How to Become a BUS/TRUCK DRIVER in UK?എന്തൊക്കെ ആണ് ക്വാളിഫിക്കേഷൻസ്? എന്ത് സാലറി കിട്ടും?

Поділитися
Вставка
  • Опубліковано 22 сер 2024
  • SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
    UA-cam platform allows me to share my experiences with anyone willing to view. We came here in 2005 and it was very difficult to settle here. I wanted to share with you how to settle and work here. Also a lot of our brothers in all over the world are looking for work in the UK, I thought I could tell you how they can get here and how they can get a job. That's why we decided to start this channel, with your encouragement, its still continues. Keep Support US. Sharing my reality and my "Dreams" with you, my UA-cam family. Hopefully I can encourage someone to believe themselves and make their dreams come true! YOUR DREAM WILL COME TRUE ONCE, KEEP DREAMING
    SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
    PLEASE CLICK TO SUBSCRIBE THIS LINK goo.gl/4puMFR
    FACEBOOK : / pathfinder1-1808044952...
    INSTAGRAM : / pathfinder.18
    TWITTER : / pathfinder_18

КОМЕНТАРІ • 504

  • @jithinanto73
    @jithinanto73 Рік тому +102

    വീഡിയോ എന്തായാലും ഫുൾ കാണാം... ഡിപെൻഡർ ആയി വരാൻ ആരുമില്ല, കൊണ്ടുപോകാനും ആരുമില്ല, സ്റ്റുഡന്റ് വിസ എടുത്തു പോകാൻ age & ക്വാളിഫിക്കേഷനും ഇല്ലാ... പിന്നെ ആഗ്രഹം മാത്രം ബാക്കി... സൊ പോകാൻ സാധിക്കുന്നവർ പോകു... എല്ലാവർക്കും all the best 🤟😍

    • @PathfinderBySunilRajan
      @PathfinderBySunilRajan  Рік тому +16

      aa mansinu big salute bro

    • @shajahanc8904
      @shajahanc8904 Рік тому +2

      Europe driving license ( car B, bus D and truck C )ഉണ്ട്‌ അത് ക്ക് യിലോട് മാറ്റാൻ പറ്റുമോ ? പറ്റുമെങ്കിൽ എന്തെകിലും കമ്പനി email കിട്ടുമോ ?

    • @aloshrappai770
      @aloshrappai770 Рік тому +1

      എനിക്കും ഇത് തന്നെ അവസ്ഥ

    • @eurotraveltrucking6987
      @eurotraveltrucking6987 Рік тому +2

      Chetta polondilekk indian licence vech truck driver aakan sadikkum

    • @eurotraveltrucking6987
      @eurotraveltrucking6987 Рік тому +2

      Chetta polondilekk indian licence vech truck driver aakan sadikkum

  • @ASTvlogs7722
    @ASTvlogs7722 Рік тому +10

    ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷേ എവിടെ പോകാൻ നോക്കിയാലും പേപ്പർ കിട്ടാൻ നാലോ അഞ്ചോ ലക്ഷം ആണ് പറയുന്നത്..
    പത്താം ക്ലാസും ഗുസ്തിയും കൊണ്ട് നടക്കുന്നവന് എവിടുന്ന് കിട്ടാനാ വിസ..
    അത് കൊണ്ട് ആഗ്രഹങ്ങൾ ഒരു വഴിക്കും ജീവിതം മറ്റൊരു വഴിക്കും പോകുന്നു..

  • @basil985
    @basil985 Рік тому +30

    I am also a bus driver in Metroline London bus. I got my Bus Driving license in 1 year. I reach UK in May 2021.

    • @Habeebtp407.
      @Habeebtp407. Рік тому

      How to get londen work visa..am interesting for that

    • @basil985
      @basil985 Рік тому

      @@Habeebtp407. I have Tire 2 Dependent visa.

    • @WONDERINGWORLDOWNED3KIDS
      @WONDERINGWORLDOWNED3KIDS Рік тому

      One month ethra pound kittum

    • @davidpjoy7607
      @davidpjoy7607 Рік тому +1

      Bro avide aarum illathe avide povan pattuo

    • @basil985
      @basil985 Рік тому

      @@davidpjoy7607 work visa or student visa undakil mathrame varran pattu. Driver job visa kittilla

  • @sreejithas8482
    @sreejithas8482 Рік тому +28

    Chetta 6 masam Venda provisional Licence edukkam njan vannitt 3 masam aaye ullu already provisional eduthu. Pakshe written test edukkan aanu 184 days nammal UK il kazhinja 12 masathil undayirikkanam enna niyamam ullathu. Just shared my experience. Thank you

    • @PathfinderBySunilRajan
      @PathfinderBySunilRajan  Рік тому +1

      yes

    • @mxxxxxxm
      @mxxxxxxm Рік тому

      Bro truck driving licence num same process aano

    • @akhilas2095
      @akhilas2095 Рік тому

      Enna kude kondu pokamoo

    • @thahirthahir7382
      @thahirthahir7382 Рік тому

      Eghine uk etham agency undo

    • @basil985
      @basil985 Рік тому +3

      You can book for theory test if you have a provisional license. Don’t want to wait for 6 months. For driving test only we want to wait for 6 months.

