🏻👌🏻👌🏻😍😍😍 അഞ്ജന ♥️♥️♥️♥️♥️നാളത്തെ അറിയപ്പെടുന്ന വ്യക്തി ആവട്ടെ ഉയരങ്ങളിൽ എത്തട്ടെ അണ്ണന്റെ ♥️എന്നും നിലനിൽക്കട്ടെ 🙏🏻😍😍😍😍
വലിയൊരു മനുഷ്യസ്‌നേഹി. ഒരുപാട് ഇഷ്ടം സുരേഷേട്ടാ 🥰🥰🥰🙏നല്ലത് മാത്രം വരട്ടെ 🙏🙏🙏
🙏🙏🙏❤️♥️ എന്റെ നന്ദി പ്രിയ പിയുഷ്, ഇങ്ങനെ ഒരു അവതരണം നടത്താൻ താങ്കൾക്ക് ബുദ്ധി വന്നതതിൽ 🙏❤️♥️.... ആരും അധികമൊന്നും അറിയാത്ത നമ്മുടെ സുരേഷ് ഗോപി ചേട്ടനെ അറിയാനും സാധിച്ചതിൽ നന്ദി🙏 🙏
💜
നല്ല കാര്യങ്ങൾ ചെയ്തു പാവങ്ങളെ സഹായിക്കുന്ന സുരേഷ് ഗോപി അദ്ദേഹത്തെ തകർക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്ന(വർക് ദൈവം ശിക്ഷ കൊട ക്കുവാൻ പ്രാർത്ഥിക്കുന്നു.
സുരേഷ് ഗോപിക്ക് നന്മകൾ നേരുന്നു. പത്രപ്രവർത്തക തിരക്കിനിടയിൽ വന്നു നിന്നപ്പോൾ എത്ര പേരെ അവർ മുട്ടി. തോളിൽ തട്ടിയത് പാതകമായി കാണണ്ട. മുതിർന്ന സഹോദരൻ തോളിൽ തട്ടിയതായി കരുതുക. അതു വലിച്ചു നീട്ടി കേരളത്തിനേക്കാളും നീളം വയ്പിക്കല്ലേ.🙏🙏🙏
നല്ലഒരു നന്മയുള്ള ഹൃദയത്തിൻ്റെ ഉടമ സുരേഷ് ഗോപി സാർ ❤❤
❤❤❤ നമസ്തേ ശ്രീ സുരേഷ് ഗോപി സർ. നന്ദി നമസ്കാരം സർ. ധൈര്യമായി മുന്നോട്ട് പോകൂ സർ. അങ്ങയെ കേരളാ ജനത ക്ക് നന്നായി അറിയാം. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും.
സുരേഷ് ഗോപി എന്ന മനുഷ്യനെ അറിയാത്തവർക്കുകൂടി അറിയാനും, അദ്ദേഹത്തിന്റെ ഒരുപാടു നന്മകൾ പുറത്തു കൊണ്ടുവരാനും ഇടയാക്കിയ ഷിദ എന്ന മാധ്യമ പ്രവർത്തകയോട് നന്ദിയുണ്ട്.
Thanks
താടക
സത്യം. ഉർവശി ശാപം ഉപകാരം എന്ന പോലെ ആവും ഇത് 😂
@@lathaajaykumar6281 👌👌👌
ഷിദ എന്ന veshyaye
കണ്ണ് നിറഞ്ഞൊഴുകുന്നു ഒന്നും കാണാനും കേൾക്കാനും പോലും പറ്റുന്നില്ല സുരേഷ് ഗോപി ❤❤❤
ഇത്രയും നല്ല മനുഷ്യ സ്നേഹിയെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ക്രൂശിക്കുന്നവർക്ക് തീർച്ചയായും അനുഭവിക്കും സുരേഷ് ഗോപി ചേട്ടനോടൊപ്പം ❤❤❤❤👍👍👍👍👍🌹🌹🌹🌹🙏🏻🙏🏻🙏🏻
Suresh ഗോപി എന്ന വ്യക്തി വളരെ നല്ല മനുഷ്യൻ. ദൈവം എന്നും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. അദ്ദേഹത്തിന് നന്മകൾ നേരുന്നു.
