Це відео не доступне.
Перепрошуємо.

ഡിപ്രെഷൻ, നിരാശ, അങ് സൈറ്റി ഒരൊറ്റ തിരിച്ചറിവിലൂടെ മെന്റലി സ്ട്രോങ്ങ് ആവാം. How TO Deal Depression

Поділитися
Вставка
  • Опубліковано 22 кві 2020
  • how to overcome, Depression and other mental sadness
    Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    If you would like to support Please subscribe
    Thanks
    For suggestions and assistance
    malayalammotive@gmail.com
    Thanks for watching
    I support your dream

КОМЕНТАРІ • 1 тис.

  • @timeforgreatness
    @timeforgreatness 4 роки тому +600

    *Such a great video Sir* 👏

    • @ansaranzy8775
      @ansaranzy8775 4 роки тому +13

      Machaa neeyooo ✌️🥰🔥

    • @ss.b7554
      @ss.b7554 4 роки тому +9

      ഇപ്പോൾ video ഒന്നും ഇടാത്തത് എന്താ bro....

    • @sobz1000
      @sobz1000 4 роки тому +28

      No Fab Challange എന്ന മഹാ ദൗത്യത്തിലേക്ക് നയിച്ച മഹാൻ 🔥🔥🔥

    • @menphysiqueworkout2779
      @menphysiqueworkout2779 4 роки тому

      ഹലോ

    • @mohammedirshadp6668
      @mohammedirshadp6668 4 роки тому +1

      🥰😍🤩

  • @binunp2005
    @binunp2005 4 роки тому +1453

    എനിക്ക് ഞാനേ ഉള്ളു എന്ന തിരിച്ചറിവാണ് ലോകത്തിലെ ഏറ്റവും വലിയ മോട്ടിവേഷൻ

    • @suryakiran3085
      @suryakiran3085 4 роки тому +9

      Yep ! Nobody cares ..

    • @nandanapm7979
      @nandanapm7979 4 роки тому +53

      അതേ..അത് തിരിച്ച് അറിഞ്ഞപ്പോൾ ഞാൻ വളരെ നന്നായി. ...😁😁😁

    • @ambilydlp
      @ambilydlp 4 роки тому +2

      Correct

    • @snigdharamachandran5167
      @snigdharamachandran5167 4 роки тому +3

      Enikk nalla pedi thonni😦

    • @eatntravel4143
      @eatntravel4143 4 роки тому +29

      No enikkente Amma und 😍

  • @naseebkhan2800
    @naseebkhan2800 4 роки тому +258

    ശരിയായ യുദ്ധത്തിന് മുൻപ് ശക്തിക്ഷയതിന്റെ നിമിഷം വരാനുണ്ട്. അതിനർത്ഥം നിങ്ങൾ ഒറ്റക്കാണ് എന്ന തിരിച്ചറിവാണ്..

  • @rejeendranathvk4137
    @rejeendranathvk4137 3 роки тому +34

    Super.. ഇഷ്ടപ്പെട്ടു.. നിങ്ങളെ പോലെ ഉള്ളവർ ഈ സമൂഹത്തിൽ ഉള്ളത് ആണ്.. ഏറ്റവും വലിയ ഭാഗ്യം.. എന്നും എന്നും നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ട വർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ

  • @shameelahmedtp4759
    @shameelahmedtp4759 3 роки тому +28

    എന്നും ഞാൻ ഒറ്റക്കാണ് ലോകത്തു ഒറ്റയ്ക്ക് ഇരിക്കുന്നവർ ആയിരുന്നു മഹാന്മാർ... വലിയ ശാസ്ത്രജ്ഞർ,

  • @ambilyktrajesh7021
    @ambilyktrajesh7021 3 роки тому +381

    ഒറ്റപ്പെടലിന്റെ അവസ്ഥ എത്ര ഭീകരം ആണെന്ന് അനുഭവിക്കുന്ന ആളിന് മാത്രമേ അറിയൂ...

    • @rithik394
      @rithik394 2 роки тому +14

      Yes, njanum athe situation koode ane കടന്നു പോകുന്നത്.. എല്ലാവരും ഉണ്ട്. But arum. Ila.. namuke നമ്മളെ ഉള്ളൂ.. നമ്മൾ വന്നതും പോകുന്നതും ഒറ്റക്ക്.. അത് മതി നിരാശ maatan

    • @mj9318
      @mj9318 2 роки тому

      B amazed nte video kand nokk

    • @nishapaul3469
      @nishapaul3469 2 роки тому +1

      Sathyam Anu. Njanum ottakkanu.

    • @binmusthafa306
      @binmusthafa306 2 роки тому

      @@nishapaul3469 njanum. Maduth

    • @binmusthafa306
      @binmusthafa306 2 роки тому

      @@rithik394 njanum. Maduth

  • @sreepriyanks
    @sreepriyanks 4 роки тому +116

    Brother,.. നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്നു അറിയില്ല... നിങ്ങൾ വിജയാശംസകൾ പറയുമ്പോൾ, ശെരിക്കും വിജയിക്കാൻ തോന്നുന്നു.... ഇനിയും പ്രതീക്ഷിക്കുന്നു.. ഇനിയും തുടരുക...

    • @harisudha2952
      @harisudha2952 4 роки тому +2

      ശെരി ആണ്. ആശ്വാസം പകരുന്ന വാക്കുകൾ ആണ്. 😊🌿❤️

  • @shafeequec1546
    @shafeequec1546 4 роки тому +377

    ഒറ്റപ്പെടുമെന്നുള്ള പേടി എനിക്കില്ല . കാരണം ഞാൻ എന്നും ഒറ്റക്കാണ് .

  • @marjhanamarjhu5016
    @marjhanamarjhu5016 3 роки тому +13

    സർ, സാറിന്റെ ഈ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിന് നല്ല സമാദാനം തോന്നുന്നു. എനിക്കും മാറണം പുതിയ ഞാൻ ആയി.

  • @khaleelkhali4075
    @khaleelkhali4075 4 роки тому +74

    എന്റെ അറിവിൽ ഏറ്റവും നല്ല പ്രതീക്ഷ നൽകുന്ന ഉപകാരപ്പെടുന്ന ക്ലാസുകൾ താങ്കൾ നൽകി കൊണ്ടിരിക്കുന്നു...
    Thank you very much...

  • @dhanalakshmidhanu3016
    @dhanalakshmidhanu3016 4 роки тому +146

    ഇയാളുടെ വീഡിയോ കേട്ടാൽ തന്നെ നമ്മൾ എനർജി ആവും. Thank u bro

  • @aruntd5998
    @aruntd5998 4 роки тому +58

    ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ,
    ആയിരം പേർ വരും
    കരയുമ്പോൾ കൂടെ കരയാൻ
    തൻ നിഴൽ മാത്രം വരും ,
    തൻ നിഴൽ മാത്രം വരും.....

