Це відео не доступне.
Перепрошуємо.

ലിസ്റ്റുകൾ|| Union list, state list, concurrent list, ||കഥയിലൂടെ പഠിക്കാം||LDC PSC 2021

Поділитися
Вставка
  • Опубліковано 11 лис 2020
  • ലിസ്റ്റുകൾ|| Union list, state list, concurrent list, ||കഥയിലൂടെ പഠിക്കാം||LDC PSC 2020
    Indian Constitution

КОМЕНТАРІ • 715

  • @abhik6652
    @abhik6652 3 роки тому +146

    Your cls is different to others... because any difficult topics,you have your own codes and tricks ....that is exellent & unforgettable

  • @user-yu2dx9yz5c
    @user-yu2dx9yz5c 5 місяців тому +132

    ഈ വിഡിയോ 2024 കാണുന്നവരുണ്ടോ

  • @akhil_mp
    @akhil_mp 3 роки тому +133

    കണ്ടതിൽ വെച്ച് ഏറ്റവും Creative ആയ PSC UA-camr... ഒരു ടോപിക്ക് പഠിപ്പിക്കാൻ എടുക്കുന്ന effort.. പറയാതെ വയ്യ..👌
    ബുദ്ധിമുട്ട് ഉള്ള കാര്യങ്ങൾ ഇത്രയും ക്രിയാത്മകമായി മാറ്റിയെടുത്ത് പഠിപ്പിക്കുന്നത് അനുഗ്രഹീതമായ കഴിവ് തന്നെയാണ്.. ഒരുപാട് നേട്ടങ്ങൾ കീഴടക്കട്ടെ...✨👍

  • @rajeswariu3327
    @rajeswariu3327 3 роки тому +74

    കണ്ടതൊന്നും ഇഷ്‌ടപ്പെടാതെ വിഷമിച്ചിരിക്കുവാരുന്നു. ഇത് supper👍👍👍👍💞

  • @chippyapsara7204
    @chippyapsara7204 2 роки тому +27

    എനിക്ക് എപ്പോളും തെറ്റുന്ന ഒന്നാണ് ലിസ്റ്റുകൾ. ഇത് ഇനി ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ഇതുപോലുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു. Thank you teacher 🙏🙏🙏

  • @sruthics322
    @sruthics322 3 роки тому +38

    ഒരുപാടു നാളത്തെ ഒരു കൺഫ്യൂസിങ് പ്രോബ്ലം ഇന്നത്തോടെ ക്ലിയർ ആയി thanks

    • @monishaindrajith6845
      @monishaindrajith6845 2 роки тому

      Ella pointsum ormayil varunna reethiyil..connect cheyth....oru kadhayiloode ....padippichu thannu...thank you so much...

    • @rasheedajaleel886
      @rasheedajaleel886 2 роки тому

      Thank you miss

  • @manilalr479
    @manilalr479 3 роки тому +20

    വിവാഹ മോചനം - Concurrent List.
    Miss is a funny Linker 😆😆😆 , who tried to make a sensible class which has completeness.Really helpful...

  • @sumeshr5363
    @sumeshr5363 2 роки тому +10

    Ok സൂപ്പർ.. കാണാതെ പഠിക്കാതെ ഓർമ്മവരുന്ന രീതിയിൽ ഉള്ള ഈ ക്ലാസ്സ്‌ നൽകിയതിന് നന്ദി..... എനിക്ക് നല്ലതായി മനസ്സിലായി. അടിപൊളി

  • @user-nh8mc4oe1j
    @user-nh8mc4oe1j Рік тому +21

    കുറെ class കണ്ട് ഒന്നും ഓർമയിൽ നിൽക്കുന്നില്ലായിരുന്നു.,.... ജീവിതത്തിൽ ഇനി മറക്കില്ല... ഈ class മാത്രം അല്ല... ടീച്ചറിന്റെ എല്ലാ ക്ലാസും ഒരിക്കൽ കണ്ടാൽ മറക്കില്ല.... കോഡ് എല്ലാം super ആണ്... Thank you..... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @dileeshmk3686
    @dileeshmk3686 3 роки тому +16

