Bible Nimishangal
Bible Nimishangal
  • 104
  • 36 663
പ്രസവിച്ച സ്ത്രീ ക്കുള്ള പ്രമാണം /ലേവ്യർ 12 /levi 12 /#ബൈബിള്നിമിഷങ്ങള് #biblenimishangal
നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സംരംഭം. ഇത് നിങ്ങൾക്കെല്ലാവർക്കും ഉപകാരമാകട്ടെയെന്ന് പ്രാർത്ഥനയോടെ ആശംസിക്കുന്നു... 🙏🙏
ഞങ്ങളുടെ ആദ്യ ചാനലാണ് ഇത് ദയവായി എല്ലാവരും വിജയിപ്പിക്കുക.
ഇടവിടാതെ ബൈബിൾ മഴുവനായും വായിച്ചു തീർക്കുവാനായി ഈ ചാനൽ subscribe ചെയ്യുക, upload ചെയ്യുന്ന videos ഉടനെ ലഭിക്കാനായി bell icon അമർത്തുക.
തിരു വചനങ്ങളെ അനുഗമിക്കാനാഗ്രഹിക്കുന്നവർ മാറ്റിവക്കാതെ ഉണരുമ്പോഴോ, ഉറങ്ങുമ്പോഴോ നിശ്ചിത സമയത്ത് ഈ അവസരം പ്രയോജനപ്പെടുത്തുക.
ഒരു പക്ഷേ ഇനി അവസരങ്ങൾ നിങ്ങളെത്തേടി വരില്ലായിരിക്കാം ...
സർവ്വ ശക്തനായ ദൈവം, ഇത് മുഴുവനും ക്രമീകരിക്കുവാൻ ഞങ്ങളെയും, വഴിയിൽ വീണുപോകാതെ പൂർത്തിയാക്കുവാൻ നിങ്ങളെയും സജ്ജമാക്കുമാറാകട്ടെ..ആമെൻ. 🤝🤝
Previous chapter : ua-cam.com/video/qGOj1Gbqwfc/v-deo.htmlsi=2zmymBYsM7mGHPds
Go to starting : ua-cam.com/video/mP-XpLqiWxM/v-deo.htmlsi=LbkweY9svin49TC9
Переглядів: 13