സുരേഷ് ഗോപി സാറിനെ കുറിച്ച് ഞാൻ അറിഞ്ഞതിലും, കേട്ടതിലും അപ്പുറമാണല്ലോ അങ്ങ്..കണ്ണ് നനയിച്ചു കളഞ്ഞല്ലോ മോളെ.❤🙏
എന്റെ വോട്ട് സുരേഷ്‌യേട്ടന് ❤
ഇത് തികച്ചും രാഷട്രീയ പ്രേരിതമാണ്.. ആരാണ് പിന്നിൽ എന്നു മാത്രം അറിഞ്ഞാൽ മതി.. രാഷട്രീയം മാറ്റി വെച്ചാൽ അദ്ദേഹം നല്ലൊരു മനുഷ്യനാണ് ❤
അതറിയാൻ എന്തിരിക്കുന്നു
@@rajalakshmymv6292 🤔
ആഹാ.. താങ്കളുടെ പാർട്ടി ആയിരുന്നെങ്കിൽ.. എന്തു ചെറ്റത്തരവും ചെയ്യാന്ന്..
കറക്റ്റ് കാര്യങ്ങൾ ആണ് പറഞ്ഞത് 🥰🥰👍🏻👍🏻👌👌spr മറുപടി 👍🏻👍🏻👌👌
ഏറ്റവും നല്ല നടനും മനുഷ്യത്വവും ഉള്ളത് മനുഷ്യനാണ് അദ്ദേഹം ❤️❤️❤️❤️🙏🙏🙏🙏
ശരിക്കും ഇതു തന്നെയാണ് ഒരു മനുഷ്യസ്‌നേഹി🙏♥️
ഇത്രയും നല്ലൊരു മനുഷ്യനെ 💞💞ഈശ്വരൻ അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ
എന്റെ കണ്ണ് നിറഞ്ഞു പാവം മനുഷ്യൻ ആണ് അദ്ദേഹം എത്ര മനുഷ്യരെ സഹായം ചെയ്തു
❤ ഇത് പോലെ സഹായങ്ങൾ ചെയ്യുന്ന മനുഷ്യൻ അടുത്ത കാലത്തൊന്നും കേരളത്തിൽ തന്നെ ഉണ്ടായിട്ടില്ല.ഇനി ഉണ്ടാകില്ല എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന ആളാണ് സുരേഷ് ഗോപി അദ്ദേഹത്തെ ജയിപ്പിക്കണം.സിനിമയിൽ തന്നെ എനിക്ക് അദ്ദേഹത്തിൻ്റെ സിനിമ വലിയ ഇഷ്ടമാണ്❤
സുരേഷേട്ടൻ തൃശ്ശൂർ ജയിച്ചാൽ, ജയിപ്പിച്ചാൽ മാത്രമേ അദ്ദേഹം ആരാണ് എന്ന് അറിയുള്ളു. എല്ലാവരുടെയും പ്രാർത്ഥന, വോട്ട്,അദ്ദേഹത്തിന് കിട്ടട്ടെ..
SG Thrissur eduthu ❤❤❤
Thank you Anjana for supporting Suresh ji sincerely
തിരുവനന്തപുരത്ത് സുരേഷ് ഗോപി ഇലക്ഷനിൽ നിന്നാൽ എന്റെ വോട്ട് Suresh Gopi ക്ക് തന്നെ
എന്റെയും
സുരേഷ് ഗോപിയോട് എന്താണ് വിരോധം ... നിങ്ങൾ വോട്ടു കൊടുത്ത ആരേലും ജയിച്ചിട്ടുണ്ടോ ?
