Це відео не доступне.
Перепрошуємо.

വളർച്ച തടയുന്ന ചിന്തകളെ കണ്ടെത്തി നശിപ്പിക്കുക. പോസിറ്റീവ് തീരുമാനം കൊടുക്കുക .

Поділитися
Вставка
  • Опубліковано 27 гру 2022
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalam...
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalama...
    Spotify link : open.spotify.c...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

КОМЕНТАРІ • 449

  • @ATHMAVISWASAM
    @ATHMAVISWASAM  Рік тому +323

    രാത്രിയിലെ ഫുഡ് കുറച്ച് നേരത്തെ കഴിച്ചാൽ രാവിലെ നിങ്ങൾക്ക് ചാടി എഴുന്നേൽക്കാം.
    ന്യൂ ഇയർ മുതൽ പുതിയ ഒരാൾ അതാണ് നമ്മുടെ ലക്‌ഷ്യം.

  • @dhanyaroshin3736
    @dhanyaroshin3736 Рік тому +126

    എങ്ങനെയാ നന്ദി പറയേണ്ടത് എന്ന് അറിയില്ല..ദൈവം നിങ്ങൾക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @sindubai7481
    @sindubai7481 Рік тому +28

    എന്റെ hus full നെഗറ്റീവ്.😄 .adyam മുതൽ മനസിയിലയി...അപ്പോൾ എനിക്ക് തോന്നി ഞാനും ഇതുപോലെ ആയാൽ ലൈഫ് മുരടിച്ചു പോവുമെന്ന് .. അന്ന് തുടങ്ങിയതാണ്.. എന്നോട് തന്നെ എനിക്കുള്ള പോരാട്ടം.. Lifestyle, മൊത്തം മാറ്റി .. ഇപ്പോൾ success life ആണ്... മനസ്സിൽ എപ്പോഴും സന്തോഷം.. ലൈഫിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ .. എങ്ങനെ ഇതൊക്കെ സാധിച്ചു എന്ന് അത്ഭുതം... ഇപ്പോൾ അവരും ഹാപ്പി...

  • @AswaniAswani-jp8ek
    @AswaniAswani-jp8ek 4 дні тому

    ഈ ഒരു വ്യക്തിയെ ഭൂമിയിലേക്ക് അയച്ച സർവ്വ ശക്തനായ ദൈവത്തിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു🙏🏻. ഒരുപാടു ഡിപ്രെഷൻ പ്രോബ്ലെംസ് ഉള്ള ആളാരുന്നു ഞാൻ. ഒരുപാടു റിക്കവർ ആയി വരാൻ സാധിച്ചു... ഒരു നെഗറ്റീവ് thought എന്നിലേക്ക് വരുമ്പോൾ ആദ്യം എന്റെ ചെവിയിൽ മുഴങ്ങുന്ന ശബ്ദം നിങ്ങളുടേതാണ്.. അതാരുന്നു സത്യത്തിൽ എന്റെ അവസ്ഥയ്ക്കുള്ള മറുമരുന്ന്... എന്റെ പ്രാർത്ഥനയിലും മെഡിറ്റേഷനിലും നിങ്ങളുടെ ശബ്ദം എനിക്ക് കേൾക്കാൻ സാധിക്കാറുണ്ട്... നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻❤️❤️

  • @Bai682
    @Bai682 Рік тому +61

    അറിവിന്റെ നിറകുടമേ, എളിമയുടെ ശബളമേ 👌🏻

  • @ranju-_z
    @ranju-_z Рік тому +16

    ഓ മനുഷ്യാ നിങ്ങൾ ഇന്നെന്റെ ദൈവമാകുന്നു 🙏🏻🙏🏻🙏🏻 ഈ ശബ്ദത്തിന് ഈ ഹൃദയത്തിന് ഈ നന്മക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @rainbow9963
    @rainbow9963 Рік тому +3

