AlRajhi bank = 2021 = | Adding International Beneficiary is Very Easy Now | Mobile Banking

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 135

  • @NibuMJohnVlogs
    @NibuMJohnVlogs  3 роки тому +11

    SWIFT Code for some major banks
    SBI All Branches : SBININBBXXX
    Federal Bank All Branches: FDRLINBBXXX
    Canara Bank All Branches: CNRBINBBXXX
    IDBI Bank All Branches : IBKLINBBXXX
    ICICI Bank All Branches: ICICINBBXXX
    HDFC Bank All Branches: HDFCINBBXXX
    Punjab National Bank All Branches: PUNBINBBXXX

    • @kaderkuttykutty2676
      @kaderkuttykutty2676 3 роки тому

      സാർ കാനറാ ബാങ്ക് സ്വിഫ്റ്റ് കോഡ് ആഡ് ചെയ്താൽ ബ്രാഞ്ചിന്റെ പകരം ഏതു സ്ഥലമാണ് അവിടെ കാണുക pls അറിവിലേക്ക് വേണ്ടി ഒന്ന് സഹായിക്കാമോ

    • @salimkoyilottara6902
      @salimkoyilottara6902 3 роки тому

      Axis bank

    • @rishadind6732
      @rishadind6732 3 роки тому +1

      Indian bank inte undo

    • @vibinvijayan5225
      @vibinvijayan5225 2 роки тому

      I can only add 12 digit what will do?

  • @prathapachandran6269
    @prathapachandran6269 3 роки тому

    രണ്ട് ദിവസം മിനക്കെട്ടിരുന്ന് sbi ലേക്ക് ആഡ് ചെയ്തു,,ഇന്ന് നോക്കിയപ്പോ ദേ കിടക്കുന്നു വീഡിയോ,, എല്ലാവര്‍ക്കും വളരെ ഉപകാരപ്രദമാകുന്ന അറിവുകള്‍ പങ്കുവയ്ക്കുന്ന താങ്കള്‍ക്ക് എല്ലാവിധ ആശംസകളും ,,,

  • @marydasmathew
    @marydasmathew 2 роки тому +2

    Al rajhi ന്റെ പുതിയ വേർഷൻ ആപ്പിൽ 14 അക്കമുള്ള ഫെഡറൽ ബാങ്കിന്റെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യുമ്പോൾ ഇൻ വാലിഡ് അക്കൗണ്ട് നമ്പർ എന്ന് കാണിക്കുന്നു.. അതെന്താണ്... ഒന്ന് പറഞ്ഞു തരാമോ...പ്ലീസ് ഹെല്പ് me..

    • @HarshadKalpetta
      @HarshadKalpetta 2 роки тому

      Ys --njanum pettirikkya
      Athenthaa angane

    • @marydasmathew
      @marydasmathew 2 роки тому

      @@HarshadKalpetta അറിയില്ല... ആരും ഒന്നും പറഞ്ഞു തരുന്നില്ല...

  • @firozinni998
    @firozinni998 2 роки тому +1

    അക്കൗണ്ട് nomber അടിക്കുമ്പോൾ entho എഴുതി kanikkan

  • @Pooppi-y8e
    @Pooppi-y8e Рік тому

    I tried to add international benificiary my Axis bank nre account. But it is showing that account number is incorrect. Need to delete 3 digits from the account number.

  • @Rijaz916
    @Rijaz916 2 роки тому +1

    IOB accnt numbr adichitt kittumnillallo

  • @bappumilmukk
    @bappumilmukk Рік тому

    എനിക്ക് ഫെഡറൽ ബാങ്കിൽ IFSC വഴി ക്യാഷ് ലഭിച്ചു, പക്ഷെ ന്റെ സുഹൃത്തിന്റെ ക്യാഷ് IFSC യായിരുന്നു കൊടുത്തത്, പക്ഷെ ഹോൾഡ് ആയി, ഇത് എങ്ങനെ മാറ്റും, ക്യാഷ് റീഫണ്ട് ആകും?

  • @Pooppi-y8e
    @Pooppi-y8e Рік тому

    Ee tahweel Al Rajhi and Al Rajhi bank thammil ulla difference entha?

  • @sajinsaleem522
    @sajinsaleem522 3 роки тому +1

    Al rajhibankil alarakhi benficery egine add cheyum.

