കാനഡയിൽ എത്ര തട്ടിപ്പ് കോളേജുകളുണ്ട്? | Kerala Students Life In Canada | Abroad Study

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 499

  • @SophyammaJohny
    @SophyammaJohny 4 місяці тому +126

    എല്ലാവിധ support കളും എന്റെ ഭാഗത്തു നിന്നും നൽകുന്നു ഇങ്ങനെ യുള്ള content ചെയുന്നതിനു. Thank you

    • @ahammednoor39
      @ahammednoor39 3 місяці тому

      യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിദ്യാർത്തികളെ റിക്യൂട്ട് മെൻ്റ് ചെയ്യുന്ന ഏജൻസികളുടെ പ്രധാന പ്രമോട്ടറാണ് മലയാളികളുടെ കൺ കണ്ട ദൈവമായ സന്തോഷ് ജോർജ്ജ് കുളങ്ങര ഇയാളുടെ മൂറോപ്പിനെ മഹത്വവൽകരിച്ചുള്ള റീലുകളാണ് മലയാളി വിദ്യാർത്ഥികളെ ഇത്തരം ചതിക്കുഴികളിൽ വന്ന് വീഴ്ത്തിക്കാൻ കാരണം

    • @augustinantony6365
      @augustinantony6365 2 місяці тому

      വല്ലാത്ത ഒരു അവസ്ഥ.
      ഇന്നത്തെ ചെറുപ്പക്കാർ വളരെ ബുദ്ധിമുട്ടിലാണ് എന്തെങ്കിലും ഒരു നല്ല ജോലി സമ്പാദിക്കാമെന്ന ലക്ഷ്യം പരാജയപ്പെടുന്നു

  • @production_art
    @production_art 4 місяці тому +151

    ഇതൊക്കെ കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. Uk യിൽ പോകാൻ എനിക്ക് അവസരം ഉണ്ടായിരുന്നു. But ഞാൻ അത് ചൂസ് ചെയ്തില്ല. ഇന്ന് നാട്ടിൽ 80k ശമ്പളത്തിൽ ജോലി ചെയ്യുന്നു.

    • @bijubaby8711
      @bijubaby8711 4 місяці тому +27

      clever man iam in uk iam here 20 years. you can make some money apart from that no life. horrible weather ,food is not good,no social life,generation will lost,our culture will loose.

    • @ArunFrancis-n1l
      @ArunFrancis-n1l 4 місяці тому

      😂😂​@@bijubaby8711

    • @Luckys88
      @Luckys88 4 місяці тому

      @@bijubaby8711 ano setta eggil thirichu poyikkkode

    • @Robink-w9v
      @Robink-w9v 4 місяці тому +7

      If life is so horrible there then why don't you go back to India. It's been 20 years you are going through the suffering doesn't make sense right?

    • @WisdomwWave
      @WisdomwWave 4 місяці тому

      @@bijubaby8711please come back man, nobody holding your back

  • @BalakrishnanRamu
    @BalakrishnanRamu 3 місяці тому +14

    മോൻ / മോൾ ലണ്ടനിലാ കാനഡയിലാ എന്നൊക്കെ പറയുമ്പോൾ മാതാപിതാക്കൾക്ക് കിട്ടുന്ന സുഖം അതാണ് പ്രധാനം.

  • @aryaraj7024
    @aryaraj7024 3 місяці тому +9

    Asianet ന്യൂസ്‌ ഇൽ താങ്കളുടെ news reporting ന്റെ ഒരു fan ആയിരുന്നു ഞാൻ 😁. But പെട്ടെന്ന് ഒരു ദിവസം മുതൽ താങ്കളെ കാണാതെ പോയി.
    Very informative video🙏🏻🙏🏻

  • @udayabanucp7833
    @udayabanucp7833 4 місяці тому +34

    True... പെട്ടു പോവും. Better come back

  • @stanthomas165
    @stanthomas165 4 місяці тому +52

    This is 100% true. I made the wise choice of not relying on any agency in Kerala and applying on my own. Got into UBC in Vancouver, graduated back in 2019, and work in the construction sector. I make good money to live comfortably in Vancouver with a good trajectory in my construction career. I see a lot of malayalis in Canada struggling to get a job due to their PG Diploma from these colleges and masters from University Canada West (UCW).
    Send this video to Santa Monica, the biggest scammer.

    • @RJ-ug2bb
      @RJ-ug2bb 4 місяці тому

      In single intake they send 7500 students.

    • @Kookan22
      @Kookan22 4 місяці тому +1

      When my cousin was looking for the colleges in Ontario,I recommended that pick a course according to your aptitude and somewhere in western Canada.The family was not happy initially as all his friends were in Ontario having fun.The agency was not giving any help to get in the college and pushing to change the college to Ontario.He did his course and found a job in the same field.He got pr in last year at the age of 24.

    • @stanthomas165
      @stanthomas165 4 місяці тому

      @@Kookan22 where did he study?

    • @Nerddog12344
      @Nerddog12344 4 місяці тому

      ​@@stanthomas165ubc is one of great college in Canada.

    • @AnandA2155
      @AnandA2155 4 місяці тому +5

      Getting into UBC means that you are super smart. The people who suffer are the ones who cherish a big dream but without the intellectual ticket to get there. Their only goal is to get there somehow, no matter how, making them easy targets for these cheaters.
      I have a lot of friends who went to Canada. And I've always longed to ask them this, 'if we are unable to be productive citizens to our country, why would another country want us?'
      But since I knew they would not take it in the same sense as I have intended it, I kept shut.
      All the best for your life anyway.
      UBC was my dream too. But sadly not potent enough to get there. Maybe in another life. ❤

  • @first_jamil
    @first_jamil 4 місяці тому +9

    Excellent report, presentation, visuals n backdrop score 👍

  • @sholmes_ttyy
    @sholmes_ttyy 4 місяці тому +23

    സത്യം പറയാലോ ഒരു കഴിവും ഇല്ലാതെ നാട്ടിൽ ജോലി കിട്ടാത്ത കൊറേയെണ്ണം ഇപ്പൊ പെട്ടിയും കിടക്കയും എടുത്ത് അങ്ങോട്ട് പോകുന്നുണ്ട് . ഞാൻ തന്നെ എന്റെ നാട്ടിലെ കൊറേയെണ്ണത്തിനെ കണ്ടിട്ടുണ്ട് . ഇഷ്ടപ്പെട്ടാലും ഇല്ലേലും പച്ചയായ സത്യം അതാണ് . ഇവരൊക്കെ അവിടെ പട്ടിണി കിടന്നു കഷ്ടപ്പെടുന്ന അതെ ത്യാഗം നാട്ടിൽ ചെയ്താൽ എപ്പോഴേ രക്ഷപെട്ടു പോയേനെ .

  • @vss7685
    @vss7685 4 місяці тому +10

    Very well observed video. This is what is exactly happening

    • @sherinthomas3591
      @sherinthomas3591 3 місяці тому

      Well said..

    • @josemenachery8172
      @josemenachery8172 Місяць тому +1

      My sajeshan only one better come back avar great INDIA മക്കളെ.വീടിന്റെ, നാടിന്റെ, രാജ്യത്തിന്റെ സുരക്ഷ യിലേക്ക് വരൂ.ഇനിപോകാനായിപെട്ടിഒരുക്കിവച്ചിരിക്കുന്നവർകൂടി ഇക്കാര്യങ്ങൾ മനസിലാക്കി ഭാവിജീവിതം സെറ്റിൽ ചെയ്തു മുന്നോട്ടു പോകാൻ സ്രമിക്കുക.ഉപദേശമല്ല അപേക്ഷയാണ്

  • @dineshpc8937
    @dineshpc8937 4 місяці тому +37

    ഇവിടെ പഠിച്ചജോലി കിട്ടുന്നില്ല എന്ന പരാതി പറഞ്ഞാണ് വിദേശത്തു പോകുന്നത് അവിടെയും ഇവിടുത്തെ അവസ്ഥ തന്നെയാണ് ഇതൊക്കെ നാട്ടിലെ പൊട്ടന്മാരോട് നന്നായൊന്നു പറഞ്ഞു കൊടുക്കണം

    • @lakeofbays1622
      @lakeofbays1622 4 місяці тому +1

      @dineshpc8937 Study the right degree from a good university in Canada. You will get a job.

    • @KLtraveller-v3e
      @KLtraveller-v3e 4 місяці тому +6

      അവിടെ കമ്പിവേലി കെട്ടൽ, കോഫി ഷോപ്പിൽ കപ്പ് കഴുകൽ ഒക്കെ ചെയ്യും😂😂😂😂

    • @sumeshjoseph2471
      @sumeshjoseph2471 4 місяці тому

      Study come back..

    • @lakeofbays1622
      @lakeofbays1622 4 місяці тому

      @@KLtraveller-v3e Can you explain what is wrong with that kinds of jobs?

    • @edwindissa6692
      @edwindissa6692 4 місяці тому

      ​@@KLtraveller-v3eathin nthada myre kuyappam?

