സ്പ്രേ പെയ്യിന്റ് നിർമ്മിക്കാം. Spray bottle refilling.

Поділитися
Вставка
  • Опубліковано 29 сер 2024
  • How to refill spray bottles.
    Spray bottles refilling.
    Spray bottle reusing.
    Spray paint refilling.
    #spraypaintingmalayalam
    #spraybottlesrefillingreusing
    #sprayer
    #perfumerefill
    #spraypaint

КОМЕНТАРІ • 124

  • @joshyvn6279
    @joshyvn6279 2 роки тому +32

    ഇതുവരെ ആരും ചെയ്തു കണ്ടിട്ടില്ലാത്ത വീഡിയോ.... താങ്കൾ വളരെ നന്നായി അവതരിപ്പിച്ചു..... താങ്ക്സ് ബ്രോ..... 🌹🌹🌹🌹🌹

  • @Madood123
    @Madood123 2 роки тому +10

    ചിന്ദ വളരെ ചിലവേറിയതായത് കൊണ്ട് സ്വന്ദമായി ചിന്ദിക്കാൻ സാദിചില്ല. വളരെ കാലമായി ഇങനെ ഒന്നിനെ കുറിച്ച് ആലോചികുന്നു..! Thanks dude ur awesome. Good work keep going

  • @harikumar4418
    @harikumar4418 2 роки тому +5

    വളരെ നാളായി അന്വേഷിച്ചു നടന്ന ഒരു ഐഡിയാ ആണ്.
    വളരെ നന്ദി.

  • @antonyk.r8867
    @antonyk.r8867 2 роки тому +2

    വളരെ നല്ലൊരു ഐഡിയ. ഇതുവരെ ആരും ചെയ്തിട്ടില്ലാത്തത്. വളരെ, വളരെ ഇഷ്ടപ്പെട്ടു. നന്ദി...

  • @gaganachari007
    @gaganachari007 2 роки тому +4

    സൂപ്പർ ബ്രോ, നല്ല അവതരണം നല്ല ആശയം, ലളിതം♥️🤗

  • @nasarchirakkal7726
    @nasarchirakkal7726 2 роки тому +1

    സൂപ്പർ നല്ലൊരു അവതരണം നടത്തി ഇനിയും പുതിയ കണ്ടെത്തലുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @pramodvasanthanvasanthan6717
    @pramodvasanthanvasanthan6717 2 роки тому +3

    ചേട്ടാ സൂപ്പർ അടിപൊളി പുതിയ ഒരു അറിവാണ്‌.. താങ്ക്സ് താങ്സ് 👍👍

  • @baburajan5679
    @baburajan5679 2 роки тому +2

    Good presentation and excellent idea. Thanks for sharing super idea

  • @travelwithme3680
    @travelwithme3680 2 роки тому +2

    നിങ്ങൾ ഒരു കില്ലാടി തന്നെ 🤞🏻

  • @ajithchandrank.g2314
    @ajithchandrank.g2314 Рік тому +1

    വളരെ നന്നായിട്ടുണ്ട്.

  • @peterpeter9587
    @peterpeter9587 2 роки тому +3

    Melhor vídeo de recarga de spray que já vi e boa ideia parabéns...

  • @mohandasu43
    @mohandasu43 2 роки тому +1

    Excellent and very informative video presentation please . Thank You sir.l am Mohan das from USA.

  • @sreerenjan.n7283
    @sreerenjan.n7283 3 роки тому +1

    ചിലപ്പോൾ സർക്കാർ ജോലിയുള്ളവരാകാം... പരസ്യമായി രംഗത്തുവരുവാൻ നിയന്ത്രണങ്ങൾ കണ്ടേക്കാം...
    വിദേശ രാജ്യത്തായിരുന്നങ്കിൽ സർക്കാർ പാരിതോഷികം നൽകി ഇങ്ങനെയുള്ള പുതിയകണ്ടു പിടത്തങ്ങളെ പ്രോത്സാഹിപ്പിക്കും......... ഇവിടെ കേരളത്തിൽ ഉള്ള പണി കൂടി പോകും....അതാണവസ്ഥ.
    എന്തായാലും പുതിയ ഉപയോഗപ്രദമായ അറിവ് ലളിതമായി വിവരിച്ചു തന്നതിന് അഭിനന്ദനങ്ങൾ.....
    പുതിയ കണ്ടുപിടിത്തങ്ങൾ ഇനിയുമുണ്ടാകട്ടെ.........

