Magnificent Fort at the Banks of Kaveri, Trichy | Sancharam | CHETTINAD | Safari TV

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 324

  • @SafariTVLive
    @SafariTVLive  5 років тому +58

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @gokulgs3949
    @gokulgs3949 5 років тому +154

    അതി മനോഹരമായ ദൃശ്യങ്ങൾ അതിലും മനോഹരമായി ചരിത്രം പറഞ്ഞു കൊണ്ടുള്ള അവതരണം. ഗോപുരങ്ങളുടെയും ക്ഷേത്രങ്ങളുടെയും നാടാണ് തമിഴ്നാട് .സൗത്ത് ഇന്ത്യയുടെ ഒരു കാലത്തെ ഭക്തിയും ജീവിതവും ചരിത്രവുമെല്ലാം കൂടിക്കുഴഞ്ഞുകിടക്കുന്ന മണ്ണ്. കാവേരിയുടെ തീരത്തെ ആദി ഭാഷാ തമിഴിന്റെ സൗന്ദര്യവും സ്വപ്നങ്ങളുമായ ജനത .കന്നുകാലികൾ സ്വാതന്ത്ര്യത്തോടെ വിഹരിച്ചു നടക്കുന്ന നാട്. ചേര ചോള പാണ്ഡ്യ വംശങ്ങളുടെയും മറ്റനേകം നാട്ടുരാജ്യങ്ങളുടെയും ബ്രിട്ടീഷ് ഇന്ത്യയുടെയും ചരിത്രം സൂക്ഷിക്കുന്ന ദ്രാവിഡ ജനതയുടെ നാട് .തമിഴ്നാട് .സന്തോഷ് സാർ പറഞ്ഞതു പോലെ സുന്ദരമാണ് തമിഴ്നാടിന്റ ഓരോ തെരുവും.വൈവിധ്യങ്ങളുടെ സമ്മിശ്ര കാഴ്ചകൾ.
    ഇതെല്ലാം ഒപ്പിയെടുത്തു യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ നമുക്ക് ദൃശ്യ ചരിത്രനുഭവവേദിയാക്കുന്ന സഫാരി എന്ന മലയാളത്തിന്റെ സ്വന്തം ചാനലിന് അഭിനന്ദനങ്ങൾ.

    • @jvkarthikarthi1600
      @jvkarthikarthi1600 4 роки тому +1

      thank u thank u

    • @nabeeltc85
      @nabeeltc85 4 роки тому +6

      ഇന്ത്യയിൽ ഏറ്റവും മത സൗഹാർദ്ധം ഉള്ളതും തമിഴ് നാട്ടിൽ ആണ്...

    • @ramvenkatesh9554
      @ramvenkatesh9554 3 роки тому +2

      thanks from Tamilnadu

    • @mcnairtvmklindia
      @mcnairtvmklindia 10 місяців тому

      👍❤️

  • @jibyjoy3755
    @jibyjoy3755 5 років тому +180

    സഞ്ചാരം പോലുള്ള നിലവാരമുള്ള പരിപാടികളാണ് നമ്മുടെ നാടിന് ആവശ്യം.

    • @cmntkxp
      @cmntkxp 5 років тому +10

      അതുകാണാൻ ആഗ്രഹിക്കുന്ന ജനവും വളർന്നു വരണം

    • @jibyjoy3755
      @jibyjoy3755 5 років тому +5

      @@cmntkxp ശരിയാണ് ബ്രോ ✌️

  • @CookwithThanu
    @CookwithThanu 5 років тому +102

    Tamil nadu is really beautiful .. 😍started loving it after watching your videos.. Awesome video & narration👌🏻

    • @bleshog141
      @bleshog141 3 роки тому +4

      Tamil nadu land of hindu temples 😎

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 5 років тому +49

    2004-05 ൽ ജോലിയുടെ ഭാഗമായി തിരുച്ചിറാപ്പള്ളി, മധുര, സേലം, തുടങ്ങിയ സ്ഥലങ്ങളിൽ പോവുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിനുള്ളിൽ ഒരു ഗ്രാമീണഭാവം തോന്നിയിട്ടുണ്ട് ഇവിടെയൊക്കെ. അത് തമിഴന്റെ തനതു ലാളിത്യമാണെന്നു തോന്നുന്നു. കേരളത്തിൽ പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട്, നെന്മാറ തുടങ്ങിയ സ്ഥലങ്ങളിൽ ഈ തമിഴ്‌നാടൻ ലാളിത്യഭംഗി എനിക്ക് തോന്നിയിട്ടുണ്ട്.
    സ്വന്തം നാടല്ലെങ്കിലും തിരുച്ചിറാപ്പള്ളി, മധുര തുടങ്ങിയ സ്ഥലങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നു. ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും അവിടെയൊക്കെ ഒന്ന് പോകാൻ മോഹം. ശ്രീ സന്തോഷ്‌, താങ്കൾ എന്നെ വല്ലാതെ ഗൃഹാതുരനും വികാരാധീനനും ആക്കി !