Відео

ഭക്ഷിക്കാവുന്നവ / ലേവ്യർ 11/ Leviticus 11 #ബൈബിൾനിമിഷങ്ങൾ #biblenimishangal
Переглядів 2719 годин тому
നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സംരംഭം. ഇത് നിങ്ങൾക...
സ്വർഗ്ഗത്തിലെ അഗ്നി ലേവ്യർ 10 levi 10 #biblenimishangal #ബൈബിള്നിമിഷങ്ങള്
Переглядів 2714 днів тому
നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സംരംഭം. ഇത് നിങ്ങൾക...
ലേവ്യർ 09 levi 09 #ബൈബിള്നിമിഷങ്ങള് #biblenimishangal
Переглядів 1214 днів тому
നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സംരംഭം. ഇത് നിങ്ങൾക...
ലേവ്യർ 08 levi 08 #ബൈബിള്നിമിഷങ്ങള് #biblenimishangal
Переглядів 2428 днів тому
നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സംരംഭം. ഇത് നിങ്ങൾക...
ലേവ്യർ 07/ levi 07 #biblenimishangal #ബൈബിള്നിമിഷങ്ങള്
Переглядів 14Місяць тому
നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സംരംഭം. ഇത് നിങ്ങൾക...
ലേവ്യർ 6 /levi 6 #biblenimishangal #ബൈബിൾനിമിഷങ്ങൾ
Переглядів 27Місяць тому
നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സംരംഭം. ഇത് നിങ്ങൾക...
ലേവ്യ പുസ്തകം 05 /Leviticus05 #biblenimishangal #ബൈബിള്നിമിഷങ്ങള്
Переглядів 33Місяць тому
#biblenimishangal #ബൈബിള്നിമിഷങ്ങള് #ലേവ്യർ നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേ...
പാപ യാഗം / ലേവ്യർ 04 / levi 04 #ബൈബിൾനിമിഷങ്ങൾ #biblenimishangal
Переглядів 36Місяць тому
നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സംരംഭം. ഇത് നിങ്ങൾക...
ഭൂമിയുടെ ഉൽഭവം /ഉല്പത്തി 1 - 10 /, Genesis 1 - 10 #ബൈബിൾനിമിഷങ്ങൾ /#biblenimishangal
Переглядів 3592 місяці тому
നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സംരംഭം. ഇത് നിങ്ങൾക...
സമാധാന യാഗം ലേവ്യ പുസ്തകം 3/levi 3 #biblenimishangal #ബൈബിള്നിമിഷങ്ങള്
Переглядів 362 місяці тому
നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സംരംഭം. ഇത് നിങ്ങൾക...
ഭോജനയാഗം /ലേവ്യർ 02 / Leviticus 02 ബൈബിൾനിമിഷങ്ങൾ /biblenimishangal
Переглядів 342 місяці тому
നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സംരംഭം. ഇത് നിങ്ങൾക...
ലേവ്യർ 1 levi 1 #ബൈബിൾനിമിഷങ്ങൾ #biblenimishangal
Переглядів 422 місяці тому
നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സംരംഭം. ഇത് നിങ്ങൾക...
പുറപ്പാട് 40 /exodus 40 #biblenimishangal #ബൈബിൾനിമിഷങ്ങൾ
Переглядів 362 місяці тому
നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സംരംഭം. ഇത് നിങ്ങൾക...
പുറപ്പാട് 39 exodus 39 biblenimishangal ബൈബിൾനിമിഷങ്ങൾ
Переглядів 313 місяці тому
