Gypsum plastering ഈർപ്പം വരാത്ത interior ൽ ചെയ്യുന്നത് നല്ലതു തന്നെ... നിലവിൽ m sand കൊണ്ട് തേക്കുന്നതിനേക്കാൾ ഉറപ്പുണ്ട് ... അത്യാവശ്യം കട്ടിയിൽ ആണെങ്കിൽ നല്ല ഉറപ്പു തന്നെ... ഞാൻ gypsum ceiling work ചെയ്യുന്ന സമയത്ത് gypsum plastering ചില ഇടത്തു പൊളികേണ്ടി വന്നിട്ടുണ്ട്... നല്ല strong ആയിരുന്നു.. cement plastering പൊളിക്കാൻ ഇത്ര പ്രയാസം ഇല്ല
ഞാൻ എന്റെ വീട് 2 വർഷം മുൻപ് ceiling, outer walls അടക്കം ഇതിനേക്കാൾ പ്രൊഫഷണൽ ആയി ചെയ്തു...രണ്ട് വർഷം നല്ല മഴയും ഉണ്ടായിരുന്നു...no complaints so far....
These kind of materials are using in abroad since 2000- 2001. It's good and durable. But hand application is not a good / proper technical way. Suitable tools are available in International market 👍
Never use gypsum plaster in wet areas. When comes in contact with water the hardened gypsum plaster swells making the surface uneven with dusting. So be careful in using outdoor work, toilets and kitchen. For kerala weather it is not good. In moist areas it will react with the Portland cement as a result of sulfate attack. Be careful.
ഇത് നല്ലതാണ് ഇപ്പോളാണ് ഇവിടെ ഇതൊക്കെ വീടിന് ഉപയോഗിച്ച് വന്നത് മ്മടെ യുസഫ് ഇക്കാടെ പീടികയിൽ ഇത് ഉപയോഗിച്ചിട്ടുണ്ട് 2012 ഞാൻ കണ്ടിട്ടുണ്ട് marriot city hotalilum upayogichittund njan veed vekkumpol ith cheyyan agrahikkunu
Sir ഒരു സ്ക്വയർഫീറ്റിന് with material rate എന്താണ്, പിന്നെ നമുക്ക് ഒരു bag കൊണ്ട് എത്ര സ്ക്വയർ മീറ്റർ or സ്ക്വയർ ഫീറ്റ് ചെയ്യാൻ പറ്റും, 100 സ്കോർ സീറ്റ് ചെയ്യുന്നതിന്റെ ലേബർ കോസ്റ്റ് എന്താണ് and material cost എന്തു വരും
എന്റെ വീടിന് ഞാന്‍ ചെയ്തിട്ടുണ്ട്, ഈയടുത്ത് ചെയ്തതാണ്, എന്‍റെ അനുഭവം: 1) നല്ല തണുപ്പാണ്. 2) പുട്ടിയേക്കാള്‍ ഫിനിഷിംങ് ഉണ്ട്, വളരെ മിനുസമാണ്. 3) പക്കാ വെളുത്ത കളറാണ്. 4) എത്ര ചാക്ക് ചെയ്യാന്‍ വേണ്ടി വരുന്നോ അത്രയും ചാക്ക് വേസ്റ്റ് ഉണ്ടാവും, ഡംബ് ചെയ്യാന്‍ വേറെ ചിലവ് വരും. 5) ബംഗാളികളാണ് പണിയുന്നത് നോക്കി നിന്ന്, കൂടെ നിന്നില്ലെങ്കില്‍ വയറിങ്ങിന്‍റെ പണി രണ്ടാമത് എടുപ്പിക്കേണ്ടി വരും, പര്‍ഗോള LED ഒക്കെ ഫ്രീയായിട്ട് മൂടിത്തരും...... 6) താമസിച്ച് ജോലി ചെയ്യുന്നവരാണ് അവരെങ്കില്‍ ഗുദാ ഗവ, 7) മര്യാദക്കാണെങ്കില്‍ 10 ദിവസം കൊണ്ട് തീര്‍ക്കേണ്ട പണി 15 ദിവസം കൊണ്ടെത്തിക്കും, (കരാറാണെങ്കില്‍ കുഴപ്പമില്ല) 8) കൂടുതല്‍ ഇനിയുമുണ്ട്, ഇവിടെ ടൈപ്പ് ചെയ്യാന്‍ പോര...
Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133 ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത് 1. Gyproc elite mr(moisture resistant)it is perlite based product 2.gyproc supreme75 it is vermaculate based product 3.gyproc xpert 1. Gyproc elite Mr (moisture resistant) Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ ) •moisturil നിന്ന് പൂർണമായി protect ചെയ്യാം •എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ് •perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും •perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല •less than 10% വാട്ടർ അബ്സോർപ്ഷൻ •ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr 2.gyroc supreme(vermaculate base product) 3.xpert ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക

ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
@@AnwarVIBES ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
ചിതൽ ശല്യം ഉണ്ടാകുന്നുണ്ട്. എന്റെ വീട് ജിപ്സം plastering ആണ് ചെയ്തത്. 5 വർഷം ആയി. കഴിവതും ചെയ്യാതിരിക്കുന്നത് ആണ് ഉചിതം. അനിയന്റെ വീട് ആകെ ചിതൽ വന്ന് കേട് ആയി. എന്റെ വീട്ടിൽ ഒന്ന് രണ്ടിടത്ത് പ്രശ്നം ഉണ്ട്. ചിതൽ കണ്ടാൽ ഉടൻ ശക്തിയുള്ള മരുന്നുകൾ ഉടൻ അടിക്കാർ ആണ് പതിവ്.
ജിപ്സം ആയതുകൊണ്ടാണ് നിങ്ങളുടെ വീട്ടിൽ ചിതൽ വരുന്നത് എന്നാണോ? സാധ്യത ഇല്ല. സിമന്റ് ആയിരുന്നുവെങ്കിലും ചിതൽ വരുമായിരുന്നില്ലേ ? നിങ്ങൾക്ക് തന്ന ജിപ്സം പ്രൊഡക്ടിന്റെ ഗുണനിലവാരം മോശമാണെങ്കിൽ അതിനു കമ്പനിയെപ്പറയാം. പക്ഷേ മണ്ണിൽ ചിതലുള്ളതിനു ജിപ്സം കമ്പനിയെ കുറ്റം പറയുന്നത് എന്തിനാണ്.
