LDC SCIENCE CRASH 1

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 475

  • @soorajchellanchy
    @soorajchellanchy 2 місяці тому +3

    mass number = protons + neutrons

  • @Jayakumarpoothara
    @Jayakumarpoothara 3 місяці тому +70

    വൈകി വന്ന വസന്തം 😢😢😢 ക്ലാസ്സ് കൂടുതൽ വേണം മണിസാറിനോളം തന്നെ ഇഷ്ടപ്പെട്ടു സജീവൻ സാറിനേയും ❤❤❤❤❤❤❤❤

  • @brijushak2133
    @brijushak2133 2 місяці тому +9

    ഈ ക്ലാസ്സ്‌ കണ്ടു തീർക്കുമ്പോൾ മനസിന്‌ ഒരു സമാധാനവും ആത്മവിശ്വാസവും ഉണ്ട്. ഒരുപാടു നന്ദി സർ സജീവ് സർ നെ കൊടുവന്നതിനു ❤

  • @SajeenaHassain
    @SajeenaHassain 3 місяці тому +13

    Sir ethra നന്ദി പരഞ്ഞാലും മതിയാകില്ല. സൂപ്പർ ക്ലാസ്. എക്സാമിന് മുമ്പ് കെമിസ്ട്രി,ഫിസിക്സ് കംപ്ലീറ്റ് തരണേ സർ

  • @JMAgasthya
    @JMAgasthya 3 місяці тому +34

    നമസ്കാരം സർ, സയൻസ് ക്ലാസുകൾ ഇനിയും വേണം.
    സജീവൻ സർ പഠിപ്പിച്ചത് മനസിലായി.
    Thanku sir❤

  • @MeerasEnglishHub
    @MeerasEnglishHub 3 місяці тому +19

    ഇതിലും മികച്ച ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം..... സൂപ്പർ ക്ലാസ്സ്‌... Waiting for more class❤️

  • @anupradeepanupradeep3078
    @anupradeepanupradeep3078 3 місяці тому +12

    🙏🏻🙏🏻🙏🏻
    ഫിസിക്സ്‌ ക്ലാസ്സുകളും ഇതുപോലെ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @kutappi
    @kutappi 2 місяці тому +2

    Ithonnumalla sajeevan sir🎉...offline class il irunnavark ariyam...❤ Power❤❤
    Veendum kandathil valare santhosham😊

  • @Rahul-fq5th
    @Rahul-fq5th 3 місяці тому +20

    ചക്രപാണി സാറിന് വളരെയധികം നന്ദി കണ്ടതിനേക്കാൾ വലുതാണ് മാളത്തിൽ ഇരിക്കുന്നത് സജീവ് സാറിന്റെ എല്ലാവിധ അഭിനന്ദനങ്ങളും🔥🔥🔥🔥🔥❤️❤️❤️❤️❤️🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻❤️ സാർ ഓൺലൈനിൽ തുടരണം🙏🏻🙏🏻

  • @divyavpvelichannaparambil5862
    @divyavpvelichannaparambil5862 3 місяці тому +3

    Wonderful class .ellam valare krithyamayi oro kuttikalkum manasilayituddakum theercha.ldc ku vedipadikunnavark ithoru gunakaramakum. Kanunna ellavarum support chyyuka

  • @achuammalu2124
    @achuammalu2124 3 місяці тому +5

    വ്യക്തത... മികച്ച ക്ലാസ്സ്‌... സജീവ് സാർ ന്റെ ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു...❤🙏🏻

  • @Shynicraj
    @Shynicraj 3 місяці тому +7

    പറയാൻ വാക്കുകൾ ഇല്ല സർ. Manisir പഠിപ്പിച്ച കാര്യങ്ങൾ ഒന്നുകൂടി മനസ്സിൽ പതിഞ്ഞു. ഒത്തിരി നന്ദി. നാളെ വീണ്ടും കാണാം. 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @soumyanikesh1988
    @soumyanikesh1988 2 місяці тому

