ഞാൻ ഒരു പ്രവാസി ആണ് NRE അക്കൗണ്ട് എടുക്കാൻ ഞാൻ uae യിൽ പല ബാങ്ക് ആയിട്ട് ബന്ധപ്പെട്ട് പക്ഷെ അവർ കുറെ ഡിമാൻഡ് ഒക്കെ ആവശ്യപ്പെട്ട്, ലാസ്റ്റ് ഫെഡറൽ ബാങ്കിൽ ചെന്നപ്പോൾ പാസ്പോർട്ട് മാത്രം മതിയായിരുന്നു അക്കൗണ്ട് തുടങ്ങാൻ 10 miniut കൊണ്ട് അക്കൗണ്ട് റെഡി ആക്കി തന്നു
The interest from NRO account is taxable, the Bank will deduct 33% TDS like any Bank in India . Thisis refundable from tax department provided the customer submit the tax return. I had account with Federal Bank before I went to Overseas on employment but the Bank was not authorised to keep NRO accounts at that time ! The Bank grew very fast due to their best service to customers . I opened NRO account , NRE account & FCNR account with Federal Bank later & enjoy their service now.
ഞാൻ oman ആണ് വർക്ക് ചെയ്യുന്നത്, എന്റെ NRE account Fedaral bank ന്റെ ആണ്. ഇവിടെ നിന്ന് തന്നെ account open ചെയ്യാം. 14 ദിവസം കൊണ്ട് account active ആകും... ഞാൻ വേറെ bank ഒക്കെ നോക്കിയിരുന്നു പക്ഷെ എവിടെനിന്നു open ആകാൻ പറ്റിയ ഒന്നും കണ്ടില്ല....SBI 2 Months ഒക്കെ സമയം പറഞ്ഞു.
ഞാൻ ഓമനിലാണ് ഫെഡറൽ ബാങ്ക് എടുത്തു 14ദിവസം എടുത്തു ആക്റ്റീവ് ആകാൻ പാസ്പോർട്ടിന്റെ കോപ്പി. Bathaka.2പാസ്പോര്ട് സൈസ് ഫോട്ടോ.3റിയാൽ കൊടുത്താൽ money എക്സ്ചേങ്കിൽ ചെയ്തു തരും ആക്റ്റീവ് ചെയ്തതിനു 1മാസത്തിനുള്ളിൽ മിനിമം ബാലൻസ് 5000അകൗണ്ടിൽ ഇടണം..... SBi nre അകൗണ്ട് സീറോ ബാലൻസ്
NRE അകൗണ്ട് ഉള്ളവർക്ക് ക്രഡിറ്റ് കാർഡ് എങ്ങനെ നേടാം.. എന്തൊക്കെ ഡോക്കിമെൻസ് വേറെ വേണം... NRE ഉള്ളവർക്ക് credit കാർഡ് ഓഫർ ചെയ്യുന്ന ബാങ്ക് ഏതൊക്കെ ഇതിനെ കുറിച്ച് വീഡിയോ ചെയ്യണം....
NRE അകൗണ്ടിനെ കുറിച്ച് അവർക്ക് എന്തെങ്കിലും ഓഫർ ഉണ്ടോ ലോൺ എടുക്കാൻ പറ്റുമോ എന്നൊക്കെ ഏത് യൂട്യൂബർ വീഡിയോ ചെയുന്നത് കുറവാണ്... നിങ്ങൾ ഇനിയും വീഡിയോ ചെയ്യണം.... Thanks bro
Bro njanipo canadayilanu so NRE account open akanamen und , ath open aakiyal enik naatil use akunen budhimutundo like can i use it as my normal savings account ? gpay , phonepe oke aah account vech use akamo? to send and use the account for online shopping in india ?