    ഇത് പോലുള്ള കോഡ് സ്വപ്നങ്ങളിൽ മാത്രം നന്ദി ടീച്ചർ

  • @karthikks9939
    @karthikks9939 3 роки тому +20

    Thank You, Very Effective Class
    വിവാഹം - Concurrent List...
    ഇതുപോലെ പഠിച്ചു വെയ്ക്കുക ആണെങ്കിൽ 1 hr കൊണ്ട് പഠിക്കേണ്ടത് 15 min കൊണ്ട് മനസിലാക്കി എടുക്കാം... Helpful Class...

  • @vinup7533
    @vinup7533 3 роки тому +7

    ഇത് ഇങ്ങനെയും പഠിക്കാമല്ലെ..very effective 👍

  • @Sreejithmusic
    @Sreejithmusic Рік тому +11

    This story is surprisingly effective.. Took only 10-15 minutes to learn and remember everything👍👍Thank u♥️

  • @sreehari61
    @sreehari61 3 роки тому +28

    Miss your coding skill is amazingly superb... 👌💯🔥
    You deserve much more suscribers and views❣

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 3 роки тому +5

    പൊളി കോഡു, 1 മാർക്ക് ഉറപ്പാണ് ഈ ഭാഗത് നിന്ന്, thanks misse

  • @athultvenu7130
    @athultvenu7130 5 місяців тому +2

    Guide തുറന്ന് നോക്കിയപ്പോ ഇതൊക്കെ എന്ത് തേങ്ങ ആണെന്ന് വിചാരിച്ച സംഭവം ഇത്രെയും easy ആക്കി തന്നതിൽ thanks 🥳

  • @fathimanasrin.6050
    @fathimanasrin.6050 Рік тому +3

    വിവാഹം കൺകറന്റ് list
    Thank you mam❤❤👍
    പനി, ക്ഷീണം കൊണ്ട് ഇന്ന്
    ഒന്നും പഠിച്ചില്ലല്ലോ
    എന്ന ടെൻഷൻ ആയിരുന്നു.
    ഈ class എന്റെ ടെൻഷൻ മാറ്റിത്തന്നു.
    ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു🙏

  • @Pambadifahiz
    @Pambadifahiz 3 місяці тому +2

    ഈ ടീച്ചറിനെ കാണാൻ എന്തൊരു ഭംഗിയാ 🥰

  • @sreenandasreekumar257
    @sreenandasreekumar257 2 роки тому +1

    ഒരുപാടധികം സഹായകമായ video ആണ്. വളരെ നന്നായി ക്ലാസ്സ്‌ എടുക്കുന്നു 😍Psc കോച്ചിംഗ് videos ൽ best videos ആയി തോന്നിയത് ഈ ചാനലിന്റേതാണ്❤️ U r doing a great job🤝ഇനിയും ഒരുപാട് subscribers ഉണ്ടാവട്ടെ, എല്ലാവിധ നന്മകളും നേരുന്നു 🙌🏼☺️❤️

  • @ANAS.1-2-3
    @ANAS.1-2-3 3 роки тому +4

    Thanks mam, ഞാൻ എപ്പോളും ഒഴിവാക്കുന്ന topic ആണ്, ഇപ്പോൾ മനസിലായി 👍👍👍👍👍👍

  • @athiramohanan749
    @athiramohanan749 Рік тому

    ഇപ്പൊ കഴിഞ്ഞ beat examinu രണ്ടു days മുൻപ് ഞാൻ ഇത് kandu എഴുതി വച്ചിരുന്നു.. മിസ്സിന്റെ code മനസിൽ പെട്ടന്ന് വന്നു അങ്ങനെ എഴുതാൻ കഴിഞ്ഞു 🥰thankyou misse❤️

  • @Mariyuuuzz127
    @Mariyuuuzz127 Рік тому +5

    Kudos👏🏻👏🏻👏🏻👏🏻👏🏻
    What an amazing teacher u are...
    May Almighty bless u dear sissy😍

