നിങ്ങൾക്കു അതു പറയാം.. പക്ഷെ അദ്ദേഹം ബുദ്ദിപരമായി ചെയ്ത കാര്യം ആണ്. ഇന്നത്തെ പ്ലാൻ നടപ്പാക്കുന്നതിനു മുന്നേ ടെലിവിഷണിലൂടെ വിശദീകരിച്ചാൽ, കടുവ അത് വാർത്തയിലൂടെ കണ്ടു മനസിലാക്കിയാൽ ഇന്നത്തെ സകല പ്ലാനും പൊളിയും. ബുദ്ദിപൂർവമായ നീക്കമായിട്ടാണ് എനിക്ക് തോന്നിയത്. 👍👍
അവിടെ വച്ച് തന്നെ SHO യോട് വിശദീകരണം ചോദിക്കാതെ നല്ല കട്ടിയായി SHO അനുസരിച്ച DFO ക്ക് റിപബ്ലിക്ക് ദിനത്തിൽ പദക്കം കൊടുക്കണം. SHO യോട് അങ്ങോട്ട് മാറിനിൽക്ക് എന്ന് ഒറ്റവാക്ക് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു. വലിയ വലിയ പോസ്റ്റ് കിട്ടിയിട്ട് കാര്യമില്ല അത് എന്താണെന്ന് മനസ്സിലാക്കാനുള്ള വിവരം വേണം.
DFO is IFS Cadre official & SHO is only a Kerala GO rank official..... SHO is Subordinate for DFO... എത്രയോ ഉയർന്ന പോസ്റ്റും സല്യൂട്ട് അടിക്കേണ്ടവൻ തടസ്സം നിന്നാൽ "മാറി നിൽക്കെടാ".. എന്ന് പറയേണ്ട DFO അവിടെ ഒന്നും മിണ്ടിയില്ല..
മാധ്യമപ്രവർത്തകർക്ക് ബോബി ചെമ്മണ്ണൂരിനെ ചൊറിയാനെ സാധിക്കൂ. ഒരു പോലീസ് ഇൻസ്പെക്ടറെ കൈകാര്യം എങ്ങനെ എന്ന് അറിയിലെങ്കിൽ ആ കോലും കൊണ്ട് നടക്കുന്നതിനേക്കൾ നല്ലത് ചെരക്കാൻ പോകുന്നതാണ്.
കൊള്ളാം എമാൻ യജമാനനെ സുഗിപ്പിക്കുന്നു ജനത്തിന്റെ ആശങ്ക എമാന് ഒരു പ്രശ്നം എല്ല അതും ഒരു ഗുണ്ടായിസം നടത്തുന്നത് പോലെ തോന്നുന്നു DFO അഭമാനിക്കുന്നു ഇത്രയും ജനത്തിന്റെ മുന്നിൽ ഇട്ട് ഇത് പോലെ അബമാനിച്ചത് ഈ അടുത്ത് നമ്മൾ കണ്ടതാണ്
@@IlovemyBharat-f1b ഇത് നിങ്ങളോട് ആരാണ് പറഞ്ഞത്.. സിവിൽ സർവീസ് എക്സാം എഴുതിയാണ് Indian Forest Service കിട്ടുന്നത്.. അവർക്കാണ് Dfo, പോസ്റ്റ് സാധാരണ കിട്ടുന്നത്..അല്ലെങ്കിൽ conferred ആയി കിട്ടും പ്രൊമോഷൻ വഴി..അവരാണോ സർക്കിൾന് താഴെ ആകുന്നത്.. Dfo യ്ക്ക് forest rule തെറ്റിച്ചാൽ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ട്.. വിവരക്കേട് പറയരുത്.., Dfo യ്ക്ക് തകഴെയാണ് Sho.. 🙏
@@user-bo9fe2bt7y nonsense, police is the suprime authority, SHO is the highest law and order officer of a place, DFO or Agriculture officer or medical officer shoud work on his orders only allel nalla adi kittum ! lockupil avide DFO ennu parnjittu oru kaaryavum illa. Rank alla pay scale athu even lottory department deputy director has same pay scale. Athu poyi police station parnju nokku appo ariyam!