Bro njan 30th oman 🇴🇲 pokuan enk nattil federal bank saving account anu enk ath change cheyan anel ethra days nu ullil active akum card enganeya udane kittumooo
First of all thank you for the reply 🙏Close cheyam means account cancel cheyanannano One doubt? Oru account nro um next one normal savings account aayi amount save chyth vaykaan patto
Bro SBI credit cards point redeem cheyyunnaa video cheyyamo.. ഡെബിറ്റ് കാർഡ് റെടീം ചെയ്യുന്നത് പോലെ ആണോ ക്രെഡിറ്റ് കാർഡ് പോയിന്റ് ഉം റെടീം ചെയ്യുന്നത്
വിദേശത്തു നിന്നും നാട്ടിലെ savings ac ലെക് cash transfer ചെയ്തുടെ,, എന്തെങ്കിലും isdues undo?? ഇങ്ങനെ അയക്കുമ്പോ swift code ആവശ്യംമാന്..എല്ല ബ്രാഞ്ചിലും swift code illa. അപ്പൊ എന്തു ചെയ്യും,, if anybody knws clearly,, plz reply !!
Credit report detailed aayi nokiyale reason parayan pattoo. Ippo paranjathil ninnum credit limit kooduthal use cheythal score down aavum.. Under 30% is suggested. New card or loan apply.. new credit account opening ellam score down aakkum
ഞാൻ ഇപ്പോൾ കുവൈതിലാണ്. ആദ്യമായി വന്നതാണ്. NRE എടുക്കാൻ ആഗ്രഹീക്കുന്നു. ഇവിടുന്ന് തന്നെ എടുക്കുന്നതാണോ അല്ലെങ്കിൽ നാട്ടിൽ വന്നിട്ട് എടുക്കുന്നതാണോ എനിക്ക് നല്ലത്
നിങ്ങൾ എത്രയും വേഗം കുവൈറ്റിൽ നിന്നും എടുക്കുന്നതാണ് നല്ലത് എന്നാലേ നിങ്ങൾക്ക് എന്തെങ്കിലും രഹസ്യമായി കരുതാൻ പറ്റൂ ഞാനും ഒരു പ്രവാസി ആണ് നമുക്ക് ഇത് പറഞ്ഞുതരാൻ ആരും ഇല്ലായിരുന്നു എല്ലാം കുടുംബത്തിന് അയച്ചു കൊടുക്കരുത് നിങ്ങൾക്കുവേണ്ടി എന്തെങ്കിലും കരുതുക
If federal Bank,new card may be received in your branch ,if you are now in Kerala ,you can go and collect .if abroad now ,you call them and request them to send to your abroad address
Just call them(Flipkart) mention you want to cancel "Flipkart pay later " and tell the reason .They will cancel your Flipkart pay later in few days (2-3 ).You will get confirmation once account is cancelled .i just did same last week
NRI എന്നാരു A/cഉണ്ടോ bro?( out Side ഇന്ത്യക്കാരെ വിളിക്കുന്ന പേരെല്ലേ NRI) നിങ്ങളുടെ ടൈറ്റിലിൽ NRI A/c എന്നു എഴുതിയത് ശരിയോ തെറ്റോ ? NRE, NRO ഉണ്ടന്നു അറിയാം
►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം
✔ Angel Broking: tinyurl.com/yhq2v4ku
✓ടെലഗ്രാം: telegram.me/moneymalayalam
✓Instagram: instagram.com/moneymalayalam
ഞാൻ ഒരു പ്രവാസി ആണ് NRE അക്കൗണ്ട് എടുക്കാൻ ഞാൻ uae യിൽ പല ബാങ്ക് ആയിട്ട് ബന്ധപ്പെട്ട് പക്ഷെ അവർ കുറെ ഡിമാൻഡ് ഒക്കെ ആവശ്യപ്പെട്ട്, ലാസ്റ്റ് ഫെഡറൽ ബാങ്കിൽ ചെന്നപ്പോൾ പാസ്പോർട്ട് മാത്രം മതിയായിരുന്നു അക്കൗണ്ട് തുടങ്ങാൻ 10 miniut കൊണ്ട് അക്കൗണ്ട് റെഡി ആക്കി തന്നു
Passport mathram mathiyo
The interest from NRO account is taxable, the Bank will deduct 33% TDS like any Bank in India . Thisis refundable from tax department provided the customer submit the tax return. I had account with Federal Bank before I went to Overseas on employment but the Bank was not authorised to keep NRO accounts at that time ! The Bank grew very fast due to their best service to customers . I opened NRO account , NRE account & FCNR account with Federal Bank later & enjoy their service now.
