ജയിപ്പിച്ചുവിട്ട തൃശ്ശൂരിലെ അമ്മമാർക്ക് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ വക കിടിലൻ സമ്മാനം SureshGopi

Поділитися
Вставка
  • Опубліковано 9 лип 2024
  • ജയിപ്പിച്ചുവിട്ട തൃശ്ശൂരിലെ അമ്മമാർക്ക് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ വക കിടിലൻ സമ്മാനം | Suresh Gopi
    #SureshGopi #thozhilurapp #UnionMinisterSureshGopi #bjp #Thrissur
    #FirstReport #MalayalamNews #Trending #Viral #KeralaNews #NewsUpdates #Kerala #News #FirstReportTv
    Follow our FACEBOOK page
    / firstreporttv
    വാര്‍ത്തകളും വിമര്‍ശനങ്ങളും ഞങ്ങളെ അറിയിക്കുന്നതിന്‌
    Mob : 9961436140
    Mail ID : firstreporttv@gmail.com
    Location : Edappalli, Kochi

КОМЕНТАРІ • 212

  • @vijayasunil1234
    @vijayasunil1234 19 днів тому +53

    നല്ലകാര്യം ഇതിൽ എല്ലാപാർട്ടി ആൾക്കാരുടെ ഭാര്യമാരും ഉണ്ട് സുരേഷ് ഗോപി പാർട്ടി നോക്കി അല്ല ഇതുപോലെ നല്ല കാര്യങ്ങൾ ചെയുന്നത് അതാണ് ഈ നല്ല മനുഷ്യൻ

  • @SN-yk6wl
    @SN-yk6wl 18 днів тому +61

    നമ്മുടെ അടുത്ത മുഖ്യമന്ത്രി സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹി ജയ് ബിജെപി ജയ് മോദിജി ജയ് സുരേഷ് ഗോപിജി ജയ് ഹിന്ദ് 🙏👍👌

  • @rajeshp6257
    @rajeshp6257 19 днів тому +106

    സുരേഷ് ഗോപി മാതൃക ❤❤❤❤❤❤

  • @user-ik1rd7ef7q
    @user-ik1rd7ef7q 19 днів тому +66

    തൃശ്ശൂരുകാർ ശരിയായി വിധിയെഴുതി അതിന്റെ ഗുണഫലങ്ങളും അവരനുഭവിക്കുന്നു 👍👍👍👍👍🧡🧡🧡🧡🧡

  • @k.gpreman9683
    @k.gpreman9683 18 днів тому +22

    ജീവിതത്തിൽ ഇതേ പോലെ ഒരാൾ ഉണ്ടാകില്ല നന്മ യുള്ള മനുഷ്യൻ

  • @RamaChandran-cc6ux
    @RamaChandran-cc6ux 19 днів тому +147

    കേരളത്തിന്റെ കേരള ജനതയുടെ പ്രതീക്ഷ സുരേഷ് ഗോപി.ഭാവി മുഖ്യമന്ത്രി

  • @user-xj1vi1ll5k
    @user-xj1vi1ll5k 19 днів тому +70

    അൻപതു വയസായ അമ്മ മാർക്കു കൂടി ഈ ആനുകൂല്യമ് കൊടുത്താൽ നന്നായിരിക്കും ജയ് ഭാരത്

  • @sreedeviamma2930
    @sreedeviamma2930 13 днів тому +7

    സുരേഷ് ഗോപി ഇന്ത്യൻ ജനതയുടെതന്നെ നേതാവായി വരട്ടെ പ്രാർത്ഥിക്കുന്നു 🙏

  • @sasipattayamkunnath7294
    @sasipattayamkunnath7294 18 днів тому +18

    വളരെ നല്ല കാര്യം ഇത് വിജയിക്കട്ടെ ..

