How to become bus driver in Sydney. | ഡ്രൈവർ ആകൂ, വർഷം 30 മുതൽ 35 ലക്ഷം വരെ സമ്പാദിക്കൂ !!

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 405

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 3 роки тому +46

    അങ്ങു ഓസ്‌ട്രേലയിലും മലയാളി പെൺ കരുത്തു കാണിച്ചു ചേച്ചീ ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤

    • @lachu-o4s
      @lachu-o4s Рік тому

      Ith ithra valiya sambhavam ano

  • @renjithattickel4887
    @renjithattickel4887 4 роки тому +77

    നമ്മുടെ മലയാളി പെൺകുട്ടികൾക്കു ഇതൊരു പ്രചോദനം ആകട്ടെ. രെഞ്ചുവിന്റെ പുതിയ ചുവടു വെയ്പ്പിനു ആശംസകൾ.

    • @FlavoursOnWheels
      @FlavoursOnWheels  4 роки тому +2

      Thanks

    • @snssssns140
      @snssssns140 3 роки тому

      ആസ്‌ട്രേലയിൽ ബസ് ഡ്രൈവർ ജോലി കിട്ടുമോ?

  • @shijusasi3851
    @shijusasi3851 3 роки тому +2

    ചേച്ചിയുടെ ഡ്രൈവിങ് ഇഷ്ട്ടപ്പെട്ടു ചേച്ചി നാട്ടിൽ വന്നിട്ട് ഇതുപോലെ സിംപിൾ ആയിട്ട് ഒന്നു ഓടിച്ചു കാണിക്കെ.....അപ്പൊ ഒരു ലൈക്ക് തരാം

  • @vijayaraghavancr7634
    @vijayaraghavancr7634 3 роки тому +6

    വളരെ നല്ല information നന്നായി അവതരിപ്പിച്ചു. താങ്ക്സ്, keep it up.

  • @benbensamuel1239
    @benbensamuel1239 4 роки тому +4

    Thanks, for posting such a helpful, “how to” video. Very-unselfish of you, to do so. Keep up the good work!👍 നന്ദി, അത്തരമൊരു സഹായകരമായ “എങ്ങനെ” വീഡിയോ പോസ്റ്റുചെയ്തതിന്. നിങ്ങളോട് വളരെ നിസ്വാർത്ഥരാണ്, അങ്ങനെ ചെയ്യാൻ. നല്ല പ്രവർത്തനം തുടരുക!

  • @ospadijaggu6187
    @ospadijaggu6187 3 роки тому +13

    ഓസ്ട്രേലിയ ഒക്കെ ആൾക്കാറില്ലാത്ത റൂട്ടിൽ പോലും കൃത്യമായി bus വരുന്നു. അവിടെ ഒന്നും ലാഭം അല്ല ലക്‌ചയം. ജനങ്ങളോട് govt ഉള്ള പ്രതിബദ്ധത ആണ്

  • @valsannavakode7115
    @valsannavakode7115 3 роки тому +1

    നാടിനെ കുറിച്ചു ചിന്തിച്ചത്, ആ മനസ്സിന്റെ വലുപ്പം... അഭിനന്ദനങ്ങൾ

  • @muruganrajan2374
    @muruganrajan2374 3 роки тому +2

    Thank you very much mam. I really appreciate you for your valuable advice for KSRTC. You will reach greater heights. God bless you.

    • @sivanandk.c.7176
      @sivanandk.c.7176 3 роки тому

      തച്ചങ്കരിയുടെ അനുഭവം !

  • @santhoshkumarp8024
    @santhoshkumarp8024 3 роки тому +42

    ഈ കുട്ടിയെKSRT MD ആക്കട്ടെ. ഒരു പുരോഗമനം കൊണ്ടുവരാനും ഈ സ്ഥാപനത്തിലെ യൂണിയനുകൾ സമ്മതിക്കില്ല.

