Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
വളരെ ഉപകാരപ്രതമായ ഒരു വിഡീയോ പറഞ്ഞ് തന്നതിൽ നന്ദി
നിങ്ങൾ പറഞ്ഞത് ഞങ്ങളെ ശരിയായി 😍😍😍😍
HAI GOOD MORNING SUPER job SUPER WORKING SUPER THANKS 👍👍👍👍👌👌👌🌹🌹🌹
യിവിഡിയോ എനിക്ക് വളരെ ഇഷ്ട്ടമായി ഇദ് ഏല്ലാവർക്കും ഇഷ്ട്ടം ആവും
അഴിക്കാൻ വളരെ എളുപ്പം തിരിച്ചു ഫിറ്റു ചെയ്യാൻ വാ പൊളിക്കും
തുടക്കത്തിൽ റഗുലേററർ ഒന്ന് ഓഫാക്കുന്നതുകൊണ്ട് വല്ല കുഴപ്പവും ഉണ്ടോ
എല്ലാർക്കും ഉപകാരപ്പെടുന്ന വീഡിയോസ് ആണ് ഈ ചാനലിൽ ഉള്ളത് എല്ലാം.... good things....
Thanks
ക്ലീനിങ്ങിനെ മുമ്പ് കത്തിച്ചു കാണിക്കേണ്ടതായിരുന്നു എന്നാലെല്ലെ കത്തുന്ന തിന്റെവ്യത്യസ്തത മനസ്സിലാവൂ മനസ്സിലാവുകയുള്ളൂ ഉള്ളൂ
കരി പിടിക്ക്ന്നതു എന്താണ് പാത്രത്തിന് കരി പിടിക്കനത്
ഇതിന്റെയൊക്കെ spare കിട്ടുമോ..
A good Vdo presentation 👍
ഗ്യാസ് സ്റ്റൗവിന്റെ.... ബർണർ കരിപിടിക്കുന്നത്....എന്തുകൊണ്ടാണ്.... ഒന്നു... പറയുമോ....
Over gas keri varunnathu kondu .ingu kondu varaam enkil seriyaakkitharam
@@vargheserajan30 njangal kasarkod aanu. U evideyanu
Clear explanation. Thank u
പരിപാടി ഉഷാറാണ് തിരിച്ചു ഫിറ്റു ചെയ്തില്ലെങ്കിൽ വീട്ടുകാർ എടുത്തു പെരുമാറും , 😃
😀😀
Hai
@@duitmalyalam8460 hi
വീഡിയോ കണ്ട് ഞാനും ഗ്യാസ് അടുപ്പ് ക്ളീൻ ആക്കാൻ തുനിഞ്ഞിറങ്ങി. എല്ലാം അഴിച്ചിട്ട് ക്ളീൻ ചെയ്തു. അവസാനം ഫിറ്റ് ചെയ്യാൻ നേരം സർവീസ് സെന്ററിൽ കൊണ്ട് പോവേണ്ടി വന്നു. പുള്ളിക്കാരൻ ഫുൾ പൈസയും വാങ്ങി. ഞാൻ ഹാപ്പി ആയി 😄😄😄
😀😀😀
I HAVE A GAS SERVICE CENTER IN MAANNAAR..PARUMALA!NOW 22 YEARS!
ഗ്യാസ് സ്റ്റൗവിൽ നിന്ന് പാത്രത്തിന് കരി പിടിക്കുന്നത് എന്ത് കൊണ്ടാണ്
Swayam repair cheythu aake KATHIKKARAYARUTHU.TTO
സൂപ്പർ
Switch remove cheyyan veruthe valichal mathiyo?
വീട്ടിലെ ഒരു ബർണർ കത്തുന്നില്ല ഇങ്ങിനെ ചെയ്താൽ ശരിയാകുമോ പക്ഷെ സ്വയം ചെയ്യാൻ ധൈര്യമില്ല
ശെരിയാകും ധൈര്യമായി ചെയ്യാം
Oru technician vilikkuka!ALPAM LAABHAM....PERUM CHETHAM!
പോളിആണ്.മചൊ😆
👍👍👍👍
ബാബുക്ക, മരത്തിന്റെ ചെടിച്ചട്ടി ഉണ്ടാക്കിയ പോലെ കിണർ ഡിസൈൻ ചെയ്ത് കാണിക്കാമോ?☺
തീർച്ചയായും
É fácil de ver, mas a própria vida é arruinada quando você vai construir
പെട്ടെന്ന് പറയുക ,
അടുപ്പ് ക്ലീനിംഗ് ചെയ്യുന്നതും അടുപ്പ് കത്തിച്ച് കാണിക്കുന്നതും രണ്ടും രണ്ട് സ്ഥലത്താണല്ലോ കാണിക്കുന്നത്
എനിക്ക് പേടിയാ നന്നാക്കുന്ന സ്ഥലത്ത് കൊടുക്കാം
Ok
മച്ചാനെ ആദ്യവും കത്തിച്ചു കാണിക്കേണ്ടതായിരുന്നു
Ok ശെരിയാണ് മറന്നു
ഇതൊന്നും ആരും ചെയ്ത് പരീക്ഷക്കരുത്. ഗ്യാസ് പെട്ടെന്ന് കത്ത് പിടിക്കും. അറിവ് ഉള്ളവരെ വിളിച്ച് സർവീസ്സ് ചെയ്യുക
100% SATHYAM!
പ്രവാസികൾ പടിച്ചോളൂ നാട്ടിൽ പോയാൽ ഒരു ജോലിയാവും
😊
ATHENGANAA?PRAVAASIKAL PADIKKUNNATHU!AUTOMATIC STOVE! IVIDE INDIAIL. MAANUAL ADUPPU!

കരി പിടിക്ക്ന്നതു എന്താണ്
പാത്രത്തിന് കരി പിടിക്കനത്