  • @anwarsadhik9027
    @anwarsadhik9027 Рік тому +3

    ദുബൈ ലൈസൻസ് ഉണ്ട് ട്രക്ക് ഉണ്ട് ബസ് ഉണ്ട് മിനി ബസ് ഉണ്ട് ലൈറ്റ് ഉണ്ട് ഈ ലൈസൻസ് എല്ലാം എന്റെ അടുത്ത് ഉണ്ട് ഇത് കൊണ്ട് അവിടെ വന്നാൽ എന്തെങ്കിലും പ്രയോജനമുണ്ടോ സഹോദര പറ്റുമെങ്കിൽ ഒരുമറുപടി തരിക pls

  • @ajinjose6784
    @ajinjose6784 Рік тому +19

    No need to wait for 6 months now to apply for bus licence.
    I got my car licence on May 2022 and got category D , coach licence now.
    Trained by Stagecoach buses. Paid £10.10 per hour at the time of training. After 20 hours of driving I passed my driving test.

  • @santhoshvasudev1981
    @santhoshvasudev1981 Рік тому +2

    Video ishtapettu. Oru satyam parayam. Malayali kal orikalum mattorale kond pokan ishtapedilla. Avarum rekshapettalo enna oru vrithiketta chintha und. Arod chodichalum nokam ennu paranju ozhinju marum.

  • @Ajithbabu94
    @Ajithbabu94 Рік тому +3

    Valla naattilum poyi vandi odikkumbo driving job nalla oru job aanu swatham naattil driving jobinu pucham

  • @doit-cf5ht
    @doit-cf5ht Рік тому +3

    നാട്ടിൽ നിന്ന് എല്ലാവരും ഓടുകയാണല്ലോ, ഗവർമെന്റ് മിനിമം ശമ്പളം,വിപണിയിൽ വിലനിയന്ത്രണം ഇവ 2 ഉം കൊണ്ടു വരാതെ നാട്ടിലെ സാധാരണക്കാർ ഗതിപിടിക്കില്ല, സമ്പന്നർക് മാത്രം ഗുണം കിട്ടും.

  • @MUSABBPT
    @MUSABBPT Рік тому +1

    Thanks for the knowledge brother

  • @klbrosis5651
    @klbrosis5651 Рік тому +3

    എനിക്ക് UAE ബസ്സ് Licence ഉണ്ട് 10 വർഷത്തെ ഡ്രയിവിങ്ങ് എക്സ്പീരിയൻസ് ഉണ്ട് വയസ്സ് 42 ആയിട്ടുണ്ട് UK വരാൻ വല്ല ചാൻസും കിട്ടുമോ

  • @navasmuhammed67
    @navasmuhammed67 Рік тому +1

    Thanks to this video. it's very helpful thank you once again

  • @nishafaisal3094
    @nishafaisal3094 Рік тому +2

    In sha allaah Iam coming

  • @rageshragesh3435
    @rageshragesh3435 Рік тому

    കൊള്ളാം സൂപ്പർ വീഡിയോ ഞാൻ uae ലൈസൻസ് ഒള്ള ഒരാളാണ് കേട്ടപ്പോൾ എനിക്കും പോയാൽ കുള്ളാമെന്നുണ്ണ്ട്

  • @fggg3118
    @fggg3118 Рік тому +2

    താങ്ക്സ്

  • @nishanthcs8492
    @nishanthcs8492 Рік тому +6

    Informative video chetta...thanks..

  • @lincycherian663
    @lincycherian663 Рік тому +1

    Valare avasyam anu

  • @molusalbus350
    @molusalbus350 Рік тому

    നല്ല വീഡിയോ....

  • @santhoshvasudev1981
    @santhoshvasudev1981 Рік тому +4

    Nattile genuine aya oru travel agency ude detail tharamo.