  • @Tup7kSh7kur
    @Tup7kSh7kur 4 місяці тому +48

    Do not blame the country for your poor choices. If you chose the right pathway, migration will be successful. Allandu, naattil ninnoru basic homework cheyyaathe, thooran nerathu parambu anveshikkunnathum, kurukku vazhi nokkunna scene aanu ithu. I strongly support migration for folks with following abilities: Communication, improvisation, adaptability, patience as a start. Then, you will be successful in finding that dream life. Allndoru negative Nancy aayi, ayyoo njangalkkithu kittilla, athu kittilla ennokke kuttan paryunna aalukal, please don’t apply. Go with zero expectation, proper research and homework, and ready to face anything that comes in your way with an open mind.

    • @sumithnandu3129
      @sumithnandu3129 4 місяці тому

      Bro🎉

    • @RobinM-n2g
      @RobinM-n2g 4 місяці тому +8

      True, but its also necessary to call out the agencies and social media influences who protrays a glorified picture of Canada.

    • @Js-kt7sr
      @Js-kt7sr 4 місяці тому

      This report is exposing the lie Study Abroad agencies selling "The Canada dream". He is exposing the realities of Indian student's life in Canada.

    • @idontevenhaveapla7224
      @idontevenhaveapla7224 3 місяці тому

      ​@@RobinM-n2gAgencies?? Yes. Influencers??? If they're just living their lives & not spreading any lies, then no

    • @VishnuTVenu
      @VishnuTVenu 3 місяці тому

      True brother... I did my graduation from NIT and all of my friends who went for master's abroad never relied on any agencies but did everything themselves and only chose top universities. All of them went after 2-3 years of solid experience in their fields in top tier MNC's in India. They were clear about their path and now they all are working in top companies in the US and Europe.

  • @user_zyzymvb
    @user_zyzymvb 4 місяці тому +31

    സാധാരണക്കാരൻ എവിടെപ്പോയാലും പറ്റിക്കപ്പെട്ടുന്ന അവസ്ഥയാണ്.

  • @skjkv2429
    @skjkv2429 4 місяці тому +6

    Great work ❤

  • @rubyjose973
    @rubyjose973 4 місяці тому +3

    Excellent report Thank you sir

  • @nibin8524
    @nibin8524 4 місяці тому +9

    എളുപ്പവഴിയിലൂടെ വിജയിക്കാൻ ശ്രമിക്കുമ്പോൾ പരാജയം ഉറപ്പാണ് 😬

  • @4youreyes
    @4youreyes 4 місяці тому +34

    നാട്ടിലുള്ള സ്ഥലം പണയപ്പെടുത്തി വിദേശത്തേക്ക് പഠിക്കുവാൻ ലോൺ കരസ്ഥമാക്കിയവർ, ലോൺ തിരിച്ചടക്കാനാവാതെ, നാട്ടിലുള്ള സ്ഥലം കിട്ടിയ വിലയ്ക്ക് വിൽക്കുകയാണ്.

    • @Spandhanam-f7z
      @Spandhanam-f7z 4 місяці тому

      😢😢😢😢

    • @sanuthomas9280
      @sanuthomas9280 3 місяці тому

      Natile ella rashtriya nethakalkum commission kitunundallo kayatumathiku☝️

  • @jayK914
    @jayK914 4 місяці тому +35

    ഈ 'കുട്ടികൾ' എന്ന പ്രയോഗം നിർത്തുക 😄.
    പലരും കല്യാണം വരെ കഴിഞ്ഞവർ ആയിരിക്കും

    • @KLtraveller-v3e
      @KLtraveller-v3e 4 місяці тому +9

      കുട്ടികളുള്ള കുട്ടികൾ😂😂😂

    • @Alps_1111
      @Alps_1111 4 місяці тому +2

      തനിക്ക് വല്ലതും തേയുമോ?

    • @godwinantonymv
      @godwinantonymv 3 місяці тому +4

      😂😂😂 Kalayanam nadanathu thane athu karanam anu😂😂😂

  • @IPSPLUSTWO-li8vu
    @IPSPLUSTWO-li8vu 4 місяці тому +60

    ഇവിടെ മാർക്ക്‌ വാരിക്കോരി കൊടുത്ത് കുട്ടികളുടെ നിലവാരം ഒപ്പം അവരുടെ ഭാവിയും തകർക്കുന്നു.... മത്സര പരീക്ഷകളിൽ kerala syllabus പഠിച്ചവർ പിറകോട്ടു പോകുന്നു.👍.

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 4 місяці тому +1

      no

    • @nabeelbinnazeer3721
      @nabeelbinnazeer3721 4 місяці тому +1

      valare correctaan paranath cbse is needed

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i 4 місяці тому

      സ്റ്റേറ്റ് സിലബസ്ന്റെ ക്വാളിറ്റി കൂടണം അതെ പോലെ മിക്കവാറും എല്ലാ ഡിഗ്രി കോഴ്സ്കൾക്കും ഇന്റര്ണല് മാർക്കു ഉണ്ട് ആ സിസ്റ്റം അവസാനിപ്പിക്കണം പഴയ കാലത്ത് കോളേജ്കളിൽ ഇന്റര്ണല് മാർക്ക്‌ ഇല്ല മൊത്തം യൂണിവേഴ്സിറ്റി എക്സാം ബേസ് ചെയ്തു ആണ് മാർക്ക്‌, എംബിബിസ് എക്സാം പോലെ ആക്കണം ഇന്റര്ണല് എക്സാം ഒരു എലിജിബിലിറ്റി ടെസ്റ്റ്‌ പോലെ ആക്കുക ആ യോഗ്യത മാർക്ക്‌ ഉള്ളവരെ പബ്ലിക് എക്സാംനു അവസരം കൊടുക്കുക

    • @johanjibi8192
      @johanjibi8192 4 місяці тому +1

      സ്റ്റേറ്റ് സിലബസ് "എന്നും കൂടി പറയണം....

    • @S-rs7ai
      @S-rs7ai 4 місяці тому +4

      Ipsustwo ആരാടാ പുറകോട്ടു പോയത് നീ കണക്ക് എടുത്ത് നോക്ക് വിവിധ സ്റ്റേറ്റ് സിലബസ് പഠിച്ച പിള്ളേരാണ് ഏറ്റവും കൂടുതൽ മുന്നിട്ട് നിൽക്കുന്നതും അറിയപ്പെടുന്നതും അല്ലാതെ മറ്റു സിലബസ് പഠിച്ചവർ അല്ല

  • @joshythomas32
    @joshythomas32 4 місяці тому +4

    ഇതിന്റെപേരാണ് Reporting. എവിടെ ആയിരുന്നു സുനിൽ ,,, കുറെനാളായല്ലോ കണ്ടിട്ടും , കേട്ടിട്ടും . ❤❤❤❤

  • @vilakkattulife295
    @vilakkattulife295 4 місяці тому +27

    നമ്മുടെ ദുരഭിമാനം ആണ് പ്രശ്നം. അവിടെ ഒന്നുകിൽ ജോലി ഇല്ല, അല്ലെങ്കിൽ പട്ടിപ്പണി. എന്നാലും നട്ടിലുള്ളവരോട് കാനഡ ക്കാരൻ ആണെന്ന് പൊങ്ങച്ചം പറയാമല്ലോ.

    • @production_art
      @production_art 4 місяці тому +3

      💯

    • @reenavasu3639
      @reenavasu3639 9 днів тому +1

      North Indians കേരളത്തിൽ നിന്നും അവരുടെ നാട്ടിലേക്ക് മാസം അയക്കുന്നത് total kodikalanu ivide nammude idayil chelavazhikkenda paisa😢

  • @Theconquerer549
    @Theconquerer549 4 місяці тому +28

    ഇ അറിവ് നൽക്കിയ സാറിന് ബിക്ക് സലൂട്ട്

  • @alienfrompluto1240
    @alienfrompluto1240 4 місяці тому +9

    Community colleges are not bad . For trade and some other engineering courses. Even Canadians are studying in community colleges because they can only offer it..

    • @nitinprasad3842
      @nitinprasad3842 3 місяці тому

      Lol ethaanaavo aah college lambdon,Sheridan,connestoga,sait,bowvalley

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 4 місяці тому +6

    ജോലി സാദ്ധ്യതകൾ വളരെ കുറവാണ്. ഏജൻസികളുടെ മോഹന വാഗ്ദാനങ്ങളിൽ പെടാതെ സൂക്ഷിക്കുക. കാനഡ ഒരിക്കലും PR ഉറപ്പ് കൊടുക്കുന്നില്ല. വരാൻ പോകുന്നത് ഗവണ്മെന്റ് മാറ്റത്തോടുകൂടി നല്ല വാർത്തയല്ല.

  • @Malayalikada
    @Malayalikada 4 місяці тому +5

    Excellent work done by the team .Really appreciate it.Nattil ullavar kurach karyangaloake ariyatte..