  • @arunbaby9668
    @arunbaby9668 3 роки тому +5

    ഇത്രയും ലൈഫ് ഉള്ള കോഡിങ്.🖤💥.. സ്റ്റേറ്റ് ലിസ്റ്റ് ഒരു രക്ഷയും ഇല്ല.. കാണുന്ന ഒരു സംഭവം പോലെ... Its a blessimg maam🤩🤩💥

  • @leena-akshai317
    @leena-akshai317 2 роки тому +2

    ഈശ്വരാ ഞാൻ list വന്നാൽ എഴുതുമല്ലോ ♥♥♥🙏🙏താങ്ക്‌യൂ 🙏🙏

  • @vijiviji2274
    @vijiviji2274 3 місяці тому

    എങ്ങനെ നന്ദി പറയണം എന്നറിയില്ല... ഇനി ഒരിക്കലും മറക്കില്ല... Thank you so much 👌🙏

  • @welcometomyworld..9174
    @welcometomyworld..9174 3 роки тому +2

    സൂപ്പർ ആയിട്. പറഞ്ഞു ഇനി മറന്നു pokilla

  • @jishithsfc711
    @jishithsfc711 3 роки тому +4

    ആരെയും വിശ്വസിപ്പിക്കാൻ കഴിയുന്ന കഥ 💯
    ഈ വീഡിയോ കണ്ട മിസ്സിൻ്റെ നാട്ടുകാർക്ക് ഒക്കെ ഉള്ളിൽ നല്ല ഭയം കാണും😂
    എന്തായാലും സൂപ്പർ ക്ലാസ്സ്❤️❤️❤️

  • @gayathridevi5220
    @gayathridevi5220 3 роки тому +6

    It was a confusing area for me. Thanks you so much mam, you made it easy and interesting.

  • @al-afshanshamnad144
    @al-afshanshamnad144 3 роки тому +1

    Njan adyayitta maamnte cls kanane...kuree naal knd padikanatha e lists...pakshe ipozha clear aye... Thankyou ma'am

  • @farishaboobacker8336
    @farishaboobacker8336 3 роки тому +3

    Concurrent List.. It was a toughest area for me ....But, now it is very easy to remember...Hats of u miss...

  • @aishwaryank1094
    @aishwaryank1094 2 роки тому +1

    Mamnte code super ttoo
    Pettane click avunudd 1 time kettal mathii tqqq mam🙌🙌🙌🙌🙌🙏🙏🙏🙏🙏

  • @sumishaiju4557
    @sumishaiju4557 2 роки тому

    രണ്ടു തവണ കേട്ടു. സംഭവം ക്ലിക്കായി. വളരെ നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @cno1783
    @cno1783 Рік тому +2

    വിവാഹം -> concurrent list🌝💪

  • @sumathip6879
    @sumathip6879 Рік тому

    വിവാഹം കൺകാറന്റ് ലിസ്റ്റിൽ പെടുന്നു. ഏതായാലും അടിപൊളി കഥ

  • @ammuss5269
    @ammuss5269 Рік тому

    Mam inte channel keralathile number one psc channel aakum... Pathuke pathuke ellarum ithethra effective aaya method aanennu recognise cheyum... All the best .... 💫

  • @sarafaisal2971
    @sarafaisal2971 5 місяців тому +1

    Nannayi manassilayi super class

  • @sajnaaneesh5224
    @sajnaaneesh5224 2 роки тому +1

    aiwa😍. third story super. ഇത് വരെ പഠിക്കാത്ത ടോപിക്. നാളെ എക്സാമും.. thnx a lot 😍😍

  • @SeethaRaman403
    @SeethaRaman403 Рік тому +3

    ഈ effort ന് എത്ര നന്ദിയും സ്നേഹവും അറിയിച്ചാലും മതിയാവില്ല....😍😍🙏🙏🙏

  • @sajugeorge7413
    @sajugeorge7413 2 роки тому +5

    സൂപ്പർ ക്ലാസ്സ്‌ Thank you mam.👍. പ്രാഥമിക മേഖല, ദ്വീതിയ മേഖല, ത്രിതീയ മേഖല ഇതിൻ്റെ ക്ലാസ്സ് എടുക്കാൻ പറ്റുമോ? അതു എക്സാമിനു പ്രയോജനം ആകുമായിരിക്കും

  • @sreyaanandu6964
    @sreyaanandu6964 3 роки тому +4

    Great madam ,good imaginary skills,ithu engane padikum ennu alochichu irikuvayirunnu 🙏🎉

  • @robinthomas6308
    @robinthomas6308 3 роки тому +5

    Good work mam.Great effort by teaching with codes.