  • @sfvnkrngd3631
    @sfvnkrngd3631 2 роки тому +1

    Call time out ആയ എന്താണ് ചെയ്യുക

  • @shajimathai1321
    @shajimathai1321 3 роки тому +2

    Sir,
    Union bank of India യുടെ അടൂർ ബ്രാഞ്ചിന്റെ swift code number ഏതാണ്?

    • @sta7082
      @sta7082 2 роки тому

      Kittiyo swift code

  • @shareefalikm6467
    @shareefalikm6467 3 роки тому +1

    NRI axis Bank ആടാവുന്നില്ലല്ലോ എന്താണ് കാരണം

  • @shamnadshanu6781
    @shamnadshanu6781 2 роки тому +1

    Bank of india Add cheyyan pattunnilla Account number kuduthal enna parayunne

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR 2 роки тому

    Najn karnantaka app naj yengene ad chyia branch

  • @vavaa1
    @vavaa1 3 роки тому

    അൽറാജി കാർഡ് ഫോൺനമ്പർ ഇവയുണ്ട് അക്കൗണ്ട് നമ്പർ മറന്നു എങ്ങനെ കണ്ടുപിടിക്കാം

  • @sumeshgopalakrishnan1916
    @sumeshgopalakrishnan1916 2 роки тому

    Union Bank Kayamkulam branch not available in list so which Swift code we can use?

  • @Shabeer-s72
    @Shabeer-s72 3 роки тому

    IDBI bank not nri account
    only SB account
    Transfer എങ്ങനെ എന്നറിയില്ല

  • @KSA-x3d
    @KSA-x3d 2 роки тому

    ആക്സിസ് ബാങ്കിന്റെ അക്കൗണ്ട് ആഡ് ചെയ്യാൻ പറ്റുന്നില്ലല്ലോ അക്കൗണ്ട് നമ്പർ പതിനഞ്ച് അക്കമുണ്ട് ഇതിൽ 12 അക്കമേ പാടുള്ളൂ എന്ന് പറയുന്നു
    Why....?

  • @Bsrmn
    @Bsrmn 3 роки тому

    South Indian Bank ന്റെ int Swift code ഏതാണ് pls help.

  • @rafeeqrafi634
    @rafeeqrafi634 2 роки тому

    Call vannu 1 press cheyan paranju. Pinneed. × red chinnam me vannu cut aavukayanu.

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR 2 роки тому

    Al rajhi new update beneficiary engne alla eppo

  • @leo0405
    @leo0405 3 роки тому

    Dhanlaxmi account engane add ചെയ്യും?

  • @ashifch5664
    @ashifch5664 2 роки тому

    Branch choikunnundu ente branch list il kaanunnilla what I do

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR 2 роки тому

    najn karnataka appo najn branch ad

  • @mujeebpanmana
    @mujeebpanmana 3 роки тому

    Sbi yude branchil karunagappally branch illallo

  • @JaseelMohammed-rm3ot
    @JaseelMohammed-rm3ot 3 роки тому +2

    Kerala Gramin Bank,swift code.?

  • @farookpgdi
    @farookpgdi 2 роки тому

    എന്റെ ബ്രാഞ്ച് നെയിം ഇതിൽ. കാണുന്നില്ല

  • @muhammadnoushad6524
    @muhammadnoushad6524 3 роки тому +1

    Indian bank nte ariyo

  • @abhilashabhilashpurushotha95
    @abhilashabhilashpurushotha95 2 роки тому

    കേരളാ ഗ്രാമീണ് ബാങ്കിന്റെswift code ഒന്ന് പറയാമോ

  • @azharshamsshams5917
    @azharshamsshams5917 3 роки тому

    Gramin bank വരുന്നില്ല ബാക്കി എല്ലാ ബാങ്കും ഉണ്ട്

  • @displayvlog
    @displayvlog 2 роки тому

    Very useful 👍

  • @ameersuhail4687
    @ameersuhail4687 3 роки тому

    ഇൻസ്റ്റാൾ ചെയ്യേണ്ട ആപ്പ് കൂടെ ഒന്ന് പറഞ്ഞു തരുമോ

  • @arunkannan369
    @arunkannan369 3 роки тому +1

    Bro how much transaction fee ?

