Add International beneficiary in AlRajhi Bank using Mobile

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ •

  • @HAROONBINSALIH
    @HAROONBINSALIH 10 місяців тому

    Thanks

  • @mujeebpennethmujeebpenneth777
    @mujeebpennethmujeebpenneth777 3 роки тому +2

    SBl അകൗണ്ട് ആഡ് ചെയ്യാൻ ബ്രാഞ്ച് കാണിക്കുന്നില്ല

  • @sweetsspicesbyshyma8331
    @sweetsspicesbyshyma8331 4 роки тому +5

    Like 25
    പ്രയോജനപ്രദമായ വീഡിയോ..
    വളരെ വ്യക്തമായി പറഞ്ഞു തന്നു..

  • @ParuzzPlanet
    @ParuzzPlanet 4 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ
    👍👍👍

  • @bahiyahakkim2573
    @bahiyahakkim2573 2 роки тому +2

    Valare useful vedio aanu.enikkoru doubt und.state bank of India yude swift code engineya kittuka?.Ella SBI yideyum swift code common ano atho Oro branch nteyum seperate ano?.angine anenkil SBI ALATHUR branch nte swift code engine kittum?

  • @harishvlog2349
    @harishvlog2349 3 роки тому +1

    Palakkad vadakkencheri swift code parayamo

  • @aneeshakku5568
    @aneeshakku5568 2 роки тому +1

    My account number is not valid eannane parayunnathu

  • @anusuhaib5832
    @anusuhaib5832 Рік тому

    Uae adcb bankilek ayachu ithu vare keriyilla enthu cheyyum

  • @ashwthyash9581
    @ashwthyash9581 3 роки тому +1

    New Version ethaanu ennonnu paranj tharamo? Pazhayathil login cheyyan kazhiyunnilla

  • @amruthpkamruth8496
    @amruthpkamruth8496 2 місяці тому

    Axis bank beneficiary add cheyyan pattunnilla why

  • @thameempallimukku
    @thameempallimukku 2 роки тому +1

    Alrajhil ninnum Cash transfer ayy. But. SBI accountil vannittilllaa. Account number correct annu

  • @rshdbabuc
    @rshdbabuc 6 місяців тому

    Al rajhi ad benificery sbi എന്തു ചെയ്‌തിട്ടും ശരിയാവുന്നില്ല പ്ളീസ് ഹെല്പ്. Ifc code അടിച്ചാൽ branch കാണിക്കുന്നില്ല

  • @firozinni998
    @firozinni998 2 роки тому

    അക്കൗണ്ട് nombernte ലാസ്റ്റ് 2 nomber add ചെയ്യാൻ pattunila

  • @muhammadmujeeb9985
    @muhammadmujeeb9985 2 роки тому

    പക്ഷെ ഞാൻ നാട്ടിലെ sb അക്കൗണ്ട് ആഡ് ചെയ്യുമ്പോൾ എറർ കാണിക്കുന്നു

  • @sureshchellapan7959
    @sureshchellapan7959 4 роки тому

    നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് പിന്നെ ഡിസ്പ്ലേ കുറച്ചുകൂടെ സൂം ചെയ്ത് കാണിക്കാൻ ശ്രമിക്കുക ഇടയ്ക്ക് ഇടയ്ക്ക് ടെലിവിഷനിൽ ഇടയ്ക്ക് മറ്റ് ശബ്ദങ്ങളും അത് ഒഴിവാക്കിയാൽ നല്ലത് വേറെയും ആൾക്കാരുടെ വീഡിയോ കാണാറുണ്ട് എന്നാൽ നിങ്ങൾ മനസ്സിലാക്കി തരുന്നത് വളരെ മനോഹരമായിരിക്കുന്നു ചിലരെങ്കിലും പറയും യെ ഒന്നും കാണാൻ പറ്റുന്നില്ലല്ലോ എന്ന് കുറ്റപ്പെടുത്തുന്നത് അല്ല മറിച്ച് മെച്ചപ്പെടുത്താനാണ് പറയുന്നത് എന്നാൽ ശരി