  • @vijaya684
    @vijaya684 3 місяці тому +2

    ഇതൊക്കെ അരോട് പറയാൻ എൻ്റെ ഭാര്യയുടെ അനിയത്തി യോട് ഞാൻ ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞതാണ് പക്ഷേ കേട്ടില്ല അറിയാത്ത പിള്ള ചൊറിയുമ്പം അറിയും ഇവിടെ ബ്രാംടണിൽ ഒരു ചെറിയ ബിൽ ഡിംഗിൽ 12 കോളേജ് ആണ് ഉള്ളത്

  • @josethomas112
    @josethomas112 4 місяці тому +2

    Been watching the series and really appreciate your presentation, efforts and intentions.
    If I could suggest,
    it would be helpful for you to cover on the right approaches for a student to shortlist his/her career opportunities. Maybe sit with a student in Kerala and understand his/her aspirations and create checklist of qualified universities within and outside through facts that are approved from respective government websites. This curated information can be attached in the description so that others could refer anytime and get updated about the recent changes in immigration.
    I believe these problems depicted in video could change over time to something mild or serious but the thought process for a student's future shouldn't change from the right path.
    Your association with educationalists, immigration officers, career experts will be valuable for viewers.
    Keep up the good work and hope greater good happens through your work.
    Tx

  • @abhiramb5802
    @abhiramb5802 3 місяці тому +5

    ഞാൻ computer science engineering കഴിഞ്ഞ് ജോലി നോക്കാൻ തുടങ്ങീട്ട് ഒരു വർഷം ആയി. fresher നെ വേണ്ട.

  • @SyamalaNair-q2l
    @SyamalaNair-q2l 3 місяці тому +1

    സുനിൽ,എവിടെ. എന്ന്
    Husband എന്നും ചോദിക്കും
    ഇന്ന്. കാണിച്ചു കൊടുത്തു
    ❤❤❤❤WEare so. Happy
    ALLTHE. BEST

  • @rihan123-z7z
    @rihan123-z7z 4 місяці тому +14

    germany oru video cheyyy

  • @prasannantn9733
    @prasannantn9733 3 місяці тому +1

    Sunil good initiative

  • @vaj121
    @vaj121 4 місяці тому +15

    Please don’t try to study in these countries right after 12th and degree. Understand what you want. And then decide pathway and execute same. Myself a mechanical engineering graduate (2012 batch) never studied anything after this. Worked in India for almost 8+years. Gained experience. Got permanent residency visa to Australia. Moved to Sydney last year. Now working here in a good job and settled.
    Don’t go for fake low standard courses and visa pathways. Eventually these all are unsustainable and will not give results. Focus and right understanding of your needs is important while moving to these countries.
    Good video overall. Here in Australia also, I see similarities to the points discussed. Maybe major difference is weather.

    • @pranavgeethapradeep
      @pranavgeethapradeep 3 місяці тому

      How yu got Australian visa? Through agency?

    • @vaj121
      @vaj121 3 місяці тому +1

      @@pranavgeethapradeep yes. 189visa . Moved last year

  • @jasimmohammed3145
    @jasimmohammed3145 4 місяці тому +15

    Germany oru video cheyyo

  • @ajimshamr
    @ajimshamr 4 місяці тому +8

    Spread some positive news too.

    • @KLtraveller-v3e
      @KLtraveller-v3e 4 місяці тому +10

      സ്പ്രെഡ്ഡാൻ ഒണ്ടാവണ്ടെടേയ്.

    • @production_art
      @production_art 4 місяці тому +1

      നിന്റെ മകൻ എവിടെയാ പഠിക്കുന്നത്: "അവൻ അങ്ങ് uk യിലാ" ഇതാണ് പോസറ്റീവ്

  • @adv.sidharthonair2785
    @adv.sidharthonair2785 4 місяці тому

    4:41 @thefourth..... Appreciate that you had masked her face.... But you guys had forgotten to mask her face in shorts video.... Please check and remove the short video

  • @lakeofbays1622
    @lakeofbays1622 4 місяці тому +17

    Most of the snow falls between Dec 15 to March 15 in Ontario. So that will be 3 months. Not 7 months. If you have a car, you won't even feel any winter.
    All the houses are heated by natural gas, oil or electricity. In Kerala in Dec you will feel cold inside the house. Not in Canada. Nobody in the world spent 24 hours a day outside. Most of your daily activities are inside a building.

    • @JP1016Truth
      @JP1016Truth 4 місяці тому +3

      What about those who work outdoors?

    • @lakeofbays1622
      @lakeofbays1622 4 місяці тому

      @@JP1016Truth Most of the Indians don't work outside. If they have to work outside they have weather resistant cloths which can withstand cold.
      I am a CA . I don't work outside. My wife is a doctor. Same.

    • @Kookan22
      @Kookan22 4 місяці тому +1

      I have been trying to convince myself that,canadian winter is only 3 months.But the reality is 6 to 7 months.You were right that snow falls in January and February but rest of the months,would you able to go outside without a sweater or hoodies from October to April?

    • @lakeofbays1622
      @lakeofbays1622 4 місяці тому

      @@Kookan22 Yes I am able to go out with a good quality sweater from Oct to Dec 15th and from March 15 to end of spring. Then that depends on where you live.
      Canada is huge country, so weather varies from place to place.

    • @nitinprasad3842
      @nitinprasad3842 3 місяці тому

      Alberta Oct to April 18th vare snow aayirunnu Ontario cost of living is extremely high.

  • @iamhibath
    @iamhibath 4 місяці тому +90

    Santa Monica muthappa😂😂😂😂

    • @manjusaji1116
      @manjusaji1116 4 місяці тому +12

      കുഞ്ഞുങ്ങളെ വിറ്റ് കാശക്കുന്ന agency

    • @divyamol5591
      @divyamol5591 4 місяці тому +4

      Ipol onn contact cheyth noku.. canada thanne poki paranju promote cheyyum😂

    • @KRP-y7y
      @KRP-y7y 4 місяці тому

      Verum tayolikal 😢 and their accommodation agency 7 th heaven pakka frauds

    • @Kookan22
      @Kookan22 4 місяці тому +7

      It’s a scam.Many politicians in Kerala are in their payroll includingകാരണഭൂതം😂

    • @johanjibi8192
      @johanjibi8192 4 місяці тому +2

      നല്ല പേരല്ലേ....😂

  • @lakeofbays1622
    @lakeofbays1622 4 місяці тому +8

    Nothing wrong with the community colleges. You need to take the right courses. Not the "international global business management" or something like that . Take a degree in nursing, 3 year diploma in engineering etc. That will cost money which most of these students coming from India do not have.
    Chinese students study the best courses and do not have any problems.

    • @6345T5
      @6345T5 4 місяці тому

      @@lakeofbays1622 chinese students are sponsored by government. If they complete language course and they are fluent in English they will get jobs in Chinese government. They are not there to get PR. Indian students are not coming Canada for education. They are coming for PR

    • @biffin1123
      @biffin1123 3 місяці тому

      I took robotics and got a good job. Now I am a citizen.
      That being said, only reason I didnt goto university was not having enough money.

  • @user_266-g
    @user_266-g 4 місяці тому +312

    സഖാവ് ആർഷോ BA പാസ്സാവാതെ MA ക്ക് ചേർന്നു.. ഖേരളം ഡാ 💪

    • @VishnuValamboor
      @VishnuValamboor 4 місяці тому +67

      PM Modi Says Hi 😅😅

    • @jishnu6276
      @jishnu6276 4 місяці тому +65

      ഇവിടെ സ്കൂളിൽ മര്യാദക്ക് പോകാത്ത ചില ഗുജറാത്തികൾക്ക് പിജി വരെ ഉണ്ട് 😂

    • @ais1076
      @ais1076 4 місяці тому +39

      എന്റെർ പൊളിറ്റിക്കൽ സയൻസിൽ ബിരുദം എടുത്തിട്ടുള്ള പ്രധാനമന്ത്രിയുടെ രാജ്യത്ത് ഇതൊക്കെ ചെറുത്

    • @godfathere003
      @godfathere003 4 місяці тому +22

      ​@@jishnu6276 അതുകൊണ്ട് കമ്മി കൾക്കും തട്ടിപ്പ് ചെയ്യാം എന്നാണോ😂😂

    • @jishnu6276
      @jishnu6276 4 місяці тому +23

      @@godfathere003 രാജ്യത്തിന്റെ തലപ്പത്ത് ഇരിക്കുന്നവന്നവർ ഉടായിപ്പ് കാണിക്കുമ്പോൾ ജനങ്ങൾ മൊത്തം ഉടായിപ്പ് ആകുന്നത് സ്വാഭാവികം. ആദ്യം ജി നന്നാവട്ടെ.

  • @truth9123
    @truth9123 4 місяці тому +3

    Good job ...
    But
    Why did you Tele cast very late ..?
    It was shooted winter season, which means 4 to 5 months before ..
    Was the deal with agencies..?

