രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് ദുഃഖ ഗാനങ്ങൾ കേട്ടുകൊണ്ട് അതിനെ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി ചിന്തിച്ചുകൊണ്ട് കരയുന്ന ശീലം ചിലർക്കുണ്ട്. ഇത് വളരെ അപകടകരമാണ്.
@@sajinsajin6761 പ്ലേ ലിസ്റ്റിൽ നിന്ന് sad songs എല്ലാം remove ചെയ്യുക, പോസിറ്റീവ് മൂഡ് തരുന്ന പാട്ടുകൾ കേൾക്കുക അതിനൊപ്പം നമ്മൾ നല്ലൊരു പൊസിഷനിൽ എത്തുന്നതായും എല്ലാവരും നമ്മളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായും നമ്മൾ വളരെ സന്തോഷവാനായി എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നതായും സങ്കൽപ്പിക്കുക. അപ്പോൾ തന്നെ നമ്മൾക്ക് ഒരു പോസിറ്റീവ് ഫീൽ വരും. ഇത്രയും നാൾ ദുഃഖത്തിൽ ആയിരുന്ന എനിക്ക് ഈ നിമിഷങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നതിന് കൃതജ്ഞത പ്രകടിപ്പിക്കുക. - ഈ ഒരു ശീലം habbit ആക്കുക, മാറ്റം നമുക്ക് നേരിട്ടറിയാൻ സാധിക്കും
ഡിപ്രഷൻ വന്നവന് മാത്രമേ അറിയൂ🥺 3 മണിക്ക് ഉണരും എറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പോലും ഇറക്കാൻ പറ്റില്ല ചിരി വരില്ല. നാവുണങ്ങി ചോര വന്നു. വെയ്റ്റ് 10 കിലോ കുറഞ്ഞു. പക്ഷെ എനിക്കിങ്ങനെ ഒരു പ്രശ്നമുണ്ട് എന്ന് ഞാൻ എല്ലാവരോടും പറഞ്ഞു കുറേ പേർ കളിയാക്കി. ഡോക്ടറെ കണ്ടു കുറച്ചു നാൾ മരുന്നു കഴിച്ചു കുറേ പേർ സഹായിച്ചു . ദൈവത്തിന്റെ കാരുണ്യത്താൽ ഒരു വർഷത്തിനിപ്പുറം ഞാൻ ഭൂരിഭാഗവും സാധാരണ നിലയിലായി🙏
സത്യം. ഞാനും ഇതേ അവസ്ഥയിൽ ആരുന്നു. ഡോക്ടറെ കാണിച്ച് but. എനിക്ക് മെഡിസിൻ അലർജി ആരുന്നുകൊണ്ട് മരുന്ന് കഴിക്കാൻ pattathayi.പിന്നെ ഞാൻ meditation ചെയ്യാൻ തുടങ്ങി.പതിയെ പതിയെ മാറി വന്നുകൊണ്ടിരിക്കുന്നു
@@Dmaria16919എനിക്കും overthing ഉണ്ടായിരുന്നു. 3 വർഷമായിട്ടും ഞാൻ അനുഭവിച്ചു kondtikunnathane ഇതൊക്കെ എപ്പോഴും പോസിറ്റീവ് ആയിട്ട് ചിന്തിക്കുക.meditation ചെയ്യുക.ഇതൊക്കെ കൊണ്ടാണ് എനിക്ക് മാറ്റം വന്നത്. പെട്ടെന്ന് മാറില്ല. സ്ഥിരമായി ചെയ്യുന്നതിലൂടെ മാറ്റം വരും.എനിക്ക് ഇപ്പൊൾ ഒരുപാട് മാറി. ഇതൊക്കെ അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ അതിൻ്റെ വേദന .ഞാൻ ആത്മഹത്യ ചെയ്താലോന്ന് വരെ ആലോചിച്ചതാണ്. പിന്നെ എന്തുവന്നാലും ഇതിൽ നിന്നും മാറിയേ പറ്റൂ എന്ന് ചിന്ത വന്നതോടെ ആണ് മെഡിറ്റേഷൻ സ്റ്റാർട്ട് ചെയ്തത്. ഇപ്പോൾ ഒരു കുഴപ്പവുമില്ല.ഹാപ്പി
ജനിക്കുമ്പോഴും , മരിക്കുമ്പോഴും അടുത്തുള്ളവരെല്ലാം അറിയും, വരും. അറിയാത്തതും വരാത്തതും ജീവിച്ചിരിക്കുമ്പോഴാണ്. ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായയായി ഇങ്ങനെ മരിച്ചു ജീവിക്കുമ്പോൾ😔
ഇതൊക്കെ ഒരു കൊല്ലത്തോളം അനുഭവിച്ചു ഇപ്പോൾ അതിൽ നിന്നും കരകേറി.... നമ്മുടെ സങ്കടം സുഹൃത്തിനോട് പറയുന്നതിനേക്കാൾ നല്ലത് പ്രകൃതിയോട് സംസാരിക്കുന്നതാ.......... 🙏🙏🙏🙏🙏
@@petworld5630 ravile early morning ezhunettu meditation or affirmation kettu nokku then veetinte aduthulla place or evidenkilum oke nature ayi ulla place nadakkuka green color ulla ... Eg . Vayal oke ulla place poka .. or nature bueaty ulla place k yathra nadathuka ...
നിങ്ങളുടെ വീഡിയോസ് കണ്ട് മാറ്റം ഉണ്ടായി എന്ന് ആത്മാർത്ഥമായി എനിക്ക് പറയാൻ സാധിക്കും 👌👌🙏🏻🙏🏻 ഇനിയും മുന്നോട്ടു കൂടെ ഉണ്ടാകും എന്ന് വിചാരിക്കുന്നു. അതിനുള്ള ആയുസും ആരോഗ്യവും എന്റെ സുഹൃത്തിനുണ്ടാകട്ടെ എന്ന് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
എത്ര doctor നേ കാണിച്ചാലും നമ്മൾ struggle ചെയ്തു മാറാതെ ഇതു മാറാൻ പാടാണ്...medicine കഴിക്കുമ്പോൾ കഴിക്കുന്ന സമയത്തേക്ക് മാറ്റം കാണും... മരുന്ന് നിർത്തിയാൽ വീണ്ടും വരും
Njan depression overcome ചെയ്തതാണ് ... Trust me, കുറച്ചു സമയം എടുക്കും ok ആകാൻ..പക്ഷേ പിന്നീട് life നല്ലപോലെ ആകും..മെഡിസിൻ എടുത്തു, കൗൺസിലിംഗ് ഉണ്ടായിരുന്നു..ഒന്നര വർഷം എടുത്തു എനിക്ക് ചെറിയ ഒരു മാറ്റം ഉണ്ടാകാൻ.. പിന്നീട് ഇങ്ങോട്ട് എന്റെ life ഒരുപാട് നല്ല രീതിയിൽ ആയി..
