Vaishno devi ക്ഷേത്രത്തിലേക്കുള്ള യാത്ര നടന്നുകൊണ്ട് trucking അത് ഒരു variety experience മാത്രമല്ല ഭയങ്കര feel ആണ്... Trucking ഇഷ്ടപെടുന്നവർക്ക് enjoy ചെയ്തു പോകാം.. നടപ്പാതയൊക്കെ കാണാൻ ഭയങ്കര ഭംഗി ഉണ്ട് evening ആയതുകൊണ്ട് അതിന്റെ ഒരു സുഖം ഉണ്ട്... അമ്പലം കാണാൻ സാധിച്ചില്ല.. 😪 യാത്രകൾ തുടരുക.. ഗംഭീരം ആവട്ടെ... Stay safe and stay healthy ❤️🙏🏾
പടി കേറി വേണമെങ്കിൽ പോകാം പക്ഷെ അടുത്ത ദിവസം കാല് ഒരു സ്റ്റെപ് വെക്കുമ്പോൾ അമ്മേന്ന് പറയും. അവിടെ കണ്ട ഓറഞ്ചിന് ( കെനു ) എന്നാണ് അവിടെ പറയുന്നത്. നിങ്ങൾ യഥാർത്ഥ അമ്പലത്തിൽ പോയില്ല 🙏
കാഴ്ചകൾ പോര എന്ന് തോന്നി. കൂടുതൽ ഏരിയ കവർ ചെയ്താൽ കാണുന്നവർക്ക ഒരു ഐഡിയ കിട്ടും. അവിടെയെല്ലാം വികസന ങ്ങൾ എന്ത് ചെയ്താലും പരിസ്ഥിതി പ്രശ്നങ്ങൾ പറഞ്ഞ് ആരും വരില്ല. പക്ഷെ ഇവിടെ നമ്മുടെ നാട്ടിൽ അത് സാധിക്കില്ല. ചോദ്യം ചെയ്യപ്പെടും. ശബരിമലയിൽപ്പോലും വനത്തിൻ്റെ സ്വാഭാവികത നശിപ്പിക്കുന്ന കാര്യങ്ങൾ അനുവദിക്കാറില്ല. വനം വിട്ടുകൊടുക്കാൻ ആ വകുപ്പ് അനുവദിക്കില്ല. ഉള്ള സ്ഥലത്തുള്ള വികസനമേ സാധ്യമാകു കാനന പാതകൾ ഇക്കോ ഡെവലപ്പ്മെൻ്റ് കമ്മിറ്റികൾക്ക് കീഴിലാണ്. അത് ട്രൈബൽ കമ്മ്യൂണിറ്റികൾ ചേർന്നതാണ്.
നടന്നു കയറി ക്ഷേത്രം ദർശനം ചെയ്തത് ഏറ്റവും നന്നായി 👍👌👌👌❤️🙏🙏
ഞാൻ പോകണം എന്ന് ആഗ്രഹിക്കുന്ന ക്ഷേത്രമാണ്,,, നന്ദി മനീഷ്, ആതിര,,, അടുത്ത വീഡിയോയിൽ റൂം റെന്റ് കൂടി പറയണേ,,,,, 🥰🥰❤
ചെല്ലുന്ന സ്ഥലത്ത് റൂം എവിടെ എങ്ങനെ എടുക്കാം എന്നും റൂമിന്റെ ഡീറ്റെയിൽസ് കൂടി മാക്സിമം വിഡിയോയിൽ ഉൾപെടുത്താൻ ശ്രെമിക്കണം
Vallare santhosham kàstapettu thannathil oru budhimuttum undakndakkathirika🎉🎉atte 🙏🙏🙏🎉👍
ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി, ശ്രീമാതാവൈഷ്ണോദേവിക്ഷേത്രത്തിന്റെവ്ലോഗ്ആദ്യംചെയ്തത്, മലയാളിട്രാവൽഴ്സിലെ,നവൻചേട്ടനുംമനുചേട്ടനുംആണ്അവരുടെവ്ലോഗ്ലൂടെആണ്, ഞാൻഈക്ഷേത്രംആദ്യംമായിട്ട്കാണുന്നത്,❤
അമ്മേ ശരണം വീഡിയോ കാണിച്ചതിൽ വളരെ വളരെയധികം നന്ദി മോനേ🙏🙏🙏
Nice video for Vaishanv devi .thanks for showing ❤❤❤❤❤
Watched 29 minutes video without skipping , nice video full of vibe , information and good guide😊
ആ തിരക്കുട്ടിയുടെ കമന്ററി സൂപ്പർ