അടിയൊക്കെ നട്ടെല്ലില്ലാത്ത കൊണ്ട്.. ഒരു എസ് എച്ച് എന്ന് പറഞ്ഞ് വെറുമൊരു സ്റ്റേഷനിലെ ഇൻചാർജ് ആണ് പക്ഷേ ഡി എഫ് എന്ന് പറയുന്ന ഒരു ജില്ലയുടെ മൊത്തം ചാർജുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്
SHO യുടെ അളിയനാണ് ആ കടുവ 😊😊😊
തോന്നിവാസം കാണിക്കുന്നവനെ സാർ എന്നു വിളിക്കുന്നതാണ് തെറ്റ്
SHO ചെയ്തതാണ് ശരി ... ചാനലുകൾ എരിതീയിൽ എണ്ണ ഒഴിക്കുന്നു...
@@karavoorsubhashithan1250 law and order is police Job! They have the final authority, they need the police permission for any meeting
Chelakand poda @@Nhdve
കടുവക്ക് എന്തു ചാനൽ. കടുവ ആക്രമണം നടത്തിയ വിവരം
അറിഞ്ഞ് ആണ് അങ്ങനെ പറഞ്ഞത്
നിങ്ങൾക്കു അതു പറയാം.. പക്ഷെ അദ്ദേഹം ബുദ്ദിപരമായി ചെയ്ത കാര്യം ആണ്. ഇന്നത്തെ പ്ലാൻ നടപ്പാക്കുന്നതിനു മുന്നേ ടെലിവിഷണിലൂടെ വിശദീകരിച്ചാൽ, കടുവ അത് വാർത്തയിലൂടെ കണ്ടു മനസിലാക്കിയാൽ ഇന്നത്തെ സകല പ്ലാനും പൊളിയും. ബുദ്ദിപൂർവമായ നീക്കമായിട്ടാണ് എനിക്ക് തോന്നിയത്. 👍👍
😂
😂😅😊
അയാൾ തടഞ്ഞതല്ല പോലീസ് നടത്തുന്ന ബുദ്ധിപരമായ നിക്കങ്ങൾ കടുവ മണത്തറിയാതിരിക്കാൻ പോലീസ് നടത്തിയ മറ്റൊരു ബുദ്ധിപരമായ നീക്കമാണ് എന്നാണ് എൻ്റെ ഒരിത്
👍
Correct, കടുവ ആക്രമണം നടത്തിയ വിവരം കിട്ടിയതുകൊണ്ടാണ് അദ്ദേഹം
അങ്ങനെ പറഞ്ഞത്, 🎉🎉❤
അവിടെ വച്ച് തന്നെ SHO യോട് വിശദീകരണം ചോദിക്കാതെ നല്ല കട്ടിയായി SHO അനുസരിച്ച DFO ക്ക് റിപബ്ലിക്ക് ദിനത്തിൽ പദക്കം കൊടുക്കണം. SHO യോട് അങ്ങോട്ട് മാറിനിൽക്ക് എന്ന് ഒറ്റവാക്ക് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു. വലിയ വലിയ പോസ്റ്റ് കിട്ടിയിട്ട് കാര്യമില്ല അത് എന്താണെന്ന് മനസ്സിലാക്കാനുള്ള വിവരം വേണം.
100 % True
കടുവ വരുന്നുണ്ട് വാ, നമുക്ക് പോകാം എന്നാണ് പറഞ്ഞത്
കടുവക്ക് എന്തു ചാനൽ😂😂
Very good officer🎉🎉🎉
Chilappol randalum koodiyulla oru adjustment aayirikkum.
മന്ത്രിക്ക് മുകളിൽ ആണ് തന്ത്രി അത് പോലെ DFO യ്ക്കു മുകളിൽ ആണ് SHO😂😂😂😂
DFo അനസരണയുള്ള കുട്ടിയാണ് മുത്തശ്ശൻ വന്ന് വിളിച്ചപ്പോൾ തൻ്റെ ഗ്രയിഡ് പോലും മറന്ന് അനുസരണയുള്ള..... പോലെ പിന്നാലെ പോയി കഷ്ടം.
