Crab Biriyani | Cooking Video Kas Kas | Biju Sopanam | Nisha Sarangh

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 496

  • @dhaneshlalettannjr4165
    @dhaneshlalettannjr4165 3 роки тому +719

    ബാലു ചേട്ടൻ നീലു ചേച്ചി ഫാൻസ്‌ ലൈക്‌ അടിക്ക്...

  • @lonelywolf9763
    @lonelywolf9763 3 роки тому +473

    ഇവരുടെ 2 പേരുടെയും ഫോട്ടോ കണ്ടാലും ഞാൻ കയറി കാണും. അത്രയ്ക്കു കിടിലൻ പെയർ ആണ്. സമയം പോകുന്നത് അറിയുന്നേ ഇല്ല 😘😘😘

    • @harichandanahariharan7071
      @harichandanahariharan7071 3 роки тому +11

      അതെ ഇത്രയും chemistry ഉള്ള ഒരു ജോടി വെറെ ഇല്ല

  • @prasanannvd2142
    @prasanannvd2142 3 роки тому +352

    അടിപൊളി ബിജു ചേട്ടൻ നിഷ ചേച്ചി ഇഷ്ടം🤩

    • @ajitharavindran8817
      @ajitharavindran8817 3 роки тому +3

      Adi poli ബിജു നിഷ നിങ്ങളുടെ അഭിനയഠ

    • @ramshi1852
      @ramshi1852 3 роки тому +1

      Inghane pryunnathine kallum malayalikkalk ishtam balu neelu ennann

    • @aparnachinnu2
      @aparnachinnu2 3 роки тому +2

      ബിജു ചേട്ടനും ഇഷ്ടം നീലു ചേച്ചി ഇഷ്ടം

    • @babyshopplanet6884
      @babyshopplanet6884 2 роки тому +1

      Real wife and husband 🤠🤣

    • @poulypg131
      @poulypg131 2 роки тому

      @@ajitharavindran8817?

  • @jijimol352
    @jijimol352 3 роки тому +60

    ഒരുപാടിഷ്ടം രണ്ടു പേരെയും ❤️❤️❤️❤️ ലാലേട്ടൻ - ശോഭന, ലാലേട്ടൻ - ഉർവശി, ലാലേട്ടൻ - മഞ്ജു വാറിയർ ഈ താരാജോഡികൾക്കു ശേഷം എന്നിക് ഏറ്റവും ഇഷ്ടം തോന്നിയ താര ജോഡി നമ്മുടെ സ്വന്തം ബാലു അച്ഛനും നീലു അമ്മയും 🥰🥰

  • @manuvc4214
    @manuvc4214 3 роки тому +138

    അടിപൊളി ബിജു ചേട്ടൻ നിഷ ചേച്ചി...❤️❤️❤️❤️💐💐💐👌✌️👌✌️👌✌️👌✌️👌✌️👌✌️💐💐💐❤️❤️❤️❤️😍😍

  • @vijijaya6802
    @vijijaya6802 3 роки тому +254

    നിങ്ങൾ ജീവിതത്തിൽ നല്ലൊരുസുഹൃത്തുക്കളാണ്സൂപ്പർനിങ്ങൾ എവിടെയുണ്ടോ അവിടെ ഞങ്ങൾ ഉണ്ട്

  • @salmanshah7508
    @salmanshah7508 3 роки тому +148

    ചേരേണ്ടവർ തമ്മിൽ ഒന്നിക്കുന്പോ പ്രകൃതി പോലും ഒത്തുചേരുന്നു...മഴ.. പാട്ട് ...ഭക്ഷണം ....♥️

    • @sithjecjec8413
      @sithjecjec8413 3 роки тому +13

      bijusopanam chettante wife lekshmi chechi yum nalla oru chechiyaan.ente cousin sister aan

    • @mhdnadeer445
      @mhdnadeer445 3 роки тому +1

      @@sithjecjec8413 ayin

    • @onewhofindsthenegative3264
      @onewhofindsthenegative3264 3 роки тому +1

      @@sithjecjec8413 അയിന്

    • @sithjecjec8413
      @sithjecjec8413 3 роки тому +1

      onnumila

    • @jithindaniel1933
      @jithindaniel1933 3 роки тому +4

      @@sithjecjec8413 ആ ബന്ധം വേറെ, ഇത് വേറെ.... സ്വതവേ ഈ co actors എന്നും തല്ലാണ്... ഇവർ തമ്മിൽ നല്ല സുഹൃത്തുക്കൾ...നല്ല കൂട്ടുകാരെ കിട്ടാനും വേണം ഒരു ഭാഗ്യം.

