Це відео не доступне.
Перепрошуємо.

വിഷാദരോഗം ഉള്ളവർ കഴിക്കേണ്ട ആഹാരങ്ങൾ | Foods To Control Depression | Depression Treatment Malayalam

Поділитися
Вставка
  • Опубліковано 29 жов 2021
  • #depressiontreatment #depressionfacts #mentalhealth #counselling #psychologist
    ഡിപ്രഷൻ ഉള്ളവർ കഴിക്കേണ്ട ആഹാരങ്ങളെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.
    ഈ ആഹാരങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാനും മനസ്സിന് നല്ല ആശ്വാസം നേടിയെടുക്കുവാനും കഴിയും.
    നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഈ വീഡിയോ ഷെയർ ചെയ്യുക.
    • വിഷാദരോഗം ഉണ്ടോ എന്ന് ... വിഷാദരോഗം ഉണ്ടോ എന്ന് അറിയണ്ടേ... ഈ ടെസ്റ്റ് നടത്തൂ || Depression Screening Test Malayalam👆
    Subscribe and click 🔔 icon and press ALL for more Mental Health Videos .....
    Psy. Jayesh KG
    Counselor & Psychologist
    Govt. General Hospital
    Irinjalakuda, Thrissur
    www.jayeshkg.com

КОМЕНТАРІ • 310

  • @deskversion158
    @deskversion158 6 місяців тому +31

    ഞൻ പറയും deppression is a beautiful think എന്ന് najn പറയും... Depression വന്നതിനു ശേഷം നമുക്കൊരു പുതു ജന്മം ഉണ്ട് success ലൈഫ്..

    • @rachanatc4615
      @rachanatc4615 5 місяців тому

      ആണോ

    • @deskversion158
      @deskversion158 5 місяців тому

      @@rachanatc4615 സത്യം.. കൂടുതൽ ആത്മ വിശ്വാസത്തോടെ പൊരുതാൻ...

    • @nithershp5901
      @nithershp5901 4 місяці тому

      Bro. Number tharumo

    • @jahanaamalpv3846
      @jahanaamalpv3846 3 місяці тому

      Ath ennaaanaavo

    • @shameem4530
      @shameem4530 3 місяці тому

      അത് ഒറിജിനൽ ഡിപ്രെഷൻ varathonda😅

  • @sreedevi-eu6zo
    @sreedevi-eu6zo 8 місяців тому +4

    ഡോക്ടർ വലിയ ഒരു അറിവ് തന്നു ഒരു പാട് നന്ദി

  • @pratheepkumar1216
    @pratheepkumar1216 Рік тому +18

    ധാരാളം വെളളം കുടിക്കണം...ഭക്ഷണവും...prefer Veg...& Yoga. ..

  • @malaibari1020
    @malaibari1020 3 місяці тому +1

    ഡിപ്രേഷൻ ഉള്ളവരോട്... നിങ്ങൾക് കുറഞ്ഞ രീതിയിൽ ഒള്ളു എങ്കിൽ ആയുർ വേദ ഡോക്ടർ നെ കണ്ടാൽ മതി കൂടുതൽ ഉണ്ടെങ്കിൽ ഇംഗ്ലീഷ് മരുന്ന് തന്നെ കഴിക്കുക എന്നിട്ട് പതിയെ പതിയെ ആയുർവേദ ത്തിലേക്ക് മാറുക... എന്നാൽ ഇംഗ്ലീഷ് മരുന്ന് കഴിക്കുമ്പോൾ അതിലുള്ള ഉറക്കഗുളിക മാറ്റി പകരം ആയുർവേദ മാണ് നല്ലത് ഞാൻ അങ്ങിനെ യാണ് ഇപ്പോൾ ചെയ്യുന്നത്