DF O യെ അപമാനിച്ചു.
മാമ മാധ്യമങ്ങളെ അടിച്ചോടിച്ച sho ന് ആശംസകൾ
പുലിയെക്കാൾ എല്ലാം ഭീകരമല്ലേ വിജയന്റെ ആ sho, വിജയനെക്കാൾ ഭീകരനാ ആ SHO.
Show യുടെ ഭാര്യയെ കടുവയെ കൊണ്ട് കെട്ടിക്കാൻ വന്നതാണ് അല്ലേ😂😂
DFO is IFS Cadre official & SHO is only a Kerala GO rank official..... SHO is Subordinate for DFO...
എത്രയോ ഉയർന്ന പോസ്റ്റും
സല്യൂട്ട് അടിക്കേണ്ടവൻ തടസ്സം നിന്നാൽ
"മാറി നിൽക്കെടാ".. എന്ന് പറയേണ്ട DFO അവിടെ ഒന്നും മിണ്ടിയില്ല..
അതിനിടയിൽ മുകളിൽ നിന്നുള്ള എന്തോ എന്ന് പറഞ്ഞ് എസ് എച്ച് ഒഴിഞ്ഞുമാറുന്നത് ഇതിനിടയിൽ കണ്ടു
S
DFO shocked SHO Rocked 😂😂😂😂😂
കടുവ എങ്ങാനും പ്ലാന്‍ കേട്ട് രക്ഷപ്പെട്ടു പോയാല്‍ എന്തു ചെയ്യും 😅
ഇവനാരടാ,ജനങ്ങള്‍ക്കറിയാനുളള അവകാശമുണ്ട്,
മുകളിൽന്ന് ഓർഡർ ഉണ്ടാകും സിപിഎം വന്നു എല്ലാം ശെരിയായി 👌👌
മാധ്യമപ്രവർത്തകർക്ക് ബോബി ചെമ്മണ്ണൂരിനെ ചൊറിയാനെ സാധിക്കൂ. ഒരു പോലീസ് ഇൻസ്പെക്ടറെ കൈകാര്യം എങ്ങനെ എന്ന് അറിയിലെങ്കിൽ ആ കോലും കൊണ്ട് നടക്കുന്നതിനേക്കൾ നല്ലത് ചെരക്കാൻ പോകുന്നതാണ്.
ഇവനെയൊന്നും സർ എന്ന് വിളിക്കല്ലേ 🫤
Sho Sir നു മുകളിൽ നിന്നു പറയുന്ന ആല്ലേ കേൾക്കാൻ പറ്റു....
Ego clash!!
Sho ക്കെതിരെ നടപടി വേണം, ഡിഫ്ഒ യെ തടസപ്പെടുത്താൻ അവനു അധികാരമുണ്ടോ
Buerocrats higherchy അനുസരിച്ച് divisional forest officer ആണല്ലോ മുകളിൽ, SHO ക്ക് കീഴ്പ്പെടേണ്ട കാര്യം DFO ക്ക് ഉണ്ടോ
പിണറായീടെ ഉത്തരവാണെന്ന് തോന്നുന്നു
Mukalil ninnulla order aanu cheviyil paranjathu kettille
Range forest officer തന്നെ SHO ക്ക് മുകളിൽ ആണ്
ആരാണ് രാജാവ് 😀😀
മുകളില് നിന്നുള്ള ഓർഡർ ആയിരിക്കും
എന്തും ഏതും മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല. അങ്ങനെ പറയാനും പാടില്ല
Antham kammi spotted🤬🤬🤬
@Jithuz-t3n
ഓഹോ.... നിങ്ങൾ പറയുന്നത് മാത്രം ന്യായം... Ok
ഒരു DFO യെ തടയാൻ കേവലം ഒരു SHO യ്ക്ക് അധികാരം ഇല്ല
ഇന്നത്തേക്ക് ഇയാള് മതി, കോളടിച്ചു.