    നല്ല ക്ലാസ്സ്‌ ആയിരുന്നു.പറഞ്ഞതെല്ലാം വ്യക്തമായി മനസ്സിലായി..thank u sajeevan sir & chakrapani sir 🎉🙏🙏🙏

  • @ruchishala2586
    @ruchishala2586 2 місяці тому

    Thank you sir..... വളരെ നന്നായി കാര്യങ്ങൾ മനസിലായി.. ക്ലാസ്സ്‌ തീർന്നത് അറിഞ്ഞില്ല.. Thank you so much sir 🙏

  • @subhashsargam9547
    @subhashsargam9547 3 місяці тому +3

    ക്ലാസ് ഒരുപാട് ഇഷ്ടപ്പെട്ടു. കൂടുതൽ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു. നന്ദി.

  • @resmikv4258
    @resmikv4258 2 місяці тому

    അടിപൊളി ക്ലാസ്സ്‌ 🙏🙏എനിക്ക് പറയാനുള്ളത് ഇത്രയും പ്രായത്തിലും churuchurkode നന്നായി ക്ലാസ്സ്‌ എടുക്കുന്നതിന് ഒരായിരം
    നന്ദി സർ 🙏🙏🙏🙏 ഇനിയും ഇതുപോലത്തെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @remyakrishnanvk6841
    @remyakrishnanvk6841 19 годин тому

    വളരെ നല്ല ക്ലാസ്.thank you sir

  • @jishabibin2332
    @jishabibin2332 2 місяці тому

    ഒരു ബഹളവും ഇല്ലാതെ crystal clear class...pure teaching excellent sir 😍

  • @Smitham.sMathruppilly
    @Smitham.sMathruppilly 2 місяці тому

    Goodclass... ഒരു പാട് നന്ദി. സാർ..

  • @priyamol1039
    @priyamol1039 2 місяці тому

    സാർ ഒന്നും പറയാനില്ല. ഞങ്ങളോടുള്ള ഈ കരുതലിനെ 🙏🙏🙏. ക്ലാസ്സ്‌ വളരെ മികച്ചതാണ്. നന്നായി മനസിലായി 🎉🎉🎉🎉

  • @SajithaA-w4e
    @SajithaA-w4e 2 місяці тому

    നല്ല ക്ലാസ്സ്‌ ആയിരുന്നു. ഫിസിക്സ് ഇതുപോലെ വേണം സർ. നന്ദി സർ ❤❤❤

  • @shajahanm9922
    @shajahanm9922 3 місяці тому

    Super class❤ സർ തുടർന്നും ക്ലാസുകൾ പ്രതീക്ഷിക്കുന്ന വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  • @rasheenabeegam9300
    @rasheenabeegam9300 3 місяці тому +1

    Sirrr ❤❤❤❤❤❤ daily class venam
    Mani sirine pole thanne kidu class

  • @shyjatdkukku5227
    @shyjatdkukku5227 3 місяці тому

    👍👍❤കുറച്ചു കണ്ടിട്ട് പോകാമെന്നു വെച്ച് വന്നതാ class തീർന്നത് അറിഞ്ഞില്ല super🙏

  • @m.s.d2016
    @m.s.d2016 2 місяці тому

    വളരെ മികച്ച ഒരു ക്ലാസ് നന്നായി വിശദീകരിച്ചു പറഞ്ഞു തന്നു 🙏
    Thankyou sir 🙏

  • @achooss8283
    @achooss8283 2 місяці тому

    ഒരു ഭംഗിക്കോ ഇല്ലെങ്കിൽ ഒരു കമ്മന്റ്നോ വേണ്ടി പറയുകയല്ല സർ, ഈ ക്ലാസ്സ്‌ അയ്യോ എന്താ പറയാന്നു അറിയുന്നില്ല, അടിപൊളി ആണ് Cristal clear aanu sir😢😢😢😢❤❤❤❤❤❤