@@actionreaction2758 മണ്ണിൽ അല്ല സുഹൃത്തേ. ജിപ്സം പ്ലാസ്റ്റർ ആണ് ചിതൽ തിന്ന് തീർക്കുന്നത്. സിമൻ്റ് ചിതൽ തിന്നുമോ?. ഓരോ ഭാഗം ഓരോ ഭാഗം ആയി തിന്നുന്നു. 80 ലക്ഷം ചിലവഴിച്ച് ഉണ്ടാക്കിയ വീടിൻ്റെ ചുമരുകൾ നേരിൽ കാണാൻ ഒന്ന് വരാമോ സുഹൃത്തേ. എന്നിട്ട് അതിനുള്ള ഒരു പരിഹാരവും പറഞ്ഞ് തന്നാൽ വലിയ ഉപകാരം. 6 മാസം കൂടുമ്പോൾ ചുമരുകൾ പെയിൻ്റ് ചെയ്യണം. കേരളത്തിൽ നിലവിൽ ഇത് ചെയ്യുന്ന എറണാകുളം ആസ്ഥാനമായ ഏറ്റവും വലിയ കമ്പനി ആണ് ഈ വർക്ക് ചെയ്തത്. എനിക്ക് മാത്രം അല്ല. ജിപ്സം ചെയ്ത പലരും ഇതേ അനുഭവം ആണ് പറയുന്നത്. ജിപ്സം ചെയ്യാൻ വേണ്ടി പലരും ഇവിടെ കാണാൻ വരാറുണ്ട്. അവരാരും പിന്നെ ജിപ്സം ചെയ്തിട്ടില്ല.
Verum kayyil ithupolulla product mix cheyyunnath nallathalla chemical mix und gypsum plaster timing kittan Adittive add cheyyum ath Skin n problem undaakkum
Advantages Of Gypsum Plaster Ease of Application (Workability): Gypsum can be directly applied over brick/block work without separate finishing. It is also very easy to apply and level gypsum plaster. No Shrinkage Cracks: Gypsum reaction produces less heat as compared to cement reaction with water. So there are fewer Shrinkage cracks in gypsum plaster as compared to traditional cement plaster Quick Setting Time: Gypsum sets quickly (i.e., within 25-30 mins). So painting could be started 72 hours after application of gypsum plaster. Plaster has to be dried up before painting. No curing time required: Unlike Traditional Cement Plaster, Gypsum plaster doesn’t need any curing saving water and time during construction High Productivity: Reduces time considerably when compared to conventional cement plaster High Performance: Excellent high strength after drying, Durable and Light weight (Reduces dead load on structure) Smooth Finish: Perfectly lined, levelled, smooth walls and perfect right angled corners Reduced Supervision: Careful quality checking is required for cement plaster as cement and sand has to be properly proportioned. In contrast, gypsum plaster doesn’t require same amount of quality checks for application thus reducing supervision efforts. Readily available raw materials: Gypsum is a ready available material. Natural Sand, which is a raw material used in Traditional cement plaster, is hard to obtain. It is also banned in multiple states in India Fire resistant:Gypsum plaster is highly resistant to fire Low thermal conductivity: Gypsum has low thermal conductivity. This saves electrical cost for heating and cooling rooms in a building. Decorative application: It can be easily applied to decorative purposes also and can be mould into different shapes
No. ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
6മാസം മുമ്പ് ചെയ്തവർ ഉണ്ടോ എന്റെ വീട്ടിൽ ചെയ്തിന് ഇപ്പോൾ ഇന്ത്യയും പാകിസ്ഥാനും യുദ്ദം കഴിഞ്ഞത് പോലെ ഉണ്ട് വെടി വച്ച മാതിരി ഫുള്ളും പൊട്ടി പൊളിഞ്ഞിരിക്കുന്നു 😢😢
Disadvantages Of Gypsum Plaster Gypsum plaster cannot be used for outside walls since they retain dampness. Also gypsum plastering cannot be done in areas which are continuously damp such as bathroom etc., Gypsum plaster is costlier than traditional cement motar plaster (cement and sand) for same thickness of plaster. But in areas where natural/river sand is not available for construction, cement mortar plastering would require a 6 mm gypsum layer to finish it making cement plaster more costly. Exposure to water or moisture reduces the setting time and strength of gypsum plaster. So gypsum has to be stored properly. Gypsum Plaster (POP) bags has to be stored on elevated surface (dry platform) made of bricks/timber/concrete at site. The minimum shelf life of Gypsum Plaster 3-4 months from the date of manufacture. But if properly stored gypsum can be use in excessive of 6 months subject to temperature and humidity.
Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133 ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത് 1. Gyproc elite mr(moisture resistant)it is perlite based product 2.gyproc supreme75 it is vermaculate based product 3.gyproc xpert 1. Gyproc elite Mr (moisture resistant) Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ ) •moisturil നിന്ന് പൂർണമായി protect ചെയ്യാം •എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ് •perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും •perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല •less than 10% വാട്ടർ അബ്സോർപ്ഷൻ •ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr 2.gyroc supreme(vermaculate base product) 3.xpert ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക
ഞാൻ ഇത് ചെയ്തത് ആണ്... ആകെ പെട്ടു പോയി... ഓരോ ഭാഗം അടർന്നു തുടങ്ങി... Ceeling പൊള്ളി അടർന്നു വീഴാൻ തുടങ്ങി... ഒരു പ്രാവശ്യം അവരെ വിളിച്ചു ceeling മുഴുവൻ അടർത്തി കളഞ്ഞു വീണ്ടും ചെയ്യിപ്പിച്ചത് ആണ് ഇപ്പോൾ 6വർഷം കഴിഞ്ഞു വീണ്ടും പൊള്ളി അടരാൻ തുടങ്ങി.... ആരും ഇത് ചെയ്യും മുമ്പ് ഒന്ന് കൂടെ ആലോചിക്കുക... പിന്നെ ചിലവ് കുറവ് ആണെന്ന് വിചാരിക്കുകയൊന്നും വേണ്ടാ... സിമെന്റും മണലും കൊണ്ടുള്ള പ്ലാസ്റ്ററിങ് അതിനേക്കാൾ ചെലവ് വരും...
