GOODNEWS/ പിശാച് ഭയക്കുന്ന 4 വ്യക്തികൾ/ മാദ്ധ്യസ്ഥ്യം ഇവരോട് യാചിച്ചാൽ പിശാചിൽ നിന്നും രക്ഷപെടാം

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 182

  • @ancyjohn8016
    @ancyjohn8016 8 місяців тому +3

    എനിക്കും നല്ലത് മാത്രം സംസാരിക്കാനുള്ള കഴിവ് നല്കണമേ ഈശോയെ

  • @ShibuPd-x8u
    @ShibuPd-x8u 9 місяців тому +14

    പിശാചിന്റെ കെണിയിൽ നിന്നും കുടുംബത്തെ സംരക്ഷിച്ചു കൊള്ളണമേ ആമേൻ

  • @maryancy6434
    @maryancy6434 9 місяців тому +11

    എന്റെ ഈശോയെ എന്റെ.മക്കൾ വിശുദ്ധിയിൽ വളരുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @ShibuPd-x8u
    @ShibuPd-x8u 9 місяців тому +11

    എന്റെ ജീവിത പങ്കാളിയെ പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കേണമേ

    • @anilalappuzha8793
      @anilalappuzha8793 9 місяців тому

      പിശാചിൻ്റെ അടിവേര് പറച്ച് എറിഞ്ഞിട്ട് ലൂക്കാ 10:19 ൽ എന്നോട് ഒരാൾ ഒരു കാര്യ പറഞ്ഞു. ചവിട്ടെടാ നീ അവന എന്ന് ' ആ പറഞ്ഞ ആളിനെ എനിക്ക് കട്ട വിശ്വാസമാ അതു കൊണ്ട് തൽക്കാലം പിശാച് പേടിക്കുന്ന ആ വ്യക്തി എന്നോട് ഇതു പറയുമ്പോൾ 'മാതാവേ നീ ചവിട്ടു ഔസേപ്പിതാവേ നീ ചവിട്ട് ഞാനിങ്ങനെ നോക്കി നിൽക്കാം എന്ന് പറയുന്നത് ലൂക്കാ 10:19 എന്നോട് പറഞ്ഞ ആളിനെ കളിയാക്കുന്നതിന് തുല്യമല്ലേ അച്ചാ . 😂 എന്തിനാ വചനം വിശ്വാസിക്കാതെ കർത്താവിനെ കളിയാക്കുന്നത്

  • @annammachacko8545
    @annammachacko8545 8 місяців тому +3

    എന്റെ ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണമേ

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 9 місяців тому +8

    വി. എവുസെപ്പിതാവേ ഞങ്ങൾ ക്കായി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @Jancyvarghese8275
    @Jancyvarghese8275 9 місяців тому +8

    ഈശോയെ നിർമ്മലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ

  • @annammaeyalil4702
    @annammaeyalil4702 9 місяців тому +14

    എന്റെ യേശുവെ, എന്റെകർത്താവെ ഞങ്ങളുടെ മകൾക്കു നല്ലൊരു ജീവിതാന്തസ് നല്കേണമെ. നല്ലൊരു ജീവിത പങ്കാളിയെ തരണമെ,
    ആമേൻ
    🙏❤😇

  • @josephsebastian8835
    @josephsebastian8835 3 місяці тому

    കർത്താവായ യേശുവേ, ദാവിദന്റെ പുത്രാ പാപിയായ എന്റെ മേൽ കരുണയായിരികണമേ

  • @johnantony3014
    @johnantony3014 9 місяців тому +17

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാഎല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു❤❤❤