  • @sta7082
    @sta7082 2 роки тому

    Transaction fee how much

  • @Kannurvala
    @Kannurvala 3 роки тому

    NCB ബാങ്കിൽ ലോക്കൽ ബാങ്ക് അക്കൗണ്ട് add ചെയ്തപ്പോൾ കാൾ വന്നു password അടിക്കാൻ പറയുന്നു അത് എന്ത് password ആയിരിക്കും

  • @nidhinkumar116
    @nidhinkumar116 3 роки тому

    Federal bank swift code same ano branch swift code add cheyyano paraju tharamo..please

    • @muhammadaliali6116
      @muhammadaliali6116 2 роки тому

      സിഫ്റ്റ് കോഡ് ഒന്ന് മാത്രമേ ഉള്ളൂ

  • @anjanasebastian7211
    @anjanasebastian7211 2 роки тому

    Account number add cheyyumbol invalid account number ennu kanikkuvaa

  • @mohammedshafeeque3285
    @mohammedshafeeque3285 3 роки тому +1

    Ingna nokkiyittm aakunnilla branchil pokendi varumo

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      ആദ്യബെനിഫിഷ്യറി ആണേൽ ബ്രാഞ്ചിൽ പോയി തന്നെ ആഡ് ചെയ്യണം

  • @sajiths7255
    @sajiths7255 3 роки тому

    Pisa ayichu pashe nattil kittuna pisa ivda kanichu pashe athilum 200 rupa kurachanu nattil kittiyath pasha ivdanu ayikan fees illarun 0 ayrun

  • @Hkm4414
    @Hkm4414 3 роки тому

    Al rajhi GOLD WALLET video cheyyumo

  • @ashashrafali6387
    @ashashrafali6387 3 роки тому

    First taim aadu cheyyan patuvo ithu pole
    Njan ithu vare oru acoundum aadu cheythittilla
    Mobilil account edutthathaanu

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      ബ്രാഞ്ചിൽ പോകണം

  • @Travel-life99
    @Travel-life99 3 роки тому

    ആർകെങ്കിലും ഇങ്ങനെ add ചെയ്തു add ആയോ first ടൈമിൽ ബാങ്കിൽ പോണം add cheyyaan

  • @sumithsuresh4499
    @sumithsuresh4499 3 роки тому

    Alraji old mobile number mattan engane pattum... pattumenkil oru video cheyyumo

  • @786ashique
    @786ashique 3 роки тому

    ആദ്യമായി ഇന്റർനാഷണൽ ബനിഫിഷ്യറി ആഡ് ചെയ്യാൻ ബാങ്കിൽ പോകണമോ ? അൽ രാജ്ഹി കറന്റ് അക്കൗണ്ട് ആണ്

  • @mujeebcherussola7338
    @mujeebcherussola7338 3 роки тому

    ഞാൻ എന്റെ അകൗണ്ട് ആഡ് ചെയ്തു അതിൽ ആലുവ ബ്രാഞ്ച് വരുന്നത് ഞാൻ അങ്ങാടിപ്പുറം ബ്രാഞ്ച്ലേക്കാണ് അയക്കുന്നത് അത് വരുന്നില്ല

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      വീഡിയോ ശ്രെദ്ധിച്ചു കാണു

  • @nasarmp
    @nasarmp 3 роки тому +1

    ഞാൻ ചെയ്തപ്പോ ലാസ്റ്റ് error കാണിക്കുന്നു....

  • @prasadsubramaniyam4773
    @prasadsubramaniyam4773 3 роки тому

    Adyamai pannam ayakan nammal adhu branchial pokanda anikuum international transfer error kanikunnu Jan bankil poi annittum seriailla enne Andhu chayum

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      വീണ്ടും ബ്രാഞ്ചിൽ പോയി റെഡി ആക്കണം

  • @ibrahimbdk9552
    @ibrahimbdk9552 3 роки тому

    Bank ഓഫ് baroda
    Syndicate bank
    Please help me code

  • @vishnugopal1264
    @vishnugopal1264 2 роки тому

    ഇതിനു ടൈം ഉണ്ടോ എനിക്ക് കമിങ് soon ആണ് കാണിക്കുന്നത്

  • @sirajirumbuzhi7414
    @sirajirumbuzhi7414 3 роки тому

    Please axis bank swift code

  • @musthafapattambi9885
    @musthafapattambi9885 3 роки тому

    ഞാൻ ബ്രാഞ്ചിൽ പോവാതെ add ചെയ്‌തു കാൾ വന്നു അപ്പൊ ഓക്കേ ആയിട്ടുണ്ടാവുമോ ഇത് വരെ ക്യാഷ് അയച്ചിട്ടില്ല