No Sir. ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്. വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ് Kerala Ernakulam Angamaly
Saint gobain gypsum പ്ലാസ്റ്ററിങ് കേരളത്തിൽ എവിടെയും ചെയ്തു കൊടുക്കുന്നു 9207410133 ഇന്നത്തെ ഈ കാലഘട്ടത്തിൽ പ്രേചാരം നേടികൊണ്ടിരിക്കുന്ന ഒരു പ്ലാസ്റ്ററിങ് രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ് ജിപ്സം പ്ലാസ്റ്ററിങ് കുറിച് വേണ്ട അറിവില്ലാത്ത കൊണ്ട് ചെയ്യാൻ വൈമുഗ്യം കാണികുന്നവർ ആണ് നമ്മളിൽ ചിലർ എന്താണ് ജിപ്സം? Calcium silicate dihydrate ഇത് മൂന്ന് രീതിയിൽ ആണ് ഉള്ളത് ജിപ്സo . നാച്ചുറൽ ജിപ്സം . മറൈൻ ജിപ്സം . ഫെക്റ്ററികളിൽ നിന്നുള്ള ജിപ്സം Natural ജിപ്സം ഇത് earth ക്രസ്റ്റിൽ ഉണ്ട് കല്ലുകൾ പൊടിച്ചാണ് പോടീ രൂപത്തിലാണ് വരുന്നത് ജിപ്സം പ്ലാസ്റ്ററിങ് വേണ്ടി തിരഞ്ഞുയെടുക്കുമ്പോൾ natural ജിപ്സം മാത്രമേ എടുക്കാൻ പാടുള്ളു *ജിപ്സം പ്ലാസ്റ്ററിങ് എങ്ങനെ ശെരിയായാ ബ്രാൻഡ് തിരഞ്ഞുയെടുക്കണം? .Gyproc saint gobain സാധരണ ജിപ്സം പൌഡർ അല്ല ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കേണ്ടത് vermaculite, perlite പിലെയുള്ള അഡിക്റ്റീവ്സ് ചേർത്ത ലൈo ഫ്രീ ആയിട്ടുള്ളത് ഇന്ത്യൻ സ്റ്റാൻഡേർഡ് is 2547-പാർട്ട് 1&2 പാലിക്കുന്നു,100 മേഷ് സൈസിൽ ഉള്ള മെറ്റീരിയൽ മാത്രമേ ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കാവു മൂന്ന് തരം മെറ്റീരിയൽ ആണ് saint gobain gyproc ചെയുന്നത് 1. Elite mr(moisture resistant) *ടോയ്ലറ്റ്, കിച്ചൻ, പോലെ ഉള്ള moisture ഉണ്ടാകാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ saint gobain എലൈറ്റ് Mr(moisture resist)പ്രോഡക്റ്റ് ഇറക്കിയിട്ടുണ്ട് perlite ആഡ് ചെയ്തത് കൊണ്ട് *കോർണർ സൈടുകൾ പൊട്ടിപോകുക ഇല്ല *less than 10perc മാത്രമേ വെള്ളം അബ്സോർപ്ഷൻ ചെയ്യുക ഉള്ളു 2. Gyproc supreme 75 * vermaculite ആയിട്ടുള്ള അഡിക്റ്റീവ് ആഡ് ചെയ്താണ് വരുന്നത് * മറ്റുള്ള പ്രോഡക്റ്റ് അപേക്ഷിച്ചു strength കൂടുതൽ ആണ് 3. Gyproc xpert * സാധാരണ നോർമൽ ജിപ്സം പ്ലാസ്റ്ററിങ് എന്തൊക്കെയാണോ അതെ ക്വാളിറ്റി ആണ് xpert കമ്പനി maintain ചെയ്യുന്നത് Saint gobain gypsum plastering മറ്റുള്ള ബ്രാൻഡ് പൊടിച്ചു വരുന്ന പോലെ അല്ല ജിപ്സം കല്ല്(rock) saint gobain ഫാക്ടറി വന്നിട്ട് പൊടിച്ചിട്ടാണ് പ്രോസസ്സിംഗ് നടക്കുന്നത് ജിപ്സം പ്ലാസ്റ്ററിങ് സർവീസ് all കേരള available ആണ് പ്ലസ് call me 9207410133
More than Cement ആണ് Sir. ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
Yes. ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
പണ്ട് കാലാങ്ങളിൽ തരിയില്ലാതേ മണ്ണ് കൊണ്ട് തേച്ചു വിടുകളും ഉണ്ടായിരുന്നു അത്പ്പോലേ മണ്ണ് ഇതിൽ കൂട്ട് ഉണ്ടോ ഒരു റൂമ് തേച്ച് കഴിയുമ്പോൾ സിമൻ്റ് നേക്കാൾ വില വരുമോ
No Sir. ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133 ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത് 1. Gyproc elite mr(moisture resistant)it is perlite based product 2.gyproc supreme75 it is vermaculate based product 3.gyproc xpert 1. Gyproc elite Mr (moisture resistant) Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ ) •moisturil നിന്ന് പൂർണമായി protect ചെയ്യാം •എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ് •perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും •perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല •less than 10% വാട്ടർ അബ്സോർപ്ഷൻ •ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr 2.gyroc supreme(vermaculate base product) 3.xpert ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക
ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വിഷദമായി അവതരിപ്പിച്ച തസ്നീഫ് പൊളിച്ചു.👍❤️🎉💚💯
RAIT PARANGILLA. VIDIYO UPAKARAM ILLA
നല്ല വിവരണം വീഡിയോ തുടക്കത്തിൽ ഒത്തിരി സംശയങ്ങൾ ഉണ്ടായിരുന്നു വീഡിയോ ഫുൾ കണ്ടപ്പോൾ എല്ലാ സംശയവും മാറി നല്ല വിവരണം
താങ്ക്സ്
Njn ente veedu cheythathanu 2 years aayi.. Nallathanu,veedinu anuyogyam✅️
Seeling yenda cheidad
Yeella videosum chumaril cheyyunnad mathraman
Gypsum plastering ഈർപ്പം വരാത്ത interior ൽ ചെയ്യുന്നത് നല്ലതു തന്നെ... നിലവിൽ m sand കൊണ്ട് തേക്കുന്നതിനേക്കാൾ ഉറപ്പുണ്ട് ... അത്യാവശ്യം കട്ടിയിൽ ആണെങ്കിൽ നല്ല ഉറപ്പു തന്നെ...
ഞാൻ gypsum ceiling work ചെയ്യുന്ന സമയത്ത് gypsum plastering ചില ഇടത്തു പൊളികേണ്ടി വന്നിട്ടുണ്ട്... നല്ല strong ആയിരുന്നു.. cement plastering പൊളിക്കാൻ ഇത്ര പ്രയാസം ഇല്ല
ഞാൻ എന്റെ വീട് 2 വർഷം മുൻപ് ceiling, outer walls അടക്കം ഇതിനേക്കാൾ പ്രൊഫഷണൽ ആയി ചെയ്തു...രണ്ട് വർഷം നല്ല മഴയും ഉണ്ടായിരുന്നു...no complaints so far....
ആരാ ചൈതത് ?
ഏത് കമ്പനിയുടെ മെറ്റിരിയൽ ആണ് ഉപയോഗിച്ചത്
Whuch cmpny
@@shamsukandiyil4754 ഞാൻ സ്വയം... ഞാൻ കൺസ്ട്രക്ഷൻ കോൺട്രാക്ടർ ആണ്
These kind of materials are using in abroad since 2000- 2001. It's good and durable. But hand application is not a good / proper technical way. Suitable tools are available in International market 👍
Never use gypsum plaster in wet areas. When comes in contact with water the hardened gypsum plaster swells making the surface uneven with dusting. So be careful in using outdoor work, toilets and kitchen. For kerala weather it is not good. In moist areas it will react with the Portland cement as a result of sulfate attack. Be careful.
ഇത് നല്ലതാണ് ഇപ്പോളാണ് ഇവിടെ ഇതൊക്കെ വീടിന് ഉപയോഗിച്ച് വന്നത് മ്മടെ യുസഫ് ഇക്കാടെ പീടികയിൽ ഇത് ഉപയോഗിച്ചിട്ടുണ്ട് 2012 ഞാൻ കണ്ടിട്ടുണ്ട് marriot city hotalilum upayogichittund njan veed vekkumpol ith cheyyan agrahikkunu
Sir ഒരു സ്ക്വയർഫീറ്റിന് with material rate എന്താണ്, പിന്നെ നമുക്ക് ഒരു bag കൊണ്ട് എത്ര സ്ക്വയർ മീറ്റർ or സ്ക്വയർ ഫീറ്റ് ചെയ്യാൻ പറ്റും, 100 സ്കോർ സീറ്റ് ചെയ്യുന്നതിന്റെ ലേബർ കോസ്റ്റ് എന്താണ് and material cost എന്തു വരും
ഗുഡ് ഇൻഫർമേഷൻസ്, ഞാനും സെയിം ഫീൽഡിൽ വർക്ക് ചെയ്യുന്നു
It's good or bad... Safety first... Please encourage workers for to cover hands with anything & avoid direct touch of chemicals 🙏
I think you're working in safety department Good opinion
I think it isn't that harmful to body as it is a natural product. Still best practice would be using gloves....