  • @jameelasoni2263
    @jameelasoni2263 Рік тому +4

    Good information
    Thank you Dr. 👏👌🙏🙏

  • @kadherdeli1007
    @kadherdeli1007 11 місяців тому +5

    ഡോക്ടറോട് സംസാരിക്കാൻ.750. രൂപ
    കൻസൽട്ടിങ്ങ് ഫീ. അടക്കണം. ഇതിലും. നല്ലത്
    വീഡിയോ ചെയ്യാതിരിക്കൽ
    ആ ണ്‌.
    ജനങ്ങൾക്കു വേണ്ടി ഒന്ന്. മാറി ചിന്തിച്ചു കൂടെ

  • @pratheepkumar1216
    @pratheepkumar1216 Рік тому +10

    Depression ചില എഴുത്തുകാർ ക്ക് ഗുണം ചെയ്യും

  • @diffwibe926
    @diffwibe926 Рік тому +5

    വിഷാദ് രോഗ്
    വിപരീത് ബുദ്ധി

  • @unnikrishnang6367
    @unnikrishnang6367 10 місяців тому +2

    Appreciate you dr just for the fact that you tried replying to most of the relevant questions!! I never observed any other drs doing the same under their UA-cam videos! Please keep it up! Regarding depression I’m not sure whether food can alter the situation completely but you are the expert and of course I agree that the food deficiency can trigger many mental deficiencies…Thanks!!

  • @ravindranathanm5280
    @ravindranathanm5280 8 місяців тому

    Cingratulations sir... Continued your fine service.

  • @noname-uk1ix
    @noname-uk1ix Рік тому +123

    Diprasion പൂർണം മായും ഒരു രോഗം മാണ്..... ജീവൻ നഷ്ട്ടം പെടാവുന്ന രോഗം 😐

    • @user-hw7hp9vd6f
      @user-hw7hp9vd6f Рік тому +11

      😭😭സത്യം

    • @oaklandsportsarena6753
      @oaklandsportsarena6753 Рік тому +1

      @@user-hw7hp9vd6f 😭😭

    • @vinuriyas1964
      @vinuriyas1964 Рік тому +1

      Athe

    • @prajithtk9733
      @prajithtk9733 Рік тому +45

      Dipression പൂർണ്ണമായും മാറുന്ന ഒരു രോഗാവസ്ഥയാണ് സുഹൃത്തേ പേടിക്കേണ്ടതില്ല ok

    • @Anvarshahajas
      @Anvarshahajas Рік тому +3

      No no orikkalimall

  • @alicephilip6106
    @alicephilip6106 9 місяців тому +1

    Thankyou somuch God bless you

  • @nalinirajasekhar204
    @nalinirajasekhar204 Рік тому +4

    Do u think depression patients will eat as u said. If so that person s not having depression. U r talking of prevention only

  • @zulwin897
    @zulwin897 Рік тому +3

    Red oxide rice is matta ari

  • @sivakamin1544
    @sivakamin1544 6 днів тому

    Enikku ee parayunna dippression undu sir

  • @ramsheenashuhaib2192
    @ramsheenashuhaib2192 Рік тому +27

    എനിക്ക് diprsion വന്നാൽ നല്ലോണം ഫുഡ് കഴിക്കും ഉറങ്ങും നല്ലോണം തടിക്കും

  • @jaseerjaseer2556
    @jaseerjaseer2556 2 роки тому +1

    Thanks docter

  • @prasannapillai2641
    @prasannapillai2641 8 місяців тому

    Good information 🙏

  • @sreedevipk7721
    @sreedevipk7721 11 місяців тому

    Thank You Sir.

