ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് How to Understand Bible better?

Поділитися
Вставка
  • Опубліковано 25 сер 2024
  • REFERENCES USED: GENESIS 37-50, MATHEW 1/25; 3/17; 26/15,30; LUKE 3/23, 24, 23/32,39-43, ACTS 2/32-33, JOHN 6, 13/23
    SOURCE: POC BIBLE (MALAYALAM) 2001 EDITION
    Write to me: GMAIL: prayersfrjince@gmail.com
    Join My Page on FACEBOOK: / frjincecheenkallel
    UA-cam: / @frjincecheenkallel
    INSTAGRAM: www.instagram....
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjincecheenkallelshorts
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel

КОМЕНТАРІ • 924

  • @jincybabu6949
    @jincybabu6949 3 роки тому +11

    ജോബ് ella kasthathilum. Dhiyivathil. Orachu ninnu

    • @sreeramdas3072
      @sreeramdas3072 3 роки тому

      Enikum padikanam father

    • @sreeramdas3072
      @sreeramdas3072 3 роки тому

      Father enikishtam jobineyane karanam ente jeevitha anubhavagal

    • @thomaskutty6404
      @thomaskutty6404 5 місяців тому

      റൂത്ത് അനുസരണം ഉണ്ടായിരുന്നു, യോനാ, അനുസരണ ഇല്ലാത്ത ആളും

  • @sindhup6812
    @sindhup6812 3 роки тому +69

    Njan hindu aanu njan bible ennum vaayikkum....meaning ariyillaaa....njan esoyeee ee lokam pole viswasikkunnuuu....ente parisudhanaaya marthyanaaya esoyeeee njan jeevane pole viswasikkunnuuu.....amen....

  • @sujashaju4340
    @sujashaju4340 3 роки тому +35

    എനിക്കു ഏറ്റവും ഇഷ്ടം ജോബിനെ ആണ് ഏതു കഷ്ടതയിലും ജോബ് ദൈവത്തിനെ കുറ്റപ്പെടുത്തിയില്ല പകരം ദൈവത്തെ സ്നേഹിക്കുകയെ ചെയ്തുള്ളു

    • @frjincecheenkallel
      @frjincecheenkallel  3 роки тому +2

      🙏🙏

    • @user-ui4dw8tm2d
      @user-ui4dw8tm2d 23 дні тому

      എനിക്ക് ദിവസവും നാഴികയ്ക്ക് നാൽപ്പത് വട്ടം ജോബിനെ കുറിച്ച് ആലോചിക്കേണ്ട ആവശ്യം വരാറുണ്ട് 😂

    • @LeenaBaby-fe1uv
      @LeenaBaby-fe1uv 19 днів тому

      Daniel

  • @jesnaelizabathjose3790
    @jesnaelizabathjose3790 3 роки тому +29

    ദാനിയേൽ. ഞങ്ങൾ സേവിക്കുന്ന ദൈവം എരിയുന്ന തീച്ചൂളയിൽ നിന്ന് ഞങ്ങളെ രക്ഷിക്കാൻ കഴിവുള്ളവൻ ആണെന്നുള്ള വിശ്വാസം. 🙏🙏

  • @sarajoseph3543
    @sarajoseph3543 3 роки тому +27

    വചനം പഠിക്കാനും ഗ്രഹിക്കാനുമുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു ഈശോയെ കരുണയകേണമേ

    • @babuc.l6696
      @babuc.l6696 9 місяців тому

      👍🙏super I love ❤️ you visutha joseph

  • @jithjaco5625
    @jithjaco5625 3 роки тому +94

    ജോസഫ് , എല്ലാരാലും തഴയ പെട്ടു, പക്ഷെ ദൈവം ഉയർത്തി..... ഈശോ മനുഷ്യനാൽ തഴയ പെട്ടു... പിതാവ് ഈശോയെ ഉയർത്തി.... ജോസഫിന്റെ തഴയ പെടൽ പിനീട് അവനെ തഴഞ്ഞ സഹോദരന്മാർക്ക് തന്നെ അനുഗ്രഹമായി.... ഇശോയുടെ തഴയപെടൽ പിതാവിന്റെ നിശ്ചയമായിരുന്നു... നമ്മുടെ രക്ഷക്കായി... അനുഗ്രഹത്തിനായി... വീണ്ടെടുപ്പിന്നായി....

  • @sincythejus5194
    @sincythejus5194 3 роки тому +10

    ജോസഫ് ✨✨✨✨✨✨✨✨✨✨🕊
    കാരണം ; സ്വപ്നക്കാരനായിരുന്നു , ഉറച്ച ദൈവ വിശ്വാസിയായതിനാൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ സ്വപ്നത്തിലൂടെ ദൈവം വെളിപ്പെടുത്തി കൊടുത്തു. ✨✨✨✨✨✨✨✨✨🕊 നിറമുള്ള സ്വപ്നങ്ങൾ......ശാന്തവും,കാർട്ടൂണുകളിലെപ്പോലെയുളള വളരെ മനോഹരമായ കാഴ്ചകളുളള സ്വപ്നങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നു.....✨✨✨✨✨✨✨🕊

  • @user-fg8iu9sf9v
    @user-fg8iu9sf9v 3 роки тому +10

    ഞാൻ സെപ്റ്റംബർ 18നു വൈകിട്ട് മാത്യു അച്ചന്റെ ഒരു ടോക്ക് കേട്ടു. പിറ്റേന്ന് രാവിലെ മുതൽ ഇന്ന് രാവിലെ വരെയും ഒരു വചനം വെച്ചു ഡയറി യിൽ എഴുത്തുന്നുണ്ട്.
    22 വചനങ്ങൾ ഇത് വരെയും എഴുതി.
    ഇന്ന് രാവിലെ എഴുതിയത് സങ്കിർതങ്ങൾ 147:10-11ആണ്.
    ഞാൻ എന്നും യേശുവാപ്പായുടെ മാത്രം ആണ്.
    എനിയ്ക്ക് ഈയോബിനെ ആണ് ഇഷ്ടം എന്നും. യഹോവ തന്നു യഹോവ എടുത്തു യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ ആ ഒരു പ്രാർത്ഥന കൊണ്ടാണ് എനിയ്ക്ക് ഈയോബിനെ ഇഷ്ടം

