ഇത്രയും വാഹനങ്ങളും യാത്രക്കാരും പോകുന്ന വഴി ആണ്. അതൊന്നു ടാർ ചെയ്യുകയോ കോൺക്രീറ്റു ചെയ്യുകയോ ചെയ്താൽ എന്താണ് നഷ്ടം. ഇത് പോലുള്ള ഓഫ് റോഡിലൂടെ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന പൊല്യൂഷൻ കുറയ്ക്കാനും പറ്റും.
ഇപ്പോൾ തന്നെ അവിടെ എത്തിച്ചേരാൻ ബുദ്ധിമുട്ടാണ്.അപ്പോൾ നൂറ്റാണ്ടുകൾക്ക് മുൻപ് അങ്ങോട്ട് വഴികളൊന്നുമില്ലാത്ത ഘോരവനമായിരിക്കണം.പിന്നെ അവിടെ ആദിശങ്കരൻ എങ്ങിനെ എത്തി.ആദിവാസികൾ മാത്രമാണ് ആ വനത്തിൽ ഉണ്ടായിരുന്നത്.അവർ ആയിരിക്കണം ഈ അമ്പലം കല്ലുകൾ കൊണ്ട് നിർമ്മിച്ചത് പിൽക്കാലത്ത് വണ്ടി ചെല്ലാൻ പറ്റിയ വഴിയുണ്ടായപ്പോൾ നാടുകളിൽ നിന്ന് ആൾക്കാർ ചെല്ലുകയും അമ്പലം ഏറ്റെടുക്കുകയും പുതിയ കഥകൾ മെനഞ്ഞെടുക്കുകയും ചെയ്തതായിരിക്കും.
കുടജാദ്രിയിലും ഉഡുപ്പിയിലും പോയി വന്ന ഒരു പ്രതീതി ഇങ്ങിനെയെങ്കിലും പുണ്യം ലഭിച്ച സന്തോഷം .നന്ദി നമസ്കാരം മോനേ🙏🏻🙏🏻🙏🏻🙏🏻💐🌹
ഇങ്ങിനെ എങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
Nice presentation but sound of music is not so nice 🌹
WOWW കുടജാദ്രി കാഴ്ചകൾ അടിപൊളി ഡിയർ നൈസ് വീഡിയോ നൈസ് ഷെയറിങ്💎💎💎💎💎💎💎💎
Xxx, xx.. Utrpěl😅
Xxx
😅
5:10
നല്ല വിവരണം സൂപ്പർ വീഡിയോ താങ്ക്സ് 🙏🏼🙏🏼🙏🏼
🙏🙏🙏🌹
നല്ല വിവരണം,❤🙏🙏🙏
Informative version and simple presentation ❤❤
കുടജാദ്രിയിൽ കുടി കേളും . മഹേശ്യരി🙏🙏🙏🙏🙏🙏🙏
❤
8:02,🎉 kundum kuzhiiyum niranja rodiloode oru jeep yathra, kudajadri ethumvare manoharamaya kazchakal. Urulankallukal niranja vazhithara, kuajadriyil ennenkilum pokan kazhiyumo, aavo.
Superb
നടന്നേ ളു മഹമായ കുടെയുണ്ട്🙏🙏🙏🙏🙏❤️
Super.
Super
🙏🏻🙏🏻.🙏🏻🙏🏻🙏🏻🙏🏻🙏🏻
👍👍👍
🙏🙏🙏🙏🙏
Amme❤bhaghavathi❤❤❤
. കൃഷ്ണ🙏
ട്രക്കിംഗ് ആരംഭിക്കേണ്ടതിൻ്റെയും, കുടജാദ്രിയിലെ rest house ബുക്കിംഗ് സംബന്ധിച്ച വിവരങ്ങൾ പറയാമോ?
അമ്മേ നരയണ ദേവി നരയണ
🙏👍
നല്ല അവതരണം. 👌🏻 പക്ഷെ, പിന്നിൽ കേൾക്കുന്ന സൗണ്ട് വളരെ അരോചകം. കേൾക്കാൻ സുഖമുള്ള വാദ്യസംഗീതം കൊണ്ടുവരൂ. Pls.
കൊല്ലൂരിൽ അധികം പോകുന്നത് മലയാളികൾ. ശബരിമലയിൽ വരുന്നത് കർണാടകക്കാർ. മുറ്റത്തെ മുല്ലക്ക് മണമില്ല.
ഭാഗവദി🙏🙏🙏🙏🙏🌹❤️
മ നേഗാ രം🙏❤️🌹
അമ്മേ മഹ മായേ🙏🙏🙏
നല്ല സിനറി സുപ്പർ
Nice vedio

🙏🙏🙏🙏🙏🙏
❤
Super