    • @pn.minimolmini793
      @pn.minimolmini793 3 роки тому

      Thank you sir....🙏🙏🙏🙏🙏🙏വളരെ വിഷമിച്ചിരുന്ന ഒരു situation ഇൽ ആണ് ഞാൻ ഈ video കണ്ടത്... Lonliness ഉം ആവശ്യമില്ലാത്ത ചിന്തകളും.... പോരാത്തതിന് 2വർഷമായി കൊറോണ യുടെ താണ്ഡവം...lock down..... എങ്ങോട്ട് തിരിഞ്ഞാലും negative vibe.... ആരോടും നമ്മുടെ ഒരു പ്രശ്നവും പറയാൻ പറ്റാത്ത അവസ്ഥ...സ്വയം ചില strategy കൾ adopt ചെയ്യുക... Sir പറഞ്ഞത് പലതും ഞാനും ചെയ്യാറുണ്ട് .. പ്രത്യേകിച്ച് പ്രകൃതി നിരീക്ഷണം.... How beautiful the world is!

  • @tooncraft311
    @tooncraft311 4 роки тому +105

    ഞാൻ എല്ലായ്‌പോഴും വീഴുന്പോൾ നിങ്ങൾ നിങ്ങളുടെ great ആയ video അപ്‌ലോഡ് ചെയുന്നു.. ദൈവത്തിനെ എന്നിക് കാണാൻ സാധിക്കുന്നില്ല എന്നാൽ എന്നിക് ദൈവത്തിന്റെ ശബ്ദം കേൾക്കാൻ സാദിക്കും ഈ videoയിലൂടെ .. നിങ്ങൾ ഒരു ദൈവമാണ് ....വളരെ നന്ദി..ഈ.. അറിവുകൾ തന്ന ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നത്തിനു.. 1000000%Thanks.. Malayalam Affirmation.. ❤️❤️❤️💘💘✌️✌️✌️😍😍💪💪💘💘❤️❤️❤️

    • @reshmaradhakrishnan8139
      @reshmaradhakrishnan8139 4 роки тому +4

      Yes sound of God.

    • @fashionrc
      @fashionrc 4 роки тому +3

      ഇദ്ദേഹം ശരിക്കും ദൈവം ആണ് !!ദൈവം ഓരോരുത്തരിലും ഉണ്ട് ദൈവീകത പുറത്തു വരുന്നധ് അവർ അവരുടെ കര്മത്തിലൂടെയാണ് ! ഉദാഹരണം പല തവണ നമ്മൾ ദൈവത്തെ കണ്ടു കാണും പല സാഹചര്യത്തിലും !!അധ് മനസിലാക്കാൻ കഴിയണം !!

    • @abdullaabdullah4969
      @abdullaabdullah4969 4 роки тому +1

      Engane oru manusiyne parayaruth e logathe srsthicha srstavine kandethuka

    • @starbaytalks5751
      @starbaytalks5751 4 роки тому

      Ente channel onne keri nokkumo eshttappettal onne support cheyumo 🙏🙏

  • @PLUMS0515
    @PLUMS0515 4 роки тому +72

    സത്യമാണ് സർ പറഞ്ഞത്... ആസ്വദിക്കാൻ സാധിച്ചാൽ ഏറ്റവും മനോഹരമായതും ശക്തി നൽകുന്നതും ഏകാന്തതയും തനിച്ചാണ് എന്നതും തന്നെയാണ്... തന്നോട് തന്നെയുള്ള Friendship തന്നെയാണ് ഏറ്റവും ശക്തമായതും സന്തോഷം തരുന്നതും... Thank you So much... ഞാനും ഈ അവസ്ഥകളൊക്കെ കടന്നുവനതാണ്... എന്റെ അവസ്ഥ മനസിലാക്കുന്ന ആരും ഉണ്ടായിരുന്നില്ല കൂട്ടിന്.. അന്നാണ് മനസിലായത് തനിക്ക് താൻ തന്നെയാണ് എന്നും എപ്പഴും കൂട്ടുണ്ടാവുക എന്ന്, ഈശ്വരാനുഗ്രഹം കൊണ്ട് ഇപ്പോൾ സുഖായിരിക്കുന്നു..

    • @pkphotographyy
      @pkphotographyy 4 роки тому +1

      Exactly...

    • @sandhyakarattipadam4521
      @sandhyakarattipadam4521 4 роки тому

      സത്യമാണ്

    • @TheSakhin
      @TheSakhin 4 роки тому

      Hmm.njanum

    • @nandanapm7979
      @nandanapm7979 4 роки тому +9

      ഞാനും ഇങ്ങനെ തന്നെ ആയിരുന്നു . ഉപദേശിക്കാൻ ഒരുപാട് പേര് വന്നു .പക്ഷേ കൂടെ നിന്ന് സന്തോഷിപ്പിക്കാൻ ആരും വന്നില്ല..
      അച്ഛനും അമ്മയും അനിയത്തിയും നല്ല കൂട്ട് തന്നു..ബാക്കി എല്ലാവരും negative thinker enn paranj ഒഴിവാക്കി....
      പിന്നെ അതിനെയൊക്കെ ആസ്വദിക്കാൻ കഴിഞ്ഞു...🥰🥰

    • @reshreshmamol8040
      @reshreshmamol8040 4 роки тому

      Ellam ok avum

  • @sevikaporkulam4446
    @sevikaporkulam4446 4 роки тому +23

    താങ്കള്‍ നല്ലൊരു കൌണ്‍സിലര്‍ ആണ്, അഭിനന്ദനങ്ങള്‍

  • @majeedpk6456
    @majeedpk6456 4 роки тому +413

    പണം ഉണ്ടേൽ പകുതി ടെൻഷൻ മാറും പിന്നെ നമ്മോട് അടുക്കാൻ കുറേ പേർ ഉണ്ടാവും .നമ്മൾ പാപ്പരായാൽ കൂടെ ആരും കാണില്ല

    • @starbaytalks5751
      @starbaytalks5751 4 роки тому +3

      Your right

    • @starbaytalks5751
      @starbaytalks5751 4 роки тому

      Ente channel onne keri nokkumo eshttappettal onne support cheyumo 🙏🙏

    • @altharasini956
      @altharasini956 3 роки тому +3

      ചക്കരയ്ക്ക് പണി കിട്ടിയോ.... - സാരമില്ല ട്ടോ...

