500രൂപയ്ക്ക് തഞ്ചാവൂർ പോയിവരാം | Thanjavur train from kerala |

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @syammathew3658
    @syammathew3658 10 місяців тому +13

    തഞ്ചാവൂർ ക്ഷേത്ര വീഡിയോ മനോഹരം 👌 ഈ ക്ഷേത്രം ആയിരം വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായാണ് 2010 ൽ കേന്ദ്രസർക്കാർ 1000 രൂപയുടെ നാണയം പുറത്തിറക്കിയത്

  • @nivedhmd3877
    @nivedhmd3877 10 місяців тому +20

    ഗംഭീരം. ഒരു പ്രമുഖ യൂ ട്യൂബർ മാരും ഇത് കാണിക്കില്ല. ഏറെ കാണണമെന്നാഗ്രഹിച്ച വീഡിയോ

  • @vishnuakhil2417
    @vishnuakhil2417 10 місяців тому +7

    കുറച്ചു ദിവസം ആയി വീഡിയോ കാണാൻ പറ്റിയില്ല... ഇന്ന് മുതൽ എല്ലാം കണ്ടു തീർക്കണം ❣️❣️❣️😍😍

  • @rangithpanangath7527
    @rangithpanangath7527 10 місяців тому +6

    Thanjavoor big temple അടിപൊളി നിങ്ങളെ എല്ലാവരും മറക്കാതെ നോക്കണേ മനസ്സിലായോ 👌👌👌🙏❤️

  • @bijumaya8998
    @bijumaya8998 10 місяців тому +8

    ഹായ് മനീഷ് ആതിര തഞ്ചവൂർ യാത്ര സൂപ്പർ അടിപൊളി 🙏🏼🙏🏼🙏🏼🌹🌹അമ്പലം അടിപൊളി 🌹🌹🌹

  • @santhighari4865
    @santhighari4865 9 місяців тому

    Njan gal family thanjavur settled ayirunnu 1008 sivalingavum 1008 nandiumanu avide ullad

  • @gireeshkumarkp710
    @gireeshkumarkp710 10 місяців тому +8

    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,പാലക്കാട്‌നിന്നുംതഞ്ചാവൂരിലേക്കുള്ളട്രെയിൻയാത്രയും, ബ്രിഹ്ദീശ്വരക്ഷേത്രത്തിന്റെകാഴ്ചയുംസൂപ്പർ,❤

  • @rajinarayan8744
    @rajinarayan8744 10 місяців тому +4

    Molu done a good job and good explanation!! Both of you doing a great work . thank you and stay safe 🙏🙏💐

  • @sureshkm6904
    @sureshkm6904 5 місяців тому +1

    മനീഷ്,ആതിര ഒരുപാട് അറിവുകൾ തന്നതിന് 🙏🙏🙏

  • @3rdeyeEagle
    @3rdeyeEagle 5 місяців тому +2

    You people are so kind... God bless...

  • @holyturbinebatman
    @holyturbinebatman 10 місяців тому +2

    ശിവ ശിവ 🙏🙏🙏

  • @aksharakannan9902
    @aksharakannan9902 10 місяців тому +1

    The Tanjore Big Temple is a stunning monument built by Raja Raja Cholan, greatest king of Chola Dynasty. It was constructed between the year AD 985 and 1014, completed around 1010 AD. It's a 1000 years old temple😮

  • @sajanjoseph3685
    @sajanjoseph3685 10 місяців тому +2

    ഹായ്....❤️❤️❤️മനീഷ് ബ്രോ & ആതിരക്കുട്ടി ❤️❤️❤️

  • @AnilKumar-hm8ju
    @AnilKumar-hm8ju 10 місяців тому +1

    ഹോ... എന്നും നോക്കും മനീഷ് ആൻഡ് ആതിര വീഡിയോ. You are my integral part of daily life

  • @nirmalk3423
    @nirmalk3423 10 місяців тому +2

    Bro is back 🎉

  • @mohank7637
    @mohank7637 10 місяців тому

    Halo manish and athira , thanks to welcome back with thanchavoor video. Very appreciate d presentation of thanchavoor temple details. Really the stunning monuments of our ancient temples are so far better than other countries monuments, always. Wish u both all success.