  • @mohammedshibili3071
    @mohammedshibili3071 10 місяців тому

    Enik beneficiary add cheyyan patunilla
    Invalid bank account ennan varunnath

  • @IrshadAli-xh5un
    @IrshadAli-xh5un 4 роки тому +2

    നന്നായി പറഞ്ഞു തന്നു thanks 👍

  • @HAROONBINSALIH
    @HAROONBINSALIH 10 місяців тому

    Sbi account add cheyyan problem kanikunund

  • @navasbah8574
    @navasbah8574 7 місяців тому

    ഞാൻ പൈസ അയക്കാറുണ്ടായിരുന്നു ഇപ്പോൾ അയക്കുംമ്പോൾ iBN നമ്പർ വേറേ ഉണ്ട് എന്നാണ് പറയുന്നത് അപ്പോൾ എന്താ ചെയ്യുക😢😢😢

  • @nishamputhuvana8946
    @nishamputhuvana8946 2 роки тому +1

    Place of birth need to be updated എന്ന ഒരു error message വരുന്നു transfer ചെയ്യുന്ന സമയം ??

  • @AfsalbabuMoorkkan
    @AfsalbabuMoorkkan 6 місяців тому

    Federal Bank ramanattukkara Kozhikode swift code edutu tarumo

  • @fuhadfuhad2772
    @fuhadfuhad2772 Рік тому

    Njan ayachitt nattil e accountil kayariyilla

  • @javishjavi4765
    @javishjavi4765 Рік тому

    Nre account number add cheyyan patunillalo whay

  • @abuthahir3862
    @abuthahir3862 2 роки тому

    South Indian Bank എങ്ങനെ add ചെയ്യാം

  • @Shajikumarsk
    @Shajikumarsk Рік тому

    Hi എനിക്ക് അത് ചെയ്യാൻ പറ്റുന്നില്ല തന്നെയും അല്ല ഞാൻ പൈസ അയച്ചിട്ട് 10 ദിവസം കഴിഞ്ഞു ഇതുവരെ കിട്ടി ഇല്ല

  • @febinfebi7914
    @febinfebi7914 4 роки тому +1

    അൽ റാജി അക്കൗണ്ട് വഴി ഇന്റർനാഷണൽ ട്രാൻസ്ഫർ നടത്തുമ്പോൾ അടുത്തുള്ള തഹവീൽ അൽ റാജിയും ആയി contact ചെയ്യാൻ ആണ് പറയുന്നത്. നാട്ടിലേക്ക് അയക്കാൻ ഇനി തഹവീലിൽ അക്കൗണ്ട് എടുക്കണോ???
    Benefficery add ചെയ്യാൻ പറ്റുന്നുണ്ട്, പക്ഷെ പണം അയക്കുമ്പോൾ തഹവീൽ ബ്രാഞ്ചും ആയി contact ചെയ്യുവാൻ ആണ് പറയുന്നത്

  • @shafizppa3846
    @shafizppa3846 Рік тому

    Hi enikk ente beneficiary add cheyyan pattunillaa onn help cheyyamoo

  • @jafarmon1662
    @jafarmon1662 3 роки тому

    South malabar gramin bannkinte swift code ariyumo....pls help

  • @hamzaavulan
    @hamzaavulan 2 роки тому

    Idbi bank kittunnilla please help

  • @kaderkuttykutty2676
    @kaderkuttykutty2676 2 роки тому

    സർ കുറച്ചു ദിവസമായിട്ട് അൽ രാജ്ഹി ആപ്പിൾ. നാട്ടിലെ അക്കൗണ്ട് ആഡ് ആവുന്നില്ല എന്താണ് ഇനി ഞാൻ ചെയേണ്ടത് ഒന്ന് പറഞ്ഞ് തരാമോ

  • @Art4Malayalam
    @Art4Malayalam 4 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ🤝☺️

  • @tharifthajudeen8512
    @tharifthajudeen8512 2 роки тому

    chila bankukalil swft code kittarillaa ...

  • @thewonderlust3768
    @thewonderlust3768 Рік тому

    payroll atm card ithupole add cheyth transfer cheyyan patumo?