    • @akshaykumarkr5375
      @akshaykumarkr5375 3 роки тому +2

      Yes agree with you

    • @HussainAliyar
      @HussainAliyar 3 роки тому

      😃😃😃

  • @karthikarahul2313
    @karthikarahul2313 3 роки тому +44

    1)separate urself from that inner voice
    2)open talk with ur friends
    3) avoid comparison with whatsapp status,facebook
    4)self appreciation,gratitude
    5)satisfaction through completion
    6)meditation

  • @sandhyakarattipadam4521
    @sandhyakarattipadam4521 4 роки тому +205

    നമ്മൾ ഒറ്റയ്ക്ക് ആണെന്ന തോന്നൽ തന്നെ മതി നമ്മെ മുന്നോട്ട് നയിക്കാൻ...... ആ സമയം നമ്മൾ അറിയാതെ തന്നെ നമ്മുക്ക് ഒരു എനർജി ലഭിക്കുന്നു... അത് ദൈവത്തിന്റെ അനുഗ്രഹമായിരികാം ചിലപ്പോൾ

    • @smkforest812
      @smkforest812 4 роки тому +3

      Yes

    • @nikhilavipin5045
      @nikhilavipin5045 3 роки тому +2

      അതെ

    • @nayanasai7638
      @nayanasai7638 2 роки тому +1

      Sathiyam example njan

    • @user-yc9ds7ir3x
      @user-yc9ds7ir3x 2 роки тому +1

      Yes

    • @un_known242
      @un_known242 Рік тому

      Karyam, enthu venengilum cheyyan ulla energyyokke kittum. Enthu venengilum cheyyum. Pakshe maduthu pokum. Oru koottundayirunnengil,arengilumokke undayirunnengil... enna thonnal ayirikkum manassu niraye.. I believe in Meditation

  • @sreenivasan9434
    @sreenivasan9434 4 роки тому +29

    ഞാനും അനുഭവിച്ചു 3മാസം. വല്ലാത്ത അവസ്‌ഥ ആണ്. പറഞ്ഞു അറിയിക്കാൻ പറ്റില്ല. പക്ഷെ ഇപ്പോൾ ഹാപ്പി ആണ്. നെഗറ്റീവ് കാര്യങ്ങൾ പോലും പോസറ്റീവ് ആയി കാണാൻ പറ്റുന്നു.

  • @jeevantony3083
    @jeevantony3083 4 роки тому +14

    എങ്ങിനെയാ ഈ പറഞ്ഞു തരുന്നതിനൊക്കെ നന്ദി പറയേണ്ടെ എന്ന് അറിയില്ല ഒരു കാര്യം തുറന്ന് പറയാം ഒരു പാട് സ്വാധീനിക്കുന്നുണ്ട് വീഡിയോകളിൽ പറയുന്ന കാര്യങ്ങൾ ഒരു പാട് ഉപകാരപ്രദമാകുന്നുണ്ട് ജീവിതത്തിൽ ചാനലിൻ്റെ സബ്സ്ക്രൈബേർസിൽ ഒരാളാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു '
    നന്ദി താങ്കൾക്കും ഈ പ്രപഞ്ചശക്തിക്കും.🙏🌹

  • @bineeshbabu1052
    @bineeshbabu1052 2 роки тому +3

    Sir.. അങ്ങയുടെ വീഡിയോസ് കാണുന്നത് മുന്നേ ഞാൻ ഒരുപാട് കാര്യങ്ങളിൽ അനുഭവിച്ചു തളർന്നുപോയ പലപ്രശ്നങ്ങളിലും എനിക്ക് ആത്മവിശ്വാത്തോടെ മുന്നോട്ട് പോകാൻ അങ്ങയുടെ വാക്കുകളുടെ ശകത്തിയിൽ സാധിച്ചു. ദൈവതുല്യമാണ് അങ്ങയുടെ ശബ്ദം.... ഓരോ വിഡിയോസും മനസ്സിന്റെ പലപ്രശ്നങ്ങൾക്കും പുതിയ അറിവ് നൽകുന്നു... 🙏🙏💓💓

  • @naveenkalyan4727
    @naveenkalyan4727 4 роки тому +53

    നമ്മൾ ഒറ്റക് ആണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തിപോൾ തന്നെ പകുതി ജീവിതത്തിൽ ജയിച്ചു...

  • @jayant.v2702
    @jayant.v2702 4 роки тому +5

    സാർ സാറിന്റെ വാക്കുകൾ വളരെ പവര്ഫുള്ളാന് നല്ലരീതിയിൽ ചിന്തിക്കാൻ കഴിയുന്നവർക്ക് തീർച്ചയായും ഒരു നിലപാടിലെത്താൻ സാധിക്കും nanni.

  • @lachu_naina
    @lachu_naina Рік тому +4

    ഒരു നായയെ വളർത്തുക പിന്നെ ഒറ്റപ്പെടൽ എന്താണെന്ന് നിങ്ങൾ അറിയില്ല അവർ നമുക്ക് എത്രത്തോളം വില കല്പിക്കുന്നു എന്ന് കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം അത് അനുഭവിച്ചു തന്നെ അറിയണം
    അവ ഒരിക്കലും mentally നമ്മളെ വേദനിപ്പിക്കില്ല (മരണത്തിലൂടെ അല്ലാതെ )❤️❤️❤️

  • @ansaranzy8775
    @ansaranzy8775 4 роки тому +122

    ഞാൻ എന്നെ എത്രത്തോളം സ്നേഹിക്കുന്നു അത്രത്തോളം വിഷമങ്ങൾ ഉണ്ടാവില്ല ❣️
    പിന്നെ
    എനിക്ക് ഞാനേ ഉള്ളൂ എന്ന് മനസ്സിലാക്കിയാൽ പിന്നെ എല്ലാറ്റിന്നും ഒരു positive Energy ആണ്

    • @starbaytalks5751
      @starbaytalks5751 4 роки тому +1

      Ente channel onne keri nokkumo eshttappettal onne support cheyumo 🙏🙏

    • @lalithad5975
      @lalithad5975 2 роки тому

      Super

  • @sijamathew8079
    @sijamathew8079 4 роки тому +20

    When i am going through feeling of depression i am always searching your videos... it's a very motivational...

  • @arun4557
    @arun4557 4 роки тому +23

    നമ്മുടെ എല്ലാ അറിവുകളും ചിന്തകളും പരാജയപ്പെട്ടു പോകുന്ന ചില മാനസികാവസ്‌ഥകൾ ഉണ്ട്. ഞാൻ ഡോക്ടറെ കണ്ടു. ഗുളിക കഴിച്ചു നല്ല മാറ്റം വന്നു. ഇത് കൊള്ളാം കേട്ടോ.

    • @qtime6948
      @qtime6948 4 роки тому

      എവിടെ ആണ് കാണിച്ചത് ഏത് dr ആണ്

    • @arun4557
      @arun4557 4 роки тому +3

      @@qtime6948 തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ശ്രീ രാമകൃഷ്ണമിഷൻ ഹോസ്പിറ്റലിൽ സൈക്കോളജി വിഭാഗത്തിൽ ആണ് കാണിച്ചത്. കൗണ്സലിങ്ങും ഉണ്ട്.