ഞാൻ oman ആണ് വർക്ക് ചെയ്യുന്നത്, എന്റെ NRE account Fedaral bank ന്റെ ആണ്. ഇവിടെ നിന്ന് തന്നെ account open ചെയ്യാം. 14 ദിവസം കൊണ്ട് account active ആകും... ഞാൻ വേറെ bank ഒക്കെ നോക്കിയിരുന്നു പക്ഷെ എവിടെനിന്നു open ആകാൻ പറ്റിയ ഒന്നും കണ്ടില്ല....SBI 2 Months ഒക്കെ സമയം പറഞ്ഞു.
Enganae aanu open cheyunathu. Onnu parayamo
@@philipr851 പൈസ അയക്കുന്ന അവിടെ പോയാൽ എ കൗണ് ഓപ്പൺ ആക്കാം
Online transfer നടക്കുമോ
ഞാൻ ഓമനിലാണ് ഫെഡറൽ ബാങ്ക് എടുത്തു 14ദിവസം എടുത്തു ആക്റ്റീവ് ആകാൻ പാസ്പോർട്ടിന്റെ കോപ്പി. Bathaka.2പാസ്പോര്ട് സൈസ് ഫോട്ടോ.3റിയാൽ കൊടുത്താൽ money എക്സ്ചേങ്കിൽ ചെയ്തു തരും ആക്റ്റീവ് ചെയ്തതിനു 1മാസത്തിനുള്ളിൽ മിനിമം ബാലൻസ് 5000അകൗണ്ടിൽ ഇടണം..... SBi nre അകൗണ്ട് സീറോ ബാലൻസ്
@@tdthcfv9087SBI yedh scheme aanh zero balance nre account
NRE അകൗണ്ട് ഉള്ളവർക്ക് ക്രഡിറ്റ് കാർഡ് എങ്ങനെ നേടാം.. എന്തൊക്കെ ഡോക്കിമെൻസ് വേറെ വേണം... NRE ഉള്ളവർക്ക് credit കാർഡ് ഓഫർ ചെയ്യുന്ന ബാങ്ക് ഏതൊക്കെ ഇതിനെ കുറിച്ച് വീഡിയോ ചെയ്യണം....
i am a NRI and i opened NRI account in sbi, axis and federal and closed all .finally stick on HDFC.
Y
Bro edha best onnu parayuo as per your experience.
@@niyasrahmannr716 എറ്റവും നല്ലത് Federal bank
Hdfc nallathanu
നാട്ടിൽ നിന്നും NRE അക്കൗണ്ടിലേക്ക് പൈസ അയക്കാൻ വല്ല ഓപ്ഷൻസ് ഉണ്ടോ..?
Nre accountil ninnum nattile savings accountilek cash ayakaan pattumo ?
NRE അകൗണ്ടിനെ കുറിച്ച് അവർക്ക് എന്തെങ്കിലും ഓഫർ ഉണ്ടോ ലോൺ എടുക്കാൻ പറ്റുമോ എന്നൊക്കെ ഏത് യൂട്യൂബർ വീഡിയോ ചെയുന്നത് കുറവാണ്... നിങ്ങൾ ഇനിയും വീഡിയോ ചെയ്യണം.... Thanks bro
Very good shering explaing welcome gues
ICICI NRI സിന് കൊടുക്കുന്ന unsecured credit card ine പറ്റി detail ആയി പറയാമോ ?
NRO account aakkiythinu shesham fedmobilil use cheyyan patinilla.
NRI eadukan pattuna credit card endoke aan onnu video cheyo
എന്റെ അക്കൗണ്ട് nre, nro ഫെഡറൽ ബാങ്കിൽ ആണ്. Good സർവീസ്
Sib nre അക്കൗണ്ട് ലേക്ക് വിദേശത്ത് നിന്ന് direct ക്യാഷ് അയക്കുമ്പോ ബാങ്കിൽ നിന്ന് hdfc / imps എന്ന് പറഞ്ഞു മെസ്സേജ് വരുന്നു അത് എന്ത് കൊണ്ട് ആണ്?