Egypsum plastering yevide kittum ariyichu tannalo Ningalk nanni
സാറിന് അവതരണത്തിൽ തന്നെ അതിൻറെ ഫിനിഷും ക്വാളിറ്റി എല്ലാ കാര്യങ്ങളും മനസ്സിലാവുന്നുണ്ട്
ഇത് നമ്മുടെ കാലാവസ്ഥക്ക് പറ്റില്ല സേട്ടാ, അനുഭവങ്ങൾ പാച്ചാളികൾ
ഞാൻ ഇത് എന്റെ വീടിനു ചെയ്തതാണ് ഒരു കുഴപ്പവും ഇല്ലാ ഈ കുറ്റം പറയുന്നവർ ഇത് നേരിട്ട് കാണാത്തവരോ അല്ലെങ്കിൽ സിമെന്റ് കടകരനോ ആണ്
എത്രയായി തേച്ചിട്ട്..? 😎
നല്ല ചോദ്യങ്ങളും മറുപടികളും അതുപോലെ തന്നെ താങ്കളുടെ അവതരണവും
എന്‍റെ വീടിന് ഞാന്‍ ചെയ്തിട്ടുണ്ട്, ഈയടുത്ത് ചെയ്തതാണ്,
എന്‍റെ അനുഭവം:
1) നല്ല തണുപ്പാണ്.
2) പുട്ടിയേക്കാള്‍ ഫിനിഷിംങ് ഉണ്ട്, വളരെ മിനുസമാണ്.
3) പക്കാ വെളുത്ത കളറാണ്.
4) എത്ര ചാക്ക് ചെയ്യാന്‍ വേണ്ടി വരുന്നോ അത്രയും ചാക്ക് വേസ്റ്റ് ഉണ്ടാവും, ഡംബ് ചെയ്യാന്‍ വേറെ ചിലവ് വരും.
5) ബംഗാളികളാണ് പണിയുന്നത് നോക്കി നിന്ന്, കൂടെ നിന്നില്ലെങ്കില്‍ വയറിങ്ങിന്‍റെ പണി രണ്ടാമത് എടുപ്പിക്കേണ്ടി വരും, പര്‍ഗോള LED ഒക്കെ ഫ്രീയായിട്ട് മൂടിത്തരും......
6) താമസിച്ച് ജോലി ചെയ്യുന്നവരാണ് അവരെങ്കില്‍ ഗുദാ ഗവ,
7) മര്യാദക്കാണെങ്കില്‍ 10 ദിവസം കൊണ്ട് തീര്‍ക്കേണ്ട പണി 15 ദിവസം കൊണ്ടെത്തിക്കും, (കരാറാണെങ്കില്‍ കുഴപ്പമില്ല)
8)
കൂടുതല്‍ ഇനിയുമുണ്ട്, ഇവിടെ ടൈപ്പ് ചെയ്യാന്‍ പോര...
നല്ല ഉറപ്പുണ്ടോ ഭിത്തിയിൽ cabbod ഡ്രിൽ ചെയ്തു ഫിറ്റ് ചെയ്യാൻ കഴിയുമോ
വിശദവിവരങ്ങൾഅറിയാൻ അവരുടെ
+91 94463 66116 എന്ന നമ്പറിൽ വിളിക്കുക
@@ponnanponnachan6909 അതൊക്കെ കഴിയും
@@ponnanponnachan6909 patumalo
Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133
ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത്
1. Gyproc elite mr(moisture resistant)it is perlite based product
2.gyproc supreme75 it is vermaculate based product
3.gyproc xpert
1. Gyproc elite Mr (moisture resistant)
Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ )
•moisturil നിന്ന് പൂർണമായി protect ചെയ്യാം
•എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ്
•perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും
•perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല
•less than 10% വാട്ടർ അബ്സോർപ്ഷൻ
•ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr
2.gyroc supreme(vermaculate base product)
3.xpert
ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu
കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക
E Kalatt manal kittan Valare prayasaman edu oru idea Valare nalladan
സിമൻറിന് ബദലായിട്ട് എന്തെങ്കിലും വേണം എന്നങ്കിലേ സിമിന്റ് കമ്പനിക്കാരെ അഹങ്കാരം കുറയും
😆😄
Vidu varkkanum kettanum cement venalloo bro 😂
സത്യം
Correcy
മൊബൈൽ ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ല, കിട്ടുന്ന നമ്പർ തരു
തേമ്പുക.... അതാണ് യഥാർത്ഥ പ്രയോഗം. 😎👍
🤣😂
ഞങ്ങളെ വീട് പണി thudangikkunu ക്യാഷ് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യണം ഇൻശാ അല്ലാഹ്
Place
Inshallah
@@abuthahir2352 Alanellur
@@thesnifmohammed duaa ചെയ്യണേ,
Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133
ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത്
1. Gyproc elite mr(moisture resistant)it is perlite based product
2.gyproc supreme75 it is vermaculate based product
3.gyproc xpert
1. Gyproc elite Mr (moisture resistant)
Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ )
•moisturil നിന്ന് പൂർണമായി protect ചെയ്യാം
•എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ്
•perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും
•perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല
•less than 10% വാട്ടർ അബ്സോർപ്ഷൻ
•ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr
2.gyroc supreme(vermaculate base product)
3.xpert
ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu
കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക
ഭിത്തി കാണാൻ നല്ല ഭംഗി ഉണ്ട്
വീടിന്റ ഉള്ളിൽ ok വെള്ളം നനഞ്ഞാൽ പൊളിഞ്ഞു porun wattar fof ആയിട്ടുള്ളു ജിപ്സം കുറച്ചും കൂടെ സേഫ്റ്റ് യാണ്
Waterproof gypsum cheyund contact cheyuka
@@thesniffoodie969 no തരുമോ
റേറ്റില് മാറ്റം വരുമോ
എവടെ കിട്ടും ഇത് പെയ്ന്റ്റ്കടയിൽ ഉണ്ടാമൊ
Mallu traveler nte videoyil ind.. ivar. Sambavam nallath aanennu thonunu 👍👍
Yes അത് കണ്ടിരുന്നു.
അത് ഇത് തന്നെയാണോ?
Yes njanum kandu nalladhane ende oru relativ cheydhitunde wayanatilane
ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
1. ചൂട് വളരെ കുറവായിരിക്കും.
2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
3.വളരെ പെട്ടെന്ന് പണി തീരുന്നു.
4. നന ആവശ്യമില്ല.
5. ചിലവ് വളരെ കുറവാണ്.
ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
@@AnwarVIBES ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
1. ചൂട് വളരെ കുറവായിരിക്കും.
2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
3.വളരെ പെട്ടെന്ന് പണി തീരുന്നു.
4. നന ആവശ്യമില്ല.