  • @prajithkp5208
    @prajithkp5208 3 роки тому +30

    ബാലുച്ചേട്ടനും നീലു ചേച്ചിയും നല്ല താരാ ജോഡികളാണ് 👌👌❤

  • @shemeerrocky6188
    @shemeerrocky6188 3 роки тому +74

    ഇതു യൂട്യൂബിൽ നിങ്ങൾ അപ്‌ലോഡ് ചെയ്തപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല

  • @Arjun-vz9jf
    @Arjun-vz9jf 3 роки тому +23

    നിങ്ങൾ രണ്ടു പേരും തൊട്ടതെല്ലാം പൊന്നാകുകയാണല്ലോ. "ബാലുചേട്ടൻ നീലുചേച്ചി" ❣️❣️❣️

  • @shaijuvngr7644
    @shaijuvngr7644 3 роки тому +89

    ബാലുചേട്ടാനും നീലുചേച്ചിയും എന്ന് ചെയ്താലും സൂപ്പർ പരിപാടി ആണ്

  • @rahulanchery6695
    @rahulanchery6695 3 роки тому +36

    Waiting ayirunu 😍😍
    Uppum mulakum kannathathinte vishamam mari ♥️

  • @alfredjoemon3038
    @alfredjoemon3038 3 роки тому +338

    ഉപ്പും മുളകും fans like അടി

  • @benjaminachayan3707
    @benjaminachayan3707 3 роки тому +7

    ബാലും വും മലയാള സിരിയലിലെ ലേഡി സുപ്പർ സ്റ്ററും ജോടി സുപ്പർ കസ് കസ് ന് എല്ലവിധ അശംസകളും നേരുന്നു

  • @rameshkrishnan5412
    @rameshkrishnan5412 3 роки тому +116

    Balu annan neelu amma combo etra perkka estam like adi

  • @sudhakaranp1367
    @sudhakaranp1367 3 роки тому +4

    🌹🌹🌹ഞണ്ട് ബിരിയാണി തയാറാക്കൽ... അടിപൊളി.. സൂപ്പർ...നീലുവിനും, ബാലുവിനും, ബിഗ് സലൂട്ട്. വീണ്ടും കാണണം ഇതുപോലുള്ള പാചകം 👍👍👍👍

  • @divyakannan4971
    @divyakannan4971 3 роки тому +13

    No doubt adutha jenmam ee pairs real aavum.. 😘❤️🤗

  • @muhammedafsal7860
    @muhammedafsal7860 3 роки тому +154

    Uppum mulakum ഇല്ലാത്ത സമയത്ത് ഇത് ഇട്ടർന്നെങ്കി പൊളി ആയേനെ......😍😍😍😍😍😍😍😍😘😘😘😘😘 എന്നാലും കൊഴപ്പില്ല ഞങ്ങ എപ്പ ഇട്ടാലും കാണും...... 💥💥💥💥💥💥❤️❤️💞💞💞

  • @MFJ_Talks
    @MFJ_Talks 3 роки тому +16

    ഉപ്പും മുളകില് കമൻ്റിൽ ഈ ചാനലിനെ പറ്റി പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്.
    പിന്നെ ഒന്നും നോക്കിയില്ല. നേരെ ഇങ്ങോട്ട് വന്നു.😍😍💖💖😘😘👍👍

  • @Saltandpepper2.0
    @Saltandpepper2.0 3 роки тому +23

    Thankyou all 🙏 Hope you all enjoy the video 🙏

  • @cmuneer1597
    @cmuneer1597 3 роки тому +10

    മികച്ച അവതരണം, എഡിറ്റിംഗ്👍 ഉപ്പും മുളകും കെമിസ്ട്രി ചോരാതെ നിലനിർത്തി റിയൽ ലൈഫ് ആയി മനോഹരം❤️

  • @prasanthmanipk125
    @prasanthmanipk125 3 роки тому +72

    നാട്ട്യങ്ങളില്ലാത്ത സൗഹൃദം.അതിന് ഉദാഹരണം ബിജുചേട്ടനും നിഷചേച്ചിയ്യും ആണ്.