എന്റെ ഭർത്താവ് വലിയ കടബാധ്യത വരുത്തി ഇപ്പോ എവിടെ പോകണമെന്ന് അറിയില്ല ജപ്തി വന്നാൽ പോകാൻ ഇടമില്ല ജീവിക്കാൻ മാർഗ്ഗമില്ല ഓർത്ത് ഓർത്ത് ആകെ ഒന്നിനും പറ്റുന്നില്ല ജോലി ചെയ്യാൻ പറ്റുന്നില്ല വീട്ടിൽ എപ്പോഴും പ്രശ്നമാണ് എല്ലാവരും ഈ വിധത്തിൽ തന്നെയാണ്
സഹോദരി .. െ ധെര്യമായിരിക്കൂ.. കർത്താവിന്റെ വചനം ആവർത്തിച്ചു ചൊല്ലുക. കർത്താവിന് സുഖപ്പെടുത്താൻ കഴിയാത്തതായി യാതൊന്നുമില്ല. സങ്കീർത്തന പുസ്തകം വായിക്കുക.
എന്നെ ഒരാൾ പറ്റിച്ചു 😒 2 വർഷം ഗൾഫിൽ ആരുന്നപ്പോൾ എന്നോട് സ്നേഹം അഭിനയിച്ചു 😒അവിടെ ഒറ്റക് ആരുന്നോണ്ട് എന്നെ വേണമായിരുന്നു 😒നാട്ടിൽ വന്നിട്ട് സ്വഭാവം ആകെ മാറി 😒 എന്നെ ഒഴിവാക്കി 😒ഞാൻ എംഫിൽ കയിഞ്ഞ് നെറ്റ് നു പഠിക്കാൻ തുടങ്ങിയ ആരുന്😒ഇപ്പോൾ ഒന്നിനും പറ്റുന്നില്ല 😰എനിക്ക് എന്റെ വിഷമം പറയാൻ പോലും ആരുമില്ല 😰
സ്വയം വാല്യൂ കൊടുത്തേ പറ്റു ഡാ 👍.... ഏത് വിധത്തിലും overcome ചെയ്യണം കേട്ടോ 😊.... മനസ് ഒക്കെ ഒന്ന് റിഫ്രഷ് ചെയ്ത് നീ നിന്നെ തന്നെ സ്നേഹിക്ക് അതാണ് നിന്റെ മാത്രമായ ലോകം 🥰🥰.... Hope you too recover soon🙏🏼
സാർ നിങ്ങളുടെ ഒപ്പം നിൽക്കുന്ന ഓരോ personum lucky ആണ്. അവർക്കു വേണ്ട ഗൈഡിങ് നൽകാനും അവരെ protect ചെയ്തു കൊണ്ടുപോകാനും സാറിന് കഴിയുന്നു. സത്യത്തിൽ അവർ ഓരോത്തരും ആണ് എന്നെ സംബന്ധിച്ചു lucky ആയിട്ടുള്ളവർ. എനിക്ക് അതിന് ഭാഗ്യം ഇല്ലാതെ പോയതിൽ വിഷമമുണ്ട്. സാറിന്റെ ഓരോ വിഡിയോയും ഞാൻ കാണാറുണ്ട്. വളരെ helpful ആണ്. ഒരു നാൾ നമ്മൾ തമ്മിൽ കാണാനും, പരിചയപ്പെടാനും അവസരം ഉണ്ടാകണേ എന്ന് ഞാൻ ആഗ്രഹിക്കുന്നു 🙏🙏🙏
ഉറക്കം തീരെ ഇല്ല.... ഒന്നും ചെയ്യാൻ തോന്നുന്നില്ല (പല്ല് തേക്കാൻ, കഴിക്കാൻ, കുളിക്കാൻ... ഒന്നും)... വീടിന് പുറത്ത് ഇറങ്ങാൻ തോന്നുന്നില്ല... ആരോടും സംസാരിക്കാനും തോന്നുന്നില്ല... WhatsApp ഒന്നും തുറന്ന് നോക്കാൻ പോലും താൽപര്യം ഇല്ല... Work from Home ആയത് കൊണ്ട് യാന്ത്രികമായി അത് ചെയ്യുന്നു... കുറെ UA-cam കാണും, ഇഷ്ടത്തോടെ ചെയ്യുന്നത് അത് മാത്രം 😒
Me too faced the same situation .. please consult a doctor immediately.....the situation will change definitely.....be patient....God bless you brother......with prayers.....
Thank u sir,very good topic,bcz ഞാൻ. ഇത് എന്റെ ഭർത്താവിന്റെ സ്വഭാവം കൊണ്ട് അനുഭവിച്ചതാണ്.ആ കാര ണം കൊണ്ട് തന്നെ എനിക്ക് കുറെയധികം വിഷമങ്ങൾ ഉണ്ടായിരുന്നു.Treatment എടുത്തിട്ടാണ് അദ്ദേഹം ശരിയായത്.എന്നാലും over thinking കുറച്ചു കൂടുതൽ ആണ്.എല്ലാ കാര്യത്തിലും ഒരു സംശയവും.എന്തായാലും ഈശ്വരകൃപയാൽ ഇപ്പോൾ നന്നായി പോകുന്നു,🙏🙏🥰
Spiritual practice ആണ് ഏറ്റവും നല്ലത് ekahrtollente power of now bookil ഉള്ള അന്തരിക ശരീരം എന്ന practice ചെയ്താൽ എല്ലാം ശെരിയാകും. എന്റെ അനുഭവം ആണ്. പിന്നെ ഭയങ്കര പേടി ദേഷ്യം എല്ലാം വരും അപ്പോഴും ബോഡി feel ചെയ്യുക പെട്ടന്ന് energy spiritual enwrgy ayi transform ചെയ്യപ്പെടും. LAW of attraction ulla power ful what u feel u attract. പേടി വരുമ്പോൾ അത് അനുഭവിക്കുക അപ്പോൾ പേടി ആനന്ദമായി convert ആകും ❤️ ചിലർക്ക് കാരണം അവർ enlightenment എന്ന ഒരു പാതയിലേക്ക് enter ചെയ്യാൻ ആണ് problems ഒക്കെ ❤️
Last 9 years yoga helped me a lot to relieve my depression. Also meditation and gratitude Affirmations really keeps me positive and energetic throughout the day.....👍 Many miracles happened in my life.... Thanks a lot dear Universe ❤️🙏🏼😊
Oru mattom illa bro.daily morning nadakarund 25. Minute nadannanu njan work inu pokunnathu..njan oru teacher anu school il njan class edukumbol polum kannu niranju eppolum ingane irikum.pilleroke chodikum teacher u enthupatti nnoke lp pillerayakond kannil podipoyathannu parayum.manasil karanju irikunnathondu thanne all day paniyum jeladhoshavum ayirikum.