  • @thresiammajohn4241
    @thresiammajohn4241 9 місяців тому +7

    ❤❤❤❤... ആമ്മേൻ.. 🔥🔥🔥.. എന്റെ മകൻ ജോസഫ് നു വേണ്ടി പ്രാർത്ഥിക്കണേ.. പിതാവേ 🙌🏻👏🏻🔥🌹

  • @336Antony
    @336Antony 9 місяців тому +6

    ഈശോയെ അങ്ങയുടെ നാമത്തിന് എന്നും മഹത്വം ഉണ്ടാകട്ടെ 💖💖💖❤️‍🔥

  • @valsammavarghese541
    @valsammavarghese541 9 місяців тому +6

    ജയം തന്ന ദൈവത്തിനു മഹത്വം, ആമേൻ 🙏🔥❤️🙏

  • @philominaSalas
    @philominaSalas 9 місяців тому +30

    ഈശോയെ എന്റെ മോനു ഒരു ജോലി കൊടുക്കേണമേ

    • @mareenareji4600
      @mareenareji4600 9 місяців тому +1

      ആമേൻ 🙏🙏🙏

    • @loosyvp5281
      @loosyvp5281 9 місяців тому +1

      Ante makkalkku prarthikkan kripa nalkan prarthikkanme

    • @poonsiomn7451
      @poonsiomn7451 9 місяців тому +1

      🙏3 Masathinullil
      Monu Joli Kittum Vishamikathirikku🙏

    • @hariammashari6121
      @hariammashari6121 9 місяців тому

      ippa tharaam utubil

    • @anilalappuzha8793
      @anilalappuzha8793 9 місяців тому

      ​@@poonsiomn7451😂😂😂😂 എന്ന് ഓസേപ്പിതാവ് UA-cam IL message പോസ്റ്റ് ചെയ്ത്😂 3 മാസത്തിനുള്ളിൽ കിട്ടിയില്ലെങ്കിൽ ഔസേപ്പിതാവ് Pling ' പാവം ഓസേപ്പിതാവ്

  • @ValsammaChacko-u7s
    @ValsammaChacko-u7s 9 місяців тому +2

    St Joseph Arch angels guardian angels and all saints and angels..thanks.. intercession..

  • @angelmariasebastian3149
    @angelmariasebastian3149 9 місяців тому +7

    കർത്താവ് ഞങ്ങളെ അനുഗ്രഹിക്കുണമോ.അങ്ങേയുടെ കരം എന്നോട് കാടെ യായിരിണ മോ❤❤❤🙏🙏🙏

  • @AABABusinesssolutions
    @AABABusinesssolutions 9 місяців тому +17

    വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.
    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12

    • @anilalappuzha8793
      @anilalappuzha8793 9 місяців тому +1

      പിശാചിൻ്റെ അടിവേര് പറച്ച് എറിഞ്ഞിട്ട് ലൂക്കാ 10:19 ൽ എന്നോട് ഒരാൾ ഒരു കാര്യ പറഞ്ഞു. ചവിട്ടെടാ നീ അവന എന്ന് ' ആ പറഞ്ഞ ആളിനെ എനിക്ക് കട്ട വിശ്വാസമാ അതു കൊണ്ട് തൽക്കാലം പിശാച് പേടിക്കുന്ന ആ വ്യക്തി എന്നോട് ഇതു പറയുമ്പോൾ 'മാതാവേ നീ ചവിട്ടു ഔസേപ്പിതാവേ നീ ചവിട്ട് ഞാനിങ്ങനെ നോക്കി നിൽക്കാം എന്ന് പറയുന്നത് ലൂക്കാ 10:19 എന്നോട് പറഞ്ഞ ആളിനെ കളിയാക്കുന്നതിന് തുല്യമല്ലേ അച്ചാ . 😂 എന്തിനാ വചനം വിശ്വാസിക്കാതെ കർത്താവിനെ കളിയാക്കുന്നത്

  • @ajipoulose6051
    @ajipoulose6051 9 місяців тому +8

    യേശുവേ നാഥാ ❤️

  • @BijuMon-s8q
    @BijuMon-s8q 9 місяців тому +1

    കാത്തുപരിപലിക്കനെ....കർത്താവേ

  • @sreedevidevuz9260
    @sreedevidevuz9260 9 місяців тому +1

    ഫാദർ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണം അവന്റെ അമ്മ സ്മാര രോഗം മാറാൻ പ്രാർത്ഥിക്കണം

  • @jerinjacob5607
    @jerinjacob5607 9 місяців тому

    കർത്താവെ ❤️❤️

  • @rajagururaja7638
    @rajagururaja7638 9 місяців тому

    ഈശോ മിശിഹായുക്ക് സ്തുതി ആയിരിക്കട്ടെ ഫാദർ

  • @shajisebastian6590
    @shajisebastian6590 8 місяців тому

    Love 😘💕😊 is God....my lord 🙏 my God.....