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      Then ok

    • @anishgopi7995
      @anishgopi7995 3 роки тому

      ഞാനും ഇതുവരെ അയച്ചിട്ടില്ല... ഇങ്ങനെ add ചെയ്താൽ cash അയക്കുമ്പോൾ പോകുമോ?... ഫെഡറൽ ബാങ്ക് ബ്രാഞ്ച് വേറെ ആണേലും cash ക്രെഡിറ്റ്‌ ആകുമോ??.. ഫസ്റ്റ് ടൈം ആയതു കൊണ്ട് ഒരു പേടി ഉണ്ട്. ബാങ്കിൽ ചോദിച്ചപ്പപ്പോൾ അവർ വേറെ സ്വിഫ്റ്റ് കോഡ് ആണ് തന്നത്

  • @najeemnagoorkhanin1174
    @najeemnagoorkhanin1174 2 роки тому

    Natil ayakunna paisa refund akunnu, ethane prashanam sbi ac/

  • @Nadirshahassan
    @Nadirshahassan 3 роки тому

    International tranfer cheyathat 1day aayitum credit aayitilla ath kayarumo?

  • @shibinasa1258
    @shibinasa1258 3 роки тому

    Ncb qpay യിൽ ലോക്കൽ ട്രാൻസ്ഫർ 5 ദിവസ മായി നടക്കുന്നില്ല.. എന്താ പ്രശ്നം

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      അത് ചിലപ്പോൾ അവരുടെ ബാങ്ക് മെർജ്‌ജി ന്റെ പ്രോസസ്സ് വല്ലതും നടക്കുന്നത് കൊണ്ടായിരിക്കും

    • @shibinasa1258
      @shibinasa1258 3 роки тому

      @@NibuMJohnVlogs നന്ദി BROZZZ

  • @shilpamathew3299
    @shilpamathew3299 3 роки тому

    2 times cheythu.but cash send ayilla

  • @നീതിയോടൊപ്പം

    Thank you ❤️

  • @shafitkolavatoor7360
    @shafitkolavatoor7360 3 роки тому

    Instant international transfer to bank ഈ ഓപ്ഷനിൽ അയക്കാൻ സാധിക്കുമോ

  • @nizamudheennizu2001
    @nizamudheennizu2001 3 роки тому

    International bank transfer fee from current account ethrayanu ?

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +2

      Now its free

    • @sta7082
      @sta7082 2 роки тому

      @@NibuMJohnVlogs Mobile app la account open seythu. athu current account nu kanichitundu. Bank ku direct ayitu ponumo. avasiyamundo. Enta iqama Office Staff anu.

  • @onlyshorts3651
    @onlyshorts3651 3 роки тому

    എന്റെ ത് കഴിയുന്നില്ല. ഒരു പാട് ഫില്ല് ചെയ്യാനുണ്ട് അതെന്താ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      പഴയ വീഡിയോ കണ്ടുനോക്കു

  • @musthafapattambi9885
    @musthafapattambi9885 3 роки тому

    First🥰🥰🥰🥰🥰

  • @aneeshkoodaram7174
    @aneeshkoodaram7174 3 роки тому

    കാനാറാ ബാങ്കിന്റെ സിഫ്റ്റ് കോഡ് പറഞ്ഞ് തരാമോ

  • @sta7082
    @sta7082 2 роки тому

    Indian Overseas Bank Swift Code
    Pls share

  • @shehinmarhabamarhaba7671
    @shehinmarhabamarhaba7671 3 роки тому

    എൻ്റെ ബ്രാഞ്ച് മാത്രം വരുന്നില്ല

  • @naseebvaliyad6067
    @naseebvaliyad6067 3 роки тому

    Punjab national bank swift code ariyumo

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      All Branches use same Swift Code PUNBINBBXXX

  • @azeezottakkandatilazeez3479
    @azeezottakkandatilazeez3479 2 роки тому

    ഞാൻഎല്ലാം ഫില്ല്കരക്റ്റായിലാസ്റ്റ്കൺഫോംചൈതപ്പോൾഒരുഫോൺനമ്പറാകാണിക്കുന്നത്അത്എന്താണ്ഒന്ന്പറഞ്ഞുതരുമോപുതുതായിഎടുത്തകാർഡാണ്

  • @manunair4485
    @manunair4485 3 роки тому

    Alrajhi bank nte iban number engane kittum

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      അക്കൗണ്ടിൽ ലോഗിൻ ചെയ്താൽ കിട്ടും