  • @true-way-kerala
    @true-way-kerala 2 роки тому +1

    ഹമ്പട ബുദ്ധിരാക്ഷസാ😝😝😝...... വീഡിയോ കാണാൻ വൈകിപ്പോയി

  • @kkj750
    @kkj750 2 роки тому +2

    Very informative , good idea👌

  • @_rc___boy_
    @_rc___boy_ 2 роки тому +4

    Kidu🔥🔥💖💖

  • @VinodKumar-hb1wo
    @VinodKumar-hb1wo 2 роки тому +1

    അടിപൊളി എനിക്ക് ഒരുപാട് ഉപകാരപ്പെടും താങ്സ്

  • @bonvoyage3766
    @bonvoyage3766 3 роки тому +4

    Aowsome.. താങ്കളുടെ മുഖം കാണാൻ ആഗ്രഹം ഉണ്ട്.... 👍🏻

  • @mohamedshareef.k5111
    @mohamedshareef.k5111 2 роки тому +1

    Good idea and very informative.... Thanks bro for sharing this...

  • @anugrahatechnics7774
    @anugrahatechnics7774 2 роки тому

    സുഹൃത്തേ വളരെ നന്നായിട്ടുണ്ട്

  • @ansarmtdotnetothayi675
    @ansarmtdotnetothayi675 2 роки тому +1

    നന്നായിട്ടുണ്ട് 👍👍💝

  • @khasimnaseema411
    @khasimnaseema411 2 роки тому +2

    അടിപൊളി 👍

  • @rajeevtsts
    @rajeevtsts 2 роки тому +2

    Adipoliii chettaa

  • @MBilallVlogs
    @MBilallVlogs 2 роки тому

    Bro Video Is Amazing
    But Thumbnail is Low Quality
    Please Make Attractive Thumbnail
    In HD Quality

  • @shukkoorkk121
    @shukkoorkk121 2 роки тому +3

    Super idea🤩

  • @shayankumarnag8650
    @shayankumarnag8650 9 місяців тому

    You are genius sir

  • @murali7840
    @murali7840 Рік тому

    Excellent idea & innovation 😄😍

  • @nivedsfc2159
    @nivedsfc2159 2 роки тому +1

    Ithinaano nammal vere hole ok itt airr ketunnatha thanks for idea 😍

  • @muhammedfarhan1856
    @muhammedfarhan1856 2 роки тому +1

    ഇജ്ജാതി ഐഡിയ ❤️

  • @mujeebeb1767
    @mujeebeb1767 2 роки тому

    arkum simple ayittu cheyyan pattunna good idea thankyou

  • @saisoorajmon3953
    @saisoorajmon3953 2 роки тому +1

    Good job chettaayi👌

  • @vishnuk2299
    @vishnuk2299 2 роки тому +1

    Pwoli videooooo😍😍😍😘😘

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +2

    Super idea thank you

  • @Kazhivoor
    @Kazhivoor 2 роки тому

    പുതിയ അറിവ്.... നന്നായിട്ടുണ്ട്

  • @rohithkannan4847
    @rohithkannan4847 2 роки тому

    Kollam. Valare nannayittundu

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 2 роки тому +1

    ഇത്രയൊക്കെ ബുദ്ധിമുട്ടി ഇതിൽ പെയിൻറ് നിറയ്ക്കുന്ന അതിനേക്കാൾ പുതിയ ഒരു സ്പ്രേ ബോട്ടിൽ വാങ്ങുന്നതാണ് ലാഭം അതിനുള്ളിലേക്ക് ഏറെ ആണ് അടിച്ചു കയറുന്ന ഏറെ ചിലപ്പോൾ ഈർപ്പം ഉണ്ടാവാം അത് പെയിൻറ് കട്ടപിടിക്കാനുള്ള സാധ്യത ഉണ്ടാക്കാം പിന്നെ ചിലപ്പോൾ ഇത് പൊട്ടിത്തെറി ക്കാം ഇങ്ങനെയുള്ള റിസ്ക് ഉള്ളതുകൊണ്ട് ബോട്ടിൽ പെയിൻറ് വാങ്ങുന്നതാണ് ലാഭം ഇതു വളരെ വലിയ അപകടം ചിലപ്പോൾ വരുത്തി വയ്ക്കാം