  • @shajahanabdul472
    @shajahanabdul472 Рік тому

    Anna super full perfect information

  • @akhilprakash5634
    @akhilprakash5634 10 місяців тому +1

    Super information ❤

  • @athiraakhil1088
    @athiraakhil1088 Рік тому +3

    Hai chetta. Ithil work visa kittan chance undo .bus driver k?

  • @sandeepms675
    @sandeepms675 Рік тому +7

    Brother അവിടെ bus driver ആയി എത്തുവാൻ ഏത് travels നെ ആണ് സമീപിക്കേണ്ടത്?

    • @hippopotamus9879
      @hippopotamus9879 Рік тому +1

      Kashtam.

    • @Untitlegeen
      @Untitlegeen Рік тому

      ​@@hippopotamus9879 എന്തോന്നടെ കുഷ്ടം

  • @aneeshkumar1917
    @aneeshkumar1917 Рік тому +2

    London സൈഡിൽ ""arriva ""
    Manchester ഏരിയ യിൽ
    Stagecoach

  • @youtureality
    @youtureality Рік тому +2

    Charity visa ku apply cheythit kittiyavar undenkil please comment(during June2022 to October 2022)

  • @tki.sarath.n.s1023
    @tki.sarath.n.s1023 Рік тому

    Good information sunil chetta

  • @jilsjoyattappattu3837
    @jilsjoyattappattu3837 Рік тому +8

    10 ഫെയിൽ ആണ് കേരളത്തിലെ ഹെവി ഡ്രൈവർ ആണ് എത്ര രൂപ ചിലവ് വരും ഇംഗ്ളീഷ് അറിയില്ല പഠിക്കാm

    • @jibinjacob5957
      @jibinjacob5957 Рік тому +2

      Cheta akkare pacha anu allathonula ..nadanu swargam 😃✌️

    • @user-ow8tw5dh4h
      @user-ow8tw5dh4h Рік тому +3

      @@jibinjacob5957 uvva thenga aanu

  • @gsn12345
    @gsn12345 Рік тому +1

    Full of positive vibes from u bro thnq for ur valuable information

  • @nimmyka6828
    @nimmyka6828 Рік тому +2

    Informative video well done

  • @crazyfrogzonwheelz2239
    @crazyfrogzonwheelz2239 Рік тому +1

    UK Truck driver ആരെങ്കിലും ഉണ്ടോ.

  • @user-navaneeth798
    @user-navaneeth798 Рік тому +2

    Car mechanical vaccancyye kurichu oru video cheyuvo

  • @Ibrahim7495032
    @Ibrahim7495032 Рік тому +6

    Uk visa kittan entha Oru vazhi

    • @maksachu7765
      @maksachu7765 Рік тому

      Answer ചെയ്യൂ ചേട്ടാ....

  • @Rajeshvallikunnam
    @Rajeshvallikunnam Рік тому +3

    നിങ്ങൾ പറയുന്നത് അവിടെ എത്തിക്കഴിഞ്ഞുള്ള കാര്യങ്ങൾ ആണ്. അവിടെ എങ്ങനെ എത്തി പെടാം എന്ന് പറയൂ. എന്നെ പോലെ സാധാരണ ക്കാർക്ക് എങ്ങനെ എത്തിപ്പെടാൻ സാധിക്കും?

    • @jibinjacob5957
      @jibinjacob5957 Рік тому

      Enthinan cheta nadale swargam..

    • @Rajeshvallikunnam
      @Rajeshvallikunnam Рік тому +1

      @@jibinjacob5957 താങ്കൾ ഇപ്പോൾ ഈ സ്വർഗത്തിൽ ആണോ അതോ?