  • @mshesgm
    @mshesgm 2 місяці тому

    Chemistry യുടേ ഒരു നല്ല ക്ലാസ്സ്‌ thank you സാർ& ടീം❤

  • @nithinm363
    @nithinm363 3 місяці тому

    വളരെ മികച്ച ഒരു chemistry ക്ലാസ് തന്ന ആയിരുന്നു. 🙏🙏🙏🙏🙏

  • @endekallyanikkuttik5034
    @endekallyanikkuttik5034 3 місяці тому +1

    നല്ല revision..... പെട്ടന്ന് എല്ലാഭാഗവും..... കവർ ചെയ്തു..... എനിക്ക് സയൻസ് question attend ചെയ്യാൻ പേടിയാണ്..... മണി സർ വന്ന ശേഷമാണു ഞാൻ.... Science പഠിക്കാൻ തുടങ്ങിയത്..... സജീവൻ sir nde ക്ലാസ്സ്‌ കൂടി ആയപ്പോൾ....വളരെ സന്തോഷം മികച്ച ക്ലാസ്....❤❤❤❤

    • @Jagathjanani-gv9lw
      @Jagathjanani-gv9lw 3 місяці тому

      നല്ല ക്ലാസ്സ്‌.ഫിസിക്സ്‌ വേണം

  • @muhammedazharudheen6915
    @muhammedazharudheen6915 2 місяці тому

    God bless you sir kure divasm padichitum manasilakathad verum
    30. Minit kond padipiche thanathine❤❤❤

  • @jaithraginu6847
    @jaithraginu6847 2 місяці тому

    Very useful for rivision......expect more classes like this

  • @krishnakumarmr7001
    @krishnakumarmr7001 2 місяці тому

    നന്ദി സർ. ടീം chakrapani classess 2.0❤

  • @Avni-c5r
    @Avni-c5r 3 місяці тому

    നല്ല ക്ലാസ് ആണ് .....Thank u chakrapani sir ...ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ട്ടപെടുന്നതിനു...നല്ല ടീച്ചേർസിനെ ഞങ്ങൾക്ക് വേണ്ടി കൊണ്ടുവരുന്നതിനു

  • @DeepaDeepa-tb9er
    @DeepaDeepa-tb9er 3 місяці тому

    Sir ഒറ്റ ക്ലാസ്സിൽ നിന്നും തന്നെ വിലപ്പെട്ട അറിവുകൾ നമുക്ക് കിട്ടി 👍🏻👍🏻

  • @SujaSuja-t8r
    @SujaSuja-t8r 3 місяці тому

    വളരെ നല്ല ക്ലാസ് ഇനിയും ഇതുപോലുള്ള ക്ലാസ്സ് വേണം സാർ ❤

  • @SabithaKumary-r5i
    @SabithaKumary-r5i 3 місяці тому +2

    Sir ഇപ്പോളാണ് കാണാൻ പറ്റിയത്...... Thank you somuch 🙏🙏🙏🙏

  • @ajinaajina3264
    @ajinaajina3264 3 місяці тому

    Thank you Sir
    എത്ര നന്ദി പറഞ്ഞാലും തീരില്ല.

  • @sarannyav1446
    @sarannyav1446 2 місяці тому

    ഒത്തിരി നല്ല ക്ലാസ്സ്‌ ആയിരുന്നു സാർ.. ഒരുപാട് നന്ദി

  • @SowbhagyaSadanandanP.-ik4hs
    @SowbhagyaSadanandanP.-ik4hs 2 місяці тому

    Technology onnum illenkilum manassil pathinju oro pointsum. Thank you so much, sir!!

