Jatayu earth center | ജടായു പാറ | ചടയമംഗലം ജഡായുപ്പാറ | jadayu para | world's largest bird sculpture

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ •

  • @SoloRiderVloger
    @SoloRiderVloger 2 роки тому +14

    എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള നല്ല അവതരണം....
    ഞാൻ ഒരു travel vlogger കൂടിയാണ്.... ഞാൻ ഇത് വരെ പോയിട്ടില്ല
    എന്തായാലും വരും ദിവസങ്ങളിൽ ഞാൻ തീർച്ചയായും പോകും.....
    ഇവിടെ പോകാൻ അവസരം കിട്ടിയില്ല എന്നതാണ് സത്യം

  • @thomaskuttyjoseph6319
    @thomaskuttyjoseph6319 2 роки тому +13

    ജടായു പാറയിൽ പോയതുപോലെ അവതരണം അത്രക്കും super 👍👍

  • @raginikrishnankutty2765
    @raginikrishnankutty2765 2 роки тому +31

    ഞാനും നിങ്ങളോടൊപ്പം ജടായു പാറ കണ്ടപോലെ മനസ് പറയുന്നു. സന്തോഷം.

  • @vasantharamachandran5780
    @vasantharamachandran5780 2 роки тому +26

    അവതരണം വളരെ നന്നായിരുന്നു. ജടായു പാർക്കിൽ പോയതുപോലെ തോന്നി. 👌🏻👌🏻👌🏻👌🏻👌🏻

  • @ameeraabi240
    @ameeraabi240 2 роки тому +3

    നല്ല അവതരണം.കാഴ്ചയിലൂടെ ജഡായുപാറയിലെത്തിയ ഒരു അനുഭവമായിരുന്നു എനിക്ക്.

  • @geethasanthosh1082
    @geethasanthosh1082 Рік тому +3

    വളരെ ഉപകര പ്രദമായ വിഡീയോ നന്നായി വിവരിച്ചു പറഞ്ഞു തന്നു 👍👍 dec പോകണം എന്ന് വിചാരിക്കുന്നു 🙏🙏

  • @t.nagalekshmikala3911
    @t.nagalekshmikala3911 6 місяців тому +2

    പോയി കാണാൻ ആഗ്രഹിച്ചു
    നേരിൽ കണ്ടപോലെ തന്നെ ഈ vdo യിൽ കൂടി കാണാൻ സാധിച്ചു. Vdo ആയി തോന്നിയില്ല. വിവരണം കാഴ്ച്ച പോലെ മനോഹരം. സന്തോഷം.
    അഭിനന്ദനങ്ങൾ ❤️🙏👍

    • @ByjuParoor
      @ByjuParoor  6 місяців тому

      Thank you 🙏

    • @abdullaabdulla4307
      @abdullaabdulla4307 4 місяці тому

      അത് കൊണ്ട് ഇനി പോകുന്നില്ല അല്ലെ 😂😂😂

  • @siyaismail
    @siyaismail 2 роки тому +44

    വളരെ നല്ല അവതരണം 👍 ജടായു പാറയെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു

  • @manilals5379
    @manilals5379 2 роки тому +5

    വളരെ മനോഹരമായി.വ്യക്തമായി തോന്നി അവതരണം.ജയ്ഹിന്ദ്.

  • @shinoskailas2550
    @shinoskailas2550 2 роки тому +10

    അവതരണം സൂപ്പർ 👍പുണ്യ ഭൂമിയിൽ, ഭഗവാന്റെ പാദ സ്പർശനം ഏറ്റ മണ്ണിൽ ജീവിക്കുവാൻ കഴിയുന്നത് തന്നെ മഹാ പുണ്യം. 🙏🙏🙏

    • @ByjuParoor
      @ByjuParoor  2 роки тому

      Thank you

    • @ashiqueoyasco1622
      @ashiqueoyasco1622 Рік тому

      Kozhikkod to jadayu bus മാർഗം എങ്ങനെ പോവാം ?