  • @user-yg8tn5no6y
    @user-yg8tn5no6y 19 днів тому +70

    നല്ലത് വരട്ടെ

  • @rajeshp6257
    @rajeshp6257 19 днів тому +183

    സുരേഷ് ഗോപിയുടെ തണലിൽ കേരളം വളരട്ടെ ❤❤❤

    • @prakasharavind3528
      @prakasharavind3528 15 днів тому +11

      അതേ 👍👍👍👍അദ്ദേഹത്തിന് എല്ലാ ഭാവങ്ങളും നേരുന്നു 🙏🙏🙏🙏

    • @lalymenon7111
      @lalymenon7111 15 днів тому +2

    • @raindrops9451
      @raindrops9451 15 днів тому +2

      ഞാൻ ഒരു പാർട്ടിയിലും പെട്ട ആളല്ല. ഒരു ആവശ്യം അദ്ദേഹം നടത്തി തരുമെന്ന് കരുതി മണിക്കൂറുകൾ കഴിഞ്ഞു അദ്ദേഹത്തെ കണ്ടു. തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിന്റെ മുന്നിൽ. അപ്പോൾ പുള്ളി പറഞ്ഞത് നിങ്ങൾ എല്ലാവരും കൂടി എന്റെ സഹായം ആവശ്യപ്പെട്ടാൾ ഞാൻ എന്റെ മന്ത്രി സ്ഥാനം രാജിവെച്ചു പുറത്തു പോരും. ആരും എന്നെ കാണാൻ വരരുത് എന്നാണ്. പിന്നെ കുറെ ആൾക്കാർ വെറുതെ വീഡിയോ ഇടുവാ

    • @GirishThaliGirish
      @GirishThaliGirish 15 днів тому

      Q​@@lalymenon7111

    • @shameemshameem4019
      @shameemshameem4019 14 днів тому

      😊😅 😅. ..​@@prakasharavind3528

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 19 днів тому +52

    Very good decision Sir.

  • @sivarajan3399
    @sivarajan3399 17 днів тому +13

    ജനാധിപത്യം അതിൻറ ശരിയായ രീതിയിൽ ഉപയോഗിച്ച തൃശൂർ ജില്ലയിലെ നിഷ്പക്ഷരായ വോട്ടേഴ്സിന് അഭിനന്ദനങ്ങൾ. കമ്മി അടിമേഷ്കൾക്ക് പാഠം.

  • @indirabaiamma5815
    @indirabaiamma5815 13 днів тому +13

    മകനെ സുരേഷ്‌ഗോപി
    ഞാൻ 82 വയസുള്ള അമ്മയാണ്. ആശുപത്രിയിൽ രോഗിയായ ഞങ്ങളെപോലെയുള്ളവർക്ക് വലിയ q vil നില്കാതെ ഒരു പരിഗണന തരാൻ പത്യൽ അതു വലിയ ഉപകാരമായിരിക്കും. 🙏🙏

  • @JessyMicheal-pc3qj
    @JessyMicheal-pc3qj 15 днів тому +7

    സാറിന്എപ്പോഴുംനന്മവരട്ടെ

  • @user-tc9wj8ue1z
    @user-tc9wj8ue1z 19 днів тому +24

    🎉❤❤❤❤❤

  • @bluesky7485
    @bluesky7485 18 днів тому +10

    We love you sureshettaa♥️♥️♥️♥️♥️♥️
    We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳
    Also. Plz Care u r helth.🌷😘

  • @sukumarisuku3494
    @sukumarisuku3494 4 дні тому

    സുരേഷ് ഗോപി ചേട്ടൻ തലശ്ശേരിയിൽ വരണം ഈ അനുജത്തിയുടെ ആഗ്രഹമാണ് ഞാൻ തൊഴിലുറപ്പ് തൊഴിലാളിയാണ് ചേട്ടനെ ഒരു ദിവസം ഞങ്ങൾ ജോലി ചെയ്യുന്നവർക്കിൻ വരണം പ്ലീസ് ചേട്ടാ

  • @sabud7664
    @sabud7664 19 днів тому +13

    Good decision by SG 👍

  • @vsn2024
    @vsn2024 19 днів тому +10

    നല്ല നിർദേശം.

  • @praseedkumar3418
    @praseedkumar3418 19 днів тому +26

    SG ക്കി അഭിനന്ദനങ്ങൾ 👍👍🌹

  • @soul-2255
    @soul-2255 18 днів тому +8

    ഇത് നടക്കണം 🎉❤

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 19 днів тому +19

    പ്രിയ മോദിജി പ്രിയ പ്രിയ sg🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @aswathy4354
    @aswathy4354 10 днів тому +1