Athilum better aya ഒരാളെ ആണ് താങ്കൾ deserve ചെയ്യുന്നേ ennu മനസിലാക്കു - കിട്ടിയിരുന്നെങ്കിലും life സ്റ്റാർട്ട് ചെയ്താൽ മാത്രമേ haopy or sad പറയാൻ പറ്റു - iam also a ടീച്ചർ - വിഷമം ക്ലാസ്സിൽ നിൽകുമ്പോൾ പെട്ടന്ന് വരാറുണ്ട് athoke common ആണ് dont worry - പുതിയ എന്തിനെ എങ്കിലും ആരെ എങ്കിലും കണ്ടെത്തി സ്നേഹിക്കാൻ ഇടയാവട്ടെ - ഒന്നും ഒന്നിന്റെയും ഒടുക്കമല്ല 🤗life ഇവിടെതീരുന്നില്ലല്ലോ പുതിയ സന്തോഷങ്ങൾ കണ്ടെത്തു
ഈ നിമിഷമാണ് നമ്മൾക്ക് സ്വന്തമായുള്ളത്. ഈ നിമിഷത്തിൽ പ്രകൃതി നമ്മൾക്ക് നൽകിയ ഊർജവും ചിന്താ ശക്തിയും നാളെ കിട്ടുമോ എന്ന് ഉറപ്പില്ല. ഈ നിമിഷത്തെ ഊർജവും ബുദ്ധിയും വാശിയോടെ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക. സങ്കടപ്പെട്ടു ഇരുന്നാൽ ഭക്ഷണം കഴിച്ച ഊർജവും, ആർജിച്ച കഴിവുകളും നഷ്ടമാകും. 🙏
ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കിൽ കുറച്ചുകൂടി ബോൾഡ് ആയിരിക്കണം എന്നും നമ്മൾ ബോർഡ് ആകാൻ ശ്രമിക്കുക എത്രയോ വൈകല്യമുള്ള ആൾക്കാ ർ എത്ര കഷ്ടപ്പെട്ട് ജീവിക്കുന്നുണ്ട് ഒരു വൈകല്യവും ഇല്ലാത്ത നമ്മൾ എന്നും ജീവിതത്തെ പോസിറ്റീവ് ആയി കാണാൻ മാത്രം ശ്രമിക്കുക നല്ല സൗഹൃദ സൗഹൃദങ്ങളും മനസ്സിനെ സന്തോഷിപ്പിക്കാൻ ഉള്ള കാര്യങ്ങളും ചെയ്യുക ഒരുപാട് നല്ല നല്ല സ്വപ്നങ്ങൾ കാണുക ആ സ്വപ്നം നടക്കാൻ വേണ്ടി പരിശ്രമിക്കുക
@@aryamohan5471 puthiya karyangalilokke active akuka.. Gym or yoga or dance il active aakuka.. Pinne kuttikalod kalikkuka.. Avarude age lulla oru frndne pole.. Ithokke enikk dippressionu idayil happiness undakkiya karyangal aanu
എന്ത് ചെയ്യുമ്പോഴാണ് നമുക്ക് സന്തോഷം കിട്ടുന്നത് എന്ന് കണ്ടുപിടിക്കുക അതിലേക്ക് ശ്രദ്ധിക്കാൻ ശ്രമിക്കുക ഒരു ഡോക്ടറെ കാണുന്നത് വളരെ നല്ലതാണ് ഒരു മാസം മരുന്നു കുടിച്ചാൽ ഒരുപാട് കൺട്രോൾ ചെയ്യാൻ പറ്റും
Sir…. 1000 thanks angayude knowledge njngalilek pakarnnu thann Njngalde life ne angu uyarchayelek ethikunn. Athinu vendi angu time spent cheyunnu. Angayude nalla manasinu thanks and god bless you.. it’s a good informativideo for people
Sir Tku....sir ൻ്റ് affirmation വീഡിയോസ് കണ്ട് ഞാൻ മനസ്സിൽ ഒരു കാര്യം ശക്തമായി ആഗ്രഹിച്ചിരുന്നു.....അത് എനിക്ക് സാധ്യമായി കിട്ടിയിരിക്കുന്നു.... നന്ദി...🙏
കുറച്ചുകാലം വീട്ടിൽ പോയി നില്ക്കു തന്റെ വില എന്താണ് എന്ന് കാണിച്ചു കൊടുക്കു തീർത്തും വില കൽപ്പിക്കുന്നില്ലങ്കിൽ താൻ അദ്യം എങ്ങനെ ഒറ്റക്ക് ജീവിക്കാൻ പറ്റും എന്ന് പഠിക്കുക നല്ല കുട്ടുകാരെ കണ്ടതുക
Major depression suffering from childhood but I didbt get chance to visit doctor, arum undarunnilla share cheyyan o one accepted me even if I said I had depression,but I'm fighting with my life one day I will succeed I'm sure💯
Iam too Feel it , paranjariyikkan pattatha vallatha oravasta palarum kaliyakkum but chilar nammude mom or dad maybe nammude avasta manasilavum uff marakkanagrahikunna kalam anyway tablet kudich mari now iam so happy dippression poyitt oru sadum illa ellam ente cntrilaanu
Sir thank you so much for this Video 🥰🤝🙏 ഒരു അപേക്ഷ ഉണ്ട്🙏 മുൻപ് പറഞ്ഞ അഡിക്ഷൻ മാറ്റാൻ ഉപയോഗിക്കുന്ന അഫർമേഷൻ/Affirmation വീഡിയോ ഉടനെ ചെയ്യണം പ്ലീസ് ❤️🙏 ഇതൊരു വലിയ അപേക്ഷയാണ്❤️ നന്ദി ✨️
You are a Blessed n' Gifted soul.. Sharing your own life experience and realities with a heart touching voice.. You r Continuously doing a divine deed...May the Universe 🌈❣️ shower ⛈️⛈️ the blessings always on you💫 n' your dear n' nears 🙏🙏🙏 More than that,some points commenting here... Prayers, Walking through nature,natural foods with antioxidants, rejuvenation treatments, engage and involve in their own passionate jiob, listening 800Hz,852Hz,396Hz meditation musics etc.wlill help to improve the condition.
So accurate information.. Njan vitamin D tablet kazhichu. At that time I didn't had food digestion properly. Ente depression athode mari. Paranjathe pole njan libraryil membership eduthu. Ippol librariyilane majority timum.... Thanks a lot for ur support I am recognising I am in the right path...
