ആത്മവിദ്യാലയമേ.. | Malayalam Song | Sung by Padmanabha Bhat | Dreamz Digital Studio, Nileshwar

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 160

  • @padmanabhan2472
    @padmanabhan2472 8 місяців тому +10

    പത്മനാഭൻ ചേട്ടാ നന്നായി പാടി

  • @aparnann424
    @aparnann424 11 місяців тому +11

    ലയിച്ചു പാടുമ്പോൾ കേൾക്കാൻ എന്തു സുഖം❤️

  • @Asok.Raj.M.
    @Asok.Raj.M. 11 місяців тому +6

    അതി മനോഹരമായ സംഗീത അനുഭവം തന്നു ഗായകൻ❤❤❤

  • @sotharannanjil6131
    @sotharannanjil6131 7 днів тому

    மனதை உருக்கும் குரல். மனிதன் நிரந்தரமற்றவன். பாடல் வரிகள் நிரந்தரமானவை.

  • @kunhikrishnanmundath2115
    @kunhikrishnanmundath2115 11 місяців тому +7

    അവിശ്വസനീയം..... നിറഞ്ഞ മിഴികളോടുകൂടി ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടെ സാർ.... No comparison to any other most melodious voices. In fact unique. എത്ര തവണ കേട്ടു എന്ന് ഓർമയില്ല, അത്രയും തവണ. ഓരോ തവണയും ഹൃദയം കുളിർത്തു കണ്ണ് നിറയുന്നു. Not exaggerating at all Sir, really it is happening. God bless you to give us more and more 'diamonds' from the old songs. 🙏🙏🙏🙏🙏

    • @anilkumarsathyapal1048
      @anilkumarsathyapal1048 8 місяців тому +1

      കമന്റ് വായിച്ച് കണ്ണ് നിറഞ്ഞു പോയി❤

  • @harisivarur2796
    @harisivarur2796 11 місяців тому +2

    വളരെ നന്നായിട്ടുണ്ട് താങ്കൾ ഇത്രയും നന്നായി പാടുമെന്ന് അറിയില്ലായിരുന്നു. താങ്കൾക്ക് സാഷ്ടാംഗം നമസകാരം❤❤❤

  • @prasadks4455
    @prasadks4455 10 днів тому

    Aniyachayan sung very sweetly

  • @chandrashekharyethadka2143
    @chandrashekharyethadka2143 11 місяців тому +1

    ಪಪ್ಪೇಟರ ಗಾಯನ ಅತ್ಯಂತ ಚೇತೋಹಾರಿ.ಅವರ ಜೊತೆ ಒಡನಾಟ ವೂ ಹಾಗೇ.ಸ್ಫೂರ್ತಿದಾಯಕ ಅಪರೂಪದ ವ್ಯಕ್ತಿತ್ವ...ಸಾರ್ ಹ್ಯಾಟ್ ಸ್ ಆಫ್ ❤

  • @girijaunnikrishnan8792
    @girijaunnikrishnan8792 10 місяців тому +2

    പപ്പേട്ടാ.... ഗംഭീരം❤
    നമിക്കുന്നു🙏

  • @roythomas4992
    @roythomas4992 4 місяці тому

    എത്ര ഒഴുക്കോടെ പാടുന്നു. ലൂപ്പിൽ ഇട്ടു ഒത്തിരി പ്രാവശ്യം കേട്ട്. ❤

  • @sukumaranperiyachur5523
    @sukumaranperiyachur5523 10 місяців тому +1

    എന്തൊരു ഭാവം.. ഹൃദയം നിറയുന്നു..

  • @Seethalakshmi64945
    @Seethalakshmi64945 7 місяців тому +1

    പപ്പേട്ടാ, അതിമനോഹരമായ ആലാപനം, സൂപ്പർ.... സൂപ്പർ ❤❤❤❤

  • @AshokKumar-fr3fj
    @AshokKumar-fr3fj 11 місяців тому +1

    My Dear Pappa...Super Super,Sruthi Shuddamaya,Shyama Raga Bhavam,Super Feel...Ellam kondum Super....Kannu Niranju poyi ....Enthoru Arthamulla Song...❤💯💯💯👌👌👌👍🏻👍🏻✨️🥰🥰🥰👏🏻👏🏻👏🏻👍👍👍👏👏👏🌹🌹🙏🙏Namikunnu🙏

  • @satheeshchandran1614
    @satheeshchandran1614 4 місяці тому +1

    കേൾക്കാൻ എന്തു സുഖം❤

  • @asokannambiark.t8309
    @asokannambiark.t8309 11 місяців тому +1

    മനോഹരമായ ഗാനം, അതിമനോഹരമായ ആലാപനം ഇനിയും പ്രതീക്ഷിക്കുന്നു.