  • @pinky521
    @pinky521 4 роки тому +90

    തമിഴ്നാടിനു ഒരു പ്രത്യേക ഭംഗിയാണ്... മറ്റൊരിടത്തും ഇല്ലാത്ത സംസ്‍കാരം ആണ് 💙💚

    • @s9ka972
      @s9ka972 4 роки тому +3

      വൃത്തിക്കുറവും.

    • @saneshk426
      @saneshk426 3 роки тому +7

      @@s9ka972 poda

    • @saneshk426
      @saneshk426 3 роки тому

      Thanks

    • @saneshk426
      @saneshk426 3 роки тому

      @@s9ka972 നിന്റെ കേരളത്തിലിപ്പോ എത്രയാ കൊറോണ കേസ് പന്ന നായെ

    • @s9ka972
      @s9ka972 3 роки тому +1

      @@saneshk426 corona വൃത്തിക്കുറവ് കൊണ്ട് വരുന്നതാണോ.😃

  • @thangamanisrirengan
    @thangamanisrirengan 5 років тому +73

    The real gods own country is TAMILNADU😍😍 your narration is excellent sir.👌👌

  • @adeebnoble
    @adeebnoble 5 років тому +139

    ജീവിതത്തിന്റെ നല്ലൊരു ഭാഗം ഈ നഗരത്തിലായിരുന്നു. ഇപ്പോളും ഇടക്കിടെ പോകുന്ന സ്ഥലം.
    Rockfort ന്റെ മുകളിൽ നിന്നുള്ള trichy city യുടെ രാത്രി കാഴ്‌ച്ച അതിമനോഹരമാണ്. പാറമുകളിൽ കാറ്റേറ്റ് ഇരിക്കാൻ പ്രത്യേക സുഖവുമാണ്.
    Trichy യോട് എന്നും ഇഷ്ടം മാത്രം❤️❤️❤️

    • @rashadrabwa5582
      @rashadrabwa5582 5 років тому +3

      നബീലിക്കാ... 😍

    • @adeebnoble
      @adeebnoble 5 років тому +2

      ❤️

    • @shilpyvjose4170
      @shilpyvjose4170 5 років тому +3

      Adeeb Nabeel athe athonnu kanendath thannee

    • @adeebnoble
      @adeebnoble 5 років тому +2

      @@shilpyvjose4170 എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കാഴ്ച്ച❤️

    • @pinky521
      @pinky521 4 роки тому +5

      എന്റെയും പ്രിയപ്പെട്ട ഇടമാണ്.. സ്വപ്ന നഗരം എന്നൊക്കെ പറയാം 💙💚

  • @sinimolbhaskaran6051
    @sinimolbhaskaran6051 5 років тому +34

    ചെറിയാനും സൂപ്പർ.... ഇങ്ങളും സൂപ്പർ.... I love സഞ്ചാരം. നിക്കും പോണം... ഒരുപാടൊരുപാട്

  • @Shankumarvijayan3897
    @Shankumarvijayan3897 5 років тому +33

    ഡിസ്‌ലൈക് ഇല്ലാത്ത ചാനൽ ആയികഴിഞ്ഞു സഫാരി, കൂടെ യാത്ര ചെയുന്ന അനുഭവം ആണ് സഫാരി എനിക്കു തരുന്നത്... തമിഴ് നാട് ഒരു അത്ഭുതം തന്നെ ആണ് . നന്ദി സഫാരി🙏, ആശംസകൾ💐,

  • @AjazAbdullah
    @AjazAbdullah 3 роки тому +13

    കാവേരി കാണിക്കുമ്പോഴുള്ള ആ BGM ഒരു രക്ഷയില്ല മുത്തേ ...❤️‍🔥

  • @sreerajchilameelika7531
    @sreerajchilameelika7531 4 роки тому +19

    എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ച ഒരു സ്ഥലം ആണ് തൃച്ചി. ശ്രീരംഗവും മലക്കോട്ടയും ഒക്കെ സ്ഥിരം സന്ദര്ശന സ്ഥലങ്ങൾ ആയിരുന്നു. ഒരുപാട് നന്ദി

  • @ramvenkatesh9554
    @ramvenkatesh9554 3 роки тому +16

    Even I am from Trichy , I felt so happy when see this place through your camera with good background voice.