    എന്താണ് പറയേണ്ടത് എന്നറിയില്ല ഒരു നേട്ടവും പ്രതീക്ഷിക്കാതെ നിങ്ങൾ നടത്തുന്ന ഈ ചാനൽ ഒരുപാട് പേർക്ക് പ്രയോജനപെടുന്നുണ്ട് അതുതന്നെ ആണ് നിങ്ങളുടെ വലിയ നേട്ടം വലിയ മനസിന്‌ ഉടമയാണ് നിങ്ങൾ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എപ്പോഴും ഉയർച്ച ഉണ്ടാവട്ടെ ആരാണെന്നു പോലും പറയാതെ കാണാമറയത് ഇരുന്നു എല്ലാവരുടെയും എല്ലാമായി ദീർഘയൂസോടെ ഇരിക്കട്ടെ 🥰🥰🥰

  • @anupamarohini7061
    @anupamarohini7061 Рік тому +42

    പറയാൻ വാക്കുകളില്ല.. അത്രമാത്രം respect തോന്നുന്നു. ഞാൻ subscribe ചെയ്തിട്ടുള്ളതിൽ vych.. best chanel..🔥🌈..

  • @Shameer-q7g
    @Shameer-q7g 8 днів тому

    സർ നിങ്ങളുടെ ഈ പ്രയത്നം എനിക്ക് എന്റെ life ഇൽ ഒരുപാട് value കല്പ്പിക്കുന്നു
    നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഒരുപാട് ഒരുപാട് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️

  • @rijilak386
    @rijilak386 Рік тому +26

    ഈ പറഞ്ഞ ചിന്തകൾ എല്ലാം എനിക്കുണ്ട് എല്ലാം മാറും ഇപ്പോൾ മുതൽ sir വലിയ മനസ്സിന്റെ ഉടമയാണ് thank u sir ❤️💕💕💕

  • @blessinbaby2403
    @blessinbaby2403 Рік тому +2

    എന്നോട് കൂടി ഇല്ലാതാകുന്നതാണ് ഈ ചാനൽ. Attitude✨️🙌❤️

  • @ponnuchinnu369
    @ponnuchinnu369 Рік тому +8

    ജീവിതത്തിൽ മാറ്റം വേണം ആഗ്രഹിക്കുന്നു. അതിനാൽ ആ മാറ്റത്തിനായി സുഹൃത്തിന്റെ കൂടെ ഉണ്ട് എന്നും 🙏🙏❣️🤝 നന്ദി

  • @sahasdesigns8774
    @sahasdesigns8774 Рік тому +4

    ദയിവം നിങ്ങടെ കൂടെ undu. Manushyarilum ദയിവം vasikkunnu എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. Egane ഒരാളുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ പറ്റിയതിന് deyvathinu നന്ദി പറയുന്നു... ഒപ്പം thankalkkum👍🏻👍🏻

  • @aswanthmk3556
    @aswanthmk3556 Рік тому +19

    9:34 true value of master mind🥰

  • @PraseejaB-rt8rd
    @PraseejaB-rt8rd Рік тому +1

    സാറിൻ്റെ ഈ സുഹുർത്ത് എന്ന വിളിയാണ് എന്നെ വീഡിയോ കാണാൻ പ്രേരിപ്പിച്ചത് പിന്നെ നല്ല ശബ്ദം സാറിന് എല്ലാവിധ ധ്യവനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @punchiri7287
    @punchiri7287 Рік тому +5

    എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞു.. ഇപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം സമാധാനം .. Thank uuuuu so much.. 🙏🏻🙏🏻

  • @Kiran_voice
    @Kiran_voice Рік тому +4

    ഞാൻ 40വയസ്സ് ഉള്ള ആളാണ്. ഇന്ന് ഈ നിമിഷം മുതൽ ഇതിനോടൊപ്പം ജോയിൻ ചെയ്യുന്നു.

  • @sureshkumarkottayam2978
    @sureshkumarkottayam2978 Рік тому +5

    ഞാനുമുണ്ട് നിങ്ങളുടെകൂടെ...4മണിക്ക് എണീറ്റുതുടങ്ങി👍🏻🌹

  • @miniramesh6026
    @miniramesh6026 Рік тому +8

    സുഹൃത്തേ എന്ന വിളിയിൽ തന്നെ ഒരുപാട് ആത്മവിശ്വാസം തോന്നുന്നു.. എന്റെ ജീവിതത്തിൽ ഒരു ഡിസ്‌സിപ്ലിനും ഇന്നു വരെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഞാൻ ഇന്നും
    എവിടെയുമെത്താതിരിക്കുന്നത്.ഇപ്പോൾ ഒരു ലക്ഷ്യമുണ്ട്. ലക്ഷ്യബോധത്തോടെ തുടർന്നു പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നു 🙏🙏