നമ്മളെല്ലാരും ആഗ്രഹിച്ചിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബൈബിൾ മുഴുവനായും വായിച്ചു തീർക്കണം എന്നുള്ളത്. പക്ഷേ നമ്മളിൽ പലർക്കും ഇത് വരെ അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. വായിച്ചു തുടങ്ങി പകുതിയിൽ നിർത്തിയവരുണ്ടാകാം, ഇനിയും വായിച്ചു തുടങ്ങാത്തവരുണ്ടാകാം, അല്ലെങ്കിൽ വായിച്ചു തീര്‍ത്തിട്ട് വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സംരംഭം. ഇത് നിങ്ങൾക...
പുറപ്പാട് 38 / exodus 38 #ബൈബിൾനിമിഷങ്ങൾ #biblenimishangal
Переглядів 313 місяці тому
പുറപ്പാട് 38 / exodus 38 #ബൈബിൾനിമിഷങ്ങൾ #biblenimishangal
പുറപ്പാട് 37 /exodus37 #ബൈബിൾനിമിഷങ്ങൾ #biblenimishangal
Переглядів 253 місяці тому
പുറപ്പാട് 37 /exodus37 #ബൈബിൾനിമിഷങ്ങൾ #biblenimishangal
പുറപ്പാട് 36 exodus 36 #biblenimishangal #ബൈബിൾനിമിഷങ്ങൾ
Переглядів 193 місяці тому
പുറപ്പാട് 36 exodus 36 #biblenimishangal #ബൈബിൾനിമിഷങ്ങൾ
പുറപ്പാട് 35 / exodus 35 #biblenimishangal #ബൈബിൾനിമിഷങ്ങൾ
Переглядів 223 місяці тому
പുറപ്പാട് 35 / exodus 35 #biblenimishangal #ബൈബിൾനിമിഷങ്ങൾ
പുറപ്പാട് 34 /exodus34 #biblenimishangal #ബൈബിള്നിമിഷങ്ങള്
Переглядів 374 місяці тому
പുറപ്പാട് 34 /exodus34 #biblenimishangal #ബൈബിള്നിമിഷങ്ങള്
പുറപ്പാട് 33 /exodus33 #biblenimishangal #ബൈബിൾനിമിഷങ്ങൾ
Переглядів 494 місяці тому
പുറപ്പാട് 33 /exodus33 #biblenimishangal #ബൈബിൾനിമിഷങ്ങൾ
പുറപ്പാട് 32 exodus 32 #ബൈബിള്നിമിഷങ്ങള് #biblenimishangal
Переглядів 254 місяці тому
പുറപ്പാട് 32 exodus 32 #ബൈബിള്നിമിഷങ്ങള് #biblenimishangal
പുറപ്പാട് 31 exodus31 #biblenimishangal #ബൈബിള്നിമിഷങ്ങള്
Переглядів 204 місяці тому
പുറപ്പാട് 31 exodus31 #biblenimishangal #ബൈബിള്നിമിഷങ്ങള്
പുറപ്പാട് 30 /Exodus30 #ബൈബിൾനിമിഷങ്ങൾ# #biblenimishangal#
Переглядів 365 місяців тому
പുറപ്പാട് 30 /Exodus30 #ബൈബിൾനിമിഷങ്ങൾ# #biblenimishangal#
പുറപ്പാട് 29 exodus 29/ #ബൈബിൾനിമിഷങ്ങൾ# #biblenimishangal#
Переглядів 375 місяців тому
പുറപ്പാട് 29 exodus 29/ #ബൈബിൾനിമിഷങ്ങൾ# #biblenimishangal#
പുറപ്പാട് 28 / exodus 28 #ബൈബിൾനിമിഷങ്ങൾ# #biblenimishangal#
Переглядів 265 місяців тому
പുറപ്പാട് 28 / exodus 28 #ബൈബിൾനിമിഷങ്ങൾ# #biblenimishangal#
പുറപ്പാട് 27 #ബൈബിൾനിമിഷങ്ങൾ# exodus 27 #biblenimishangal#
Переглядів 695 місяців тому
പുറപ്പാട് 27 #ബൈബിൾനിമിഷങ്ങൾ# exodus 27 #biblenimishangal#
പുറപ്പാട് 26 exodus 26/ #ബൈബിൾനിമിഷങ്ങൾ# #biblenimishangal#
Переглядів 286 місяців тому
പുറപ്പാട് 26 exodus 26/ #ബൈബിൾനിമിഷങ്ങൾ# #biblenimishangal#
പുറപ്പാട് 25 exodus 25 #ബൈബിൾനിമിഷങ്ങൾ# #biblenimishangal#
Переглядів 396 місяців тому
പുറപ്പാട് 25 exodus 25 #ബൈബിൾനിമിഷങ്ങൾ# #biblenimishangal#
പുറപ്പാട് 24/ exodus 24 #ബൈബിൾനിമിഷങ്ങൾ# #biblenimishangal#
Переглядів 326 місяців тому
പുറപ്പാട് 24/ exodus 24 #ബൈബിൾനിമിഷങ്ങൾ# #biblenimishangal#