  • @santhoshpream8058
    @santhoshpream8058 5 років тому +29

    My hometown tiruchirappalli 😍😍😘

  • @rejithmk6851
    @rejithmk6851 5 років тому +32

    ഞാൻ 5 വർഷം ഉണ്ടായിരുന്നു, St.Joseph’s college ൽ ആയിരുന്നു പഠിച്ചത്... അതിൽ റോക്ക് ഫോർട്ടിൽ പോകുന്ന വഴി NSB road ആണ്, അതിന് ഇരു വശത്തും ധാരാളം വ്യാപാര കേന്ദ്രങ്ങൾ ഉണ്ട്‌... ട്രിച്ചിയിൽ നിന്നു അടുത്താണ് കല്ലണ്ണ ഡാം, ഇന്ത്യയിലെ ആദ്യത്തെ ഡാം ആണ്, കാരികാല ചോളൻ കെട്ടിയത്... Trichiyil കുറേ ഉണ്ട് explore ചെയ്യാൻ

    • @shuhaibthakkara4645
      @shuhaibthakkara4645 Рік тому

      കല്ലണൈ ആണ് കല്ലണ്ണ അല്ല.

    • @swathymanohar3517
      @swathymanohar3517 9 місяців тому

      വേറെ എന്തൊക്കെയാ പറയാമൊ

  • @anilvm2426
    @anilvm2426 4 роки тому +13

    വളരെ പഴമയാർന്ന ഈ തമിഴ് പട്ടണങ്ങളെ ഉൾപ്പെടുത്തിയതിന് നന്ദി
    .
    ശ്രീരംഗം തമിഴിൽ തിരുവരങ്കം എന്നാണ് അറിയപ്പെടുന്നത്

  • @nabeeltc85
    @nabeeltc85 4 роки тому +21

    Tamilnadu is a total package, they have lot of pilgrimage centres for all religions. They have both dry and green places of natural beauty.

  • @vijayanpillai80
    @vijayanpillai80 3 роки тому +11

    റോക്ക് ഫോർട്ട് ക്ഷേതത്തിന്റെ മുകൾഭാഗത്തുള്ള പാറപ്പുറത്ത് സന്ധ്യാനേരങ്ങളിൽ ഇരുന്നു നല്ല കാറ്റ് കൊണ്ട് നഗര ഭംഗി ആസ്വദിക്കുവാൻ അതീവ രസമാണ്. ഈ എപ്പിസോഡ് കാണുമ്പോൾ 1996 ലെ ഓർമകൾ വീണ്ടും മിന്നി മറയുന്നു.

  • @traveladicts8524
    @traveladicts8524 Рік тому +2

    സർ, അതിഗംഭീരമായ വിവരണം. ഭാരതീയ സംസ്കാരത്തിൽ അതി പ്രധാന്യം വഹിക്കുന്ന ഒന്നാണ് തമിഴ് സംസ്കാരം. കാവേരി നദിയുടെ തീരത്ത് രൂപം കൊണ്ട ട്രിച്ചി നഗരവും, ക്ഷേത്രങ്ങളുടെ ചാരുതയും ക്ഷേത്ര സംസ്കാരത്തിൽ നീന്തി തുടിക്കുന്ന തമിഴ് സംസ്കാരവും അവിടുത്തെ ജനജീവിത കാഴ്ചയും കാവേരി ഒഴുകുന്നതുപോലെ ഹൃദ്യമായ ഭാഷയിൽ പ്രേക്ഷർക്ക് മുന്നിൽ എത്തിച്ചു തന്നതിന് സന്തോഷ്സാറിനും , സഫാരി ചാനലിനും ഒരായിരം നന്ദി.

  • @ലോലപ്പാൻ
    @ലോലപ്പാൻ 5 років тому +27

    യഥാർത്ഥ തമിഴ്നാടിൻറെ കാഴ്ചയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയതിന് സന്തോഷ് സാറിന് ഒരായിരം നന്ദി.

  • @rkentertainment65
    @rkentertainment65 5 років тому +13

    Thamilnadu a beautiful full story good information thanks

  • @thulaseendrankanjirani7536
    @thulaseendrankanjirani7536 5 років тому +14

    എല്ലാം നേരിൽ കാണുന്നതുപോലെ മനോഹരമായ വിവരണവും നന്ദി സന്തോഷ് ജോർജ്

  • @alxbsl96
    @alxbsl96 5 років тому +119

    ഇവിടെ ഒരുരുത്തന്മാര് റൈഡർ എന്നും പറഞ് മണാലിക്കും ലെഡെക്കിനും ബുള്ളറ്റും എടുത്തോണ്ട് പോവുമ്പോൾ സന്തോഷേട്ടൻ ഈ സീനൊക്കെ പണ്ടേ വിട്ടതാടാ മക്കളെ....

    • @vijayanc.p5606
      @vijayanc.p5606 5 місяців тому

      Eee ororuthanmaarkku ethra praayam untu - 23-28, Santhoshnu ethra- 45-50. Appo vythyaasam kaanum.

  • @irshadmuhammed9547
    @irshadmuhammed9547 5 років тому +5

    സഫാരി ടിവിയിലെ ഒരോ പരിപാടികളും എന്റെ പോലെത്തെ തലമുറക്ക് വലിയ അറിവുകൾ മാത്രം ആണ് പകർന്ന് തരുന്നത് ഒരുപാട് നന്ദിയുണ്ട്

  • @lintojoseph2514
    @lintojoseph2514 5 років тому +11

    ഇതാണ്...മലയകോട്ട വിശാൽ മൂവിയിൽ കാണിക്കുന്നുണ്ട്.ഞാൻ 6 years മുൻപ്‌ പോയതാണ്.നെറ്റ് വിഷൻ supper ആണ്.