  • @aaashikabu9594
    @aaashikabu9594 3 роки тому +1

    അൽ റഹ്ജി വഴി നാട്ടിൽ വേറെ ഒരാളുടെ അക്കൗണ്ടിൽ പൈസ അയക്കാൻ പറ്റുമോ ❓️pls reply

  • @naazsathar8142
    @naazsathar8142 2 роки тому

    ഒരിക്കൽ beneffiary add ചെയ്തു delete(cancel)ചെയ്താൽ പിന്നെ add cheyyan pattoole

  • @rubeena580
    @rubeena580 Рік тому

    ആപ്പിൾ pay wallettil card ചേർക്കുമ്പോൾ Contact your card issuer for more information.എന്ന് പറയുന്നത് എന്ത്കൊണ്ട് ശരിയാകാൻ കഴിയുമോ

  • @noushadjolly5321
    @noushadjolly5321 3 роки тому

    Chetta canarabank kollam thattamala branch swift code

  • @manjujoshy1217
    @manjujoshy1217 4 роки тому +2

    Innu bankil poy beneficiary add cheythu. Paisa transfer Cheyan nokiyappo operation not available now enna kanikunne

  • @kabeerpalakkad4895
    @kabeerpalakkad4895 3 роки тому

    Njan canaraa bank account number ad cheythu noky athe error ayipokunnu nri accountta

  • @harisaa1587
    @harisaa1587 3 роки тому

    Sr ഞാൻ ലീവ് കഴിഞ്ഞു വന്നു തഹവീൽ അൽ രാജി ആപ് ഓപ്പൻ ചെയ്തപ്പോൾ മുൻപ് ഞാൻ ട്രാൻസിലേഷൻ ചെയ്ത ടീറ്റിയലസ് ഒന്നും തന്നെ കാണികുന്നില്ല അത് കാണാൻ വെല്ല വഴിയും ഉണ്ടോ

  • @noufynetable
    @noufynetable 4 роки тому +2

    Good information
    Canara Bank swift code
    (Manjeri branch)

  • @dls2186
    @dls2186 2 роки тому

    A/c നമ്പർ കൊടുക്കുമ്പോൾ തെറ്റാണ് എന്ന് പറയുന്നു എന്ത് ചെയ്യണം അറിയുന്നവർ ഉണ്ടൊ?

  • @saidbava2282
    @saidbava2282 3 роки тому +1

    Sbi kottakkal branch swift code അറിയുമോ

  • @muhammedrafeeq1342
    @muhammedrafeeq1342 3 роки тому

    Card etuthal athiyam bankil poyi ok cheyikkanam ellakil nadakilla

  • @habeebpk4414
    @habeebpk4414 3 роки тому +1

    എൻ്റെ federal ബാങ്കിന് സ്വിഫ്റ്റ് code illa, ഞാൻ എങ്ങനെ benifecry add ചെയ്യും,🙏pls help

  • @sumeshgkrishnankrishnan9510
    @sumeshgkrishnankrishnan9510 4 роки тому

    Beneficiary add cheyyumpo error call al rajhi ennu varunnu call cheithu paisa cut ayyo but not actuated

  • @sachukvk2553
    @sachukvk2553 3 роки тому

    Hi Fedral bank account annu account number enter cheyumpo in correct annu kannikunnath

  • @IRSHA916
    @IRSHA916 Рік тому

    Ikka canara bank ad aakan patnilla swfit cod choikn

  • @sunithajohny6328
    @sunithajohny6328 2 роки тому

    Canara ബാങ്കിന്റെ സ്വിഫ്റ്റ് കോഡ് പറയുമോ. Plz

  • @jbmusics3513
    @jbmusics3513 2 роки тому

    Account number adikumbo error kannikunu

  • @SonusVlog
    @SonusVlog 4 роки тому

    Good vedio
    Full watched
    Like 9

  • @jaisalpkjaisal6308
    @jaisalpkjaisal6308 3 роки тому

    Faderal bank engapuzha branch
    Athinte swift code. Parayamo

  • @sanoopillyas7315
    @sanoopillyas7315 2 роки тому

    Njan alrajhi oru account open cheythu atm card print cheythu kiti. Mobilil login cheyyan nokumbol wrong pin number kanikunnu..card print cheyyan upayogicha athe pin number thannayanu koduthath..but wrong kanikunnu..oru solution

  • @shamnadsha743
    @shamnadsha743 3 роки тому

    Mobile banking software login cheumbol error endan problem

  • @masterkitchen5382
    @masterkitchen5382 4 роки тому

    Orupad perk usefull akunna video

  • @simiyajoseph836
    @simiyajoseph836 4 роки тому +2

    Hi sir u know what is the swift code-federal bank ,Mundakayam branch.