Thank you my dear ❤️❤️❤️
🤲
രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് ദുഃഖ ഗാനങ്ങൾ കേട്ടുകൊണ്ട് അതിനെ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി ചിന്തിച്ചുകൊണ്ട് കരയുന്ന ശീലം ചിലർക്കുണ്ട്. ഇത് വളരെ അപകടകരമാണ്.
എനിക്ക് അങ്ങിനെ ഒരു ശീലം ഉണ്ടായിരുന്നു ഇപ്പോൾ മാറി അതുകൊണ്ട് രക്ഷപെട്ടു
@@lathaev765 very good, all the best
Sathyam
Enikku ah sheelamund athengna mattuka
@@sajinsajin6761 പ്ലേ ലിസ്റ്റിൽ നിന്ന് sad songs എല്ലാം remove ചെയ്യുക, പോസിറ്റീവ് മൂഡ് തരുന്ന പാട്ടുകൾ കേൾക്കുക അതിനൊപ്പം നമ്മൾ നല്ലൊരു പൊസിഷനിൽ എത്തുന്നതായും എല്ലാവരും നമ്മളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായും നമ്മൾ വളരെ സന്തോഷവാനായി എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നതായും സങ്കൽപ്പിക്കുക. അപ്പോൾ തന്നെ നമ്മൾക്ക് ഒരു പോസിറ്റീവ് ഫീൽ വരും. ഇത്രയും നാൾ ദുഃഖത്തിൽ ആയിരുന്ന എനിക്ക് ഈ നിമിഷങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നതിന് കൃതജ്ഞത പ്രകടിപ്പിക്കുക. - ഈ ഒരു ശീലം habbit ആക്കുക, മാറ്റം നമുക്ക് നേരിട്ടറിയാൻ സാധിക്കും
ഡിപ്രഷൻ വന്നവന് മാത്രമേ അറിയൂ🥺 3 മണിക്ക് ഉണരും എറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പോലും ഇറക്കാൻ പറ്റില്ല ചിരി വരില്ല. നാവുണങ്ങി ചോര വന്നു. വെയ്റ്റ് 10 കിലോ കുറഞ്ഞു. പക്ഷെ എനിക്കിങ്ങനെ ഒരു പ്രശ്നമുണ്ട് എന്ന് ഞാൻ എല്ലാവരോടും പറഞ്ഞു കുറേ പേർ കളിയാക്കി. ഡോക്ടറെ കണ്ടു കുറച്ചു നാൾ മരുന്നു കഴിച്ചു കുറേ പേർ സഹായിച്ചു . ദൈവത്തിന്റെ കാരുണ്യത്താൽ ഒരു വർഷത്തിനിപ്പുറം ഞാൻ ഭൂരിഭാഗവും സാധാരണ നിലയിലായി🙏
🤍🤍🤍
Ellam sereyakum bro .
സത്യം. ഞാനും ഇതേ അവസ്ഥയിൽ ആരുന്നു. ഡോക്ടറെ കാണിച്ച് but. എനിക്ക് മെഡിസിൻ അലർജി ആരുന്നുകൊണ്ട് മരുന്ന് കഴിക്കാൻ pattathayi.പിന്നെ ഞാൻ meditation ചെയ്യാൻ തുടങ്ങി.പതിയെ പതിയെ മാറി വന്നുകൊണ്ടിരിക്കുന്നു
@@manjumerin4911 ഡിപ്രഷന് ഒറ്റക്കാരണമേ ഉള്ളൂ ഓവർ തിങ്കിംഗ് .
@@Dmaria16919എനിക്കും overthing ഉണ്ടായിരുന്നു. 3 വർഷമായിട്ടും ഞാൻ അനുഭവിച്ചു kondtikunnathane ഇതൊക്കെ എപ്പോഴും പോസിറ്റീവ് ആയിട്ട് ചിന്തിക്കുക.meditation ചെയ്യുക.ഇതൊക്കെ കൊണ്ടാണ് എനിക്ക് മാറ്റം വന്നത്. പെട്ടെന്ന് മാറില്ല. സ്ഥിരമായി ചെയ്യുന്നതിലൂടെ മാറ്റം വരും.എനിക്ക് ഇപ്പൊൾ ഒരുപാട് മാറി. ഇതൊക്കെ അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ അതിൻ്റെ വേദന .ഞാൻ ആത്മഹത്യ ചെയ്താലോന്ന് വരെ ആലോചിച്ചതാണ്. പിന്നെ എന്തുവന്നാലും ഇതിൽ നിന്നും മാറിയേ പറ്റൂ എന്ന് ചിന്ത വന്നതോടെ ആണ് മെഡിറ്റേഷൻ സ്റ്റാർട്ട് ചെയ്തത്. ഇപ്പോൾ ഒരു കുഴപ്പവുമില്ല.ഹാപ്പി
Ale kollunna orutharam rogamanu.eth.maduthu marunn kazhich.
ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഭാവിയിൽ സന്തോഷവും സൗഖ്യവും ഉണ്ടാവും😍💯
😊
Namukkulla plus point eppozhum manassil kond varika.
ജനിക്കുമ്പോഴും , മരിക്കുമ്പോഴും അടുത്തുള്ളവരെല്ലാം അറിയും, വരും. അറിയാത്തതും വരാത്തതും ജീവിച്ചിരിക്കുമ്പോഴാണ്. ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായയായി ഇങ്ങനെ മരിച്ചു ജീവിക്കുമ്പോൾ😔
ഞാൻ ഇതിന്റെ ഫസ്റ്റ് stage ഉള്ള ആളാണ് . Because of money matter
എന്തെങ്കിലും horror scene ഒക്കെ കണ്ടാൽ അത് എപ്പോഴും മനസിലേക്ക് കടന്നു വരിക.അത് ഇപ്പോഴും മനസിനെ അലട്ടുക.ഇതൊരു രോഗമാണോ
എനിക്കും ഇപ്പൊ ഇതേ അവസ്ഥ ആ ഒന്നിനും ഒരു ഉഷാർ ഇല്ല 😢മരിക്കാൻ തോനുന്നു 😔ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല ഉറങ്ങാൻ പറ്റുന്നില്ല 😔😔
Urakam ready ayo bro
@@AjmalAj-x7n ഇല്ല 😔
ഇതൊക്കെ ഒരു കൊല്ലത്തോളം അനുഭവിച്ചു ഇപ്പോൾ അതിൽ നിന്നും കരകേറി.... നമ്മുടെ സങ്കടം സുഹൃത്തിനോട് പറയുന്നതിനേക്കാൾ നല്ലത് പ്രകൃതിയോട് സംസാരിക്കുന്നതാ.......... 🙏🙏🙏🙏🙏
Ath engane Anu...parayamo...frnds nod onum share cheyna kaziyila... aarkenklm okke ariyunathil thalparaym ila onn parayamo..
Seriyaa friendsinodu paranja athu chilappo pinneedu thirichadi aavum.Ethonnum paranja chilarkku manassilavum illa.