  • @ValsammaChacko-u7s
    @ValsammaChacko-u7s 9 місяців тому +1

    Ammmmme

  • @hemamalini250
    @hemamalini250 9 місяців тому

    Amen. Praise the lord.

  • @JeenajosephJiji
    @JeenajosephJiji 9 місяців тому +6

    ഉണ്ണിയേശുവേ എൻ്റെ കുഞ്ഞുവാവയെ അങ്ങയെ ഞാൻ അമ്മ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുന്നു

  • @raveendranathkuttanpillai80
    @raveendranathkuttanpillai80 9 місяців тому +6

    🙏🙏🌹ദൈവമേ നന്ദി 🙏🙏🌹

  • @AniceMathew-u4t
    @AniceMathew-u4t 9 місяців тому +1

    🙏🙏❤️പ്രാർത്ഥിക്കാൻ അപേഷിക്കുന്നു 🌹

  • @JincyJhonson-m1l
    @JincyJhonson-m1l 9 місяців тому +3

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradaana eesoye eppozhum njangalude koodeyundavaney🙏🙏🙏🙏

  • @vijayalekshmir8952
    @vijayalekshmir8952 9 місяців тому +1

    ഞാൻ എന്റെ യേശുവിനെ പിതാവിനെ പോലെ തന്നെയാണ് സ്നേഹിക്കുന്നത്.

  • @philpnu6481
    @philpnu6481 8 місяців тому

    Jesus bless my daughter pls

  • @nainastephenfernandez6291
    @nainastephenfernandez6291 9 місяців тому +5

    Praise the Lord Amen 🙏

  • @jobymanuel8859
    @jobymanuel8859 9 місяців тому

    Ente appa enile sathante chinthakalil ninnum eduthumattename

  • @AABABusinesssolutions
    @AABABusinesssolutions 9 місяців тому +10

    എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌.
    എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
    1 തിമോത്തേയോസ്‌ 2 : 4-5

    • @maryrapheal5133
      @maryrapheal5133 9 місяців тому

    • @jithinjoseph8878
      @jithinjoseph8878 9 місяців тому

      Yess

    • @tiju.j
      @tiju.j 9 місяців тому +1

      ഇതു തന്നെ കത്തോലിക്കാ സഭയും പഠിപിക്കുന്നത്‌.

    • @AABABusinesssolutions
      @AABABusinesssolutions 9 місяців тому

      @@tiju.j Open your eyes and read the title well. The title itself is preaching to seek mediation of 4 persons. But the Bible is saying there is only one mediator between men and God.

    • @anilalappuzha8793
      @anilalappuzha8793 9 місяців тому

      ​@@tiju.jപിശാചിൻ്റെ അടിവേര് പറച്ച് എറിഞ്ഞിട്ട് ലൂക്കാ 10:19 ൽ എന്നോട് ഒരാൾ ഒരു കാര്യ പറഞ്ഞു. ചവിട്ടെടാ നീ അവന എന്ന് ' ആ പറഞ്ഞ ആളിനെ എനിക്ക് കട്ട വിശ്വാസമാ അതു കൊണ്ട് തൽക്കാലം പിശാച് പേടിക്കുന്ന ആ വ്യക്തി എന്നോട് ഇതു പറയുമ്പോൾ 'മാതാവേ നീ ചവിട്ടു ഔസേപ്പിതാവേ നീ ചവിട്ട് ഞാനിങ്ങനെ നോക്കി നിൽക്കാം എന്ന് പറയുന്നത് ലൂക്കാ 10:19 എന്നോട് പറഞ്ഞ ആളിനെ കളിയാക്കുന്നതിന് തുല്യമല്ലേ അച്ചാ . 😂 എന്തിനാ വചനം വിശ്വാസിക്കാതെ കർത്താവിനെ കളിയാക്കുന്നത്