  • @juniormedia4280
    @juniormedia4280 2 роки тому +3

    Good info thank u doctor

  • @raymolgeorge2389
    @raymolgeorge2389 Рік тому +2

    Thank you

  • @sangeethasatheesan3448
    @sangeethasatheesan3448 2 місяці тому

    Thanks Sir🙏

  • @sathghuru
    @sathghuru 25 днів тому

    ഡിപ്രഷൻ വരാതിരിക്കാൻ ഇതൊക്കെ കഴിക്കുന്നത് നല്ലതാണ്. എന്നൽ ഡിപ്രഷൻ തുടങ്ങിയാൽ ഇതൊന്നും കഴിക്കാൻ തോന്നില്ല. ആരെങ്കിലും ഈ ഫുഡ് മുന്നിൽ കൊണ്ട് വച്ചാൽ അതിൽ നിന്ന് കുറച്ചു എടുത്തു കഴിച്ചു നോക്കിയേക്കാം.
    ഡിപ്രഷൻ ആരംഭിച്ചാൽ ഏറ്റവും നല്ലത് ഒരു സൈക്യാട്രിസ്റ്റിനെ കണ്ട് SSRI മരുന്നുകൾ എടുക്കുക. 6 ആഴ്ച്ച കൊണ്ട് ഫലം കണ്ട് തുടങ്ങും. ഒരു വർഷം കഴിച്ചാൽ രോഗം മാറും. മരുന്ന് തുടങ്ങി 9 മാസം കഴിയുമ്പോൾ ഒരു സൈക്കോളജിസ്റ്റിൻ്റെ കീഴിൽ സൈകോ തെറാപ്പി എടുക്കുക. ജിവിത സാഹചര്യങ്ങൾ മോശമാകതിരിക്കാൻ ശ്രമിക്കുക.

  • @ushanandakumar4749
    @ushanandakumar4749 Рік тому +6

    Sir എനിക്ക് കടുത്ത depressio ഉണ്ട് but cholesterol. Pressure ulcer thyroid ithellamund എനിക്ക് nuts കഴിക്കാമോ?

  • @DaisyKochukunju
    @DaisyKochukunju 7 місяців тому

    Thank you Sir

  • @jayanthiseetha7087
    @jayanthiseetha7087 Рік тому +1

    Dr, pl. Advise me can i take regulary seacod omega 3 tablets. If so how many. Now i am taking one tab seacod after lunch. Is this sufficient.

  • @thalahpp
    @thalahpp 9 місяців тому

    Enikku depression karanam thaadiyil pachasum inflammationum und engane aarkkengilumundo

  • @user-yy2uk2fx3h
    @user-yy2uk2fx3h 25 днів тому

    Good

  • @anjalypauly271
    @anjalypauly271 6 місяців тому

    Thank you sir 😊

  • @aswathianoop783
    @aswathianoop783 2 роки тому +15

    ഞാൻ 7 മാസം ഗർഭിണിയാണ് dr..... എനിക്ക് ഈപറഞ്ഞ ബുദ്ദിമുട്ട് ഉണ്ട്.... വല്ലാത്തൊരു മനസികാവസ്ഥ ആണ്... എന്താണ് ചെയ്യേണ്ടത്

    • @PsychologistJayesh
      @PsychologistJayesh  2 роки тому +3

      Inform your gynaecologist

    • @marygreety8696
      @marygreety8696 2 роки тому +1

      Dear Aswathi . I had gone through the same situation. I took medicines during pregnancy for depression. It won't harm ur baby .so don't worry. If ur husband is supportive talk to him or friends n consult a good psychiatrist .get engaged in something n be busy. . Think of ur baby. Pray fervently. .God bless you dear friend ❤

    • @helloworldenglish4447
      @helloworldenglish4447 Рік тому

      @@marygreety8696 first month thote undaayiruno. Enik ipo one month thote und. Njenjidich nadakunu. Pedi vibrandhi