  • @AswathyS-j8l
    @AswathyS-j8l 3 місяці тому

    Sajeevan sarine ariyam. Psc coaching classil chemistry, biology padipichittundu. Very useful anu. Sure shot question s anu sir padipikunathu .UA-cam classil kandappol santhosham. 😊😊

  • @dhanyasajin5758
    @dhanyasajin5758 2 місяці тому

    Super class. ഇനിയും വേണം science class

  • @arunkumar6384
    @arunkumar6384 3 місяці тому

    ഇവിടുത്തെ ഓരോ അധ്യാപകരും പാവപ്പെട്ട ഞങ്ങൾക്ക് വേണ്ടി ക്ലാസെടുത്ത് തരുമ്പോൾ ദൈവം സന്തോഷിക്കുന്നുണ്ടാകും. എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
    മണി സാർ മണി മണിയായി പറഞ്ഞു തന്ന പാഠങ്ങൾ ആവർത്തിച്ചു പറഞ്ഞു തരുന്ന സജീവ് സാറിന് ആശംസകൾ . ഒരാഴ്ചയിലേറെയായി അച്ഛൻ്റെ കൂടെ ആശുപത്രിയിലാണ്. പുതിയ ക്ലാസുകൾ കുറച്ച് പെൻ്റിംഗ് ഉണ്ടെങ്കിലും കണ്ടു തീർക്കും. ചക്രപാണി ക്ലാസിൻ്റെ തുണയോടെ ഈ കടലിൻ്റെ മറുകര ഒരു നാൾ എത്തിച്ചേരും അതുവരെ ഇവിടെ തന്നെ കാണും. നന്ദി.

  • @thulasiraj5264
    @thulasiraj5264 3 місяці тому

    എത്രമേൽ ഉപകാരം എന്നു പറഞ്ഞാലും മതിയാകില്ല
    Thank you Sir🙏🏻🙏🏻🙏🏻
    തുടർന്നും ക്ലാസുകൾ വേണം

  • @risanaSajeer
    @risanaSajeer 2 місяці тому

    പെട്ടന്ന് മനസിലാക്കാൻ പറ്റുന്നു താങ്ക്യൂ സർ

  • @AdhwaithPVijeesh
    @AdhwaithPVijeesh 3 місяці тому

    സർ ന്റെ ക്ലാസ്സ്‌ സൂപ്പർ ആണ്‌. സർ ന്റെ ക്ലാസ്സിൽ ഇരുന്നു പഠിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. 👍👍👍

  • @1rini000
    @1rini000 3 місяці тому +2

    Super ക്ലാസ്സ്‌ thankyou🙏🏻

  • @sharlypadmakumar9348
    @sharlypadmakumar9348 3 місяці тому

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. കുറച്ചു സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. Thank you sir ❤

  • @ajsalmohammed.t8837
    @ajsalmohammed.t8837 2 місяці тому

    Super class, God bless you sir

  • @shyni279
    @shyni279 2 місяці тому +1

    ഒരായിരം നന്ദി. മാഷേ

  • @drisyad8623
    @drisyad8623 2 місяці тому

    Well explained... Thanks alot❤

  • @achuus9573
    @achuus9573 2 місяці тому

    High standard excellence and experience 🫶🔥need more from such 🪄 teachers...

  • @rejilaprasanth3255
    @rejilaprasanth3255 2 місяці тому

    മണി സാറിന്റെ ശബ്ദ വുമായി ഒരു സാമ്യത തോന്നുന്നുണ്ടോ ❤

  • @shabnak7198
    @shabnak7198 2 місяці тому

    Kooduthal class prethikshikkunnu sir 😍😍😍❤

  • @ridafathima-tr5qb
    @ridafathima-tr5qb 3 місяці тому

    Doubt ഉള്ള ഭാഗങ്ങളൊക്കെ clearayi thank you sir ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു ക്ലാസുകളൊക്കെ ഒന്നിനൊന്നു മെച്ചമുള്ളതാണ്.. 👍🏻

  • @hudanasrin8871
    @hudanasrin8871 3 місяці тому

    Oru nalla chemistry cls thedi nadakkukayaaayirunnu.. Correct sthalath etthippettu...
    Nalla Revision sir Thnku somuch ❤

  • @prajitpullur9072
    @prajitpullur9072 2 місяці тому

    Chemistry base manasikathanna sajiven sirinu thanks. God bless you. chakrapaniclasses super

  • @divyasivadev1845
    @divyasivadev1845 3 місяці тому

    ഒരുപാട് നന്ദി സാർ 🙏🏻നന്നായി മനസിലായി ❤നല്ല class👌🏻👌🏻👌🏻മണി സാറിനു സുഖമാണോ.....