  • @jubujubairya18
    @jubujubairya18 Рік тому +1

    സുഹൃത്തേ ഞാനെന്റെ ജീവിതത്തിൽ ഡി സി പ്പീൻ ശക്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ സ്വന്തമായി കുറെ പ്രവശ്യം ഡിസിപ്ലിം എടുത്ത ഒരു വ്യക്തിയാണ് പക്ഷെ കുറച്ച് മുന്നോട്ട് പോകുമ്പോൾ ഇട്ടേച് വീഴും
    ഇല്ല ഇനി അത് ന്നടക്കില്ല ഞാൻ സാറിന്റെ കൂടെ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു ദൈവത്തിൽ നിന്ന് സാറിന് ഒരായിരം അനുഗ്രഹങ്ങൾ ചൊരിയട്ടെ സാർ ഇതു പോലുള്ളക്ലാസുകൾ ഇടുന്നതിന് നന്ദി നന്ദി നന്ദി

  • @vishnua6628
    @vishnua6628 Рік тому +1

    സാർ ഒത്തിരി നന്ദി. ഈ പറഞ്ഞതെല്ലാം ഞാൻ എന്റെ ലൈഫിൽ പല സിറ്റുവേഷൻസിൽ ചോദിച്ചിട്ടുള്ളതും, എന്നെ എന്റെ അറിവില്ലായ്മ കൊണ്ട് സ്വയം കുറ്റപ്പെടുത്തിയിട്ടുള്ളതുമാണ്. But സാറിന്റെ വാക്കുകളും, അതുപോലെ എന്റെ ലൈഫിൽ unexpected ആയി ഞാൻ meet ചെയ്‌ത ഒന്നു, രണ്ടു വ്യക്തികളും അത് എനിക്ക് മനസിലാക്കി തന്നു. സാറിനെ പോലെ ഒരാൾ എന്നെ ഗൈഡ് ചെയ്യാൻ ഉള്ളപ്പോൾ ഞാൻ എന്റെ വിഷമങ്ങൾ ഒരു പരിധി വരെ മറക്കാനും അതിൽ നിന്നു പാഠങ്ങൾ ഉൾകൊള്ളാനും കഴിയുന്നതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദി ആണ് അങ്ങയോട്.മറക്കില്ല ഒരിക്കലും സാറിനെ. നിറഞ്ഞ സ്നേഹത്തോടെ ❤️❤️❤️❤️❤️സാറിന്റെ എല്ലാ ഉയർച്ചയ്ക്കും വേണ്ടി കാണാമറയത്തു ഞാൻ പ്രാർത്ഥിക്കുന്നു 💗💗💗💗🙏🙏🙏

  • @msnarayanan2725
    @msnarayanan2725 Рік тому +4

    Hi, brother ഒരു മാർച്ച്‌ ആകുമ്പോൾ ഞാൻ താങ്കൾക്ക് ഒരു സർപ്രൈസ് തരും, wish you all the best👍👍👍