Nro - Google pay kittunnundo?
@@haribkhan46 natile number aan add cheythath enkill nro IL kittum
@@ENTERTAINMENT-wr8rs IMPS (Immediate Payment Service)
Bro njanipo canadayilanu so NRE account open akanamen und , ath open aakiyal enik naatil use akunen budhimutundo like can i use it as my normal savings account ? gpay , phonepe oke aah account vech use akamo? to send and use the account for online shopping in india ?
ഞാന്‍ NRE അക്കൌണ്ട് പണം അയക്കുമ്പോള്‍ ക്രെഡിറ്റ് ആകുന്നത് NRO യില്‍ ആണ് അപ്പോൾ അത് ടാക്സ് പിടിക്കാന്‍ സാധ്യത ഉണ്ടോ
Ipo uae il anu
Nri account eduthittilla
Nattil savings accounts und appo nthelum prashnam undo cash athilot ayachal
Plz reply
legally NRI anel normal savings account pattilla.
Federal Bank nte NRE account l minimum balance illenki eathre fine varum
Vusa kitipoyal pine visa ellagilo appo aregilum matuvo
Naatil credit card hold cheyaan patumo?? Illenkil enth cheyum??
Bro HDFC Bank inte savings max account il nin youth account ilott maaraan pattuvo , card onnum deactivate aayi pokaathe thanne ?
Eth bank account open cheyyanum pan card veno? Zero balance anelum allelum
Nri fd detailed video cheyyamo
Antta par Ibrahim KH annanu fadaral bankanu 18 varasam NRI codula alanu E bankel nenum2prvaseyam lon aduthu E 2lonum 2varsm mubuthana adachuterthu anetu 3math oru lonenu abachichapol mangar parnu tharan pattela annu ethenta Karanam avar praunu mela athu kondu antta acodu penvalekumu malapuram jella nilumbur taluk eadakara brang epol antta NRI state banklanu
2atm kitty nro nre angane mansilakkam randu app veno mobail use cheyan
I hv only one ATM card for both NRE and NRO. So my concerns is can I withdraw NRO account fund using NRE ATM
Seving account ulla ala gulfil joli cheyumbo athilott cash ayakuntha avarkalle ubakaram
ഫെഡറൽ ബാങ്കിൽ RD തുടങ്ങാൻ ഫെഡറൽ ബാങ്കിൽ തന്നെ സേവിങ്സ് അക്കൗണ്ട് നിർബന്ധമാണോ
Yes
Is it possible to open multiple zero balance accounts in different banks with the same mobile number?
Pls reply sir
Bro njan 30th oman 🇴🇲 pokuan enk nattil federal bank saving account anu enk ath change cheyan anel ethra days nu ullil active akum card enganeya udane kittumooo
Branch l thanne onnu chodikk
7 to 14 days
NRI and NRE അണ്ണോ ഗൾഫിലെ കറൻസി ഇടാൻ വേണ്ടത്. എത് അക്കൗണ്ട് ആണ എടുക്കേണ്ടത്?
Bro Federal bank SB account NRO accountilek onlinayi change aakan pattum?
Nri ku ulla credit card video venam
Thank you🙏
fed nri nro verygud serice ilove fed bnk ❤
waiting next videos for nri's
Tried from uae but country code not found to receive otp and add mobile number
Do you know Federal Bank Celesta NR
nee account net banking cheyavo angotum ingottum please reply 🙏..
Bro enik oru doubt und njn2 account use cheyunnud fed & SBI appo randum nre aakedi varo njn abroad pokaan nilkeen .