  • @aswathy.s.b998
    @aswathy.s.b998 3 роки тому +2

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ദാവീദിനെയാണ്. ദാവീദ്, അവിടുന്ന് തന്റെ എല്ലാ വിശ്വാസവും ഈശോയുടെ നാമത്തിൽ ഉറപ്പിച്ചു മുന്നോട്ടു പോയി എല്ലാ പ്രേശ്നങ്ങളെയും തരണം ചെയ്തവൻ.
    ഞാൻ എല്ലാ ദിവസവും അച്ഛൻ മുമ്പത്തെ talkil പറന്ന ദാവീദിന്റെ 25 -മത്തെ സന്ഗീർത്തനം vaayikarund...
    Thank you father... God bless you🙏🙏🙏

  • @jinijames3508
    @jinijames3508 3 роки тому +8

    പരിശുദ്ധ അമ്മ ♥️. 'ഇതാ കർത്താവിന്റെ ദാസി,നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ '. Way for the birth of savior of world

  • @sajithavinod5528
    @sajithavinod5528 3 роки тому +4

    ജോബ്, എനിക്ക് ഇഷ്ടപ്പെടാൻ കാരണം ജോബിന്റെ സങ്കടങ്ങൾ എല്ലാം ഈശോയോട് പറയുന്നു. ഈശോയോട് എല്ലാം തുറന്നു സംസാരിക്കുന്നു. ദൈവഭയത്തിൽ ജീവിച്ചിരുന്നു. എല്ലാ സംശയങ്ങളും ഈശോയോട് ചോദിക്കുന്നു.

  • @Aashusworld
    @Aashusworld 3 роки тому +6

    സത്യം പറഞ്ഞാൽ അച്ഛന്റെ ഈ talk കേൾക്കുന്നത് വരെയും ബൈബിളിലെ ഒരു fav വ്യക്തിയെക്കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ലായിരുന്നു...
    🌹ജോസഫ് - ജീവിതത്തിലെ പ്രലോഭനങ്ങൾക്കും വേദനകൾക്കും ഒറ്റപ്പെടലിനും അവഗണയ്ക്കും അപ്പുറം തനിക്കു സ്വപ്‌നങ്ങൾ നൽകിയ ദൈവത്തെ മാത്രം സ്നേഹിച്ചു അവിടുത്തെ പദ്ധതിക്കായി ക്ഷമയോടെ കാത്തിരുന്നു...
    🌹തോബിത് - ഏത് കാലഘട്ടത്തിലെയും മക്കൾക്ക്‌ മാതൃകയാക്കാവുന്ന സ്നേഹാസമ്പന്നനായ ഒരു പിതാവ്.മകൻ തോബിയാസിന് നൽകുന്ന ഉപദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തിക്കമാക്കാൻ തോന്നാറുണ്ട്...
    🌹യോനാ പ്രവാചകൻ - ഒരു സാധാരണക്കാരനായ പ്രവാചകനെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് എന്നെ പോലെ തന്നെയാ തോന്നുന്നത്... ഈശോ ഏൽപ്പിക്കുന്ന പല കാര്യങ്ങളും ചെയ്യാതെ ഓടി ഒളിക്കാൻ മാനുഷികമായ രീതിയിൽ ശ്രമിക്കാറുണ്ട് .. But ഈശോ നമ്മൾ എങ്ങോട്ട് പോയാലും പിടിവിടാതെ നമ്മുടെ പുറകെ വരും...തന്റെ പദ്ധതിയിയോട് നമ്മളെ ഐക്യപ്പെടുത്തുകയും ചെയ്യും... പിന്നെയും കർത്താവിന്റെ പദ്ധതിയോട് പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോൾ പരാതിയും പരിഭവവും ആയി വീണ്ടും ഈശോയെ കുറ്റപ്പെടുത്തും..പിന്നെയും സ്നേഹിക്കും...
    സ്നേഹം ഉള്ളിടത്തു മാത്രമേ പരിഭവവും പരാതിയും ഉള്ളൂ...

    • @frjincecheenkallel
      @frjincecheenkallel  3 роки тому +1

      Good notes.God bless you

    • @Aashusworld
      @Aashusworld 3 роки тому

      @@frjincecheenkallel thank you jince achaaa...
      God bless you too.....

  • @thadeusfemian7502
    @thadeusfemian7502 Місяць тому

    എനിക്കിഷ്ട്ടം ജോസഫ്, ദൈവം നൽകിയ വാദ്ദാനം നിറവേറുവോളം ക്ഷമയോടെ കാത്തിരുന്നു, സഹോദരമാരുടെ തെറ്റ് ക്ഷമിച്ചു അവരെ സഹായിക്കുന്നു, പാപം ചെയ്യാൻ അവസരം ഉണ്ടായിട്ടും പാപം ചെയ്യുന്നില്ല.

  • @mariaa9586
    @mariaa9586 3 роки тому +6

    Mary Magdalene because she went from having all 7 demons in her to being the one who remained faithful to Christ during His passion even when His disciples abandoned Him. And finally she was the FIRST one to see the resurrected Lord in all His glory. She is a true inspiration and gives me a lot of hope in my faith journey 😊

  • @holyfamilycousins6708
    @holyfamilycousins6708 3 роки тому +3

    ജോബ്. ജോബ് തുടരെ തുടരെ കഷ്ടപാട് ഉണ്ടായിട്ടും പരാതി കൂടാതെ സഹിച്ചു കർത്താവിന്റെ നാമം മഹത്വപെടുത്തി

  • @ligieshantony5871
    @ligieshantony5871 3 роки тому +2

    കർത്താവേ ബിന്ദുചേച്ചിയുടെ ക്യാൻസർ രോഗം മാറ്റി തരണമേ.