    • @jyo_642
      @jyo_642 Рік тому

      എത്തിപ്പെടാൻ ഉള്ള എളുപ്പമാർഗം IELTS Crack ചെയ്യത് Student visaൽ പോവുക എന്നതാണ്

    • @user-ow8tw5dh4h
      @user-ow8tw5dh4h Рік тому

      @@jibinjacob5957 thenga aanu ivide gathi illaathondalle angott pokan nokkunnath

    • @user-ow8tw5dh4h
      @user-ow8tw5dh4h Рік тому

      @@jibinjacob5957 thenga aanu

  • @shabeebsalva9167
    @shabeebsalva9167 Рік тому +1

    evde athaan student visa aano vende atho nammuk direct apply cheyyan pattuvo

  • @shahadkp755
    @shahadkp755 Рік тому

    12 വരെ പഠിച്ചിട്ടുണ്ട് എക്സാം എഴുതാത്തതുകൊണ്ടു 10th സർട്ടിഫിക്കറ്റ് മാത്രേള്ളൂ ഇംഗ്ലീഷ് നല്ല പോലെ സംസാരിക്കും നാട്ടിൽ ഹെവി ലൈസൻസുണ്ട് ബസ്സിലും ലോറീലും വർക്ക് ചെയ്തിട്ടുണ്ട് 3വര്ഷം സൗദിയിലും ഇപ്പൊ നാലു മാസമായി കുവൈറ്റിലും ആണ് ജോലി ഡ്രൈവർ ജോലി തന്നെയാണ് ചെയ്യുന്നത് 2014മുതൽ വണ്ടിപ്പണി തന്നെയാണ് അത് തന്നെയാണ് ഇഷ്ടവും
    Ente ചോദ്യം എന്നെ പോലെ ഒരാൾക്ക് uk എത്തിപ്പെടാൻ പറ്റുമോ അവിടെ ജോലി കിട്ടുമോ പറ്റുമെങ്കിൽ എത്ര രൂപയോളം ചെലവ് വരും എന്നൊക്കെ അറിഞ്ഞാൽ കൊള്ളാം

    • @_S.D.P_
      @_S.D.P_ Рік тому +1

      For driver visa sponsorship isn't available in UK. So if you have a dependent visa then you can try. But for heavy licenses it will take some time and money.

  • @jtmedia7916
    @jtmedia7916 Рік тому +3

    Dubai Heavy bus licence UK change ചെയ്യാനുള്ള സൗകര്യം ഉണ്ടോ

  • @tg_rogue3957
    @tg_rogue3957 Рік тому +1

    Don't mislead the people,you can apply for the bus licence (PCV),after you obtained a manual car license after 1 year. (You can obtain a PCV licence sudden after you passed the car
    license, but none of the bus companies recruit you as a bus driver).No experience needed as a bus driver ,company will gave you a full traininig.Please don't gave false information for
    your channel rating😎

    • @PathfinderBySunilRajan
      @PathfinderBySunilRajan  Рік тому

      please take some time and watch video carefully that's what we explained in the video

    • @ajinjose6784
      @ajinjose6784 Рік тому +1

      Bro
      Now Stagecoach buses are recruiting new drivers and giving full training to get PCV licenses. They are also paying £10.10 per hour during training. Depends upon our skills within a few weeks you can pass the tests.
      We need to sign a bond of 2 years also with them.

    • @frinothomas
      @frinothomas Рік тому

      ഞാൻ dependent വിസയിൽ uk il വന്നതാണ്, truck ലൈസൻസ് എടുത്താൽ, കമ്പനിയിൽ നിന്ന് visa sponsorship കിട്ടുമോ

    • @reshmireshmi6221
      @reshmireshmi6221 8 місяців тому

      ​@@ajinjose6784chetta, ente husband Dubai truck driver aayrunn..ippol uk depended visayk varukayanu.ivde buss or truck driving aanu plan.. could you please help me to know more about that?

  • @jibinjacob5957
    @jibinjacob5957 Рік тому +3

    Natil etra kityalum arkum driving job vnda uk il vannu bsc padichu mba padich driving job cheyyununu parempl elarkm ntha enrgy ✌️✌️✌️

    • @naveentomy2020
      @naveentomy2020 Рік тому

      Salary kittum mr aland patty pani matram alla

    • @kirandev154
      @kirandev154 Рік тому

      @@naveentomy2020 😂

    • @jibinjacob5957
      @jibinjacob5957 Рік тому

      @naveen salary etra kityalum natilanel ABHIMANAKKURAVnu mr

    • @naveentomy2020
      @naveentomy2020 Рік тому

      Salary വെച്ചാണ് സൊസൈറ്റി ജോലിയുടെ വില ഇടുന്നതു..
      റബ്ബർ വില കൂടി നിന്ന ടൈമിൽ വെട്ട് ഉള്ളവരുടെ ഡിമാൻഡ് വേറെ തന്നെ ആരുന്നു... ഇന്നോ???☺️

    • @jibinjacob5957
      @jibinjacob5957 Рік тому

      @@naveentomy2020 saho natil bsc msc nursing kazhinj mba kazhinj arelum drvng pokuo nvr allathe thanne pokila puchamanu athipl etra slry kitylm athe paranjulu ..

  • @DileepKumar-kw5zt
    @DileepKumar-kw5zt Рік тому +3

    LMV ലൈസൻസ് മാത്രമുള്ള ആൾക്ക്(ഇന്ത്യയിൽ താമസം ) സൈറ്റ്(glassdoor ,indeed ) വഴി apply ചെയ്താൽ ജോലി(delivery Jobs ) കിട്ടുമോ.അങ്ങോട്ട് വരാൻ ഉള്ള വേറെ മാർഗം എന്തെല്ലാം ഉണ്ട്.