    • @NibuMJohnVlogs
      @NibuMJohnVlogs  4 роки тому +1

      FDRLINBB hedad ഓഫീസ് ന്റെ ആണ് ഇത് ആണ് ഉപയോഗിക്കേണ്ടത്

  • @mania2399
    @mania2399 2 роки тому

    Federal bank vadakara swift cod കിട്ടുമോ

  • @arpithaalbertalbert3233
    @arpithaalbertalbert3233 3 роки тому +1

    Can you please tell the swifft code of axis bank , kolkata , and sbi bank north paravur

  • @musicmedia1385
    @musicmedia1385 2 роки тому

    ഫെഡറൽ ബാങ്കിന്റെ സ്വിഫ്റ്റ് കോഡ് ഒന്ന് പറഞ്ഞു തരാമോ

  • @musicmedia1385
    @musicmedia1385 2 роки тому

    ബ്രാഞ്ച് add ചെയ്യാൻ കഴിയുന്നില്ല

  • @aswathyannavarghese4903
    @aswathyannavarghese4903 2 роки тому

    Cheta esaf bank anu swift code paranju tharamo

  • @hajanajumudeen7385
    @hajanajumudeen7385 3 роки тому

    Puthiya acount opanakumbo post code kanikunnilla branch thiruvananthapuram athum kanikunnilla endhanu oru margam

  • @srs7220
    @srs7220 3 роки тому

    Al rajhi Bank open aആക്കിയത് but നാട്ടിലേക്ക് പണം വിടാൻ ഫോൺ ബാങ്കിംഗ് pin അങ്ങനെ വല്ലതും ഉണ്ടോ al അഹലിയിൽ അങ്ങനെ ഉണ്ട് ഇന്നലെ ഞാൻ ഇവിടെ നോക്കിയിട്ട് എന്തോ എന്ന് പറയുന്നു ഫോൺ ബാങ്കിംഗ് set അറിയാത്തതു കൊണ്ടാണോ അങ്ങനെ ഈ ബാങ്കിൽ അതിനെപ്പറ്റി നിങ്ങൾ പറയുമ്പോൾ എല്ലാം വ്യക്തമായി പറയുക

  • @bduljaleelJaleel
    @bduljaleelJaleel 8 місяців тому

    Federal Bank ayad avunilla a/c no14

  • @jaseenarafisworld3410
    @jaseenarafisworld3410 3 роки тому

    കാനറാബാങ്ക് സിഫ്റ്റ്‌ കോഡ് ആയൂർ ബ്രാഞ്ച് പറഞ്ഞു തരുമോ

  • @sadiquealiali3375
    @sadiquealiali3375 2 роки тому

    Axis Bank malappuram branch ennu kittan

  • @FarmhouseKitchenByRaji
    @FarmhouseKitchenByRaji 4 роки тому +3

    നൈസ് ഇൻഫർമേഷൻ 👍🌹

  • @sreejithsreedharan3041
    @sreejithsreedharan3041 3 роки тому

    മുൻപ് എനിക്ക് തഹ് വീൽ അൽരാജിയുടെ അക്കൗണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ ഈ അക്കൗണ്ട് ഓപ്പൺ ആക്കിയപ്പോൾപഴയ അക്കൗണ്ടിൽ ഉണ്ടായിരുന്ന നാട്ടിലെ അക്കൗണ്ട് എല്ലാം ഇതിനകത്ത് കാണിക്കുന്നു. ഇനിയിപ്പോൾ ആ അക്കൗണ്ടിലേക്ക് പൈസ അയക്കുന്നതിനു എന്തെങ്കിലും കുഴപ്പം ഉണ്ടോ, പൈസ കിട്ടുമോ