  • @shainypaul
    @shainypaul 3 роки тому

    Yesuvine anu eniku ettavum ishtam. Ellam pithavaya daivathinodu prarthichu cheyyunna makan. Enikum athu pole swargiya appante ishtam arinju athu pravarthikkuna mol akanam. Pinne ente Ammaye othiri ishtattooo

  • @ajinisen6856
    @ajinisen6856 3 роки тому +6

    ജോബ്.. ❤️ അത്രമേൽ കഷ്ടത അനുഭവിച്ചപ്പോഴുo ദൈവത്തെ തള്ളിപ്പറയാതെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത വ്യക്തി 😊

  • @luminajohn7880
    @luminajohn7880 3 роки тому +5

    യൗസേപ്പിതാവ്.ശാന്തൻ,കഠിനാദ്ധ്വാനി,സർവം സഹൻ,വിനീതൻ,സ്നേഹസമ്പന്നൻ,ഒന്നും പ്രതീക്ഷിക്കാതെ കടമ നിർവഹിക്കുന്നവൻ....സർവോപരി എന്റെ പ്രത്യേക മദ്ധ്യസ്ഥൻ....

  • @AncyRaju44
    @AncyRaju44 4 місяці тому

    പഴയ നിയമത്തിൽ എനിക്ക് ഇഷ്ടം തോബിതിനെയാണ്. കർത്താവിനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി പിശാചിനെ ഒടിച്ചു വിവാഹ ജീവിതത്തിലേക്ക് കടന്ന കഥ അത് വല്ലാത്ത ഒരു മോട്ടിവേഷൻ ആണ്.
    പുതിയനിയമത്തിൽ ഈശോയെ തന്നെയാണ് എനിക്ക് ഇഷ്ടം.
    ഓരോ വചനവും ജോസഫ് വലിയവീട്ടിൽ അച്ചൻ പറയുന്ന പോലെ മധുരിച്ചാണ് ഞാനും വായിക്കുന്നത്. കടും മധുരം 😘😘

  • @fregyluvis3377
    @fregyluvis3377 3 роки тому +1

    തോബിത്.
    മാതൃകയിലുള്ള കുടുംബനാഥനെ യും നല്ലൊരു പിതാവിനെയും ഈശോ ചൂണ്ടികാണിച്ചു തരുന്നു.

  • @sda333
    @sda333 3 роки тому +9

    Joseph. കാരണം, ക്ഷമയോടെ കാത്തിരിപ്പ്, പിന്നെ രാജാവായി

  • @anuzanu8809
    @anuzanu8809 3 роки тому +4

    എനിക്ക് പൗലോസ് സ്ലീഹ. കാരണം ഈശോയെ അറിഞ്ഞവരെ പീഡിപ്പിച്ചു. അതെ ഈശോയിക്ക് വേണ്ടി കുറെ പിഡനങ്ങൾ ഏറ്റുവാങ്ങി.

  • @anusreep5609
    @anusreep5609 3 роки тому +1

    ഈശോമിശിഹാക്ക് സ്തുതി
    എനിക്ക് ജോബിനെ ഇഷ്ടമാണ് എല്ലാം നഷ്ടപ്പെട്ടിട്ടും ദൈവത്തെ തള്ളിക്കളയാതെ കുടെ നിന്ന ജോബിനെ ഈശോ നഷ്ടപ്പെട്ടതിനെക്കാൾ കൂടുതൽ അനുഗ്രഹം തിരിച്ചു കിട്ടുന്നു ക്ഷമയോടെ ഈശോയുടെ കുടെ നിന്നാൽ നമ്മൾ പ്രതീക്ഷിക്കുന്നതിൽ അനുഗ്രഹം നമ്മെയും കാത്തിരിക്കുന്നു ആമേൻ
    ജോബിനെ ബാധിച്ചതിന്മ എന്നെയും ബാധിച്ചിരിക്കുന്നു. അത്രയും കഠിന്യമില്ല യെങ്കിലും എനിക്കും അലർജിയാണ് ദേഹം മുഴുവൻ ചേറിച്ചിലാണ് ഞാനും ക്ഷമയോടെ ജോബിനെപ്പോലെ കാത്തിരിക്കുന്നു.
    േജാസഫ് ഇഷ്ടമാണ് ആരോടും ജദേഷ്യപ്പെടതെ ഉള്ളിൽ ഒതുക്കി സഹോദരങ്ങളെ സ്നേഹം ജോസഫ് നമ്മൾ കണുന്നു. സങ്കടം അണപ്പെട്ടി വരുമ്പോൾ മറിപ്പോയി കരഞ്ഞിട്ടു വരുന്ന ജോസഫ്' ക്ഷമ പിന്നെ ജോസഫിനെ ഒരു രാജ്യത്തിൻ്റെ മുഴുവൻ അധികരവും നൽകി ഈശോ അനുഗ്രഹിച്ചു. അച്ചാ എനിക്ക് ഇഷ്ടമാണ് ബൈബിൾ വായിക്കാൻ 3 വർഷം ആയി ഞാൻ കത്തോലക്ക സഭയിൽ വന്നിട്ട് 2 തവണ മുഴുവൻ വായിച്ചു.എങ്കിലും എനിക്ക് മനസ്സിലാവുന്നില്ല. എങ്കിലും പിന്നെയും പിന്നെയും വായിക്കും ഈശോ അനുവദിച്ചാൽ 'എനിക്ക് എൻ്റെ ഈശോ കുടുതൽ അറിയാനും സ്നേഹിക്കാനും സ്നേഹം അനുഭവിക്കാനും പറ്റണമേ എന്ന് അച്ചാൻ പ്രാർത്ഥിക്കണം.
    ആമേൻ