SHO അസ്ഥാനത്തിരിക്കാൻ യോഗ്യനല്ല ഈയാളെ ഈ സ്ഥാനത്തു നിന്നും നീക്കണം
Dfo പ്രോട്ടോകോൾ പ്രകാരം എത്ര ഉയരെ ആണെന്ന് ഈ മരപൊട്ടന് അറിയില്ലേ 😂😂😂
എത്ര ഉയരം വരും?
പിണറായിയുടെ തിരുട്ടു കൂടുംബത്തിലെ അടുപ്പുകാരനാവാനാണ് സാധ്യത😂😂
നാളെ മുഖ്യമന്ത്രി സംസാരിക്കുമ്പോളും ഈ പോലീസ് ഉദ്യോഗസ്ഥൻ ന് അവിടെ ഒന്നും ഡ്യൂട്ടി യിൽ ഇടരുത് 😂
ഈ രാജ്യം ജനാതിപത്യം അല്ലേ
SHO യെക്കാൾ High rank ലാണ് DFO യുടെ പൊസിഷൻ. DFO യ്ക്ക് വേണമെങ്കിൽ SHO യോട് മാറി നിക്കടാ എന്ന് തന്നെ പറയാം
മോളിൽ നിന്നുള്ള ഉത്തരവാണെന്ന് പറഞ്ഞു കാണും
അഹങ്കാരം
പിന്നാമ്പുറ കാഴ്ചകൾ കുറെ കാണും... 😡
മരിച്ചു കഴിഞ്ഞാൽ ആ പാവങ്ങൾക്ക് കുറച്ചു നഷ്ടപരിഹാരം കൊടുത്താൽ മതിയല്ലോ.. കഷ്ടം തന്നെ
Hats off police
പിണു ഡാ 😂😂😂😂😂
ലെ SHO:- ആ എല്ലാരും ഉണ്ടല്ലോ... എന്നാൽ കുറച്ചു ഷോ ഇറക്കാം... 😂
😥😥
ഒരു ഹീറോ ആകാൻ ശ്രമിച്ചതാണു SHO..😂😂
ഇതുപോലുള്ള ഉദ്യോഗസ്ഥരാണ് നിനക്ക് നടത്തേണ്ടത്
കൊള്ളാം എമാൻ യജമാനനെ സുഗിപ്പിക്കുന്നു ജനത്തിന്റെ ആശങ്ക എമാന് ഒരു പ്രശ്നം എല്ല അതും ഒരു ഗുണ്ടായിസം നടത്തുന്നത് പോലെ തോന്നുന്നു DFO അഭമാനിക്കുന്നു ഇത്രയും ജനത്തിന്റെ മുന്നിൽ ഇട്ട് ഇത് പോലെ അബമാനിച്ചത് ഈ അടുത്ത് നമ്മൾ കണ്ടതാണ്
Sho dfo യെ ശശി ആക്കി
ശശി വിളിച്ചു😂
ലേ sho ഞാൻ എങ്ങനെയെങ്കിലും ഫേമസ് ആയിക്കോട്ടെ 😂
ജനത്തിന്റെ വില മനസിലായോ
ഇലക്ഷന് is comming
ജനങ്ങൾ കര്യങ്ങൾ ഒന്നും അറിയണ്ടാന്നു നിർബന്ദമുള്ളവർ അദ്ദേഹത്തിന് ഓർഡർ നൽകിയതാണ്.
മന്ത്രിയുടെ instruction ഉണ്ടായിരിക്കും, അതുകൊണ്ട് ആയിരിക്കും sho പറഞ്ഞത്
വിവരമില്ല
DFO SP rankil ഉള്ള ആളു അല്ലേ....
Yes
IFS All india Service ആണ്
Such a powerful post.