  • @lissygvarghese7072
    @lissygvarghese7072 2 роки тому +5

    വളരെ നല്ല അവതരണം. പോയി കണ്ട ഒരു പ്രതീതി. 👌🏻👌🏻👌🏻

  • @vishnuprasad1434
    @vishnuprasad1434 2 роки тому +3

    jadayu para valare nannayittu vivarichoo super ayittund

  • @telkas3nellivila308
    @telkas3nellivila308 2 роки тому +3

    നല്ല അവതരണം. ഇവിടെ ഇത്രയും സംവിധാനങ്ങൾ ഉണ്ടെന്നു അറിയില്ലായിരുന്നു. വളരെ നന്ദി.

  • @surendranmalayadi7013
    @surendranmalayadi7013 7 місяців тому

    നല്ല അവതരണം ഞാൻ പോയിട്ടുണ്ട് പക്ഷേ അത് ഇപ്പോൾ കണ്ടപ്പോൾ എല്ലാം ഓർമ്മ വരുന്നു

  • @തങ്കൂസ്vlog
    @തങ്കൂസ്vlog Рік тому +3

    മനോഹരമായ ❤️അവതരണം ❤️❤️👍🏻👍🏻👍🏻👍🏻

  • @bindurajyamuna6582
    @bindurajyamuna6582 Рік тому +2

    അടിപൊളി ഞാൻ ഒരു സത്യം പറയടെ ഞാൻ അവിടെ ഉണ്ടായിരുന്നു ഉറമ്പായി വന്നിരുന്നു ആരും കാഡിലാ സൂപ്പർ വെൽക്കം 👍❤️👍😍🙏😍👌👌

    • @ByjuParoor
      @ByjuParoor  Рік тому

      നന്നായി. ടിക്കറ്റ് എടുക്കേണ്ടി വന്നില്ലല്ലോ 😀

  • @anshaaslam2000
    @anshaaslam2000 2 роки тому +20

    Jadayu Earth center looks beautiful. Superb visuals

  • @madhusoodhanans6021
    @madhusoodhanans6021 2 роки тому +54

    ബി ജൂസ് വേൾഡേ നല്ല വിശദമായ അവതരണം ചിലരെ പോലെ ഇടക്കിടക്കുള്ള മച്ചാനെ ബ്രോ എന്നീ സംബോധനകൾ ഒഴിവാക്കിയതിനു നന്നി വളർന്ന് യാത്രാ വിവരണത്തിൽ സന്തോഷ് ജോർജ് കുളങ്ങരയെ പോലെയാകട്ടേ ഇനിയും കൂടുതൽ ചെയ്യാൻ കഴിയട്ടെ

  • @malumalu3938
    @malumalu3938 2 роки тому +3

    Beautiful vlog.....good presentation

  • @abhijithp4065
    @abhijithp4065 2 роки тому +5

    ഇത്രേം ഉണ്ടാരുന്നോ അവിടെ സൂപ്പർ ❤️

  • @SafusCreation
    @SafusCreation 2 роки тому +4

    Nalla bhangiyayi maintain cheythu pokunnundenn kandal ariyam. Presentation also nice. Mukalil ninnulla view super

  • @vijayanandanknlr5459
    @vijayanandanknlr5459 Рік тому +1

    നല്ല പെർഫെക്റ്റ് ആയി എല്ലാ കാര്യങ്ങളും പറഞ്ഞു ❤❤

  • @vtube8208
    @vtube8208 2 роки тому

    Vishals are superb 🥰❤️👌.puthiyakoot 🥰.stay connected 👍

  • @ushamadhavaraj7149
    @ushamadhavaraj7149 Рік тому +1

    Thanks Mr. Byju for your good coverage... I referred this video... Was planning a visit...