    • @PathfinderBySunilRajan
      @PathfinderBySunilRajan  Рік тому

      tuff anu

    • @aneeshkumar1917
      @aneeshkumar1917 Рік тому +1

      ഇന്ത്യൻ ലൈസൻസ് വച് ഒരു വർഷം യുകെ യിൽ വണ്ടി ഓടിക്കാം, പക്ഷേ ടാക്സി purpose പറ്റില്ല
      ആമസോൺ പോലെയുള്ള കമ്പനികളുടെ ഡെലിവറിക്ക് യുകെ ലൈസൻസ് must ആണ്

  • @vishnuthankachan4937
    @vishnuthankachan4937 Рік тому +1

    Driving testinu vendi Eye test cheyumbo specks use cheyunavark licence kittan nthengilum preshnm indo ... defence exams okke cheyunapole reject cheyuo ??

  • @vishnutp3041
    @vishnutp3041 Рік тому

    നാട്ടിൽ പാവങ്ങളെ പറ്റിച്ച് കാശുണ്ടാക്കുന്ന fake travel agents ആണ് കൂടുതൽ .. ആരാണ് fake ആരാണ് genuine എന്ന് അറിയില്ല..
    genuine ആയിട്ടുള്ള travel agent നെ ഒന്ന് suggest ചെയ്യാമോ?

  • @usmanck8542
    @usmanck8542 Рік тому

    ബ്രോ, എനിക്ക് 54 വയസ്സുണ്ട്, uae ടാക്സിയിൽ ജോലി ചെയ്തിട്ടുണ്ട്. ലൈസൻസ് uae മാനുവൽ lmv ആണ്, എന്തെങ്കിലും വല്ല ചാൻസും കിട്ടുമോ, ഇപ്പോഴും uae ൽ തന്നെ വീട്ടു ഡ്രൈവർ ആയി ജോലി നോക്കുന്നു, ഏതെങ്കിലും വല്ല സൈറ്റിലും അപേക്ഷിച്ചാൽ കിട്ടുമോ വല്ലതും നാട്ടിലെ HGV, HPV ലൈസൻസ് ഉണ്ട്, ബസ്സ് ഓടിക്കുകയും ചെയ്യും, എന്റെ യോഗ്യത SSLC ആണ്

  • @sijokonnackal3558
    @sijokonnackal3558 Рік тому +1

    Super video good information

  • @english-ri1wd
    @english-ri1wd Рік тому +1

    യൂറോപ്പിലെ ഏതെങ്കിലും രാജ്യത്തിലെ ട്രക്ക് ലൈസൻസ്..... Uk യിൽ ഓടിക്കാൻ പറ്റുമോ 🤔🤔🤔🤔🤔🤔🤔🤔

  • @deepthiandkidusvlog1341
    @deepthiandkidusvlog1341 Рік тому +3

    UAE Heavey bus licence UK Heavey licence ayi convert akan pattumo, please reply 🙏

  • @joeljose9513
    @joeljose9513 Місяць тому +1

    Masters Padikkan vannit complete chyth kazhing truck driver license eduthal sponsorship kittumo

  • @lincycherian663
    @lincycherian663 Рік тому

    Sir ente husband nu dohayil heavy light driving experience undu may be 15years .. egane uk varan sadikkum . depend visa allathe fresh ayittu jobnu varan anu family ye kude kondu varan pattumo . English nallathu pole samsarikkum . please reply ..sirnde video kandapol valiya santhosh mayi .. please reply...

  • @jinujoshy6870
    @jinujoshy6870 4 місяці тому +1

    Nattil ninum Driver ayeettu agane varan pattum. Ente Husband Heavy driver ayee K. S. A. Work cheyunnu. U. K. Varan thalaryem ondu. Please onnu parayamo how to apply from india agency and everything pls..

  • @officielacount7335
    @officielacount7335 Рік тому +1

    Ritz alle backilakedukkath

  • @sangeeth.sunill
    @sangeeth.sunill Рік тому +2

    Ivdethe heavy license already undenkil ndhoke aane procedures um expenses um ? (For a student)

  • @noorudheenpattambi3536
    @noorudheenpattambi3536 Рік тому +1

    എന്താണ് UK യിലേക്ക് ഡ്രൈവർ വിസ കിട്ടാർ ചെയ്യേണ്ടത് ആരെ സമീപിക്കണം വിശ്വസിനീയമായ വല്ല ഏജൻസികളുമുണ്ടോ എന്ന് ഒന്ന് വ്യക്‌തമാക്കിയാലും. പ്രായപരിധി വല്ലതുമുണ്ടോ?