  • @thansasworld4735
    @thansasworld4735 3 місяці тому

    Iniyum venam sirnte class. Nalla class❤️thank you sir😍

  • @reshmas.r676
    @reshmas.r676 2 місяці тому +1

    Thank you sir🙏
    വളരെ നല്ല ക്ലാസ്

  • @santhoshvps5756
    @santhoshvps5756 3 місяці тому

    Ethrayum nannayi chemistry class vere kandittilla❤❤❤❤❤❤

  • @fahaan4122
    @fahaan4122 2 місяці тому +1

    Nannayi manasilayi. Iniyum classukal pratheekahikunu. Thank you sir😊

  • @majidafarsanamaji8097
    @majidafarsanamaji8097 2 місяці тому +1

    Adipoly class tnk u sir

  • @sureshkumar.b9010
    @sureshkumar.b9010 2 місяці тому

    Good class
    Very clear ayi edukkunnu supper❤❤❤❤❤❤❤

  • @Jithu862
    @Jithu862 2 місяці тому

    എന്റെ പൊന്നോ ഹെവി ക്ലാസ്സ്‌.. ഇതൊക്കെ എവിടുന്ന് ഇറങ്ങി വരുന്നു 🔥

  • @remyabrijesh1679
    @remyabrijesh1679 3 місяці тому

    വളരെ നല്ല ക്ലാസ്സ്‌. വ്യക്തമായി മനസിലാക്കാൻ കഴിയുന്നു. സാറിന് ഒരുപാട് നന്ദി

  • @divyarajesh6573
    @divyarajesh6573 3 місяці тому

    Ethra padichalum examinu confusion varunna portion nannayi manasilayi eniyorikkalum Marakkatha vidhathil.Thanks sir

  • @AminAhammed-rg6ms
    @AminAhammed-rg6ms 3 місяці тому +2

    Super class sir orupad ishtayi thank you so muchir.daivam anugrahikkatte

  • @FousiyaNoufal
    @FousiyaNoufal 2 місяці тому

    Superb class sir. Syllabus full ithupole revision tharane sir

  • @prasadm6295
    @prasadm6295 2 місяці тому

    Very useful🙏

  • @sujithag9981
    @sujithag9981 2 місяці тому +2

    Thanku sir super class 👍👍

  • @fathimabasheerudeen1889
    @fathimabasheerudeen1889 3 місяці тому

    🎉 very very effective class.thanku sirrr

  • @sajideepa3438
    @sajideepa3438 2 місяці тому

    Super class please continue 🙏🙏

  • @leenamanu3946
    @leenamanu3946 2 місяці тому

    സാറേ ഇന്നാണ് കാണാൻ പറ്റ്യേ 🙏thanku സർ 🥰

  • @muhsinam.m1578
    @muhsinam.m1578 3 місяці тому

    അവസാനം നിമിഷം നല്ലൊരു revision കിട്ടി. Thankyou sir

  • @abhilash280
    @abhilash280 3 місяці тому

    നല്ല ക്ലാസ്സ്‌ ആയിരുന്നു
    Thank you sir🙏

  • @IRSHADALI-fb9rq
    @IRSHADALI-fb9rq 2 місяці тому

    ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു❤❤

  • @arathyprram9650
    @arathyprram9650 3 місяці тому +2

    Nalla class aayirunnu sir
    Class nannayi manasilayi
    Thank you sir 👍

  • @rajisuresh5104
    @rajisuresh5104 3 місяці тому

    Thank youu sir വ്യക്തമായ അവതരണം നന്നായി മനസിലായി വളരെ കൺഫ്യൂഷൻ ഉള്ള പാർട്ട്‌ ആയിരുന്നു 🥰🙏🙏🙏🙏