  • @sajiths7255
    @sajiths7255 4 роки тому

    Time etra edukum nattil pisa challan

  • @HimasRecipe
    @HimasRecipe 4 роки тому +2

    useful video ...nice presentation👌👌

  • @shamshadakbar9121
    @shamshadakbar9121 3 роки тому

    Chekkiyad sbi swift code paranj tharamo

  • @ShihabKottakkal
    @ShihabKottakkal 4 роки тому

    ലൈക്‌ 3
    Good share

  • @thesensor8612
    @thesensor8612 3 роки тому

    Erumeli ഷിഫ്റ്റ് കോഡ് അടിച്ചിട്ട് ട്രാൻസ്ഫർ ആകുന്നില്ല പൈസ റിട്ടേൺ വരുന്നു മറ്റ് എന്തെങ്കിലും പ്രശ്നമുണ്ടോ

  • @deepamanesh7591
    @deepamanesh7591 4 роки тому +2

    Federal branch neendoor ..swift code ഒന്നു പറഞ്ഞു തരുമോ?list ൽ കാണിക്കുന്നില്ല...

  • @misiriyanachu5734
    @misiriyanachu5734 3 роки тому

    Engane cheyyumbol ifsc atich varunnillallo???

  • @afthar_ul3543
    @afthar_ul3543 2 роки тому

    പൈസ അയച്ചു നാട്ടിൽ കിട്ടീലാ എവിടെയാ കംപ്ലൈന്റ്റ് ചെയുക

  • @thabithavarghese3833
    @thabithavarghese3833 2 роки тому

    Why showing reversal transction

  • @niyashabeeb9470
    @niyashabeeb9470 2 роки тому

    Hello sir അൽ റാജിൽ Federal Bank ന്റെ അകൗണ്ട് Add ആകുന്നില്ല,
    Federal Bank അക്കൗണ്ട് നമ്പർ 14 അക്കമായത് കൊണ്ട് error എന്ന് കാണിക്കുന്നു. അതിന് എന്തങ്കിലും വഴിയുണ്ടോ Sir

  • @abdulhakeem510
    @abdulhakeem510 3 роки тому +1

    ക്യാഷ് അയച്ചപ്പോൾ നാട്ടിലെ ആക്കാണ്ട് നമ്പറിൽ ഒരു നമ്ബർ കുറഞ്ഞു. എന്നാൽ ക്യാഷ് സൗദി അൽ രാജ്ഹി ആക്കാണ്ടിൽ നിന്നും പോകുകയും ചെയ്തു. ആ ക്യാഷ് തിരിച്ചു കിട്ടുമോ?

  • @Ramroshin2024
    @Ramroshin2024 4 роки тому

    Please tell me the swift code of hdfc faridabad

  • @muhamedrasheed1121
    @muhamedrasheed1121 3 роки тому

    നാട്ടിലേക്കു ക്യാഷ് അയച്ചു കിട്ടിയില്ല. ഇവിടെ അക്കൗൻഡിൽ നിന്നും ക്യാഷ് മൈനസായി. ഇനി എന്താണ് ചെയ്യുക. പ്ലീസ് റിപ്ലേ.

    • @shoukkathwayanad
      @shoukkathwayanad 3 роки тому

      തിരിച്ചുവരും , കാത്തിരിക്കൂ.

  • @litheshthejusthejus9783
    @litheshthejusthejus9783 2 роки тому

    al rajhi bank mobile application eathan (i mean site)

  • @shanshan1540
    @shanshan1540 3 роки тому

    Kunnathukal canara bank ethil kanikunnilla onne help cheayamo

  • @anumathew7478
    @anumathew7478 3 роки тому

    Anb federal bank beneficiary add chyan nokiyapol error occurred kanikuna

  • @anaskaduvayil6551
    @anaskaduvayil6551 4 роки тому

    ഹലോ ഇപ്പോൾ ബാങ്കിൽ നിന്ന് പൈസ സെൻറ് ആവുന്നുണ്ടോ പുതിയൊരു അക്കൗണ്ട് ആഡ് ചെയ്തു സൗദി അക്കൗണ്ട് അവൾ രാജീകി ബാങ്ക് പൈസ സെൻറ് ചെയുപോൾ സെൻറ് അകിനില്ല thahveel പോകാൻ കാണിക്കുന്നുണ്ട്