ഇന്റെ 5, വോട്ട് സിപിഎം നഷ്ടം ആകും
സംഘീ അഭിമാനിക്കാനുള്ള.പദമാണ് കുട്ടീ
Nganum vote cheyyum
ഈ മനുഷ്യനെ ആണ് ഇപ്പോൾ ചെയ്യാത്ത കുറ്റത്തിന് വേട്ടയാടുന്നത് മാധ്യമ പ്രവർത്തകയെ നിനക്ക് കാലം മാപ്പ് തരുമെന്ന് കരുതേണ്ട
Ee മാധ്യമപ്രവർത്തക മനുഷ്യസ്ത്രീ ആണൊ? ഈശ്വരൻ ഇല്ല എന്ന് പറയുന്ന കൂട്ടർ അല്ലേ? ഇങ്ങിനെയേ ചെയ്യാൻ തോന്നുള്ളു. പക്ഷെ അവൾ ഒരു കാര്യം ഓർക്കുന്നത് നല്ലതാ. അവൾ ചെയ്തതിന്റെ 100 ഇരട്ടി ആയി അവൾ അനുഭവിക്കരുണ്ടിവരും. കാത്തു നിക്കട്ടെ അവൾ. മഹാപാപി.
എന്തിന് സുരേഷ് ഗോപിയെ ആ മാധ്യമ പ്രവർത്തക ഉണ്ടാക്കി പറഞ്ഞത് അല്ലേ. ഒരു മകളുടെ അടുത്ത് കാണിക്കുന്ന വാത്സല്യം കാണിച്ചത് ആണ്. കുട്ടി അങ്ങിനെ വിചാരക്കു. അമനുഷ്യനെ വെറുതെ വിടുക.
That reporter 🧕🏼is thinking everyone is like her father and brother 🧔🕋as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews
Bindu amminiyude avastha evide chennalum theri
അവൾ അനുഭവിയ്ക്കട്ടെ.
ആ പാവം മനുഷനെ സതൃസന്ധമല്ലാത്ത ഒരു കാര്യത്തിന് വെറുതെ ക്രൂശിക്കരുതെ നമ്മൾ ദൈവത്തിന്റെ മുന്നിൽ കണക്ക് പറയേണ്ടി വരും
ബഹുമാനപ്പെട്ട സുരേഷ് ഗോപിസാർ എല്ലാം നല്ലതിനാണ് താങ്കൾക്കും താങ്കളുടെ കുടുംബത്തേയും ഞാൻ വിശ്വസിക്കുന്ന എന്റെ കൃപാസനം മാതാവിങ്കലേക്ക്
സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
സുരേഷേട്ടനെ മനഃപൂർവ്വം കരിവാരി തേക്കാനുള്ള രാഷ്ട്രീയ കളിയാണ് ഇതെന്ന് മനസ്സിലാക്കാൻ ഒരു വിദ്യാഭ്യാസം ഒന്നും വേണ്ട...... മനസ്സിലായോ സാറെ
😍😍😍😍സുരേഷ് ഗോപി 😍😍😍😍
സുരേഷ് ഗോപി സാറിന് വേണ്ടി നമുക്ക് ഒന്നിച്ചു നിൽക്കണം 🙏
❤
അതെ 👍
നമുക്ക് ഒന്നിച്ചു നിൽക്കണം ❤❤❤
ഞാനുണ്ട്
@@Aswathyprimson38❤
സുരേഷ് സാറിനു ദീർഘായുസ്സ് കൊടുക്കട്ടെ 🙏🏿
ഇത് പഴയ കേരളമല്ല. വൃത്തികെട്ട കേരളമാണ് 'സാറിൻ്റെ നന്മകൾ ഒരുപാട് കേട്ടിട്ടുണ്ട്.