5. ചിലവ് വളരെ കുറവാണ്.
ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
Kollam bhakathu cheyyunundo..ippo squarft tottal chilavu etrayakum
എന്റെ വീടും ഞാൻ ഇത് തന്നെ ചെയ്യാൻ തീരുമാനിച്ചതാണ് 👍😍👍👍
Samad bai...👍
ഞാൻ ഇതിൽ പെട്ടിട്ട് 5 വർഷം ആയി. ആകെ ചിതൽ തിന്നു നശിപ്പിക്കുന്നു. ഒരു രക്ഷയും ഇല്ല.
@@abdulnizar2616 eethu brand aanu chythathu?
കണ്ണൂർ ചെങ്കല്ലിന്റ മുകളിൽ പറ്റുമോ, ഔട്ട് സൈഡിൽ പറ്റുമോ
ഇത് നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതല്ല നമുക്ക് സിമന്റ് മണൽ ഉപയോഗിച്ചുള്ള തേപ്പാണ് നല്ലത്.
വീടിന്റെ അകത്താണ് eth proper ആയി use ചെയ്യുന്നത്
Sir
ഉപ്പുവെള്ളം ഉള്ള പുഴയുടെ അടുത്ത് ഉള്ള vtl ee രീതിയിൽ balapretham anno
ചിതൽ ശല്യം ഉണ്ടാകുന്നുണ്ട്. എന്റെ വീട് ജിപ്സം plastering ആണ് ചെയ്തത്. 5 വർഷം ആയി. കഴിവതും ചെയ്യാതിരിക്കുന്നത് ആണ് ഉചിതം. അനിയന്റെ വീട് ആകെ ചിതൽ വന്ന് കേട് ആയി. എന്റെ വീട്ടിൽ ഒന്ന് രണ്ടിടത്ത് പ്രശ്നം ഉണ്ട്. ചിതൽ കണ്ടാൽ ഉടൻ ശക്തിയുള്ള മരുന്നുകൾ ഉടൻ അടിക്കാർ ആണ് പതിവ്.
ജിപ്സം ആയതുകൊണ്ടാണ് നിങ്ങളുടെ വീട്ടിൽ ചിതൽ വരുന്നത് എന്നാണോ? സാധ്യത ഇല്ല. സിമന്റ് ആയിരുന്നുവെങ്കിലും ചിതൽ വരുമായിരുന്നില്ലേ ?
നിങ്ങൾക്ക് തന്ന ജിപ്സം പ്രൊഡക്ടിന്റെ ഗുണനിലവാരം മോശമാണെങ്കിൽ അതിനു കമ്പനിയെപ്പറയാം. പക്ഷേ മണ്ണിൽ ചിതലുള്ളതിനു ജിപ്സം കമ്പനിയെ കുറ്റം പറയുന്നത് എന്തിനാണ്.
@@actionreaction2758 മണ്ണിൽ അല്ല സുഹൃത്തേ. ജിപ്സം പ്ലാസ്റ്റർ ആണ് ചിതൽ തിന്ന് തീർക്കുന്നത്. സിമൻ്റ് ചിതൽ തിന്നുമോ?. ഓരോ ഭാഗം ഓരോ ഭാഗം ആയി തിന്നുന്നു. 80 ലക്ഷം ചിലവഴിച്ച് ഉണ്ടാക്കിയ വീടിൻ്റെ ചുമരുകൾ നേരിൽ കാണാൻ ഒന്ന് വരാമോ സുഹൃത്തേ. എന്നിട്ട് അതിനുള്ള ഒരു പരിഹാരവും പറഞ്ഞ് തന്നാൽ വലിയ ഉപകാരം. 6 മാസം കൂടുമ്പോൾ ചുമരുകൾ പെയിൻ്റ് ചെയ്യണം. കേരളത്തിൽ നിലവിൽ ഇത് ചെയ്യുന്ന എറണാകുളം ആസ്ഥാനമായ ഏറ്റവും വലിയ കമ്പനി ആണ് ഈ വർക്ക് ചെയ്തത്. എനിക്ക് മാത്രം അല്ല. ജിപ്സം ചെയ്ത പലരും ഇതേ അനുഭവം ആണ് പറയുന്നത്. ജിപ്സം ചെയ്യാൻ വേണ്ടി പലരും ഇവിടെ കാണാൻ വരാറുണ്ട്. അവരാരും പിന്നെ ജിപ്സം ചെയ്തിട്ടില്ല.
@Nijil C 758 സത്യമാണ്. കോട്ടക്കൽ മലപ്പുറം ജില്ലയിൽ
നല്ലൊരു ഐഡിയ ആണ് ലൈഫ് ഉണ്ടെങ്കിൽ ..
Lifetime warranty und
അത് തേപ്പുപലക അല്ല, മുഴക്കോൽ ആണ് ചേട്ടാ..
😍😍😍🙏
അടിപൊളി prasentation... പൊളിച്ചു 👌👌👌
Cement plaster gives strength to the wall. Gypsum is not an alternative for cement plaster
Are you building home or Great Wall of China 🇨🇳
Correct
Gypsm will cause seepage and you will suffer later. Cement is better
Choodu undo ennu test cheythu kanikende, alathe parayunathu ano sheri
സഹോദരങ്ങളെ സിമൻറ് പ്ലാസ്റ്ററി നേക്കാൾ ചിലവ് കുറയും എന്ന് വിചാരിച്ചു ആരും ഇത് ചെയ്യേണ്ടതില്ല ഫിനിഷിംഗ് ഉദ്ദേശിച്ചാണെങ്കിൽ ജിപ്സൺ സൂപ്പർ ആണ്
ചിലവ് വളരെ കൂടുതൽ ആണ്
Nammude kalavastakk ethan nallath
@@anjalipramod3472 cement plastaring
Verum kayyil ithupolulla product mix cheyyunnath nallathalla chemical mix und gypsum plaster timing kittan Adittive add cheyyum ath Skin n problem undaakkum
ഞങ്ങൾക്ക് workers ഇത് വരെ complaint പറഞ്ഞിട്ട് ഇല്ല 12 വർഷം ആയി
ഒരു ഉപകാരവും ഉണ്ടായില്ല ഒരു ചാക്ക് എത്രയാ ഇതിന്റെ വില?
ഒരു പുതിയ product പരിചയപ്പെടു'ത്തമ്പോൾ അതിൻ്റെ rate കൂടി പറയണ്ടേ?
Advantages Of Gypsum Plaster
Ease of Application (Workability): Gypsum can be directly applied over brick/block work without separate finishing. It is also very easy to apply and level gypsum plaster.
No Shrinkage Cracks: Gypsum reaction produces less heat as compared to cement reaction with water. So there are fewer Shrinkage cracks in gypsum plaster as compared to traditional cement plaster
Quick Setting Time: Gypsum sets quickly (i.e., within 25-30 mins). So painting could be started 72 hours after application of gypsum plaster. Plaster has to be dried up before painting.