    • @rtdsubinspector6060
      @rtdsubinspector6060 4 роки тому

      Ur watsp no

    • @BijuManatuNil
      @BijuManatuNil 2 роки тому

      ഞാനും ഡോക്ടറെ കണ്ടു ചികിത്സ ആണ്‌ ഇപ്പൊ ഒത്തിരി മാറ്റം ഉണ്ട്‌ ഡോക്ടർ റോയ് എബ്രഹാം കള്ളിവയൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ്

    • @sindhuts7028
      @sindhuts7028 2 роки тому

      @@arun4557 harish dr ano?

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 4 роки тому +57

    ഇദ്ദേഹത്തിന്റെ application വേണ്ടി wait ചെയ്യുന്നവരിൽ ഒരൾ ഞൻ ആണ്

  • @jayakumarmg5270
    @jayakumarmg5270 4 роки тому +21

    depression/anxiety ഉള്ളവര്‍ക്ക് ഒരു തിരിച്ചറിവിലൂടെ എല്ലാം മാറുമെന്ന് പറഞ്ഞത് ശരിയാണ്. പക്ഷേ തനിക്ക് depression/anxiety ആണെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് സത്യം.

  • @ansaranzy8775
    @ansaranzy8775 4 роки тому +29

    പുറമെയുള്ളവരുടെ Happiness_ മാത്രം നോക്കിയാൽ നമ്മുടെ Happiness_ ചിലപ്പോൾ ഇല്ലാണ്ടാവും . അപ്പോൾ അവരുടെ Happiness _ അല്ലാത്തൊരു side കൂടെ അവർക്കും ഉണ്ടാകാം നമ്മൾ ഇതും കൂടെ കാണാൻ ശ്രമിച്ചാൽ നമ്മളൊക്കെ ഭാഗ്യവാൻമ്മാർ ആയിരിക്കും .

  • @niyas7671
    @niyas7671 3 роки тому +8

    നിങ്ങളുടെ ഓരോ ക്ലാസും ഞാൻ പിന്നെയും പിന്നെയും എടുത്തു കേൾക്കാറുണ്ട്. അന്നേരം ഒരുപാട് എനർജി കിട്ടും. പക്ഷേ പിന്നെയും പഴയ പഠിത്തന്നെ വരും. കാരണം
    എന്റെ ലൈഫ് ഇങ്ങനെ അല്ലായിരുന്നു ഞാൻ സങ്കൽപ്പിച്ചിരുന്നത്. ഒത്തുപോകില്ല എന്ന തിരിച്ചറിവ് കിട്ടിയിട്ടും രക്ഷിതാക്കൾ കാരണം എനിക്കിന്നും അയാളുടെ കൂടെ ജീവിക്കേണ്ടി വന്നു എന്നാണെന്റെ നിരാശ. ഞാനിന്നും ടെൻഷനുള്ള ഗുളിക കഴിക്കുന്നു. എന്നതാണ് സത്യം. എന്റെ ഉള്ളിൽ നല്ലൊരു കലാകാരി ഉണ്ടെന്ന് എനിക്കറിയാം പക്ഷേ അത് ഒരു ബിസിനസ് ആക്കി മാറ്റാൻ ആഗ്രഹം ഉണ്ട്. പക്ഷേ...

    • @dreaminggirl9096
      @dreaminggirl9096 Рік тому +3

      Hey..be independent soon...and choose your life over others.... don't continue this way....

  • @sakkeermp786
    @sakkeermp786 4 роки тому +12

    എന്താണ് ജീവിതം
    മൈൻഡിന് ഒരു ഫോർമാറ്റ്‌ വേണം( ലൈഫ് ഈസ്‌ ഹാപ്പി )
    1, മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യരുത്.
    2, നമ്മുടെ പ്രവർത്തികൾ നമ്മുടെ സന്തോഷത്തിന്റെ വേണ്ടി മാത്രം.
    3, ബ്രീത് exrcice (യോഗ )
    (നീ സന്തോഷവാനാകാതെ ആരുടെ ക്ലാസ്സ്‌ കേട്ടാലും നിന്റെ ബുദ്ധിമുട്ട് മാറൂല........... )

  • @devuangel4342
    @devuangel4342 4 роки тому +16

    ഞാനിപ്പോൾ ഈ 3 സ്റ്റേജ് ലൂടെ കടന്നു പോവുന്ന ആളാണ്,ആ time ഇൽ തന്നെ സർ ഈ വീഡിയോ ഇട്ടു

    • @resmirenjith4967
      @resmirenjith4967 4 роки тому +1

      ഞാനും

    • @fathimafami66
      @fathimafami66 4 роки тому +1

      ഞാനും
      ശരിക്കും ആത്മഹത്യയെ support cheyunnu.. adyam athmahathya vann thett enn karuthiya oral ann njan

    • @user-si1xg8um4j
      @user-si1xg8um4j 4 роки тому

      @@fathimafami66ജീവിതം ജീവിക്കാൻ ഉള്ളതാണ് ബുദ്ധിമുട്ടില്ലാത്ത ആളുകൾ ഇല്ല എന്ന് ഓർക്കുക ഏതൊരു മനുഷ്യനും ബുദ്ധിമുട്ടുകൾ ഉണ്ടാകും എത്ര പണം ഉള്ളവരായാലും എന്താണോ കൂടുതൽ ആലോചിക്കുന്നത് അത് കൊടിവരുകയേ ഉള്ളു പ്രതീക്ഷയോടെ ജീവിക്കുക നല്ല ദിവസങ്ങൾ ഉണ്ടാകും എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടാകും പിന്നെ വെറുതെ ഇരിക്കാതെ എപ്പോഴും എന്തേലും പലകാര്യങ്ങളിലും ഏർപ്പെടുക

    • @Rajeeshkrshn
      @Rajeeshkrshn 3 роки тому

      @@fathimafami66 read Joseph Murphys power of subconscious mind

    • @shajumariyil5515
      @shajumariyil5515 3 роки тому

      @@fathimafami66 R u ok now?