  • @athulyan100
    @athulyan100 3 місяці тому +3

    വരണ്ട എന്ന് പറയുന്നവരുടെ മനസ്സിലിരിപ്പ് ഇത്രയേ ഉള്ളൂ അതായതു ഇനി ഇവിടെ വലിഞ്ഞു കേറി വന്നു ഞങ്ങടെ കൂടി കഞ്ഞികുടി മുട്ടിക്കല്ലെയെന്നു പണവും ജീവനോപാദികളും കിട്ടിക്കഴിയുമ്പോൾ പ്രോത്സാഹിപ്പിക്കുന്നതിനു പകരം നിരുത്സാഹപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുന്നു... എവിടെ നോക്കിയാലും കാനഡയിലേക്കും യുകെയിലേക്കും ഇനി വരണ്ട എന്ന് കൂടുതൽ പറഞ്ഞു കരയുന്നത് മലയാളികൾ തന്നെ..... അസൂയ മൂത്ത ജനത

    • @MadhuKallingalthodi
      @MadhuKallingalthodi 3 місяці тому

      Immigration agent ആണല്ലേ .. ഒത്തില്ല ചേട്ടാ..
      😂

    • @Alex-jacob205
      @Alex-jacob205 Місяць тому +1

      Yes bro enittu varanda ennu parayunnavar ighotu varem illa jealous peoples aanu motham

  • @pksanupramesh178
    @pksanupramesh178 4 місяці тому +2

    ഞാൻ ചുളു വിലക്ക് വാങ്ങിയത് ഇത് പോലൊരു വിദ്യാർഥിയുടെ വീട്ടുകാരിൽ നന്നും 😂

  • @EjazAR
    @EjazAR 4 місяці тому +2

    Nalla University select cheyth admission try cheyyuka .. that is the only good option

  • @RobinM-n2g
    @RobinM-n2g 4 місяці тому +3

    Situation in Canada is not good now. If someone can come directly in PR with spending 2 or 3 lakhs , they can try their luck for sure. Spending 20,30 lakhs and coming to Canada is not worth it. Actually it newer was

    • @shira5683
      @shira5683 4 місяці тому +1

      ഞാൻ വന്നത് with PR ആണ്. 4 ലക്ഷം രൂപയിൽ താഴയെ ചിലവായുള്ളൂ. ഒറ്റയ്ക്ക് അത്രയും points ഒക്കെ ആക്കി എടുക്കാൻ കുറച്ചു hardworking ആണ്. എന്നാലും safe ആണ്. നമ്മൾ പൊളിഞ്ഞു പോകില്ല. വന്നു ഒരു മാസം കഴിഞ്ഞപ്പോൾ full-time job കിട്ടി. ആദ്യം 2 full-time job ഉണ്ടായിരുന്നു. പിന്നെ രണ്ടും കൂടി ചെയ്യതു മടുത്തപ്പോൾ ഒന്ന് വേണ്ടെന്നു വച്ച്. ഇവർക്ക് ആവശ്യം ഉള്ള field ആണേൽ നമുക്ക് ജോലി കിട്ടും.

    • @RobinM-n2g
      @RobinM-n2g 4 місяці тому

      @shira5683 yes, Skilled trades, medical field still have chances. IT was good, but not much scope nowadays. Pinne ellam bagyam pole

  • @mathewcyr563
    @mathewcyr563 4 місяці тому +4

    ഗൾഫ് പ്രവാസികൾ 👌🏻👌🏻❤️❤️👏🏻👏🏻.

  • @salsYThandle
    @salsYThandle 4 місяці тому +2

    There are some who made it big as well. Your reporting should be impartial. If one get a two year diploma in some skills like electrician, plumber, carpenter will have a better chance and make decent money.

    • @sikkingtruth7488
      @sikkingtruth7488 4 місяці тому

      Malaylees think only white collar jobs are epitome of success 😂

  • @ragithkr4241
    @ragithkr4241 4 місяці тому +4

    അനാവശ്യമായി കുഞ്ഞുങ്ങളെ വളർത്തിയതിന്റെ ഫലമാണ് ഈ കുഞ്ഞുങ്ങൾ അനുഭവിക്കുന്നത്

    • @josephjoseph2673
      @josephjoseph2673 Місяць тому

      എനിക്ക് ആശയം മനസ്സിലായില്ല

    • @ragithkr4241
      @ragithkr4241 Місяць тому

      @josephjoseph2673 പണപ്പ്പെരുപ്പം ഉണ്ടാവുമ്പോൾ പണത്തിന്റെ മൂല്യം കുറയുന്നു. അതെ പ്രതിഭാസമാണ് ജനസംഖ്യ വർധനവും. ഇത് ഗവണ്മെന്റിനു കൂടുതൽ നികുതിവരുമാനം നൽകും. എന്നാൽ മനുഷ്യന് തെരുവ് നായയുടെ പരിഗണന പോലും ഉണ്ടാവില്ല

  • @rihan123-z7z
    @rihan123-z7z 4 місяці тому +7

    siree germany videos onn idamo enthagilum problems undo pettan oru video idamo

    • @misty.rizzer
      @misty.rizzer 3 місяці тому

      German language illand germany ll poyal oru karyavum illa

  • @6345T5
    @6345T5 4 місяці тому +53

    Cash ഉള്ളവന്റെ മക്കളും അത് അനുകരിക്കുന്ന സാധാരണക്കാരും നാട് വിടുന്നത് കൊണ്ട്‌ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ മക്കള്‍ psc ഒക്കെ എഴുതി എടുക്കും.. നാട്ടില്‍ ആള് കൂടുതൽ ആണ്..

    • @abeyjohn8166
      @abeyjohn8166 4 місяці тому +2

      Party service commission

    • @clintojoemon5936
      @clintojoemon5936 4 місяці тому

      Government jobs is not how you build an economy.

    • @6345T5
      @6345T5 4 місяці тому

      @@clintojoemon5936 for a better economy we need new businesses to open. But how many parents are going to let their kids do business. They all want them to get government jobs. Because it's safer in their sense.

    • @agrareeja3009
      @agrareeja3009 4 місяці тому

      ​@@clintojoemon5936I don't want to build canda economy

    • @Warrior4455
      @Warrior4455 3 місяці тому

      Engi konachondu irikku

  • @Firosshamsudeen
    @Firosshamsudeen 3 місяці тому

    Passionate on ur studies and be innovative you will find ur destiny anywhere in world

  • @Coconut-n5c
    @Coconut-n5c 4 місяці тому +48

    ആദ്യം കേരളത്തിലെ കോളേജുകളിൽ നിന്ന് വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കണം . കാരണം അന്യ സംസ്ഥാനങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി നിരവധി വിദ്യാർത്ഥികൾ പോകുന്നു . ഇതുപോലെ പലരും മടങ്ങി വരുന്നില്ല . കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ തൊഴിലധിഷ്ഠിത കോഴ്സ് തുടങ്ങണം . അതുപോലെ കോളേജ് രാഷ്ട്രീയവും അവസാനിപ്പിക്കണം . സ്വന്തം മക്കളെ രാഷ്ട്രീയ അടിമ ആക്കി ജീവിതം തുലച്ച് വിടാൻ ഇപ്പോഴത്തെ രക്ഷകർത്താക്കൾക്ക് താല്പര്യം ഇല്ല .

    • @arunm6727
      @arunm6727 4 місяці тому +21

      Apolitical is the first step of being a govt clown

    • @MoonSon-zx8ek
      @MoonSon-zx8ek 4 місяці тому +7

      ബി കോം പാസ്സാക്കാത്ത 6 ഷോ എം കോം പഠിക്കുന്നു, ഇതാണ് ചുവപ്പിന്റെ കീഴിൽ കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ നിലവാരം,

    • @varghesekallarakkal5914
      @varghesekallarakkal5914 4 місяці тому +1

      കേരളത്തിലെ വിദ്യാഭ്യാസ രീതിയും സമീപനങ്ങളും മാറ്റണം. രാഷ്ട്രീയ അതി പ്രസരം കലാലയങ്ങളിൽ നിന്നു ഒഴിവാക്കണം. നാം കേട്ട ചിലരുടെ ഡോക്ടറേറ്റ്, ഗവേഷണ പ്രബന്ധങ്ങൾ ഒക്കെ അറിയാമല്ലോ. അതു പോലെ സർവ്വ കലാശലളും മാറ്റങ്ങൾ വരുത്തണം.

    • @ais1076
      @ais1076 4 місяці тому +1

      ​@@MoonSon-zx8ekഎന്റെ പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രി എടുത്തിട്ടുള്ള പ്രധാനമന്ത്രിയുള്ള രാജ്യത്ത് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി

    • @cheranlathan
      @cheranlathan 4 місяці тому

      ah best

  • @vedhuzcookingchennal2960
    @vedhuzcookingchennal2960 4 місяці тому +7

    ഇവിടെനിന്ന് ലോണെടുത്ത് അവിടെ കൊണ്ട് കാശും കളഞ്ഞ് ഭക്ഷണമില്ല വെള്ളമില്ല മഞ്ഞും കൊണ്ട് പനിയും പിടിച്ച് അസുഖമൊക്കെ വന്ന് ജീവിക്കുന്നത് നല്ലത് ഇവിടെ തന്നെ നല്ല കോളേജുകളിൽ പഠിച്ച പോരെ ആകാശ കൊണ്ട് ഇവിടെ ഏതെങ്കിലും നല്ല ബിസിനസും തുടങ്ങി പോരായിരുന്നോ

    • @production_art
      @production_art 4 місяці тому +5

      അത് പറ്റില്ല. ഇവിടെ എന്റർടൈൻമെന്റ് ചെയ്യാനുള്ള ഫെസിലിറ്റി ഇല്ലത്രെ. പാവം എന്റെ ഒരു പാട് കൂട്ടുകാർ uk യിൽ പോയി ഇപ്പോൾ ലോൺ അടക്കുന്നത് എന്റർടൈൻമെന്റ് ആക്കി മാറ്റിയിരിക്കുകയാ

  • @testac1901
    @testac1901 3 місяці тому +2

    100% ശരി ആണ് .

