എന്തുകൊണ്ടാണ് പരിഹാസത്തെ ദൈവം ഗൗരവമായെടുക്കുന്നത് | Chev. Benny Punnathara | ShalomTV

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 73

  • @santhoshthomas1276
    @santhoshthomas1276 Рік тому +6

    പരിശുദ്ധാന്മാവെ ഞങ്ങളെ നയിക്കണെ

  • @shinyabraham6712
    @shinyabraham6712 Рік тому +5

    കർത്താവെ ആരെയും പരിഹസിക്കാതെ ഇനിയുള്ള ജീവിതം നയിക്കുവാൻ അനുഗ്രഹിക്കണെ 🙏

  • @JSVKK
    @JSVKK Рік тому +16

    പരിഹാസം അഹങ്കാരത്തിന്റെ പര്യായം...നമ്മൾ പറയുന്ന പല തമാശകളും മറ്റുള്ളവരെ പരിഹസിക്കുന്നതാണ്.എല്ലാ കുടുംബത്തിലും ഇടവകയിലും സമൂഹത്തിലും കൂട്ടായ്മകളിലും ഇത്തരം നിരവധി ആളുകൾ ഉണ്ട്. ഏറ്റവും കൂടുതൽ പാപം എല്ലാവരും ചെയ്യുന്നതും നാവ് കൊണ്ടാണ്,മറ്റുള്ളവരെ വിധിക്കുന്നതും പരിഹസിക്കുന്നതും.

    • @meeravthomas69
      @meeravthomas69 Рік тому +2

      ഈശോയേ പരിഹസിക്കുന്ന സ്വഭാവം എന്നിൽനിന്ന് എടുത്തു മാറ്റണമേ 🙏. ആമ്മേൻ 🙏🙏🙏

    • @muthusm1047
      @muthusm1047 Рік тому +2

      പ്രാർത്ഥനയിലും ആത്മീയതയിലും പള്ളി കാര്യങ്ങളിലെല്ലാം മുൻപന്തിയിൽ നിൽക്കുന്ന വർ പോലും മറ്റുള്ളവരുടെ emotions and feeling s എന്താണെന്ന് പോലും നോക്കാതെ പരിഹസിക്കുന്നതാണ് അതിലേറെ സങ്കടം ...😢

    • @rajanvarghese1
      @rajanvarghese1 Рік тому +1

      അതെ. വലിയ സുവിശേഷ പ്രസംഗക്കാർ പോലും പരിഹസിക്കുന്നത് കാണാം

  • @wilsonjose1149
    @wilsonjose1149 Рік тому +3

    ആത്മാമേ... ഞങ്ങളെ ഉണർത്തണമേ ... ❤❤❤

  • @robincr2686
    @robincr2686 Рік тому

    Esho ende joli jeevitham krameekarikkane esho

  • @trendszone1504
    @trendszone1504 Рік тому +2

    Ente daivame , enneyum ente priyapettavareyum ellam asugamgalil ninnum apakadangalil ninnum kakkane.

  • @prakrithihopes7551
    @prakrithihopes7551 Рік тому +6

    ദൈവമേ ഒരു പുതിയ ഹൃദയം എനിക്ക് നൽകേണമേ...

  • @celinm7081
    @celinm7081 2 місяці тому

    O Holy Spirit help me❤

  • @kavithavarghese8463
    @kavithavarghese8463 Рік тому

    Oru പുതിയ ഹൃദയം നൽകി അനുഗ്രെഹിക്കണമേ പരിശുദ്ധൽമാവ്... 🙏🙏🙏🙏

  • @jameelasoni2263
    @jameelasoni2263 Рік тому +4

    100%Sathyam
    Thank You Brother🙏🙏🙏

  • @mathewkaithamana794
    @mathewkaithamana794 Рік тому +2

    Very inspired

  • @robincr2686
    @robincr2686 Рік тому

    Esho ende veetil bhadichirikunna paishachika bhendhanathilninnu rekshikkane esho

  • @jameelasoni2263
    @jameelasoni2263 Рік тому +3

    Super message 🙏♥️🙏🙏

  • @robincr2686
    @robincr2686 Рік тому

    Esho ende kaile asthikke valarcha nalgane pokkam kooti tharane esho

  • @agnasibimukkada6345
    @agnasibimukkada6345 Рік тому

    Hallelujah

  • @bijuthomas2859
    @bijuthomas2859 Рік тому +2

    Amen Amen Glory to God

  • @renukashetigar3196
    @renukashetigar3196 Рік тому +2

    Thanku sholum br teaching very true i surrender heart mind soul.keep me jesus holiness, everthing gift of god.🙏🕊️