  • @mensperfect2227
    @mensperfect2227 4 роки тому +21

    ഉള്ളിന്റെ ഉള്ളിൽ നിന്നും പറയുന്ന കാര്യങ്ങൾ.... ശരിക്കും ഒരു brain reader... 😍😍😍😍😍

  • @muhammedshinas790
    @muhammedshinas790 7 місяців тому

    വളരെ വളരെ ശെരിയായ വാക്കുകൾ.. ഞാൻ kure ഡിപ്രെഷനിൽ ആയിരുന്നു ഇതു കേട്ടപ്പോൾ കുറെ സമാധാനം തോന്നുന്നു ❤

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 роки тому +31

    നിരാശയും വിഷമവും ഉള്ള പ്രവാസിയായ എനിക്ക് നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ ആണ് ഓർത്തത് പ്രവാസത്തിലെ പ്രയാസങ്ങൾ തരണം ചെയ്യുന്ന എനിക്ക് എന്ത് നിരാശ വിഷമം കല്ലി വല്ലി താങ്ക്സ് ബ്രോ

    • @starbaytalks5751
      @starbaytalks5751 4 роки тому

      Ente channel onne keri nokkumo eshttappettal onne support cheyumo 🙏🙏

  • @aymenshathottyila3r460
    @aymenshathottyila3r460 4 роки тому +4

    ഇപ്പൊഴതെ സഹചര്യതിൽ എനിക്ക് വളരെ ഉപകാരമായി ഈ video
    thankyou sir

  • @saphiyas2397
    @saphiyas2397 4 роки тому +5

    എന്താണോ ആരോഗ്യം ഉണ്ടാകുന്നത് അതാണ് ഉത്തമം ആയ മരുന്ന് ആരാണോ രോഗത്തിൽ നിന്ന് മോചനം നൽകുന്നത് അവനാണ് യഥാർത്ഥ വൈദ്യൻ

  • @naseemp1061
    @naseemp1061 4 роки тому +28

    താങ്കൾ പറഞ്ഞതെല്ലാം ശരിയാണെങ്കിലും, Anxiety മനസ്സിൻ്റ നല്ല ചിന്തകൾ കൊണ്ട് മാത്രം ഭേദമാക്കാൻ കഴിയില്ല. ഒരു പരിധി വരെ സഹായിക്കാൻ പറ്റിയേക്കും. Anxiety നമ്മൾ വിചാരിക്കുന്നതിനേക്കാൾ എത്രയോ ഭീകരമാണ് .

    • @safvanchenath5337
      @safvanchenath5337 4 роки тому +11

      Valare sheriyanu bro anubhavi havarkke ariyu

    • @sherlyagnes.3
      @sherlyagnes.3 2 роки тому +1

      ♥️

    • @naseemp1061
      @naseemp1061 2 роки тому +2

      @@muhammednaeem9921 കൃത്യമായ രോഗ നിർണയവും നല്ല ചികിത്സയും ആവശ്യമാണ്.

  • @shameelahmedtp4759
    @shameelahmedtp4759 3 роки тому +3

    യുട്യൂബിൽ ഏറ്റവും value ഉള്ള വീഡിയോ താങ്കളുടേതാണ്....

  • @sejivkseji8878
    @sejivkseji8878 4 роки тому +11

    നല്ലൊരു ചാനൽ... നൈസ് ഇൻഫർമേഷൻ 💚💚💚💚👌👌👌

  • @greenswastikgoa2580
    @greenswastikgoa2580 4 роки тому +16

    I feel you deserve appreciation for this practical suggessions

  • @user-qr1wi1qz9l
    @user-qr1wi1qz9l 3 роки тому +8

    കേട്ടതിൽ വച്ചു ഏറ്റവും നല്ല മോട്ടിവേഷൻ. ❤

  • @itsmetorque
    @itsmetorque 4 роки тому +8

    I quite using mobile when i had critical situation!
    I was alone
    Broken
    Disappointed
    Hopeless...
    I never had a one friend Not even my parents tried and helped me!!
    Then i have decided to change myself
    I took decision
    I felt me
    I realized that, internet and social media algorithm keep your mind locked in your mood!!
    Just dont let it
    Cry alone
    Think Alone
    Restart alone....!!!🌸💁🌷🐝🙌💕
    Be mysterious..!
    Don't share Your feelings with anyone in my opinion..!!

  • @subinasubi292
    @subinasubi292 3 роки тому +7

    അനൂപ് മേനോന്റെ സൗണ്ട് 👍

  • @starbaytalks5751
    @starbaytalks5751 4 роки тому +8

    Sir, Your voice change my life to give motivation to the people
    Thank you so much 🙏🙏🥰🥰🙏🙏

  • @leenageorge1992
    @leenageorge1992 3 роки тому +9

    I always know that when troubles are come to face on life we are fight against alonely

  • @jomusojan383
    @jomusojan383 4 роки тому +4

    Katta depression il irikunnavar 'friends' TV series kanu. English series. Nalla oru relaxation aan

    • @KK-cq2uy
      @KK-cq2uy 3 роки тому

      Enik friends movie mathrame ariyathollu

  • @javedshakk3440
    @javedshakk3440 4 роки тому +14

    Love break up ഇൽ വരുന്ന deep depression vere ഒരു scenario യിലും വരില്ല , ഞാൻ ഇപ്പൊ അത് അനുഭവിച്ചു കൊണ്ടിരിക്കുകയാണ് , but നിങ്ങളുടെ മോട്ടിവേഷൻ കുറച്ചു റിലീഫ് ആയി

    • @jomusojan383
      @jomusojan383 4 роки тому +4

      Satyam suhruthe.. One yr aai.. Recover aaytila

    • @javedshakk3440
      @javedshakk3440 4 роки тому +4

      jomu sojan അതിനർത്ഥം അത്ര മാത്രം നിങ്ങൾ അവരെ ഇഷ്ടപ്പെട്ടിരുന്നു

    • @jomusojan383
      @jomusojan383 4 роки тому +1

      @@javedshakk3440 of course 😊

    • @javedshakk3440
      @javedshakk3440 4 роки тому +2

      jomu sojan എങ്ങനെ ബ്രേക് up ആയി ?

    • @jomusojan383
      @jomusojan383 4 роки тому +1

      @@javedshakk3440 ath orkan ishtam ila bro..

  • @wrightbrothers9421
    @wrightbrothers9421 4 роки тому +6

    ഡിപ്രെഷൻ ഉള്ളവർക്ക് ഒരുപാട് ഹെൽത് പ്രോബ്ലെം വരും. തലവേദന. പള്സ് റേറ്റ് കൂടും. നെജു വേദന... etc..
    ഒരു ചികിത്സ കൊണ്ട് എലാം മാറ്റാം
    മെഡിസിൻ കഴിക്കണം പെട്ടന്ന് നിരത്താൻ പാടില്ല. പിന്നെ ഇത് സൈക്കാട്രിസ്റ്റിനെ കാണിക്കാൻ പലർക്കും ഇന് മടിയാണ്. അതുകൊണ്ട് തന്നെ ഇന്ന് പലരും. ഇത്തരം പ്രശനങ്ങൾക് പലരും മന്ത്രവാദിയുടെ അടുത്ത് പോകാറുണ്ട് . അത് കൂടുതൽ പ്രോബ്ലെം ഉണ്ടാകുന്നു രോഗിക്

    • @zeyan9580
      @zeyan9580 3 роки тому

      Yes.bro anubavichitundo

    • @rabiyashefeeq7000
      @rabiyashefeeq7000 3 роки тому

      Yes അനുഭവിക്കുന്നു. വല്ലാത്തൊരു അവസ്ഥ.enik kidney complaint annane dr തെറ്റായി diagnose ചെയ്തു. But അതിനു ശേഷം . panikattak 3 times .palpitation.anxeity disorder
      maran sremikkum but സതി കുനില്ല. I am nurse .enik jolikpokan pediyane.