  • @elsasdreams
    @elsasdreams Рік тому +1

    Very helpful information

    • @PathfinderBySunilRajan
      @PathfinderBySunilRajan  Рік тому

      Glad it was helpful!

    • @fysalky8386
      @fysalky8386 Рік тому

      @@PathfinderBySunilRajan
      I have UK Car license. Now in student visa. Bus driver jobs apply cheythal VISA sponsorship kittumo...?? Pls reply

  • @gokulraju8655
    @gokulraju8655 Рік тому +1

    Chetta oman driving licence ond light vehicle... Uk yil oman licence upayogikkam ennu kettittund sariyano?

  • @nijilJamesT
    @nijilJamesT Рік тому +1

    valuable information

  • @monk5988
    @monk5988 Рік тому +1

    Dependent visayil vannit bus driver work visa aaki convert cheyan okkumo

  • @Gogreen7days
    @Gogreen7days Рік тому +2

    Bro നമ്മടെ നാട്ടിലെ TATA 407 pickup or bolero pickup അവിടെ ഉണ്ടോ ??? God’s Grace അവിടെ വരുമ്പോൾ truck ഇല്ലെങ്കിലും ഒരു pickup driver ആഗ്രഹം ഉണ്ട് . Driving ഇഷ്ടം ആയോണ്ട് ചോദിക്കുവാ 8:29 12:25 കാണുന്ന വണ്ടിയാണ് ഉദ്ദേശിച്ചത്‌

    • @hitmanbodyguard8002
      @hitmanbodyguard8002 9 місяців тому

      Very rare, നാട്ടിലെ പോലെ pickup, lorry ടാക്സി സ്റ്റാൻഡ് ഇല്ലല്ലോ.

    • @KurianKeralafromIndia
      @KurianKeralafromIndia 8 місяців тому +1

      Ate UK alla. Ate Hong Kong ane karanom a taxi cab Hong Kong Matrama kana kayiu. There is English in that clip because Hong Kong was formal British colony until 1997.

  • @wayanadanmachan
    @wayanadanmachan Рік тому +1

    London car lisence veno apply cheyyan

  • @davidpjoy7607
    @davidpjoy7607 Рік тому +1

    Avide aarum illathe avide povan pattuo

  • @renjith.r8804
    @renjith.r8804 Рік тому +3

    കുവൈറ്റ്‌ ലൈസൻസ് ഉണ്ട് അവിടെ വരുന്നതിനെ കുറച് ഉള്ള വീഡിയോ കുടി ഒന്ന് ചെയ്യണേ ചേട്ടാ

    • @PathfinderBySunilRajan
      @PathfinderBySunilRajan  Рік тому

      kuwait license uk valid alla

    • @aneeshkumar1917
      @aneeshkumar1917 Рік тому

      ദുബായ് ലൈസൻസ് മാത്രമേ convert ചെയ്യാൻ പറ്റൂ, അതും last മെയ്‌ ൽ ആണ് accept ചെയ്തത്

    • @deepuo7754
      @deepuo7754 Рік тому

      @@aneeshkumar1917 road test ഉണ്ടാകുമോ? യുഎഇ licence holder nu

    • @aneeshkumar1917
      @aneeshkumar1917 Рік тому

      @@deepuo7754 45 പൗണ്ട് മുടക്കിയാൽ convert ചെയ്യാം ഒരു ടെസ്റ്റ്‌ ഉം ഇല്ല

  • @sreenikeshgroup6340
    @sreenikeshgroup6340 Рік тому +1

    Ritz car arakilum kando....kandavar like adikuva

  • @royalmartin5178
    @royalmartin5178 Рік тому +2

    Good video 👍

  • @kumarkumarvijaya8637
    @kumarkumarvijaya8637 Рік тому +1

    UK offerletteril olla date ano duty start cheyyunney offer letterinu shesham adutha step enthuva ethra divasam edukum

  • @jomonp3580
    @jomonp3580 Рік тому +1

    Sooper video 🚞🚞🚞🚞🚞🚞

  • @sheejajohn5171
    @sheejajohn5171 Рік тому +1

    Chetta dubai heavy licence international licence aakaan pattumo? Pinne age limit undo?