  • @reshmavijayan
    @reshmavijayan 3 місяці тому

    Good morning sir.
    Nalla class, nannayi manasilayi. Sirinte classukal iniyum venam. Thank you sir.
    - Reshma

  • @manojlakshmanan138
    @manojlakshmanan138 2 місяці тому

    Very Very good class ennu paranjal kuranjupokim

  • @SubinK-ml4du
    @SubinK-ml4du 2 місяці тому

    Thank you sir.sirinte class kandappol manisir padippikkunnathanenn thonnipokunnu.

  • @kannandhakshy6164
    @kannandhakshy6164 3 місяці тому

    Class super. Latest science questions ulppeduthane sir❤❤❤

  • @sundarhariharan3601
    @sundarhariharan3601 3 місяці тому

    Super class cheriya class orthri kitti innyum vrnam sir class

  • @abhi.1558
    @abhi.1558 2 місяці тому

    Chakrapaani saree adipoli class❤
    Jagalk ee mash ne valiya ishttayyyii❤❤❤

  • @Shilghah_hh
    @Shilghah_hh 2 місяці тому

    Nalla rivision valare simple ayit manasilaki thannu thank you sir ❤❤❤

  • @princynk6285
    @princynk6285 2 місяці тому

    നല്ല ക്ലാസ്സായിരുന്നു സർ thanks

  • @naeema500artist5
    @naeema500artist5 3 місяці тому

    Powerful class with powerful voice🎉🎉🎉🎉

  • @rageshm5364
    @rageshm5364 3 місяці тому

    വളരെ മികച്ച ക്ലാസ് ആയിരുന്നു.

  • @Babu-c.o
    @Babu-c.o 3 місяці тому +1

    Super class nannayi manasikakan pattunnund thank you sir

  • @amjithdev2204
    @amjithdev2204 3 місяці тому

    മികച്ച ക്ലാസ്സ്‌ 👍🏼🔥.. Tqu sir

  • @shajinac.mchandrothmadappu9540
    @shajinac.mchandrothmadappu9540 3 місяці тому

    No words to say❤❤❤❤❤ it's awesome ❤❤❤❤

  • @lekshmiratheesh-ob9ib
    @lekshmiratheesh-ob9ib 3 місяці тому

    Super great ❤❤veendum class pratheeshikunnu sir ...Alappuzhayane centre...apolekum science ok akum

  • @vincyvincent2325
    @vincyvincent2325 3 місяці тому

    നല്ല ക്ലാസ്, നന്നായി മനസ്സിലായി.. Thank you sir🙏🙏

  • @sreejavs4513
    @sreejavs4513 3 місяці тому

    Super class, thank you so much sir ♥️

  • @Ann98-p5c
    @Ann98-p5c 2 місяці тому

    ഞാൻ ഈ സാറിന്റെ ഒരു ക്ലാസ്സിൽ ഉണ്ടായിരുന്നു. 🔥🔥

  • @ranjinipkd1731
    @ranjinipkd1731 3 місяці тому

    GD class.thanks sir.nannayi manassilayi.❤❤❤❤❤

  • @sundarhariharan3601
    @sundarhariharan3601 3 місяці тому

    Super class.sir manisirnnea serikum miss cheyanindu ithupolea inniyum venam class science adhyam bhidimuttu ipa athokea mari varanindu

  • @vijithapraji3587
    @vijithapraji3587 2 місяці тому

    Super class sir. Thank you

  • @achyutham
    @achyutham 3 місяці тому

    Super class....Thank you Sir

  • @BeenaNanu-xy5wy
    @BeenaNanu-xy5wy 2 місяці тому

    Super class🙏🙏🙏🙏🙏🙏🙏