ഇന്ത്യക്കാർ സ്വന്തം കുഴി തോണ്ടുന്നോ ? | Reacting to Indian Immigrants Going Crazy |

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 107

  • @thesecret6249
    @thesecret6249 6 днів тому +54

    ഗോത്ര സ്വഭാവം ഉള്ള tribes ആണ് ഇന്ത്യൻസ്

    • @user-fx2oo3bi9c
      @user-fx2oo3bi9c 21 годину тому

      All human beings.

    • @De-tw7by
      @De-tw7by 7 годин тому

      @@thesecret6249 ok so your alien 👽

  • @thesecret6249
    @thesecret6249 6 днів тому +28

    ഇന്ത്യ low class നെ പ്രൊഡ്യൂസ് ചെയ്യുന്ന ഫാക്ടറി ആണ്

    • @shajahan9462
      @shajahan9462 5 днів тому +1

      😂

    • @De-tw7by
      @De-tw7by 2 дні тому +3

      Including you🤠

    • @thesecret6249
      @thesecret6249 День тому

      @@De-tw7by ഞാൻ ഒരിക്കലും ഇന്ത്യൻ ഗോത്ര ആചാരങ്ങൾ export ചെയ്യില്ല.. ഞാൻ ജന്മം കൊണ്ട് ഹിന്ദു ആണ്. ഞാൻ കാനഡ പോയാൽ എന്റെ ഗോത്ര മതവും ഗോത്ര സംസ്കാരവും ഇവിടെ ഉപേക്ഷിക്കും. അവിടെ പോയി അവരുടെ സംസ്കാരത്തിൽ ജീവിക്കും. അതുകൊണ്ട് ഞാൻ low class അല്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട്. അവിടെ പോയി ഗോത്ര വസ്ത്രം ആയ മുണ്ട് ഉടുത്തു ഷർട്ട്‌ ഇല്ലാതെ വഴിയിലൂടെ ഗോത്ര വാദ്യം ആയ ചെണ്ട അടിച്ചു നടക്കില്ല ഞാൻ

    • @vvvvv880
      @vvvvv880 10 годин тому

      ​@@thesecret6249 മുണ്ട് ഉടുക്കുന്നത് ആണോ സഹോ ഗോത്ര അചാരം
      തന്തയേ മാറ്റുന്ന പരിപാടി എന്ന് പറയാം 💯

    • @idolakcreations8728
      @idolakcreations8728 8 годин тому

      😂😂😂

  • @Sakeer3216
    @Sakeer3216 6 днів тому +12

    Giraffe alla sir
    Arabi ottakathinu sthalam koduthapole

  • @aneeshantony634
    @aneeshantony634 2 дні тому +4

    കാനഡയിൽ ബീച്ചിൽ ടെന്റ് കെട്ടിയിരുന്നു, കുഴികുത്തി അപ്പിയിട്ടത് അറിഞ്ഞോ. അവിടെ ന്യൂസിൽ വരെ വന്നു. നാണം കെട്ട് തലകുനിക്കേണ്ട അവസ്ഥ. നിങ്ങൾ പറഞ്ഞത് എല്ലാം കറക്റ്റ് കാര്യങ്ങളാണ്. ഇവിടെ സമാജത്തിന് പകരം അസ്വസ്സിയേഷൻ. എല്ലാം കുറേ പിള്ളേരുകളി

  • @Quantum_Mythos
    @Quantum_Mythos 5 днів тому +8

    Njan Paris il aan thamasikunnath. Indian community yivide comparatively kuravaan. Video yil kaanunnath Sri Lankan community aan. Whatever I don't agree with them . But we can't blame indians in this.

  • @abhitexas4765
    @abhitexas4765 2 дні тому +4

    The Paris videos are not Indians, they are either Srilankans or Malaysians settled there

    • @beingme6964
      @beingme6964 День тому

      Sreenath bhasi should be the next president of BAAPA and shine tom chako should be the general secretary