ജയ് മാ വൈഷ്ണോ ദേവി 🙏
Great beautiful congratulations hj Best wishes thanks All prayers
Congratulations 👍❤️
കഴിഞ്ഞ ജൂലൈ പോയി നടന്നു പോയി പ്രതേക ഫീൽ ജയ് മാതാ ദി
മനീഷ് എന്നും വീഡിയോ വേണം കേട്ടോ
അമ്മേ ശരണം 🙏🙏
Vaishno devi ക്ഷേത്രത്തിലേക്കുള്ള യാത്ര നടന്നുകൊണ്ട് trucking അത് ഒരു variety experience മാത്രമല്ല ഭയങ്കര feel ആണ്... Trucking ഇഷ്ടപെടുന്നവർക്ക് enjoy ചെയ്തു പോകാം.. നടപ്പാതയൊക്കെ കാണാൻ ഭയങ്കര ഭംഗി ഉണ്ട് evening ആയതുകൊണ്ട് അതിന്റെ ഒരു സുഖം ഉണ്ട്... അമ്പലം കാണാൻ സാധിച്ചില്ല.. 😪
യാത്രകൾ തുടരുക.. ഗംഭീരം ആവട്ടെ... Stay safe and stay healthy ❤️🙏🏾
സൂപ്പർ മനീഷേട്ടാ ക്ഷേത്രം 🙏🏻
ഭാഗ്യം ❤🙏
❤❤🎉🎉🎉🍅💓💓waiting ayirunnu
First time seeing the Holy temple.
Good job . Very nice both of you done a great video. Super. Blessed.God bless you both . happy travels and enjoy ❤
Already visited the place
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Maneesh chetta sooper
29:08
Good information and best wishes
Samsrim poli 😊
Jai matha
Best wishes 🎉
Hi Maneesh & Athira Enjoy the Trip take care ,
ഒരു നല്ല. യാത്ര പ്രേമിയായ അമ്പലവാസി മൈൻഡ് ഉള്ള കുട്ടിയെ കിട്ടിയതുകൊണ്ടാണ് താങ്കളോട് ഒപ്പം കട്ടക്ക് പിടിച്ച് നിൽക്കുന്നത്
Epol channel videos superb akkunde
🕉🕉🕉
Great video 🤩👌🏻 Keep Going 😍😍😍
April 26 ഞാനും പോകുന്നു.. ശ്രീമാത vaishnodevi
Well done 👏 but be careful with food
I visited around Twenty years back
Super ❤
Great👍👍
Super thank you very much
സ്റ്റെപ് വഴി കയറുന്നതു കൊള്ളാം ഇടങ്ങുന്നത് ഇച്ചിര ബുദ്ധിമുട്ടുണ്ട് കാണും
ബ്രൊ 🙏🙏🙏🙏🙏
Jai mata di 🎉 May God bless you ❤
Nice bro 😊
Nxt episode waiting
Super video.
Super video othiri sheenam undakumo namukku pattumo e yatra
മുപ്പത്തഞ്ച് കൊല്ലം മുൻപ് ഞാൻ കുടുംബം മായി ദർശനം നടത്തി
Snowfall in Sinthan top.
Ssssssssssoooooperrrrrrrrrrrrrrrrrrr
സൂപ്പർ ❤❤❤
Jai Matha di
If you vist Vaishno Devi it is believed that u hv to visit Bhairo Baba temple 2 kms above Vaishno temple the way to which is very difficult to climb.