  • @RishikeshJ-g1n
    @RishikeshJ-g1n 4 місяці тому +2

    Please do a video about the reality of ausbuildung in germany

  • @arjunvanil359
    @arjunvanil359 3 місяці тому +1

    HI , i took a course in alberta ' TRANSPORT AND HEAVY EQUIPMENT TECHNOLOGY' , is there any scope and demand in Heavy vehicle technician and heavy equipment technician ?
    now i am in visa proccesing stage
    plzz give rply

  • @MichiMallu
    @MichiMallu 11 днів тому

    പഠിച്ചിട്ടെന്തു കാര്യം? അവിടെയെങ്ങും ജോലിയും കൂലിയുമൊന്നുമില്ല, ഈ community college കളിലെ degree കൊണ്ടൊന്നും ഒരു ഗുണവുമില്ല, ഇതൊക്കെ നമ്മുടെ നാട്ടുകാര് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്!

  • @thegodxxxx
    @thegodxxxx 3 місяці тому +7

    പരമ്പര നല്ലത് തന്നെ... എല്ലാവർക്കും ഉപകാരപ്പെടുന്നത്... നിങ്ങൾക്ക് ചെയ്യാമായിരുന്ന ഒരുങ്കാര്യം, അല്ലെങ്കിൽ ചെയ്യാവുന്ന ഒരു കാര്യം ഇതുപോലെ വഴിയാധാരമാവുന്ന വിദ്യാർഥികളോട് അവരെ കയറ്റി വിട്ട ഏജൻസി ഏതെന്നു കൂടി ചോദിക്കാമായിരുന്നു. അങ്ങനെ വരുമ്പോൾ ഇത്തരം ഏജൻസികളെ മറ്റുള്ളവർക്ക് ഒഴിവാക്കാം...

    • @robintv100
      @robintv100 3 місяці тому

      Apol parasyam kittilla

    • @shynystanley8928
      @shynystanley8928 3 місяці тому

      Athu sariya kuduthal students inu ithu upakarapettakkum​@@robintv100

  • @Mrtribru69
    @Mrtribru69 3 місяці тому

    It is the same story here in Europe! Many Indian students and from other countries come here with lot of expectations , getting a job after their studies, PR and good life. Some highly skilled workers are lucky enough to get jobs here ( I am in Belgium). But many do not even get a part time job during their studies, or they get a job after lot of search. People dont want to employ people readily if they cannot speak, read or write the language of the country.

  • @ammayi25
    @ammayi25 3 місяці тому

    Exactly but the current economic situation is very bad here thats the problem , means unemployment, just complete a professional degree in India and go to other countries for studies is the best option, health care degree's are the best ones

  • @starbloomz
    @starbloomz 4 місяці тому +1

    Mic etha use cheyunne?? 🔥🔥

  • @ben8133
    @ben8133 4 місяці тому +3

    Sir, Do students in germany, Australia and Us also

  • @godzon1034
    @godzon1034 4 місяці тому +41

    പറ്റിക്കപ്പെടാൻ സ്വയം മുന്നിട്ടിറിങ്ങി തയ്യാറായി നിൽക്കുന്ന മലയാളി സമൂഹം 😂😂

    • @Tup7kSh7kur
      @Tup7kSh7kur 4 місяці тому +4

      Aarum are yum patikkunnilla, Kurukku via hi nokkunnavaranu pedunnathu, Athinu Canadaye blame cheythittu kaaryamilla

    • @godzon1034
      @godzon1034 4 місяці тому +1

      @@Tup7kSh7kur athum sariya😁

  • @BrokenVessel1996
    @BrokenVessel1996 4 місяці тому +30

    Santamonica pattipinte vere mugham

    • @wilsonvarghese2979
      @wilsonvarghese2979 3 місяці тому +3

      ഈയിടെ 7000 students നെ santa Monica വിട്ടു. അവരുടെ ഗതി എന്താണാവോ

  • @annc6487
    @annc6487 3 місяці тому +1

    Ningal Ontario province le oru college Ee video il kanikkunnundallo. Njan aa college il padicha oru student aanu. Ontario le etavum nalla college kalil onnanu Ith. Ningal parayunnath pole ulla oru thattikoott college alla. 1960s il thudangiya nilavaramulla oru college aanu. Ente course theerunnthinu munpu thanne Enik Ontario government il joli kitty. Ipozhum njan same organization il thanne work cheyunnu. Ente koode padicha elk avarkkum 2 masathinullil Joli kitty.
    Ath kond karyangal generalize cheyathe irikkuka. College nte kuzhappamalla, padana nilavaramillatha kuttikal amitha pratheekshayumaayi varunnathanu prashnam ennu manasilakkuka. Thanks.

  • @jubiyajoy736
    @jubiyajoy736 4 місяці тому +1

    Canadakku varan anengil PR aayi varuka.. student visayil vannittu PR kuttum ennu vicharichal ippol athu tough aanu...

  • @robinjoseph4308
    @robinjoseph4308 4 місяці тому +2

    February yil edutha video anellooo.... Nerathe ittal athrayum per reshapedum

  • @AnilKumar-po3qs
    @AnilKumar-po3qs 2 місяці тому

    കാനഡയിലേക്ക് പോകുന്നവരെ നിരുത്സാഹപ്പെടുത്തരുത് പോകുന്നവർ പോട്ടെ നാട്ടിൽ ഉദ്യോഗാർഥികൾ കുറവായാൽ ഇവിടെ ഉള്ളവർക്കു നല്ല ജോലിയും നല്ല ശമ്പളവും കിട്ടും മക്കൾ കാനഡയിലാണ് എന്ന് പറഞ്ഞ് ഗമ കാണിക്കുന്നവരെ നിരുത്സാഹപ്പെടുത്തരുത് 🌹🌹🌹

  • @bestofluck779
    @bestofluck779 4 місяці тому +4

    നാട്ടിൽ നിൽക്കുന്നവർ എല്ലാം രക്ഷപെടുന്നുണ്ടോ. നാട്ടിൽ നിൽക്കുന്നവർ 90% രക്ഷപ്പെടുന്നുടെങ്കിൽ പുറത്തു പോകാതിർക്കുന്നതിൽ കാര്യം ഉണ്ട്.

    • @BondJFK
      @BondJFK 4 місяці тому +2

      natil ninal oru 50k - 1.5 lac lac salary kittum nalla companyil anegil but athinu nalla skill and academic qualifications venam allathe veruthe +2 or arts degree kaziju nadakunavarkku kittilla

    • @bestofluck779
      @bestofluck779 4 місяці тому

      @@BondJFK നാട്ടിൽ 50k salary കിട്ടും ആർക്കു ഒന്ന് പോയെടാ.

    • @bestofluck779
      @bestofluck779 4 місяці тому

      @@BondJFK നിനക്ക് എത്ര വയസു ഉണ്ട്

    • @BondJFK
      @BondJFK 4 місяці тому +1

      @@bestofluck779 enikku undallo 75k after tax and work from home. My age is 30,
      starting salary 20k ayirunu but now increased with experience.
      I am a software developer.
      Most of my friends got that much who are also working in Kerala.
      But you need skills and pass interviews. No one will select you in an interview unless you have enough skills for industry and it takes 2-3 years of experience. And don't expect you will get job straight out of college with BA degree

    • @josephjoseph2673
      @josephjoseph2673 Місяць тому

      ​@@bestofluck779 pinne ethra kittum

  • @manjusaji1116
    @manjusaji1116 4 місяці тому

    നാട്ടിൽ നിന്നും ഒരു രൂപ പോലും വാങ്ങാതെ recruitment നടത്തുന്ന agency കളുടെ കാര്യം ഒരു vedio കൂടി cheyu ഇനിയെങ്കിലും ആരും പറ്റിക്കപ്പെടാതിരിക്കട്ടെ

  • @shabeerK-c1v
    @shabeerK-c1v 4 місяці тому +6

    സുനിൽ ചേട്ടാ... കേട്ടിട്ട് ഉറക്കം വരുന്നില്ല...😢

    • @daddy676
      @daddy676 4 місяці тому +1

      kerala private colleges ൻ്റെ paid news 😂😂😂...