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 5 днів тому +8

    വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് ഇന്ത്യക്കാരുടെ കൾച്ചർ അത്ര താൽപര്യമുള്ള ഒന്നല്ല കേരളത്തിൽ ടൂറിസ്റ്റുകൾ ആയി വന്ന വിദേശികൾക്ക് ചിലപ്പോൾ നമ്മുടെ കൾച്ചറിലെ കസവു മുണ്ടും സാരിയും കഥകളിയും ഇഷ്ടപ്പെട്ടേക്കാം അല്ലാത്തവർക്ക് പരിപൂർണ്ണ പുച്ഛമാണ് കാരണം അവരെല്ലാം കേൾക്കുന്നതും കാണുന്നതും ഇന്റർനാഷണൽ ന്യൂസുകളാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇൻറർനാഷണൽ ന്യൂസ് വരുന്നത് 5 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു ഏഴ് വയസ്സുള്ള പെൺകുട്ടിയെ 10 പേരു കൂടി പീഡിപ്പിച്ചു എന്നൊക്കെയാണ് കേൾക്കുന്നത് അപ്പോൾ പിന്നെ ഇന്ത്യക്കാരോട് നല്ല മതിപ്പായിരിക്കുമല്ലോ പിന്നെ വിദേശ രാജ്യങ്ങളിൽ നമ്മളുടെ ഫെസ്റ്റിവലുകൾ നമ്മൾ നടത്തുകയും അവിടെ വൃത്തിഹീനമാക്കി ഇടുകയും ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കുകയും ചെയ്താൽ അവർക്ക് ഇഷ്ടമാകുമോ

    • @AjinLal0007
      @AjinLal0007 3 дні тому +4

      മദ്രസ മലദ്വാര പീഡനം കുറച്ചാൽ തന്നെ പകുതി ചീത്ത പേര് മാറിക്കിട്ടും

    • @AjAj1-tw4sx
      @AjAj1-tw4sx 2 дні тому

      ​@@AjinLal0007🏃🏃🏃👞👞👞👅👅 vargeeya theevaravathi

    • @faizals1934
      @faizals1934 12 годин тому

      എന്നാലും പകുതി ഉണ്ടല്ലോ..അതു കൂടി നിർത്തിയാൽ നാട്ടിലെ പശുക്കൾ ​എങ്കിലും രക്ഷപെടും..@@AjinLal0007

    • @vvvvv880
      @vvvvv880 9 годин тому

      ശബ്ദം ഉണ്ടാവാതെ festival നടത്തുന്ന രീതി പറഞ്ഞ് തരുമോ 😂

  • @user-us5cw2xx6v
    @user-us5cw2xx6v 6 днів тому +14

    Annanmaar hindusinte paripaadi mathre vimarshikathollo?? Londonilum pala citikalilum mollakkamaar java nadathunathum.koode onnu bimarshikku singangale..behaviour ellarum nannakunnathaanu ellarkkum nallathu

    • @YNWAFZ
      @YNWAFZ 5 днів тому +3

      😂അവരാരും തേങ്ങ ഉടച്ചു തുണിയും പൊക്കി ചാടുന്നില്ല

    • @athuldominic
      @athuldominic 4 дні тому +4

      Londalinil islaminethire aanu eettavum predhishedam

    • @YoutubeMusix-m9i
      @YoutubeMusix-m9i 3 дні тому +2

      Avanmar mandabudhikalanenn lokathinu motham ariyam accept cheithathum aan... Logic or common sense nu patti vila kodkunna alkarod paranjitt karyamilallo🤣

    • @greeshmasabu3000
      @greeshmasabu3000 3 дні тому +1

      @@YNWAFZathinte apuram anu cheyunth

    • @YNWAFZ
      @YNWAFZ 2 дні тому

      @@greeshmasabu3000 ഉവ്വ ണോം കാണുന്നു

  • @MAKEUP_DIVA_
    @MAKEUP_DIVA_ 4 дні тому +4

    Bro spitting facts 🥸🥸🥸

  • @ne00sa
    @ne00sa 9 днів тому +5

    Good points... 👍👍

  • @minnuthumbitalks4170
    @minnuthumbitalks4170 3 дні тому +2

    No jirraff ottakathine sthalam koduth ennane parayunnath

  • @deepsdichu2725
    @deepsdichu2725 2 дні тому +1

    Kuttam parayaan pattilla. Samskaram vechu rashtriya labham undakkunna rajyamaayi maari poyi India. Athhanu ividuthe raashtreeyakkaru nammale padippichu vidunnathum.
    Oru aghoshamo ulsavamo vannal(political partiesinte prakadanagal ulppade), mattullavarude samayathe maanikkathe traffic block undakkunathum theere shariyalla