ഇ ഇലക്ഷനിൽ വൻ വിജയമാകട്ടെ, സുരേഷ് ഗോപിക്കു
Njan oru Muslim aanu nishapkshamaya sevanam aanu adheham cheyyuvanel ente votum adhehathinanu.i respect him❤
ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ.🙏🙏🙏
That Medea one reporter 🧕🏼is thinking everyone is like her father and brother 🧔🕋as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews
Yes 🙏💜
ഇങ്ങിനെ സഹായം കിട്ടിയ എല്ലാവരും പുറത്ത് വരട്ടെ . അദ്ദേഹത്തിന്റെ നന്മ പ്രവർത്തികൾ പുറത്തേക്ക് കൊണ്ടു വരൂ ജനങ്ങൾ ആറിയട്ടെ
Umanchadisirorupadavamanikkappetttuathupolesureshgopiyayumapamanikkukayanu
Great man
സുരേഷേട്ടൻ എല്ലാവർക്കും നന്മകൾ ചെയ്യുമ്പോൾ
അയാളെ തരം താഴ്ത്താൻ ചിലർ ശ്രമിക്കുന്നു
സമൂഹം ശരിയല്ല നന്മ ചെയ്താലും തിന്മയായി വരും
@@ilayum_poovum as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews
ഒരായിരം നന്ദി ഫിദ കാരണം ഇതുപോലെ നല്ലൊരു വ്യക്തിയെ ഈ സമൂഹത്തിന്റെ മുന്നിൽ തുറന്നുകാണിച്ചതിന് കാരണം രാഷ്ട്രീയക്കാരാവാം അതൊരു പ്രശ്നമേയല്ല തുറന്നു കാണിക്കാൻ ഉണ്ടായ മനസ്സ് അതിനാണ് നന്ദി പറഞ്ഞത് ഈ സംസാരിക്കുന്ന മോളുടെ അത്രയും പക്വത എങ്കിലും ഉണ്ടാകാൻ ഇത് എങ്ങനെയാണ് പഠിക്കേണ്ടത് എന്ന് ചോദിച്ചു നോക്കൂ അപ്പോൾ ആ കുട്ടി പറഞ്ഞു തരും അങ്ങനെയെങ്കിലും കുറച്ചെങ്കിലും ബോധം ഉണ്ടാവട്ടെ🙏🙏🙏🙏🙏
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢😢
സത്യത്തിൽ സുരേഷ്‌ഗോപിയെ പറ്റിയുള്ള എല്ലാ ധാരണകളും തിരുത്തുന്ന ഒരു അഭിമുഖമാണിത്. അദ്ദേഹതിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ല. പക്ഷെ ഇതുപോലെയുള്ള മനുഷ്യ സ്നേഹികൾ ഭൂമിയിൽ കുറവാണ്. ഉമ്മൻ ചാണ്ടി സാറിന്റെ ഒരു പാതയിലാണ് സുരേഷ്‌ഗോപി. ദൈവം ദീർഘായുസ് കൊടുക്കട്ടെ 🌹
എന്റെ ആയുസ്സ് കൂടി സാറിനു ദൈവം കൊടുക്കട്ടെ 🙏
എനിക്ക് സുരേഷ് ഗോപി സാർ നെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ആ നല്ല മനുഷ്യന്റെ ഒരു അശീർവാദം, കിട്ടാനും. എന്താ വഴി.. ജയ് സാർ 🙏🙏🙏🙏
കപട രാഷ്ട്രീയക്കാരെ തിരിച്ചറിഞ്ഞു മനുഷ്യ സ്നേഹിയായ സുരേഷ്‌ഗോപിക്കാക്കട്ടെ നന്മയാഗ്രഹിക്കുന്നവരുടെ വോട്ട് 🙏🌹
എനിക്ക് കൊതിയാവുന്നു സുരേഷ്ഗോപി sir നെ ഒന്നു നേരിൽ കാണാനും ഒരു പിതാവിനെ പോലെ എന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നു എങ്കിൽ ഒന്ന് നേരിൽ കണ്ട് സംസാരിക്കുവാൻ കഴിഞ്ഞെങ്കിൽ എന്നൊക്കെ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ഒരച്ഛൻ്റെ സ്നേഹം ലാളന ഇതൊന്നും കിട്ടാത്ത ഒരാളാണ് ഞാൻ . അദ്ദേഹം പെൺകുട്ടി കളെ ചേർത്ത് പിടിച്ചു വത്സല്യ ത്തോടെ ഒരു നോട്ടമുണ്ട് അത് കണ്ട് ഞാൻ പൊട്ടിക്കരഞ്ഞു ട്ടുണ്ട് ഇദ്ദേഹം എൻ്റെ സ്വന്തം അച്ഛൻ
That Medea one reporter 🧕🏼is thinking everyone is like her father and brother 🧔🕋as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews
@@Muhammad-married.daughterinlaw
They hated Me without reason ..