    • @arung9051
      @arung9051 3 роки тому +1

      എന്നാൽ ചാണകത്തിൽ മുല്ല പൂവ് വീണ പോലെയാകും

    • @sivanandk.c.7176
      @sivanandk.c.7176 3 роки тому +1

      ഇവിടത്തെ ജോലിക്കാരെ പിന്നെയാരു സംരക്ഷിയ്ക്കും ? ലിസ്റ്റിലുള്ളവരും എം പാനലിലുള്ളവരും കൂടി സ്ഥിര ജോലിയ്ക്കായി കാത്തു നിൽക്കുമ്പഴാ ഒരു കാർഡ് മെഷീൻ !

    • @babutltl9536
      @babutltl9536 2 роки тому

      യുണിയൻ തന്നെയാണ് പ്രശ്നം

  • @paulk.r9920
    @paulk.r9920 3 роки тому +1

    Super Lady Congratulations

  • @shefffi
    @shefffi 4 роки тому +4

    Good, simple narrative style and very informative video ♥️

  • @anilkumar.c.smenon9144
    @anilkumar.c.smenon9144 3 роки тому +1

    Keralath tankerum torazum vare odikkunna penpulikal undu.Athum Athum australiayile pole silky smooth roadum alla kundum kuzhiyum ulla roadil power steering polum illathe.Appo sherikkum pulikal avaranu.

  • @anualex8164
    @anualex8164 3 роки тому +13

    Chechi indian license ഉള്ള ഒരാൾക്ക് എങ്ങനെയാണു അവിടെ ഒരു ഡ്രൈവർ ആകാൻ പറ്റും എന്നുള്ള ഒരു ഡീറ്റെയിൽസ് ന്റെ video cheyyumo..

    • @sunishkuruvilla9048
      @sunishkuruvilla9048 Рік тому

      You need to take a class C (car) licence First , then you need Medium Rigid for 2 axile Heavy Rigid 3 axle Multy Combination anything more than that. Any one have a valid visa can try but not from overseas bcz you need to come here first then get a Australia CAR LICENSE Then you need 1 yr for HR & 2 yr for MR if you have an MR then only you can go for MC The Road train you see here in Australia

    • @sunishkuruvilla9048
      @sunishkuruvilla9048 Рік тому

      *1 yr for MR 2yr for HR

  • @ranji323
    @ranji323 3 роки тому +2

    Good information but background music is bit of an issue...jarring

  • @CanadianTrucker2000
    @CanadianTrucker2000 2 роки тому

    kalakki chechi... the authorities should listen to her experienced ideas

  • @thomaskutty3797
    @thomaskutty3797 3 роки тому

    Hats off you sister and highly appreciated.

  • @sreejithramakrishna3193
    @sreejithramakrishna3193 3 роки тому

    Sambavam kandu .polichuta... subscribe cheythu..nallaoru helpfull aaya video aanu..janum oru driver aanu .

  • @amalashrafali
    @amalashrafali 3 роки тому +1

    Very good suggestion regarding KSRTC!

  • @MeltingMomentsKitchen
    @MeltingMomentsKitchen 4 роки тому +3

    Very proud of you, great job Renju

  • @renjithkrishnan9550
    @renjithkrishnan9550 3 роки тому

    already did in Karnataka state transport corporation & TSRTC

  • @maryjohn9957
    @maryjohn9957 2 роки тому

    Ksrtc should learn something like this.So smart thanks god bless you

  • @aneeshshanuddm
    @aneeshshanuddm 3 роки тому

    Great idea good initiative I prefer you want to be our transport minister

  • @rakeshp7392
    @rakeshp7392 4 роки тому +7

    ഇവിടെ കുത്തി നിറച്ച് പോവുന്ന ബസിൽ മെഷീൻന്റെ പൊടിപോലും കാണത്തില്ല, അവിടെ Ac ബസ് .നല്ല road ,അതിൽ ഇരിക്കുന്നവർ വെറും അഞ്ചോ പത്തോ പേർ

    • @dinesh.raramkandi1486
      @dinesh.raramkandi1486 3 роки тому

      KSRTC യിൽ എവിടെ കുത്തി നിറച്ച് പോകുന്നത്

    • @sivanandk.c.7176
      @sivanandk.c.7176 3 роки тому

      @@dinesh.raramkandi1486 പീക് ടൈമിൽ കാണാം.