  • @augustinevarkey
    @augustinevarkey 6 місяців тому

    Thanku doctor❤

  • @fousiyafousfousiyafous415
    @fousiyafousfousiyafous415 Рік тому

    Thanks you

  • @shabna2368
    @shabna2368 2 роки тому +3

    Thank you so much sir... 🙏🏻 🙏🏻

  • @Enthumk
    @Enthumk Рік тому +2

    നമ്മളെ കൊണ്ട് മറ്റുള്ളവരുടെ ഇതുപോലെയുള്ള കള്ളന്മാരുടെ ജീവന് വലിയ ഭീഷണിയുണ്ടാകും

  • @vinodkumarb2318
    @vinodkumarb2318 Рік тому

    Ithokke thanne aanallo ellavarum kazikkunnathu

  • @krishnapriyad9689
    @krishnapriyad9689 2 роки тому +3

    👍👍

  • @sinisini4744
    @sinisini4744 2 роки тому

    Thaks sir

    • @hareeshn1033
      @hareeshn1033 Рік тому

      15 yesrs aayi oru changum illa younu undo

  • @user-ee3zt8ib4k
    @user-ee3zt8ib4k 6 місяців тому

    Enik visap kuduthal

  • @rajeenaajualajazarsal1993
    @rajeenaajualajazarsal1993 6 місяців тому

    ഡെപ്രസ്ഷൻ ഉള്ളെവർ ഡ്രിങ്ക്സ് ചെയ്‌തു എന്തോ സുഖം ആണ് കിട്ടുക എന്റെ ഹസ്ബൻഡ് ഡ്രിങ്ക്സ് ചെയ്യാറുണ്ട്

  • @subinjoseph438
    @subinjoseph438 2 роки тому

    Thanku sir..

  • @monsptha
    @monsptha 11 місяців тому +1

    🙏

  • @hareeshn1033
    @hareeshn1033 8 місяців тому

    Ocd ഉള്ളവർ കഴിക്കണ്ടേ ഭക്ഷണങ്ങൾ എന്തൊക്കെയാ ഒന്ന് പറയാമോ സർ

  • @RamRam-iv1yy
    @RamRam-iv1yy 2 роки тому +1

    Sugar unde what can do

  • @JainasVlog999
    @JainasVlog999 2 роки тому +1

    🙏🙏🙏

  • @farisrahman9870
    @farisrahman9870 2 роки тому

    👍

  • @alkamar2977
    @alkamar2977 2 роки тому +1

    👍🏻👍🏻👍🏻👍🏻👍🏻

  • @vaishakkalarikkal3500
    @vaishakkalarikkal3500 Рік тому +1

    Enukum und 1 year ayyi

  • @shilpashilu6867
    @shilpashilu6867 Рік тому +1

    Omega 3 kazhikkunnath nallathano

  • @kunjikili123
    @kunjikili123 Рік тому

    Enik depression vannu ipol 11/2varsham ayi treatment idukunnu ..idukku mood swing undakunnu. ..eniyum kure kalam kudikendivarumo....

    • @PsychologistJayesh
      @PsychologistJayesh  11 місяців тому

      Continue as per your dr advice

    • @kunjikili123
      @kunjikili123 11 місяців тому

      @@PsychologistJayesh countious ayiii kudichal side effects undakumo doctor...addicted akumo...enik kuzhapam onnum iol tonarilla...nannayi urangan pattunundu...

    • @asink998
      @asink998 3 місяці тому

      ​@@kunjikili123dr parayunnad vare kazhikooo

  • @ahladkj1359
    @ahladkj1359 2 роки тому +1

    ❤️❤️❤️

  • @chandrikakm2687
    @chandrikakm2687 Рік тому +2

    Music is a good medicine

  • @mehaboobmtkkariyad6477
    @mehaboobmtkkariyad6477 Рік тому +2

    Anxiety dis order നു same food ആണോ?