  • @a.m.a.l.13
    @a.m.a.l.13 3 роки тому

    ബുദ്ധിമുട്ടുള്ള ഭാഗങ്ങളിൽ Code ഉണ്ടാക്കി maximum എളുപ്പത്തിൽ പഠിപ്പിക്കാൻ മിസ്സിനെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ🙌
    Thank you sooo much misse 👍🌟

  • @hangoutans853
    @hangoutans853 Рік тому

    ശ്രുതി മാഡം പൊളിച്ചു ,ഞാൻ ഒക്കെ കുറെ പഠിച്ചു നോക്കിത ഒന്നും നടന്നില്ല.ശ്രുതി മെഡത്തിന്റെ കോടിനു കോടാനുകോടി നന്ദി

  • @annmaria1688
    @annmaria1688 3 роки тому +10

    U deserve more subscribers 😀😂🔥🔥 excellent class hats of to u

  • @aswathyjenii639
    @aswathyjenii639 2 роки тому +1

    Vivaham- Concurrent list... thnk uu.. ithra easy aayi padipichathinu... 😊🙏

  • @anujain7452
    @anujain7452 3 роки тому +7

    It was a toughest area for me.... .and u made it really interesting and easy... Thank you sooo much....👍👍

  • @bisnikrishna2154
    @bisnikrishna2154 3 роки тому +7

    Concurrent എന്നതിലെ കറണ്ട് എടുത്താൽ electricity enn kittum....

  • @shimnadbasheer9694
    @shimnadbasheer9694 2 роки тому +1

    Mam nte code super👌👌👌... Confusing topic ayirunu... Miss nte classukalude attraction ee codukal anu..

  • @aleenasebastian2882
    @aleenasebastian2882 3 роки тому +2

    Thanku nalla class

  • @sajinapk8792
    @sajinapk8792 3 роки тому +2

    ഒന്നും പറയാനില്ല ....good clssss....Thank u...

  • @rejithamolpk
    @rejithamolpk 5 місяців тому +1

    എന്റെ പൊന്നോ ഒരു രെക്ഷ ഇല്ല പൊളി ക്ലാസ്സ്‌

  • @rajeevpr2516
    @rajeevpr2516 3 роки тому +1

    ഇതിലും മികച്ച code സ്വപ്നങ്ങളിൽ മാത്രം.

  • @sherrydas4669
    @sherrydas4669 3 роки тому +1

    കൊള്ളാം ശ്രുതി.. nice one 👌👍

  • @durgas7269
    @durgas7269 Рік тому +1

    Mam class nalla intresting aanu. Ithu oru classil iruna feel alla, studying funny entertainment mood aane... Great Job 😍👍🏻

  • @sruthigs96
    @sruthigs96 Рік тому +1

    Concurrent list.....Mam,list onm jeevithathl orikalm marakkillaa🥰....Thankyu so much for ur great great effort🙏....I didnt get this type of easy code classes frm any other youtube channels...