  • @abram8874
    @abram8874 4 місяці тому +8

    He said almost half of a year there is snowfall. Last 2 years , there was less than 2 months of proper snow in Ontario. So for him , there is only 4 months per year. Places he mentioned of 6 months snowfall, only indigenous people stay there...

    • @sumeshjoseph2471
      @sumeshjoseph2471 4 місяці тому +1

      I am in canada now 15 years... 6 moths of snowfall is normal... While in Toronto and Vancouver it could be 4 months.... But yeras passing you will find no life between nov to april.. Many people will love to move tropical areas... Few years you may see light weather and then severe weather next years...

  • @livelove3577
    @livelove3577 3 місяці тому

    I also approached an agency to study in Canada. They were saying pg diploma is best to get a job even though i said i wanted to pursue masters. But i chose to study post graduation in my country. 🙂

  • @russeljosephantony2878
    @russeljosephantony2878 3 місяці тому +2

    I don't think what you Said about community colleges are true.

  • @sajithaaboobaker7426
    @sajithaaboobaker7426 4 місяці тому +2

    College kalude Peru parayaathe valla prayogjanam ee video kondu undo

  • @typing7623
    @typing7623 4 місяці тому +1

    Please ..Do a video about the reality of Ireland

  • @gokulv9118
    @gokulv9118 3 місяці тому

    Oru karyam sathyamanu. Nalloru degree enkilum ilathe arum ividek vararuth, just +2 mathram kond vanu oru quality um illatha course oke eduthavar jeevitham nasippikukayanu.

  • @shynystanley8928
    @shynystanley8928 3 місяці тому

    Ithupola mattu countries ulpedthiyal nannyirunnu

  • @marykuttyabraham4833
    @marykuttyabraham4833 4 місяці тому +2

    Uk.. Caneda.. Agency കേറ്റി കൊടുക്കുന്നു... വ്യപിചാരം 🤭🤭🤭ഈ കുട്ടികൾ ഇത് അറിയാതെ അതിൽ വീണു പോകുന്നു 👌👌👌

  • @mujeebrpa
    @mujeebrpa 4 місяці тому +14

    'ആട് ജീവിതം' കണ്ട് പേടിച്ച് അട്ട ജീവിതം തെരഞ്ഞെടുത്തവർ

  • @jahamgeerc
    @jahamgeerc 4 місяці тому +9

    നമ്മുടെ നാടിനെ കൊള്ളയടിച്ചു നാട്ടിലേക്ക് കടത്തിയവറിൽ നിന്നും കിട്ടുന്ന എഡ്യൂക്കേഷന് എന്ത് value ...എന്ത് morality .....

    • @Malayalikada
      @Malayalikada 4 місяці тому +1

      Oho...ividunnu kayati ayekunnavaro...Puthiya defender eduthu ennu thonnunun Puli..Baiju channel'l kidapundu..

    • @user_zyzymvb
      @user_zyzymvb 4 місяці тому

      They reserved some college for Indian only

    • @JMian
      @JMian 4 місяці тому +1

      Athu bro schoolil pokathath konda. Canadakku Indiayumayi yathoru bandhavum illa. bro uddheshicha rajyam Britain alle?😂

    • @nitinprasad3842
      @nitinprasad3842 3 місяці тому

      Kurach morality ningal puzhungi kodukkke pillarkke nalla joli kittatte onne chilakkathe podo .onninum kolleem illa chumma chalu adi athine kollaaam inne vijayante nattil joli kittan cpm il cheranam alengil pinne ond sdpi.
      Pinne nair oh namboothiri ooh aanengil nattil kittunna vivechanam onnum enikk us il ninnum ,canadail ninnum kittiyittilla 30%+ reservation ente ancestors jeevicha naattil ,ivide aarum ath onnum cheyyilla.

  • @staypositive3330
    @staypositive3330 4 місяці тому

    For those who r planning to come here. Just listen. Natil tier 1-3 jobil 1 year experience elathe Engotu vannal. Pr kittan nalla padu anu. So do ur research before cmg.

  • @avsudhir40
    @avsudhir40 4 місяці тому +26

    ചുമ്മാ പറയാതെ ആ യൂണിവേഴ്സിറ്റി ഏതെല്ലാം ആണ് എന്ന് പറ... ഇത് ഇപ്പോൾ കേരളത്തിലെ കേസിലുള്ളവരുടെ പേര് പോലെ ഒന്നും... തെളിയിച്ചു പറയാതെ...

    • @Nerddog12344
      @Nerddog12344 4 місяці тому

      Avide university alla diploma mill enn parayum...santa monicayude sitil keri nokk athe college per kaanam.university okke kidilan annn

    • @alexgeorge655
      @alexgeorge655 4 місяці тому +8

      U toronto, U British Coloumbia, U Alberta, U Waterloo, Mc Master, U Western തുടങ്ങി നിരവധി ലോകത്തര യൂണിവേഴ്സിറ്റികൾ അവിടുണ്ട്.
      യൂണിവേഴ്സിറ്റികൾ ഏജൻസികൾക്ക് കമ്മീഷൻ കൊടുക്കില്ല. അതിനാൽ അവർ കോളേജിലെ കുട്ടികളെ വിടൂ

    • @Nerddog12344
      @Nerddog12344 4 місяці тому

      @@alexgeorge655 ivide olke admission kittan nalla paniyan for engineering

    • @GiriKrishna-r9r
      @GiriKrishna-r9r 4 місяці тому

      Uk RELATED VIDEO IL PARANJA SAME KARYAM AAN Ivdeyum parayunnath
      കഴിവ് ഉള്ളോർക്ക് എവടെ പോയാലും Job കിട്ടും ❤ കഴിവ് ഇല്ലേ ഇവിടെയും Job ഇല്ല അവിടെ ഒട്ടുമേ Job ഇല്ല
      എന്റെ Uncle Uk 🇬🇧 il aan താമസിക്കുന്നത് He is a HISTORY PROFESSOR
      BANARAS HINDU UNIVERSITY il Ninnum PhD um angane ellam eduthitt 3 International languages ഉം പഠിച്ചിട്ട് അവിടെ തന്നെ Guest lecturer ആയിട്ട് വർക്ക്‌ ചെയ്തു എന്നിട്ട് 32 ആം വയസ്സിൽ Uk 🇬🇧 il പോയി സെയിം profession ❤ ഇങ്ങനെ വേണം abroad പോവാൻ
      ഇവിടെ നടക്കുന്നത് എന്താണ് plus two kk കഴിഞ്ഞു നിൽക്കുന്ന narinthu പിള്ളേരെ 😂 Parents abroad ഇലേക്ക് Export ചെയ്യും ...
      No Skill
      No previous work experience
      No Financial background
      😮😮😮
      Work എക്സ്പീരിയൻസ് വേണം ❤
      Languages skill venam ❤
      Reputed Institute il നിന്നും successfully പഠിച്ചിരിക്കണം ❤
      ഇതെല്ലാം ഉണ്ടെങ്കിൽ അവിടെ JOB കിട്ടൂ
      ഒരു example പറയാം .... തമിഴ്നാട് il പോയി 4 lakhs നു എഞ്ചിനീയറിംഗ് പഠിച്ചവനാണോ 😂 അതോ ഡൽഹി IIT il നിന്നും പഠിച്ചവനാണോ successful ആയിട്ട് ഉള്ള career കിട്ടുന്നത് ...അത്രേ ഒള്ളു "സിമ്പിൾ ലോജിക് "
      Europe il ഇതിലും dark aan കാര്യങ്ങൾ .... നല്ല skill set ഉള്ളോർക്കേ അവിടെ ജോബ് കിട്ടൂ ഗൾഫ് il cooli പണി എടുക്കുന്ന പോലെ ഇവിടെ വന്നിട്ട് ഒരു കാര്യവും ഇല്ല .....
      Actually ഇത് EUROPE ന്റെ പ്രോബ്ലം അല്ല നമ്മുടെ പ്രോബ്ലം ആണ് 😏😏
      SANTAMONICA പോലെ ഉള്ള കുറെ ennathinde ബിസിനസ്‌ il പാവം പിള്ളേർ ചെന്ന് ചാടി കൊടുക്കും
      പിന്നെ ആട്ടും തുപ്പും 😏 അത് വേണ്ട Europe അത്ര മോശം ഒന്നും അല്ലടോ They want best men 😅 best അല്ലാത്തവർ അങ്ങോട്ട് പോവേണ്ട ആവശ്യം illa ..

    • @gabrielmichel2521
      @gabrielmichel2521 4 місяці тому +1

      Just Googling should suffice bro

  • @al-nooru
    @al-nooru 20 днів тому

    Hello anyone know more about st Lawrence college Kingston campus … I got a offer letter from this college

  • @EM-nr9hj
    @EM-nr9hj 4 місяці тому +7

    Ethupole ,USA ile avstha yum report cheyyanam...

    • @nasrani9936
      @nasrani9936 4 місяці тому +14

      USA ൽ ഇതുപൊലെ തട്ടിക്കൂട്ട് Colleges ഇല്ല. ഉണ്ടെങ്കിൽ തന്നെ Visa കിട്ടാൻ പാടാ. Work while study only on Campus allowed.