  • @DA-bn7tr
    @DA-bn7tr Рік тому

    അദൃശ്യനായ ....എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് താങ്കൾ 😊

  • @Sajesh-k8r
    @Sajesh-k8r Рік тому +4

    താങ്ക്സ് ബ്രോ, നമ്മളെ പോലുള്ള ആളുകളെ പുതിയ ലോകം കാണാൻ സഹായിക്കുന്നതിന് ♥️ ♥️♥️

  • @althafnasir3252
    @althafnasir3252 Рік тому +4

    നിങ്ങൾ ഒരു അത്ഭുതമായി തോനുന്നു ♥️

  • @rvp522
    @rvp522 Рік тому +6

    Sir നു എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ!... 🙏🙏🙏🙏

  • @praveeshkv810
    @praveeshkv810 Рік тому +9

    സ്നേഹിച്ച ആളെ കുറിച്ചുള്ള ചിന്ത ക്കൾ വല്ലാതെ വിഷ മിപ്പിക്കുന്നു

  • @siyadshihabudeen1150
    @siyadshihabudeen1150 Рік тому +3

    വളരെ നല്ല ഉപദേശം❤️❤️❤️നിങ്ങളെ ദൈവം സഹായിക്കട്ടെ 🎉🎉🎉 താങ്ക്സ്

  • @BibinpsTheNewBeginning
    @BibinpsTheNewBeginning Рік тому +3

    എല്ലാവർക്കും New year ൽ പുതിയ മികച്ച വ്യക്തിയാകാൻ കഴിയട്ടെ 👍

  • @sruthimk3292
    @sruthimk3292 Рік тому +5

    Life il ente dreams okke nediyathinu shesham brother ne neritt kanditt Thanks parayan agrahikkunnu🙏🙏ellavarkkum nallath varan agrahikkunna sir nte manasinu big salute 👏👏👏👏👏

  • @indujaprasanth9274
    @indujaprasanth9274 Рік тому +2

    ഒരുപാടു നന്ദി സർ പറയാൻ വാക്കുകളില്ല 🙏🏻🙏🏻🙏🏻

  • @ftbl4377
    @ftbl4377 Рік тому +10

    The best u tube channel i have ever seen in my life this guy is a blessing for the peoples that who wants to make a change in their life 😍😍😍
    Ur awesome bro im a big fan of ur work ❤❤ and i more think bruh one day i will find u in an unexpected way

  • @lijiliji2241
    @lijiliji2241 Рік тому +2

    കൃത്യമായ സമയം എനിക്ക് ആവശ്യമായ വിലപ്പെട്ട വാക്കുകൾ..... Thanx very much sir... God bless u🙏🏻

  • @nycilah7050
    @nycilah7050 Рік тому +4

    മാറ്റം നല്ലതിന് 🤍 നന്ദി സുഹൃത്തേ 🥰

  • @jasmijasmjam5161
    @jasmijasmjam5161 Рік тому +15

    നിങ്ങളോട് എങ്ങിനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല
    പടച്ചവൻ എന്നോട് പറയാൻ നിയോഗിച്ച വ്യക്തി ,

  • @learning_corner
    @learning_corner Рік тому +8

    Thank you so much sir.. Nammaloru kariam valare sincere ayi agrahichal athu nadakkum ennu parayunnathu orupadu sheriyanennu thonnunnu.. oru disciplined life undakkiyeduthu lakshyanagalilekku ethicheranam ennu athmarthamayi agrahikkumbozhum thadanju nirthunna orupadu kariangal undayirunnu.. engane avayellam overcome cheyyum ennariyathe irunnitundu.. but at last it's here.. No words to express my gratitude.. Thank you so much.

  • @wasimuhammad8147
    @wasimuhammad8147 Рік тому +2

    Ee.. vdo. Enikku vendi mathram ullathanu. Sure..👍. Athukond thanne first like and comment entethaavatte... Thank you so much..🙏❤️

  • @sobhanak4359
    @sobhanak4359 Рік тому

    Dear bro താങ്കളുടെ ഓരോ പോയന്റുകളും ജീവിതശ്പർശിയാണ്. ഒരുപാട് നന്ദി.

  • @aswinikumardeva
    @aswinikumardeva Рік тому

    Sir ആരെണെന്ന് അറിയില്ല. പക്ഷെ sir ഒരു ആൾക്കെമിസ്റ്റ് ആണ്.❤.......

  • @haseenafarhan4998
    @haseenafarhan4998 Рік тому

    എന്നെ avoid ചെയ്തവർ അന്നും ഇന്നും അത് തുടരുന്നതുകൊണ്ട് ഞാൻ ഇന്ന് bold ആയി.. Strong ആയി.. എന്ത് എവിടെ എപ്പോൾ എങ്ങനെ ചെയ്യണം എന്നു പഠിച്ചു .
    ഇന്നും അതിൽ പെട്ടു കിടക്കുകയാണെങ്കിൽ കാൽച്ചുവട്ടിലെ പുഴുവായി ജീവിക്കേണ്ടി വന്നേനെ.. അവഗണന, അത് കയറ്റത്തിലേക്കുള്ള ചവിട്ടുപടി ആക്കാൻ പഠിച്ചാൽ വിജയിക്കാൻ കഴിയും.. 💪🏻
    Thankyou sir, thankyou so mch❤❤❤❤