  • @baijukc5193
    @baijukc5193 Рік тому +1

    Sir anxity pattumo ithoke

    • @PsychologistJayesh
      @PsychologistJayesh  Рік тому +1

      ua-cam.com/video/Pdf81rfXl7k/v-deo.html
      Watch this video 👆

    • @baijukc5193
      @baijukc5193 Рік тому

      ഫിസിഷൻ ഫിസിയോളജിസ്റ്റ് ഒന്നാണോ സാർ

  • @user-yv2mc1eb8k
    @user-yv2mc1eb8k 5 місяців тому

    ഡോക്ടർ എനിക്ക് പെട്ടന്ന് ഉണ്ടായതാണ് ഒരു രാത്രി ഞൻ ഒരു അബദ്ധത്തിൽ ചെന്ന് പെട്ടു അതിന് ശേഷം എനിക്ക് ഫുൾ ടെൻഷൻ ഡിപ്രെഷഷന് പേടി എല്ലാം കൂടി വന്നു ഇത് മാറുമോ ഡോക്ടർ ഇപ്പൊ എനിക്ക് അന്ന് ഉണ്ടായ ആ ഒരു പ്രശ്നം മനസ്സിന്നു പോകുന്നില്ല അതിനോട് ബന്ധപ്പെട്ട എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്യുമ്പോ വല്ലാത്ത ഭയം പിന്നെ ടെൻഷൻ ഇപ്പൊ തുടങ്ങിയിട്ട് ഒരു മാസം ആയി ഈ അവസ്ഥ മാറുമോ ഡോക്ടർ ഇപ്പൊ പണ്ടത്തെ പോലെ ആക്റ്റീവ് ആകാൻ പറ്റുന്നില്ല ഒരു കാര്യത്തിലും എനിക്ക് പണ്ടത്തെ ജീവിതത്തിലേക്കു തിരിച്ചു വരണം എന്ന് നല്ല ആഗ്രഹം ഉണ്ട് 😰 ഇതിന് ഒരു വഴി പറഞ്ഞു തരുമോ

  • @rajumonrajumon7304
    @rajumonrajumon7304 4 місяці тому

  • @applehdweddingstudio7613
    @applehdweddingstudio7613 4 місяці тому

    Dr ഡിപ്രെഷന്റെ കൂടെ അസിഡിറ്റിയും ഉണ്ട് അപ്പൂ എന്ത് ഫുഡ് ആണ് കഴിക്കേണ്ടത്?

  • @user-vq2xv9nn6z
    @user-vq2xv9nn6z 6 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shanstime2237
    @shanstime2237 2 роки тому +2

    Dr.... എപ്പോ വന്നാൽ ആണ് കാണാൻ പറ്റുക ടൈം

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      4pm to 7pm

    • @shanstime2237
      @shanstime2237 2 роки тому

      ദിവസം ഉണ്ടാകുമോ ബുക്ക്‌ cheiynde ആവിശ്യം ഉണ്ടോ ഹോസ്പിറ്റലിൽ ആണോ വരണ്ടേ

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      @@shanstime2237 Booking time 8:00 am. Consultation at home

    • @hpph7857
      @hpph7857 Рік тому

      Dr fees

  • @vijayana43
    @vijayana43 Рік тому +1

    🎉🎉🎉

  • @pushpaprabhakaran5330
    @pushpaprabhakaran5330 2 роки тому +4

    Dear Sir'
    What test for depressive patientts' can I contact you same number ?

  • @dancestudio8093
    @dancestudio8093 Рік тому

    👍🥰

  • @Parthasarathy8139
    @Parthasarathy8139 Рік тому +2

    Sir eniku oru kuzhapoavumillarunnu oru ദിവസം അമ്മയുടെ ടെൻഷൻ ഉള്ള ഗുളിക അറിയാതെ മാറി കഴിച്ചു nexto പ്ലസ് അണ് ഗുളിക പക്ഷേ എന്ന് തൊട്ട് എനിക്ക് ടെൻഷൻ അണ് ഇപ്പൊ ഇപ്പോഴും വല്ലാത്തൊരു ഭയം nenjinakathu ഒരു ഭാരം വിശപ്പ് തീരെ ഇല്ല pls dctr ദയവായി ഒരു reply tharumo

    • @PsychologistJayesh
      @PsychologistJayesh  Рік тому

      Consult me

    • @makkarmm165
      @makkarmm165 8 місяців тому +2

      ഒരു ദിവസം nexito പ്ലസ് കഴിച്ചു എന്ന് വിചാരിച് ഒന്നും സംഭവിക്കില്ല.... ഞാൻ ഒരാഴ്ച കഴിച്ചിട്ടുണ്ട്.. പ്രത്യേകിച്ച് ഒന്നുമില്ല........