  • @thresiammathomas6200
    @thresiammathomas6200 9 місяців тому +4

    Amen yeshuve Nanni yeshuve sthothram yeshuve mahathathinakky theerkename helleluah helleluah helleluah Amen

  • @jessymartin6286
    @jessymartin6286 9 місяців тому +1

    യേശുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക് എന്റെ പഴയ വീട് കിട്ടേണമേ 🙏🏻🙏🏻🙏🏻

  • @lijokodiyanantony3311
    @lijokodiyanantony3311 8 місяців тому

    St. Joseph pray for us 🙏🏻

  • @Emmanuel-kx3hk
    @Emmanuel-kx3hk 9 місяців тому +5

    Jesus ente mole suhapedutane andarikasougam taraname holy spirit nirakane

  • @shinysebastian5460
    @shinysebastian5460 9 місяців тому

    Kart have. Ente. Kudumbathe. Kathukollane. Amen. 🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 9 місяців тому +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharakkanamey🙏 eesoye🙏🙏🙏

  • @beenask8066
    @beenask8066 9 місяців тому +3

    🙏🙏🙏🙏🙏🙏ആമേൻ

  • @tibintomy668
    @tibintomy668 9 місяців тому +3

    ആമേൻ 🙏🙏🙏❤❤❤❤

  • @sonyjoseph2967
    @sonyjoseph2967 9 місяців тому +3

    ഹല്ലേലുയ, ആമേൻ ❤❤

  • @valsammajoseph5673
    @valsammajoseph5673 9 місяців тому

    Jesus give me the strength to fight against Satan

  • @ammu2954
    @ammu2954 9 місяців тому +3

    Amen🙏🙏🙏

  • @diyadeepu1871
    @diyadeepu1871 9 місяців тому +2

    st.joseph ❤❤❤❤

  • @rajueapen1115
    @rajueapen1115 9 місяців тому

    Thank you jesus

  • @kevin-qi5kv
    @kevin-qi5kv 9 місяців тому +1

    Ente yeshuve neee ente ellam ariyunu ente avishyam agreham ariyunu

  • @sajugeorge-o3l
    @sajugeorge-o3l 9 місяців тому

    Esoye ente prarthana kelkkename, halleluya.

  • @amminipushparaj6995
    @amminipushparaj6995 9 місяців тому

    St. Joseph, pray for us. 🙏🙏🙏❤️🌹

  • @elsammageorge5291
    @elsammageorge5291 9 місяців тому +1

    Esoye ente avasyangal sadichutharaname anugrahikkaname

  • @Chacko_C_A
    @Chacko_C_A 9 місяців тому

    Yesuveanugrahichukrupavarshikkename

  • @achuachuzz2191
    @achuachuzz2191 9 місяців тому

    Amen tq Jesus praise the lord

  • @ShinyJose-rc1ss
    @ShinyJose-rc1ss 8 місяців тому

    എന്റെ മകനെ ഒരു ജോലി കൊടുക്കണം അവന്റ pappa കൊണ്ട് പോകണം 🙏

  • @swapnathomas9847
    @swapnathomas9847 9 місяців тому +4

    Devame enteyum ente kudumbathinteyum jeevithathil devakripa nirakename

  • @beenageorge6632
    @beenageorge6632 9 місяців тому

    Ente makkalk vendi pradhikaname

  • @ashamathew8500
    @ashamathew8500 9 місяців тому +1

    Please pray for me and my family 🙏🙏🙏🙏🙏🙏🙏

  • @alexvarghese4081
    @alexvarghese4081 9 місяців тому +3

    St joseph 🥰🥰

  • @bennymathew6503
    @bennymathew6503 9 місяців тому

    ആമേൻ

  • @aswathysreejesh9985
    @aswathysreejesh9985 9 місяців тому

    AMEN🙏🙏🙏🙏🙏

  • @leelammaabraham3742
    @leelammaabraham3742 9 місяців тому +2

    Yesuve nangalude makal Elizabeth nu oru got. Job koduth anugrahikaname ammen🙏 ammen🙏 ammen🙏