    • @zeyan9580
      @zeyan9580 3 роки тому

      @@rabiyashefeeq7000 😔😔

    • @zeyan9580
      @zeyan9580 3 роки тому

      Me also badly suffering😞

  • @hinnihinniha
    @hinnihinniha Рік тому

    സാർ നിങ്ങൾ പറഞ്ഞു തന്ന ഓരോ കാര്യം വളെരെ കൃത്യമായി ന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്

  • @aradhana_stories88
    @aradhana_stories88 3 роки тому +7

    ഇനിയെനിക്കൊന്നു ജീവിക്കണം 😔💥🔥😍

  • @krishnakumarpb5277
    @krishnakumarpb5277 4 роки тому +6

    ഇതിലും കൂടുതൽ ഒന്നും പറയാനില്ല.👌👌👌👌

  • @rasik2330
    @rasik2330 3 роки тому +1

    ഇതുവരെ ഒറ്റയ്ക്കായിട്ടില്ല
    Bt എപ്പോഴും ഇനി അങ്ങോട്ട് ഒറ്റക്കായി പോവും എന്നുള്ള ചിന്താഗതി 🤒

  • @mentalhealthvalley4083
    @mentalhealthvalley4083 4 роки тому +5

    Well said sir.. you are really a motivator and truth speaker. Thank u sir.. thank u so much

  • @vijivarghese1494
    @vijivarghese1494 4 роки тому +4

    Thank u so much... 🥰🥰 Njan sirinta videos daily 5,6 times kanum.. 😊 U r a great motivator.. Keep going... 👍👍☺️

  • @jasminbaiju8708
    @jasminbaiju8708 4 роки тому +5

    Thanks sir .This speech gave me a lot of mental strength

  • @praveensp7722
    @praveensp7722 3 роки тому

    താങ്കൾക്ക് ഒരുപാട് നന്ദി ഇത്രയും നല്ല മോട്ടിവേഷൻ കേട്ടിട്ടും dislike അടിച്ച ആൾക്കാർ

  • @Love55523
    @Love55523 2 роки тому +1

    6yrs ആയി അനുഭവിച്ചു കൊണ്ടിരിക്കുന്നു 2 makkalund അവരോടൊന്നും എനിക്ക് സ്നേഹത്തോടെ സംസാരിക്കാൻ പറ്റുന്നില്ല സംസാരിക്കാൻ തന്നെ മടിയാണ് ഒന്നിനോടും ഇന്ട്രെസ്റ്റ് ഇല്ല വീട്ടുജോലിയിൽ ഒന്നും ഇന്ട്രെസ്റ്റില്ല മടുത്തു ഈ life

  • @divyadas986
    @divyadas986 4 роки тому +15

    I like your background music and explanations. Can you do a video for simple guided meditation in your soothing voice please?

  • @anjalipriya6037
    @anjalipriya6037 3 роки тому +14

    എല്ലാം തിരിച്ചറിയാൻ പറ്റുന്നുണ്ട്. Depression ആണെന്നും last stage എത്തിയെന്നും അറിയാം.അതിന്റെ കാരണവും എങ്ങനെ മാറ്റാമെന്നും അറിയാം. But ഒന്നും ചെയ്യാൻ പറ്റുന്നില്ലടോ.. ചിന്തകളിൽ lock ആയപോലെ helpless ആയപോലെ inde... എന്താ cheyaa??😔

    • @varshavenu8961
      @varshavenu8961 3 роки тому +6

      ഞാനും ഈ അവസ്ഥ. എല്ലാം മനസിലായിട്ടും എന്ത് ചെയ്യണം എന്ന് മനസിലാകുന്നില്ല

    • @anjalipriya6037
      @anjalipriya6037 3 роки тому

      @@varshavenu8961 crct😑

    • @praveenprakod3007
      @praveenprakod3007 3 роки тому +4

      consult a psychiatrist

    • @nstm930
      @nstm930 3 роки тому +3

      ഏറ്റവും close ആയ ആരോടെങ്കിലും മനസ്സ് തുറന്നു സംസാരിക്കു.. അല്ലെങ്കിൽ psychiatrist നെ കാണൂ..devotional songs kelkku.. Fully engaged ആകണം..

    • @anjalipriya6037
      @anjalipriya6037 3 роки тому +6

      @@nstm930 counsellor കണ്ടു ipo ശരിയായി വരുന്നു 😊

  • @sairagracesaju4414
    @sairagracesaju4414 4 роки тому +27

    How can you put videos correctly whenever am required sir?
    Thanks to god for knowing such a good motivator.

  • @shahaban8585
    @shahaban8585 4 роки тому +10

    എനിക്ക് 23വയസ്സുണ്ട് ഹിറ്റ്ലറുടെ കുട്ടികാലം പോലെ ആയിരുന്നു ആ ഞാൻ കൗമാരത്തിൽ എത്തിയപ്പോൾ ആണ് ഇൗ പറയുന്ന മാനസിക പ്രശ്നങ്ങൾ തുടങ്ങിയത് കൊറേ ഒക്കെ നല്ല സാഹചര്യങ്ങൾ വന്നതോട് കൂടെ recover ചെയ്തു introvert ആയിരുന്നു ഇപ്പൊ ambivert personality ആണ് ഇപ്പൊ മടി മാത്രം പ്രശ്നം ഉള്ളൂ അത് ഞാൻ വിചാരിച്ചാൽ ശരിയാവും എന്ന് വിചാരിക്കാം

    • @sainusainu4551
      @sainusainu4551 4 роки тому

      Please consult a good psychologist

    • @pratheeshpratheeshv5561
      @pratheeshpratheeshv5561 4 роки тому

      Cheatta onnum varuthilla aa hitler polea nadakkea cheattaa aa pazhaya strong aave

  • @rekha8875
    @rekha8875 4 роки тому +15

    So.... I'm in Love with your voice..