    • @Parthasarathy8139
      @Parthasarathy8139 7 місяців тому

      @@makkarmm165 anu pakshe annu njan vallathe bhayannatha athu angottu marunnilla ippol cheriya karythinu polum tension akunnu

    • @makkarmm165
      @makkarmm165 7 місяців тому

      @@Parthasarathy8139 കോട്ടയം, കുറു ച്ചി എന്ന സ്ഥലത്ത് കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ഉണ്ട്.... ആശുപത്രി ആണ്.. ഹോമിയോ ആണ്.... ഭയം, ഉൽക്കണ്ട ഇതുപോലുള്ള ചെറിയ മാനസിക പ്രശ്ന ത്തിനും,മറ്റും ചികിത്സ ഉണ്ട്... ഹോമിയോ ആണ്.... മാനസിക അസുഖങ്ങൾ ക്ക് മാത്രം ഉള്ള ആശുപത്രി ആണ്.... പോയി നോക്കുക.... ഒരു ദിവസം ഒരു ഇംഗ്ലീഷ് ഗുളിക കഴിച്ചാൽ അതിന്റെ ഫലം പിറ്റേ ദിവസം തന്നെ നമ്മുടെ ശരീരത്തിൽ നിന്ന് പോയി... അത് പ്രശ്നം അല്ല.......

    • @backz2rock
      @backz2rock 5 місяців тому

      @@Parthasarathy8139 ath kudichal ntho sambavikum enn vicharichitanu onnum sambavikilla!

  • @Sreedevi18
    @Sreedevi18 Рік тому

    any wtsp or telegram group of people wd depression for self help ?

  • @XxneonxX227
    @XxneonxX227 6 місяців тому

    ക്രാബ് പോക്ക് ആണ്. ഹൈലി യൂറിക് ആസിഡ്. ചുമ കഫക്കെട്ട് മാറാൻ ചിലർക്ക് പ്രശ്നം

  • @rasheedaa4433
    @rasheedaa4433 2 роки тому +2

    Online section undo

  • @mohammedarzam3658
    @mohammedarzam3658 Рік тому

    Workout cheytha depression korayo

    • @PsychologistJayesh
      @PsychologistJayesh  Рік тому +1

      വിഷാദം പലതരമുണ്ട്.. ആദ്യം ഇതിൽ ഏതാണെന്ന് കണ്ടുപിടിക്കണം. പിന്നീട് മരുന്നില്ലാതെ ജീവിതശൈലി കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നതാണെങ്കിൽ മാത്രമേ വ്യായാമം ഫലപ്രദമാകൂ

  • @prakashmp3011
    @prakashmp3011 Рік тому

    ഇതിൽ ഏത്തപ്പഴം പകുതി വേവിച്ച് കഴിക്കണം എന്നാണോ, ഒരു പഴത്തിന്റെ പകുതി മാത്രം കഴിക്കണം എന്നാണോ ഉദ്ദേശിച്ചത്? വ്യക്തമാവുന്നീല്ല.

    • @PsychologistJayesh
      @PsychologistJayesh  Рік тому

      രണ്ട് രീതിയിലും കഴിക്കാം

  • @SunilKumar-rt5in
    @SunilKumar-rt5in 2 роки тому +2

    Schizophrenia marumo

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      Treatable

    • @SunilKumar-rt5in
      @SunilKumar-rt5in 2 роки тому

      @@PsychologistJayesh my sister is schizophrenic,treated by pn suresh kumar calicut.

    • @parthantckarayad6571
      @parthantckarayad6571 Рік тому

      Consult dr ramash... Medical college hospital.