  • @ameerb8095
    @ameerb8095 4 роки тому +1

    International beneficiary add cheyyan pattunnilla error kanikunnu

    • @ameerb8095
      @ameerb8095 4 роки тому

      @@NibuMJohnVlogs integral error ennu kanikkunnu, al mubasher vazhi international beneficiary add cheyyan pattumo

    • @ameerb8095
      @ameerb8095 4 роки тому

      @@NibuMJohnVlogs enikku add cheyyan pattunnilla

    • @ameerb8095
      @ameerb8095 4 роки тому +1

      @@NibuMJohnVlogs update cheythittum pattunnilla, general integral error enna nu kanikkunnathu

    • @ameerb8095
      @ameerb8095 4 роки тому

      @@NibuMJohnVlogs kk

  • @fasilserm
    @fasilserm 3 роки тому

    കനറ ബാങ്ക് പെരുമ്പടപ്പ് ബ്രാഞ്ച് കിട്ടുന്നില്ല

  • @sajeebsajeeb7855
    @sajeebsajeeb7855 4 роки тому +1

    Njn tahweel Al rajhi account edhthu
    Adhinte app duolod chydhu inne adhu mobillil thodghundhu parnhu thrummo

  • @sameerfaseela9976
    @sameerfaseela9976 3 роки тому +1

    എത്ര സമയം എടുക്കും...നാട്ടിലേ account kayaran

  • @thufail_mhmd
    @thufail_mhmd 3 роки тому

    എന്റെ ബാങ്കും sbi ആണ് ..ബട്ട് എന്റെ നാട്ടിലെ ബ്രാഞ്ചിന്റെ പേര് കാണിക്കുന്നില്ലല്ലോ

  • @paljai9571
    @paljai9571 4 роки тому +3

    Dear Sir ,
    Please kindly do help me what is SWIFT CODE for SBI CHENGALPATTU BRANCH ,TAMILNADU

    • @NibuMJohnVlogs
      @NibuMJohnVlogs  4 роки тому +2

      Swiftcode for all branch same SBININBBXXX

    • @mujeebpanmana
      @mujeebpanmana 3 роки тому

      Branch name kanikunnilla avida Mumbai ennu kanikkunnu

  • @harismani
    @harismani 3 роки тому

    Federal bank karinkallathani branchinu swift code not available ennanu kanikkunnath.appol entha cheyyuka

  • @karuvallyshaheer
    @karuvallyshaheer 2 роки тому

    Swift code adikkumbol same branch varunnilla athentha?

  • @flowerscomedy943
    @flowerscomedy943 4 роки тому +1

    Beneficiary Add cheythitt error varunnu. add cheyyenda beneficiary vere account il ninnu Add cheythitt athil varunnund

  • @Ameenarakeeb
    @Ameenarakeeb 4 роки тому

    വിദേശിക്കൾക്ക് ഉപകാരപ്രദമായ വിഡിയോ ഞാൻ കുട്ടായി തിരിച്ചും വരണേ

  • @elliyaspoothenkoden4100
    @elliyaspoothenkoden4100 4 роки тому

    Vijaya bank swift code? Krinkallathani (branch)

  • @mollyjohn1429
    @mollyjohn1429 3 роки тому

    FederAl bank te othera branch athil kanunilla... onnu help cheiyumo?

    • @sreeremya2619
      @sreeremya2619 3 роки тому

      Same problem here

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      Use Federal Bank All Branches Swift Code: FDRLINBBXXX then next page enter your account number and Branch details manually

  • @mareeswari776
    @mareeswari776 2 роки тому

    Cityunion bank vilathikulam branch shift number can u tell

  • @gigy3501
    @gigy3501 2 роки тому

    Nammude branch kanikunila