    • @manojbabu4276
      @manojbabu4276 8 місяців тому

      Buh avde manushyare kalum population cangaroos anu

  • @anvarkollam
    @anvarkollam 4 роки тому +6

    Bus odikkan pattilla enkilum vendilla avide okke vannu oru cheriya job kittiyal mathi ayirunnu

  • @shyamnair4079
    @shyamnair4079 4 роки тому +3

    Nice video . How to apply from India? Can you explain the details please
    Thank you

  • @MJ-py3bm
    @MJ-py3bm 2 роки тому

    Wow; you got new job for Kerala. Great solutions; but one problem, you have not included stealing money part in Kerala

  • @satheeshbabu7587
    @satheeshbabu7587 Рік тому

    ഇപ്പോൾ യൂറോപ്പിൽ കോച്ച് ഡ്രൈവർ ആയി ജോലി ചെയ്യുന്ന എനിക്ക് എങ്ങനെ ആണ് അവിടെ ബസ് ഡ്രൈവർ ജോബിന് വേണ്ടി അപേക്ഷിക്കാം

  • @bennyvarghese2947
    @bennyvarghese2947 3 роки тому +20

    നമ്മുടെ നാട്ടിലെ യൂണിയൻ, രാഷ്ട്രീയ അതിപ്രസംരം ഇതൊക്കെയാണ് ഓരോ പ്രസ്ഥാനങ്ങളെയും നശിപ്പിക്കുന്നത്

  • @venugopalpv2013
    @venugopalpv2013 3 роки тому

    നല്ല അവതരണം .......

  • @jayanb496
    @jayanb496 2 роки тому

    Informative session

  • @vaisakhcs8573
    @vaisakhcs8573 4 роки тому +4

    I'm going to subscribe your channel... Will you please do another video to know about how to get a job in Australia..

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 3 роки тому +4

    ഇവിടത്തെ പോപ്പുലേഷനും റോഡും സിറ്റുവേഷനും രാപകല് വ്യത്യാസമുണ്ട്
    ഇവിടെ വന്ന് ഒന്ന് ഓടിക്കുമ്പോൾ മനസ്സിലാകും.

  • @mathewjacob8527
    @mathewjacob8527 3 роки тому

    EXCELLENT SUGGESTION. BUT WILL OUR COUNTRY TRY IT IN THE NEAR FUTURE ? GOD ONLY KNOWS !

  • @paul2463
    @paul2463 3 роки тому +1

    Good information 👍 and good work 👌

  • @sarathchandran5237
    @sarathchandran5237 2 роки тому

    Good information and appreciate your skill.but you forget one think
    Seat belt is very important that you not use.....oru information matullavarileku pass cheyumpol ella karyangalum sredhikuka.. don't forget next time...all the best have a nice day....

  • @biju1278
    @biju1278 3 роки тому

    ട്രാവൽ Card ksrc ൽ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത് അത് അല്ല മെയിൻ പ്രശ്നം punctuality ആണ് നമ്മൾ ഒരു സ്ഥലത്തേക്ക് പോകാൻ വേണ്ടി ഇറങ്ങിയാൽ ബസ് ആ സമയത്ത് വരാം വരാതിരിക്കാം നിറുത്താം നിറുത്താതിരിക്കാം സീറ്റിന്റെകാര്യം പറയാതിരിക്കുകയാണ് ഭേദം യാത്ര ചെയ്യുന്ന ആൾക്കാരുടെ ആവശ്യത്തെ പറ്റി പഠിക്കുകയും അവർക്ക് സേവനം ചെയ്യുന്ന രീതിയിൽ ksrtc യെ മാറ്റിയാൽ മാത്രം മതി ലാഭം നേടാൻ

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks 3 роки тому +1

    All the best godbless you and family I am proud of you my own sister 🌹🌹🌹 😇😇😇❤❤❤🔥🔥🔥👍👍👍

  • @pradeeshgopi3588
    @pradeeshgopi3588 4 роки тому +3

    Super information

  • @ajorajanajorajan2909
    @ajorajanajorajan2909 3 роки тому +2

    Mole suoer.. God Bless u🙏🌹❤

  • @surendradas8782
    @surendradas8782 3 роки тому

    very good vedio ....yes sure informative.....