  • @kasinadh4105
    @kasinadh4105 Рік тому

    Vedio കണ്ടപ്പൊ Jadayu para യിൽ പോയ ഒരു ഫീൽ ഇത്രയും നല്ല ഒരു അവതരണം അടുത്തെങ്ങും കണ്ടിട്ടില്ല💯💯😘😘😘😘😘😘😘😘😘🥰🥰🥰🥰🥰😍🤩🤩🤩

  • @rashedali6599
    @rashedali6599 9 місяців тому

    Excellent presentation. Very interesting ❤❤❤
    .

  • @ravindranpillai6495
    @ravindranpillai6495 2 роки тому +2

    വിവരണം വളരെ നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ.
    P.Ravindran തപസ്യ കുന്നത്തൂർ

  • @petersaindasrobert3823
    @petersaindasrobert3823 7 місяців тому +1

    സൂപ്പർ അവതരണം👌👌👌👌.👌👍👍👍👍👍🙏🙏🙏🙏🙏.💐💐💐💐💐💐

  • @sreenathmanghat3054
    @sreenathmanghat3054 Рік тому

    Super video very nice 👍 Jai sreeram

  • @kkitchen4583
    @kkitchen4583 2 роки тому +1

    Supper aayittundu othiri eshtappettu enthu bhangiya ellam kanan eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu

  • @miniashok7430
    @miniashok7430 7 місяців тому

    നല്ല അവതരണം അവിടെ വന്നതുപോലെ തോന്നി

  • @ravindranpillai6495
    @ravindranpillai6495 2 роки тому +2

    Very nice presentation.Keep it up.
    P.Ravindran തപസ്യ കുന്നത്തൂർ

  • @vlsubhadrakuttyamma9688
    @vlsubhadrakuttyamma9688 Рік тому +1

    വളരെ വളരെ മനോഹരമായ അവതരണം നേരിൽകണ്ടതു പോലെ തോന്നി

  • @jithinmuraleedharanpillai7505
    @jithinmuraleedharanpillai7505 2 роки тому +1

    അവിടുത്തെ 12d Rider പൊളിയാണ് ചേട്ടാ😍😍

  • @omnakuttanvalamparambil4667

    Nice .... place
    With
    Nice.... voice

  • @radhikapk5517
    @radhikapk5517 6 місяців тому

    Very good informative video 👍♥️thanks

  • @saranask7426
    @saranask7426 2 роки тому +3

    Very nice. Must visit place in Kerala

  • @Rajesh-be3is
    @Rajesh-be3is Рік тому +49

    സ്കൂളിൽ പഠിക്കുന്ന സമയത്ത് ക്ലാസ്സിൽ കയറാതെ ആ പറയുടെ മുകളിൽ പോകും.. ഇപ്പൊ കയറണമെങ്കില് പൈസ കൊടുക്കേണം

    • @pramodpalangad8939
      @pramodpalangad8939 8 місяців тому +4

      hi

    • @sharafuddhintm759
      @sharafuddhintm759 7 місяців тому +1

      ഇപ്പോൾ നിങ്ങൾ എന്ത് ചെയ്യുന്നു?

    • @Seenathsulthan
      @Seenathsulthan 5 місяців тому

      അതേ

    • @reenaK-ut3in
      @reenaK-ut3in 5 місяців тому +2

      ഞാൻ പലതവണ കയറിയിരുന്നു.
      അവിടെ അന്നുണ്ടായിരുന്ന ശ്രീരാമ വിഗ്രഹത്തിന്റെ മുന്നിൽ നിന്നും ഇരുന്നും ഫോട്ടോകൾ എടുത്തു. അന്നത്തെ അനുഭൂതി അതി മനോഹരം തന്നെയാണ്.