Super
🌹🌹
Bro stay cheyyutha hotel avide rent ethra ellam onnu visadhamayi parayane...nammale pole sadharanakkaruku valare upakarikkum
👌👌👌
💛💛💛💛
Aduthathu Reshikesh Haridwar pokane
You didn't show adkunwari,where you can enter through the garbha griha.
JAI MATA DI..
Stay cheythath eavdayanu roon rate onnu parayamo
Gret
Room kaanichillaa and rate
super bro
🎉
❤️❤️
Nice, U r in safe?
കേബിൾ,car ഉണ്ടോ
Romm rent ethraya chetta
🌹
ട്രക്കിങ്ങിനു പോകുന്ന സ്ഥലം അല്ല കെ ട്ടൊ അത്...
Ivide Malayalees undavilla... Rarely. May you can see some Malayalees from Army only. I went this temple four times when we were at Jammu.
Hair Transplant chayidhittum Thoppi vechu thane anno nadappp..
Varunnundu... Njagalum... Udan....
Pony not horse
പടി കേറി വേണമെങ്കിൽ പോകാം പക്ഷെ അടുത്ത ദിവസം കാല് ഒരു സ്റ്റെപ് വെക്കുമ്പോൾ അമ്മേന്ന് പറയും. അവിടെ കണ്ട ഓറഞ്ചിന് ( കെനു ) എന്നാണ് അവിടെ പറയുന്നത്. നിങ്ങൾ യഥാർത്ഥ അമ്പലത്തിൽ പോയില്ല 🙏
ദൈവങ്ങൾക്ക് എപ്പോഴും സെക്യൂരിറ്റി വേണം. ഭയങ്കര ശക്തിയുള്ള ദൈവമല്ലേ
വൈഷ്ണവദേവി വലിയ ദൈവമാണെങ്കിൽ മറ്റു ദൈവങ്ങളെല്ലാം ശശിയാകും.
കാഴ്ചകൾ പോര എന്ന് തോന്നി. കൂടുതൽ ഏരിയ കവർ ചെയ്താൽ കാണുന്നവർക്ക ഒരു ഐഡിയ കിട്ടും. അവിടെയെല്ലാം വികസന ങ്ങൾ എന്ത് ചെയ്താലും പരിസ്ഥിതി പ്രശ്നങ്ങൾ പറഞ്ഞ് ആരും വരില്ല. പക്ഷെ ഇവിടെ നമ്മുടെ നാട്ടിൽ അത് സാധിക്കില്ല. ചോദ്യം ചെയ്യപ്പെടും. ശബരിമലയിൽപ്പോലും വനത്തിൻ്റെ സ്വാഭാവികത നശിപ്പിക്കുന്ന കാര്യങ്ങൾ അനുവദിക്കാറില്ല. വനം വിട്ടുകൊടുക്കാൻ ആ വകുപ്പ് അനുവദിക്കില്ല. ഉള്ള സ്ഥലത്തുള്ള വികസനമേ സാധ്യമാകു കാനന പാതകൾ ഇക്കോ ഡെവലപ്പ്മെൻ്റ് കമ്മിറ്റികൾക്ക് കീഴിലാണ്. അത് ട്രൈബൽ കമ്മ്യൂണിറ്റികൾ ചേർന്നതാണ്.
മുസ്ലിം സ് പോയി കാണാൻ പറ്റുമോ, പെർമിഷൻ കിട്ടോ
The vaishnodevi..
Railway station il ulla nalla rooms kittum
Mukalil chennu main bhawan kayarum mumbe kulikkaan.. Ulla vellam.. Ice water ithilum choodaayirikkum..
Athil kulichittu venam kayaraan
Njaan irangiyathu helucopteril aanu...
2017 il 700₹ aayirunnu helicopter charge..
Avasaanathhe onnara kilometre.. Maata ji thanne vilichhu kondu pokum.. Avide aanu bhayankara.. Kayattam
സൂപ്പർ❤❤❤❤❤❤
👌
🙏🙏🙏
👍👍👍👍
👍❤️
സൂപ്പർ 💓❤
❤❤❤❤❤❤
❤
❤👍
👍👍👍
❤❤❤❤❤
❤
❤❤
❤
❤❤❤
❤