  • @meghathomas1936
    @meghathomas1936 4 роки тому +15

    Really missing my Trichy Life

  • @ramyraz410
    @ramyraz410 5 років тому +134

    സന്തോഷേട്ടനെ വെല്ലാൻ ഇനി ഒരു സഞ്ചാരി ഇല്ല... അല്ല പിന്നെ

    • @mmmssbb23
      @mmmssbb23 5 років тому +3

      True, s k pottakkadu polum onnum alla

    • @manuponnappan3944
      @manuponnappan3944 5 років тому +1

      @@mmmssbb23 പൊന്നു സുഹൃത്തേ തള്ളുമ്പോൾ കുറച്ചു തള്ളൂ

    • @amalaugustin4659
      @amalaugustin4659 5 років тому +1

      @@manuponnappan3944 sathyam thanne aanu Santhosh George munnil oru indianum illa

    • @manuponnappan3944
      @manuponnappan3944 5 років тому

      @@amalaugustin4659 tharkkathinalla amal nammal pottakkadine marakkaruth

    • @amalaugustin4659
      @amalaugustin4659 5 років тому

      @@manuponnappan3944 orikkalum marakkilla SK Pottakadine adheham mahnaya sanchara sahityakaran anu. Ippol jeevichirikkunna indiakril SGK pole oral illa ennanu njan paranjath. SKP oke ekkalatheym mahan aanu

  • @arshadabdulla3038
    @arshadabdulla3038 5 років тому +106

    ഈ പുരാതന നിർമ്മിതികളൊക്കെ വൃത്തിയായി സംരക്ഷിച്ചു പരിപാലിക്കപ്പെടണം...

  • @Zainu6979
    @Zainu6979 4 роки тому +7

    ഞാൻ എത്ര പ്രാവശ്യം തൃച്ചിയിൽ പോയി എന്ന് എനിക്ക് ഓർമ പോലും ഇല്ല.
    *പക്ഷേ ഇത് വരെ ഇത് പോലുള്ള ചരിത്ര സ്മാരകങ്ങൾ കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ല*
    സന്തോഷ്‌ ഏട്ടനും സഫാരി ചാനലിനും നന്ദി

  • @t.v.veeraraghavanveeran1218
    @t.v.veeraraghavanveeran1218 4 роки тому +25

    Trichy rockfort is 3.2 billion years old....its older than himalayas....and....Trichy Sri Ranga temple is the largest functioning temple in Asia....its area is about 157 acres

    • @jayachandran.a
      @jayachandran.a 2 роки тому +3

      You mean the rock, not the fort.

    • @eniyathendral2728
      @eniyathendral2728 2 роки тому

      @@jayachandran.a not this rock temple. There is another huge temple sri ranganatha temple in Thrichy

    • @jarjarbinks3193
      @jarjarbinks3193 2 роки тому

      @@jayachandran.a Just the geological age of rock.
      All the mountain ranges inside India are older than the Himalayas.

    • @jarjarbinks3193
      @jarjarbinks3193 2 роки тому

      All the mountain ranges inside India are older than the Himalayas.

    • @darkphoenix8319
      @darkphoenix8319 2 роки тому

      @@jarjarbinks3193 yes the rock is 3.2 billion years old
      Not the temple

  • @vijeshvijesh2447
    @vijeshvijesh2447 5 років тому +35

    തമിഴ്‌നാട് ഒരു സംഭവം തനെന 😘

  • @aswathynairr5235
    @aswathynairr5235 5 років тому +27

    സന്തോഷേട്ടന് പകരം മൂപര് മാത്രം 😍

  • @rajeswarys6612
    @rajeswarys6612 5 років тому +6

    I love safari .it is my favorite chanel.💖💖💖💖

  • @afinushifan7143
    @afinushifan7143 4 роки тому +10

    sri ranganathaswamy temple in srirangam, trichy is the largest functioning temple in the world!!

  • @mohdmahi6147
    @mohdmahi6147 4 роки тому +11

    TN is a Temple's state

  • @harivison7212
    @harivison7212 5 років тому +7

    വളരെ നല്ലത് വിശദം ആയീ മൊത്തത്തിൽ കാണാൻ സാധിച്ചു. നല്ല അറിവ്.എത്ര മനോഹരം ആയ സ്ഥലം.