ഞങ്ങൾ ക്ക് വായനാട്ടിൽ പോയി ഇതൊന്നും കാണാൻ പറ്റില്ല. മാധ്യമ ക്കാർ ഉണ്ടായതുകൊണ്ടാണ്. ലൈവ് കാണുന്നത്. അതുo ഇല്ലാത്താ ക്കി. കഷ്ടം
DFO ye തടയാൻ ഒരു സിഐയ്ക് എന്ത് അധികാരം ആണ് ഉള്ളത്
SHO is above DFO per rank, one is police and DFO is just a govt employee. They should take permission for police
@@IlovemyBharat-f1b
ഇത് നിങ്ങളോട് ആരാണ് പറഞ്ഞത്.. സിവിൽ സർവീസ് എക്സാം എഴുതിയാണ് Indian Forest Service കിട്ടുന്നത്..
അവർക്കാണ് Dfo, പോസ്റ്റ് സാധാരണ കിട്ടുന്നത്..അല്ലെങ്കിൽ conferred ആയി കിട്ടും പ്രൊമോഷൻ വഴി..അവരാണോ സർക്കിൾന് താഴെ ആകുന്നത്.. Dfo യ്ക്ക് forest rule തെറ്റിച്ചാൽ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ട്.. വിവരക്കേട് പറയരുത്.., Dfo യ്ക്ക് തകഴെയാണ് Sho..
🙏
@@IlovemyBharat-f1b ഉണ്ട...ഡിഎഫ്ഒ sp rank ആണ് 😊
@@user-bo9fe2bt7y nonsense, police is the suprime authority, SHO is the highest law and order officer of a place, DFO or Agriculture officer or medical officer shoud work on his orders only allel nalla adi kittum ! lockupil avide DFO ennu parnjittu oru kaaryavum illa. Rank alla pay scale athu even lottory department deputy director has same pay scale. Athu poyi police station parnju nokku appo ariyam!
@@IlovemyBharat-f1bis boot-licking a hobby or profession for you?! 😂
ശശി തരൻ എത്തിയിട്ട് എന്താ കാര്യം
ലെ s h o എന്റെ ഫേസ് എന്റെ ഫുൾ ഫിഗർ...😅
അടിയൊക്കെ നട്ടെല്ലില്ലാത്ത കൊണ്ട്.. ഒരു എസ് എച്ച് എന്ന് പറഞ്ഞ് വെറുമൊരു സ്റ്റേഷനിലെ ഇൻചാർജ് ആണ് പക്ഷേ ഡി എഫ് എന്ന് പറയുന്ന ഒരു ജില്ലയുടെ മൊത്തം ചാർജുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്
ഇന്നത്തെ വാർത്ത വഴി തെറ്റിക്കാൻ മന:പൂർവം ഉണ്ടാക്കിയ വേഷം കെട്ട് ഇതിൻ്റെ ലക്ഷ്യം വേറെ '
അയാൾക്ക് യൂണിഫോം വേണ്ട.....
ഇയാളെ സ്വത്ത്.... സർട്ടിഫിക്കറ്റ് ഒക്കെ മാധ്യമങ്ങൾ തിരക്കി ഒന്ന് മറുപണി കൊടുക്കണം
ഒരു അസൂയഅടിച്ചു😂
ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് കേവലം ഒരു sho യുടെ വാക്ക് അനുസരിക്കേണ്ടി വന്നത്
പോലീസ്CIയുടെ മുകളിലാണ് DFOയുടെ റാങ്ക്.
സിവിൽ സർവീസ് പരീക്ഷ എഴുതി വരുന്ന IFS ഉദ്യോഗസ്ഥൻ ആണ് ഡിഎഫ്ഒ..
വനം മന്ത്രി എന്ത് മന്ത്രി
DFO എന്ന പോസ്റ്റിന് താഴെ അല്ലെ sho...
കടുവയും S H O യും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നത്തിൽ മാധ്യമങ്ങളും പൊതുജനങ്ങളും ഇടപെടേണ്ട എന്നാവും S H O സാർ ഉദ്ദേശിച്ചത്.
ഇവരുടെ റൂട്ട് മാപ് കടുവ അറിഞ്ഞാൽ ...കടുവ രക്ഷപ്പെടും....