  • @arunabraham2629
    @arunabraham2629 3 роки тому +31

    ഇ വിഡിയോയിൽ നിഷാമ്മയും ബാലു അച്ഛനും കേശുവിനെ ശെരിക്കും Miss chaunudakum😁

  • @maaju_sha4823
    @maaju_sha4823 3 роки тому +98

    ബാലു ചേട്ടനും നീലു ചേച്ചിയും ബെസ്റ്റ് ആക്ടറും ആക്ട്ടേഴ്‌സും ആണ്

  • @geethaprasadprasad8505
    @geethaprasadprasad8505 3 роки тому +9

    Kandapole vayil vellam oodi.. kidu biriyani.. athodoppam video kidu.. 2perem peruthishtam....

  • @vaidehishyam1392
    @vaidehishyam1392 3 роки тому +27

    ബിജു ചേട്ടാ നിഷ ചേച്ചി എപ്പിസോഡ് പൊളിച്ചു സൂപ്പർ നെക്സ്റ്റ് എപ്പിസോടിനായി കട്ട വെയ്റ്റിംഗ്

  • @Shzann1
    @Shzann1 3 роки тому +11

    അടുത്ത എപ്പിസോഡിൽ അമ്മളെ മൂസക്കായി ഉണ്ടല്ലോ മീനിനെ കൊണ്ടുള്ള വല്ല സ്പെഷ്യലും ഉണ്ടോ 😇എന്തായാലും അടുത്ത എപ്പിസോടിന് വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️

  • @georgelouis427
    @georgelouis427 3 роки тому +7

    good performance by Nishas Chechi and Biju Chettan. I like this programme.

  • @irfankt4370
    @irfankt4370 3 роки тому +27

    ഇവർ രണ്ടു പേരും നല്ല കോമഡി ആണാ ല്ലോ

  • @jayan.chakkyathmuzhakkunnu1053
    @jayan.chakkyathmuzhakkunnu1053 3 роки тому +6

    എന്തായാലും ബിജു ചേട്ടൻ രണ്ടടിച്ച ലക്ഷണം മുഖത്തുണ്ട്, അടിപൊളി

  • @Rihanpiano1030
    @Rihanpiano1030 3 роки тому +10

    Uppum mulakilanenkilim satharana jeevetham anenkilum balu chetanu nelu chechiyum husband and wife poleyan made for each other 👪👪

  • @_____m______5541
    @_____m______5541 3 роки тому +62

    ബാലു ചേട്ടാ നീല ചേച്ചി മുടിയനും കേശു ശിവാനി ഇവരെ മൂന്നുപേരെയും കൂട്ടി ഒരു വീഡിയോ ചെയ്യാമോ

  • @entenadumnaadanruchikalum1932
    @entenadumnaadanruchikalum1932 3 роки тому +5

    Ivare randu perem kanumpole manasinu valare santhosham thonum🥰🥰

  • @sunilbabu1381
    @sunilbabu1381 3 роки тому +55

    ഇവര് കഴിഞ്ഞ ജന്മത്തിൽ ശരിക്കും ഭാര്യ ഭർത്താക്കന്മാർ ആയിരുന്നിരിക്കണം.. ഇല്ലെങ്കിൽ ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഇങ്ങനെ പൊരുത്തപ്പെടാൻ ആർക്കു പറ്റും.. ഇവരെ രണ്ടിനെ ഒന്നിച്ചു കാണുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സന്തോഷം അത് വേറെ തന്നെയാണ്..

  • @hemars3591
    @hemars3591 3 роки тому +26

    I like both of you. Especially Biju he looks 95 % like my brother who died in an accident. Even his mannerisms speaking everything is so so ditto. My brother was a bit lean.

  • @albinjose5067
    @albinjose5067 3 роки тому +6

    Adipoli bjiu chattan and Nisha sharga combo super channel adipolyan 👏👌👍😍

  • @zainulabid2453
    @zainulabid2453 3 роки тому +8

    രണ്ടുപേരും കഥാപാത്രം ആയി മാരുണ്ട് 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @umeshoman2008
    @umeshoman2008 3 роки тому +7

    Haai,Biriyani Adipoli.... Vaayil Vellamoorunnu..👌👍👍👍

  • @muhammedafsal7860
    @muhammedafsal7860 3 роки тому +39

    Balu chettaaaa നീലു chechiii......... 😍😍😍😍🥰🥰🥰🥰🥰💗💗💕💕💓💓💝💝💖💖💔💔💞💞

  • @titusgtn8528
    @titusgtn8528 3 роки тому +12

    Adipoli super
    Eppol uppum mulagum program Elley

  • @mubashiramubashiramusthafa6085
    @mubashiramubashiramusthafa6085 3 роки тому +7

    Baalu chettanu biriyani undakkumbol nalla urakka ksheenamund...