КОМЕНТАРІ

  • @susythomas1062
    @susythomas1062 День тому

    Praise the Lord!

  • @kiranupvlogg7365
    @kiranupvlogg7365 5 днів тому

    പെട്ടെന്ന് വായിച്ചു തീർക്കാൻ വായിക്കരുത് ഒരു കഥ ബുക്ക്‌ വായിക്കുന്നത് പോലെ വായിക്കേണ്ട പുസ്തകം അല്ല

  • @BlueSky-gm6zc
    @BlueSky-gm6zc 28 днів тому

    Amen

  • @annammathomas7215
    @annammathomas7215 Місяць тому

    ദൈവത്തിനു നന്ദി

  • @lissylissy977
    @lissylissy977 Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @DennichenKJ
    @DennichenKJ Місяць тому

    ഞാൻ സമ്പൂർണ ബൈബിൾ ഒരു പ്രാവശ്യം വായിച്ചു തീർത്തു. രണ്ടാം പ്രാവശ്യം ഇപ്പോൾ വായിക്കുന്നു.

  • @user-pb4vs5cb9f
    @user-pb4vs5cb9f Місяць тому

    ഇതു കൊള്ളാം.ഇതാവുമ്പൊ പെട്ടെന്ന് തീർക്കാം.... ബാക്കി കൂടി പോരട്ടെ....😅😅😅

  • @user-pb4vs5cb9f
    @user-pb4vs5cb9f Місяць тому

    Bro next part

  • @sankarannairm3316
    @sankarannairm3316 2 місяці тому

    ലോകത്തിലുള്ള ഒരു പുസ്തകവും നിങ്ങൾ വായിച്ചില്ലെങ്കിലും വിശുബൈബിൾ നിങ്ങൾ മുവനായും ഒരുപ്രാവശ്യംഎങ്കിലും വായിച്ചിരിക്കണം പിന്നീട് യോഹന്നാൻ്റെ സുവീശേഷം മുതൽ (വെളിപ്പാട് വേണ്ട ) യൂദായുടെ ലേഖനം വരേ അനേകം തവണ വായീക്കുക പരിശുദ്ധാത്മാവ് നിങ്ങളെ ബോദ്ധ്യപ്പെടുത്തും

    • @biblenimishangal4893
      @biblenimishangal4893 2 місяці тому

      അതെ നമുക്കു വേണ്ടി കൂടിയുള്ള ലേഖനങ്ങളാണവ...

  • @sankarannairm3316
    @sankarannairm3316 2 місяці тому

    ഞാൻ ബൈബിൾ ഒരു പത്ത് തവണയെങ്കിലും ഉൽപ്പത്തിമുതൽ വെളിപ്പാട് വരെ മുഴുവനായും ഞാൻ വായിച്ചിട്ടുണ്ട്

  • @BlueSky-gm6zc
    @BlueSky-gm6zc 2 місяці тому

    Super bro❤❤

  • @user-pb4vs5cb9f
    @user-pb4vs5cb9f 2 місяці тому

    അടുത്ത ഭാഗം......??

  • @user-pb4vs5cb9f
    @user-pb4vs5cb9f 2 місяці тому

    ❤❤

  • @user-hq1ug1op4j
    @user-hq1ug1op4j 2 місяці тому

    കൊള്ളാം... മികച്ച അവതരണം 🎉🎉

  • @shanushaji8911
    @shanushaji8911 2 місяці тому

    Amem

  • @MsajanSajan.mathew-hf8ng
    @MsajanSajan.mathew-hf8ng 2 місяці тому

    ആ തോട്ടത്തിൽ ഉണ്ടായിരുന്ന രണ്ട് വൃക്ഷങ്ങൾ എവിടെയാണ് ഉള്ളത്, തോട്ടം നശിച്ചാലും വൃക്ഷങ്ങൾ നശിക്കില്ല കാരണം അതിലെ ഒരു വൃക്ഷത്തിന് ശക്തമായ കാവൽ ഏർപ്പെടുത്തിയതായി പറയുന്നു

  • @love-dz8pp
    @love-dz8pp 2 місяці тому

    ❤❤

  • @lissylissy977
    @lissylissy977 3 місяці тому

    ❤❤❤

  • @SebastianVJ-uh6ix
    @SebastianVJ-uh6ix 3 місяці тому

    1:03

  • @sherinvarghese_withJESUS
    @sherinvarghese_withJESUS 3 місяці тому

    ആമേൻ

  • @sherinvarghese_withJESUS
    @sherinvarghese_withJESUS 3 місяці тому

  • @sherinvarghese_withJESUS
    @sherinvarghese_withJESUS 3 місяці тому

    ആമേൻ

  • @SurprisedChihuahua-vl6vx
    @SurprisedChihuahua-vl6vx 4 місяці тому

    Amen

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 4 місяці тому

    ഞാൻ 2പ്രാവശ്യം വായിച്ചു 🙏🙏എനിക്കു ഒന്നിന്റെയും അർത്ഥം പൊരുൾ അറിയില്ല,,,, വചനം ഓരോരുത്തർ പറയുന്ന കേൾക്കാൻ എന്തു രസം ആണു,,, 🙏🙏🙏🙏ആമേൻ 🙏🙏