നിങ്ങളാരെങ്കിലും ശ്രദ്ധിച്ചോ അയാൾ പറയാതെ പറയുന്നുണ്ട് മോളിൽ നിന്ന് ഉള്ള ഓർഡർ ആണെന്ന് പക്ഷേ അയാൾ അത് മുഴുവനാക്കിയില്ല പേടി കൊണ്ട് 😂😂😂😂😂
Yes paranju
മേളിൽ നിന്നുള്ള ഓടർ ആണ് പിണ്ണു സർക്കാർ😅
ഇങ്ങേർ ഉടനെ വയനാട് വിടും 😄😄
Oru sarva mriga yogam vallathum.......
ഇത് കടുവ കണ്ടാൽ കുഴപ്പം ആണ്
അതാണ് പിണറായി പോലീസ്
ഈ SHO യുടെ പേര് പഞ്ചാരകുഞ്ചു എന്നാണ്
പിണു പോലീസല്ലേ സ്വാഭാവികം 😅👌
കഷ്ടം
എല്ലാരും പൊക്കോ ശനിയാഴ്ച വാ 😂😂😂
ഇത്രയും ദുർവ്യായം നടത്തി പോറ്റുന്ന ഈ കടുവ അല്ല, ഈ നാട്ടുകാർക്ക് തിന്നാൻ കൊടുക്കുന്നത്!
കടുവ വാർത്തകാണുന്നുണ്ട് le കടുവ - വേഗം ആട്ടെ കണ്ടിട്ട് വേണം ലൊക്കേഷൻ മാറ്റാൻ
കാക്കിയെ പറയിപ്പിക്കാനായി കുറെ എണ്ണം
In official hierarchy, DFO is far superior to SHO. How dare he instructs DFO to stop conversation
😄✌️👏
Sho യുടെ വായിൽ നിന്നും വന്നല്ലോ. മുകളില്‍ നിന്നും എന്നു 😂
😂😂😂😂👍🏼👍🏼👍🏼
ഇവിടെ പിലീസിന് എന്ത് കാര്യം.
കടുവ യെ പിടിച്ച കിളുവ 😊😊😊😊
Divisional forest officer
😂...വാഴ കുലയ്ക്കാതെ വാഴയ്ക്കു കൊടുത്ത കുത്ത് കുലയ്ക്കുന്ന കാലം...
Yeh mone comment 😅
DFO... SHO മിണ്ടരുത്.. അതായത് DySP Rank ആണ് DFO 😅
sho പൂസ് ആണ് 😅😅😅
പാവം മാപ്രകൾ 😂
ഇവൻ വെറും സ്റ്റേഷൻ ഓഫീസർ മാത്രമാണ് ഒരു സി ഐ പോലുമല്ല. ഇവൻ ആരാ
CI ആണു SHO😄
കടുവയെ പിടിച്ച കിടുവ 😀😀
Dfo യുടെ വില 😂😂😂😂😂😂
Mukalil ninnu paranju ennu sho parayunnundu padukke
Sho kk order anusarichalle pattoo
SHO ഭരണകൂടത്തിൻ്റെ അടിമ 😂
ഇവനെ പോലെത്ത വരെ യാണ് ജന സേവനത്തിനു ഏൽപ്പിച്ചെങ്കിൽ മുകളിൽ ഉള്ളവരുടെ സ്ഥിതി. കഷ്ടം.
പാട്ട് പാടുന്ന മന്ത്രിയുള്ള നാട്ടിൽ ഇതൊക്കെയേ നടക്കൂ
വനം മന്ത്രി ഒരു മട്ടൽ ആയി പേയി
ഇയ്യാൾ ആദ്യം പുറത്തു പോവുക
avar avarude pani nadakkattte madyamangal avare pani chyan anuvadhikkuka
ആ. SH0 ക്ക് എന്തോ കാര്യമുണ്ട് ഇത് തടസപ്പെടുത്താൻ ഒരു അജണ്ടയുടെ ഭാഗമായി കാണാവുന്നതാണ്
മന്ത്രിയെ കോമാളിയാക്കുന്നവർ 😀😀