No curing time required: Unlike Traditional Cement Plaster, Gypsum plaster doesn’t need any curing saving water and time during construction
High Productivity: Reduces time considerably when compared to conventional cement plaster
High Performance: Excellent high strength after drying, Durable and Light weight (Reduces dead load on structure)
Smooth Finish: Perfectly lined, levelled, smooth walls and perfect right angled corners
Reduced Supervision: Careful quality checking is required for cement plaster as cement and sand has to be properly proportioned. In contrast, gypsum plaster doesn’t require same amount of quality checks for application thus reducing supervision efforts.
Readily available raw materials: Gypsum is a ready available material. Natural Sand, which is a raw material used in Traditional cement plaster, is hard to obtain. It is also banned in multiple states in India
Fire resistant:Gypsum plaster is highly resistant to fire
Low thermal conductivity: Gypsum has low thermal conductivity. This saves electrical cost for heating and cooling rooms in a building.
Decorative application: It can be easily applied to decorative purposes also and can be mould into different shapes
കോഴിക്കോട് ആരെങ്കിലും ചെയ്തതിനോ...
ചുരക്കി പറത്ത നനവ് പറ്റിയാൽ ബുഹാ ".
No.
ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
1. ചൂട് വളരെ കുറവായിരിക്കും.
2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
3.വളരെ പെട്ടെന്ന് പണി തീരുന്നു.
4. നന ആവശ്യമില്ല.
5. ചിലവ് വളരെ കുറവാണ്.
ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
ഇത്. നഷ്ടമാണ്
Ith oru upakaram tanne koodathe tep panikaarante kooli ballandaayippoyi eee powder evide kittum
6മാസം മുമ്പ് ചെയ്തവർ ഉണ്ടോ
എന്റെ വീട്ടിൽ ചെയ്തിന് ഇപ്പോൾ ഇന്ത്യയും പാകിസ്ഥാനും യുദ്ദം കഴിഞ്ഞത് പോലെ ഉണ്ട് വെടി വച്ച മാതിരി ഫുള്ളും പൊട്ടി പൊളിഞ്ഞിരിക്കുന്നു 😢😢
പറഞ്ഞു തന്നതിന് നന്ദി
👍👍
Putti edenda aavasiam illa alle
ഹോ അടിപൊളി
ഐഡിയ
മാഷേ...
സൂപ്പർ
ഇതിലും നല്ലത് തേക്കാതിരിക്കുന്നത് ആണ്
ഒരു വര്‍ഷം കൊണ്ട് സീലിങ് പൊളിഞ്ഞ് വീണു എന്‍ da വീട്ടില്‍ ഇത് പൊളിച്ച് വിണ്ടും സിമന്റ് plastar വേണ്ടിവരും എന്‍ da അനുഭാവം
Disadvantages Of Gypsum Plaster
Gypsum plaster cannot be used for outside walls since they retain dampness. Also gypsum plastering cannot be done in areas which are continuously damp such as bathroom etc.,
Gypsum plaster is costlier than traditional cement motar plaster (cement and sand) for same thickness of plaster. But in areas where natural/river sand is not available for construction, cement mortar plastering would require a 6 mm gypsum layer to finish it making cement plaster more costly.
Exposure to water or moisture reduces the setting time and strength of gypsum plaster. So gypsum has to be stored properly.
Gypsum Plaster (POP) bags has to be stored on elevated surface (dry platform) made of bricks/timber/concrete at site.
The minimum shelf life of Gypsum Plaster 3-4 months from the date of manufacture. But if properly stored gypsum can be use in excessive of 6 months subject to temperature and humidity.
Excellent knowledge great Bro..
Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133
ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത്
1. Gyproc elite mr(moisture resistant)it is perlite based product
2.gyproc supreme75 it is vermaculate based product
3.gyproc xpert
1. Gyproc elite Mr (moisture resistant)
Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ )
•moisturil നിന്ന് പൂർണമായി protect ചെയ്യാം
•എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ്
•perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും
•perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല
•less than 10% വാട്ടർ അബ്സോർപ്ഷൻ
•ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr
2.gyroc supreme(vermaculate base product)
3.xpert
ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu
കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക
ഒരച് പിടിപ്പിക്കൽ തേച്ച് പിടിപ്പിക്കൽ എന്നൊക്കെ കാസ്റോട് ഭാഷേല് പറയു൦
😄
Ciment theppu maayit tharathamyam cheyyumbol paisa kooduthal thannaya putty ellaavrum idanam ennillaalo coment theppumayit mathram compare cheyy
In India number one is INDIA GYPSUM...
THANKS FOR THIS UPLOAD
NEW Subscriber AND 👍
Very well explained by Thesnif
Exterior cheayan pattiya gypsum plastering undo
Und but economical aavila
എന്ത് വിശിധ മായി പറഞ്ഞു ???കുഴക്കുന്ന ratio പറഞ്ഞില്ല
ഞങ്ങളുടെ വിട്ടിൽ ഇതു വച്ചു തന്നെയാ ചെയ്തത് . വെള്ളo തട്ടിയാൽ അത് കൂടേ ഇങ്ങോട്ടു വരുന്നുണ്ട്. നമ്മടെ ശ്രെദ്ധിച്ചതെ പോയി തട്ടിയാൽ കൂടെ വരുണ്ട്
ഞാൻ ഇത് ചെയ്തത് ആണ്... ആകെ പെട്ടു പോയി... ഓരോ ഭാഗം അടർന്നു തുടങ്ങി... Ceeling പൊള്ളി അടർന്നു വീഴാൻ തുടങ്ങി... ഒരു പ്രാവശ്യം അവരെ വിളിച്ചു ceeling മുഴുവൻ അടർത്തി കളഞ്ഞു വീണ്ടും ചെയ്യിപ്പിച്ചത് ആണ് ഇപ്പോൾ 6വർഷം കഴിഞ്ഞു വീണ്ടും പൊള്ളി അടരാൻ തുടങ്ങി.... ആരും ഇത് ചെയ്യും മുമ്പ് ഒന്ന് കൂടെ ആലോചിക്കുക... പിന്നെ ചിലവ് കുറവ് ആണെന്ന് വിചാരിക്കുകയൊന്നും വേണ്ടാ... സിമെന്റും മണലും കൊണ്ടുള്ള പ്ലാസ്റ്ററിങ് അതിനേക്കാൾ ചെലവ് വരും...
eethu brand aanu chythathu ?
Purathu upayogichal vellam pidikum
Gipsom നനഞ്ഞാൽ ഈർപ്പം വലിച്ച് മുഴുവനും പോകും അതാണ് എന്റെ വിശ്വാസം
Appo nammude kalavastakk pattille ith
Chegallil cheydaal tekumbol man kaslar yelaga mixavoole
വിരൽ നഖo തട്ടിയാൽ തന്നെ സ്ക്രെച് വരും 😊😊😊
One coat putty apply chaythal mathi
സിമന്റ് മണൽ ആണ് better👍
Hlo ഇപ്പോഴാണ് വീഡിയോ കണ്ടത് എന്റെ ഒരു സംശയം ചുമരിൽ മാത്രമെല്ല സീലിംഗ് ചെയ്യുമോ
Sharikkum "Theppu" aavumo
No Sir.
ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
1. ചൂട് വളരെ കുറവായിരിക്കും.
2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
3.വളരെ പെട്ടെന്ന് പണി തീരുന്നു.