  • @krishnabhat1606
    @krishnabhat1606 5 місяців тому

    Very nice rendering...in the traditional style with simple pakka vadyam...very good Arohana & avarohanam ..at ending...I think it is Shyamaa ragam🙏

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx Місяць тому

    🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱....
    ❤️❤️❤️❤️❤️ അതിമനോഹരം👌👌👌👌👌👌.....

  • @manoharraman6707
    @manoharraman6707 2 місяці тому

    Great voice❤❤❤❤❤

  • @sukumarik2099
    @sukumarik2099 9 місяців тому +2

    ഇഷ്ടപെട്ട സോങ് 🙏 സൂപ്പർ

  • @haridascv
    @haridascv 11 місяців тому

    Sri. Bhat, Your singing is simply marvelous _ you can boldly post all your attempts in youtube _ Hearty congratulations .

  • @najumamk9954
    @najumamk9954 11 місяців тому +1

    ഇനിയും ഇത് പോലുള്ള മധുര ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.

  • @abdellatif415
    @abdellatif415 3 місяці тому

    Beautiful and very touching. Thanks for this.

  • @veenaraghavan5708
    @veenaraghavan5708 10 місяців тому

    Hello MR Bhattji super

  • @nazimm6089
    @nazimm6089 3 місяці тому

    സൂപ്പർ സാർ

  • @chandramonisundaram1616
    @chandramonisundaram1616 10 місяців тому

    Excellent Bhatt sir 🙏🙏

  • @ManiMani-l5r
    @ManiMani-l5r 2 місяці тому

    Very Very carat ❤❤❤❤❤

  • @kavithasunder4993
    @kavithasunder4993 10 місяців тому

    Super song beautiful sung by padmanabha Bhat

  • @venugopalmambadi3929
    @venugopalmambadi3929 11 місяців тому

    It's just beginning... We're looking for more songs....👏👍🙏🙂

  • @MrANANTHAKRISH
    @MrANANTHAKRISH 11 місяців тому

    Excellent rendering....🎉🎉🎉🎉🎉

  • @Sivanandana.M
    @Sivanandana.M 3 місяці тому

    ഒന്നും പറയാനില്ല ഗംഭീരം ❤

  • @durgaprasads3739
    @durgaprasads3739 11 місяців тому

    Super namma pappa bhava❤😊 #mambadylifestyle

  • @jayanthakumar2634
    @jayanthakumar2634 4 місяці тому

    you took me to another world of reality !

  • @nomercyff1968
    @nomercyff1968 5 місяців тому

    കൊച്ചാട്ട വളരെ നന്നായി ❤

  • @tworiversmeet
    @tworiversmeet 4 місяці тому

    Wow!!! Unique voice.

  • @prasanth4513
    @prasanth4513 4 місяці тому

    ആത്മ വിദ്യാലയമേ
    ആത്മ വിദ്യാലയമേ
    അവനിയിൽ ആത്മ വിദ്യാലയമേ
    അഴിനിലയില്ലാ ജീവിതമെല്ലാം
    അഴിനിലയില്ലാ ജീവിതമെല്ലാം
    ആറടിമണ്ണിൽ നീറിയൊടുങ്ങും
    ആറടിമണ്ണിൽ നീറിയൊടുങ്ങും
    ആത്മ വിദ്യാലയമേ
    തിലകം ചാർത്തി ചീകിയുമഴകായ്
    പലനാൾ പോറ്റിയ പുണ്യശിരസ്സേ
    തിലകം ചാർത്തി ചീകിയുമഴകായ്
    പലനാൾ പോറ്റിയ പുണ്യശിരസ്സേ
    ഉലകം വെല്ലാൻ ഉഴറിയ നീയോ
    വിലപിടിയാത്തൊരു തലയോടായി
    ഉലകം വെല്ലാൻ ഉഴറിയ നീയോ
    വിലപിടിയാത്തൊരു തലയോടായി
    ആത്മ വിദ്യാലയമേ
    ഇല്ലാജാതികൾ വേദ വിചാരം
    ഇവിടെ പുക്കവർ ഒരു കൈ ചാരം
    ഇല്ലാജാതികൾ വേദ വിചാരം
    ഇവിടെ പുക്കവർ ഒരു കൈ ചാരം
    മന്നവനാട്ടെ യാചകനാട്ടെ
    മന്നവനാട്ടെ യാചകനാട്ടെ
    വന്നിടുമൊടുവിൽ വൻ ചിത നടുവിൽ
    മന്നവനാട്ടെ യാചകനാട്ടെ
    വന്നിടുമൊടുവിൽ വൻ ചിത നടുവിൽ
    ആത്മ വിദ്യാലയമേ
    അവനിയിൽ ആത്മ വിദ്യാലയമേ