    • @purple506
      @purple506 Рік тому

      It's not cureable, lifelong treatment vendi varum. It's a chronic disorder. Medicine kazhichu manage cheyyane pattukayollu. My brother is schizophreniac

    • @SunilKumar-rt5in
      @SunilKumar-rt5in Рік тому

      @@purple506 ok ..ippo egane und ...?

  • @varkalatsmurukesh.thankapp6188

    മനുഷ്യരെ ഭയപ്പെടുത്താൻ മിടുക്കൻ.....ഈ പറയുന്ന ഡി പ്രഷനൊക്കെ മനുഷ്യൻ ഉണ്ടായ കാലം മൂതലുണ്ട്..😂😂😂😂😂

  • @RamRam-iv1yy
    @RamRam-iv1yy 2 роки тому +2

    Dpression ne food siva siva

    • @PsychologistJayesh
      @PsychologistJayesh  2 роки тому +2

      ശാരീരി രോഗങ്ങൾക്ക് മാത്രമല്ല മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ഭക്ഷണം ക്രമീകരിക്കേണ്ടതായി വരും

    • @indian4470
      @indian4470 Рік тому

      Pottan ano

  • @itsmejk912
    @itsmejk912 Рік тому

    ഡിപ്രെശൻ കാരണം ഫുഡ് പോണില്ല...
    ചിലപ്പോൾ ഒന്നും വേണ്ട തോന്നും.. ശരീരം ഒക്കെ ഷീണിച്ചു

  • @nzsvloggs
    @nzsvloggs 11 місяців тому

    Sir online consulting available indo

    • @PsychologistJayesh
      @PsychologistJayesh  11 місяців тому

      For online consultation send details to psychologistjayesh81@gmail.com

  • @3dsofttech569
    @3dsofttech569 Рік тому

    Online consultation available ? Pls replay

  • @SDR-eq4sk
    @SDR-eq4sk Рік тому +1

    Dr enik treatment cheyyanam .njan tvm il aanu ullath.

  • @roshithkc7232
    @roshithkc7232 2 роки тому

    Pannam ilathavar marika

    • @PsychologistJayesh
      @PsychologistJayesh  2 роки тому +3

      സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരുപാട് കുടുംബങ്ങൾ നമ്മുടെ നാട്ടിൽ ജീവിക്കുന്നുണ്ട്. അതിനർത്ഥം പണം കുറവാണെങ്കിലും സന്തോഷകരമായ ജീവിതം നയിക്കാൻ കഴിയും. അപ്പോൾ താങ്കളുടെ പ്രശ്നം സാമ്പത്തികം അല്ല. മറ്റെന്തെങ്കിലും ആയിരിക്കും.

    • @roshithkc7232
      @roshithkc7232 2 роки тому

      Mara rogam

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      @@roshithkc7232 No

    • @roshithkc7232
      @roshithkc7232 2 роки тому

      Medicin eduthal marumo athmahathya tendancy

    • @naufalbkm1417
      @naufalbkm1417 2 роки тому

      Reshan kadayilu free anu matton ari

  • @zayanuvlog2330
    @zayanuvlog2330 2 роки тому +4

    വിഷാദ രോഗം പൂർണമായി മാറ്റുവാൻ സാധിക്കുമോ

    • @PsychologistJayesh
      @PsychologistJayesh  2 роки тому +4

      Start treatment. It will be alright

    • @shameer.loveyu.asyamol2915
      @shameer.loveyu.asyamol2915 Рік тому +1

      മരുന്നുകൾ.മുടങ്ങാതെ.കഴിച്ചാൽ.മാറും.

    • @suj5585
      @suj5585 Рік тому

      ​@@shameer.loveyu.asyamol2915 marunn kazhikkano maaran?