  • @DREAM_RIDER77
    @DREAM_RIDER77 3 роки тому +5

    2:00 Baluchettante rasangal super 😁😁😄😄
    Baluchettaaa 😅😅👌👌😍

  • @MdRafi-es2hw
    @MdRafi-es2hw 3 роки тому +5

    മനോഹരം ❤ഈ സുന്ദര നിമിഷങ്ങൾ

  • @dammam5546
    @dammam5546 3 роки тому +6

    ഇവര് വേറെ ലെവലാ😍ഇഷ്ട്ടം😍😍

  • @rajeshkrishnan6824
    @rajeshkrishnan6824 3 роки тому +19

    Made for each other. Wished it was a reality. Next life guys..God Bless

  • @ramyaprasanthan2391
    @ramyaprasanthan2391 3 роки тому +33

    ബാലു ചേട്ടാ നീലു ചേച്ചി അടിപൊളി ഒത്തിരി ഇഷ്ടാ നിങ്ങളെ

  • @benjaminachayan3707
    @benjaminachayan3707 3 роки тому +56

    നിലു ബാലു അടിപൊളി നല്ല ബിരിയാണി പിന്നെ ബാലു വെറുതെയല്ല നിലുവിനെ പടവലം പൊട്ടി എന്ന് വിളിക്കൂന്നത് ഇടയ്ക്ക് ഇടയ്ക്ക് ബാലു നിലുവിനെ വട്ടാക്കുന്നത് കണ്ടോ നിങ്ങൾ രണ്ട് പെരും വെറെ ലെവലാണ് ദൈവം നിങ്ങളെ കുടുതലായിട്ട് അനുഗ്രഹിക്കട്ടെ

  • @abhijithsfc1637
    @abhijithsfc1637 3 роки тому +3

    Abhinayikkan paranjal jeevichu kanikkunna nadan a versatile actor love you biju chetta

  • @cmuneer1597
    @cmuneer1597 3 роки тому +3

    അവസാനം ദം തുറന്ന് ഇളക്കുന്ന രംഗം, യാ മോനേ🔥🔥PEVER

  • @eternity2245
    @eternity2245 3 роки тому +62

    ബാലു ചേട്ടനും,,, നിഷ ചേച്ചിയും ഈ ജന്മത്തിൽ ഭാര്യ ഭർത്താക്കൻമാരായി അഭിനയിക്കുകയും,... അടുത്ത ജന്മത്തിൽ ഇതുപോലെ തന്നെ ഭാര്യ ഭർത്താക്കൻമാരായി ജീവിക്കുകയും ചെയ്യും.... cute couple's...🥰❤
    @bijusopanm
    @nishasarang

  • @sandhyapg2050
    @sandhyapg2050 3 роки тому +5

    Neelu amma balu achan..... Njangalude swathane..... 🥰🥰🥰🥰 ee cute couplesinu kurachu like tharanetyo....

  • @ahmadrameez235
    @ahmadrameez235 3 роки тому +17

    Malayalam history best jodi balu neelu

  • @manchingalafsal3608
    @manchingalafsal3608 3 роки тому +26

    നീലു.. ബാലു കോമ്പോ പൊളിയാ എത്ര കണ്ടാലും കൊതി തീരില്ല

  • @jyothigopu7957
    @jyothigopu7957 3 роки тому +4

    super pair....super episode.....whish you more more success in every language....

  • @ksa7010
    @ksa7010 3 роки тому +14

    ബാലു അണ്ണനെയും നീലു ചേച്ചിയും കണ്ടപാടെ ചാടിക്കയറി അതാണ് ഉപ്പും മുളകും ഇഷ്ടം,,❤️

  • @hameedabdul3363
    @hameedabdul3363 3 роки тому +3

    This pair is just amazing. What a real ambiance.... Its not at all acting...They are living... No words to appreciate your presentation...................both of you...