2 um NRO convert cheyyam. Or orennam close cheyyam. Ur wish
First of all thank you for the reply 🙏Close cheyam means account cancel cheyanannano
One doubt? Oru account nro um next one normal savings account aayi amount save chyth vaykaan patto
@@aleenasunny9321 no aa account nro maattuka aa branch nre account open cheyuka . normal account use cheyyathirikkunath aan nallath
Bro non home brancn inn money transfer cheyyan pattumo ,or njan account todegedi varumo in non home bracnch for money transfers for sbi
I am a NRI.. have to post more NRI videos
Bro SBI credit cards point redeem cheyyunnaa video cheyyamo..
ഡെബിറ്റ് കാർഡ് റെടീം ചെയ്യുന്നത് പോലെ ആണോ ക്രെഡിറ്റ് കാർഡ് പോയിന്റ് ഉം റെടീം ചെയ്യുന്നത്
Cheythu kanikkan entike card illa bro. Nokkam njan allready youtube nokiyal vere videos kanam
ഗൾഫിലെ കറൻസി ഇടാൻ പറ്റിയ ബാങ്ക് അക്കൗണ്ട് ഏതാണ്? Rply
Oru fedmobail appil 2 account add aakkan pattumo ?
I mean 1 NRE account and normal saving account ??
yes
@@MuhammedSuhail-j5oengnaney aan cheyyukka brother
Bro fampay application details oru video adukkavo please
Nri account IL ninn nattile athour saving acountilek upi vazi money transfer chayaan pattumo
Niyo card undel NRE account edukkano
Niyo account not for NRI
NRI anel NRE NRO account aanu use cheyyende
neo bank accounts saving account ayittalle open akunne, athu eggane mattum appo ???
Close cheyyale pattoo
Sbi aanenkilum nallathalle ?
Bro federal banknte top account aaya NRE celesta vitt poyitt ind parayan👍🏻
👍
broo oru bter nri ac ethannnu
എന്റെ hdfc ബാങ്ക് അക്കൗണ്ട് nre ആണോ അല്ല nro എന്ന് തിരിച്ചറിയാൻ കഴിയുമോ, അക്കൗണ്ട് നമ്പർ നോക്കി മനസ്സിലാക്കാൻ കഴിയുമോ
Bro .. oru update ind.. 1 week ago njn nro acnt eduthatha fed bank.. enik kitya atm card signet anu..but 1 lk avg balance dbt aye njn vilichu branch il.. ipo ethu nri account ilum signet card anu provide cheyune..anyway thanks bro
Njan saudiyilane eviitenine enikke NRi erunna pattumo enganayane
Brother ഇതിൽ ഏത് NRE അക്കൗണ്ട് ആണ് ഏറ്റവും നല്ലത് ? Current Account or Savings Account?
ഫെഡറൽ ബാങ്ക് nri അക്കൗണ്ട് ഇൻഷുറൻസ് എങ്ങനെ റിലീസ് ചെയ്യുമെന്ന് വീഡിയോ
Nri ലേക്ക് കാഷ് അഴകുംബോൾ
പൈസ ക്രെഡിറ്റ് ആകുന്നതിന് ഫെഡറല് ബാങ്ക് ഫീസ് ഇടാകുന്നുണ്ടോ സഹോ
വിദേശത്തു നിന്നും നാട്ടിലെ savings ac ലെക് cash transfer ചെയ്തുടെ,, എന്തെങ്കിലും isdues undo?? ഇങ്ങനെ അയക്കുമ്പോ swift code ആവശ്യംമാന്..എല്ല ബ്രാഞ്ചിലും swift code illa. അപ്പൊ എന്തു ചെയ്യും,, if anybody knws clearly,, plz reply !!
Branch wise swift code illa. Bank nu common aayirikkum swift
50000 mukalil transfer aanel tax pidikum better use nre account
NRE account il ninnum normal savings account ilek transfer aakan patto ?
എത്ര വേണമെങ്കിലും പറ്റും
Yes
Enik 3 creditcards und, athinteyokle bill amt correctayi thanne pay cheyyarund. Athyavashm nallonam thanne ella cardukalum use cheyyum. 2month munne nokkiyappo cibil score 775 undayirunnu, but innale sbi cardinuvendi check cheythu nokkiyappol 775il ninnu 702 aayi kuthane idinju, enthayirikkum ithinte reason??