4. നന ആവശ്യമില്ല.
5. ചിലവ് വളരെ കുറവാണ്.
ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
Valare upakaram ulla vedio anu keto.....thankss
Thanks
കുറച്ചു ചെലവ് കൂടിയാലും സിമെന്റ്റും മണലും അല്ലെങ്കിൽ എം സാൻഡ് ചേർത്ത് തേപ്പ് പണി നടത്തുക . അതായിരിക്കും നല്ലത് .
Putty adikuna cost save cheyam
ഒഒരു തേപ്പ് പണികാരണ്ടേ രോദനം
@@thesnifmohammed ൗൗൗൗോഫബ
അത്രക്കും നല്ലതന്നെങ്കിൽ വീടിനു പുറത്തു തേച്ചു കാണിക്ക്
Oru labhavum illa
1000 sqft ulbagam cheyyan 135000 roopa varum ennanu avar paranjathu
ചെങ്കല്ലിൽ തേക്കാൻ പറ്റുമോ? സീലിം ങ്ങ് ? നനഞ്ഞാൽ കേടാകുമോ?
അടിപൊളി ആണ് വെള്ളം തട്ടിയാൽ അടി പൊളിയും അടി അടി പൊളിയും
Vellom ozhichu kazhkikollu oru kuzhapuvum ila
Ith cement bricks kondu undaakkiya bhithiyil maathram ee method saadhikkoo
മുഴ കോലിന് തേപ് പലക എന്നും കരണ്ടിക് ചട്ടകം എന്നും പറയുന്ന കിഴങ്ങാനോടാണോ സംശയം ചോതികുനെ?
എന്റെ വീടിന്റെ അടുത്ത് ഇങ്ങനെ ചെയ്തിട്ട് പൊട്ടി പൊളിഞ്ഞു പോകുന്നു
Ithokond gunam illa.. Leak vannalum eerpam vannalum ith ilaki pokum. Pinne cheriyoru thatt kittiya avidam poliyumenpoliyum. Nammude kalavasthak cement anu nallath urapum und
ഒരു ചാക്ക് gipsom എന്ത് വില വരും ഒരു ചാക്ക് എത്ര സ്‌ക്വാർ ഫീറ്റ് kittum
Okz
20 to 25
ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്.
കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്.
വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ്
Kerala
Ernakulam
Angamaly
മഴ കൊണ്ടാൽ പ്രശ്നം ആണ്
വീടിന്റെ ഉള്ളിൽ പൈപ്പ് പിടിച്ചു കേഴുകാം പ്രശ്നം ഇല്ല ഇത് മനസിലായില്ല
വിശദവിവരങ്ങൾഅറിയാൻ അവരുടെ
+91 94463 66116 എന്ന നമ്പറിൽ വിളിക്കുക
Saint gobain gypsum പ്ലാസ്റ്ററിങ് കേരളത്തിൽ എവിടെയും ചെയ്തു കൊടുക്കുന്നു 9207410133
ഇന്നത്തെ ഈ കാലഘട്ടത്തിൽ പ്രേചാരം നേടികൊണ്ടിരിക്കുന്ന ഒരു പ്ലാസ്റ്ററിങ് രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ് ജിപ്സം പ്ലാസ്റ്ററിങ് കുറിച് വേണ്ട അറിവില്ലാത്ത കൊണ്ട് ചെയ്യാൻ വൈമുഗ്യം കാണികുന്നവർ ആണ് നമ്മളിൽ ചിലർ
എന്താണ് ജിപ്സം?
Calcium silicate dihydrate ഇത് മൂന്ന് രീതിയിൽ ആണ് ഉള്ളത് ജിപ്സo
. നാച്ചുറൽ ജിപ്സം
. മറൈൻ ജിപ്സം
. ഫെക്റ്ററികളിൽ നിന്നുള്ള ജിപ്സം
Natural ജിപ്സം
ഇത് earth ക്രസ്റ്റിൽ ഉണ്ട് കല്ലുകൾ പൊടിച്ചാണ് പോടീ രൂപത്തിലാണ് വരുന്നത് ജിപ്സം പ്ലാസ്റ്ററിങ് വേണ്ടി തിരഞ്ഞുയെടുക്കുമ്പോൾ natural ജിപ്സം മാത്രമേ എടുക്കാൻ പാടുള്ളു
*ജിപ്സം പ്ലാസ്റ്ററിങ് എങ്ങനെ ശെരിയായാ ബ്രാൻഡ് തിരഞ്ഞുയെടുക്കണം?
.Gyproc saint gobain
സാധരണ ജിപ്സം പൌഡർ അല്ല ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കേണ്ടത് vermaculite, perlite പിലെയുള്ള അഡിക്റ്റീവ്സ് ചേർത്ത ലൈo ഫ്രീ ആയിട്ടുള്ളത് ഇന്ത്യൻ സ്റ്റാൻഡേർഡ് is 2547-പാർട്ട് 1&2 പാലിക്കുന്നു,100 മേഷ് സൈസിൽ ഉള്ള മെറ്റീരിയൽ മാത്രമേ ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കാവു
മൂന്ന് തരം മെറ്റീരിയൽ ആണ് saint gobain gyproc ചെയുന്നത്
1. Elite mr(moisture resistant)
*ടോയ്ലറ്റ്, കിച്ചൻ, പോലെ ഉള്ള moisture ഉണ്ടാകാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ saint gobain എലൈറ്റ് Mr(moisture resist)പ്രോഡക്റ്റ് ഇറക്കിയിട്ടുണ്ട് perlite ആഡ് ചെയ്തത് കൊണ്ട് *കോർണർ സൈടുകൾ പൊട്ടിപോകുക ഇല്ല
*less than 10perc മാത്രമേ വെള്ളം അബ്സോർപ്ഷൻ ചെയ്യുക ഉള്ളു
2. Gyproc supreme 75
* vermaculite ആയിട്ടുള്ള അഡിക്റ്റീവ് ആഡ് ചെയ്താണ് വരുന്നത്
* മറ്റുള്ള പ്രോഡക്റ്റ് അപേക്ഷിച്ചു strength കൂടുതൽ ആണ്
3. Gyproc xpert
* സാധാരണ നോർമൽ ജിപ്സം പ്ലാസ്റ്ററിങ് എന്തൊക്കെയാണോ അതെ ക്വാളിറ്റി ആണ് xpert കമ്പനി maintain ചെയ്യുന്നത്
Saint gobain gypsum plastering മറ്റുള്ള ബ്രാൻഡ് പൊടിച്ചു വരുന്ന പോലെ അല്ല ജിപ്സം കല്ല്(rock) saint gobain ഫാക്ടറി വന്നിട്ട് പൊടിച്ചിട്ടാണ് പ്രോസസ്സിംഗ് നടക്കുന്നത്
ജിപ്സം പ്ലാസ്റ്ററിങ് സർവീസ് all കേരള available ആണ് പ്ലസ് call me 9207410133
Mallu traveler vetil putheya Veedi panikke gypsum ene use chayettakunna
Same company ann
@@thesnifmohammed ith nammude kalavastakk pattille
@@anjalipramod3472 patum
കല്ലിനു നല്ല നനവ് കിട്ടണം ഇത് ലാസ്റ്റ് ചെയ്യില്ല സിമെന്റിന്റെ സ്ട്രെങ്ത് എന്തായാലും കിട്ടില്ല
Same strength kittum
More than Cement ആണ് Sir.
ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
1. ചൂട് വളരെ കുറവായിരിക്കും.
2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
3.വളരെ പെട്ടെന്ന് പണി തീരുന്നു.
4. നന ആവശ്യമില്ല.
5. ചിലവ് വളരെ കുറവാണ്.
ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
Nte veed thechu 2 coat white ciment adichind athinsesham paint cheythind without putty ini gypsum apply cheyyaan pattumo ath ready aavumo
അധികനാൾ ഇടില്ല ഞാൻ ചെയ്യുന്നതാണ് ഈ വർക്ക് കൂടി വന്ന അഞ്ചോ ആറോ വർഷം ഷം അതിനുള്ളിൽ അതിൻറെ ഗുണം അത് കാണിക്കും
പ്ലാസ്റ്റർ ചെയ്തശേഷം അത് വെള്ളം വീണാൽ എന്തേലും കുഴപ്പം ഉണ്ടാകുമോ
ജിപ്സത്തിൽ ഫിനിഷ് ചെയ്യുന്നതിനേക്കാൾ നല്ലത് സിമെന്റും മണലും ആണ്. കാരണം നേർപകുതി ചിലവിൽ ഫിനിഷ് ചെയ്യാം. കൂടുതൽ ഉറപ്പും കിട്ടു.
Nalloru Vivaranamanu nalkiyathu
Veedu puthiyathayi veykunnavar gunakaramavatte
Arum ജിപ്സം അഥവാ പ്ലാസ്റ്റർഓഫ് paries ആണ്ത് ആരും അബദ്ധം കാണിക്കരുത് ഇതു കൊണ്ട് വീട് തേച്ച ഒരു പ്രവാസി ആണ് ഞാൻ ഇത് നമ്മുടെ ക്ലൈമറ്റിനു പറ്റിയതല്ല
വിശദവിവരങ്ങൾഅറിയാൻ അവരുടെ
+91 94463 66116 എന്ന നമ്പറിൽ വിളിക്കുക
Thank you for advice.
എന്ത് പ്രശ്നമാണ് ഉണ്ടായിട്ടുള്ളത് എന്ന് പറഞ്ഞു തരൂ ...
Endhan problems enn parayu
Life time warranty avaru tharunnundallo. Pinnentha
Tile area adyam tanne ozhivaki ee work cheydal wastage ozhivakamayirunnu. Customersin loss alleee eee reedi?!!
ഇതൊരു പുതിയ അറിവാണ്👏👏👏
😍
ഉപയോഗിക്കരുത്
Gipson only you can use decor
സിമൻറ് ചെയ്ത തേപ്പ് നിൻറെ പ മുകളിൽ coat ചെയ്യാൻ പറ്റുമോ
അതിന് normal wall പൂട്ടി മതി
Yes.
ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
1. ചൂട് വളരെ കുറവായിരിക്കും.
2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
3.വളരെ പെട്ടെന്ന് പണി തീരുന്നു.
4. നന ആവശ്യമില്ല.
5. ചിലവ് വളരെ കുറവാണ്.
ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
പണ്ട് കാലാങ്ങളിൽ തരിയില്ലാതേ മണ്ണ് കൊണ്ട് തേച്ചു വിടുകളും ഉണ്ടായിരുന്നു അത്പ്പോലേ മണ്ണ് ഇതിൽ കൂട്ട് ഉണ്ടോ ഒരു റൂമ് തേച്ച് കഴിയുമ്പോൾ സിമൻ്റ് നേക്കാൾ വില വരുമോ
നനയുന്നിടത്ത് വാട്ടർപ്രൂഫ് ചെയ്താൽ ശരിയാവുമോ'
വിശദവിവരങ്ങൾഅറിയാൻ അവരുടെ
+91 94463 66116 എന്ന നമ്പറിൽ വിളിക്കുക
Sheriyakum
Pwoli bro…very informative video❤️❤️👍👍
കേരളത്തിൽ മഴ ഇല്ലാത്തതുകൊണ്ട് പുറത്തും ചെയ്യാൻ പറ്റും😛😃😃 അവർ പറഞ്ഞപ്പോൾ തന്നെ കേട്ടില്ലേ ഇതിന്റെ ഉറപ്പ്😃😃
Bro exterior plaster cheyyunnathinte purpose walline water proof aakaanaanu, cement plasterine waterproof aakaanaanu comparatively eluppam athukond aanu nammal purath cement use cheyyunnath. Ini cost ningalude concern allenki njangal thanne purath Ultra plaster cheyth water proof cheyth tharaam
Vellam thottal Poville ?
Gypsum സിമന്റിൽ ചേർക്കുന്ന ഒരോ ഘടകമല്ലെ....
Cement നിർമാണത്തിൽ 5% മാത്രെമേ ജിപ്സം ചേർക്കുന്നൊള്ളു..
Adhe
@@thesnifmohammed 👍🏻
No Sir.
ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
1. ചൂട് വളരെ കുറവായിരിക്കും.
2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
3.വളരെ പെട്ടെന്ന് പണി തീരുന്നു.
4. നന ആവശ്യമില്ല.
5. ചിലവ് വളരെ കുറവാണ്.
ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
@@ismailmuhammed3887 5% അല്ല 3% മാത്രമേ ചേർക്കാറുള്ളു 😄
Eeparipadiyakurichonnvishadeekarikkamo
കൈ രണ്ടുമൂന്നണം ഒപ്പം കരുതേണ്ടി വരും
Valare correct broo
Kay pollila orap ann
Ith nammude nadukalilaan kayyi kond apply cheyyunnath .
Ethinte vila paranjilla
Per sqft 40
പുട്ടി ഇടാത്തവർക് ആണെങ്കിൽ കൂടുതൽ cost വരും അല്ലെ
ഫോൺ നമ്പർ തരുമോ ഞങ്ങൾക്കും വീട് ഇങ്ങനെ ചെയ്യണം
വിശദവിവരങ്ങൾഅറിയാൻ അവരുടെ
+91 94463 66116 എന്ന നമ്പറിൽ വിളിക്കുക
Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133
ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത്
1. Gyproc elite mr(moisture resistant)it is perlite based product
2.gyproc supreme75 it is vermaculate based product
3.gyproc xpert
1. Gyproc elite Mr (moisture resistant)
Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ )
•moisturil നിന്ന് പൂർണമായി protect ചെയ്യാം
•എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ്
•perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും
•perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല
•less than 10% വാട്ടർ അബ്സോർപ്ഷൻ
•ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr
2.gyroc supreme(vermaculate base product)
3.xpert
ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu
കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക
8086720303
ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
1. ചൂട് വളരെ കുറവായിരിക്കും.
2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
3.വളരെ പെട്ടെന്ന് പണി തീരുന്നു.
4. നന ആവശ്യമില്ല.
5. ചിലവ് വളരെ കുറവാണ്.
ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
Theppu palaka allaa
Muzha kkol aanu
...
Usefull video shabe
1bag how much money sir