@@petworld5630 ravile early morning ezhunettu meditation or affirmation kettu nokku then veetinte aduthulla place or evidenkilum oke nature ayi ulla place nadakkuka green color ulla ... Eg . Vayal oke ulla place poka .. or nature bueaty ulla place k yathra nadathuka ...
സത്യം
Correct
എനിക്ക് Depression വന്നിരുന്നു 4 മാസത്തിന് ശേഷം Recover ആയി
എങ്ങിനെയാണ് മാറിയത് എന്താണ് ചെയ്തത് ഒന്നു പറയാമോ
Onnu parayamo please @@rajeshcv6407
നിങ്ങളുടെ വീഡിയോസ് കണ്ട് മാറ്റം ഉണ്ടായി എന്ന് ആത്മാർത്ഥമായി എനിക്ക് പറയാൻ സാധിക്കും 👌👌🙏🏻🙏🏻 ഇനിയും മുന്നോട്ടു കൂടെ ഉണ്ടാകും എന്ന് വിചാരിക്കുന്നു. അതിനുള്ള ആയുസും ആരോഗ്യവും എന്റെ സുഹൃത്തിനുണ്ടാകട്ടെ എന്ന് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Eth doctor ne anu kanikendath sir? & friends?? Dipration maran.
എത്ര doctor നേ കാണിച്ചാലും നമ്മൾ struggle ചെയ്തു മാറാതെ ഇതു മാറാൻ പാടാണ്...medicine കഴിക്കുമ്പോൾ കഴിക്കുന്ന സമയത്തേക്ക് മാറ്റം കാണും... മരുന്ന് നിർത്തിയാൽ വീണ്ടും വരും
@@maluambika5486 doctor ne kanich panam kalayounathilum nallath self motivated avunath analle
Habits change chey@@dreeem7917
Cheat cheyunna husbandil ninnum engane rakshapedam .sir onnu paranjutharumo please.
Njan major depression il anu counselling undu and homeo medicine kazhikkunnu. Njan mentally weak ayi pokunnu.
Ellam sheriyaakumenne.... Nammale eettavum nannayitt ariyaavunnathu namukku thannalle alle.... Aa nammal thanne aanu nammale varum divasangalilum better aakki edukkendathu. 🙏🏾
Ellam sheriyavum
Njan depression overcome ചെയ്തതാണ് ... Trust me, കുറച്ചു സമയം എടുക്കും ok ആകാൻ..പക്ഷേ പിന്നീട് life നല്ലപോലെ ആകും..മെഡിസിൻ എടുത്തു, കൗൺസിലിംഗ് ഉണ്ടായിരുന്നു..ഒന്നര വർഷം എടുത്തു എനിക്ക് ചെറിയ ഒരു മാറ്റം ഉണ്ടാകാൻ.. പിന്നീട് ഇങ്ങോട്ട് എന്റെ life ഒരുപാട് നല്ല രീതിയിൽ ആയി..
@@josmijohn809 medicine eppozhum continue cheyyunnundo
@@naveensajan5804 illa.. 3 months eduthathe ullu
എന്റെ ഭർത്താവ് വലിയ കടബാധ്യത വരുത്തി ഇപ്പോ എവിടെ പോകണമെന്ന് അറിയില്ല ജപ്തി വന്നാൽ പോകാൻ ഇടമില്ല ജീവിക്കാൻ മാർഗ്ഗമില്ല ഓർത്ത് ഓർത്ത് ആകെ ഒന്നിനും പറ്റുന്നില്ല ജോലി ചെയ്യാൻ പറ്റുന്നില്ല വീട്ടിൽ എപ്പോഴും പ്രശ്നമാണ് എല്ലാവരും ഈ വിധത്തിൽ തന്നെയാണ്
Engane
Eallathinte aavasanam oru thudakkamaan🎉
സഹോദരി .. െ ധെര്യമായിരിക്കൂ.. കർത്താവിന്റെ വചനം ആവർത്തിച്ചു ചൊല്ലുക. കർത്താവിന് സുഖപ്പെടുത്താൻ കഴിയാത്തതായി യാതൊന്നുമില്ല. സങ്കീർത്തന പുസ്തകം വായിക്കുക.
2 കൊല്ലത്തോളം ഡിപ്രഷനിൽ
ആയിരുന്നു ബട്ട് ഞാൻ ഇപ്പോൾ overcome ചെയ്തു
How
ഇത് അനുഭവിച്ചവനേ അതിന്റെ വിഷമം അറിയു
🙏🏻🙏🏻🙏🏻
3 varshathinu mele aayi anubhavikkunnu ...chilappo thonnum ithaayirikkum jeevitham ennu. Kure naalayi onnu aathmarthamaayi chirichittu . ellam avasanippikkanam ennu thonnarindu, palapozhum .
Enikku vendapetta ellam ennil ninnu poyondirikkunnu . family friends , pranayam, naatukar angane ente santhoshangale ellam thanne ... Cheythu poya thetinodulla paschathabam aanennariyam ... Ennalum ente iswaranmare ee oru avastha aarkum varuthalle , adhilum bedham iswaran thanna ee jeevan angu thanne thirichedukane ...marikkan bhayam ullathukondu unexpected aaya oru maranathe kaathirikkunnu aagrahikkunnu .
venda flzz
Eeeshwaraaaa bhumiyil oralkkum ee oru durvidhi vararutheyennu kenapekshikkuva
എന്നെ ഒരാൾ പറ്റിച്ചു 😒 2 വർഷം ഗൾഫിൽ ആരുന്നപ്പോൾ എന്നോട് സ്നേഹം അഭിനയിച്ചു 😒അവിടെ ഒറ്റക് ആരുന്നോണ്ട് എന്നെ വേണമായിരുന്നു 😒നാട്ടിൽ വന്നിട്ട് സ്വഭാവം ആകെ മാറി 😒 എന്നെ ഒഴിവാക്കി 😒ഞാൻ എംഫിൽ കയിഞ്ഞ് നെറ്റ് നു പഠിക്കാൻ തുടങ്ങിയ ആരുന്😒ഇപ്പോൾ ഒന്നിനും പറ്റുന്നില്ല 😰എനിക്ക് എന്റെ വിഷമം പറയാൻ പോലും ആരുമില്ല 😰
എടാ don't worry 🥰🥰
🫂❤️, avar poyath nallathinu ennu karuthuka, time heals everything. Marakkn force cheyallu. Swanthamayi motivate cheyuka.
@@loveyoukalamsir....wingsof8141 aah😒
@@kochu3634 aaah😒
@@loveyoukalamsir....wingsof8141 thanks
ഡിപ്രെഷനിൽ ആണിപ്പോൾ ...overcome ചെയ്യാൻ പറ്റാത്തപോലെ ...totaly stuck...ആത്മാർഥമായി വിശ്വ്വാസിച്ചവരിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന cheatng ...ഒന്നും ഉൾകൊള്ളാനും പറ്റാതായി ...