  • @anjitha766
    @anjitha766 Рік тому

    സാറിന്റെ വാക്കുകൾക്ക് വല്ലാത്തൊരു പവറും ഡെപ്ത്തും ആണ്.. Thanku sir

  • @ratheeshk4724
    @ratheeshk4724 Рік тому +3

    Thank you sir ❤❤❤ സാറിന് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @Alameensm
    @Alameensm Рік тому

    എന്നെങ്കിലും നേരിൽ കാണും ഞാൻ എന്ന വിശ്വാസത്തോടെ ❤❤❤

  • @bijukrishnan4575
    @bijukrishnan4575 Рік тому +1

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @sankaranpp4359
    @sankaranpp4359 Рік тому

    പ്രിയ സുഹൃത്തേ താങ്കൾ ഒരു അറിവിന്റെ വിലക്കാണ്...

  • @devu733
    @devu733 Рік тому +1

    Sir angayude video orupad manassinu vishamam vanna samayathu anu. Thanks God sir universe.vijayikkanam ennu athiyaya agraham undu.njan vijayikkum

  • @sherlyagnes.3
    @sherlyagnes.3 3 місяці тому

    ഒരു നല്ല മഴ പെയ്തിരുന്നെങ്കിൽ.. എത്ര ആഗ്രഹിച്ചിട്ടും പ്രാർത്ഥിച്ചിട്ടും പ്രയത്നിച്ചിട്ടും കിട്ടാത്ത ചിലതുണ്ട്.. എന്നുകരുതി ഒരിക്കലും മഴ പെയ്യാതെ ഇരിക്കില്ലലോ.. കാത്തിരിക്കാൻ പഠിക്കണം.

  • @Satgatidayi23
    @Satgatidayi23 Рік тому +1

    You are really divinely blessed person... Hat's of you dear great soul..
    ഈ channel നും ഈ സുഹൃത്തിനും എല്ലാ നന്മകളും നേരുന്നു
    ഒരുപാട് നന്ദി

  • @athulyaammu8253
    @athulyaammu8253 Рік тому

    , എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സർ. 🙏🙏.

  • @Dharudevi1993
    @Dharudevi1993 2 місяці тому +1

    Thank you sir.... 🙏🙏🙏thank you universe..... 🙏🙏🙏

  • @aradhana5718
    @aradhana5718 Рік тому +2

    Sathyamayum njan kannu niranjanu kettath because ente past lifil njan anubhavichathorthu... Oridathum patharathe positive ayi jeevichathu kondu mathram aanu thangale pole oru suhruthine Jesus nalkiyath ❤️❤️❤️

  • @vibithavibithapv5736
    @vibithavibithapv5736 Рік тому

    ഒരു പാട് നന്ദി സാർ. ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @deepasunandh8682
    @deepasunandh8682 Рік тому +1

    വിലപ്പെട്ട വാക്കുകൾ... Thanku sir... ❤️❤️❤️

  • @sarithaunni8079
    @sarithaunni8079 Рік тому +1

    Sir parayunnatb sariyanu. Edak pazhaya kariagal orkum. Eni sir parayum pole cheyanam. Thank you sir

  • @shyniragesh5814
    @shyniragesh5814 6 місяців тому

    Njangalkku prapancha shakthi thanna oru varadhanamanu sir❤❤❤❤❤❤❤

  • @sira9770
    @sira9770 Рік тому +1

    Yass...... ഉണ്ട് ഉണ്ട് ഉണ്ട്

  • @devanandamj1879
    @devanandamj1879 7 місяців тому

    Ini muthal anghottu inghane aakum sir. Thanks sir. Njan valiyoru crisisil aayirunnu. Enghane ii kadamba kadakkum ennu vicharichu vishamichirikkukayayirunnu... Thanks sir

  • @fcjuraijak7278
    @fcjuraijak7278 Рік тому +3

    ഇത് എന്നെയും എന്റെ ചിന്തകളെയും കുറിച്ചുള്ളതാണ്..എത്ര മനസ്സ് കടിപ്പിച്ചാലും സീരിയസ് ആയാലും ഒരു രണ്ടാഴ്ച കഴിഞ്ഞാൽ അത് വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുന്നു..
    പെട്ടെന്ന് അത് തിരിച്ചറിഞ്ഞ് ആക്ഷൻ എടുക്കാനോ തിരിച്ചുവരാനോ കഴിയുന്നില്ല
    പ്ലീസ് ഹെല്പ് മി