  • @gracymohan655
    @gracymohan655 Рік тому +9

    Ente daivama Ente ella prayasangalum Matti bhavanathil samadanam santosham taranamae Amma epozhum koode undayirikanamae brother please pray for my family and our problems amen 🙏

  • @shoobyjose9889
    @shoobyjose9889 6 місяців тому

    Amen

  • @robincr2686
    @robincr2686 Рік тому

    Esho enikke ende pappekke pakwatha nalgane mattullavare behumanikkan krupa nalgane esho

  • @mathewpauline
    @mathewpauline Рік тому +2

    Glory glory glory

  • @johnyt.u.5890
    @johnyt.u.5890 Рік тому +2

    Jesus have mercy on us

  • @mathewjohn1666
    @mathewjohn1666 Рік тому +2

    JESUS CHRIST is The Lord our GOD ❤️❤️❤️

  • @mariammajacob130
    @mariammajacob130 Рік тому +2

    Thank u Lord Jesus for this truthful message through br. Benny punnathara amen🙏🙏🙏

  • @robincr2686
    @robincr2686 Рік тому

    Esho endeyoom pappedeyoom naduvile binnada matti snehikkanoom khamikkanoom krupa nalgane esho

  • @johnkalbert2014
    @johnkalbert2014 Рік тому +4

    Praise the Lord

  • @smithajoseph9120
    @smithajoseph9120 Рік тому +2

    🙏🏻🙏🏻🙏🏻

  • @sr.dyssammaantony4465
    @sr.dyssammaantony4465 Рік тому +2

    My God make me your humble instrument.

  • @manuabraham7471
    @manuabraham7471 Рік тому

    Good talk

  • @joshmabiju8489
    @joshmabiju8489 Рік тому

    🙏🏼🙏🏼🙏🏼

  • @annammavijiannammaviji9867
    @annammavijiannammaviji9867 Рік тому +2

    Daivame porukkane

  • @mollysoman3350
    @mollysoman3350 Рік тому +1

    God bless you🙏🙏🙏🌹🌹🌹

  • @jessyjose2086
    @jessyjose2086 Рік тому +3

    Very reflective talk🙏🙏👍

  • @georgeaj2543
    @georgeaj2543 Рік тому +2

    Amen Amen 🙏🙏🙏 🔥🔥🔥

  • @leemajames4583
    @leemajames4583 Рік тому +1

    Amen hallelujah amen

  • @robincr2686
    @robincr2686 Рік тому

    Esho enikke pappeyodulla viragyam puccham neerasam matti snehikkanoom khamikkanoom krupa nalgane esho

  • @jeenetjomon4800
    @jeenetjomon4800 Рік тому

    ആമ്മേൻ

  • @lisammajoseph9564
    @lisammajoseph9564 Рік тому +2

    Br. Ente familyil. Dust alerji asthma cough. Madiastham. Amen

  • @wordofgoddivinepaulsaravan1301

    வாழ்த்துகள்.... சகோ...!

  • @celinpaulson4575
    @celinpaulson4575 Рік тому +1

    വലിയവരുടെ കൂടെയായിരിക്കുമ്പോള് ‍മാതാപിതാക്കന്‍മാരെ അനുസ്മരിക്കുക; അല്ലെങ്കില്‍, നിന്നെത്തന്നെ മറന്നുള്ളനിന്റെ പെരുമാറ്റത്തില്‍ നീ അവരുടെ മുമ്പില്‍ വിഡ്ഢിയാകും; ജനിക്കാതിരുന്നെങ്കില്‍ എന്നു നീ അപ്പോള്‍ ആഗ്രഹിക്കുകയും ജന്‍മദിനത്തെ ശപിക്കുകയും ചെയ്യും. 15 നിന്ദനം ശീലിച്ചവന്‍ ജീവിതകാലത്ത്ഒരിക്കലും പക്വത നേടുകയില്ല.Sirach 23:14-15

  • @user-wo5jg4mj9w
    @user-wo5jg4mj9w Рік тому

    Karanju thalarum parihasam kettu

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Рік тому

    Praise the Lord🙏

  • @binijmichel4605
    @binijmichel4605 Рік тому

    ശാലോമിലെ CITU തൊഴിലാളികൾക്കായ് പ്രാർത്ഥിക്കുന്നു ....