  • @chefjerin
    @chefjerin Рік тому

    really inspirational,,

  • @rijink3856
    @rijink3856 2 роки тому

    സൂപ്പർ ചേച്ചി

  • @ThePrincehrithik
    @ThePrincehrithik 2 роки тому

    Could you please make another detailed video on how to apply for these driver job from India… great video

  • @_shafi_sha_3549
    @_shafi_sha_3549 2 роки тому

    Ellam sheriya chechi paranja bhudhi koodey governmentin veendeeyy

  • @jinukurian2140
    @jinukurian2140 3 роки тому +2

    നമ്മുടെ മന്ത്രി ഈ വീഡീയോ കണ്ടാൽ മതിയായിരുന്നു 🙏

  • @ratheeshnair6797
    @ratheeshnair6797 3 роки тому +10

    ചേച്ചി പറഞ്ഞ പോലെ ksrtc യിൽ ഇത് നടപ്പിലാക്കുക വളരെ ബുദ്ദിമുട്ടാണ് ... കൊടിയും പിടിച്ചു അപ്പൊ ഇറങ്ങും യൂണിയൻകാർ ...!

    • @sivanandk.c.7176
      @sivanandk.c.7176 3 роки тому

      അവരുടെ ജീവിതം പിന്നാരു നോക്കും !

    • @kw9494
      @kw9494 3 роки тому

      Not Kodi, Red konakam. LOL.

  • @vijayjoseph5161
    @vijayjoseph5161 3 роки тому

    Ithu Lokathevideyum pravarthikamaakkanum, pravarthika Marathi maya kaariyam aanu. Nasicha union nethakkalum, kallan maaraya meludhyogstharum ullidatholam kaalam keralathil ithu nadappakukayilla… allengil ivnokke pokunnathu vare kaathirikkam. Kochi vimanathavalam vannappol Ente nenjiloode vimanam kettiyalum sammathikkoolla yennu paranja oru chetta manthri yundayirunna naadadanithu. V. J. Kuriyan enna thantedamulla oru manushayan munpilundaayirunnathu kondum, naadidinte purogamanam aagrahicha Kure NRI s undayirunnathu kondum nadannu. Ethu Vellaanakalude naadanu… vallanakalude. However , good suggestion, good idea, good thinking…appreciate your thoughts. All the best sister.

  • @mathewthomas3407
    @mathewthomas3407 2 роки тому

    സഹോദരി വീഡിയോ ഒക്കെ കൊള്ളാം. ഞാൻ കുവൈറ്റ്‌, ഒമാൻ ഇവിടെ ഒക്കെ ട്രെയിലർ ഡ്രൈവർ ആയി ജോലി ചെയ്യുന്ന ആൾ ആണ്. സഹോദരി ഒരു കാര്യം മറന്നു.സീറ്റ്‌ ബെൽറ്റ്‌ ഇടാൻ.40കെഎം സ്പീഡ് കൂടിയാൽ ഫൈൻ കിട്ടും എന്നും പറഞ്ഞു. സീറ്റ്‌ ബെൽറ്റ്‌ ഇട്ടില്ലെങ്കിൽ ഓസ്ട്രേലിയയിൽ ഫൈൻ ഇല്ലയോ?

  • @kgfnagar2240
    @kgfnagar2240 2 роки тому

    30-35 ലക്ഷം കിട്ടുമ്പോൾ ചിലച്ച് കഴിഞ്ഞ് എത്ര സമ്പാത്തികാം🤔🤔

  • @thomaskoshy2849
    @thomaskoshy2849 3 роки тому +1

    We proud off u

  • @kripeshkumark4358
    @kripeshkumark4358 3 роки тому

    Very good advice for our ksrtc

    • @sivanandk.c.7176
      @sivanandk.c.7176 3 роки тому

      തൊഴിലാളിയുടെ പണി കളയാനാണോ !?