    • @manunair4485
      @manunair4485 3 роки тому

      @@NibuMJohnVlogs account ill login cheythitu kanunilla engane anenn onnu parayumo

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      നിങ്ങളുടെ പേരും ബാലൻസും കാണിക്കുന്ന ബോക്സിൽ പ്രെസ്സ് ചെയ്യ്

  • @antojisraj8357
    @antojisraj8357 3 роки тому

    Ningale contact cheyaan patto? Email or whatsapp? Plz reply

  • @myselfqualitymyself5963
    @myselfqualitymyself5963 3 роки тому

    എൻ്റെ ഫെഡറൽ ബാങ്ക് അക്കൗണ്ട് ഇത് പോലെ Ad ചെയ്ത് പണം അയച്ചിട്ട് പോയില്ല പൈസ റിട്ടേൺ വന്ന് ഇതിൽ എന്തെങ്കിലും ചെയ്യാനുണ്ടോ ?

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      SWIFT Code ആണ് കൊടുക്കേണ്ടത്

  • @onlyshorts3651
    @onlyshorts3651 3 роки тому

    Street number എന്താണ് കൊടുക്കേണ്ടത്

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      Add International beneficiary in AlRajhi Bank using Mobile
      ua-cam.com/video/H1e-NdVYLfY/v-deo.html
      ഈ വീഡിയോ കാണു

  • @worldtechchannel8997
    @worldtechchannel8997 3 роки тому

    Nice

  • @onlyshorts3651
    @onlyshorts3651 3 роки тому

    sbi Swift Cod തരുമോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      commentil pin ചെയ്തത് വെച്ചിട്ടുണ്ട്

  • @jithins7506
    @jithins7506 3 роки тому

    NRE A/c ilekku pattumo???NRE a/c um same swift code aano???

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      Yes

    • @jithins7506
      @jithins7506 3 роки тому

      @@NibuMJohnVlogs bro SBI add aakkan nokkumbo ‘select branch option’ il ente branch kanikkunnilla

  • @jithins7506
    @jithins7506 3 роки тому

    SBI ilekku cash ayachu…2days aayi iniyum kerittilla…ntha cheyyende

    • @Pranavlal120
      @Pranavlal120 3 роки тому

      Bro ningale cash ethra day eduthu natile bankil ethan

    • @Pranavlal120
      @Pranavlal120 3 роки тому

      Njan innale trancfer cheythit ithvare ethitila

    • @jithins7506
      @jithins7506 3 роки тому

      @@Pranavlal120 5 days

    • @jithins7506
      @jithins7506 3 роки тому

      @@Pranavlal120 kerathe vannappo 3rd day bankil poyi complaint koduthu…5th day keri

    • @Pranavlal120
      @Pranavlal120 3 роки тому

      @@jithins7506 appo complaint kodukendi varumo

  • @siyadsiyad1122
    @siyadsiyad1122 3 роки тому

    Iob swif cod

  • @hassanmuhammed8227
    @hassanmuhammed8227 3 роки тому

    🥰🥰🥰👌👌👌

  • @shilpamathew3299
    @shilpamathew3299 3 роки тому

    2 times cheythu

  • @Asanarukutty
    @Asanarukutty 3 роки тому

    Sbi ആഡ് ചെയ്യുന്നത് കാണാൻ പറ്റിയില്ല അതിൻറെ ലിങ്ക് ഒന്ന് കിട്ടിയാൽ കൊള്ളാം അല്ലാതെ ഞാൻ സർച്ച് ചെയ്ത് നോക്ക്കിയിട്ട് കാണാൻ പറ്റിയില്ല എന്തായാലും പുതിയ അറിവിന് നന്ദി സർ 👍👍👍👍👍

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      അത് പഴയ വീഡിയോ ആണ് ഇപ്പോൾ ചേഞ്ച് ആയി
      ഇത് പോലെതന്നെ ചെയ്താൽ മതി

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      Add International beneficiary in AlRajhi Bank using Mobile
      ua-cam.com/video/H1e-NdVYLfY/v-deo.html
      ഇതാണ് പഴയ വീഡിയോ

    • @Asanarukutty
      @Asanarukutty 3 роки тому

      @@NibuMJohnVlogs ഓക്കേ സർ

  • @sandeepkrishnan9716
    @sandeepkrishnan9716 3 роки тому

    Second