  • @mollyregi7954
    @mollyregi7954 9 місяців тому +1

    Lord, protect us from evil....❤

  • @jessyauntyrockz5867
    @jessyauntyrockz5867 9 місяців тому

    Esoe ente monu an7grshikkename

  • @antonypk1197
    @antonypk1197 9 місяців тому

    Please pray for Jojo,Lijo, Vineeta, Roshumol, Danielmon, Lizamma, Antony and all others.

  • @ValsammaChacko-u7s
    @ValsammaChacko-u7s 9 місяців тому +1

    St John the Baptist

  • @AnilPhilipose
    @AnilPhilipose 9 місяців тому

    Njan manasilakiya athe rehasyam amen

  • @gracethomas7897
    @gracethomas7897 9 місяців тому +1

    🙏Amen🙏🙏

  • @thomaskutty6986
    @thomaskutty6986 9 місяців тому

    Ente esoya

  • @betcypaulson8812
    @betcypaulson8812 9 місяців тому +1

    Ammen❤️🌷

  • @georgeep8760
    @georgeep8760 9 місяців тому +1

    Ithraum pratheeshichilla❤❤❤❤❤

  • @RoshniPullan
    @RoshniPullan 9 місяців тому

    🙏🙏🙏🙏🙏

  • @antonypk1197
    @antonypk1197 9 місяців тому

    Please pray for Jojo for ever.

  • @jessyjose2086
    @jessyjose2086 9 місяців тому +3

    🙏🙏👍👍🌹

  • @MariaBenjamin-s9z
    @MariaBenjamin-s9z 9 місяців тому

    Alan and Alwinum thiruraktham kondu kazhukaname parisudhadhamavu kondu

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 9 місяців тому +4

    ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
    ഗലാത്തിയാ 1 : 8

    • @anilalappuzha8793
      @anilalappuzha8793 9 місяців тому

      പിശാചിൻ്റെ അടിവേര് പറച്ച് എറിഞ്ഞിട്ട് ലൂക്കാ 10:19 ൽ എന്നോട് ഒരാൾ ഒരു കാര്യ പറഞ്ഞു. ചവിട്ടെടാ നീ അവന എന്ന് ' ആ പറഞ്ഞ ആളിനെ എനിക്ക് കട്ട വിശ്വാസമാ അതു കൊണ്ട് തൽക്കാലം പിശാച് പേടിക്കുന്ന ആ വ്യക്തി എന്നോട് ഇതു പറയുമ്പോൾ 'മാതാവേ നീ ചവിട്ടു ഔസേപ്പിതാവേ നീ ചവിട്ട് ഞാനിങ്ങനെ നോക്കി നിൽക്കാം എന്ന് പറയുന്നത് ലൂക്കാ 10:19 എന്നോട് പറഞ്ഞ ആളിനെ കളിയാക്കുന്നതിന് തുല്യമല്ലേ അച്ചാ . 😂 എന്തിനാ വചനം വിശ്വാസിക്കാതെ കർത്താവിനെ കളിയാക്കുന്നത്

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 9 місяців тому

    എല്ലാ ശക്‌തികളോടും വ്യാജമായ അടയാളങ്ങളോടും അദ്‌ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്‌ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും.
    2 തെസലോനിക്കാ 2 : 10

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 9 місяців тому

    അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും.
    2 തെസലോനിക്കാ 2 : 11

  • @discoverdj3191
    @discoverdj3191 9 місяців тому

    Very true

  • @lalimmaantony1009
    @lalimmaantony1009 9 місяців тому

    Ente esoye ente makanu paranjirikunna joli thadasangal ellam matti vegom labhikuvan edayakaname esoye aradans

  • @lisammajoseph5362
    @lisammajoseph5362 9 місяців тому

    Amen

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 9 місяців тому

    സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം,
    2 തെസലോനിക്കാ 2 : 9

  • @nishagirija-de8tl
    @nishagirija-de8tl 9 місяців тому

    Karthave ende papangal porukkaname.