  • @victoriaeffel7993
    @victoriaeffel7993 10 місяців тому

    I also drive the bus, always in heels, have you tried driving with heels, if so, how high?

  • @EnglishTrainer4U
    @EnglishTrainer4U 2 роки тому

    Inspirational indeed !

  • @poulosepappu5746
    @poulosepappu5746 3 роки тому

    Proud of you Sister God bless you

  • @josephthottan1740
    @josephthottan1740 3 роки тому +1

    Yingane card system aakkiiyal contecterude kaappikudi muttum

  • @SDR0505
    @SDR0505 2 роки тому

    Very proud and inspirational 😊🙏🏽

  • @faisalPoland
    @faisalPoland 6 місяців тому

    Chechi 2008 Indian heavy und ipol qatarilaanu qataril me heavy und enikk varaan pattumo

  • @rajeshmanikyan
    @rajeshmanikyan 3 роки тому +1

    Super👍👏

  • @JPT177
    @JPT177 Рік тому

    ഈ ബസ്സിന് നാട്ടിലെ KSRTC ബസ്സിനെക്കാളും നീളം കൂടുതൽ ഉള്ളത് പോലെ തോന്നുന്നു...

  • @travalwithtruck1930
    @travalwithtruck1930 3 роки тому

    Ithu polichu all the best frnd

  • @fazaludheenbaiju9148
    @fazaludheenbaiju9148 2 роки тому

    Congratulations sis 👏

  • @alexvarughese984
    @alexvarughese984 3 роки тому

    Excellent video. What is the upper age to become a bus driver.?

  • @vishnumanoj6115
    @vishnumanoj6115 3 роки тому

    Good Presentation

  • @janveerraise3339
    @janveerraise3339 4 роки тому +3

    Bus driving joli cheythu thudangiyo? Video super aayittundu kettaaa

  • @sudheerks2981
    @sudheerks2981 2 роки тому

    ചേച്ചി ആഗ്രഹം ഉണ്ട് പക്ഷേ അവിടെ എങ്ങനെ എത്തിപ്പെടാൻ പറ്റും..../

  • @abdulmajeed851
    @abdulmajeed851 3 роки тому

    Ithonnum keralathil nsdakkilla
    Ayimathi nadakkunna vallathum pattumo ennan ellavarum nokunad kayyitt vaaraanaan ellaavarkum agraham

  • @arunkumart.s1303
    @arunkumart.s1303 11 місяців тому

    Ipol namuk avide olla. driving job inu vendi engane apply chayam?

  • @MrJosephc40
    @MrJosephc40 2 роки тому

    Mathramalla....KSRTC conductors veettil kuthiyirikkukayum cheyyam...angane avarude salary governmentinu save cheyyam...right?

  • @bindujayaprakash9046
    @bindujayaprakash9046 4 роки тому +3

    Super Renju👌

  • @KiwiboyNewzlandMalayaliees
    @KiwiboyNewzlandMalayaliees 2 роки тому

    അവിടെ ബസ് ഡ്രൈവർ ആയി ജോലി കിട്ടാൻ എങ്ങനെയാ apply ചെയ്യണ്ടത്...

  • @44889
    @44889 3 роки тому

    very good

  • @skvlogs1880
    @skvlogs1880 3 роки тому

    Pwoli nmde mallu girl ❤️❤️❤️ poli aaaane . Njn ningade fan aayatttaaaaaaaa

  • @savithashivakumar5281
    @savithashivakumar5281 4 роки тому +8

    Nee aalu puli aaanalo Renjumma... super dear.. proud of u.. 😘😘😘

  • @abhig5
    @abhig5 2 роки тому

    Naatil lite lisance ullavark avidavannu track oodikyan padikyanavumo

  • @Scs905
    @Scs905 Рік тому

    ഇനി അവിടെ ഡ്രൈവർമാരെ എടുക്കുമോ യൂറോപ്പ് ലൈസൻസ് പറ്റുമോ? പ്ലീസ് give a reply

  • @tijothomas775
    @tijothomas775 3 роки тому

    Hi chechi dress adipoliyaaa

  • @nishafaisal3094
    @nishafaisal3094 Рік тому

    Njan naatil thrishur live innqatar

  • @malludance9159
    @malludance9159 3 роки тому

    അഭിനന്ദനങ്ങൾ അറിയിക്കുന്നു വയനാട് ചുരം ആണോ അത്..