    • @frjincecheenkallel
      @frjincecheenkallel  3 роки тому

      Good notes. Thanks.God bless you

    • @anusreep5609
      @anusreep5609 3 роки тому

      @@frjincecheenkallel Thanks Fr

    • @anusreep5609
      @anusreep5609 3 роки тому

      @@frjincecheenkallel ഞങ്ങളുടെ കുടുംബത്തിനും രണ്ട് മക്കൾക്കു വേണ്ടി പ്രാർത്ഥിക്കാണം ഞങ്ങൾ പാപികളും ബാലഹിനരും മാണ് ഇനി വരുന്ന തലമുറ നല്ല വിശുദ്ധിയോടും ദൈവഭയമുള്ള മക്കളായും ഈശോയിക്ക് ഇഷ്ടമുള്ള മക്കളായി മാറ്റേണമേ,
      ആമേൻ

  • @josephytomy8595
    @josephytomy8595 3 роки тому +1

    വിശുദ്ധ യോഹന്നാൻ. ഈശോയെ ഏറ്റവും കൂടുതൽ സ്നേഹിച്ച ശിക്ഷ്യനായതിനാലും എനിക്കും ഈശോയെ അതുപോലെ സ്നേഹിക്കാൻ കൊതിയുള്ളതിനാലുമാണ്

    • @westhouse438
      @westhouse438 2 роки тому

      ഡാനിയേൽ പ്രവാചകനെ ഇഷ്ടമാണ്

  • @nimmim6435
    @nimmim6435 3 роки тому +10

    I like Esther....for her heroism..... her story is far more than just sitting among gold and riches. Esther helped save the lives of many Jewish people. Esther's ability to stand on her own and defy those who had so much power in the kingdom goes to show that there is no need to b afraid when there is trouble, and that even the richest and mightiest of foes can be tackled.

  • @annumercydominic
    @annumercydominic 3 роки тому +5

    Mother Mary, a role model for everyone bcoz of that "YES"....

  • @nayanarani5502
    @nayanarani5502 3 роки тому

    🌹FATHER NEW INFORMATION, SUPER BACKGROUND , THANKU 🌹

  • @francisantony6592
    @francisantony6592 3 роки тому

    ജോബ് ആണ് എനിക്ക് ഇഷ്ടം പക്ഷെ ഞാൻ പലപ്പോൾ അതുപോലെ ശ്രമിച്ചു പക്ഷെ തളർന്നു പോകുന്നു സാമ്പത്തിക പ്രശ്നങ്ങൾ എന്നെ തളർത്തുന്നു ശക്തി വേണ്ടി പ്രർത്ഥന സഹായം. ഈ മാസം ഒരുപാട് പ്രശ്നം ഉണ്ട്‌ കൊടുത്തിലെങ്കിൽ ജീവിക്കാൻ സമ്മതിക്കില്ല എന്ന് വരെ പറയുന്ന ഒരുപാട് പ്രശ്നങ്ങൾ. പ്രാർത്ഥന സഹായം എല്ലാവരുടെയും യാചിക്കുന്നു

  • @jesmary11
    @jesmary11 3 роки тому +6

    Joseph of Old Testament. His holiness in all temptations And his forgiveness to his brothers 🙏🏽

  • @Elizabethjoseph7018-y8g
    @Elizabethjoseph7018-y8g 3 роки тому +8

    എനിക്കു ഏറ്റവും ഇഷ്ടം ജോബിന്റെ പുസ്തകം ആണ് കഷ്ടതയിലും ദൈവത്തെ ആരാധിക്കുകയും ചെയ്തു ഞാൻ അതിന് പരിശ്രമങ്ങൾ ചെയ്യുകയാണ്

  • @sanjooj8035
    @sanjooj8035 3 роки тому +2

    ദാനിയേൽ
    ദാനിയേൽ സിംഹകുഴിയിൽ വീണ പോലെ ഉള്ള അനുഭവം എനിക്കുo ഉണ്ടായിട്ടുണ്ട്. പക്ഷെ ദൈവം ദാനിയേലിനെ രക്ഷിച്ച പോലെ എന്നെയും ദുരിതങ്ങളിൽ നിന്ന് രക്ഷിച്ചു. ദൈവമേ ഒരായിരം നന്ദി.🙏🙏

  • @alphonsamathew5494
    @alphonsamathew5494 3 роки тому +1

    Job,joseph🙇

  • @aaronmartin7305
    @aaronmartin7305 3 роки тому +3

    Mother mary eniku bible ettavum ishtamulla character
    Karanam E lokathile eyittayum nalla oru ammayanu paridhutha amma.
    Athupole sotham ishtathinnu upari daiva ishtathinnu vilia kodutha sthri🙏🙏🙏
    Ammayude thayakam lokathite rekshayi mari
    Innum nammukku ellavarkum vedi eshoyude adukkal madhistham vahikkunna nammude amma🙏😍

  • @aneetasamuel6460
    @aneetasamuel6460 3 роки тому +5

    Job...He trusted in GOD even in his most difficult times

  • @techniquestar375
    @techniquestar375 3 роки тому +1

    ജോസഫ് ഈശോയുടെ വളർത്തുപിതാവ് അനുസരണം എളിമ vishuvasam സ്നേഹം

  • @masha_maria601
    @masha_maria601 3 роки тому

    Bible il എനിക്ക് ഈശോയെയാ ഇഷ്ട്ടം. കാരണം. ലൂക്ക 15 ഇൽ പറയുന്നതുപോലെ എന്നെ അന്വേഷിച്ചു വരുന്ന ഒരു നല്ല ഇടയനാണവൻ. പിന്നെ പൗലോസ് ശ്ലീഹ.. കാരണം മാനസാന്തരപ്പെട്ടതിനു ശേഷം ഈശോയാണ് ഇനി എന്നിൽ ജീവിക്കുന്നത് എന്ന് പറയാൻ മാത്രം ഈശോയെ ജീവനേക്കാൾ സ്നേഹിച്ചു...

