ഞാൻ പോയിട്ടുണ്ട് തിരുവള്ളുവർ സ്റ്റാച്യുന്റെ മുകളിൽ കയറിയിട്ടുണ്ട്. വിവേകാനന്ദപാറയിൽ നിൽക്കുമ്പോൾ ഉള്ളതിനേക്കാൾ കാറ്റ് കൂടുതൽ ആണ്. നമ്മൾ പറന്ന് പോകും എന്ന് തോന്നും. അത്രയ്ക്ക് കാറ്റ് ആണ്. മുകളിലേക്ക് കയറുന്ന പടി ഒക്കെ നനഞ്ഞ് കിടക്കും. അത് ഒരു പ്രത്യേക അനുഭവം ആണ്. 😍
ഞാനും പോയിട്ടുണ്ട് 20 വർഷം മുൻപ് അതിനെ അപേക്ഷിച്ചു ഒരുപാട് developments ഉണ്ടായിട്ടുണ്ട്. അന്ന് വിവേകാനന്ദ പാറയിലേക്ക് പോകാൻ 3മണികൂറോളം ക്യു നിന്നുമാണ് പോയത് അതൊക്കെ മറക്കാനാവാത്ത ഒരു അനുഭവം തന്നെയാണ്..അതുപോലെ sunrise okke ഭയങ്കര രസമായിരുന്നു.. Friends and families ആയിട്ട് പോകുമ്പോൾ അതൊരു പ്രതേക vibe തന്നെയാണ്.. Adipoli aayirunnu sunrise ഉം വിവേകാനന്ദ rock ലെ കാഴ്ചകളും ❤️👌✌️
Super. I love the place. Devi temple. We were on terrace of the hotel. We were able to see everything.I’m happy see the places. Seeing like I am there again. Thank you. 👍🏻❤️❤️.
ഒരു top tourist destination ആവേണ്ട സ്ഥലം എങ്ങനെ നശിപ്പിക്കാം എന്നതിന് ഒരു നല്ല ഉദാഹരണമാണ് കന്യാകുമാരി. ഒരുപാട് സഞ്ചാരികൾ ഇവിടെ വരുന്നുണ്ട്. കാഴ്ചക്ക് നല്ല അപ്പീലിങ് ആയ സ്ഥലമാണ്. സ്ഥലം ക്ലീൻ ആയി സൂക്ഷിക്കുന്നില്ല. കടലും ബീച്ചും കച്ചറയാണ്. ഒരുപാട് ലോക്കൽ ആളുകൾ അവിടെ താമസിക്കുണ്ട്. Main പോയിന്റിൽ നിൽക്കുമ്പോൾ തന്നെ ഓട വന്നു ബീച്ചിൽ ചേരുന്നത് കാണാം. അവിടുത്തെ ലോക്കൽ പോപുലേഷനെ വേറെ സ്ഥലത്തു മാറ്റി താമസിപ്പിക്കണം. എന്നിട്ടു അവിടെ നല്ല ഫൈവ് സ്റ്റാർ ഹോട്ടലും റിസോർട്ടും തുടങ്ങണം. അപ്പോൾ തന്നെ അവിടുത്തെ സാഹചര്യങ്ങൾ കുറച്ചു മാറും. ബീച്ചും വെള്ളവും ക്ലീൻ ആക്കണം. അതുപോലെ അവിടുത്തെ സ്ട്രീറ്റുകളുടെ സ്ഥിതി മെച്ചപ്പെടുത്തണം. നല്ല റോഡും നല്ല നടപ്പാതയും വേണം. കടകളുടെയും restaurant കളുടെയും ക്വാളിറ്റി മെച്ചപ്പെടുത്തേണ്ടതുണ്ട്. ബോട്ട് ക്രൂയിസ് ഇന് മൂന്ന് മണിക്കൂർ ക്യൂ നിൽക്കണം . അവിടെ അടുത്ത് തന്നെ വലിയ മലകളുണ്ട്. അവിടെ ട്രെയ്ക്കിങ് മുതലായ പരിപാടികൾ തുടങ്ങണം. അങ്ങനെ വിദേശികൾക്കുകൂടി ആസ്വദിക്കാൻ പറ്റുന്ന ഒരു സ്ഥലമാക്കി ഇതിനെ മാറ്റണം.

Poli😊
കൊള്ളാം അടിപൊളി മനീഷ് ആതിര 🙏🏼🙏🏼രണ്ട് അമ്മാർക്കും ചേട്ടനും ഒരു ഹായ് ❤️❤️❤️
Super 👌👌👌👌
സൂപ്പർ 👍👍❤️❤️❤️
ഫാമിലി ആയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഏട്ടാ
Kanyakumari poyi kanda pole ellam 👌👌 Good explanation ❤️❤️
Great beautiful congratulations hj Best wishes thanks
Nice to see Family get together at Kanyakumari. Enjoy ❤❤❤
പഴയ ബോട്ടിൽ നല്ല ചാട്ടം കൂടുതലാണ് കടലിലാണ് ഈ ശക്തമായ കാറ്റും തിരമാലയുണ്ടാകും
Super. I love the place. Devi temple. We were on terrace of the hotel. We were able to see everything.I’m happy see the places. Seeing like I am there again. Thank you. 👍🏻❤️❤️.