    നല്ലതീരുമാനങ്ങൾ അദ്ദേഹത്തിലൂടെ നടപ്പിലാക്കട്ടെ 🙏

  • @vanajakumari2244
    @vanajakumari2244 19 днів тому +10

    👍🏻

  • @user-di2og2zo8q
    @user-di2og2zo8q 18 днів тому +9

    എറണാകുളതെക്ക് വരും സുരേഷ് ഏട്ടാ ഇവിടെ യു കാത്തിരിക്കുന്നു അമ്മ മാർ

  • @jayakrishna1038
    @jayakrishna1038 19 днів тому +41

    SG sir Keralathil BJP tharangam valarette jai BJP

    • @royjoseph3774
      @royjoseph3774 9 днів тому

      Sir are you racist? S G won with his personality and humanity. Bharatham( India) is not racist country. Was largest Democracy in the world

  • @user-ld3pd4oj8b
    @user-ld3pd4oj8b 18 днів тому +7

    ഞങ്ങളുടെ മണ്ഡലത്തില് വന്ന് മത്സരിക്കാൻ വരാത്തോണ്ടല്ലേ?? 🙏

  • @somannilackal7548
    @somannilackal7548 17 днів тому +5

    Nallathumathramcheyyunnamansharanjngal. Farathmatha. Ki🙏...... 🌹

  • @user-tg6ft6ht8y
    @user-tg6ft6ht8y 13 днів тому +3

    നാലു മണി ആയാൽ എനിക്കും ഉപകാര മായേനെ. ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നു

  • @radhamanivs7433
    @radhamanivs7433 19 днів тому +7

    സുരേഷ് ഗോപിസാർ കുര്യൻ സാർ ശോഭാ ജി ഷോൺ ജോർജ്ജ് ഇവർ കേരളത്തിൽ b j p യുടെ നട്ടെല്ല് ❤🌹♥️❤️❤

  • @ninanke5272
    @ninanke5272 19 днів тому +17

    Nalla alkar varatta

  • @user-be1jq7od8n
    @user-be1jq7od8n 18 днів тому +5

    🥰🥰🎉🎉🎉🎉🎉🎉❤️❤️❤️❤️👍

  • @valsammavalsamma5966
    @valsammavalsamma5966 19 днів тому +48

    തൃശൂർ കാരണല്ലോ ജയിപ്പിച്ചത് അവരുടെ ആവശ്യം അംഗീകരിക്കുക

    • @subhashsukumarannair-qm4mi
      @subhashsukumarannair-qm4mi 19 днів тому

      Mattavanmar.onnum.cheythilla

    • @sunilkumar-vd7jf
      @sunilkumar-vd7jf 19 днів тому +4

      ⁠മറ്റുള്ളവർ 19 ആളുകളെ ജയിപ്പിച്ചു വിട്ടില്ലിയോ അവർ ചെയ്തു കൊടുക്കട്ടെ

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 16 днів тому +2

    നല്ല കാര്യം 👍

  • @deepakbalu7491
    @deepakbalu7491 19 днів тому +8

    S.G great

  • @user-id9qn4mg8j
    @user-id9qn4mg8j 19 днів тому +4

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @hareeshtp7530
    @hareeshtp7530 15 днів тому +1

    Super Adipoliyayittund Sureshgopi ❤❤❤❤❤❤❤❤.

  • @nikhilkumaraeroth9836
    @nikhilkumaraeroth9836 19 днів тому +5

    He is great person

  • @user-fy2jc4bs3o
    @user-fy2jc4bs3o 19 днів тому +14

    ❤❤❤❤❤❤❤❤❤❤👍

  • @surimenon7660
    @surimenon7660 19 днів тому +15

    🙏❤️❤️❤️🙏

  • @soul-2255
    @soul-2255 18 днів тому +2

    👍

  • @user-tv4gs4gw6q
    @user-tv4gs4gw6q 15 днів тому +4

    സുരേഷ് ഗോപി സർ നിങ്ങൾ കേരളത്തിൽ മുഖ്യമന്ത്രിയായി വരണം...

  • @gowriscooktube7574
    @gowriscooktube7574 19 днів тому +26

    SG🙏❤️❤️❤️

  • @anitharajan587
    @anitharajan587 18 днів тому +2

    👍❤

  • @remyjoy8315
    @remyjoy8315 18 днів тому +2

    🙏👍👍👍❤

  • @thankamanimp9586
    @thankamanimp9586 19 днів тому +2

    🙏🏽❤️❤️❤️🙏🏽

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 18 днів тому +2

    ❤️❤️❤️❤️

  • @shobhanapadmanabhan1685
    @shobhanapadmanabhan1685 18 днів тому +2

    ❤❤❤

  • @prakasharavind3528
    @prakasharavind3528 17 днів тому +1

    👍👍👍👍👍👍👍👍
    വളരെ നല്ല തീരുമാനം 👍👍👍👍👍👍

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 15 днів тому +1

    ❤❤❤❤ എല്ലാ തൊഴിലാളികളെയും പരിഗണിക്കണം

  • @AnandanKp-zw8or
    @AnandanKp-zw8or 15 днів тому +2

    Good support .