  • @kmupeter7355
    @kmupeter7355 10 місяців тому

    Excellent video and narration. Wish you all the Best👍💯🎉🎉

  • @sibintanur7633
    @sibintanur7633 10 місяців тому

    Hai maneeshetta arathi chechi. Sugamalle 2 perkkum. Njan ningalude valiya fans ann. Onnu neritt kanaan agrahikkunnu

  • @sukeshbhaskaran9038
    @sukeshbhaskaran9038 10 місяців тому

    Great congratulations hj beautiful Best wishes thanks

  • @sajanjoseph3685
    @sajanjoseph3685 10 місяців тому +6

    ലോകത്തിലെ 2മത്തെ വലിയ ക്ഷേത്രം.... ❤️❤️❤️
    നടന മണ്ഡപം...
    1000 കൽ തൂണ്....
    വലുപ്പത്തിൽ 2 സ്ഥാനത്തുള്ള നന്ദികേശൻ.... ഒറ്റക്കല്ലിൽ നിർമിച്ചത്
    നന്ദികേശ രൂപങ്ങൾ...
    ഉയരമുള്ള ചിത്രപണികൾ ചെയ്ത കവാട ഗോപുരങ്ങൾ...
    80ടൺ ഉള്ള താഴികക്കുടം കല്ല്... ശിവലിംഗങ്ങൾ....
    ഉയരമുള്ള ഒറ്റക്കല്ല് ശിവലിംഗപ്രതിഷ്ഠ....
    ഇതൊക്കെയല്ലേ ഇന്ത്യയിലെ ലോകത്ഭുതങ്ങൾ....
    അല്ലാതെ താജ്മഹൽ അല്ല... അതിനു വേറെ ഉദ്ദേശം ഉണ്ടെന്നു തോന്നുന്നു...

  • @ajeshaju8280
    @ajeshaju8280 10 місяців тому

    Thanks ❤❤❤

  • @manafmannu6
    @manafmannu6 10 місяців тому

    Nice 👍🏼🙂

  • @NishaCn-xh7jc
    @NishaCn-xh7jc 10 місяців тому

    Super maneesh athira ❤️❤️ 👍👍

  • @Junaidpkd
    @Junaidpkd 10 місяців тому

    Waiting ആയിരുന്നു

  • @lvcpvc5810
    @lvcpvc5810 10 місяців тому

    മനിഷ് വളരെ നന്നായിട്ടുണ്ട്

  • @anshuanshuKollam
    @anshuanshuKollam 10 місяців тому

    തമ്പി ❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 10 місяців тому

    Best wishes 🎉

  • @SWADISH27
    @SWADISH27 10 місяців тому

    അടിപൊളി 🥰🥰🙏🏻👍🏻

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 10 місяців тому

    Great job 👍

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 10 місяців тому +1

    😍😍😍

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 10 місяців тому

    കൊള്ളാം സന്തോഷം 👍

  • @devanshiju6888
    @devanshiju6888 10 місяців тому

    Super 🎉

  • @girishmaller3659
    @girishmaller3659 10 місяців тому

    Good video ❤❤

  • @snlvlogs8758
    @snlvlogs8758 10 місяців тому

    Super

  • @syamshiva1075
    @syamshiva1075 10 місяців тому

    ❤❤❤❤❤

  • @busywithoutwork
    @busywithoutwork 10 місяців тому

    Om namashivaya🙏

  • @sanjubhaskar3241
    @sanjubhaskar3241 10 місяців тому

    🙏

  • @MCB627
    @MCB627 10 місяців тому

    Kollam, krishna cafe❤

  • @basilkuriachan233
    @basilkuriachan233 10 місяців тому

    🤩🤩🤩

  • @justinethomas5656
    @justinethomas5656 10 місяців тому

    Super super super super super

  • @truelifewithjaindavisjd6511
    @truelifewithjaindavisjd6511 10 місяців тому +1

    Hi good 💯💯💯

  • @amalraj509
    @amalraj509 10 місяців тому

  • @rajeshv7064
    @rajeshv7064 8 місяців тому

    Railway station aduthano Big temple

  • @rb77_ae
    @rb77_ae 10 місяців тому

    Andavisasamillathakattarabeedemonpodapoora😢😢😢

  • @kpgtechtamil4578
    @kpgtechtamil4578 10 місяців тому

    நான் தஞ்சாவூர்

  • @SachinTatacapital
    @SachinTatacapital 10 місяців тому

    Bro hair kaanuchilello ......onnu kanikavo ...pazaya hair transplant video kanditundu result onnu kanikumo