Everything will be alright 😊
Visamikanda😒trust no one😒
സ്വയം വാല്യൂ കൊടുത്തേ പറ്റു ഡാ 👍.... ഏത് വിധത്തിലും overcome ചെയ്യണം കേട്ടോ 😊.... മനസ് ഒക്കെ ഒന്ന് റിഫ്രഷ് ചെയ്ത് നീ നിന്നെ തന്നെ സ്നേഹിക്ക് അതാണ് നിന്റെ മാത്രമായ ലോകം 🥰🥰.... Hope you too recover soon🙏🏼
സാർ നിങ്ങളുടെ ഒപ്പം നിൽക്കുന്ന ഓരോ personum lucky ആണ്. അവർക്കു വേണ്ട ഗൈഡിങ് നൽകാനും അവരെ protect ചെയ്തു കൊണ്ടുപോകാനും സാറിന് കഴിയുന്നു. സത്യത്തിൽ അവർ ഓരോത്തരും ആണ് എന്നെ സംബന്ധിച്ചു lucky ആയിട്ടുള്ളവർ. എനിക്ക് അതിന് ഭാഗ്യം ഇല്ലാതെ പോയതിൽ വിഷമമുണ്ട്. സാറിന്റെ ഓരോ വിഡിയോയും ഞാൻ കാണാറുണ്ട്. വളരെ helpful ആണ്. ഒരു നാൾ നമ്മൾ തമ്മിൽ കാണാനും, പരിചയപ്പെടാനും അവസരം ഉണ്ടാകണേ എന്ന് ഞാൻ ആഗ്രഹിക്കുന്നു 🙏🙏🙏
Sathyam ❤️
Sir najn delivary kazijnn postpartum depression nallaonm anubavicha vakthiyanu. Five month anubavivhu. Ann najn povatha sthalggal illaaa. Aggane yaggane overcome chyadu. But ippo yandhe relation marichu. Appo veendum najn aa avasthayil thanne yanu. Ini iddil ninnum overcome yaggane yann ariyilla😢😢😢
ഉറക്കം തീരെ ഇല്ല.... ഒന്നും ചെയ്യാൻ തോന്നുന്നില്ല (പല്ല് തേക്കാൻ, കഴിക്കാൻ, കുളിക്കാൻ... ഒന്നും)... വീടിന് പുറത്ത് ഇറങ്ങാൻ തോന്നുന്നില്ല... ആരോടും സംസാരിക്കാനും തോന്നുന്നില്ല... WhatsApp ഒന്നും തുറന്ന് നോക്കാൻ പോലും താൽപര്യം ഇല്ല... Work from Home ആയത് കൊണ്ട് യാന്ത്രികമായി അത് ചെയ്യുന്നു... കുറെ UA-cam കാണും, ഇഷ്ടത്തോടെ ചെയ്യുന്നത് അത് മാത്രം 😒
Me too faced the same situation .. please consult a doctor immediately.....the situation will change definitely.....be patient....God bless you brother......with prayers.....
Depression adichirunnapo notification vannnu
Sathyam
Athe😒
❤❤
Serch for hubermanlab
ഞാനിപ്പോ കുറച്ച് നാളായി ഡിപ്രഷനിലാണ് ആത്മഹത്യ ചെയ്യാൻ ധൈര്യം ഇല്ലത്തത് കൊണ്ട് ഓരോ ദിവസവും തള്ളിനീക്കുന്നു
No padilla try meditations
Please wait.... please, The situation will change....👍👍❤️
Nteyum avastha ath thanneyan.
Dr കാണു പെട്ടന്ന്
Enikk ippo 18 vayass anu.ente 16 matthew agel an enikk depression und ath.athum njn ente lifil cheytha chila mistakes karanam an. But njn ath arum ayum share cheythirunnilla. Pakshe njn aa depression kurach months kond thanne overcome cheythu .aa timil njn orupadu motivational videos kanumayirunnu. Angane athile chila karyongalokke follow cheyyan thudangi. Ippo njn happy an. daily meditation cheyyarund
Engneyan dipresion vannath
😪ഞാൻ ഡിപ്രെഷനിൽ ആണ്..
മരിയാതയ്ക്ക് ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല
Thank u sir,very good topic,bcz ഞാൻ. ഇത് എന്റെ ഭർത്താവിന്റെ സ്വഭാവം കൊണ്ട് അനുഭവിച്ചതാണ്.ആ കാര
ണം കൊണ്ട് തന്നെ എനിക്ക് കുറെയധികം വിഷമങ്ങൾ ഉണ്ടായിരുന്നു.Treatment എടുത്തിട്ടാണ് അദ്ദേഹം ശരിയായത്.എന്നാലും over thinking കുറച്ചു കൂടുതൽ ആണ്.എല്ലാ കാര്യത്തിലും ഒരു സംശയവും.എന്തായാലും ഈശ്വരകൃപയാൽ ഇപ്പോൾ നന്നായി പോകുന്നു,🙏🙏🥰
Break up depression is severe.prathyekich chathichitu break up aakunnath.
Spiritual practice ആണ് ഏറ്റവും നല്ലത് ekahrtollente power of now bookil ഉള്ള അന്തരിക ശരീരം എന്ന practice ചെയ്താൽ എല്ലാം ശെരിയാകും. എന്റെ അനുഭവം ആണ്. പിന്നെ ഭയങ്കര പേടി ദേഷ്യം എല്ലാം വരും അപ്പോഴും ബോഡി feel ചെയ്യുക പെട്ടന്ന് energy spiritual enwrgy ayi transform ചെയ്യപ്പെടും. LAW of attraction ulla power ful what u feel u attract. പേടി വരുമ്പോൾ അത് അനുഭവിക്കുക അപ്പോൾ പേടി ആനന്ദമായി convert ആകും ❤️
ചിലർക്ക് കാരണം അവർ enlightenment എന്ന ഒരു പാതയിലേക്ക് enter ചെയ്യാൻ ആണ് problems ഒക്കെ ❤️
How long you had?
ഡിപ്രെഷൻ ഉള്ളവർക്ക് ശരിയായ ഉറക്കം കിട്ടില്ല
Last 9 years yoga helped me a lot to relieve my depression. Also meditation and gratitude Affirmations really keeps me positive and energetic throughout the day.....👍
Many miracles happened in my life....