Credit report detailed aayi nokiyale reason parayan pattoo. Ippo paranjathil ninnum credit limit kooduthal use cheythal score down aavum.. Under 30% is suggested.
New card or loan apply.. new credit account opening ellam score down aakkum
NRE Account ൽ നിന്നും നാട്ടിലെ മറ്റൊരു normal savings account ലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുമോ
Yes സാധിക്കും...തിരിച്ചു പറ്റില്ല
NRE account ൽ നാട്ടിൽ നിന്ന് അക്കൗണ്ടിലേക്ക് deposit ചെയ്യാൻ പറ്റുമോ???
@@amaldcrewz1122 യുട്യൂബ് വീഡിയോസ് കണ്ട അറിവ് വെച്ച് നാട്ടിൽ നിന്നും അക്കൗണ്ടിലേക്ക് പണം ഇടൻ പറ്റിയത് NRO ആണ്
Nre credit card, video plz
I have account federal bank normal i can change to Nre same account?
Nri account ullavark airport lonj available aano
Depends on card variant
NRI STATUS ULLA ALUKALKK YENGANE SIP MUTUAL MUND CHEYYAN PATTUM?
Bro federal bank & Axis Bank Unsalaried personal loan video cheyumo
Nattil ninnum cash idan pattuvo ( NRI)
Eniku fedral bank nro account avidae thsnnae nre account edukan patumo online
Yes
Federal bank sb account nre accountilek convert cheyyan pattumo
Yes
HDFC bankil nre customerinu normal account open cheyyam ith illegal ano?
NRO account avum may be . Regular savings account not legal
Eth tharam account anu ennariyan margamundo?
Abroad ninnu kond NRI account open cheyyan pattumo??
Yes federal bank okke avide representative offices und
@@MoneyMalayalam already south Indian Bank savings account und. Cancel cheythitilla.... So ivde ninnukond athu convert cheyyan pattumo by any means?
bro e listil nri & nro accounts aannalloo Nre account ethaanu
nri and nre same aanu
federal bank nri account interest undo
Federal നല്ലത് sib നെറ്റ് work ഇഷ്യൂ ഉണ്ട് ഫണ്ട് പെട്ടെന്ന് ട്രാൻസ്ഫർ ചെയ്യാൻ federal ആണ് best??ok
Thank you
ഞാൻ ഇപ്പോൾ കുവൈതിലാണ്. ആദ്യമായി വന്നതാണ്. NRE എടുക്കാൻ ആഗ്രഹീക്കുന്നു. ഇവിടുന്ന് തന്നെ എടുക്കുന്നതാണോ അല്ലെങ്കിൽ നാട്ടിൽ വന്നിട്ട് എടുക്കുന്നതാണോ എനിക്ക് നല്ലത്
Kuwaitil ninnum thanne edukkan pattum.
Annu thanne passbook ,atm card Ellam kittum, 1 week akumbol active akum. Adyam oru 50 dinar diposit cheyendi varum. Ningalude nattil aduthulla branch vechal mathi. Njanum kuwaitil ninnanu ready akkiyath.
നിങ്ങൾ എത്രയും വേഗം കുവൈറ്റിൽ നിന്നും എടുക്കുന്നതാണ് നല്ലത് എന്നാലേ നിങ്ങൾക്ക് എന്തെങ്കിലും രഹസ്യമായി കരുതാൻ പറ്റൂ ഞാനും ഒരു പ്രവാസി ആണ് നമുക്ക് ഇത് പറഞ്ഞുതരാൻ ആരും ഇല്ലായിരുന്നു എല്ലാം കുടുംബത്തിന് അയച്ചു കൊടുക്കരുത് നിങ്ങൾക്കുവേണ്ടി എന്തെങ്കിലും കരുതുക
Brother, Njan ee aduth NRI aayathanu, Ente nilavile Saving Account Joint account aakkiyal Pore Status maattendathundo.?
Pls rply
No, You must change that account to NRO or close that saving account. It’s illegal to hold a savings account when you hold NRI status.