  • @asokambat1856
    @asokambat1856 3 роки тому +12

    Eshtamulla jodi congrats

  • @sabithamanu6244
    @sabithamanu6244 3 роки тому +11

    Bijuchetta nishachechi ningalute cobho superane 🥰🥰🥰

  • @saranyarajappan6803
    @saranyarajappan6803 3 роки тому +19

    Ente aniyathy neelu chechide valiya ഫാൻ aan. Avalk bhayanghara jeevanan neelu chechine😌, neelu amma ennan aval vilikaar, avalk vendy oru hai parayavoo plzz😍😍😍

  • @anuunimya6341
    @anuunimya6341 3 роки тому +54

    ബാലു ചേട്ടൻ രണ്ടെണ്ണം അടിച്ചത് പോലെ തോന്നുന്നു എനിക്ക് മാത്രമാണോ

  • @praliny6951
    @praliny6951 3 роки тому +6

    Super too Nisha👍

  • @binoykrishna9978
    @binoykrishna9978 3 роки тому +46

    ഉപ്പും മുളകും ഫാൻസ്‌ ലൈക്ക് അടി

  • @DREAM_RIDER77
    @DREAM_RIDER77 3 роки тому +5

    2:30 ithaayirunalle ninte yadhardha mukham 😆😆😂😂 Baluchettaa 😘

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому +2

    Neelus chechi special biryani wow
    Balu anna nu kannu thalli biriyani Kandu.
    Super...

  • @abrahamsimon3659
    @abrahamsimon3659 3 роки тому +15

    ബിജുചേട്ടന്റെ രസം 👌👌

  • @akhilasurendran3426
    @akhilasurendran3426 3 роки тому +5

    അടിപൊളി ആയിട്ടുണ്ട് ബാലു ചേട്ടാ നിഷ ചേച്ചി...♥️♥️♥️♥️♥️

  • @fajarkp8
    @fajarkp8 3 роки тому +5

    ബാലൂന്നും നീലൂന്ണും വിളിക്കുന്നതാ രസം

  • @vimalaprasadvimala5080
    @vimalaprasadvimala5080 3 роки тому +3

    Ee oru family chankka entta ❤️❤️❤️❤️😘😘😘

  • @ABN-cl1jh
    @ABN-cl1jh 3 роки тому +4

    Neelu ammente njand biryani kazhikkan kodhiyavunnu.....🥰🥰😋😋

  • @navamisudhi743
    @navamisudhi743 3 роки тому +5

    Wow good 👍👍👍

  • @shylajasethu8811
    @shylajasethu8811 3 роки тому +5

    എല്ലാം കൊണ്ടും നല്ല സ്വീകാരം.... ബാലു ചേട്ട൯ നീലു ചേച്ചി ഫാമിലി...... ബാലു ചേട്ട൯റ (ബിജു രസം)

  • @akkuzzcreation7006
    @akkuzzcreation7006 3 роки тому +10

    ഞണ്ട് ബിരിയാണി.......super

  • @sadikek7895
    @sadikek7895 3 роки тому +34

    സൂപ്പർ കലക്കി.

  • @Shreya-h2d
    @Shreya-h2d 3 роки тому +30

    പൊളിച്ചു... 😋😋💞💞💞💞 ഇതിന്റെ ഷൂട്ട്‌ കാരണം ആണോ ഉപ്പും മുളകും retelecast നടത്തിയത്??, 🤔❤️❤️❤️💞💞💞

  • @DREAM_RIDER77
    @DREAM_RIDER77 3 роки тому +3

    Bijuchettanum Nishachecheem 😍😍❤😘😘😘

  • @nimmivaisakh5186
    @nimmivaisakh5186 3 роки тому +5

    Balu Chetan is super. God bless you cheta

  • @sujathams9942
    @sujathams9942 3 роки тому +8

    Nisha super cook anallo, evarude family l ninnu kittiya kazivanu 👌👌👌👌👌👌👌👌

  • @akkuzzcreation7006
    @akkuzzcreation7006 3 роки тому +15

    2:31 :itano ninte യഥാർത്ഥ മുഖം ഇതായിരുന്നു അല്ലേ 😂😂. Balu achaaa

  • @dhanalakshmi21110
    @dhanalakshmi21110 3 роки тому +5

    ബാലു ന്ന് വിളിച്ചു കേൾക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം.മനസിൽ ഉറച്ചു പോയി ബാലു നീലു കോമ്പിനേഷൻ

  • @AlexAlex-gp4qb
    @AlexAlex-gp4qb 3 роки тому +4

    Polichu neelu chechi and balu chettan👏👌👌🥰❤️

  • @rajeeshmadathil9920
    @rajeeshmadathil9920 3 роки тому +5

    Gambheera Programme.Real Lifinte Nerkazcha Eruvarudeyum

  • @Padthulakku
    @Padthulakku 3 роки тому +2

    Congratulations Balu, Neelu, -*Padmanaban*, from Kuwait.