  • @mortalguy7361
    @mortalguy7361 3 роки тому +1

    Super nannayitundu

  • @vishnumangalakkattu1342
    @vishnumangalakkattu1342 3 роки тому +1

    Vivaham: concurrent list 👍
    Thank you

  • @binicr5352
    @binicr5352 3 роки тому

    ടീച്ചറേ, Super class ഞാൻ കണ്ടതിലും വച്ച് ഏറ്റവും നല്ല കഥ. നല്ല അവതരണം

  • @sabharinathm8066
    @sabharinathm8066 Рік тому

    Nalathe cpo exam nu veruo verilleyo ennariyilla endhayalum mam nte class kanditan povunnadh❤list ennaa side ipoo pakka... idhilum mikacha code swapnangalil matram💯💯👏

  • @ayshuayshu645
    @ayshuayshu645 2 роки тому +1

    മിസ്സ് ആദ്യമായാണ് class കേട്ടത് excellent class

  • @anjalikrishna6042
    @anjalikrishna6042 Рік тому

    വിവാഹം : Concurrent list
    Thank you so much miss story petten connect chyan pattununde ❤✨

  • @rakeshkamalon9335
    @rakeshkamalon9335 2 роки тому +1

    Orupad code kettu onnum ormayilla ennatha sathyam
    Ith Eni marakkoollla
    Valare simple ayi paranj thannath ine orupad nandhi🙏🙏😍

  • @devikas2648
    @devikas2648 2 роки тому

    Adipoli class mam..kure nalathe doubt anu innu ee class kandathond clear ayath..ithokk ithra simple arnnoo...enganaa ingane story create cheyyan pattanath...superr..
    Last chodicha que answer : Concurrent list

  • @shahanabaker1918
    @shahanabaker1918 3 роки тому +1

    Thanku mam... Very good presentation..... Onnum manasilakathe skip cheytha portion aarnnuu.... 👏👍

  • @gireesh704
    @gireesh704 2 роки тому

    Miss ippozha kandathu, ini orikkkalum marakkilla.
    Ithrayem nallathupole arum ithuvare paranju thannittilla...thanks a lot& God bless u

  • @anjanar.b.4725
    @anjanar.b.4725 3 роки тому +1

    Onnum nokkila teacher class kettapozhe subscrib cheythuu nalla avatharanam

  • @anumodsimplepsc9173
    @anumodsimplepsc9173 3 роки тому +5

    എളുപ്പത്തിൽ താങ്കളുടെ code ലൂടെ മനസിലാക്കാൻ കഴിഞ്ഞു

  • @jeejamodicare1236
    @jeejamodicare1236 Рік тому

    Now only i got an oppertunity to watch ds topic. Really amazing, ds s really a confusing one bt nw ds seems to b as simple as anything

  • @sunishavinod5764
    @sunishavinod5764 Рік тому

    Ethrayum nannayi paranju thannathinu ethra thanks paranjalum mathiyavilla
    🙏🙏🙏🙏

  • @vidhyakv4767
    @vidhyakv4767 Рік тому +1

    Miss nannayitunde

  • @imhere5225
    @imhere5225 3 роки тому +1

    Superb polich...ini janmath marakkilla

  • @mithunkc5348
    @mithunkc5348 2 роки тому +1

    Sounded silly at first but sambhavam valare effective ayirunnu👍

  • @ashikaraj5586
    @ashikaraj5586 2 роки тому +1

    Thank you so much miss❤️❤️nalla story . Eni ee topic padekkenda aavashyam illa .nannayi manasilayi

  • @sssss....553
    @sssss....553 3 роки тому +1

    Thankuuu misss😍😍😍spr cls...padikan manikurukal edknna nj....oranj mnt kond padich kazhnjjj😃😃

  • @meenakrishna6721
    @meenakrishna6721 3 роки тому +1

    Adipoli........ Kore samayavaumm n vijarichirikkarny padikkan.. Padichalumm orikkalumm nikkumila. Ithra simple aaki tharummenn vijarichillaa... Inim venam

  • @ratheeshkollam1234
    @ratheeshkollam1234 2 роки тому +1

    Nannayi manasilayi....... Thank u miss🙏

  • @sanalkumarkumar6468
    @sanalkumarkumar6468 2 роки тому +1

    Orupad ishtappettu. Nannayittu manassilayi. Confusion marikkitti. Thanks mam

  • @vivekdotz
    @vivekdotz 3 роки тому +1

    Good class mam.im started now. കുറച്ച് വൈകി പോയി....