നിങ്ങൾ Must ആയി NREഎടുക്കുbro
സെയ്ഫ് ആണ്
Federal bank nro wazirex exchange support aano
ൻറെ nro അക്കൗണ്ടിനെ ചെക്കുകൾ നാട്ടിൽ നിന്ന് മാറി എടുക്കാൻ സാധിക്കുമോ
Bro,HDFC OR ICICI is good bank...?
Personally like HDFC
Monthly 5000 ennu parayumbo ella months 5000 ideno. Oru pravishym ittille preshnm indo.inni ippo 5000 vech monthly ittallum nammak avishathin use chyan pattille
5000 monthly average
AXIS BANK BEST FOR NRI's
Benifit?
വിശദമാക്കി പറയു
Best NRI account etha bro?
Nro account google pay work avoo??
ഞാൻ 2 വർഷമായി NRI അക്കൗണ്ട് ഉപയോഗിക്കാത്തദ്. എന്റെ atm expire ആയി. എനി പുതുക്കാൻ പറ്റുമോ. Bro
If federal Bank,new card may be received in your branch ,if you are now in Kerala ,you can go and collect .if abroad now ,you call them and request them to send to your abroad address
Yes sure contact your branch
ഉപയോഗിക്കാത്തത് കാരണം എന്തെങ്കിലും ക്യാഷ് cut ആകുമോ? ഫെഡറൽ ബാങ്കിൽ?
Bro international lounge access ulla debit card undo
Ella bankil ninnum NRI ACCOUNT NUM INTERNATIONAL ATM KITUM
flipkartt pay ലെറ്റർ എങ്ങനെ ക്യാൻസൽ ചെയ്യാം ഒന്നു പറഞ്ഞു തരുമോ സർ
Just call them(Flipkart) mention you want to cancel "Flipkart pay later " and tell the reason .They will cancel your Flipkart pay later in few days (2-3 ).You will get confirmation once account is cancelled .i just did same last week
എനിക്ക് ഗ്രാമീണ ബാങ്കിന്റെ NRI അക്കൗണ്ടും സേവിങ് അക്കൗണ്ടുമുണ്ട് ഇത് രണ്ടു ഒരേസമയം യൂസ് ചെയ്യാൻ പാടില്ലേ
No
NRI എന്നാരു A/cഉണ്ടോ bro?( out Side ഇന്ത്യക്കാരെ വിളിക്കുന്ന പേരെല്ലേ NRI) നിങ്ങളുടെ ടൈറ്റിലിൽ NRI A/c എന്നു എഴുതിയത് ശരിയോ തെറ്റോ ?
NRE, NRO ഉണ്ടന്നു അറിയാം
Nri aayittilla alukalkk edukkunna accounts
@@MoneyMalayalam Ok.അപ്പോൾ അങ്ങനെ.ശരിbro,Thank you for reply
ഇവിടുത്തെ ക്രെഡിറ്റ് കാർഡ്സ് യൂറോപ്പിൽ യൂസ് ചെയ്യാൻ കഴിയുമോ? 🤔
Mikka cc un international aanu. But extar charges undavum. Amount nte 3.5 % + GST foreign currency markup fee edukkum
@@MoneyMalayalam okay.. Tq 🤝
Nri അക്കൗണ്ട് തുടങ്ങി അതിൽ ഗൂഗിൾ പേ എടുക്കാൻ പറ്റുമോ
Don’t open federal bank account,they will screw u,go for HDFC,ICICI,or axis bank 🏦.
Could you please mention what problems you faced?
why
NRI anu forin account . NRE natil ninnum paisa idam .
Please make one video for NRI credit card details
NRE അക്കൗണ്ട് ഒന്നിൽ കൂടുതൽ എടുക്കാൻ പറ്റുമോ
എന്റെ അറിവിൽ NRI മാത്രമല്ല ഒരു അക്കൗണ്ടും ഒന്നിൽ കൂടുതൽ എടുക്കാൻ പറ്റില്ല
Edukam
Don't use federal bank
👍
CREDIT CARDS FOR NRE
Expecting Video
Fadaralbankgoodbak💯🆗
Yuss fadural bunk godboonk
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