    • @anasmohamed5286
      @anasmohamed5286 Рік тому

      You can’t , light driving licence transfer cheyyan pattum , heavy international eduthaaalum oodikkan pattillaaaa
      Last year DVLA yil anyeshichappol arinhadhaanu

  • @traveljoker3571
    @traveljoker3571 Рік тому

    Njan oru heavy driver an. Idian heavy ind. Kuwait l rout bus driver ayirunnu. Uk il varan edelum company ipo ale edukunundo. Truck or bus plsss suggest

  • @ranjithtbalagopalmaltavide6104

    Njan maltail aanu b and D license und ithu
    Uk il patumo?

  • @chatrapathiraj4264
    @chatrapathiraj4264 Рік тому +10

    Don’t worry about truck driving , it’s not goona effect family life always , I a class one truck driver .my shift start 9 pm always finish 8 am .it’s dippends on where u work .

    • @amalkgeorge7735
      @amalkgeorge7735 Рік тому +1

      Bro can you please give your insta id.. I want to become a truck driver. I'm planning to come next year. Want to know more details.

    • @PathfinderBySunilRajan
      @PathfinderBySunilRajan  Рік тому +1

      where are you bro?

    • @chatrapathiraj4264
      @chatrapathiraj4264 Рік тому +2

      @@PathfinderBySunilRajan I live here in Windsor bro ,( Berkshire )

    • @chatrapathiraj4264
      @chatrapathiraj4264 Рік тому +3

      @@amalkgeorge7735 if u live here in uk I very happy to help u , but u just plan to come next year , getting truck driving license quit long proses will take time , u have to take driving licence first , then u have to apply for professional HGV Driving license, u have to pass three exam theory , hazard and driver cpc, if u pass thos three exam u can go for practical training some where , next u r practical HGV test , it’s all dippends on u r luck and how talent u r .😎😎

    • @amalkgeorge7735
      @amalkgeorge7735 Рік тому

      Ok Bro. I'm ready to hardwork and I'm from a mechanical background as well. My only concern is, will it be a good career for the future years?

  • @nithinbabu564
    @nithinbabu564 Рік тому +1

    Very useful video

  • @samlalps692
    @samlalps692 Рік тому +2

    പോർച്ചുഗൽ ഹെവി ലൈസൻസ് അവിടെ വന്നാൽ കൺവെർട്ട് ചെയ്തു കിട്ടുമോ

  • @lenceshadow11
    @lenceshadow11 Рік тому +1

    Qatar driving license vachukondd uk yil light driving license edukkan pattumo??

  • @arjunkraj5909
    @arjunkraj5909 Рік тому +3

    Uae heavy ലൈസൻസ് ഉള്ളവർക്കു അവിടെ heavy വെഹിക്കിൾ drive ചെയ്യുവാൻ പറ്റുമോ....

  • @alsaj1954
    @alsaj1954 Рік тому +1

    Good content

  • @firoskhan9221
    @firoskhan9221 Рік тому +1

    Enik dubai 4wheel license und athukond valla karyavum undo

  • @ajigeorge9611
    @ajigeorge9611 Рік тому

    Brother ente makan bus driver anu angottu varan entha cheyyendathu njangal thodupuzhakkaranu

  • @siddikshamsudeenshamsudeen6603

    Dubai bus driver ayi joli cheyyunnu
    Jolik apply cheyyan site ayakkamo

    • @basil985
      @basil985 Рік тому

      You can’t convert your bus driving license to UK. Only car license can be converted. So you can’t apply for a driving job in uk

  • @sruthivava5409
    @sruthivava5409 Рік тому +2

    ഇപ്പൊ കേരളത്തിൽ ഉള്ള ഒരാൾക്ക് uk യിലേക്ക് ഡ്രൈവർ വിസക്ക് എങ്ങനെ പോകാൻ പറ്റും visit വിസയിൽ വന്നാൽ എടുക്കാൻ പറ്റുമോ ചേട്ടാ ആ ചേട്ടന്റെ മൊബൈൽ നമ്പർ ഒന്ന് തരാവോ

  • @sherlypoulose4040
    @sherlypoulose4040 Рік тому +1

    Hi sir .how is harlow. Princes alexanda hosp ?

  • @toysworld6593
    @toysworld6593 Рік тому +2

    Hi nighalude video kandit Nhn apply cheithu 28th interview aaan oru doubt undaairunu visa sponcership undo . Stage coach bus company aaan . Please reply. Thank you

    • @bineshbabu7367
      @bineshbabu7367 Рік тому +1

      Hai number tharuvo

    • @PathfinderBySunilRajan
      @PathfinderBySunilRajan  Рік тому +1

      ividay ano?

    • @toysworld6593
      @toysworld6593 Рік тому

      Nhn uk il aaan illeth graduate student aaan .