@@MarkRevStryker good ❤️ always hated by evil👹🕋
സ്വന്തം മോളോടെന്നപോൽ ഒരു കരുതൽ 🙏The great gentleman🙏❤️🙏
അദ്ദേഹം നല്ല ഒരു പച്ചക്കായ മനുഷ്യനാണ് 'അത് ഇവിടെ ഉള്ള മനുഷ്യജീവികൾക്ക് അറിയ '' അവർ എന്ത് ആക്കിൽ എന്താ ഒന്നുമില്ല: അതാണ് ''👍👍👍👍👍
ഞങ്ങളുടെ അഭിമാനമായി കാണുന്ന ഒരു വ്യക്തിത്വം ആണ് സുരേഷ് ഗോപി ചേട്ടൻ ഇവൾ അല്ല ഇവൾടെ അപ്പുറത്ത് ഏതവൾ വന്നാലും സുരേഷ് ഗോപി ചേട്ടന്റെ തുലസ് ഉയർന്നു തന്നെ ഇരിക്കു.. ഞങ്ങൾ കൊല്ലം ഈ മനുഷ്യനെ അഭിമാനത്തോടെ നെഞ്ചിലേറ്റുന്നു
അദ്ദേഹം വളരെ നല്ല മനുഷ്യൻ ആണ് 🙏 നമ്മൾ എല്ലാവരും അദ്ദേഹത്തിനെ വളരെയധികം bahumanikkannavaranu🙏🙏🙏 അദ്ദേഹത്തിന് നല്ലത് മാത്രം വരുകയുള്ളു 🙏🙏
കണ്ണീരോടെ കേൾക്കുന്നു മോളേ,മോൾക്കും സുരേഷ് ഗോപി സാറിനും 🙏
സുരേഷ് ഗോപി സർ നല്ലൊരു മനുഷ്യനാണ്
പറഞ്ഞിട്ട് കാര്യമില്ല. കുളത്തിൽ വിഷം കലക്കാൻ ഒരുലോടൊന്നും വേണ്ട. ഇതുപോലത്തെ നാണം തൊട്ടു തീണ്ടാത്ത ഒരു അശ്ലീല ജന്മം മതി. ഇവൾക്ക് പെൺ കൊച്ചുണ്ടെങ്കിൽ അവളാരായിരിക്കും. 🤔
കെട്ടിയോനില്ലേ അതോ... പെരുവഴിയിലാണെന്നോ
..... ഇവളുടെ കുടുംബം അശ്ലീലത്തിൽ മുങ്ങി പണ്ടാരമടങ്ങി നശ്ശിക്കട്ടെ.. 😔.... വിഷവിത്ത്... നാടിന്റെ ശാപങ്ങൾ. കമ്മികളുടെ പടി... പുര....😩😩😩അടയാതെ കിടക്കട്ടെ. 🤔
നിങ്ങൾക്ക് എത്രകാലമായി അദ്ദേഹത്തെ അറിയാം.?