  • @josephrexon8861
    @josephrexon8861 9 місяців тому +1

    എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
    1 തിമോത്തേയോസ്‌ 2 : 5

  • @MariaBenjamin-s9z
    @MariaBenjamin-s9z 9 місяців тому

    Alan and Alwinum thiruraktham kondu kazhukaname parisudhadhamavu kondu nirakkaname

  • @anilalappuzha8793
    @anilalappuzha8793 9 місяців тому

    പിശാചിൻ്റെ അടിവേര് പറച്ച് എറിഞ്ഞിട്ട് ലൂക്കാ 10:19 ൽ എന്നോട് ഒരാൾ ഒരു കാര്യം പറ ഞായിരുന്ന ഓർമ്മയുണ്ടോ . ഞാൻ അവനെ തോൽപ്പിച്ചു താഴെ നിൻ്റെ മുമ്പി ഇട്ടേക്കു വാ മോനെ / മോളെ ചവിട്ടെടാ നീ അവനെ എന്ന് ( ഓർമ്മ വേണം ആ വചനം ) നിനക്ക് ഞാൻ അധികാരം തന്നിരിക്കുന്നെടാ മോനെ / മോളെ " എന്ന' ആ പറഞ്ഞ ആളിനെ എനിക്ക് കട്ട - വിശ്വാസമാ അതു കൊണ്ട് തൽക്കാലം പിശാച് വിറച്ച് പേടിക്കുന്ന ആ വ്യക്തി എന്നോട് ഇതു പറയുമ്പോൾ 'മാതാവേ നീ ചവിട്ടു ഔസേപ്പിതാവേ നീ ചവിട്ട് ഞാനിങ്ങനെ നോക്കി നിൽക്കാം എന്ന് പറയുന്നത് ലൂക്കാ 10:19 എന്നോട് പറഞ്ഞ ആളിനെ കളിയാക്കുന്നതിന് തുല്യമല്ലേ അച്ചാ . 😂 അധികാരിയാ പറഞ്ഞത് / എന്തിനാ വചനം വിശ്വാസിക്കാതെ കർത്താവിനെ കളിയാക്കുന്നത്

  • @shaijutj2020
    @shaijutj2020 9 місяців тому +3

    1 Timothy 2/5'6;7 read it

  • @ValsammaChacko-u7s
    @ValsammaChacko-u7s 9 місяців тому +1

    Eeeeeessssoooooeeeee

  • @joyaugustine2690
    @joyaugustine2690 9 місяців тому +1

    സഹോദരാ, വരപ്രസാദസരത്തിൽ ജീവിക്കുന്ന എല്ലാവരെയും സാത്താൻ ഭയക്കുന്നു. അതു കൊണ്ടാണ് എല്ലാവരും വരപ്രസാദസരത്തിൽ ആയിരിക്കുന്നതിന് വേണ്ടി ദൈവം പരിശുദ്ധാത്മാവിനെ ഭൂമിയിലേക്ക് അയച്ചത്.😂😂😂

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 9 місяців тому

    വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട്‌ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ്‌ വ്യക്തമായിപ്പറയുന്നു.
    1 തിമോത്തേയോസ്‌ 4 : 1

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 9 місяців тому

    അവിടുന്നു മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിച്ചവനും വരാനിരിക്കുന്ന ക്രോധത്തില്‍നിന്നു നമ്മെമോചിപ്പിക്കുന്നവനുമായ യേശുവെന്ന അവിടുത്തെ പുത്രനെ സ്വര്‍ഗത്തില്‍നിന്നു പ്രതീക്‌ഷിക്കുന്നതിനും വേണ്ടി വിഗ്രഹങ്ങളില്‍നിന്നു നിങ്ങള്‍ എപ്രകാരം പിന്തിരിഞ്ഞുവെന്നും അവര്‍ ഞങ്ങളോടു വിവരിച്ചു.
    1 തെസലോനിക്കാ 1 : 10