    • @shahmasherin-uf4tl
      @shahmasherin-uf4tl Рік тому

      @@suj5585 അല്ലാതെയും മാറും

    • @sijokonnackal3558
      @sijokonnackal3558 7 місяців тому

      How ​@@shahmasherin-uf4tl

  • @sandhiavasudevan4434
    @sandhiavasudevan4434 11 місяців тому

    😅

  • @prajeeshnkcalicut656
    @prajeeshnkcalicut656 2 роки тому +3

    Dr depression ഉള്ളവർക്ക് വിവാഹം കഴിക്കാൻ പറ്റുമൊ

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      Consult me

    • @ajojoseph435
      @ajojoseph435 Рік тому

      പറ്റും

    • @AleenaAhalya
      @AleenaAhalya Рік тому +2

      വിവാഹം കഴിക്കാതിരിക്കുന്നതാ നല്ലത്. വെറുതെ എന്തിനാ ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുന്നത്. അല്ലെങ്കിൽ പൂർണമായും മാറിയ ശേഷം വിവാഹം ചെയ്യുക

    • @rajeshpannicode6978
      @rajeshpannicode6978 Рік тому +3

      ഡിപ്രെഷൻ വന്നത് തന്നെ വിവാഹ ശേഷമാണ്

    • @helloworldenglish4447
      @helloworldenglish4447 Рік тому

      @@AleenaAhalya vivaham kazhichatha njn. Ipo pregnant. Ipozhaanu ente rogavastha manasilaakunath. Enik patunila.

  • @AnandhuNandhu-yk4hy
    @AnandhuNandhu-yk4hy Рік тому

    No tharumo sir

    • @PsychologistJayesh
      @PsychologistJayesh  Рік тому

      For consultation send details to psychologistjayesh81@gmail.com

  • @fousiyafousfousiyafous415
    @fousiyafousfousiyafous415 Рік тому

    Depression test undo

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 Рік тому

    ഡിപ്രഷനും സ്ട്രോകും തമ്മിൽ ബന്ദമുണ്ടോ

    • @PsychologistJayesh
      @PsychologistJayesh  Рік тому

      സ്ട്രോക്ക് വന്നവർക്ക് ശരീരിക ബുദ്ധിമുട്ടുകൾ ഉൾക്കൊള്ളാൻ കഴിയാതെ വരുന്നതിന്റെ ഫലമായിനിരാശ ഉണ്ടാകാറുണ്ട്

  • @rakhita9008
    @rakhita9008 Рік тому +3

    Whatsapp number undo sir contact chryyan arunnu

    • @PsychologistJayesh
      @PsychologistJayesh  Рік тому +1

      For consultation send details to psychologistjayesh81@gmail.com

  • @farsalshilu549
    @farsalshilu549 2 роки тому +1

    BROTHER I HAVE SAME PROBLEM BROTHER ENIK ITH START CHEYTH 2 YEAR AYYI NHAN ITH VARE ENTE VEETTUKARODU POLUM EE DIPPRESION PROBLEM PARANHITTILA NHAN WORK CHEYYUNATH DUBAIL ANNU NEXT MONTH LEAVINU NATTIL VARUNUND ENIK DOCTERE VANNU KANANAM PLEASE GIVE ME YOUR MOBILE NUMBER

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      Mail your details to psychologistjayesh81@gmail.com

    • @user-hw7hp9vd6f
      @user-hw7hp9vd6f Рік тому

      മാറിയോ?

    • @sindhusasi948
      @sindhusasi948 Рік тому

      Thank u so much sir ...njan ithu 2 years ayi anubavichatha sir...Thyroid ind athukondu ano

  • @jainyissac7516
    @jainyissac7516 Рік тому

    👍👍

  • @sagarmp9578
    @sagarmp9578 2 роки тому

    ❤️

  • @teamboys816
    @teamboys816 2 роки тому +2

    👍

    • @sindhusasi948
      @sindhusasi948 Рік тому

      What is the test for depression sir ,??

  • @sreejarajkumartk1614
    @sreejarajkumartk1614 2 роки тому +2

    👍👍