@@johnyv.k3746 12 വർഷമായി അറിയാം എനിക്ക്. വളരെ നല്ല മനുഷ്യനാണ് സുരേഷ് ഗോപി, ഒരു യഥാർത്ഥ മനുഷ്യസ്നേഹി. എന്നും SG യ്ക്ക് ഒപ്പം ❤️❤️❤️
പോണ്ടിചേരി രെജിസ്ട്രേഷൻ , ബ്രാഹ്മണനായി ജനിക്കേണം ,ഹമാസിന്റെ ഒറ്റ കുഞ്ഞുങ്ങൾ പോലും അവശേഷിക്കരുത് ഇതൊക്കെയാണ് നല്ല മനുഷ്യന്റെ ഉദാഹരണങ്ങൾ .
@@shylendrank9615mattulla thendikalellam nalla thendikalanu ellavarum hamaas thendikalkkoppam rajyadrohikal zindabad
സുരേഷ് ഗോപി സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰
മ്പുരേഷ് ചേട്ടനെ എന്റെ പ്രത്ഥന എന്നു . എപ്പോഴും ഉണ്ട് ചേട്ടന്റെ നല്ല മനസ്സ് ദൈവം കാണും. കുറ്റം പറയാൻ ആൾക്കാർ ഉണ്ട് ചേട്ടനെ മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ ഞങ്ങൾ ചേട്ടന്റെ കട്ട.. ഫാനാണ്❤❤❤❤❤❤❤
ഇത്രയും നല്ല ഒരു മനുഷ്യന് താറടിക്കുന്നവൻ ഒരിക്കലും ഗുണം, പിടിക്കില്ല മോളമ്മ മു❤🎉🎉🎉
സുരേഷ് ഗോപി നല്ല മനസ്സിന്റെ ഉടമ നല്ല നടൻ ജനസമ്മതൻ. പക്ഷേ രാഷ്ട്രീയത്തിൽ വിജയിക്കുമോ എന്ന് കണ്ടറിയണം. അഞ്ജന നല്ല പക്വതയുള്ള വിവരമുള്ള തന്റേടമുള്ള കുട്ടി. കേട്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. സുരേഷ് ഗോപിക്കും അന്ജനക്കും നല്ലതു വരട്ടെ.
സുരേഷ് ഗോപി ഒരു മനുഷ്യസ്നേഹി ആണ്..... അദ്ദേഹം ഒരിക്കലും കളങ്കിതൻ അകത്തി ല്ലാ. God is always with him. Go ahead dear sg
സുരേഷ് ഗോപിസാർ ഒരു നല്ല നല്ല മനുഷ്യസ്നേഹിയാണ്
ഞാൻ ആ മനുഷ്യനെ കാണാൻ ഒന്ന് തൊടാൻ അനുഗ്രഹം വാങ്ങാൻ കൊതിച്ചിട്ടുണ്ട് ദൈവത്തെ കാണും പോലെ യാണ് അത്രയും ബഹുമാനിക്കുന്ന ഒരാളാണ്
മോളെ പോലെ എത്രയോ മക്കൾക്ക് ജീവിതം കൊടുത്തിട്ടുള്ള ആളാണ് അദ്ദേഹം 🙏🙏🙏🙏
സുരേഷ് ഗോപിക്ക് ദൈവം കൂട്ടിനു ഉണ്ടാകും❤❤❤
സുരേഷ് ഗോപി നല്ല മനുഷ്യൻ ആണ് ❤
എന്നും SG യോടൊപ്പം❣️❣️❣️❣️💐
സുരേഷ് ഗോപി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ഇത്രയും നല്ല മനുഷ്യനെയാണ് കരിവാരിതേക്കാൻ നോക്കുന്നത്.