  • @Zathan_Xavier
    @Zathan_Xavier 6 днів тому +25

    കുറെ കാലം ബ്രിട്ടീഷ് കാരെ നമ്മൾ സഹിച്ചില്ലേ. ഇനി അവന്മാർ അനുഭവിക്കട്ടെ 🤭

    • @kasaragodchekkan5569
      @kasaragodchekkan5569 6 днів тому +7

      😅😅 avar anubavam tharum
      .kurach kayyatt

    • @Zathan_Xavier
      @Zathan_Xavier 6 днів тому +1

      @@kasaragodchekkan5569 നമ്മുടെ കൈയിലിരിപ്പിന് കുറച്ചൊന്നും കിട്ടിയാൽ പോരാ. India യെ UK പോലെ വൃത്തി ആകുന്നതിന് പകരം ഇപ്പോ അവന്മാർ അവിടെ പോയി നേരെ തിരിച്ചു ആകൻ ഉള്ള ശ്രമം aan

    • @AdnanEV
      @AdnanEV 6 днів тому +3

      Their government will make restrictions

    • @thesecret6249
      @thesecret6249 6 днів тому

      തൂറി തോല്പിക്കും എന്നാണ് അണ്ണൻ പറയുന്നത് 👌🏼😂.. Low class കാഴ്ച്ചപ്പാട്

    • @Ichuchuchuvlogs-hb8lt
      @Ichuchuchuvlogs-hb8lt 4 дні тому +3

      അഹ് best അവര് ഇവിടെ വിസയിൽ വന്നല്ല നമ്മളെ അനുഭവപ്പിച്ചത്...അത് ഓർക്കണം ഏതു നിമിഷവും ഓടിക്കു അവർ..

  • @MrTitto1212
    @MrTitto1212 5 днів тому +2

    Brazilian fest and many other kinds of feasts are organizing publicly..If Indians are also doing their festival without any disturbance to the public and giving entertainment to the foreigners ,there are no issues to conduct publicly.its not gulf countries.if they are giving approval there is no issue.if one person dance publicly and wear glittering shirt what is issue man .if they took approval from the government their is no issue. .it their freedom.i can agree if they are making trouble to them their is issue like..thenga udakkal..vrithikeddakkal..

  • @abrahamabraham9598
    @abrahamabraham9598 День тому +1

    They continue this process plz don't disturb 😅😅

  • @Messri172
    @Messri172 2 дні тому +1

    Nattil ethiyal ee paranja aalukal European culture follow cheyyum appo nadine marakum

  • @gamingpop555
    @gamingpop555 6 днів тому +3

    Sayyipp has looted a lot so we don't have civics sense and social awareness.....I guess the barbarian fight is never gonna end

  • @akhilkonni5928
    @akhilkonni5928 8 днів тому +3

    Good thoughts

  • @amalpgopal4023
    @amalpgopal4023 4 дні тому +2

    Vdo ചെയ്യുന്നത് എല്ലാം തികഞ്ഞൊരു ശുംഭൻ

  • @AmalJose-qx5ys
    @AmalJose-qx5ys 2 дні тому +3

    Sathyam verum komalikal nanamkeduthan 😂

  • @xoxoshorts3350
    @xoxoshorts3350 6 днів тому +5

    Ellam srilankans ahn ivde paris

  • @user-us5cw2xx6v
    @user-us5cw2xx6v 5 днів тому +1

    Illa...roadmuzhuvan block cheythu takdeer vikiyum , kathykuthum, kathikalum maatram😂

  • @nasarshabasheer8816
    @nasarshabasheer8816 3 дні тому +1

    Ethartha manushyamarke naanam indagu. Allathathellam ithupole kanich swayam thettugal mattullaverde mel ittu, njyaigarich nadakm.
    Vallatha jathi pattitheettam
    Indiakark ippo engum pogan patunilla. Gomoothram kudikunnaver, chanagathil kulikunnaver, kallammar ennoke ellarum parayunne.
    Kurach divasam mump njan oru canadian ait samsarichappo aver paranjath indian alkare vishvasikan patilla ennu. Naanakedu...

  • @tasmaniandevil4024
    @tasmaniandevil4024 4 дні тому +2

    Why you are targeting community only??