  • @alosiousjacob4462
    @alosiousjacob4462 2 роки тому +3

    ഏകദേശം ഇരുപത് വർഷങ്ങൾക്കു മുൻപ് ഞാനും എന്റെ നാല് സുഹൃത്തുക്കളും ഇവിടെ പോയിരുന്നു, വീണ്ടും ആ സ്ഥലം എല്ലാം കണ്ടപ്പോൾ സ്നേഹം, സന്തോഷം 🙏

  • @ponnumuth5650
    @ponnumuth5650 4 роки тому +4

    Sancharam is a wonderful program. My childhood onwards I'm big fan of sancharam

  • @arungx
    @arungx 5 років тому +134

    മഹത്തായ ചരിത്ര നിർമ്മിതി പോലും
    യാതൊരു പ്ലാനിങ്ങോ, സൗന്ദര്യബോധമോ ഇല്ലാതെ, നിലവാരമില്ലാത്ത തകര ബോർഡുകളും,
    തട്ടിക്കൂട്ടിയ ഇലക്ട്രിക് വയറിങ്ങും, അനുബന്ധ ലൊടുക്ക് സംവിധാനങ്ങളും ഒക്കെയായി അലങ്കോലമാക്കി കൊണ്ടുനടക്കുന്നത് ഇന്ത്യക്കാരുടെ മാത്രം പ്രത്യേകതയാണ്.

    • @unnipkv8818
      @unnipkv8818 5 років тому +7

      നമ്മുടെ ഇപ്പോഴുള്ള സംസ്ക്കാരത്തിന്റെ പ്രതീകങ്ങളാണ് താങ്കൾ പറഞ്ഞതെല്ലാം,

    • @ന്യൂയോർക്
      @ന്യൂയോർക് 5 років тому +2

      SM ASH -exactly-Even Tajmahal is not kept properly

    • @rahulrajeevrajeev3046
      @rahulrajeevrajeev3046 5 років тому +1

      Ninne polulla theettangala ee nadinu apathu

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 4 роки тому +2

      ശരിയാണ് മഹാരാഷ്ട്രയിലെ ഒരു കോട്ടയും SGK സഫാരിയിൽ കാണിച്ചിരുന്നു. അതും ഇതുപോലെ ഒരു അത്ഭുദം ആണ് അതിനെയും വേണ്ട പോലെ നമ്മുടെ ഗോവെര്മെന്റ് പരിപാലിക്കുന്നില്ല. ഇത് പോലെ അവഗണിക്കപ്പെടുന്ന ഒരുപാടു അത്ഭുത നിർമ്മിതികൾ ധരാളം ഉണ്ട് നമ്മുടെ നാട്ടിൽ.
      ഇങ്ങനെ ഉള്ള നിർമ്മിതികളെ എങ്ങനെ സംരക്ഷിക്കുന്നു എന്ന് മനസിലാക്കാൻ നമ്മുടെ അധികാരികൾ സഫാരി ചാനലിന്റെ വിദേശ യാത്രയുടെ എപ്പിസോഡുകൾ കാണുന്നത് നന്നായിരിക്കും.
      SGK, thanks sir

  • @KRadhakrishnaBhat
    @KRadhakrishnaBhat 5 років тому +9

    27 Year ago I had the good fortune of going here

  • @anisn8082
    @anisn8082 5 років тому +14

    Santhosh George kulagara is my superhero since my childhood days...I used to read ur travelogue in labour India n sanjaram. Still I'm ur big fan.... I recomment my students to watch ur channel n programs- History, sanjaram,road.....

  • @rohinibinodrohinibinod6273
    @rohinibinodrohinibinod6273 5 років тому +6

    ividellam 5 time poyitunde njan ippo ithellam kanumbol orupadu santhosham

  • @nrmurali998
    @nrmurali998 5 років тому +8

    Very Beautiful,
    Very good commentary.
    👍👍👍👌👌👌💚💚💚

  • @sanojms4292
    @sanojms4292 4 роки тому +3

    എന്തു സുന്ദരി ആ അല്ലെ കാവേരി &&വളരെ മാച്ചിംഗ് ആ യാ വിവരണവും 🙏🙏👌👌

  • @manoharankovur1
    @manoharankovur1 Місяць тому

    23വർഷങ്ങൾക്ക് മുമ്പായിരുന്നു ഇവിടെ സന്ദർശിച്ചിരുന്നത്. അന്ന് കേമറയുള്ള മൊബൈൽ. ഇല്ലാത്തതിനാൽ ദൃശ്യങ്ങൾ പകർത്തിയിരുന്നില്ല. വളരെ മനോഹരമായ ദൃശ്യങ്ങളുടേയും ചരിത്ര പശ്ചാത്തല വിശദീകരണേ ത്തോടെയും വീണ്ടും ഈ വീഡിയോയിലൂടെ കണ്ടതിൽ എന്തെന്നില്ലാത്ത സന്തോഷം. അന്ന് മലങ്കോട്ടയുടെ മുകളിൽ നിന്നും നോക്കിയപ്പോൾ കാവേരി നദി കണ്ടതായി ഓർമ്മ വരുന്നില്ല. കാവേരി നദീതീരത്തുനിന്നുള്ള മലങ്കോട്ടയുടെ ദ്യശ്യാവിഷ്ക്കാരവും Back Music ഉം അതി മനോഹരം തന്നെ.....🙏