  • @shindhurajanshindhu2589
    @shindhurajanshindhu2589 Рік тому +1

    Very nice video👌👌👌

  • @travitude
    @travitude Рік тому +3

    Nice presentation 👌

  • @vanajapavithran5236
    @vanajapavithran5236 2 роки тому +4

    ഇതിൽ guys ഗയിസ് machane bro എന്നൊന്നും പറയാത്തതിന് ആദ്യം തന്നെയൊരു thx

  • @aminanizar5140
    @aminanizar5140 Рік тому

    നല്ല അവതരണം മനസിലാക്കിതന്നതിനു നന്ദി

  • @sreejagopalan9379
    @sreejagopalan9379 2 роки тому +3

    നല്ല അവതരണം 🙏👏👏👏👏👏👏👏👏

  • @layana.s5100
    @layana.s5100 2 роки тому

    🙏🙏🙏🙏അവതരണം 👍👍👍🙏🙏🌿🌿🌿ഭഗവാനെ 🙏🙏🌿🌿ഓം ശ്രീ രാമായ നമഃ 🌿🙏🙏ഓം ശ്രീ രാമായ നമഃ 🙏🙏🌿ഓം ശ്രീ രാമായ നമഃ 🙏🌿🌿

  • @JosephVargheseJOJO
    @JosephVargheseJOJO Рік тому +1

    To be very Frank 🙏 i had gone there with many guest.
    This first time i came to know what else are there❤👍🤩🤩🤩🤩🤩
    Thanks bro🍬

    • @ByjuParoor
      @ByjuParoor  Рік тому

      Thank you 🙏

    • @TamilarasiM-BM
      @TamilarasiM-BM 7 місяців тому

      Where is situated in chadayu para .inform please

  • @vinodinikp4971
    @vinodinikp4971 2 роки тому +2

    അവതരണ० നന്നായതുകൊണ്ട് അവിടെപോയി കണ്ടതുപോലെ😄

  • @vanajaprakash9038
    @vanajaprakash9038 7 місяців тому

    നല്ല അവതരണം സൂപ്പർ

  • @SoumyaJijo-d2s
    @SoumyaJijo-d2s 20 днів тому

    Suuuuper♥️♥️♥️

  • @vishnum3751
    @vishnum3751 2 роки тому +2

    നല്ല അവതരണം👍

  • @UmadeviUmadevi-tj9qj
    @UmadeviUmadevi-tj9qj 6 місяців тому

    ഒരിക്കലെങ്കിലും നമ്മൾ ഈ സ്ഥലത്ത് പോകണം. ഞാൻ പോയിട്ടുണ്ട്. വൈകിട്ട് പോകണം. അപ്പോൾ കാണാൻ ഒരു പ്രതേക വൈബ് ആണ്.. എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.

  • @rajia405
    @rajia405 2 роки тому +8

    Sweet memories 💕🥰

  • @kaviraj5118
    @kaviraj5118 2 роки тому +2

    Wow great amazing 🤩🤩🤩

  • @sindhubabu6252
    @sindhubabu6252 2 роки тому

    Ente nattilale ee jadayupara. Ente veetil erunnal a deepam kanamayirunnu. Ee purogethy vannitt enike varan ethuvarr kashijjlla. Egane kanan kashijathil nanniyude. Thanls.