  • @sojisebastian9558
    @sojisebastian9558 3 роки тому +11

    ജോബ്
    എല്ലാം നഷ്ടപ്പെട്ടിട്ടും ദൈവത്തെ തള്ളി പറയാത്ത വിശ്വാസം
    പിന്നീട് ഇരട്ടിയായി അനു ഗ്രഹം

  • @jorseyjoy5034
    @jorseyjoy5034 3 роки тому +6

    JOB..whatever the circumstances his faith in almighty never changed.🙏

  • @Achayan53
    @Achayan53 3 роки тому

    *“എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും"...വിശുദ്ധ പൗലോസ് ശ്ലീഹായുടെ എന്നേ ഏറെ സ്വാധീനിച്ച വചനമാണ് അത്ര മാത്രം ത്യാഗങ്ങളും പീഡകളും സഹിച്ചു ഈശോക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരനായ യോദ്ധാവ്....ഈശോക്ക് വേണ്ടി വേല ചെയ്യുവാൻ അനേകർക്ക് പ്രചോദനം നൽകിയ വിശുദ്ധൻ.....ഞാൻ ആയിരിക്കുന്ന ഇടങ്ങളിൽ നിന്ന് കൊണ്ട് എന്റെ വ്യക്തി ജീവിതത്തിലൂടെ മറ്റുള്ളവർക്ക് ഈശോയെ പകർന്നു കൊടുക്കുവാൻ എന്നേ ഒരു ഉപകരണം ആക്കി മാറ്റുവാൻ അച്ചോ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കന്നേ..Hallelujah..ആമേൻ...🙏*

  • @domittillamary1995
    @domittillamary1995 4 місяці тому

    ഒരാളെ പറയുക പ്രയാസം ആണ്. ഒരുപാട് പേരുണ്ട്. എങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് relate ചെയ്യാൻ പറ്റുന്നത് പഴയ നിയമത്തിലെ തോബിത് ന്റെ പുസ്തകത്തിലെ സാറാ ആണ്. പിന്നെ ജോബും. അത്ര വലിയ വേദനയിലും ദൈവത്തിൽ ആശ്രയിച്ചവർ. ഒടുവിൽ അവിടുന്ന് അവരുടെ പ്രാർത്ഥന കേട്ടു. ഒരിക്കൽ എന്റെ പ്രാർത്ഥനയും ദൈവം കേൾക്കും.

  • @chanjalsebastian4159
    @chanjalsebastian4159 3 роки тому +3

    ജോബ്..... എല്ലാം നഷ്ടപ്പെട്ടു.. എന്നിട്ടും ദൈവത്തെ സ്തുതിച്ചു. സ്നേഹിതന്മാർ ക്ക് വേണ്ടി പ്രാർത്ഥിച്ചു. ദൈവം ജോബിന് എല്ലാം ഇരട്ടിയായി തിരിച്ചുകൊടുത്തു...

  • @jeenageorge8800
    @jeenageorge8800 3 роки тому +5

    The woman cured of her bleeding disorder; for her great faith.
    Mark 5:28 "For she said, If I touch ever his garments, I shall be made well."

  • @bindumanoj9101
    @bindumanoj9101 3 роки тому +1

    Dear Jince achaaaaa......very very useful talk......wonderful....🙏🙏🙏🙏👍👍👍👍
    Mosses, Joseph, Joshua, Job, David, Daniel, Mother Mary, St.Peter
    Daniel അച്ഛന്റെയും Mathew അച്ഛന്റെയും ജിൻസ് അച്ഛന്റെയും സിസ്റ്റർ ആൻ മറിയയുടെ talk കേട്ട് ബൈബിൾ പഠിക്കുന്നതെയുള്ളു

  • @pgreditinglab926
    @pgreditinglab926 3 роки тому

    പഴയനിയമത്തിൽ ഏറ്റവും ഇഷ്ടം തോബിത്ത് ആണ്... ജീവിതത്തിന്റെ ആദ്യഭാഗം ദൈവത്തെ അനുസരിച്ചു ജീവിച്ചു ബാക്കി എല്ലാവരും ദൈവത്തെ അകറ്റിയപ്പോളും... പക്ഷേ അതേ ആളിന് കഷ്ടതയുടെ കൂമ്പാരം വന്നിട്ടും ദൈവത്തെ മറന്നില്ല.. ഏകദേശം എട്ടു വർഷത്തോളം.. മകനെയും ദൈവത്തിന്റെ വഴിയിൽ നടത്തുവാൻ അദ്ദേഹം നല്ല പരിശീലനം കൊടുക്കയും ചെയ്യുന്നു.. ഈശോ ആയി കണക്ഷൻ ഇതുവരെ ചിന്തിച്ചിട്ട് പോലും ഇല്ല ഇനി ഒന്ന് നോക്കട്ടെ... അച്ഛന് ഒരായിരം നന്ദി.. അച്ഛനെ ഉപയോഗിച്ച ഈശോയ്ക്ക് കണക്കില്ലാത്ത നന്ദി... ആമേൻ

  • @niaham6511
    @niaham6511 3 роки тому +4

    Job.... He stayed with God through out his painful life without murmering

  • @reshmaben988
    @reshmaben988 3 роки тому +5

    Jeremiah is my favorite... For I know the plans I have for you,” declares the Lord, “plans to prosper you and not to harm you, plans to give you hope and a future.” ( Jeremiah 29:11)

  • @sheelakuncheria5876
    @sheelakuncheria5876 26 днів тому

    ഈശോ

  • @anuelsammachacko5794
    @anuelsammachacko5794 3 роки тому +1

    Enik ishttapettathu job.. David... Job nte azhapetta vishwasam... David thettu cheythapolum thiruthi divathileaku thirike vannu... Abhrahamnte vishwasa jeevithavm... Josephnu saghangal udayittum divathe murukepidichu jeevichu....