Thanks a lot dear Universe ❤️🙏🏼😊
Helo
Santhamayirunnu sangeetham asvadikkunnath valare nallathanu. Aa vibe kure neram manassil thangi nilkkum. Melodies , devotional songs, karnatic music, instrumental music. Thank u brother 😊
Love failure 💔 kalyanam kazhikan irunnayal enne thechittu vere ketti oru kunjayittum.eniku marakkan pattunilla.2 year ayittu heart pain anu.ente glmr oke pokan thudangiyapole hair fall oke ayi.oru photo edukanpolum chiriyilla.sad smile anu.ente lover nte chiriyum comedyum oke eniku ishtamarunnu
Visamikanda😒
Ellam shariyavattey. Pray cheyyam. .do daily walking at least 25 minutes., ur mood will change
Oru mattom illa bro.daily morning nadakarund 25. Minute nadannanu njan work inu pokunnathu..njan oru teacher anu school il njan class edukumbol polum kannu niranju eppolum ingane irikum.pilleroke chodikum teacher u enthupatti nnoke lp pillerayakond kannil podipoyathannu parayum.manasil karanju irikunnathondu thanne all day paniyum jeladhoshavum ayirikum.
Athilum better aya ഒരാളെ ആണ് താങ്കൾ deserve ചെയ്യുന്നേ ennu മനസിലാക്കു - കിട്ടിയിരുന്നെങ്കിലും life സ്റ്റാർട്ട് ചെയ്താൽ മാത്രമേ haopy or sad പറയാൻ പറ്റു - iam also a ടീച്ചർ - വിഷമം ക്ലാസ്സിൽ നിൽകുമ്പോൾ പെട്ടന്ന് വരാറുണ്ട് athoke common ആണ് dont worry - പുതിയ എന്തിനെ എങ്കിലും ആരെ എങ്കിലും കണ്ടെത്തി സ്നേഹിക്കാൻ ഇടയാവട്ടെ - ഒന്നും ഒന്നിന്റെയും ഒടുക്കമല്ല 🤗life ഇവിടെതീരുന്നില്ലല്ലോ പുതിയ സന്തോഷങ്ങൾ കണ്ടെത്തു
ഈ നിമിഷമാണ് നമ്മൾക്ക് സ്വന്തമായുള്ളത്. ഈ നിമിഷത്തിൽ പ്രകൃതി നമ്മൾക്ക് നൽകിയ ഊർജവും ചിന്താ ശക്തിയും നാളെ കിട്ടുമോ എന്ന് ഉറപ്പില്ല. ഈ നിമിഷത്തെ ഊർജവും ബുദ്ധിയും വാശിയോടെ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക. സങ്കടപ്പെട്ടു ഇരുന്നാൽ ഭക്ഷണം കഴിച്ച ഊർജവും, ആർജിച്ച കഴിവുകളും നഷ്ടമാകും. 🙏
Enikkum undayirunnu depression, oru karanavum illathe vishamam varum karachil varum, enganeyenkilum onnu marichu kittiyal mathiyayirunnu ennokke thonniyitund, nannayi prarthichitumund. Ippol oru ok stage il aann.overthinking kuttabodham, nashtangal, anxiety, underconfidence okkeyann reasons. Iniyum athilekk vazhuthi pokathe irikkanam ennund. Sir nte anxiety mattanulla affirmation effective aann, enthenkilum thought vannalum ozhivakkan pattunnund.
ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കിൽ കുറച്ചുകൂടി ബോൾഡ് ആയിരിക്കണം എന്നും നമ്മൾ ബോർഡ് ആകാൻ ശ്രമിക്കുക എത്രയോ വൈകല്യമുള്ള ആൾക്കാ ർ എത്ര കഷ്ടപ്പെട്ട് ജീവിക്കുന്നുണ്ട് ഒരു വൈകല്യവും ഇല്ലാത്ത നമ്മൾ എന്നും ജീവിതത്തെ പോസിറ്റീവ് ആയി കാണാൻ മാത്രം ശ്രമിക്കുക നല്ല സൗഹൃദ സൗഹൃദങ്ങളും മനസ്സിനെ സന്തോഷിപ്പിക്കാൻ ഉള്ള കാര്യങ്ങളും ചെയ്യുക ഒരുപാട് നല്ല നല്ല സ്വപ്നങ്ങൾ കാണുക ആ സ്വപ്നം നടക്കാൻ വേണ്ടി പരിശ്രമിക്കുക
Hi
Cheruppakalam thottulla otta pedal aanu ennae depression enna avasthayil ethichathu.but athinnu njan swayam thiricharinju athinnu purathu varuvarunnu.athullavar swayam thirichariyan pattiyal orupaad upakaramakum
Raathri urangaan pattunnillla ,orupaad thoughts....breath control cheythalum athh marunnillla.,..pinne urangumbo raavileyaakum...engnaa onn urangunne???
Njnm anghne thnne
oru doctor ne kand kurach divasathek medicine kazhikunnathil kuzhamilla.pinne ath normal akum
@@aryamohan5471 puthiya karyangalilokke active akuka.. Gym or yoga or dance il active aakuka.. Pinne kuttikalod kalikkuka.. Avarude age lulla oru frndne pole.. Ithokke enikk dippressionu idayil happiness undakkiya karyangal aanu
എന്ത് ചെയ്യുമ്പോഴാണ് നമുക്ക് സന്തോഷം കിട്ടുന്നത് എന്ന് കണ്ടുപിടിക്കുക അതിലേക്ക് ശ്രദ്ധിക്കാൻ ശ്രമിക്കുക ഒരു ഡോക്ടറെ കാണുന്നത് വളരെ നല്ലതാണ് ഒരു മാസം മരുന്നു കുടിച്ചാൽ ഒരുപാട് കൺട്രോൾ ചെയ്യാൻ പറ്റും
വളരെ നന്ദി സാർ
A humble request 🙏.Kuttikalude nalla swabhava roopikaranathinu parents cheyyendathum ath kuttikalilekk ethikunnathine pattium oru vedio cheyyane sir.
Addiction marannulla affirmation vedio pettann cheyyane sir... plz....
cheythittundallo.kurach divasam munp.pls check
@@aryamohan5471 Athokke kandu sir oru addiction affirmation vedio koodi cheyyam enn paranjittundayirinnile athayirinnu njan paranjath.
Nalla confidence kittunna voice...
Ithu pole useful aaya videos expect cheyyunnu...Thank you bro....