    • @ByjuParoor
      @ByjuParoor  2 роки тому

      Oru nal nigalude agrahavum sadikkum🙏

  • @sathivarma4648
    @sathivarma4648 2 роки тому +4

    Very beautiful, nice presentation

  • @aalimdeeniman
    @aalimdeeniman 23 дні тому

    Kollam bus stand il vannu irangiya pinne ethu bus il aanu kayarendathu

  • @vimalakumariamma2520
    @vimalakumariamma2520 Рік тому

    Very.good information

  • @bijutg6625
    @bijutg6625 Рік тому +1

    നന്നായി അവതരിപ്പിച്ചു നന്ദി

  • @sreemuthirakkal1799
    @sreemuthirakkal1799 2 роки тому

    Njangalum kudeponapoleyathonunnath athra nannaita paraunnth Thankyou

  • @muziklyff3546
    @muziklyff3546 2 роки тому

    Valare nalla vlog ayirunnu😍

  • @grcnairy55
    @grcnairy55 2 роки тому +4

    Very well explained. Very interesting and a must visit location in Kerala. 👌🙏

  • @anjanapanjana-3489
    @anjanapanjana-3489 2 роки тому +1

    Nammude place chadayam 🤩🤩🤩😼✌️✌️🤞

  • @anees9031
    @anees9031 2 роки тому +1

    Nice video…ഒട്ടും ബോറടിച്ചില്ല ...ty🥰🥳

  • @sinithkpaswathy2881
    @sinithkpaswathy2881 2 роки тому +1

    സൂപ്പർ അവതരണം അടുത്ത നാട്ടിൽ പോകുമ്പോ എന്തായാലും പോകണം അവിടെ

  • @KalaP-q4g
    @KalaP-q4g 6 місяців тому

    Very good imformation.thak you

  • @ajuwithnichu2030
    @ajuwithnichu2030 2 роки тому +2

    ഞങൾ ഇവിടെ പോയിട്ടുണ്ട് 6 varshinu മുൻപ് അന്ന് egene ഒന്നും ഇല്ലായിരുന്നു പക്ഷെ അന്ന് നമ്മൾ kattill കൂടെ നടന്നു പോയി

  • @jaceenthaat5104
    @jaceenthaat5104 Рік тому

    നല്ല video, പോയി വന്ന പോലെ 👌

  • @babup5446
    @babup5446 2 роки тому +23

    കണ്ണൂരിൽ നിന്നും കന്യാകുമാരി. തെന്മല തിരുവന്തപുരം എന്നി മേഖലകളിൽ യാത്ര പോകാറുണ്ട് പക്ഷെ ജടായു പാറയിൽ പോകാറില്ല കാരണം ടിക്കറ്റ് ചാർജ് കൂടുതൽ ആയത് കൊണ്ട്

  • @shehimifu3703
    @shehimifu3703 2 роки тому +3

    Beautiful 👍🏻👍🏻

  • @rcnair7694
    @rcnair7694 9 місяців тому +4

    രമ നാമം ചൊല്ലി ചൊല്ലി നാൾ കഴിക്കാം അത് നാമെല്ലാരും ചൊല്ലുമെങ്കിൽ നന്മ വരും🎉

  • @minichandran5681
    @minichandran5681 Рік тому

    വളരെ ഇഷ്ടപ്പെട്ടു

  • @Jayaraj-y7o
    @Jayaraj-y7o 5 місяців тому

    ലൊക്കേഷൻ എവിടെയാണ് ? ട്രെയിനിൽ എവിടെ ഇറങ്ങണം?🙏🌹

  • @truth3247
    @truth3247 Рік тому +1

    Super💙

  • @anilajitha5082
    @anilajitha5082 2 роки тому

    Sadharanakkaranu vidio kandu aaswasikkam

    • @indirakochamma8282
      @indirakochamma8282 2 роки тому

      Nammude നാട്ടിൽ എത്ര മനോഹരമായ കാഴ്ച 🙏🙏🙏

    • @ByjuParoor
      @ByjuParoor  2 роки тому

      🙏

  • @peethambarantkpeethambaran6534
    @peethambarantkpeethambaran6534 2 роки тому +5

    Beautiful 🙏🙏🙏🙏🙏

  • @anaanhennanazeer7409
    @anaanhennanazeer7409 11 місяців тому

    Thirichu erangumbol vere ticket edukkano cable carinu

  • @neenapr502
    @neenapr502 6 місяців тому

    രമേശ്വരത്തു ഉണ്ടല്ലോ ❔

  • @manojms3781
    @manojms3781 2 роки тому +1

    Super video...