  • @clintstjohn7022
    @clintstjohn7022 3 роки тому +8

    Joseph, his self control and calm mindedness..

  • @mareenachacko5699
    @mareenachacko5699 3 роки тому +3

    Joseph...he reached in a high position. Still he is not taking any revenge..he was very humble

  • @chittilappillyvinieth2465
    @chittilappillyvinieth2465 3 роки тому

    ദാവീദ് രാജാവ്.
    ഇഷ്ടപ്പെടാനുള്ള കാരണം പ്രതികരിക്കും, എനിക്ക് പ്രതികരിക്കാൻ ഇഷ്ടം ആണ്. അതുകൊണ്ടാകും. ഈശോയും പ്രതികരിച്ചിട്ടുണ്ട് എങ്കിലും ദാവീദ് രാജാവിനെ ആണ് കൂടുതൽ ഇഷ്ടം. അദ്ദേഹം ഒരു പാപം ചെയ്തു. ദൈവം ശിക്ഷിച്ചു എങ്കിലും അദ്ദേഹത്തെ സ്നേഹിക്കുന്നു. ഏകദേശം അതുപോലെത്തെ പാപം ഞാനും ചെയ്തു. ദാവീദ് രാജാവിനെ ഇഷ്ടപ്പെടാൻ അതും ഒരു കാരണമാവും.

  • @beebathomas7684
    @beebathomas7684 3 роки тому

    അച്ഛാ എനിക്ക് ഇഷ്ടം ലൂക്ക ആണ് ഇഷ്ടം അതിൽ ഈശോയുടെ ജനനം ദൂർത്തു പുത്രന്റെ ഉപമ ഈശോയുടെ മരണം എല്ലാം ഉണ്ടാലോ നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപങ്ങളിൽ നിന്നു നന്മ പുറപ്പെടുവിക്കുന്നു ചീത്ത മനുഷ്യൻ തിന്മയിൽ നിന്നു തിന്മ പുറപ്ടുവിക്കുന്നു ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അ ധാരം സംസാരിക്കുന്നത് ലൂക്കാ 6: 45👏🌷🌷🌷🌷🌷

    • @beebathomas7684
      @beebathomas7684 3 роки тому

      പിന്നെ ഒരു കാര്യം ജപമാല മാസം അല്ലെ ഇപ്പോ അതു മാതാവിന്റെ അനുഭവം എല്ലാം ലൂക്കാ അല്ലെ അച്ഛാ എനിക്ക് ഇപ്പോ കുറച്ചു കൂടുതൽ bible touch വരുന്നു മുൻപ് ഇത്ര ഉണ്ടായില്ല നന്ദി അച്ഛാ 💙💙💙💙🙏🙏🙏🙏🙏🙏

    • @frjincecheenkallel
      @frjincecheenkallel  3 роки тому

      🙏🙏🙏

  • @aliceanthony2095
    @aliceanthony2095 3 роки тому +3

    I humbly ask you to pray for my mother who is not well and suffering from different sickness in her body. Please pray for her. Amen

  • @sujashaju4340
    @sujashaju4340 3 роки тому +5

    എനിക്കും ബൈബിൾ പഠിക്കാൻ ആഗ്രഹം ഉണ്ട് കർത്താവിന്റെ കൃപ നിറയാൻ പ്രാർത്ഥിക്കണേ അച്ചാ

  • @Backyardveggies002
    @Backyardveggies002 3 роки тому

    Mary Magdalene! Jesus exorcised 7 demons from her yet she was the first to witness the resurrected Jesus! God’s mercy is never ending..

  • @enoshmathew6317
    @enoshmathew6317 3 роки тому

    പരിശുദ്ധ മറിയം.
    ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ...
    ദൈവത്തിനോട് അമ്മയുടെ വിധേയത്വം. അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്

  • @ashaberly2068
    @ashaberly2068 3 роки тому +3

    ജോബ്, എന്തെല്ലാം നഷ്ടപ്പെട്ടിട്ടും ഈശോയെ മുറുകെ പിടിച്ചു

  • @teenapaul5620
    @teenapaul5620 3 роки тому +6

    ദാവീദ് &യോഹന്നാൻശ്ലീഹ. കർത്താവിന്റെ ഹൃദയത്തിനു ചേർന്നു ജീവിച്ചവർ. ദാവീദ് തെറ്റു പറ്റിയെങ്കിലും തിരുത്തുകയും കർത്താവിനോടുള്ള സ്നേഹത്തിൽനിറഞ്ഞു.St.John പരിശുദ്ധ അമ്മയെയും സ്നേഹിച്ചു

  • @anjanaclorance5731
    @anjanaclorance5731 3 роки тому +1

    Ente Eshooye njan eppo aareyaa parayaa....
    Enikku eettavum eshtam ente Eshooyethanneyaa ....
    Because he loves me ...
    Njan enthu thettu cheythaalum enne thiraju varunnath Eshoo maathramaanu
    I Love You Jesus...Amen 🙏🙏🙏

  • @ancyjoseph4876
    @ancyjoseph4876 3 роки тому

    മഗ്ദലനാമറിയം.
    ഈശോയോടുള്ള അഗാധ സ്‌നേഹം. പിരിയാത്ത- വിട്ടകലാത്ത സ്‌നേഹം.