  • @sijisajimudeen9545
    @sijisajimudeen9545 Рік тому +1

    Thank u sir. Orupad try cheythunokitum nadakathe karyamayirunu early morning enikan pattathathu. E channel kanunna adutha samayathu aanu. E seriese start cheythapol muthal 5am enikkan sadhichu sir. Thank u so much sir parayan vakkukal illa great effert. 😍🥰

  • @dhanyam5993
    @dhanyam5993 Рік тому +1

    Arann enn polum ariyathea mattullavark daily guidence koduth mattullavarea munnott nayikkunna nigalann real Hero, thank you so much sir

  • @manojsivan9405
    @manojsivan9405 Рік тому +1

    Thankyou for giving weaker people, these kind of selfless service...great attitude..
    Hat's off...✨🙏✨

  • @jyothylekshmik3195
    @jyothylekshmik3195 Рік тому +1

    Attavum anuyojyama tymil thangaludee ee video kanda polee oru thonnal.. Any way god bless u.. Keep going sir...

  • @anila4356
    @anila4356 2 місяці тому

    Thank you so much sir for your advice,God bless you sir,your motivation words will change the life of so many people.

  • @pforpsc2886
    @pforpsc2886 9 місяців тому

    നന്ദി..... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @cookwithsulu6574
    @cookwithsulu6574 Рік тому +1

    Thank you sir 😊
    Sir ne kanan ulla avasaram umdavate ennu njan aagrahikunnu.....

  • @vinirajeev7324
    @vinirajeev7324 Рік тому +2

    Sir njn innale muthal 5 am ezhunnettu ellam sir paranjathu pole cheythu bt after noon urakkam feel cheythu urangi pinneedu tired aayi bt njn ennodu thanne paranju ini njn ithu avarthikkilla agane innum 5 am ezhunnettu energetic aayi ellam cheythu afternoon vndum tired njan urangiyilla fresh aayi padichu thank u sir for your great support brotherinte vides klkkunnthiloode aaro oru Shakthi lakshyathilekku aduppikkunnu valuable words thank u sir

  • @anushaniji1294
    @anushaniji1294 5 місяців тому

    New beginning with my life 🥰

  • @akshayap.122
    @akshayap.122 Рік тому +3

    Very useful thoughts ❤️❤️thank you universe

  • @spashas8374
    @spashas8374 Рік тому +2

    Thank you sir 🙏🙏🙏🙏🙏

  • @user-st7md5yv9u
    @user-st7md5yv9u Рік тому +1

    സർ താങ്കളെ ഒരുപാടു ബഹുമാനിച്ചു കൊണ്ട് പറഞ്ഞോട്ടെ ഗീതയിൽ ഭഗവാൻ വർഷങ്ങൾക്ക് മുൻപേ പറഞ്ഞ കാര്യങ്ങൾ ആണിതെല്ലാം. അതൊന്നും നമ്മളെ ആരും പഠിപ്പിചിട്ടില്ല. താങ്കൾക്കും താങ്കളുടെ ബിസിനസ്സിനും apply cheyyan പറ്റുന്ന ഒന്നാണ് spiritual quotient SQ. Thankal ചിന്ദിക്കുന്ന എല്ലാ കാര്യങ്ങളും പ്രജപിത ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വവിദ്യലയം ഭഗവാന്റെ ജ്ഞാന മായി നൽകുന്നുണ്ട്. അവരുടെ 60 ഡേയ്‌സ് ബേസിക് കോഴ്സ് താങ്കൾക്ക് തീർച്ചയായും. ഉപകരിക്കും.

