ഇനി ബൈബിൾ മുഴുവനായും വായിച്ചു തീർക്കാം ഈസിയായി/ini bible muzhuvan vayikkam/bible reading malayalam

Поділитися
Вставка
  • Опубліковано 1 гру 2020
  • നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സംരംഭം. ഇത് നിങ്ങൾക്കെല്ലാവർക്കും ഉപകാരമാകട്ടെയെന്ന് പ്രാർത്ഥനയോടെ ആശംസിക്കുന്നു... 🙏🙏
    ഞങ്ങളുടെ ആദ്യ ചാനലാണ് ഇത് ദയവായി എല്ലാവരും വിജയിപ്പിക്കുക.
    ഇടവിടാതെ ബൈബിൾ മഴുവനായും വായിച്ചു തീർക്കുവാനായി ഈ ചാനൽ subscribe ചെയ്യുക, upload ചെയ്യുന്ന videos ഉടനെ ലഭിക്കാനായി bell icon അമർത്തുക.
    തിരു വചനങ്ങളെ അനുഗമിക്കാനാഗ്രഹിക്കുന്നവർ മാറ്റിവക്കാതെ ഉണരുമ്പോഴോ, ഉറങ്ങുമ്പോഴോ നിശ്ചിത സമയത്ത് ഈ അവസരം പ്രയോജനപ്പെടുത്തുക.
    ഒരു പക്ഷേ ഇനി അവസരങ്ങൾ നിങ്ങളെത്തേടി വരില്ലായിരിക്കാം ...
    സർവ്വ ശക്തനായ ദൈവം, ഇത് മുഴുവനും ക്രമീകരിക്കുവാൻ ഞങ്ങളെയും, വഴിയിൽ വീണുപോകാതെ പൂർത്തിയാക്കുവാൻ നിങ്ങളെയും സജ്ജമാക്കുമാറാകട്ടെ..ആമെൻ. 🤝🤝

КОМЕНТАРІ • 35

  • @subhashinis3246
    @subhashinis3246 6 місяців тому +14

    ഇതിൽ പറയുന്ന എല്ലാക്കാര്യങ്ങളും ശരിയാണ്. എനിക്കും ഇതുവരെ ബൈബിൾ വായിച്ചു തീർക്കാൻ പറ്റിയിട്ടില്ല.... ഇനി 2024 ൽ എങ്കിലും വായിക്കുവാൻ ദൈവമേ എന്നെ സഹായിക്കേണമേ... 🙏🙏

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 3 місяці тому +3

    ഞാൻ 2പ്രാവശ്യം വായിച്ചു 🙏🙏എനിക്കു ഒന്നിന്റെയും അർത്ഥം പൊരുൾ അറിയില്ല,,,, വചനം ഓരോരുത്തർ പറയുന്ന കേൾക്കാൻ എന്തു രസം ആണു,,, 🙏🙏🙏🙏ആമേൻ 🙏🙏

  • @sankarannairm3316
    @sankarannairm3316 20 днів тому +3

    ഞാൻ ബൈബിൾ ഒരു പത്ത് തവണയെങ്കിലും ഉൽപ്പത്തിമുതൽ വെളിപ്പാട് വരെ മുഴുവനായും ഞാൻ വായിച്ചിട്ടുണ്ട്

  • @dhanalakshmichandran5523
    @dhanalakshmichandran5523 Рік тому +3

    Halleluya sthotram

  • @jijijoy9117
    @jijijoy9117 3 місяці тому

    Thanks bro

  • @nibinpthomas4456
    @nibinpthomas4456 Рік тому +1

    Good God bless you

  • @bijus-ny9ch
    @bijus-ny9ch 3 місяці тому

    Amen Jesus

  • @lissylissy977
    @lissylissy977 Місяць тому

    ❤❤❤

  • @SebastianVJ-uh6ix
    @SebastianVJ-uh6ix 2 місяці тому +1

    1:03

  • @pradeepkurian10
    @pradeepkurian10 5 місяців тому +4

    Njan full vaayichitund. With the help of Daniel poovannathil achan’s guidance

  • @lissylissy977
    @lissylissy977 8 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prasinkumar
    @prasinkumar 5 місяців тому

    🙏🏻🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AjishaAA
    @AjishaAA Рік тому +3

    Tnx brother ente tholviye patti manassilayi 😢 use full video

    • @biblenimishangal4893
      @biblenimishangal4893  Рік тому

      ഒപ്പം പോരുന്നോ... ഞങ്ങൾ ഒത്തിരി ദൂരം പോയിട്ടില്ല....ഉല്പത്തി തീർക്കാറായി... 😊

  • @sankarannairm3316
    @sankarannairm3316 20 днів тому +1

    ലോകത്തിലുള്ള ഒരു പുസ്തകവും നിങ്ങൾ വായിച്ചില്ലെങ്കിലും വിശുബൈബിൾ നിങ്ങൾ മുവനായും ഒരുപ്രാവശ്യംഎങ്കിലും വായിച്ചിരിക്കണം പിന്നീട് യോഹന്നാൻ്റെ സുവീശേഷം മുതൽ (വെളിപ്പാട് വേണ്ട ) യൂദായുടെ ലേഖനം വരേ അനേകം തവണ വായീക്കുക പരിശുദ്ധാത്മാവ് നിങ്ങളെ ബോദ്ധ്യപ്പെടുത്തും

    • @biblenimishangal4893
      @biblenimishangal4893  19 днів тому

      അതെ നമുക്കു വേണ്ടി കൂടിയുള്ള ലേഖനങ്ങളാണവ...

  • @DennichenKJ
    @DennichenKJ 15 днів тому

    ഞാൻ സമ്പൂർണ ബൈബിൾ ഒരു പ്രാവശ്യം വായിച്ചു തീർത്തു. രണ്ടാം പ്രാവശ്യം ഇപ്പോൾ വായിക്കുന്നു.

  • @MsajanSajan.mathew-hf8ng
    @MsajanSajan.mathew-hf8ng 21 день тому +1

    ആ തോട്ടത്തിൽ ഉണ്ടായിരുന്ന രണ്ട് വൃക്ഷങ്ങൾ എവിടെയാണ് ഉള്ളത്, തോട്ടം നശിച്ചാലും വൃക്ഷങ്ങൾ നശിക്കില്ല കാരണം അതിലെ ഒരു വൃക്ഷത്തിന് ശക്തമായ കാവൽ ഏർപ്പെടുത്തിയതായി പറയുന്നു

  • @PriyanVettikkavala
    @PriyanVettikkavala 5 місяців тому +1

    Njan muzhuvanum vayichathanu pakshe onnum manasilayittillaa ethanum chilakariyagal ormayound ennalom eduthu parayan pattilla vajanagal endhayalom eee varsham vayikkanam manasilakkanam ennund 🙏🙏🙏

    • @biblenimishangal4893
      @biblenimishangal4893  5 місяців тому

      ഉറപ്പായും സാധിക്കട്ടെ എന്നാശംസിക്കുന്നു.... 😊👏👏

  • @naijopa8970
    @naijopa8970 Рік тому +2

    എൻ്റെ 10 മിനിറ്റ് പോയി