അമ്മ എനിക്ക് വേണ്ടീ ഉണ്ടാക്കി സ്പെഷ്യൽ ചെമ്മീൻ കട്ലറ്റ്

Поділитися
Вставка
  • Опубліковано 9 лип 2024
  • #nishasarangh #cooking #funny #cookingvlog#family #purchase

КОМЕНТАРІ • 148

  • @ummukulsuk7122
    @ummukulsuk7122 21 день тому +35

    ബാലു അച്ചനോട് നിലു അമ്മക് ഇപ്പം ഒന്നാം എപ്പിസോഡിൽ ഉള്ള പോലെ സ്നേഹം ഇല്ലത്തത് പേലെ തേനി : അങ്ങനെ കാണാൻ ഒരു സുഖം ഇല്ല : അത് കെണ്ട് വയസ് ആകും ബേൾകുടുതൽ സ്നേഹിക്കണം :

  • @Sana_arts_1243
    @Sana_arts_1243 14 днів тому +4

    എനിക്ക് നെക്ക് ഡിസ്റ്റോണിയ ഉണ്ട്, ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കൂ എൻ്റെ പേര് സന എന്നാണ് ഇപ്പോൾ എനിക്ക് നടക്കാൻ കഴിയില്ല, ഭക്ഷണം പോലും കഴിക്കുന്നില്ല, പക്ഷേ ജ്യൂസ് കുടിക്കുന്നു

  • @kurianjoseph5937
    @kurianjoseph5937 21 день тому +16

    അമ്മ വരാൻ നോക്കിയിരിക്കുകയായിരുന്നു മൂത്ത മകൾ അമ്മയ്ക്ക് പണികൊടുക്കാൻ പാവം നിഷാമ ❤️ റിച്ചു സൂപ്പർ

  • @familyvlogs6935
    @familyvlogs6935 21 день тому +20

    നീലു അമ്മ ഇഷ്ടം ❤❤❤ നീലു അമ്മയുടെ വലിയ fan ആണ് ഞാൻ love you neeluamma😘😘😘😘

  • @user-el4xd5hl1f
    @user-el4xd5hl1f 21 день тому +8

    നാടൻ ആഹാരങ്ങൾ കഴിച്ചാൽ തടി കുറയും🎉🎉🎉🎉 ഇപ്പോൾ ഒന്നുമറിയില്ല പ്രായമായി വരുംതോറും അസുഖങ്ങളിൽ കൊണ്ട് ചാടിക്കും

  • @sudhajino9476
    @sudhajino9476 14 днів тому +14

    ലച്ചുന്റെ പണ്ടത്തെ character poliyarnnu.... Neelumma യുടെയും ലച്ചുന്റെയും combo പൊളി ആർന്നു 🥰🥰🥰

  • @deepa_unnithan
    @deepa_unnithan День тому +3

    Gas ന്റെ flame ഇടക്ക് കുറച്ചിട്ട് കരിയാതെ നോക്കുക

  • @sivadasankanath3464
    @sivadasankanath3464 15 годин тому

    അമ്മ ക്ഷീണിച്ചു വരുമ്പോൾ മോളാണ് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കേണ്ടത്

  • @vivekm4280
    @vivekm4280 21 день тому +11

    ഹായ് അമ്മയുടെ ചെമ്മീൻ കട്‌ലറ്റ് പൊളിച്ചു പാചകകാര്യത്തിൽ അമ്മ സൂപ്പർ ആണ് അല്ലേ പെങ്ങളെ 👍👍😍

  • @sreedevikunjamma
    @sreedevikunjamma 21 день тому +5

    നിഷ ചേച്ചിയോടൊപ്പം കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു രേവതി. ചേച്ചിയെ മിക്കപ്പോഴും കാണാറുണ്ടെങ്കിലും ഇതുവരെ സംസാരിക്കാൻ സാധിച്ചിട്ടില്ല.എങ്കിലും ഇങ്ങനെ കാണുന്നത് സന്തോഷം❤

  • @Sree._rekha
    @Sree._rekha 21 день тому +16

    നിഷചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് super Family

  • @user-sh4sb8tv2x
    @user-sh4sb8tv2x 21 день тому +5

    Hai chechi... Super video, love u somuch amma,🥰🥰🥰 orikalengilum ammene neril kanan oravasaram tharane ennu kannanod prarthikarund... Chechiyude samsaram kelkan nalla rasamund, entho nammude veetile orale pole thonnum.

  • @sreyanandha5936
    @sreyanandha5936 14 днів тому +10

    Revathy very humple human being pole thonniiii.... Neelu amma supper

  • @radhikaradhika7890
    @radhikaradhika7890 14 днів тому +3

    റിച്ചു എന്ത് ക്യൂട്ടാണ് മോന്റെ ചിരികാണാനും ❤

  • @Priyankavenugopal
    @Priyankavenugopal 14 днів тому +4

    Loved your vlog and happy to see Nisha mam .please put daily vlogs and continuation of vlogs.

  • @ambili.hambili.h785
    @ambili.hambili.h785 21 день тому

    Neelu amma ye orupaadu ishttam ...i love you amma....

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 21 день тому +2

    അമ്മ ഒരുപാട് ഇഷ്ടം

  • @rainbowmoonmedia1845
    @rainbowmoonmedia1845 14 днів тому +2

    കട്ലറ്റ് സൂപ്പർ. നീലു അമ്മ😘ഇഷ്ടം

  • @Santhoshvc-lb6ny
    @Santhoshvc-lb6ny 21 день тому +2

    Neelu Amma Super

  • @sindhusura5904
    @sindhusura5904 14 годин тому +1

    ഉപ്പും മുളകും നീലുമ്മ വലിയ ഇഷ്ടമാണ് 👍💕💕💕