    • @rWorLD04
      @rWorLD04  2 роки тому +1

      പെയിന്റ് ആണ്‌ fill ചെയ്യുന്നതെങ്കിൽ ഈർപ്പത്തിന്റെ പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ട് . അതിനാൽ open air ൽ അന്തരീക്ഷം ചൂട് കുറഞ്ഞ രാവിലെയോ വൈകിട്ടോ air fill ചെയ്താൽ കുഴപ്പമില്ല. എന്നാൽ പൊട്ടിത്തെറിച്ചു അപകടം ഉണ്ടാകില്ല , നമ്മൾ സൈക്കിൾ പമ്പ് കൊണ്ട് എത്ര പമ്പ്‌ചെയ്താലും അതു 80 PSI ക്ക് മുകളിൽ pressure കൊടുക്കാൻ സാധിക്കില്ല. മാർക്കറ്റിൽ നിന്നും കിട്ടുമ്പോൾ തന്നെ spray paint ന് 100 PSI ക്ക്‌ മുകളിൽ pressure ഉണ്ട് അതുകൊണ്ട് ഒരിക്കലും cycle pump കൊണ്ട് ഇതു manually പൊട്ടിക്കാൻ സാധിക്കില്ല.

    • @jaisonjoseglobalservicecar7811
      @jaisonjoseglobalservicecar7811 2 роки тому +2

      ആവശ്യത്തിന് ഉള്ള പെയിന്റ് നിറയ്ക്കു അപ്പോ മിച്ചം വന്നു കട്ട ആവില്ല

    • @nigiyu
      @nigiyu 2 роки тому

      ലാഭം മാത്രം അല്ലല്ലോ കാര്യം..... Reuse reduce recycle, നമ്മളെ കൊണ്ട് പ്രകൃതിയിൽ വേസ്റ്റ് എത്ര കുറക്കുന്നു, അത്രയും നല്ലതല്ലെ

  • @egvettoor
    @egvettoor 2 роки тому +1

    Very good 👍

  • @moydupmoydu6573
    @moydupmoydu6573 Рік тому

    ഞാൻ വണ്ടിക്ക് ഒന്ന് Pu പെയ്ന്റ് ടെച്ച് ചെയ്യാൻ കംബ്രസർ വാടകക്കെടുക്കാൻ ഇരിക്കയായിരുന്നു മെനക്കേടും യാത്ര ചിലവും കംബ്രസറിന്റെ 300 രൂപയും ലാഭം കിട്ടി

  • @sunilkumar-cm9zk
    @sunilkumar-cm9zk 2 роки тому +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @pencilschannel
    @pencilschannel Рік тому

    Super. Adipoly

  • @MRGAMING-tt1jc
    @MRGAMING-tt1jc 3 місяці тому

    Paint mixing ratio?😊

  • @achu4924
    @achu4924 2 роки тому +1

    Adipoli

  • @basheerkokadan7108
    @basheerkokadan7108 2 роки тому +1

    Useful bro👌

  • @creativemediahawks3655
    @creativemediahawks3655 2 роки тому

    Good

  • @kuriakosepc1274
    @kuriakosepc1274 2 роки тому

    പെയിന്റ് കമ്പനി കൊള്ള വില വാങ്ങി നമ്മളെ പറ്റിക്കുന്നത് ഒഴിവാക്കാമല്ലോ. Thankyou, Bro. 👍

  • @alanraju9283
    @alanraju9283 2 роки тому +1

    Adipoli l like it ⚡⚡⚡👍

  • @azeezvattekathil539
    @azeezvattekathil539 2 роки тому

    സൂപ്പര്‍

  • @Angry-Ram
    @Angry-Ram 2 роки тому

    Good 👍 Keep going

  • @94anukk
    @94anukk 2 роки тому

    Poli സാധനം സൂപ്പർ

  • @soubanvm7264
    @soubanvm7264 2 роки тому +1

    Super.. 👍🏻

  • @Art_culture_livin
    @Art_culture_livin Місяць тому

    Thanks

  • @atomzx1732
    @atomzx1732 2 роки тому

    Poli bro good,nice video

  • @xaviervarghese.a.v8664
    @xaviervarghese.a.v8664 3 роки тому +1

    Awesome 👍👍👍

  • @RasheedMvr7454
    @RasheedMvr7454 Рік тому

    Godrej aer എന്ന automatic spray pump ചെയ്യുന്ന device ൻ്റെ bottle എങ്ങനെ reill ചെയ്യാം? പുതിയത് നല്ല വിലയാണ്.എന്തെങ്കിലും trick ഉണ്ടോ?