Comparison nirthan atha cheyya
Sloar pluxus ചക്ര fire energy active akkiyal
100%sheriyakum❤️
സൂര്യ പ്രകാശം കൊള്ളുന്നത് അതിൽ ഒന്നാണ്
Dear bro..... Ente jeevithathilum sambavicha vedanippikkunna oranubhavathe kurichepolum sankadam aayirunnu. Epol njanathine marikadakkanum, marakkanum sramikkunnu..... Enkilum poornnamaayum kazhinjittilla.... Vaayanayum, broyude polulla classukalum enikk upakaaramanu. Ormakal alattumbol ezhunnettu terasinte mukalilekku poi prakruthiye nokkum ellam sariyaakum ennu manasinod parayum.. Thank u bro
മനോഹരമായ ഈ ജീവിതം ഒന്നേയുള്ളൂ നമ്മളെ മനസ്സിലാക്കാതെ വേദനിപ്പിച്ചവരെ ഓർത്ത് സ്വയം വിഡ്ഢികളായി നമ്മൾ എന്തിന് നമ്മുടെ ജീവിതം നശിപ്പിക്കണം
Enik diprestion aane ethra marakkan sthramichittim marakkaan kayiyunnilla. Hus oru trappil petta karanam night medicine kudichu urangi poovum .pinnnayum chindhhha. Entha chayya ethu mmmarillla
Anubhavikkunnavanae serikkum ethu manassilaku.enikku undarunnu oru padu nal.but swayam enikkariyamarunnu. njan depression stage lekku pokuvanennu.pashae athinnu enikku orupadu kalam athil thudarendivannu.eppol njan athinnu reshapettappol njan ennu serikkum oru thirichiravarunnu.ennu nalla nilayilethi.thank u universe 💓☺️❣️❣️
ഡിപ്രെഷൻ ഉണ്ടോ എന്ന് എങ്ങനെ ആണ് അറിയുന്നത് . പ്രധാന ലക്ഷങ്ങൾ എന്തൊക്കെയാണ്
👍 thankuuuuu
താങ്ക്യൂ സാർ...
Thales sr
Panic attackil ninu thirich varan oru vedeo cheyamo
Sir…. 1000 thanks angayude knowledge njngalilek pakarnnu thann Njngalde life ne angu uyarchayelek ethikunn. Athinu vendi angu time spent cheyunnu. Angayude nalla manasinu thanks and god bless you.. it’s a good informativideo for people
Thank you sir
Sir Tku....sir ൻ്റ് affirmation വീഡിയോസ് കണ്ട് ഞാൻ മനസ്സിൽ ഒരു കാര്യം ശക്തമായി ആഗ്രഹിച്ചിരുന്നു.....അത് എനിക്ക് സാധ്യമായി കിട്ടിയിരിക്കുന്നു.... നന്ദി...🙏
Enikk varan karanam ente ammayimma ann njan positive ayitt enthokke cheythalum avar athil oru negative kandathikondirikkum... 4masam kondu 8kilo kuranju.. Urakkam illa....
കുറച്ചുകാലം വീട്ടിൽ പോയി നില്ക്കു തന്റെ വില എന്താണ് എന്ന് കാണിച്ചു കൊടുക്കു തീർത്തും വില കൽപ്പിക്കുന്നില്ലങ്കിൽ താൻ അദ്യം എങ്ങനെ ഒറ്റക്ക് ജീവിക്കാൻ പറ്റും എന്ന് പഠിക്കുക നല്ല കുട്ടുകാരെ കണ്ടതുക
Prayer is best medicine
🤣🤣🤣🤣🤣
Muslim ano☕☕
Yes iam..... Husband inte avaganana, missing എല്ലാം എന്നെ njan allathakki maati
Ellam shariyavum ningalude husband nannai ningale snehikugayum manasilakugayum cheyyunna oru kalam varum keep going ❤️
Njan decision eduthu eppol normal anu
Engane normal ayo
Thank you Sir.. 💖
2
Thank u sir ...waiting aayirunnu....
Thank you
Nalla samayath aan video ittathu🙂🙂❤️
Major depression suffering from childhood but I didbt get chance to visit doctor, arum undarunnilla share cheyyan o one accepted me even if I said I had depression,but I'm fighting with my life one day I will succeed I'm sure💯
Cheydal... Sure success aagum life il
Meditation and therapy s aanu enne help. Cheydatulad.
@@sahasdesigns8774 enthu therapy
Ethu therapy aanu
@@sahasdesigns8774 therapy eatha?
Social phobia diffraction ano
Panick attack ( fear of death and diseases ) overcome cheyyan oru video idamo?
Panik attack vannal...Thirichu varaam...
@@gireeshkazrod1607 marumo
വേണം
Thank👍♥️ sir
Iam too Feel it , paranjariyikkan pattatha vallatha oravasta palarum kaliyakkum but chilar nammude mom or dad maybe nammude avasta manasilavum uff marakkanagrahikunna kalam anyway tablet kudich mari now iam so happy dippression poyitt oru sadum illa ellam ente cntrilaanu
Evide ayirunnu sir. Allways waiting for your vedios
👍👍👍👍
Thanks
3 day s ayi marunnu kazhikunnud Mattam kanunnund...
Ippo rogam mariyo
Sir thank you so much for this Video 🥰🤝🙏 ഒരു അപേക്ഷ ഉണ്ട്🙏 മുൻപ് പറഞ്ഞ അഡിക്ഷൻ മാറ്റാൻ ഉപയോഗിക്കുന്ന അഫർമേഷൻ/Affirmation വീഡിയോ ഉടനെ ചെയ്യണം പ്ലീസ് ❤️🙏 ഇതൊരു വലിയ അപേക്ഷയാണ്❤️ നന്ദി ✨️
Yende kadam theernal yende dipression maarum 25 lakham palisha kadam und ad kond enik dipression
Great ji 🙏
Thank you for your sincere attempt to do these like videos. It will definitely improve to get rid of depression of depressed people
Panic അറ്റാക്ക് വീഡിയോ വേണം
ഞാൻ വിചാരിച്ചത് പോലെ ആവുന്നില്ല
Njanum😒
ആവും 😊... All is well🔥
Thanks dear♥️
How can I contact you...is there any way plz?
Thnkuuuu❤❤❤
Thank u universe ✨️
Anxiety affirmation daily etra tavana kelkanam
Major depression.. 😔
♥️
You are a Blessed n' Gifted soul.. Sharing your own life experience and realities with a heart touching voice..
You r Continuously doing a divine deed...May the Universe 🌈❣️ shower ⛈️⛈️ the blessings always on you💫 n' your dear n' nears 🙏🙏🙏
More than that,some points commenting here... Prayers, Walking through nature,natural foods with antioxidants, rejuvenation treatments, engage and involve in their own passionate jiob, listening 800Hz,852Hz,396Hz meditation musics etc.wlill help to improve the condition.
Thank u
So accurate information.. Njan vitamin D tablet kazhichu. At that time I didn't had food digestion properly. Ente depression athode mari. Paranjathe pole njan libraryil membership eduthu. Ippol librariyilane majority timum.... Thanks a lot for ur support I am recognising I am in the right path...
Thank you friend 🙏
Hii... Thankyou❤️❤️
Thankuuuu
Correct time 🔥🔥🔥🔥 u r great
Very good informations sir. Sir
Waiting for your videos .thank u sir
Thank u sir