  • @binitjoyvarghese8818
    @binitjoyvarghese8818 3 роки тому +7

    KAS KAS ........Super ✨

  • @uppummulakumfam1797
    @uppummulakumfam1797 2 роки тому +3

    ബാലു അച്ഛനെ കണ്ടാട്ട് പാവം തോന്നാണ് 😍🥰

  • @vimalroy1714
    @vimalroy1714 3 роки тому +19

    സൂപ്പർ ജോഡി കൂട്ടുകെട്ട് ഒരിക്കലും വിടരുത്

  • @sambhusantosh6367
    @sambhusantosh6367 2 роки тому +1

    അടിപൊളി ബിജു ചേട്ടാ നിഷ ചേച്ചി👌

  • @samajnhacp1449
    @samajnhacp1449 3 роки тому +1

    Super nisha chechy... biju chettaa😍😍😍

  • @abrahamsimon3659
    @abrahamsimon3659 3 роки тому +1

    അടുത്ത video എന്താണ് uplord ചെയ്യാത്തത്? കാത്തിരുന്നു മടുത്തു?

  • @musiq1236
    @musiq1236 3 роки тому +1

    Adipoli njan ippolan ee video kandadh super super

  • @Hopewell5002
    @Hopewell5002 3 роки тому +8

    Neelu & Balu, best of luck.,please more episodes....

  • @vishnukunissery8194
    @vishnukunissery8194 3 роки тому +13

    Biju Rasangal Thakarthu !! uppum mulakum eppa upload cheyyum ???

  • @ashrafilayamattil4106
    @ashrafilayamattil4106 3 роки тому +10

    അഭിപ്രായം പറയാൻ ഒന്നും തന്നെയില്ല അത്രക്ക് മനോഹരം.ഇതല്ലാം കാണുമ്പോൾ പ്രത്യാഗം ഒരു സന്തോഷം മിക്ക പ്രവാസികൾക്കും ഉണ്ടായിട്ടുണ്ടാവും കുറച്ച് സമയം കഴിഞ്ഞതറിഞ്ഞില്ല ഒരു പ്രത്യാഗ അനുഭവം തന്നെയായിരുന്നു' നന്ദി അറിയിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു

  • @SunilKumar-js7rz
    @SunilKumar-js7rz 3 роки тому +2

    Balu cheatan super....neelu Chechi kidilam...❣️❣️❣️❣️

  • @sajina.s4089
    @sajina.s4089 3 роки тому +2

    Supper

  • @shameemchammu1878
    @shameemchammu1878 3 роки тому +6

    Nice super

  • @shaguichu9616
    @shaguichu9616 3 роки тому +5

    Baluchettan Neelu amma ishttammm😍😍😍

  • @jaleel4200
    @jaleel4200 3 роки тому +1

    supr jody

  • @manesha.a1197
    @manesha.a1197 3 роки тому +14

    ഇവർ തമ്മിൽ ശരിക്കും ഭാര്യയും ഭർത്താവും ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ 😍😍

    • @hishamuhammed
      @hishamuhammed 3 роки тому +2

      സൂപ്പർ ആവില്ല. അങ്ങനെ അല്ലാത്തത് കൊണ്ടാണ് നമുക്ക് ഇഷ്ടമാവുന്നത്.

    • @vijijaya6802
      @vijijaya6802 3 роки тому +2

      നല്ല സുഹൃത്തുക്കളായിരുന്നു മതിഅത് സൂപ്പർജീവിതത്തിൽ അവർ നല്ലൊരു അച്ഛനും അമ്മയുംആയിരിക്കും നല്ലത്ജീവിതമെന്ന അവരുടെ അല്ലേനമ്മൾ പ്രേക്ഷകർ മാത്രമാണ്നിഷയും ബിജു ചേട്ടൻ ഇഷ്ടമാണ്അതുപോലെതന്നെ നീലുവിനെ യും ബാലുവിനെ യും

    • @samiyahjesu8228
      @samiyahjesu8228 3 роки тому

      No no just friends that's enough.

  • @DILNA-DILUh
    @DILNA-DILUh 3 роки тому +5

    എനിക്ക് ഇവരെ ഒരു പാട് ഇഷ്ട്ടം ആണ് 😍😍😍😍

  • @haneefhaneef4328
    @haneefhaneef4328 3 роки тому +1

    Polichu👍