  • @kelvinthomas9945
    @kelvinthomas9945 2 роки тому +1

    Nicee

  • @todayislife.
    @todayislife. 2 роки тому

    super brother✌🏻✌🏻

  • @user-fp1xk4dx8x
    @user-fp1xk4dx8x 2 роки тому +1

    Usful😍😍😍😍

  • @mediamulberry7662
    @mediamulberry7662 Рік тому

    Powlichu super 👍👍👍

  • @johnsonnj3629
    @johnsonnj3629 2 роки тому

    Superb

  • @t.hussain6278
    @t.hussain6278 2 роки тому

    Very good

  • @sreemonsreedev4789
    @sreemonsreedev4789 3 роки тому

    good.. മുഖം വ്യക്തമാക്കിയുള്ള അവതരണമായാൽ കൂടുതൽ നന്നാവും..

    • @rWorLD04
      @rWorLD04  3 роки тому

      അതു വേണോ!

    • @harikumar4418
      @harikumar4418 2 роки тому +1

      @@rWorLD04 നിയമ പ്രശ്നം ഉണ്ടോ?

    • @nigiyu
      @nigiyu 2 роки тому

      പെണ്ണ് കിട്ടില്ല

  • @abhijithks3967
    @abhijithks3967 2 роки тому

    Flex quick ഇട്ട് ഒട്ടിച്ച ആ valve tube എവിടെ? sparay bottle hole ഒട്ടിച്ചതല്ലെ പിന്നെ എങ്ങനെ അതു വഴി ടpray ആയി ഇത് ഒറ്റത്തവണ use ചെയ്യാനാണോ ഒരു സംശയം അതോണ്ട് ചോദിച്ചതാ . Plz reply

    • @rWorLD04
      @rWorLD04  2 роки тому

      അഡാപ്റ്ററിന് എടുത്ത nozzle ന്റെ hole മാത്രം അല്ലേ അടച്ചത്.

    • @abhijithks3967
      @abhijithks3967 2 роки тому +1

      @@rWorLD04 okk

  • @Shalabhamarts
    @Shalabhamarts 2 роки тому

    Different idea

  • @nithinaliyas4146
    @nithinaliyas4146 2 роки тому

    Superb 👍👍👍

  • @anugrahatechnics7774
    @anugrahatechnics7774 Рік тому

    super 👍👌

  • @AKHILKUMAR-ow4od
    @AKHILKUMAR-ow4od 2 роки тому

    Bro ith cycle tube valve aano atho bike tube aano

  • @mujeebrahman6286
    @mujeebrahman6286 2 роки тому +1

    Carine tubl 35 PSI aanu ithil 75 adichal potti therickum

    • @rWorLD04
      @rWorLD04  2 роки тому

      100 PSI വരെ നിറക്കാം കുഴപ്പമില്ല..

  • @shihab3459
    @shihab3459 2 роки тому

    Good idea

  • @aravindacharyan7821
    @aravindacharyan7821 2 роки тому

    Super

  • @traveller2648
    @traveller2648 Рік тому

    Bike nte tubless tire valve vech cheyyan സാധിക്കുമോ?

    • @rWorLD04
      @rWorLD04  Рік тому +1

      No, tube tyres valve.

    • @traveller2648
      @traveller2648 Рік тому

      @@rWorLD04 alla direct tubless tire & compressor vechu cheyyunna video കണ്ടിട്ടുണ്ട് yt

    • @rWorLD04
      @rWorLD04  Рік тому +1

      Tubeless ന്റെ വാൽവ് ന്റെ മറുവശത്ത് റബ്ബർ end ആണ്., അപ്പോൾ പറ്റുമായിരിക്കും.

  • @janardhanankp3648
    @janardhanankp3648 2 роки тому

    Super...

