Ur Pay Mobile Wallet/Free International Money Transfer/Saudi Arabia/Malayalam.

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 50

  • @raginkarayan3669
    @raginkarayan3669 2 роки тому +1

    Thanks bro very helpful video thanks

    • @achayanzvlogs
      @achayanzvlogs  2 роки тому

      Thanks for ur support❤️keep watching.

  • @shafeekkpr917
    @shafeekkpr917 2 роки тому

    എൻറെ വാലറ്റ് Active ആകുന്നില്ല.
    Customer care ൽ വിളിച്ചിട്ടും ഉടനെ ശരിയാകും എന്നു പറയുന്നതല്ലാതെ wallet Active ആകുന്നില്ല

  • @fathiralthajalthaj1668
    @fathiralthajalthaj1668 2 роки тому

    നാട്ടിലേക്ക് പൈസ അയച്ചു നാട്ടിൽ ക്രെഡിറ്റ്‌ ആയിട്ടില്ല
    എന്ത് ചെയ്യണം. Caustmre വിളിച്ചിട്ട് ശരിയാക്കാം എന്ന് പറയുന്നു
    8ദിവസം കഴിഞ്ഞു

  • @PrasanthPK-ip4ky
    @PrasanthPK-ip4ky 5 місяців тому

    ജിസിസി കൺട്രിയിലേക്ക് മൊബൈൽ എങ്ങനെ പൈസ അയക്കാം

  • @newone5229
    @newone5229 2 роки тому +2

    Urpayil add cheitha amoundtransfer allathe saudiyil thanne purchasinu vendi engane use cheyyam

    • @achayanzvlogs
      @achayanzvlogs  2 роки тому

      Urpay digital visa card add cheyth ആ കാർഡ് mada pay/Apple pay ആഡ് ചെയ്ത് ഷോപ്പുകളിൽ purchase നടത്താം

  • @suhailputhalath2756
    @suhailputhalath2756 2 роки тому +1

    Cash ayachath ithvare naatil etheetilla. 3 dhivasam aayi... Transferinte thaazhe Resolve enn kanikunnund. Entha cheyyendath

    • @achayanzvlogs
      @achayanzvlogs  2 роки тому

      Week endil ayachal delay undakum,contact customer support

  • @rashidmmrvlogs
    @rashidmmrvlogs 2 роки тому

    നാഷണൽ അഡ്രസ്സ് ആഡ് cheydhu എന്നിട്ടും അങ്ങനെ തന്നെ ആണ് കാണിക്കുന്നത്
    വേറെ വല്ല ആപ്പും ഉണ്ടോ ഫ്രീ ആയി നാട്ടിലേക്ക് കാഷ് അയക്കാൻ പറ്റിയ
    എന്റെ ബാങ്ക് അൽരാജി ബാങ്ക് ആണ്

    • @achayanzvlogs
      @achayanzvlogs  2 роки тому

      urpay ഡീറ്റെയിൽസ് എല്ലാം കറക്റ്റ് ആണേൽ കസ്റ്റമർ caril വിളിച്ചു നോക്കിക്കേ,വേറെ ആപ്പ് -ഫ്രണ്ടി പേ ഒന്ന് ചെക്ക് ചെയ്ത് നോക്കിക്കേ ,നേരത്ത ഫ്രീ ആരുന്നു ഓഫർ ഇപ്പോൾ ഉണ്ടോ എന്നറിയില്ല

  • @newone5229
    @newone5229 2 роки тому +1

    Njn international transfer trycheithitu oru divasathinushesham veenndum refund avukayanu cheyunnath natil ethunnilla

    • @achayanzvlogs
      @achayanzvlogs  2 роки тому

      a/c details ellam correct alle?
      Customer caril vilich nokiyo?

  • @rashidmmrvlogs
    @rashidmmrvlogs 2 роки тому

    എനിക്ക് ക്യാഷ് add ചെയ്യാൻ പറ്റുന്നില്ല wallet ആക്റ്റീവ് ചെയ്യാൻ ആണ് പറയുന്നത്...

    • @achayanzvlogs
      @achayanzvlogs  2 роки тому

      National address add cheytharunno?