  • @bindud3715
    @bindud3715 Рік тому +2

    🙏🙏🙏

  • @ushamathew5026
    @ushamathew5026 Рік тому +1

    Godcurejoppyprayfor🙏🙏🙏

  • @smithacp740
    @smithacp740 Рік тому +2

    🌹

  • @Johnson-tl1zz
    @Johnson-tl1zz Місяць тому +1

    എന്റെ ഭാര്യ വീട്ടുകാർ എപ്പോഴും മറ്റുള്ളവരെ നിഷിച്ചും നിന്ദിച്ചും പരിൻഹസിച്ചും പുച്ഛിച്ചും മാത്രമേ സംസാരിക്കാറുള്ളു എന്റെ കല്യാണം കഴിഞ്ഞിട്ട് ഇരുപത്തിയെട്ട് വർഷം കഴിഞ്ഞു അവർ എന്തെല്ലാം പറഞ്ഞു പരിഹസിച്ചുവോ അതെല്ലാം അവരുടെ ജീവിതത്തിൽ വന്ന് സംഭവിച്ചു പക്ഷേ അവർക്ക് അതൊന്നും ഇപ്പോഴും മനസ്സിലാകുന്നില്ല പിന്നെ വെറോരു കാര്യം അവർ എന്താണോ അതെല്ലാം മറച്ചു വെച്ചു കൊണ്ട് മറ്റുള്ളവരുടെ ചെറിയ കുറ്റങ്ങൾ പറഞ്ഞ് അവർ മറ്റുള്ളവരെ തരംതാഴ്ത്തി സംസാരിക്കും പിന്നെ അവരുടെ ഈവക സംസാരം അവരുടെ തമാശയായി അവർ പറയുന്നു പക്ഷേ നമ്മൾ അതുപോലെ എന്തെങ്കിലും തമാശ പറഞ്ഞാൽ അവർക്ക് അത് ഒരിക്കലും സഹിക്കില്ല അത് ജീവിതകാലം മുഴുവന് അവരുടെ മനസ്സിൽ ഉണ്ടാവും അത് വെച്ച് അവർ കുത്തി കുത്തി കുത്തുവാക്ക് പറഞ്ഞു കൊണ്ടിരിക്കും

  • @thankammamathew829
    @thankammamathew829 Рік тому +2

    👍👍👍

  • @anishjohn1243
    @anishjohn1243 Рік тому +2

    ആമ്മേന്‍

  • @bindhub5090
    @bindhub5090 Рік тому +1

    Ente makane avarthichu varunna pneumonia enna rokathil ninne kathukollane daivame

  • @celinpaulson4575
    @celinpaulson4575 Рік тому +2

    അഹങ്കാരിയും ധിക്കാരിയുമായ മനുഷ്യന്റെ പേര് പരിഹാസകന്‍ എന്നാണ്; അവന്‍ ആരെയും കൂസാതെ ഗര്‍വോടെപ്രവര്‍ത്തിക്കുന്നു.Proverbs 21:24

  • @mathewmu3860
    @mathewmu3860 Рік тому +1

    Esoye parihasam thettanennu manasilakkathe cheyyunna papam etu parayunnu,porukane

  • @lissy8632
    @lissy8632 Рік тому

    Aman

  • @robincr2686
    @robincr2686 Рік тому

    Esho enikke Infosys companyil campus placement aki tharane UK based company Infosys companyil campus placement aki tharane esho

  • @georgethomas9176
    @georgethomas9176 Рік тому +1

    പ്രെഭാഷകൻ 27-27,28 വായിക്കുക.

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns Рік тому +4

    ഈശോയെ എൻറെഹൃദയത്തിലെഅശുദ്ധിയെല്ലാം കഴുകണമേ ഒരുപുതിയഹൃദയം എനിക്ക് നൽകണമേ😂😂😂

  • @joseph.v.jijohn8765
    @joseph.v.jijohn8765 Рік тому +1

    Anik vendi parayunna Pola thonni

  • @n.c.g9393
    @n.c.g9393 Рік тому

    സ്റ്റെല്ലാ ബെന്നിക്കായ് പ്രാർത്ഥിക്കാം ....... പാവം

  • @n.c.g9393
    @n.c.g9393 Рік тому

    ഇതുപോലെ പറ്റിക്കാൻ അറിയാത്തതു കൊണ്ടാണ്

  • @Ahm4257akb
    @Ahm4257akb Рік тому

    Where are you prayers for Manipur.??.or a program... Why u don't have brother and sisters there??

  • @lalylaly2973
    @lalylaly2973 Рік тому +1

    Amen

  • @user-wj2tb6lg4u
    @user-wj2tb6lg4u Рік тому +2

    Jesus have mercy on us

  • @minijohny6856
    @minijohny6856 Рік тому +3

    Amen

  • @sebygoodblessyou7325
    @sebygoodblessyou7325 Рік тому +1

    Amen