ഗോപിയേട്ടന് നമസ്കാരം' You are great❤
ഗോപി ഏട്ടനെ നിന്നിച്ചവർ പുഴുത്തു ചാവട്ടെ 👍
പുഴുത്തു. ദാഹജലം. പോലും. കിട്ടാതെ... സ്വാമിയെ. ശരണമയ്യപ്പ
😂
one & only suresh gopi,... may god give him more happiness, prosperity, and all
ഇതുപോലുള്ള ഒരു നല്ല ആളെയാണ് ആ മാധ്യമപ്രവർത്തക കരിവാരിതേക്കുന്നത്. അഞ്ജന എത്ര ബുദ്ധിപ്പൂർവവും ഭംഗിയായിട്ടുമാണ് പറയുന്നത്. വളരെ ഇഷ്ടമായി. ഇന്നുമുതൽ അഞ്ജനയുടെ ചാനൽ കാണണം. അഞ്ജന പറഞ്ഞപോലെ ഞാനും ഇടതുപക്ഷചിന്താഗതിയുള്ളവനായിരുന്നു. അഞ്ജനയുടെ അഭിമുഖത്തിന് ശേഷം ഞാനും സഹൃദയനായ സുരേഷ്ഗോപിക്ക് വോട്ടുചെയ്യും. 👍👍
ഇത് കേട്ട് കണ്ണ് നിറഞ്ഞു പോയി, നല്ല മനുഷ്യന്‍ God bless, അതാണ് 👍
എനിക്ക് സുരേഷ് ഗോപി സാറിനെ ഒരു പാട് ഇഷ്ട്ടമാണ് നേരിൽ കാണാൻ വളരെ ആഗ്രഹമുണ്ട് ❤️
തൃശ്ശൂർ സുരേഷ് ഗോപി മത്സരിക്കണങ്കിൽ എന്റെ വോട്ട് സുരേഷ് ഗോപിക്ക്... ❤️🙏❤️
Power❤❤❤
എന്റെയും
വാക്കുകൊണ്ട് ആരും ഒന്നും പറഞ്ഞാൽ പോരെ എല്ലാവരും നമ്മുടെ വിജയം എത്തിച്ചുകൊടുക്കുക അദ്ദേഹത്തിന് വേണ്ടിയിട്ട് ഇനിയും ഇതുപോലെയുള്ള മനുഷ്യൻ നിന്ന് നമ്മുടെ നാടിനു വേണ്ടി വല്ല ഗുണവും ചെയ്യട്ടെ സുരേഷ് ഗോപിയെ എല്ലാവരും വിജയിപ്പിക്കുക🙏🏻🙏🏻🙏🏻
Big salute❤❤
❤
ഈ മനുഷ്യനെ ദുഷ്ടലാക്കോടെ താറടിക്കാൻ ശ്രമിച്ചവൾ ഒരു ജൻമത്തിലും ശാന്തി കിട്ടില്ല.
കിട്ടരുത് ഈ ജന്മം മുടിഞ്ഞുപോവും അവളും അവളുടെ കുടുംബം
❤❤❤ ഇതൊക്കെ എന്ത്.. എത്രതോളം പേര് ഉണ്ട് ഇത് പോലെ.. ഇതൊക്കെ മനസ്സിലാവണം എങ്കിൽ കുടുംബത്തിൽ പിറക്കണം .. നന്ദി പെങ്ങളെ മുന്നോട്ട് വന്നതിനു
മോളെ അഞജനേ ഇത്രയക്കുo വ്യക്തമായി ഒരു ആരാദ്യ പുരുഷനേ പുകഴത്തലുകൾക്കും അന്തമായ ആരാധനയക്കും അപ്പുറം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തേ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ബോധത്തോടെ മനസിലാക്കുന്ന ജനം വിലയിരിത്തട്ടെ......🙏👍
ശരിക്കും സുരേഷ് ചേട്ടൻ ആണ്... കേരള cm ആകേണ്ട.... ഒരു വ്യക്തിയാണ്.... Supper man 💥💥💥💥💥💥
ജാതി മതം നോക്കാതെ പ്രവർത്തിക്കുന്ന നല്ല മനുഷ്യനാണ്. തൃശൂരിൽ അദ്ദേഹം വിജയിക്കട്ടെ 🙏🙏🙏
❤❤❤😊
വിജയിക്കട്ടെ അപ്പോൾ അറിയാം
വിജയിച്ചു 🙏❤️