  • @silpybuilders6603
    @silpybuilders6603 10 місяців тому +2

    മനീഷ് pazhamuthirchola എന്ന മുരുക ക്ഷേത്രം ഒന്ന് സന്ദർശിക്കൂ

  • @GenMK
    @GenMK 10 місяців тому

    Hi Maneesh & Athira ,

  • @sunilambika322
    @sunilambika322 10 місяців тому

    👍👍

  • @SumeshkichuVlogs
    @SumeshkichuVlogs 10 місяців тому

    ചരിത്രമുറങ്ങുന്ന തഞ്ചാവൂർ temple Pwolichu... എന്തൊരു ഭംഗിയാണ് കാണാൻ❤️✌️🙏🏾
    ഞാനും ആദ്യമായിട്ടാണ് കാണുന്നെ... കുറച്ച് ദിവസം ആയി കണ്ടിട്ട് എന്തുപറ്റി bro

    • @thesolotravelermaneesh
      @thesolotravelermaneesh  10 місяців тому +1

      സുഖമില്ല ബ്രോ അതാണ്

    • @SumeshkichuVlogs
      @SumeshkichuVlogs 10 місяців тому +2

      @@thesolotravelermaneesh ayyo ആണോ.. Get well soon, stay healthy bro ❤️🙏🏾

  • @Junaidpkd
    @Junaidpkd 10 місяців тому

    ഇപ്പൊൾ എവിടെ ആണ് ഉള്ളത്

  • @sarathsubrahmanian8521
    @sarathsubrahmanian8521 10 місяців тому

    ടീ ഗാർഡൻ exp il ശ്രീരംഗം വും പോവാം തഞ്ചവൂർ ബിഗ് ടെംപിൾ ഉം 🔥

  • @Rajeshvallikunnam
    @Rajeshvallikunnam 10 місяців тому +2

    എവിടാരുന്നു നിങ്ങളുടെ കാര്യം തന്നെ മറന്നുപോയി. വീഡിയോ ഇടാതിരുന്നാൽ ആൾക്കാർ മറന്നുപോകും കേട്ടോ

  • @preethadileep8186
    @preethadileep8186 10 місяців тому

    Why don't you buy a second hand maruti 800 or a wagonar???

  • @vilakkatharamadom
    @vilakkatharamadom 10 місяців тому

    തഞ്ചാവൂർ ലോഡ്ജിലെ നമ്പർ ഉണ്ടോ

  • @satheeshparumala3599
    @satheeshparumala3599 10 місяців тому

    കുറെക്കാലം വീഡിയോസ് ഒന്നും കണ്ടില്ല. എന്തു പറ്റി.

  • @SobnJose
    @SobnJose 10 місяців тому

    ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത പറയാൻ മറന്നോ ഈ ഗോപുരത്തിന്റെ നിഴൽ നിലത്തു വീഴില്ല

  • @ManojBalan-j5u
    @ManojBalan-j5u 10 місяців тому

    എറണാകുളത്തുനിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പറും പേരും ഒന്ന് പറയാമോ

  • @vandhana4459
    @vandhana4459 4 місяці тому

    ചേട്ടാ ഈ സ്റ്റേ യുടെ നമ്പർ തരുമോ

  • @Junaidpkd
    @Junaidpkd 10 місяців тому

    Kurach divasam kandilla
    Endhu patti

  • @rb77_ae
    @rb77_ae 10 місяців тому

    Userbbthakkaleedemone😂

  • @anandumohan3786
    @anandumohan3786 10 місяців тому

    പട്ടിണി കിടന്നാണോ പോയത് 🤨

  • @MuraliksmuraliKs
    @MuraliksmuraliKs 10 місяців тому

    ഹിന്ദുവിന്റെ ഒരു ഗതികേട് Kunna വെച്ച് ആരാധിക്കൽ. അന്ധവിശ്വാസം തലയി ഏറ്റി നടക്കുന്നവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല.

  • @dileeptc6736
    @dileeptc6736 3 місяці тому

    👍👍👍👍

  • @rajaneeshat2081
    @rajaneeshat2081 10 місяців тому

    👍👍👍

  • @athulsankerp1299
    @athulsankerp1299 10 місяців тому

    ❤❤❤❤

  • @nagan3636
    @nagan3636 10 місяців тому +1

  • @renjithpooja1863
    @renjithpooja1863 10 місяців тому

    ❤❤

  • @SanthoshKumar-es5og
    @SanthoshKumar-es5og 10 місяців тому

    ❤❤

  • @Sini5910
    @Sini5910 10 місяців тому

    ❤❤❤❤

  • @bagyalakshmi8717
    @bagyalakshmi8717 10 місяців тому

    ❤❤❤

  • @baijunk2882
    @baijunk2882 10 місяців тому

    ❤❤