  • @abbaskabeer1191
    @abbaskabeer1191 5 років тому +16

    2008 വരെ പഠനാർത്ഥം ട്രിച്ചിയിൽ ഉണ്ടായിരുന്നു, എ ആർ റഹ്മാൻ പഠിച്ച ജമാൽ മുഹമ്മദ് കോളേജിൽ, അന്നത്തെ വീക്കെൻഡ് മിക്കവാറും റോക്‌ഫോട്, പൊന്മലയ്, ശ്രീരംഗം, തൊപ്പകുളത്തിന്റെ അടുത്തുള്ള ഭാഗം സത്രം എന്ന പേരിലാണ് അറിയുക

  • @saseendrankunnikulath3443
    @saseendrankunnikulath3443 3 роки тому +1

    സാർ. നിങ്ങൾക്ക് അഭിനന്ദനങ്ങൾ. ജീവിതത്തിൽ കാണാൻ കഴിയാത്ത കാഴ്ചകൾ കാണിക്കുന്നതിന്...

  • @govindsridhar6270
    @govindsridhar6270 2 роки тому +2

    I am from trichy...very good vlog...thanks as a trichy resident 👌👍

  • @KTF_BRAND_EDITZ
    @KTF_BRAND_EDITZ 8 місяців тому +1

    Tamil nadu peoples heart always helping thought mind & religion neighborhood & respect Tamil language, culture , true relationship habits 💞 i love TN peoples 🙏 .. Kerala ❤

  • @sujaisudheendran2798
    @sujaisudheendran2798 3 роки тому +5

    നേരിട്ട് പോയിക്കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ❤❤❤

  • @somesh8769
    @somesh8769 5 років тому +3

    ഒരുപാട് നന്ദി ഉണ്ട് സർ.. ഇനിയും പ്രദീക്ഷിക്കുന്നു ഇങ്ങനെയുള്ള അറിവുകളും വീഡിയോസും

  • @vidyapillai7609
    @vidyapillai7609 3 роки тому +1

    I love this channel and it's program s

  • @Zainudheenchavakkad
    @Zainudheenchavakkad 3 роки тому +1

    അവിടെപോയിട്ടും കാണാൻപറ്റാത്തതായിരുന്നു ഇപ്പോൾ കണ്ടത് 🙏🙏🙏👍🙋‍♂️❤️❤️❤️

  • @nellickan4you756
    @nellickan4you756 2 роки тому +6

    ഈ വീഡിയോ കണ്ടതിനു ശേഷം ഈ പറയുന്ന സ്ഥലങ്ങളിൽ എല്ലാം പോയിട്ട് വന്ന് കമന്റ് ഇടുന്ന ഞാൻ 💪💪💪

  • @HavocSaran
    @HavocSaran 3 роки тому +6

    அடா நம்மா ஊர்❤️😂

  • @mushtaqku8927
    @mushtaqku8927 4 роки тому +5

    Proud to be an Indian... 🇮🇳🇮🇳🇮🇳

  • @neverever835
    @neverever835 5 років тому +5

    Santhosh sir you are my inspiration...❤️

  • @selvarajr8196
    @selvarajr8196 2 роки тому +1

    அருமையான தொகுப்பு வாழ்த்துக்கள்

  • @abick3045
    @abick3045 5 років тому +16

    തീർച്ചയായും കാണേണ്ട തു തന്നെയാ കൊട്ടയോട് ചേർന്ന മാർക്കറ്റും, വ്വേജിട്ടബിബിൾ മാർക്കറ്റും ,10 വർഷം മുമ്പ് കണ്ട് എനിക്ക് വീഡിയോ കാണുമ്പോൾ സന്തോഷം തോനുന്നു

  • @fensen6949
    @fensen6949 4 роки тому +10

    Trichy *Dhanalakshmi Srinivasan* Collegeil padukkunna *le njan..!

  • @AnuShaMaNoj-bo6cu
    @AnuShaMaNoj-bo6cu 10 місяців тому +1

    Visited the places❤

  • @mrssan5037
    @mrssan5037 5 років тому

    Thanks a lot Mr Santhosh..I am a great fan of u....
    11yrs മുമ്പ് ഞാൻ അവിടെയായിരുന്നു. ഒന്നു പോകണം പോകണം എന്ന ആഗ്രഹം നടക്കുന്നില്ല അങ്ങനെ ഇരിമ്പോഴാണ് താങ്ങളുടെ ഈ vedio .....Nostalgic feeling....

  • @ramvenkatesh9554
    @ramvenkatesh9554 3 роки тому +6

    The basement of the prime tower is granite which is not painted and top Gopuram was built in mid of the 1980s by Geeyar swamikal. You could have covered Thiruvanaikaval Jumbukeshwar Temple which is very close to Srirangam.