  • @tooncraft311
    @tooncraft311 4 роки тому +3

    Demotivate akumbol E video njn kure pravsyam repeat chyth kanum.. ennit lion ne pole veendum thirich varum..thanks sir this is great motivational speech 💓🔥 you are god level💓👍🙏🙏👐💝💘

  • @jayasreeajayan1459
    @jayasreeajayan1459 Рік тому +1

    ഞാൻ എന്നും ഒറ്റയ്ക്കാണ്, അതിൽ എനിക്ക് ഒരു ഭയവും ഇല്ല, പണം ഇല്ലാത്തതിന്റെ പേരിൽ ആണ് ഞാൻ ഒറ്റപ്പെട്ടത്, അതുകൊണ്ട് ഭാരിച്ച ചുമതല എന്നെ എല്പിച്ചു പങ്കാളി സുഹൃത്തുക്കളെയും ആയി ടുർ നടക്കുന്നു

    • @dreamcatcher4571
      @dreamcatcher4571 Рік тому +1

      Same avastha...oru job nedaanulla sramathilaanu njaan...ennitt ee bandanangalil ninnum rakshappedanam.. ee bandam enikkennum bandanangalaayirunnu...ippo otta chintha maathram... rakshappedanam..athuvare sahich ividethanne thudaranam

  • @maalu.
    @maalu. Рік тому +1

    Fail ആകാൻ പേടി ആണ്. ഒറ്റപ്പെട്ട ജീവിതം പേടി ആണ്. എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഉറക്കം, daily routine, എല്ലാം തെറ്റി പോകുന്നു. ഒന്നും ശരി ആകുന്നില്ല. Overthinking വളരെ കൂടുതലാകുന്നൂ. ജീവിക്കുന്നത് ആയ് തോന്നുന്നില്ല

  • @josmy6853
    @josmy6853 4 роки тому +7

    വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞത്

  • @raheesmuhammed7312
    @raheesmuhammed7312 2 роки тому +7

    Dont compare yourself to others but do your day to day

  • @merllinanngeorge4309
    @merllinanngeorge4309 4 роки тому +2

    Orupad ishtapetta video aahnu.... Karanam njn ippo mentally depressed aaya oru samayam aarunu.... Enne aarkum ishtamalla.... Njn onninum kollilla ennokke ulla chinda.... Njn ithine oru frndinod samsarichapo.... Aval same ee dialogue aa prnje.... Avalk ennekaalil endokke preshnam und.... Athu vechu nokumbo ente preshnam onnumalla ennokke.... Enik athu kettapo velland irritated aayi.... Veendum aaa thoughts increase aakan thudangi..... Njn appo avalod samsarikunnath thanne nirthi.... Njn thanne theerumaanichu korach naalathek social media il ninnu maari nilkaam ennu.... Athu kazhinju ulla next day il aahnu ee video kaanune....

    • @user-si1xg8um4j
      @user-si1xg8um4j 4 роки тому +1

      മറ്റുള്ളവരുടെ വാക്ക് കൊണ്ട് നിങ്ങൾ തളരാൻ പാടില്ല നിങ്ങൾക്കു നിങ്ങളുടേതായ തീരുമാങ്ങൾ ഉണ്ടാവണം മറ്റുള്ളവരുടെ വാക്കുകളും മറ്റും കേട്ട് നിങ്ങൾ തളരാൻ തുടങ്ങിയാൽ നിങ്ങൾക്കു അതിനെ സമയം ഉണ്ടാവുകയുള്ളൂ നിങ്ങൾ പറയുന്നിടത്തു നിങ്ങളുടെ മനസ്സു നിൽക്കണം അങ്ങനെ ആണ് വേണ്ടത്

  • @Xmuneerk
    @Xmuneerk 4 роки тому +30

    inferiority complexenine കുറിച്ച് oru video ചെയ്യുമോ sir എത്രയും vegam

    • @fayizkp2485
      @fayizkp2485 4 роки тому

      Athe.valare motivat avan pati.

  • @bibinipreethikumar4672
    @bibinipreethikumar4672 4 роки тому +3

    Daivam undo illayo ennonnum enikkariyilla. But ee voice kettu thudangiyappol muthal daivathinte vaakkukal kelkkunna pole...... Thank u very much

  • @basheervadasseryv6572
    @basheervadasseryv6572 4 роки тому +3

    സാറിന്റെ ഈ വാക്കുകൾ വല്ലാത്ത ഒരു എനർജി തന്നെ ആണ്

  • @r.......2731
    @r.......2731 3 роки тому +2

    സർ e വീഡിയോ കാണുന്നതിന് മുന്നേ വരെ ഞാൻ ഒറ്റപ്പെടുമോ ഒന്ന് പേടി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒറ്റക്കായാലും ഞാൻ ഒറ്റക്ക് പൊരുതി നിക്കും.

  • @Nishku-306s
    @Nishku-306s 2 роки тому +1

    ഞാൻ ഏത് അവസ്ഥയിലാണെന്ന് ഞാൻ മനസിലാക്കിയത് ee വീഡിയോ യിലൂടെ ആണ് സർ... ഞാനും ഡിപ്രെഷനിൽ ആണ് എന്നത് എനിക്ക് ഇപ്പോൾ ആണ് മനസിലായത് 🙏

    • @starun84
      @starun84 2 роки тому +1

      അത് മനസ്സിലാക്കിയാൽ തന്നെ നമ്മൾ പകുതി വിജയിച്ചു. Enjoy life ♥️

    • @Nishku-306s
      @Nishku-306s 2 роки тому +1

      @@starun84 🥰🥰thankyou sir

    • @starun84
      @starun84 2 роки тому

      @@Nishku-306s dont worry നിങ്ങൾ ഒറ്റക്കല്ല
      👍

  • @anshadjs4301
    @anshadjs4301 4 роки тому +9

    Ngan enne eathratholum snehikhunno athra tholam ente ullil positive energy und ene arkhum tholphikhanavila thank you universe

  • @akhileshmoorthy
    @akhileshmoorthy 4 роки тому +8

    Actually I'm suffering from it
    Can't sleep , don't want to going out , can't focus on studies and always over thinking.😥

  • @soorajks7481
    @soorajks7481 Рік тому

    'പണ്ണം 'ആണ് ഈ നിരാശയുടെയും മാനസിക സമർദ്ദത്തിന്റെയും പ്രധാന കാരണം
    ഈ 50% ഇൽ 49തെ ആൾ മാത്രം ആണ് ഞാൻ

  • @BinuThottumpalla
    @BinuThottumpalla 4 місяці тому

    എനിക്ക് 1 കോടി രൂപ ലഭിച്ചതിന് പ്രപഞ്ച ശക്തിക്ക് നന്ദി

  • @rrc2294
    @rrc2294 3 роки тому +3

    Kettathil ettavum nallam motivation speech u r a very good motivator ur friends r always lucky because they have friend like u👍👍

  • @sreesree7734
    @sreesree7734 4 роки тому +3

    Sathyam otapettupoyapole oru thonnal😔 apozhanu ingad vannath nalla video sir👍

  • @jabirnarakkodakuwait870
    @jabirnarakkodakuwait870 4 роки тому +1

    ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത് അദ്ദേഹം പറഞ്ഞത് 100% ശരിയാണ് എനിക്ക് ഡിപ്രഷൻ അനുഭവിച്ച ഞാൻ ചികിത്സ ചെയ്ത ആളാണ് അവസാനം ആറുമാസം മരുന്ന് കഴിക്കേണ്ടി വന്നു ഇപ്പോൾ ഒരു കുഴപ്പവുമില്ല വിദേശത്ത് ജോലി ചെയ്യുന്നു....