  • @johnalexandera
    @johnalexandera 6 днів тому +2

    Guys nammel nammude culture um celebration um oke oru foreign country il cheyunnathu oke ningal paranjathinodu yogikkunnilla but nammel eee cheyunnathu athinte totality il cheyunnilla ennu oru abhiprayam ondu cheyunnathu correct aayittu cheythu koode ithu onnum aayi yadhoru bendhavum illathaver pettannu oro rajyathu chennu kazhiyumbol machan paranja pole 😂 neyil poricha shirtum ittu tholippikkan erangum nammude original celebration nte oru feel kittathum illa oru vaga avinja parupadi um aarikkum, at the same time disagree with you guys on cultural expressions and demonstrations oke we have a lot of good in our culture which the locals want a part of and they welcome that, it is not all bad we need to ban that neyil poricha shirt 😂 almost all parupadis are like that neyil poricha shirt same sathenam comes out every year on the day 😂😂 this is a good one Punjabi kal tractor konduvannal nammel malayalikal adutha samajam neyil poricha shirt parupadi il naattu aaneye 🐘 kondu varenam😂

  • @Bgamedia
    @Bgamedia 3 дні тому +3

    Vedio chayunnavar ellam thikanja aalukal aano

    • @De-tw7by
      @De-tw7by 3 години тому

      @@Bgamedia correct 🤠. They think they are perfect.

  • @nps7742
    @nps7742 4 дні тому +1

    Ithokke kandu nanakedu thonnunathu colonial slaves annu ithalla ithinthe appuram inniyum cheyum..... visa venam engil thannal mathi

  • @ThomasKutty-vt8kj
    @ThomasKutty-vt8kj 6 днів тому +2

    ❤❤

  • @xboxxplay2673
    @xboxxplay2673 3 дні тому +1

    Canada same😂

  • @vivekgnair3890
    @vivekgnair3890 5 днів тому +1

    Eda malaranmare, aah kaanikkunnathu srilankan tails aanu 4 generation aayi avar avde und..nee paranga sathyamanu indiakkar verum myranmaar aanu but aah kanikkunnathu permission eduthu avar nadathunna culture programs aanu..

  • @Alan-un7su
    @Alan-un7su 2 дні тому +1

    ഇന്ത്യൻ tribes 😂. കോളനി കുഞ്ഞുങ്ങൾ

  • @Than_os
    @Than_os 4 дні тому +3

    പണ്ട് ഇന്ത്യയിൽ ആക്രമിച്ചു കയറി കൊള്ള അടിച്ചു rich ആയതാണ് വെള്ളക്കാര്.. Now karma is taking its course എന്ന് വിചാരിച്ചാൽ മതി

    • @lamrinpepe6435
      @lamrinpepe6435 2 дні тому

      ഗോത്ര സംസ്കാരം കാണിക്കുന്നതാണോ കർമ്മ.

    • @Than_os
      @Than_os 2 дні тому

      @@lamrinpepe6435 അവന്മാർക്ക് ഇതൊന്നും പോരാ.. Jalian wala bhag ഇൽ കൊച്ചു കുഞ്ഞുങ്ങളെ അടക്കം രക്ഷപെടാൻ സമ്മതിക്കാതെ വെടി വെച്ചു മരണവെപ്രാളം കണ്ടു രസിച്ച വർഗം ഗോത്രങ്ങളെക്കാൾ താഴെ ആണ്... അതിലും എത്രയോ ക്രൂരതകളും കൊള്ളകളും പീഡനങ്ങളും ഈ വെള്ള ചെറ്റകൾ ഇവിടെ നടത്തിയിട്ടുണ്ട്.. അതിന്റ ഒന്നും 25% പോലും ഇല്ല ഇതൊന്നും..