  • @preethimolg1962
    @preethimolg1962 Рік тому +2

    Thank you Sir🙏

  • @nishatl3580
    @nishatl3580 Рік тому +3

    U read my heart....nanni...🙏❤️🙏

  • @joonak9568
    @joonak9568 Рік тому +1

    ഞാൻ one month മുൻപ് food റൂട്ടിനെ start ചെയ്തു.. ആദ്യം ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഇപ്പോൾ okk ayi

  • @hakmjahakimja4878
    @hakmjahakimja4878 Рік тому

    Thankyou സുഹൃത്തേ വളരെ ഉപകാരപ്രദമായ വീഡിയോ ❤️🙏

  • @Devvv1111
    @Devvv1111 4 місяці тому

    Thank you so much my brother ❤️

  • @roohi6495
    @roohi6495 Рік тому +1

    Ok thank you

  • @ribazofficial
    @ribazofficial Рік тому +1

    I don’t know how do I thank you.
    Thank you for your time.
    Wish you all blessings

  • @barzasworld1921
    @barzasworld1921 Рік тому +1

    Masha Allah God bless you......
    your words very powerful Thank you

  • @ambilysudheer4337
    @ambilysudheer4337 Рік тому +1

    Thank You very much. Great information👍👍👍👍

  • @daivik98
    @daivik98 Рік тому

    Dear sir orupad thanks.......sir ene patiparanjatha ennu viswaikunnuuu

  • @adharshpradharsh9370
    @adharshpradharsh9370 Рік тому +1

    thanks

  • @savithaashokan649
    @savithaashokan649 Рік тому +1

    Thank you sir and Thank you universe

  • @vichithrav3249
    @vichithrav3249 Рік тому +1

    താങ്ക്യു താങ്ക്യു താങ്ക്യു

  • @thufailthufail2532
    @thufailthufail2532 Рік тому +3

    bro ente dinner time 5 . 30 pm aann

  • @anuvindaprathapan4431
    @anuvindaprathapan4431 Рік тому +1

    You are an amazing person. U fulfill ur life'spurpose. May this bring changes in our visions too. God bless

  • @baburaj6508
    @baburaj6508 Рік тому +1

    Thank you sir Thank you so much

  • @sreeshavk9214
    @sreeshavk9214 Рік тому +2

    നമിച്ചു 🙏🙏🙏🙏🙏🙏🙏🙏 എന്റെ പൊന്നു mashe...... Lv u sooomch 🙏🙏🙏🙏🙏 tnk u...... Tnk u tnk u tnk u.... 🙏🙏🙏🙏🙏

  • @rajalakshmilakshmi9298
    @rajalakshmilakshmi9298 Рік тому +1

    Thank. You. Sir

  • @fasilkfaisal8517
    @fasilkfaisal8517 Рік тому +1

    he is anzel man

  • @najeeb2899
    @najeeb2899 Рік тому +1

    Thank you sir

  • @gayathris7845
    @gayathris7845 Рік тому +1

    Thank you

  • @sreeshmaayiraniyil3554
    @sreeshmaayiraniyil3554 Рік тому

    മറ്റൊന്നും നോക്കുന്നില്ല.....ഇനി മുതൽ 👍👍👍👍

  • @Brahma_theUniverse-lq8wp
    @Brahma_theUniverse-lq8wp 11 місяців тому

    You are really helping people, appreciate you...

  • @shailagopi313
    @shailagopi313 Рік тому +1

    Thanks

  • @Jdjevkdjd
    @Jdjevkdjd Рік тому +2

    വളരെ നല്ല ക്ലാസ് . നന്ദി സാർ - .

  • @kaniskarthika6561
    @kaniskarthika6561 Рік тому +1

    വളരെ നന്ദി

  • @abinapm2940
    @abinapm2940 Рік тому +1

    Thank you sir ....Thank you somuch

  • @sindhuudayakumar4856
    @sindhuudayakumar4856 Рік тому

    Thank u dr.oro vykthiyudeyeyum..hridayathilk kayarivanu....etavum uchithamaya thiricharivukal pakarnu tharuna e perariyatha...kanatha...priyapetta changathi...ningalku ayiram nandhi namaskaram...Ella nanmakaum undavatte Deerghayussayirikatte...👍🙏❤️

  • @sruthyabhi377
    @sruthyabhi377 Рік тому +1

    I'm upgrading my self every day ...thank you bro .your words keeping me lyk boost my self

  • @midhunchristy5915
    @midhunchristy5915 8 місяців тому

    Super bro God bless you ❤❤🙏👌