  • @Users1815
    @Users1815 7 місяців тому

    നിങ്ങൾ ഈ വീഡിയോ യിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒക്കെ ആണ്‌ ഞാൻ ഇപ്പോൾ face ചെയ്യുന്നത്. സ്വന്തം അമ്മ പോലും മനസിലാക്കി സംസാരിക്കുന്നില്ല. ഇപ്പോൾ ആരോടും മിണ്ടാനോ ഒന്നും ഒരു താല്പര്യവും ഇല്ല. എപ്പോളും ചിന്തകൾ ആണ്‌. ലഭിക്കും എന്ന് ഞാൻ ഉറപ്പിച്ച ഇന്റർവ്യൂ എനിക്ക് നഷ്ടം ആയി. ഇപ്പോൾ ആ രാജ്യത്തേക് പോകാൻ ഉള്ള റൂൾസ് ഉം മാറി. ഞാൻ ആകെ തകർന്നിരിക്കുവാണ്. Mind divert ചെയ്യാൻ നോക്കിയാലും പറ്റുന്നില്ല..

  • @blossom7928
    @blossom7928 4 роки тому +11

    ഹായ് സർ 🙏🙏🙏 എല്ലാവർക്കും ശുഭദിനം

  • @chinnu1994
    @chinnu1994 4 роки тому +10

    "So do not fear, for I am with you; do not be dismayed, for I am your God. I will strengthen you and help you; I will uphold you with my righteous right hand." Isaiah 41:10

    • @jijogeorge1524
      @jijogeorge1524 2 роки тому +1

      Amen 🙏

    • @jijogeorge1524
      @jijogeorge1524 2 роки тому +1

      The above verse been strengthening me for long time. Past 3 months next verse strengthened me and came real in my life challenge. Isaiah 41:11. All praises to God almighty.

  • @sainusainu4551
    @sainusainu4551 4 роки тому +2

    നല്ല ഒരു മരുന്നാണ് നല്ല രണ്ടു സുഹൃത്തുക്കൾ
    ഇന്നലെ നാം എന്ത് എന്നല്ല ഇന്ന് നാം എന്താണ്. നാളെ നമുക്ക് എൻതാകാം. എന്ന് ചിന്തിക്കുക

  • @sunuvbose8250
    @sunuvbose8250 4 роки тому +1

    Valare nalla vedio aanu...
    Etra perk idu correct aai manasilaagumenn ariyilla... but thankalude vedios il paranjitulla karyangal sherik manasilakiyal.. life il successful aagan saadhikum...

  • @athullalu8020
    @athullalu8020 4 роки тому +11

    ഒരുപാട് നന്ദി സർ ❤️

  • @infinitepotential8755
    @infinitepotential8755 3 роки тому +5

    Best motivation channel in Malayalam...Thanks bro for these words.May god grant you more power to motivate people🙏🙏🙏

  • @smitheshktk4630
    @smitheshktk4630 4 роки тому

    2 വർഷം കള്ള് കൂടിതുടങ്ങി അത് കൂടി കൂടി വന്നു കാര്യം ഇതായിരുന്നു മനസിലാക്കിത്തന്നതിനു നന്ദി ..

  • @rajeshsystem2021
    @rajeshsystem2021 4 роки тому +1

    ഇനിയും ഇതു പോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു. Super.

  • @srvlog1217
    @srvlog1217 4 роки тому +16

    Eth kettapol entho positiveness thank u sir ❤️❤️ ഈ course evide ആണ് plzz പറയുമോ

  • @favorites7847
    @favorites7847 4 роки тому +43

    റിപ്പീറ്റ് ആയ ചിന്തകളെ എങ്ങനെ ഒഴിവാക്കാം
    എന്നെ അത് ഒരുപാട് ഡിസ്റ്റർബ് ചെയ്യുന്നു

    • @muhammednaeem9921
      @muhammednaeem9921 4 роки тому +42

      Negative ചിന്തകൾ വന്നു തുടങ്ങുമ്പോൾ തന്നെ മനസ്സിൽ സ്റ്റോപ്പ് എന്നോ അല്ലെങ്കിൽ അതിനെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും ചിഹ്നം കാണിക്കുക അതിനും കഴിയുന്നില്ലെങ്കിൽ ശരീരത്തിൽ എവിടെയെങ്കിലും അടിക്കുകയോ ചെറുതായി വേദനിപ്പിക്കുകയോ ചെയ്യുക അപ്പൊ brain ലേക് അത് ചെല്ലും അപ്പോൾ തന്നെ വേറെ വിഷയം ചിന്തിച്ചു തുടങ്ങുക

    • @suma9619
      @suma9619 4 роки тому +1

      Thank you sir

    • @renjithrenjith4142
      @renjithrenjith4142 4 роки тому +3

      ഇതാണ് എന്റെയും പ്രോബ്ലം... വേറെ ഒരു പ്രശ്നം നവും ഇല്ല

    • @favorites7847
      @favorites7847 4 роки тому +1

      @@muhammednaeem9921 thankyop sir

    • @starbaytalks5751
      @starbaytalks5751 4 роки тому

      Ente channel onne keri nokkumo eshttappettal onne support cheyumo 🙏🙏

  • @samiazharmotivationchannel
    @samiazharmotivationchannel 4 роки тому +1

    Gd vedeo nammale mansasilaakunna frnds family okke kurava 50 peril 5 pere chilapol kaanu avaraanu namalkoppam epozhum kaanukaa avare koode kuttuka happy aayi jeevikam aa 5 per namale vittupoyalum namal happy aayi jeevikan padikanam avaidaanu vijayam👌👌👌

  • @jj_thejus9145
    @jj_thejus9145 4 місяці тому

    അല്പനേരം ശാന്തമായി ഒറ്റയ്ക്കിരിക്കുക. എന്താ ഒരു സുഖം ....

  • @supriya7844
    @supriya7844 4 роки тому +5

    Ettan poliyaan😍😍 love you bro🥰🥰🥰

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq 4 роки тому +5

    Sir, Thank you for Great value Massages

  • @sheelanair6753
    @sheelanair6753 3 роки тому +2

    No worries, always alone though sorrounded by people.

  • @straightpath11
    @straightpath11 3 роки тому +2

    എല്ലാവരും സന്തോഷകരമായ ജീവിതം നയിക്കൂ,

  • @kJArtZ
    @kJArtZ 4 роки тому +7

    Thannichannuzha situation kittikazhinju.. appo thanneyannu entea strength manasilayathum.. i studied from my life.. seriously....