  • @3dtutorials534
    @3dtutorials534 Рік тому

    Nalla anubhavam

  • @apoospappoos7152
    @apoospappoos7152 Рік тому

    Sweet voice.... ആരാണ് ആ song ആലപിച്ചത്...

    • @ByjuParoor
      @ByjuParoor  Рік тому

      മകളാണ് പാടിയത്. ദേവിക ബൈജു

  • @d7013
    @d7013 4 місяці тому

    Mukalil vare car pokuvo?

  • @JJ-up4xt
    @JJ-up4xt Рік тому +1

    did you visit on a weekday? what time you went? what is best time to go? thanks

    • @ByjuParoor
      @ByjuParoor  Рік тому +1

      Better to visit on weekdays. We reached there at 10:00 a.m.. try to go early if possible 🙏

  • @gayathrisudevan62
    @gayathrisudevan62 Рік тому

    Avatharanam nannayittundu

  • @unnikrishnanunni9877
    @unnikrishnanunni9877 Рік тому

    Super supperrrrr

  • @sajikrishna1576
    @sajikrishna1576 9 місяців тому

    ബസിൽ ഇറങ്ങിയിട്ട് നടന്നു പോകാനുള്ള ദൂരമാണോ

  • @taratara9689
    @taratara9689 2 роки тому

    സൂപ്പർ, ഒന്ന് കാണാൻ മോഹം

  • @sreelekhaanoop8683
    @sreelekhaanoop8683 2 роки тому

    സൂപ്പർ 🙏🥰❤️❤️താങ്ക്സ്

  • @ajithakumari7497
    @ajithakumari7497 Рік тому

    Super.very.Thanks

  • @rajithmmohan9215
    @rajithmmohan9215 2 роки тому

    🥳Kollam ❤️ super 🥰

  • @jayakamalasanan9008
    @jayakamalasanan9008 9 місяців тому

    ഞങ്ങൾ ചേർത്തലയിലാണ് 6 മണിക്ക് എങ്ങിനെ എത്തും

  • @diyasudheesh2074
    @diyasudheesh2074 8 місяців тому +1

    Time thettanu paranjathu

    • @ByjuParoor
      @ByjuParoor  7 місяців тому

      Time mariyittundu🙏

  • @sdarwin18
    @sdarwin18 2 роки тому +1

    Nice one

  • @neethusreejith6266
    @neethusreejith6266 2 роки тому +1

    Nannai maintain cheithirikunnu. International standard keep cheithirikunnu. Abhinsndanagal

  • @desertdreamzvlog
    @desertdreamzvlog 2 роки тому +1

    Vlog super

  • @Aswin0714
    @Aswin0714 2 роки тому +2

    Entry fee 250 + Cable car 250 aano aake expense ollu?( taxes extra)

  • @syamprasad7041
    @syamprasad7041 Рік тому

    Praveshanam ravile 6 muthal 10 vare aano

    • @ByjuParoor
      @ByjuParoor  Рік тому

      Sorry, 10 മുതൽ 6 വരെ ആണ്

  • @sunithakumar6155
    @sunithakumar6155 2 роки тому

    സൂപ്പർ 👍🥰

  • @thankamanim9068
    @thankamanim9068 7 місяців тому

    Super😂🎉anchal

  • @anusharaj8583
    @anusharaj8583 2 роки тому +1

    Cable car adipoli. Super view from top

  • @jayasuru
    @jayasuru Рік тому

    കേബിൾ കാറിൽ കയറുന്നതിനു വേണ്ടി സ്റ്റോപ്പ്‌ ചെയ്യുമോ? അതോ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ തന്നെ കയറേണ്ടി വരുമോ?

    • @ByjuParoor
      @ByjuParoor  Рік тому

      വളരെ സ്ലോ ആണ്. നിർത്തിയത് പോലെ തന്നെ തോന്നും. അതുകൊണ്ട് പ്രശ്നമില്ല

  • @nirmalamanoharan7988
    @nirmalamanoharan7988 Рік тому

    Adipoli