  • @valexander351
    @valexander351 3 роки тому +3

    Daniel, he and collegues strongly trusted in God.

  • @dr.christinaraphael4646
    @dr.christinaraphael4646 3 роки тому +9

    Jonah, because each one of us can relate ourselves to him. However wrong he goes nobody can run away from God's plan .🙏

  • @beenapeter6331
    @beenapeter6331 3 роки тому

    കർത്താവിൻ്റെ നാമം നീ വഹിക്കുക ന്നതു കണ്ടു േബാൾ ലോകാ ത്തിലുള്ള സകല മനഷ്യരും നീ ന്നെ ഭയപ്പെടും.നിയമ വർത്തനം

  • @sandramariajose3848
    @sandramariajose3848 3 роки тому +1

    Achaaa njn ippo 100 divasam kondu bible full vayichu theerkan sremikkukayaanuu ...... With God's grace athinu ithuvare oru mudakkavum vannittilla😍

  • @ivinkoshy8326
    @ivinkoshy8326 3 роки тому +7

    Jesus 😍🙏

  • @sujathakurian9907
    @sujathakurian9907 3 роки тому +3

    എനിക്ക് ഏറ്റവും ഇഷ്ടം ജോബിനെ ആണ്. കാരണം നീണ്ടവർഷങ്ങളായി സഹനത്തിലൂടെ കടന്നു പോകുന്ന ആളാണ്.. സഹിക്കാനുള്ള കൃപക്കായി പ്രത്യേകം പ്രാർത്ഥിക്കണേ അച്ചാ

  • @sheejugeorge1875
    @sheejugeorge1875 3 роки тому +2

    I like St.Joseph..Jesus" father most..In the Bible we never see him speaking even a word.. Throughout his life he was silently accepting everything good or bad that came in the way of the life journey.He surely was a patient man.Oh ouseppu pithave grand me your patience and utmost faith in God...make me noble like you to endure everything that comes in my way with out complaining.

  • @sandraas6789
    @sandraas6789 6 місяців тому

    Njn oru hindhuvanu njan ente madhavine mattarekalum snehikkunnu ishttapedunnu ennum mathav ente koode undakum

  • @tresastani8878
    @tresastani8878 3 роки тому +3

    Joseph: God chosen him to save his people and he was led by Yawah through out his life.
    Mother Mary accepted God’s will and believed also her humbleness 🌹🙏

  • @himavarghese9691
    @himavarghese9691 3 роки тому +8

    ദാനിയേല്‍ പറഞ്ഞു: ദൈവമേ, അങ്ങ്‌ എന്നെ ഓര്‍മിച്ചിരിക്കുന്നു; അങ്ങയെ സ്‌നേഹിക്കുന്നവരെ അങ്ങ്‌ ഉപേക്‌ഷിച്ചിട്ടില്ല.
    ദാനിയേല്‍ 14 : 38

  • @dhiyasabu6647
    @dhiyasabu6647 9 місяців тому +1

    Jesus Christ and Daniel❤ fav character

  • @andrewpidi350
    @andrewpidi350 3 роки тому

    ബൈബിൾ വായിച്ചു തുടങ്ങിയിട്ടുളു. സാകീർത്തനങ്ങൾ ഒരുപാട് ഇഷ്ടം ആണ്. ദാവിദ് നമ്മുടെ മനസിന് ആശ്വാസം നൽകും

  • @iamthebest221
    @iamthebest221 3 роки тому +5

    Job,he had hope in jesus,when he lost everything. He didn't murmur for anything .

  • @dishadavid7618
    @dishadavid7618 3 роки тому +7

    In New Testament : Eesho because he has sacrificed his life to reveal his father's love to the mankind and has given the Holy sacrament called Reconciliation at Mount Calvary by forgiving the sins of the thief at the right side and has gifted his one and only mother to us
    In old testament : Job
    Because even in the midst of all sufferings He didn't deny God even with his word
    He praised and thanked God for all his sufferings
    He has thought us a small secret to thank God in Job 1 : 21 in all our pains and sufferings

  • @josefrancis663
    @josefrancis663 3 роки тому +1

    ഇയോബ്. ദൈവത്തിന്റെ പരീക്ഷണങ്ങളെ വിശ്വാസത്തോടെ സഹിച്ച് ഇശോയുടെ സ്നേഹവും അനുഗ്രഹവും നേടി.

  • @SILPARAJS
    @SILPARAJS 3 роки тому +1

    യേശുവേ സ്തോത്രം 🙏 യേശുവേ വചനത്തിലൂടെ അടിയനോട് കൂടി സംസാരിക്കേണമേ 🙏

  • @godsyantony1253
    @godsyantony1253 3 роки тому +3

    David, always obedient to God & gave us the energy to repent to God even though we sinned against him 🤗

  • @racheltherese838
    @racheltherese838 3 роки тому +3

    Blessed Virgin Mary . Because she is my mother

  • @vijayanp2223
    @vijayanp2223 3 роки тому

    യോഹന്നാനെയാണ് എനിക്കിഷ്ടം. പരിശുദ്ധ അമ്മയെ ഈശോ ലോകത്തിനു നൽകിയത് യോഹന്നാനിലൂടെയാണ്. ലോകത്തിന്റെ രക്ഷയ്ക്കായുള്ള കാൽവരിയിലേക്കുള്ള യാത്രയിൽ ഹൃദയം നുറുങ്ങി ഈശോയോടൊപ്പം ഉണ്ടായിരുന്നു.

  • @hafsasyed1430
    @hafsasyed1430 3 роки тому +1

    ഫാദറിൻ്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്.... എൻ്റെ കയ്യിൽ ഒരു ചെറിയ ബൈബിൾ ഉണ്ട്... വലിയ അറിവൊന്നുമില്ലങ്കിലും എന്നാലാവും വിധം മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്...