    • @rashidmmrvlogs
      @rashidmmrvlogs 2 роки тому

      നാഷണൽ അഡ്രസ്സ് ആഡ് cheydhu എന്നിട്ടും അങ്ങനെ തന്നെ ആണ് കാണിക്കുന്നത്
      വേറെ വല്ല ആപ്പും ഉണ്ടോ ഫ്രീ ആയി നാട്ടിലേക്ക് കാഷ് അയക്കാൻ പറ്റിയ
      എന്റെ ബാങ്ക് അൽരാജി ബാങ്ക് ആണ്

  • @shabeer6182
    @shabeer6182 2 роки тому

    എനിക്ക് benfishari adcheyumbool counry cood okavunila

  • @blinkingthoughts8133
    @blinkingthoughts8133 2 роки тому

    Just check cheyyan 100 riyal ayach
    Backi pinne amound ayachal cash back kittumo

    • @achayanzvlogs
      @achayanzvlogs  2 роки тому

      Etra ayachalum athinte 5% kittum bro,don’t worry 28/02/22 vare matram

  • @binpixel1757
    @binpixel1757 2 роки тому

    സാർ,
    ഇപ്പൊൾ multiple entry family visiting visa കൊടുക്കുന്നില്ല എന്ന് കേൾക്കുന്നു, ശരിയാണോ?

    • @achayanzvlogs
      @achayanzvlogs  2 роки тому

      നിർത്തി വച്ചതായി അറിവില്ല

  • @sheziworld102
    @sheziworld102 2 роки тому

    ഇന്നലെ മുതൽ try ചെയ്തത എല്ലാം k ആയി.
    പക്ഷേ otp enter ചെയ്ത് succes ആയി..but cash സെന്റകുന്നില്ല..അവസാനം stc pay വഴി നാട്ടിലേക്കു അയച്ചു 😁🤣

    • @achayanzvlogs
      @achayanzvlogs  2 роки тому +1

      😂😂👍

    • @siddeeqte3537
      @siddeeqte3537 2 роки тому

      മൂന്ന് അകോണ്ടിൽ സെൻ്റ് ചെയ്തു ട്ടക്നിക്കൽ problem എന്ന് കാണിക്കുന്നു മിനിമം എത്രയാണ് ചെയ്യെണ്ടത്

  • @muneerchalissery5585
    @muneerchalissery5585 2 роки тому

    Ingam.. 2 to 5 കൊടുത്തു.
    ഇനി 10000. Sr ട്രാൻസ്ഫർ ചെയ്താൽ കുഴപ്പമാകുമോ..??

    • @achayanzvlogs
      @achayanzvlogs  2 роки тому +1

      monitoring ഉണ്ടാകും ബ്രോ ,നമ്മുടെ സമയം പോലിരിക്കും

    • @muneerchalissery5585
      @muneerchalissery5585 2 роки тому

      Ok. 👍

  • @fathiralthajalthaj1668
    @fathiralthajalthaj1668 2 роки тому +1

    Hi

  • @gigy3501
    @gigy3501 2 роки тому +1

    Beneficiary inactive enn kanikunnu

    • @achayanzvlogs
      @achayanzvlogs  2 роки тому

      നേരത്തെ ആക്റ്റീവ് ആരുന്നോ ?cash transfer നടത്തിയതാണോ

  • @shifanasheri9364
    @shifanasheri9364 2 роки тому

    Sir ipo saudil quarantine undo

    • @achayanzvlogs
      @achayanzvlogs  2 роки тому

      ഉണ്ട് ,സൗദിയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് മാത്രം ഇളവുണ്ട് .

  • @Duniyav
    @Duniyav Рік тому

    Not good
    Pattikkal anu

  • @muhamedathersseri4183
    @muhamedathersseri4183 2 роки тому +1

    promocode chodikkunnu

  • @navasmukkan1846
    @navasmukkan1846 2 роки тому

    ഇതിന് national address vadivarillo?

    • @achayanzvlogs
      @achayanzvlogs  2 роки тому

      National Address add ചെയ്യണം

  • @NelsonJosef8582
    @NelsonJosef8582 2 роки тому

    Country code +91 കൊടുക്കുമ്പോൾ, please enter a valid value എന്നാണ് കാണിക്കുന്നത്. NRE ac ആണ്

    • @achayanzvlogs
      @achayanzvlogs  2 роки тому +1

      91എന്ന് കൊടുത്തു നോക്കു

    • @NelsonJosef8582
      @NelsonJosef8582 2 роки тому

      @@achayanzvlogsThankyou

    • @alhavlogs4275
      @alhavlogs4275 2 роки тому

      @@achayanzvlogs athokea koduth noki no reksha

    • @papusworld5779
      @papusworld5779 2 роки тому

      ആദ്യം 91മാത്രം കൊടുത്താൽ മതിരണ്ടാമത് ഫോൺ നമ്പർ കൊടുകാം കോഡ് വേണ്ട

    • @achayanzvlogs
      @achayanzvlogs  2 роки тому

      @Alha Vlogs country കോഡ് 91 കൊടുത്തിട്ട് പിന്നെ നമ്പർ മാത്രം കൊടുത്താൽ മതി ready ആകുന്നുണ്ട് .