    • @toysworld6593
      @toysworld6593 Рік тому

      @@PathfinderBySunilRajan
      Wolfok ilaaaan interview. Nhn oru sponcership visa yaaan nokunnunath please help🙏💐

    • @fysalky8386
      @fysalky8386 Рік тому

      @@toysworld6593 Bro check cheytho.. Visa sponsorship kittuo?? UK LICENSE ind.. but visa going to expire

  • @aneeshkumarvpl
    @aneeshkumarvpl Рік тому +1

    Hai sir

  • @sajindranathkovattil5412
    @sajindranathkovattil5412 Рік тому

    Not Baali..kera..mala...vivaradjoshikal. aayavarkku..eluppamalla. ennu parayoo maashe

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 Рік тому +2

    I have UAE heavy bus driving licences can I transfer to uk license without test?

  • @geopj3550
    @geopj3550 Рік тому +1

    Namuku natil ninu thanea international license eduthu one year drive cheyaan pattumo

    • @_S.D.P_
      @_S.D.P_ Рік тому

      You can drive only rental vehicles.

  • @anwartkdtkd5361
    @anwartkdtkd5361 Рік тому +2

    Uae lisence convert cheyyan patto

  • @muhammedbasheer3126
    @muhammedbasheer3126 11 місяців тому +1

    Engane companiyil kittum

  • @rijukjamal
    @rijukjamal Рік тому +1

    Heavy license und bus and truck.... Road roller license undu. Engane uk varaan pattumo.. Ethu visayil varaan pattum..

  • @maksachu7765
    @maksachu7765 Рік тому +1

    ചേട്ടാ ഇന്ത്യൻ ലൈസൻസും ഖത്തർ ലൈസൻസും ഉണ്ട് ലൈറ്റ് &ഹെവി ആണ്..... Uk യിൽ വരാൻ സാധിക്കുമോ ഈ പറഞ്ഞ ജോലിക്ക് കയറാനും സാധിക്കുമോ... മറുപടി തന്നാലും ...

  • @Smk-bs4py
    @Smk-bs4py Рік тому +1

    Uae yile 4wheel international licence undd bakki proseing aganeta

  • @sihassl7851
    @sihassl7851 9 місяців тому +1

    ❤❤❤

  • @alanbiju3649
    @alanbiju3649 Рік тому

    Thodupuzha ❤️

  • @anithamichael5454
    @anithamichael5454 Рік тому +1

    What is your opinion about Liz Trus resignation

  • @DrivenbyN
    @DrivenbyN Рік тому +1

    Naatil ninu international license eduthaal veendum edukendi varo ?

  • @vipin7699
    @vipin7699 Рік тому +2

    GNM നഴ്സിന് UK യിൽ BSC ആകുവാൻ എന്ത് ചെയ്യണേമെന്ന് ഒരു വീഡിയോ ഇടാമൊ

    • @PathfinderBySunilRajan
      @PathfinderBySunilRajan  Рік тому

      Here both are same but you can top up while you are working.

    • @vipin7699
      @vipin7699 Рік тому

      @@PathfinderBySunilRajan what does mean by top up, there have to have a course which is equivalent to post bsc

  • @monup6664
    @monup6664 Рік тому +3

    Unskilled job vaccany update chyamo?

  • @ammuann1785
    @ammuann1785 Рік тому

    India an heavy license, international license and dubai license udu
    Uae license expiry ayi
    Visa kitumo

  • @monishm1400
    @monishm1400 7 місяців тому +1

    Visa എങ്ങനെയാണു കിട്ടുക

  • @ULLATTILUKMENON
    @ULLATTILUKMENON Рік тому +1

    Uk yil oru jole medichu tharumo...

  • @bennyfrancis3977
    @bennyfrancis3977 Рік тому +2

    What about uae bus driving licence holders can get bus driver opportunity

  • @vichu985
    @vichu985 Рік тому +2

    Girlsinu patuo

  • @sominibiju1656
    @sominibiju1656 Рік тому +4

    Hiii,How we can convert UAE license to Uk license.My husband is a UAE heavy license holder and planning to come to the UK within 2 months.I am working in Wales.

  • @animoljose5498
    @animoljose5498 Рік тому +1

    സർ, എന്റെ husband nu ഇന്ത്യൻ heavy ലൈസൻസ് ഉണ്ട്. എന്റെ husband nu ഡ്രൈവർ vecancy il വരാൻ patto. Ielts ഇല്ല. എങ്ങനെയാ apply ചെയ്യണ്ടേ. ഏത് വിസയിൽ ആണ് വരാൻ പറ്റുക.