  • @RathnaVally-wc3sp
    @RathnaVally-wc3sp 10 днів тому +1

    വളരെ നല്ല തീരുമാനo .❤

  • @bhaskaranp1143
    @bhaskaranp1143 18 днів тому +2

    Eppole

  • @archasrajsr9648
    @archasrajsr9648 16 днів тому +1

    👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @user-tb3ne9yq2j
    @user-tb3ne9yq2j 19 днів тому +4

    S. G.❤❤❤❤❤❤❤❤❤❤❤

  • @Priyanka-gx7er
    @Priyanka-gx7er 15 днів тому +1

    👍👍👍

  • @dhaneshdhanu5099
    @dhaneshdhanu5099 19 днів тому +5

    Suresh Gopi sir munnot povuka thannea cheyyum atha Bharath chandran ❤❤❤

  • @ashathankappan12
    @ashathankappan12 15 днів тому +1

  • @miniprasannan5094
    @miniprasannan5094 15 днів тому +1

    God bless you sureshatta❤❤❤❤

  • @SaralaVnair
    @SaralaVnair 15 днів тому +1

    ❤❤❤❤❤

  • @celeenap.j.4543
    @celeenap.j.4543 15 днів тому +2

    GreatSir

  • @nirmalapillai7965
    @nirmalapillai7965 18 днів тому +5

    Jai Jai sg Jai Jai Modi ji Jai Jai BJP

  • @user-dx2ii7jz9i
    @user-dx2ii7jz9i 18 днів тому +2

    SG,,,, 🙏🏻❤️🌹

  • @deepabhaskaran6375
    @deepabhaskaran6375 18 днів тому +2

    Thankyou god sg is agod

  • @girija-rb8vo
    @girija-rb8vo 17 днів тому +2

    9 മണി മുതൽ 4 മണി വരെ❤❤❤

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 18 днів тому +1

    Please do it fast sir.

  • @vamanvalooparambil9424
    @vamanvalooparambil9424 15 днів тому +3

    Jai Jai BJP Jai Jai Modiji Jai Jai Sureshji 🇮🇳 💪 💐 🎊 🙏 💛 🚩

  • @user-ow2id5us2b
    @user-ow2id5us2b 15 днів тому +1

    Congrats good decision

  • @ShameemaShameema-rl7tb
    @ShameemaShameema-rl7tb 15 днів тому +1

    .❤❤❤❤❤

  • @sandras766
    @sandras766 19 днів тому +9

    Suresh Gopi ❤❤🎉

  • @catlov97
    @catlov97 19 днів тому +4

    അവരുടെ ജോലി സമയം 9 മുതൽ 5 വരെ ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്.😅😅

  • @user-jx7yz9rn3h
    @user-jx7yz9rn3h 15 днів тому +1

    SG sirrrr❤❤❤❤🙏🙏🙏🙏🙏

  • @sindhu6214
    @sindhu6214 16 днів тому +2

    Very good S G
    🎉🎉🎉🎉🎉

  • @geethakumari2614
    @geethakumari2614 8 днів тому +1

    Nanmayude manthri

  • @anaswaralluvlog7924
    @anaswaralluvlog7924 15 днів тому

    ❤❤❤❤❤❤❤❤❤

  • @MAST-ER-FIRE628
    @MAST-ER-FIRE628 14 днів тому

    ❤❤

  • @ramanis5343
    @ramanis5343 18 днів тому

    😊 .

  • @JayaKumari-cb3wb
    @JayaKumari-cb3wb 8 днів тому

    🙏🙏🙏🙏🙏

  • @padmanair3385
    @padmanair3385 18 днів тому +1

    avatharakan ucharanam shradhikkanam chila vakkukal.