  • @mujeebrahman6286
    @mujeebrahman6286 2 роки тому +1

    Endayalum nannayi

  • @alexomathew841
    @alexomathew841 2 роки тому

    Very nice

  • @sureshsony8086
    @sureshsony8086 2 роки тому

    വെരി ഗുഡ് sir

  • @shakirmattan6346
    @shakirmattan6346 Рік тому

    👍

  • @puzzlingpals5481
    @puzzlingpals5481 2 роки тому

    Good👍🏻

  • @anilpt8090
    @anilpt8090 2 роки тому

    Sooper......

  • @sankarkayamkulam
    @sankarkayamkulam 2 роки тому

    Good and thanks

  • @medamparampe790
    @medamparampe790 2 роки тому

    Fantastic but where from
    adapter?

    • @rWorLD04
      @rWorLD04  2 роки тому

      Thats why this video....This video shows you how to make it.

    • @rejiev1657
      @rejiev1657 2 роки тому

      👍👍👏👏

  • @busloveskeralabussid2.048
    @busloveskeralabussid2.048 2 роки тому

    Supper

  • @aks3491
    @aks3491 2 роки тому

    Spr

  • @mohammedanshif7300
    @mohammedanshif7300 2 роки тому +1

    💯💯💯

  • @nandanahpm1694
    @nandanahpm1694 Рік тому

    Valve enthintedu aanu evade vagn kittum

    • @rWorLD04
      @rWorLD04  Рік тому

      Bike ന്റെത് , പഴയത് ടയർ കടയിൽ കിട്ടും.

  • @azeezvattekathil539
    @azeezvattekathil539 2 роки тому

    ഐഡ്യ സൂപ്പര്‍

  • @josethomas3742
    @josethomas3742 2 роки тому

    ❤️❤️❤️

  • @sabumusafir6795
    @sabumusafir6795 Рік тому

    👍👍👍❤

  • @basheerdarbarkatte7310
    @basheerdarbarkatte7310 Рік тому

    👍🌹🌹🌹

  • @sarathsp96
    @sarathsp96 2 роки тому

    👏🏼👏🏼👏🏼👏🏼👏🏼👏🏼👍🏼👍🏼👍🏼👍🏼👍🏼

  • @t.hussain6278
    @t.hussain6278 2 роки тому

    👌👍

  • @jkg8580
    @jkg8580 2 роки тому

    ♥️♥️♥️♥️♥️♥️

  • @dildeepa4554
    @dildeepa4554 2 роки тому

    👍👍👍

  • @malayalisclub4519
    @malayalisclub4519 2 роки тому

    👍👍

  • @sachunight_rider_0650
    @sachunight_rider_0650 2 роки тому

    ❤️

  • @rafeeqbabu7399
    @rafeeqbabu7399 Рік тому

    നോസിൽ അല്ല നോബ്

  • @jojimajijojimaji1234
    @jojimajijojimaji1234 3 роки тому

    👍👍😀😀😀

  • @indukumark8291
    @indukumark8291 2 роки тому

    ഇത് ഒരു ഹോബിക്കു വേണ്ടി സ്പ്രേ ചെയ്യുന്നവർക്ക് സെറ്റ് ചെയ്യാൻ അത്ര എളുപ്പം അല്ല .
    താങ്കൾക്ക് എന്ത് കൊണ്ട് pre-set ചെയ്ത് ഈ വാൽവ് sell ചെയ്തു കൂടാ? ഞാൻ ചിരട്ട കൊണ്ട് craft ചെയ്യുന്ന ആളാണ്.
    അതുപോലെ Coconut Bonsai ധാരാളം ചെയ്യുന്നു.
    ഇതിനൊക്കെ small spray paint bottle വാങ്ങുകയാണ് പതിവ്.
    ഇത് ഉണ്ടാക്കി കിട്ടിയാൽ നന്നായിരുന്നു.

    • @rWorLD04
      @rWorLD04  2 роки тому

      Ithu aarkum easy aayi set cheyyam ...Sell cheyyanda aavasyam illa...

  • @kuriakosepk8281
    @kuriakosepk8281 2 роки тому

    Very good

  • @salimkumar9748
    @salimkumar9748 2 роки тому

    Thanks

  • @gireeshp6426
    @gireeshp6426 Рік тому

    👍

  • @kirantttt6267
    @kirantttt6267 3 роки тому

    Super