  • @radhikaradhu3639
    @radhikaradhu3639 3 роки тому +1

    Ithuvare padikkan pattathath innu padichu...thanku

  • @jeevahari27
    @jeevahari27 3 роки тому +2

    Great class mam ,Nalla ormakittunundu❤️

  • @anjalianandan1392
    @anjalianandan1392 Рік тому

    ഇനി ലിസ്റ്റ് ഒന്നും മറക്കില്ല വെരി thanku miss🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @arathyrajan936
    @arathyrajan936 3 роки тому +1

    Vivaham concurrent list
    Really useful ma'am
    Thank you

  • @anuragaru3778
    @anuragaru3778 Рік тому

    Ayyyyooo vere leval chechi... Ithuvare aaake collaboration aayitt irikkivaarnnuu.. very 3 minitius kondaanu ith tharamaayath ❤

  • @kunjusarjun4386
    @kunjusarjun4386 Рік тому

    Enikku ennum thirinju pokunna topic. Ithrayum easy ayi ipozha padichu eduthathu. Thankuuuuu miss❤️👍

  • @riyadas6980
    @riyadas6980 3 роки тому +2

    Super class
    വിവാഹം cuncurrent listil

  • @nijiyaajmal1785
    @nijiyaajmal1785 3 роки тому +1

    Vivaham- concurrent list....thank uuu miss

  • @vijeshkrishnna3942
    @vijeshkrishnna3942 3 роки тому +2

    കോഡുകൾ എല്ലാം അടിപൊളി
    nice class👍

  • @rahulsraghav8302
    @rahulsraghav8302 3 роки тому +5

    Concurrent list was very interesting and funny.Thank u miss

  • @shirinm9317
    @shirinm9317 Рік тому

    Thankuu ma'am, eniku ippo kazhinja wcpo kku ithilnnu 1 mark Kitti😍

  • @refikl9150
    @refikl9150 Рік тому

    Tx parayan vaakkukal illllla 🤍🤍oru praavshyam kandathum list complete padich 🥳

  • @suhaibaa7967
    @suhaibaa7967 3 роки тому +1

    ഈ ചാനലിനെ നമ്മുക്ക് ഒന്ന് വൈറൽ ആകാൻ നോകാം 🥰🥰🥰👌👌👌

  • @rejinreghurajan9594
    @rejinreghurajan9594 2 роки тому +1

    very thanks, njan text vayich franthayi irunnappozha ith kittiye, ithrem valya topic confusin illathe padikkan patti thank you so much

  • @adhunans8230
    @adhunans8230 2 роки тому +1

    Superb class

  • @vaigalijivijesh4639
    @vaigalijivijesh4639 Рік тому

    😮 ithrem easy arunno ithuu☺️
    Eppozhum confuse akunna topic ayirunnu so athine nokkarillarunnu...ini pokilla athrem easy ayiii...thankuu miss ❤

  • @009sathya
    @009sathya 2 роки тому +1

    ഒരുപാട് സഹായകരം ..... നന്ദി ടീച്ചർ''

  • @shemeenan-rn7ux
    @shemeenan-rn7ux Рік тому

    Suprr.list padikan nthanu margamennu vijarichirunappol anu ithu kandath,ini listinte karyathil peadikanda.thanku mam

  • @dollysavio1054
    @dollysavio1054 2 роки тому

    Good class👍👍👍🙏🙏🙏, vivaham-concurrent list

  • @aryamohan332
    @aryamohan332 3 роки тому +1

    Ee miss nte chechi aayitt janichirunnenkil🥰🥰

  • @rajiarun3699
    @rajiarun3699 10 місяців тому

    ഇത്രേം സിമ്പിൾ ആയി പഠിപ്പിച്ചെന്നു thkuuuu👌👌👌👌👏👏👏👏👏👏👏

  • @vipinviswanathpp
    @vipinviswanathpp Рік тому

    Misse... Listukal ee class kanunnathvare enik confused ayirunnu. Enna missinte class kandu. Athinu shesha APO examinu poyath. Athond 1 mark dairyamayi orappichu.... 🙏🙏🙏🔥🔥🔥🔥🔥🔥