  • @cadoslotus5856
    @cadoslotus5856 5 років тому +12

    Well said sir it is really regretful to paint those ancient beautiful original architecture with modern days mockery why people not understanding the beauty of naturality

  • @renukand50
    @renukand50 3 місяці тому

    മനോഹരമായ ക്ഷേത്രസാമൂച്ചായങ്ങൾ കണ്ട് ഞങ്ങളും മടങ്ങുന്നു

  • @fwd241
    @fwd241 Рік тому +1

    I studied in JMC college Trichy. Still feel nostalgic about the city.

  • @nesannesan4028
    @nesannesan4028 3 роки тому +6

    Thanjavur temple name is peruvidayar temple

  • @sivadasc2830
    @sivadasc2830 3 роки тому +1

    ഞാൻ പോയിട്ടുണ്ട് മലൈകൊട്ടൈ അടിപൊളിയായി ടുണ്ട് ..Trichഇയിൽ ഞാൻ താമസിച്ചിട്ടുണ്ട് നല്ല രസമുള്ള സ്ഥലമാണ്

  • @fyzalmadathummal6192
    @fyzalmadathummal6192 5 років тому +5

    ഞാൻ 4 വർഷം ഇവിടെയുണ്ടായിരുന്നു... ശരിക്കും പോയി കാണേണ്ട സ്ഥലം തന്നെയാണ്.. ജീവിക്കാൻ പറ്റിയ സ്ഥലം.. വർഗീയതയും താരതമ്യേന അക്രമങ്ങളും കുറവുള്ള നാട്.. പ്രത്യേകിച്ചും മലക്കോട്ട കാണേണ്ട കോവിൽ തന്നെയാണ്... ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.... നേരിൽ കണ്ട അനുഭവം.(ഞാനുണ്ടായിരുന്നത് പെരിയ കടൈ വീഥിയിലാണ് )congrats. ..!!!

    • @rkkkk278
      @rkkkk278 5 років тому +4

      fyzal madathummal -No vargeeyatha ? Athinte artham avide SUDAAPPIKAL Illa.

  • @shuhaibthakkara4645
    @shuhaibthakkara4645 Рік тому +2

    തമിഴ് നാട് ഒത്തിരി ഇഷ്ടം.

  • @ravikutt
    @ravikutt 5 років тому +6

    കരിങ്കല്ലിൽ പണിത ഗോപുരം പെയിന്റ് അടിച്ചു ഒട്ടൊന്നു വികൃതമാക്കുന്ന പരുപാടി അത് പൊളിച്ചു.. ഇതാണ് ഇവിടുത്തെ എല്ലാ പഴയ നിർമിതികളും നേരിടുന്ന ഏറ്റവും വലിയ അധിനിവേശം..ആരോട് പറയാൻ ആരു കേൾക്കാൻ...?

  • @Mallutripscooks
    @Mallutripscooks 5 років тому +8

    ഒരിക്കൽ വൈകുന്നേരം കുട്ടുകാരോടുപ്പം ഇവിടെ ഇരുന്നു കാറ്റ്‌ കൊണ്ടത് ഓർമ്മ വരുന്നു

  • @India-bharat-hind
    @India-bharat-hind 2 роки тому

    Visited twenty years ago.. Planning to visit again

  • @anestorie796
    @anestorie796 2 роки тому +1

    I have visited this place. It's really nice💯. Malakottaii.

  • @helpfultips8144
    @helpfultips8144 4 роки тому +1

    പെയിന്റ് അടിച്ചു വികൃതമാകുന്ന പരിപാടി😊

  • @nishanthmp1
    @nishanthmp1 2 роки тому +4

    ഏഴ് വർഷത്തോളം ജോലി ചെയ്ത , മറക്കാൻ കഴിയാത്ത അനുഭവങ്ങൾ നൽകിയ നഗരം..

  • @sreelekshmi6343
    @sreelekshmi6343 5 років тому +2

    Sirrrrrrrr no wordssssssss

  • @ramyraz410
    @ramyraz410 5 років тому +12

    അങ്ങനെ അതും തീർന്നു....
    വീണ്ടും new section upload ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു...

  • @rameshchandranramesh8132
    @rameshchandranramesh8132 4 роки тому +8

    தாங்கள் பாண்டிராஜா என்று கூறுவதுதவறு பாண்டியமன்னன் என்றால் தான் அதன் தனித்துவமாக இருக்கும்

  • @vincentabel6654
    @vincentabel6654 4 роки тому

    Video alla pakshe arivukal ningal nalkunnathu athu oru asset thanne aanuuu

  • @sundararajangr6703
    @sundararajangr6703 3 роки тому

    The commentary accompanying this video is very good. Keep it up

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 3 роки тому +1

    Super excellent💯👍

  • @mgr4806
    @mgr4806 2 роки тому

    എനിക്ക് സഫാരി ചാനൽ ഇഷ്ടമാണ്😍

  • @rashadrabwa5582
    @rashadrabwa5582 5 років тому +7

    Trichy...😍മറക്കാനാകാത്ത ആറു വർഷം..
    Thank you Safari Channel😍😘
    ട്രിച്ചിയിൽ പഠിച്ച ആരും ഇല്ലേ ഇവിടെ?