    • @Tup7kSh7kur
      @Tup7kSh7kur 4 місяці тому +5

      @@nasrani9936USA has community colleges, but aa college info vechu F1 visa kittilla, automatic rejection aaanu.

    • @nasrani9936
      @nasrani9936 4 місяці тому +3

      @@Tup7kSh7kur Community colleges in US are better quality than the Parallel colleges in Canada. It is almost impossible to get a visa to study in Community Colleges in USA. But recently I noticed a Nepali girl who was murdered was attending a Community College and she was on a student visa. It is possible to get visa for CCs but it is pretty rare.

    • @EM-nr9hj
      @EM-nr9hj 4 місяці тому

      @@nasrani9936 kk thank you bro...👍🏻

    • @GiriKrishna-r9r
      @GiriKrishna-r9r 4 місяці тому

      Uk RELATED VIDEO IL PARANJA SAME KARYAM AAN Ivdeyum parayunnath
      കഴിവ് ഉള്ളോർക്ക് എവടെ പോയാലും Job കിട്ടും ❤ കഴിവ് ഇല്ലേ ഇവിടെയും Job ഇല്ല അവിടെ ഒട്ടുമേ Job ഇല്ല
      എന്റെ Uncle Uk 🇬🇧 il aan താമസിക്കുന്നത് He is a HISTORY PROFESSOR
      BANARAS HINDU UNIVERSITY il Ninnum PhD um angane ellam eduthitt 3 International languages ഉം പഠിച്ചിട്ട് അവിടെ തന്നെ Guest lecturer ആയിട്ട് വർക്ക്‌ ചെയ്തു എന്നിട്ട് 32 ആം വയസ്സിൽ Uk 🇬🇧 il പോയി സെയിം profession ❤ ഇങ്ങനെ വേണം abroad പോവാൻ
      ഇവിടെ നടക്കുന്നത് എന്താണ് plus two kk കഴിഞ്ഞു നിൽക്കുന്ന narinthu പിള്ളേരെ 😂 Parents abroad ഇലേക്ക് Export ചെയ്യും ...
      No Skill
      No previous work experience
      No Financial background
      😮😮😮
      Work എക്സ്പീരിയൻസ് വേണം ❤
      Languages skill venam ❤
      Reputed Institute il നിന്നും successfully പഠിച്ചിരിക്കണം ❤
      ഇതെല്ലാം ഉണ്ടെങ്കിൽ അവിടെ JOB കിട്ടൂ
      ഒരു example പറയാം .... തമിഴ്നാട് il പോയി 4 lakhs നു എഞ്ചിനീയറിംഗ് പഠിച്ചവനാണോ 😂 അതോ ഡൽഹി IIT il നിന്നും പഠിച്ചവനാണോ successful ആയിട്ട് ഉള്ള career കിട്ടുന്നത് ...അത്രേ ഒള്ളു "സിമ്പിൾ ലോജിക് "
      Europe il ഇതിലും dark aan കാര്യങ്ങൾ .... നല്ല skill set ഉള്ളോർക്കേ അവിടെ ജോബ് കിട്ടൂ ഗൾഫ് il cooli പണി എടുക്കുന്ന പോലെ ഇവിടെ വന്നിട്ട് ഒരു കാര്യവും ഇല്ല .....
      Actually ഇത് EUROPE ന്റെ പ്രോബ്ലം അല്ല നമ്മുടെ പ്രോബ്ലം ആണ് 😏😏
      SANTAMONICA പോലെ ഉള്ള കുറെ ennathinde ബിസിനസ്‌ il പാവം പിള്ളേർ ചെന്ന് ചാടി കൊടുക്കും
      പിന്നെ ആട്ടും തുപ്പും 😏 അത് വേണ്ട Europe അത്ര മോശം ഒന്നും അല്ലടോ They want best men 😅 best അല്ലാത്തവർ അങ്ങോട്ട് പോവേണ്ട ആവശ്യം illa ..

  • @basilmk5259
    @basilmk5259 4 місяці тому

    ❤❤

  • @mr.b2236
    @mr.b2236 4 місяці тому +1

    PR Sunil n abhidhanagl 👏🏼👏🏼 GREAT JOB MAhn🎉

  • @niyasniyas1770
    @niyasniyas1770 4 місяці тому +2

    കേരളത്തിൽ നിന്നും ഒരുപാട് യുവതി യുവാക്കൾ കാനഡയിൽ ഉണ്ട് ലക്ഷ കണക്കിന് രൂപ കൊടുത്തു അവിടെ പോയി ജോലി ചെയ്യുന്നു കാനഡ ഇപ്പോൾ കേരളം മോഡൽ ആയി

  • @quitmaskreloaded
    @quitmaskreloaded 4 місяці тому

    2:57 ഇത് തനെ അല്ലേ കുറെ വർഷങ്ങൾ ആയിട്ട് ലോകം കയ് പിടിയിൽ ഒതുക്കി എന്ന് പറഞ്ഞു വീമ്പു വിടുന്ന നമ്മുടെ രാജ്യത്ത് നടക്കുന്നത് എത്ര ചെക്കന്മാർ ആണ് പഠിപ്പ് ഒന്ന് പണി വേറെ ഒന്ന് എന്ന അവസ്ഥയിൽ എത്തി നികുനത്.....ഇവിടെ ഇത്രയും ബയാനകം ആയ അവസ്ഥ ഉണ്ടാക്കി വെച്ചത് ആണുങ്ങൾ എന്ന മര വാഴകൾ തനെ അല്ലെ .... സിനിമ ഫീല്ഡ് പോലെ തൊഴിൽ മേകലയിലും വേർത്തിരിവും മനപൂർവ്വം ഉള്ള അവഗണനയും കൊണ്ടും തനെ അല്ലെ ഈ അവസ്ഥ വരുത്തി വെച്ചത് കടി മൂത്ത എണ്ണം എല്ലാ ഇടതും ഉണ്ട് അത് സിനിമ ഫീൽഡിലും എല്ലാ ഫിലിഡിലൂം എന്നത് ആണ് സത്യം പല കോഴ്സുകളും പഠിച്ച് ഇറങ്ങുന്ന ആണുങ്ങൾക്ക് പലപ്പോഴും വേറെ പണികൾ ആണ് കിട്ടുന്നത് മറിച്ച് പെണുങ്ങൾക്ക് നല്ല ഉന്നത നിലവാരം ഉള്ള ജോലി തനെ കിട്ടി കാണുന്നുണ്ട് പ്രീമിയം ജോബുകൽ ബൂരിബാഗവും അവരുടെ കയ്യിൽ എത്തി പെടുന്നു അപ്പോ ആണുങ്ങൾ എന്ത് ചെയും ... നിർവഹം ഇല്ലാതെ കിട്ടിയ പണി എടുക്കും അതെല്ലേ സംഭവിക്കുന്നത് ഈ നാട്ടിൽ ആണുങ്ങൾക്ക് ഇന്നേ ഇന്നേ പണികൾ മാത്രം പെണ്ണുങ്ങൾക്ക് ഇന്നേ ഇന്നേ പണി എന്ന് ഇവിടെ ഒരു ക്ലോസ് വെച്ചിട്ട് ഉണ്ട് മൂരി പണി എപ്പോഴും ആണുങ്ങൾക്ക് ആണ് കിട്ടുന്നത് ഓഫീസ് പണികൾ കൂടുതലും ഇവരുടെ കയിൽ എത്തും... കുറച്ച് ആണുങ്ങളെ പേരിന് എടുക്കുന്നു എന്ന് മാത്രം നാറുകാരുടെ കണിൽ പൊടി ഇടാൻ.... പല കമ്പനികളും തൊഴിൽ കണ്ട് വിളിച്ചാൽ പുറം പണി ആണുങ്ങൾക്ക് ഉള്ളിലെ പണി പെണ്ണുങ്ങൾക്ക് എന്ന് അവർ തനെ പറയുന്ന അവസ്ഥ ഉണ്ട് ഈ രാജ്യത്ത് ആണുങ്ങൾക്ക് അർഹത പെട്ട ജോലികൾ കിട്ടാതെ വരുമ്പോൾ ആണ് അവർ നിർവാഹം ഇല്ലാതെ വേറെ രാജ്യം എങ്കിൽ വേറെ രാജ്യം എന്ന ലവലിൽ പോയി പെടുന്നത് ഇവിടെയും ഒരു ചുക്കും കിട്ടുന്നില്ല അപ്പോ വേറെ രാജ്യത്ത് പോയി പണി എടുത്താൽ കൂലി എങ്കിലും മണിക്കൂറിന് കിട്ടുമല്ലോ എന്ന് കരുതി ...ഇവിടെ ഉള്ള വ്യക്തി താൽപര്യം വെച്ച് ഉള്ള ഹയറിംഗ് ന് അറുതി വരണം കഴിവ് ഒന്നു മാത്രം മാനദണ്ഡം ആയി ആളുകളെ എടുക്കുന്ന അവസ്ഥ നിലവിൽ വരണം അതും തുല്യമായി ... ഓല ഫാക്ടറിയിൽ പെണുങ്ങളെ മാത്രം എടുത്ത് പണിക് ഈ അടുത്ത് ഫെയ്മസ് കമ്പനിയായ ഫോക്സ് കോൺ പെണ്ണുങ്ങളെ തുരു തുര എടുത്ത്... നാട്ടിൽ പഠിച്ച് ഒരു രക്ഷയും ഇല്ലാതെ തെക്ക് വടക്ക് നടക്കുന്ന എത്രയോ ചെക്കന്മാർക്ക് കൂടി കിട്ടേണ്ട അവസരം ആണ് നമ്മളെ കാൾ ഇന്ത്യയിൽ അംഗ ബലം ഉള്ള പെണ്ണുങ്ങൾക്ക് കൊടുത്തത് എന്ന് ആലോചിക്കുമ്പോൾ തനെ മനസ്സിലാവും ഇനി അങ്ങോട്ട് ഒരു ഇന്ത്യൻ ആൺൻ്റെ നിലനില്പ് എവിടെ എത്തി നില്കുന്നു എന്ന് ഉള്ള തിരിച്ചറിവ് ...ആണുങ്ങൾക്ക് പട്ടിയുടെ വില പോലും ഇല്ലാതായി എന്ന് അർഥം വർഷങ്ങൾക്കു മുമ്പ് ഉള്ള പല ടിവി പരസ്യങ്ങളിലും ആണുങ്ങളുടെ കൂടി തല കാണുമായിരുന്നു ഇനി ഒരു സോപ്പിൻ്റെ പരസ്യം എടുത്താൽ അതിൽ പെണ്ണുങ്ങൾ മാത്രം ആണ് ഉണ്ടാവുക ഒരു ഓയിൻമെൻ്റ് പരസ്യം എടുത്താൽ അതിൽ ഐകൺ ആയി പെണ്ണുങ്ങൾ ആണ് ഉണ്ടാവുക പൊട്ടെ ഒരു കോളേജ്ൻ്റെ എജ്യുക്കേഷൻ ബ്രോഷർ എടുത്താൽ അതിൽ ഫ്രണ്ട് ഫെസ്സ് ഫോട്ടോ പെണ്ണുങ്ങൾ ഉണ്ടാവും പരസ്യം അത് പോലെ തനെ അതെന്താ ആണുങ്ങൾ ഒന്നും അവിടെ പടികുനിലെ അവരെ ഒന്നും അവിടെ വേണ്ടേ അത് പോലെ സോപ്പ് തേച്ച് ആണുങ്ങൾ ഒന്നും കുളിക്കുന്നിലെ പെണ്ണുങ്ങൾ മാത്രം ആണൊ ഇന്ന് ഇതൊക്കെ ചെയ്യുന്നത്.... എല്ലാം മാറി പൊയ്സണ്ട് മൈൻഡ് സെറ്റിലേക്ക് സമൂഹം വന്ന് കഴിഞ്ഞു എന്ന് ആണ് ഇതിൽ നിന്നും ഓകെ മനസ്സിലാക്കാൻ പറ്റുന്നത് എല്ലാം ഒരു കോണിൽ മാത്രം ആയി ഒതുങ്ങി എന്ന്