  • @subinjose5610
    @subinjose5610 3 роки тому +3

    Job,he praised our Lord in his difficult times

  • @sneharanjan5780
    @sneharanjan5780 3 роки тому +4

    Moses: He was a man of prayer,had close friendship with God ,he preserved as he saw the invisibl(heb11:27)
    2)Joseph
    3) repented thief: believed in God s mercy

  • @lijojose5293
    @lijojose5293 3 роки тому +1

    എന്നെ പോലെ പലർക്കും ജോബിന്റെ character സ്വാധീനിച്ചു എന്നറിയുന്നതിൽ സന്തോഷം...കാര്യസാധ്യങ്ങൾക്ക് വേണ്ടി മാത്രം ദൈവത്തെ വിളിക്കാതെ ദൈവവിശ്വാസത്തിൽ അടിയുറച്ച് നിൽക്കുകയും ചെയ് ത ജോബിനെ പോലെ ജീവിച്ചു അനേകർക്ക് മാതൃകയായി സ്വർഗം സ്വന്തമാക്കാൻ സാധിക്കറ്റെയെന്ന് പ്രാർത്ഥിക്കുന്നു.

  • @antonyjoseph2527
    @antonyjoseph2527 3 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ടം ജോബിനെ ആണ്. ഏത് കഷ്ടതയിലും ദൈവത്തെ തള്ളിപ്പറഞ്ഞില്ല : സ്നേഹിതൻമാർക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ അനേകായിരം അനുഗ്രഹം കൊടുത്തു.

  • @neenasunny141
    @neenasunny141 3 роки тому +8

    Virgin Mary _She said "yes" to god's will believing that nothing is impossible with god

  • @elizabeththomas7815
    @elizabeththomas7815 3 роки тому +3

    Abraham...because he could believe without seeing and could wait years for the promise to be fulfilled.

  • @anunimmy2495
    @anunimmy2495 3 роки тому +1

    ജോബ് - എല്ലാ കഷ്ടതകളിലും ദൈവത്തെ സ്തുതിച്ചു 👏

  • @aliceeapen3818
    @aliceeapen3818 3 роки тому

    അച്ഛാ....എനിക്ക് രണ്ടു മക്കളാണ് ഒരു മോനും ഒരു മോളും, അവരുടെ വിവാഹം നടക്കാനും, ദൈവവിശ്വാസവും, ജീവിതവിശുദ്ധിയും ഉള്ള ജീവിതപങ്കാളികളെ കിട്ടാനും പ്രാർത്ഥിക്കണേ......

  • @judycleetus1127
    @judycleetus1127 3 роки тому +3

    ജോബ്‌ -ൻ്റെ പുസ്തകം -എല്ലാ കഷ്ടതകളിലും ദൈവത്തെ സ്തുതിച്ചു.

  • @barah3691
    @barah3691 3 роки тому +5

    New Testament: Jesus Christ, Mother Mary
    Old Testament: King David & Judith

  • @smithamathew6539
    @smithamathew6539 3 роки тому

    I like many of the characters...my favorites are,Joshua,job, Joseph,Jonathan ,daveed,.josiah,John the baptist, like many....thobias,sara,Raphael,....
    I have 3 kids...they are jeswin,Joshua,and josiah..
    l love to read bible....I trust in my Jesus...

  • @kochuthresiavf9256
    @kochuthresiavf9256 3 роки тому +1

    Job തകർന്നു തരിപ്പണം ആയപ്പോഴും ദൈവത്തെ തള്ളി പറഞ്ഞില്ല ദൈവത്തെ സ്നേഹിച്ചു . എന്റെ ജീവിതവും 0 ആണ് എനിക്ക് എന്നും പ്രചോദനം ആണ് job ഈശോ യെ തകർച്ചയിലും സ്നേഹിക്കാൻ എനിക്ക് പറ്റുന്നു 🙏🙏🙏🙏

  • @kochuranisiju2228
    @kochuranisiju2228 3 роки тому +3

    Jobe.he suffered lots and he got everything back

  • @swapnajoseph3080
    @swapnajoseph3080 3 роки тому +3

    ദാവീദ്,യെശയ്യ ❤

  • @sandrasebastian1733
    @sandrasebastian1733 3 місяці тому

    എനിക്ക് ഇഷ്ടം മഗ്‌ഡ്ലെന മറിയം എന്ന വ്യക്തിതം ആണ്. എന്തുകൊണ്ട് ആണെന്ന് ചോദിച്ചാൽ മറിയം തന്റെ തെറ്റ് മനസിലാക്കുകയും ഈശോ മരിച്ച ശേഷവും ഈശോയെ തേടി വീണ്ടും ആ കല്ലറയിൽ പോയി ഈശോയെ കാണാൻ ആഗ്രെഹിച്ച വ്യക്തി.

  • @ashajohn1781
    @ashajohn1781 5 місяців тому

    Excellent👍💯

  • @simipvarghese6498
    @simipvarghese6498 3 роки тому +5

    Acho എന്റെ chechi അടുത്തമാസം
    U p s a exam എഴുതുവാ അതിൽ pass ആകാനും ടെൻഷൻ മാറാനും prarthikkane

  • @delphyvarghese4296
    @delphyvarghese4296 3 роки тому +4

    ജോബിന്റെ പുസ്തകം ...നീതിമാന്‌ ജീവിതത്തിൽ സന്തോഷം മാത്രമല്ല , മറിച്ച് സഹനങ്ങൾ കൂടി ദൈവം തരും. അത് ദൈവവിശ്വാസം പരീക്ഷിക്കാൻ വേണ്ടിയാണ് എന്ന് മനസ്സിലാക്കി തന്നത് കൊണ്ട്.

  • @viji9942
    @viji9942 3 роки тому +1

    Daniel and his friends have strong faith in God. God give me such a spirit 🙏🙏