  • @respect4075
    @respect4075 4 дні тому +1

    Soo carnage

  • @joeljose2672
    @joeljose2672 4 дні тому +1

    Ith indians onum ala sri lankan tamils aan avark ivde oke ulla governments il oke nalla pidi aan , avar organisie cheyuna paruadikal aan

    • @glinzmendez6232
      @glinzmendez6232 День тому +1

      Even if that is the case, for others they are indians

    • @joeljose2672
      @joeljose2672 День тому

      @@glinzmendez6232 indians ayal entha , proper permissions elam vedichitt aan ivde ivar ith nadathunne , ireland kaar ithepole st patrics day oke nadathar ond , ith protest ala ith maryadekk ela permists um eduth nadathunna paruadi aan so ithonum angane preshnam ondakunila , ivde ulavark syria afghan aalkar oke aan pedi

    • @glinzmendez6232
      @glinzmendez6232 День тому

      @@joeljose2672 bro paranjathu sheriyanu. But think this way, nammude naatile bengalikal ella permishanum eduthu avarude naatile cultural festival roadukalil vachu nadathi ivide thamasikkunna aalukalku buthimuttundaakkiyal swobavikamayittum nammukku avarodu deshyam thonnum. If you wonder that foregners are enjoying these cultural festival even with all permission, you are wrong. I ve seen alot of videos of foreigners hating on indians as if we are destroying their infrastructures. These videos are proof they are not wrong

    • @joeljose2672
      @joeljose2672 22 години тому

      @@glinzmendez6232 bro hating of bengalis is something kind of stupid , its the same like we think that we are some higher people than them

  • @prasadnmanu
    @prasadnmanu 3 дні тому +1

    Content creator 😂

  • @jishnu1677
    @jishnu1677 6 днів тому +2

    Ivanmarkkonum vivarom vidhyabyasom ille? Culture illathavanmar

  • @De-tw7by
    @De-tw7by 2 дні тому +2

    Stop blaming indian people.

  • @KingZack-vs1dl
    @KingZack-vs1dl 6 днів тому +1

    Muzhuvan Indians alla. Ee malayali vargam aan ellm nashippikunnath. Malayali poliya pariyaan parnj.

    • @sreejithkumar.j1106
      @sreejithkumar.j1106 3 дні тому

      Ee orotta video polum Malayalikal ella.. Ellam panjabikalum, thamizhanum, srilnkansum aan.. Ninte kannil kuru aano?

    • @KingZack-vs1dl
      @KingZack-vs1dl 3 дні тому

      @@sreejithkumar.j1106 we video yil malayali illan vech imathiri oolathrm kaanikunnavaril malayali illa enn parayn pattilla. Malayali evide poyalum avidam nashipikkum .

    • @sreejithkumar.j1106
      @sreejithkumar.j1106 3 дні тому

      @@KingZack-vs1dl ath sheri... But thaan malayaliye mathram parayunnath enthinaa? Backy ullavar ellam nallavar aano?

    • @KingZack-vs1dl
      @KingZack-vs1dl 3 дні тому

      @@sreejithkumar.j1106 aathyamm ee chnitha maattuu. Mattollavar enthu thenditharam kanichalum ath eattupidikanda kaaryam entha. Nammade dignity n self respect nammal venm nokkan.

    • @sreejithkumar.j1106
      @sreejithkumar.j1106 3 дні тому

      @@KingZack-vs1dl njn paranjath thanik manassilavunnille?? Njn oru Malayaliyaan ennnitum malayalikal ellavarum nallavar anenn njn parayunnillla.. Thaan malayalikalude peru mathram evide parayunnath athra sheriyaaya karyamalla..

  • @nikhilsivadasan8265
    @nikhilsivadasan8265 6 днів тому +1

    Real fact is these asshoo s r well educated rich ceo's.. engineers nd doctors... Wtf 😂 not proud to say that m an indian but unfortunately our looks whole world knows were we r from

  • @Box-office399
    @Box-office399 5 днів тому +1

    Pattishow

  • @Pokssomuhmmdh
    @Pokssomuhmmdh 4 дні тому

    Germany IL Kore vaanangal padikkan vannittund. Mayrukal kaylimundum kathi shirt um ittu carnival nu varunnund.

    • @joeljose2672
      @joeljose2672 4 дні тому +3

      Athentha germanyil ishtam ollath pole dress cheyalo , thuni illand nadannal polum preshnam illatha naad aan germany

    • @Pokssomuhmmdh
      @Pokssomuhmmdh 3 дні тому +1

      @@joeljose2672 naatilum Ishtam ulla dress idaam. Ennu paranju vellamundum shirtum itt North indiayil Chennal avaru maati nirthum.ayhrollu
      . Oru society IL Chennal avidathe SamsKaran..dress oke ayi poruthapett Avaril oralaayi maaranam. Athaanu avarkk Ishtam.

  • @momoff5047
    @momoff5047 4 дні тому +1