    • @josephunni4209
      @josephunni4209 9 місяців тому

      എന്താ വിഗ്രം

    • @kochumonpaulkochupaul3895
      @kochumonpaulkochupaul3895 9 місяців тому

      @@josephunni4209 ദൈവത്തെക്കാൾ എന്തിനു കൂടുതൽ മഹത്വം കൊടുക്കുന്നുവോ അതാണ് വിഗ്രഹം

  • @gracethomas7897
    @gracethomas7897 9 місяців тому

    🙏🙏🙏

  • @lissyi3784
    @lissyi3784 9 місяців тому

    ❤❤❤❤❤❤

  • @shaijutj2020
    @shaijutj2020 9 місяців тому +3

    Acha bible padiku

  • @idyllicexplorer7298
    @idyllicexplorer7298 9 місяців тому

    ❤❤🎉

  • @martintherattil1739
    @martintherattil1739 9 місяців тому

    ദൈവത്തിന്റെ അനുവാദം കൂടാതെ പിശാചിന് മനുഷ്യനെ ഒന്നും ചെയ്യാൻ കഴിയില്ല .
    മനുഷ്യൻ പാപം ചെയ്യുന്നത് ദൈവഹിതമാണ് . അതുകൊണ്ടാണ് കർത്തൃ പ്രാർത്ഥനയിൽ "ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപെടുത്തരുതെ" എന്നുകാണുന്നത് !

    • @tiju.j
      @tiju.j 9 місяців тому +1

      പ്രലോഭനങ്ങൾ ദൈവഹിതമാണ്‌, എന്നാൽ പാപം ചെയ്യുന്നത്‌ ദൈവഹിതമല്ല. ജോബിന്റെ പുസ്തകം വായിക്കുക.

  • @ranjithmgdi8611
    @ranjithmgdi8611 9 місяців тому

    എന്ത്.പറഞാൽ
    ഉം. പിശാജ്.തന്നെ.ജൈക്കും

  • @jessybenny730
    @jessybenny730 9 місяців тому

    entE eesoye entevmonu april batchil asmission kittaname

  • @albertd1595
    @albertd1595 9 місяців тому

    ഇവിടെ കർത്താവിൻ്റെ ജനനത്തെക്കുറിച്ചു പിശാചിനറിയില്ലായിരുന്നു ശരിയാണ് .എന്നാൽ കർത്താവിൻ്റെ മരണത്തെക്കുറിച്ചു പിശാചിനറിയാമായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നതു. കർത്താവു മരിക്കാതിരിക്കാൻ പിശാചു ആവതു ശ്രമിച്ചു അവസാനം കർത്താവു കുറ്റവാളി അല്ലെന്ന് പീലാത്തോസിൻ്റെ ഭാര്യയെ കൊണ്ടു വരെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടു കർത്താവിനെ ശിക്ഷിക്കാതിരിക്കാൻ അവൻ ശ്രമിച്ചു. കർത്താവു മരിക്കാതിരിക്കേണ്ടതു അവൻ്റെ ആവശ്യമായിരുന്നു. കർത്താവു ജനിച്ചപ്പോൾ കൊല്ലാൻ ശ്രമിച്ചു നടക്കാതെ വന്നപ്പോൾ അവസാനം മരിക്കാതിരിക്കാൻ കളിച്ചു നോക്കി അതും നടന്നില്ല . ഒടുവിൽ കർത്താവിൻ്റെ മരണം കൊണ്ടു സാത്താനെ തോല്പിച്ചു. പിന്നെ കർത്താവിൻ്റെ ഉയിർപ് അതു സാത്താനറിയില്ലായിരിക്കാം.

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 9 місяців тому

    മനഃസാക്ഷി കത്തികരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ്‌ ഇതിനു കാരണം.
    1 തിമോത്തേയോസ്‌ 4 : 2

  • @thomasstephen8292
    @thomasstephen8292 9 місяців тому

    Athu kondanu 400 years kazhinju sathan oru manushyanil keriyathu