Summer yellow alert in Kerala.
Nice video bro 😊
Njngalum ee hotelil aanu thanasichey kanyakumaryil vannapol❤
Good video 👍👍
👌
Adipoli god bless you enjoy good luck thanks
Good. Thanks.
❤ super ❤
Best wishes 🎉
Supper
Happy journey
Njangal poyappolum engane aayirunnu Feb 21 nu kadalil ninnu uyarunnathu kandilla
സന്തോഷം 👍
Nice❤
❣️❣️❣️😍😍❤
കന്യാകുമാരി family ട്രിപ്പും വിവേകാനന്ദ റോക്ക് എല്ലാം സൂപ്പർ അടിപൊളി q👍👌👌❤️❤️🙏🙏
👌🙏🙏🙏🙏🙏👌👍
❤❤❤👌👌
Sunraise athoru അനുഭൂതി ആണ് ❤️
Better view getting sun rise and sun set in desert...
❤❤
ഒരു top tourist destination ആവേണ്ട സ്ഥലം എങ്ങനെ നശിപ്പിക്കാം എന്നതിന് ഒരു നല്ല ഉദാഹരണമാണ് കന്യാകുമാരി. ഒരുപാട് സഞ്ചാരികൾ ഇവിടെ വരുന്നുണ്ട്. കാഴ്ചക്ക് നല്ല അപ്പീലിങ് ആയ സ്ഥലമാണ്. സ്ഥലം ക്ലീൻ ആയി സൂക്ഷിക്കുന്നില്ല. കടലും ബീച്ചും കച്ചറയാണ്. ഒരുപാട് ലോക്കൽ ആളുകൾ അവിടെ താമസിക്കുണ്ട്. Main പോയിന്റിൽ നിൽക്കുമ്പോൾ തന്നെ ഓട വന്നു ബീച്ചിൽ ചേരുന്നത് കാണാം. അവിടുത്തെ ലോക്കൽ പോപുലേഷനെ വേറെ സ്ഥലത്തു മാറ്റി താമസിപ്പിക്കണം. എന്നിട്ടു അവിടെ നല്ല ഫൈവ് സ്റ്റാർ ഹോട്ടലും റിസോർട്ടും തുടങ്ങണം. അപ്പോൾ തന്നെ അവിടുത്തെ സാഹചര്യങ്ങൾ കുറച്ചു മാറും. ബീച്ചും വെള്ളവും ക്ലീൻ ആക്കണം. അതുപോലെ അവിടുത്തെ സ്ട്രീറ്റുകളുടെ സ്ഥിതി മെച്ചപ്പെടുത്തണം. നല്ല റോഡും നല്ല നടപ്പാതയും വേണം. കടകളുടെയും restaurant കളുടെയും ക്വാളിറ്റി മെച്ചപ്പെടുത്തേണ്ടതുണ്ട്. ബോട്ട് ക്രൂയിസ് ഇന് മൂന്ന് മണിക്കൂർ ക്യൂ നിൽക്കണം . അവിടെ അടുത്ത് തന്നെ വലിയ മലകളുണ്ട്. അവിടെ ട്രെയ്ക്കിങ് മുതലായ പരിപാടികൾ തുടങ്ങണം. അങ്ങനെ വിദേശികൾക്കുകൂടി ആസ്വദിക്കാൻ പറ്റുന്ന ഒരു സ്ഥലമാക്കി ഇതിനെ മാറ്റണം.
❤🎉
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
ത്രിവേണി ടൂറിസ്റ്റ് ഹോമിലാണ് ഞങ്ങളും റൂം എടുത്തത്
വേറെ ആരും ഇത് വരെ കണ്ടിട്ടില്ല. കന്യാകുമരി പോയിട്ടും ഇല്ല. അതാണ് ഇതൊക്കെ എടുത്തു നാട്ടുകാരെ കാണിക്കുന്നത് 😂😂
😅😅😅😅😅😅
Super super super super super
സൂര്യസ്ഥമയമോ സൂര്യ ഉദയമോ ഇതിൽ ഏതാണ് കൂടുതൽ പേർ അവിടെ കണാൻ വരുന്നത് ??
എൻജോയ്
😅😅😅😅
like
Suppurtemple😊🎉
രാവിലെ 4 മണിക്ക് നോക്കിയാലെ ജനിച്ച കുഞ്ഞിനെ പോലെ സൂര്യനെ കാണാൻ പറ്റു. 6 മണിക്ക് ഉദയം കാണാൻ പറ്റില്ല.
RAVILE 4 MANIKKE SOORYODAYATTHINTE FIRST LIGHT KANANAMENKIL KOLKATTYIL POYI NOKKANAM, KANYAKUMARIYIL KANAN SADHIKKILLA😅
സുനാമിക്ക് ശേഷം സൺറൈസ് ഇതുവരെ കിട്ടിയിട്ടില്ല ആർക്കും
ഞങ്ങൾ പോയിട്ട് കണ്ടില്ല. 365 ദിവസത്തിൽ 300 ദിവസവും കാണില്ല എന്ന് ഒരു കച്ചവടക്കാരൻ പറഞ്ഞു.
Supper
👍👍👍
Super
👍👍👍
❤
❤❤❤
❤
❤❤