  • @hdu3588
    @hdu3588 3 роки тому

    Super..super..good..

  • @shibilinaha5055
    @shibilinaha5055 3 роки тому +2

    Hats off to you. You are really inspiring. The KSRTC needs to be revamped like the way you suggested. We need better hi tech buses which are comfortable too. Stay blessed 🤩🙏👍👍

  • @tuttu6287
    @tuttu6287 3 роки тому

    Kollam , sooper 👍

  • @വെള്ളിമൺകാരൻ

    എങ്ങനെ ആണ് അവിടേക്ക് അപ്ലൈ ചെയ്യേണ്ടത്

  • @arjunvlogsmedia
    @arjunvlogsmedia Рік тому

    കാർഡ് ഈ രീതിയിൽ KSRTC യിൽ വന്നാൽ പിന്നെ കൈയ്യിട്ട് വാരൽ ബുദ്ധിമുട്ടാകും

  • @dilumedia6252
    @dilumedia6252 3 роки тому

    Super renju

  • @muraleedharanmadhavanezhut6040
    @muraleedharanmadhavanezhut6040 3 роки тому

    Good idea

  • @sureshkandathil3543
    @sureshkandathil3543 3 роки тому

    Great madam

  • @adhijovish1995
    @adhijovish1995 3 роки тому

    എനിക്കു ഒരു ചാൻസ് തരുമോ. ഞാൻ ഡ്രൈവർ ആണ്. Saudi licence ആണ്. ഒന്ന് ഹെൽപ് ചെയ്യുമോ

  • @xavierjohnchazhoor9018
    @xavierjohnchazhoor9018 2 роки тому

    what if the driver don"t stops the bus. How ksrtc get the money.I live in Canada last 30 years.last vacation time I went to Tirunelli,Wayanad.I was waiting for the bus in Manathawadi.one O clock was ksrtc bus time,never come on time.but a private bus came before their time,so passengers took that bus.after that I saw the ksrtc bus coming to stand empty and didnot stop and drive away.so your smart card nobody buy first place.

  • @pradeeps7459
    @pradeeps7459 3 роки тому

    Good luck chechi

  • @mns9493
    @mns9493 4 роки тому +2

    Amazing yaar 💐💐💐👏👏

  • @LIGHTboyPRODUCTIONZ
    @LIGHTboyPRODUCTIONZ 3 роки тому

    very good video,, informative

  • @faisalPoland
    @faisalPoland 6 місяців тому

    Njaan new subscriber

  • @jacobmarshall7810
    @jacobmarshall7810 3 роки тому

    Renju..renju paranja reeti pareekshichu nokkavunnetaanu pakshe eto reetiyil itu iveede pareekshikunnondu..etu reetiyaanennu ariyilla.

  • @sijokonnackal3558
    @sijokonnackal3558 3 роки тому

    Thanks for information

  • @marielandrade665
    @marielandrade665 3 роки тому

    Make a video mostring how pumping the pedals driving the bus please

  • @Kennyg62464
    @Kennyg62464 2 роки тому

    Well done 👍

  • @nishafaisal3094
    @nishafaisal3094 Рік тому

    Enikkum canadayil bus drivaraakananm

  • @daddyf1807
    @daddyf1807 3 роки тому

    Yes. Kerekt

  • @jayapalkp7327
    @jayapalkp7327 2 роки тому

    Seat belt not compulsory in Australia while driving?

  • @sasidharanpillai9265
    @sasidharanpillai9265 2 роки тому

    Good message thanks.
    But keralam no.1
    Public not take risk.
    No development mentality in our peoples.
    Onl drinks & kit sufficient.
    Your video very useful .