  • @jijijoy9117
    @jijijoy9117 5 місяців тому

    Thanks bro

  • @bijus-ny9ch
    @bijus-ny9ch 5 місяців тому

    Amen Jesus

  • @PriyanVettikkavala
    @PriyanVettikkavala 6 місяців тому

    Njan muzhuvanum vayichathanu pakshe onnum manasilayittillaa ethanum chilakariyagal ormayound ennalom eduthu parayan pattilla vajanagal endhayalom eee varsham vayikkanam manasilakkanam ennund 🙏🙏🙏

    • @biblenimishangal4893
      @biblenimishangal4893 6 місяців тому

      ഉറപ്പായും സാധിക്കട്ടെ എന്നാശംസിക്കുന്നു.... 😊👏👏

  • @prasinkumar
    @prasinkumar 6 місяців тому

    🙏🏻🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pradeepkurian10
    @pradeepkurian10 7 місяців тому

    Njan full vaayichitund. With the help of Daniel poovannathil achan’s guidance

    • @sobhanababu5297
      @sobhanababu5297 6 місяців тому

      Njanum pakuthil Stop akki pinne vayichilla

    • @biblenimishangal4893
      @biblenimishangal4893 6 місяців тому

      അപ്പൊ നമ്മളെല്ലാം ഒരേ വഞ്ചിയിലെ യാത്രക്കാരാണല്ലേ... 😇😇😁

  • @crayonsmedia7695
    @crayonsmedia7695 7 місяців тому

    Amen

  • @crayonsmedia7695
    @crayonsmedia7695 7 місяців тому

    Amen

  • @crayonsmedia7695
    @crayonsmedia7695 7 місяців тому

    Praise the lord

  • @crayonsmedia7695
    @crayonsmedia7695 7 місяців тому

    Amen

  • @crayonsmedia7695
    @crayonsmedia7695 7 місяців тому

    Praise the lord

  • @BlueSky-gm6zc
    @BlueSky-gm6zc 7 місяців тому

    Amen

  • @crayonsmedia7695
    @crayonsmedia7695 8 місяців тому

    Amen

  • @crayonsmedia7695
    @crayonsmedia7695 8 місяців тому

    Amen

  • @crayonsmedia7695
    @crayonsmedia7695 8 місяців тому

    God bless you brother

  • @crayonsmedia7695
    @crayonsmedia7695 8 місяців тому

    Amen amen

  • @simonabraham9645
    @simonabraham9645 8 місяців тому

    Karthave ente bhavanathe kathukollename 😢💔🙏🌷

  • @crayonsmedia7695
    @crayonsmedia7695 8 місяців тому

    ആമേൻ

  • @crayonsmedia7695
    @crayonsmedia7695 8 місяців тому

    ദൈവം ധാരാളമായി താങ്കളെ അനുഗ്രഹിക്കട്ടെ❤

  • @subhashinis3246
    @subhashinis3246 8 місяців тому

    ഇതിൽ പറയുന്ന എല്ലാക്കാര്യങ്ങളും ശരിയാണ്. എനിക്കും ഇതുവരെ ബൈബിൾ വായിച്ചു തീർക്കാൻ പറ്റിയിട്ടില്ല.... ഇനി 2024 ൽ എങ്കിലും വായിക്കുവാൻ ദൈവമേ എന്നെ സഹായിക്കേണമേ... 🙏🙏

  • @user-ft6ne5ti1q
    @user-ft6ne5ti1q 8 місяців тому

    amen

  • @rosepaul7749
    @rosepaul7749 10 місяців тому

    ഇങ്ങനെ വെറുതെ വായിക്കുന്നതു കൊണ്ട് എന്താണ് പ്രയോജനം

    • @biblenimishangal4893
      @biblenimishangal4893 10 місяців тому

      ദിവസവും ഭക്ഷണം കഴിക്കുന്നതു കൊണ്ട് എന്താണ് പ്രയോജനം...?? 😇😇

  • @AjishaAA
    @AjishaAA Рік тому

    Tnx brother ente tholviye patti manassilayi 😢 use full video

  • @smithacp740
    @smithacp740 Рік тому

    🌹

  • @vineethavijayan4467
    @vineethavijayan4467 Рік тому

    Amen🥰

  • @kusserabiju7398
    @kusserabiju7398 Рік тому

    🙏🙏