  • @anilk2631
    @anilk2631 3 місяці тому

    ഏതൊക്കെ കോളേജാണ് നല്ലത്. ഏതാണ് fake എന്ന് എന്താണ് നിങ്ങൾ പറയാത്തത്...

  • @safiyac8139
    @safiyac8139 4 місяці тому

    Nnattil padippichu graduates,parantsne pullu ila, njan ente jeevitham ,sinthaabad, lkg muthal bhasha work food maturity,life youths padampadikkatta....

  • @renininan3037
    @renininan3037 4 місяці тому +11

    ഇനി PhD എടുക്കണമെങ്കിൽ പോലും 😢വെറുതെ കാനഡയിൽ പോയി കാശ് കളയണോ, SFI യിൽ ചേർന്നാൽ പോരെ? 😢

  • @vakudibeardefender3953
    @vakudibeardefender3953 4 місяці тому

    If something sounds very easy you can suspect that it will be too good to be true.
    If you want a good job in the west, you should have a proper degree from the prestigious universities like, MIT, Harvard, Stanford, Oxford, Cambridge, Humblodt etc. It is a universal truth, it is also seen in our own country, if you degree from prestigious institutions like IITs, NITs etc you will get good jobs. It is the same everywhere in the world. So if someone says to you that you will get good job without studying in any of these top universities, then it is suspicious.

  • @ananthnair1700
    @ananthnair1700 4 місяці тому

    It’s a sad truth. For people who have enough money to spare can go to Canada but never take loan

  • @sajeeva3088
    @sajeeva3088 4 місяці тому

    👍

  • @rameshmathew1961
    @rameshmathew1961 4 місяці тому +6

    What that Punjabi girl, Gurmit, says is the truth.

  • @ajimshamr
    @ajimshamr 4 місяці тому +13

    കുറച്ചു പോസിറ്റീവ് ന്യൂസ് എങ്കിലും അടിച്ചു വിടഡേ, വിദേശത്ത് പോകാൻ നിൽക്കുന്ന കുട്ടികളെ കൂടി നിരാശപ്പെടുത്തരുത്.

    • @mathewsbaby6145
      @mathewsbaby6145 4 місяці тому +13

      Fact ind bro

    • @jayK914
      @jayK914 4 місяці тому +9

      പോകേണ്ട...
      ഇവിടെ ഉള്ളത് കൊണ്ട് പഠിച്ചു ഇവിടെ പണി ചെയ്യുക

    • @sumeshjoseph2471
      @sumeshjoseph2471 4 місяці тому +2

      100 % facts anu

    • @EjazAR
      @EjazAR 4 місяці тому +3

      Nalla university kalil admission edukatte bro athalle nallath

    • @xperia1983
      @xperia1983 4 місяці тому +6

      Satyam paryumbol anniyan endha ethra prayasam??

  • @anusharajan2010
    @anusharajan2010 4 місяці тому +1

    Is it not possible to release the names of those thattikoottu community colleges? So that it will guide the students which college not to choose? Why u r hiding the names of those colleges ??

    • @Nerddog12344
      @Nerddog12344 4 місяці тому +3

      Seneca College,lambton college,georgain college , Conestoga College, Fanshawe college,Humber ,Sheridan etc etc

    • @Malayalikada
      @Malayalikada 4 місяці тому

      Ligitation varum...ivarku Thangan pattila.Athu konda..

    • @lakeofbays1622
      @lakeofbays1622 4 місяці тому

      @@Nerddog12344 Most of the Indian students take 1+1 certificate courses to save money. All these colleges also have 3 year diploma programs which Canadian students attend. You hardly see an Indian student in those classes.

    • @alienfrompluto1240
      @alienfrompluto1240 4 місяці тому

      Thatti kittu colleges recently ban cheythu. Eppol thatti koottu courses anu ullath

    • @alienfrompluto1240
      @alienfrompluto1240 4 місяці тому

      ​@@Nerddog12344Eth ellam nalla colleges aanu. Courses aanu thatti koottu colleges alla.

  • @superBmelody
    @superBmelody 4 місяці тому

    Alla angane motham kuttam community college illu iddande alla. Njan community college illu padichath. Nalla internship and joli kitteetund. Keri verune students inde mentality: PR pakshe nalla joli alla. +2 kazhinju verune students padikaan alla eduthe loan theerkaanum vere PR friendly province migrate cheyaanum verunath alaathe padikaan alla. Naatil kurach degree padichitu ivide verune students innu aanu rekshapedune kooduthal. Another thing naatile Santa Monica and other agencies ketti viddune students undallo: students pattike paduva. Easy course (easy job alla) PR innu help cheyum enna reethiyil kannil podi iddune agents and athu vishwasikune students. Naatil ninnum kutti peruki verune students atleast by themselves oru research nadatheetu veranam. Don’t blindly trust agencies. Agency ku commission kittune college and course illek viddune, college seat fill cheyaan pakshe students aanu sherikum avarde bhaavi nokaathe PR innu purage oddi nadakune.

  • @ulfr_8956
    @ulfr_8956 4 місяці тому

    നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ പ്രത്യേകിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മുൻ യുവജന കമ്മീഷൻ ചെയർപേഴ്സൺ ഒക്കെ ഡിഗ്രി ഇവിടത്തെ കമ്മ്യൂണിറ്റി കോളേജുകളുടെ നിലവാരത്തിൽ അല്ലേ ഉള്ളൂ.......

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 4 місяці тому +7

    കേരളത്തിൽ കുട്ടികൾ പഠിക്കാത്തത്തിന്റെ പ്രധാന കാരണം അവിടെ നവോഥാനം കൂടി കൂടി അത് മാത്രം ആയി എന്നതാണ്.. 😅

  • @basheerbasheer1679
    @basheerbasheer1679 4 місяці тому

    Koravan kollathu poya avasthayayi evide ellam.nattile agency ellam adachu kanum eppol.