  • @LalithaT-km1ir
    @LalithaT-km1ir 15 днів тому

    ❤❤❤❤🎉🎉🎉🎉🎉

  • @jayasuresh3345
    @jayasuresh3345 16 днів тому +3

    ഇത് ത്രിശൂരിൽ മാത്രമെ ഉള്ളോ? അതോ കേരളത്തിൽ മുഴുവനും ഉണ്ടോ?

  • @MiniSreenivasan
    @MiniSreenivasan 12 днів тому

    👍❤️❤️❤️❤️❤️😍😘

  • @rajuvv1880
    @rajuvv1880 19 днів тому +2

    Jai Sree. Ram. .

  • @shinojaa9665
    @shinojaa9665 19 днів тому +5

    സുരേഷ് ഏട്ടാ ❤❤❤❤❤

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 12 днів тому +1

    Jai BJP jai modiji jai Suresh gopai sir 🦁🇮🇳💐👍👍👍👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏

  • @soudaminimohan620
    @soudaminimohan620 14 днів тому

    വളരെ നല്ല തീരുമാനം

  • @rajaniruby1610
    @rajaniruby1610 7 днів тому

    ❤😂

  • @user-yj6uw5lp8q
    @user-yj6uw5lp8q 14 днів тому

    Hai Suresh Etta

  • @user-oz5mc4jq3l
    @user-oz5mc4jq3l 16 днів тому

    Sir...Ente.koodi.Namaskaram❤❤❤❤❤❤❤❤❤❤❤🎉

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 19 днів тому +15

    10 മണി മുതൽ 4 മണി വരെ ജോലി ചെയ്യാൻ ഉള്ള നിർദ്ദേശം കൊണ്ടുവന്നാൽ നല്ലതാണ്

  • @radhakrishnansobhana1066
    @radhakrishnansobhana1066 16 днів тому

    Kodeessoran kanda nal muthal valareaybahumana manu❤❤👌👍👏🙏

  • @valsalachristy7904
    @valsalachristy7904 9 днів тому

    Sir ഒന്ന് കാണാൻ ഒരു അപ്പോയ്ന്റ്മെന്റ് ടൈം തരാമോ സാർ, വലിയ പ്രദ്ധിസന്ധിയിൽ ആണ് സാർ, സാർ പ്ലീസ് 🙏

  • @santhakp7914
    @santhakp7914 13 днів тому

    Love സുരേഷ് gobi👍

  • @soumyagirish2634
    @soumyagirish2634 15 днів тому

    Ee മനുഷ്യൻ നമ്മുടെ നാട് നന്നാക്കും അതു ഉറപ്പാണ്

  • @udayapurushu991
    @udayapurushu991 19 днів тому +2

    Sir.vanithakal ennu karuthi ellattinum oru anewshanam venam.karanam ivar almmarthamayi joli cheyyunnunddo ennu.surkkarinte paisa ennu karuthi ivar chila alkkar valare kurachu samayame joli cheyyunnullu.bakki samayum motham rest aanu.pinne nattile motham kalla kathakal paranjirikkum.athum onnu sir orkkanam.nalla reethiyil joli cheyunnavarum ithil unddu.allathavarkulla nadapadi strict akkiyale karyam ullu

  • @vilasiniramachandran
    @vilasiniramachandran 12 днів тому

    Sir thrissur mathram pora njangalum ammamarum aanu angu jaikkan vendi prarthana eppozhum und

  • @user-id9qn4mg8j
    @user-id9qn4mg8j 19 днів тому +4

    God bless you sresh ettan

  • @Unnikrishnan-qv4vq
    @Unnikrishnan-qv4vq 18 днів тому +8

    തൊഴിൽ ഉറപ്പു പദ്ദതിയിൽപ്പെട്ട തൊഴിലാളികൾ ഇപ്പോൾ തന്നെ പണി എടുക്കുന്നത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം. കഴിയുന്നതും അവർക്കു് തൊഴിൽ ചെയ്യാതെ തന്നെ വേതനം കൊടുക്കുന്നു തന്നെയായിരിക്കും നല്ലത്. അവർ വളരെ കഷ്ടപ്പെട്ടു തന്നെയാണ് പല സമ്മേളനങ്ങളിൽ കൂടി പങ്കെടുക്കുന്നത്.

  • @ArhanAshray
    @ArhanAshray 16 днів тому +1

    Ithu njangalepole ulla elllarum agraahikunna. Oru karyamanu njangalkeellam kunjumakkale nokkanund ithinoru upayam kandethaname