    • @sk-wm9ex
      @sk-wm9ex 5 років тому +1

      6 varaham enthu course aanu?

    • @rashadrabwa5582
      @rashadrabwa5582 5 років тому +1

      @@sk-wm9ex Bsc Chemistry & B.tech Chemical Engineering

    • @Arun-qx3kd
      @Arun-qx3kd 5 років тому

      @@rashadrabwa5582 which college bro

    • @rashadrabwa5582
      @rashadrabwa5582 5 років тому +1

      @@Arun-qx3kd JMC & AAMEC

    • @Arun-qx3kd
      @Arun-qx3kd 5 років тому

      @@rashadrabwa5582 ok bro

  • @harishrajankvil
    @harishrajankvil 3 роки тому +3

    ചെന്നെെ തിരുവനന്തപുരം യാത്രകൾക്കിടയിൽ ട്രിച്ചിയിലെ പാലത്തിനടുത്ത് വണ്ടി നിർത്തിയിട്ട് കാവേരി നദിയും ദൂരെ നിന്ന് Rock fort ഉ൦ കൺകുളിർക്കെ കണ്ട ശേഷമാണ് യാത്ര തുടരുന്നത്.

  • @thanujaa.s7410
    @thanujaa.s7410 5 років тому +4

    Wonderful♥️🌹🙏

  • @zubairarchitecture6307
    @zubairarchitecture6307 5 років тому +2

    Very Good..

  • @tg4srishalini127
    @tg4srishalini127 4 роки тому +4

    Enga ooru mass

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 роки тому +7

    തമിഴ്നാടൊരു അല്‍ഭുതം തന്നെ,,,,

  • @chandramathykallupalathing413
    @chandramathykallupalathing413 2 роки тому +1

    1985 ല്‍ college tour ലെ ഒരു location Trichy ആയിരുന്നു. ഒരു വൈകുന്നേരം ഈ ഗുഹാ സമാനമായ വഴികളിലൂടെ കയറിയതും, പാറപ്പുറത്ത് ഇരുന്ന് ellavarum കാഴ്ചകള്‍ കണ്ടതും, കാറ്റ് കൊണ്ട്‌ ക്ഷീണം akattiyathum ഓര്‍ക്കുന്നു. അന്ന് padikkettukalkku ഇതുപോലെ colours ഇല്ലായിരുന്നു എന്നാണ്‌ ഓര്‍മ്മ. എല്ലാം കരിങ്കല്ലി ന്റ് original colour ആയിരുന്നു.

  • @inkheart2942
    @inkheart2942 4 роки тому +4

    njan evde 2017 poyathanu njan annu avde ezhuthi vacha date and name ithil kandappo enik enthanillathoru feeling 😍

  • @shabeershamkd9887
    @shabeershamkd9887 5 років тому +10

    ജിദ്ധയിൽ ഇരുന്ന് തൃച്ചി ഒന്ന് പോയി വന്നു 🌹🤩

  • @abdulgafour5865
    @abdulgafour5865 5 років тому +11

    അടുത്തഭാഗത്തിനായികാത്തിരിക്കുന്നു

  • @aneeshalejeesh8454
    @aneeshalejeesh8454 3 роки тому

    Beatiful🌹🌹🌹👌thank you

  • @sujithkumar5668
    @sujithkumar5668 4 роки тому

    Thank u safari...... orikkal. Pokanam..... trichi.... sree rangam

  • @linojraphel6161
    @linojraphel6161 4 роки тому +1

    നന്ദി സന്തോഷ്‌ സർ... ഇതെല്ലാം കാണിച്ചു തന്നതിന്....

  • @mohammedrafeekh322
    @mohammedrafeekh322 5 років тому +1

    Santhosh Bhai Adipoli...

  • @mailtoajmalmhd4386
    @mailtoajmalmhd4386 4 роки тому +2

    രണ്ട് വർഷം ജീവിച്ച നാട്. പലതവണ മലക്കോട്ടയിൽ വന്നിട്ടുണ്ട്
    മണിക്കൂറുകൾ ചിലവഴിച്ചിട്ടുണ്ട്.

  • @radhekrishna2424
    @radhekrishna2424 3 роки тому +2

    ഞാൻ ജോലി ചെയുന്നത് തൃച്ചിയുടെ പരിസരത്ത് ആണ്. ഇടക്കിടെ പോവാറുണ്ട് മലയിക്കോട്ട.....😍

  • @tg4srishalini127
    @tg4srishalini127 4 роки тому +2

    Njaan Trichy aano