  • @harimenon4984
    @harimenon4984 11 місяців тому

    Excellent singing of this timeless classic....Absolutely fantastic singing with the feel required for rendition of this song. Expecting more videos...All the best🎉🎉🎉🎉

  • @padmanabhanp6655
    @padmanabhanp6655 11 місяців тому

    Speechless Sir, no words to comments Sir 🙏

  • @Vanikesh
    @Vanikesh 11 місяців тому

    👌👌👌 🙏🏻valare easy ayi paadi... 🙏🏻

  • @kpbhat56
    @kpbhat56 10 місяців тому

    Super ,super.....

  • @Padmakumar----mannar
    @Padmakumar----mannar 11 місяців тому

    Thank you for uploading the song ആത്മ വിദ്യാലയമേ..... very nice singing.... a meaningful song ❤❤❤

  • @Guruvayurappan123
    @Guruvayurappan123 10 місяців тому

    Beautiful 🙏👍👌❤️

  • @lalps6693
    @lalps6693 8 місяців тому

    Superb and flawless👌👌👌🙏🙏

  • @thankamravindran526
    @thankamravindran526 7 місяців тому

    Supet❤❤❤❤

  • @pushpabhaskaran148
    @pushpabhaskaran148 11 місяців тому

    Super aayittund 👌🏻👌🏻👌🏻👍🏻👍🏻👏🏻👏🏻👏🏻

  • @muralieranezhath3700
    @muralieranezhath3700 3 місяці тому

    നന്നായി പാടി

  • @maayaamaadhavum1
    @maayaamaadhavum1 11 місяців тому

    My heartiest congratulations

  • @kvenkatramanabhat1130
    @kvenkatramanabhat1130 11 місяців тому

    Super 👌👍🙏🏻

  • @shubhalakshmi2057
    @shubhalakshmi2057 10 місяців тому

    Wow .. Simply superb👏👏🙏

  • @billusukumarnair1119
    @billusukumarnair1119 10 місяців тому

    Awesome rendition.....

  • @keshavachandrakombraje9770
    @keshavachandrakombraje9770 11 місяців тому

    Really great Pabbanna Mava👍 👌 👏 ❤

  • @praveenakv469
    @praveenakv469 11 місяців тому

    Super......👏

  • @SREELALTRIKARIPUR
    @SREELALTRIKARIPUR 11 місяців тому

    സൂപ്പർ സാർ ❤️❤️🥰🥰🥰😍😍😍

  • @SreejithKarakkuzhi
    @SreejithKarakkuzhi 11 місяців тому

    ഒരുപാട് ഇഷ്ടം 🥰

  • @unnikrishnannamboothiri1645
    @unnikrishnannamboothiri1645 11 місяців тому

    പപ്പെട്ടൻ ഗംഭീരമാക്കി

  • @vishnubhatvellikkoth
    @vishnubhatvellikkoth  11 місяців тому +2

    Pappannaa. Sooper

  • @vijayakumarmangathil1544
    @vijayakumarmangathil1544 11 місяців тому

    ❤ മനോഹരം സുന്ദരം നാദം

  • @bijujones6026
    @bijujones6026 2 місяці тому

    why this song is not in spotify

  • @PushpaPrabhakaran-o7f
    @PushpaPrabhakaran-o7f 11 місяців тому

    സൂപ്പർ 😍😍😍👍👍👍❤️

  • @vasanthakumargosada58
    @vasanthakumargosada58 11 місяців тому

    Waw... super sir.....🙏👌

  • @muraleedharanvadayakalam9334
    @muraleedharanvadayakalam9334 7 місяців тому +1

    പപ്പേട്ട🥰

  • @vkmalini1
    @vkmalini1 6 місяців тому

    Divine singing! Flawless!❤

  • @venugopalmambadi3929
    @venugopalmambadi3929 11 місяців тому

    Wah, soooper...😊🎉👏👏👌👌😍

  • @Krishna-n5g4d
    @Krishna-n5g4d 10 місяців тому

    അതിമനോഹരം ❤❤

  • @mukundannambiar8734
    @mukundannambiar8734 10 місяців тому

    Excellent bhatji

  • @AmbaprasadM-gf8zi
    @AmbaprasadM-gf8zi 11 місяців тому +2

  • @ramanimettammal4815
    @ramanimettammal4815 9 місяців тому +1

    അഭിമാനം സന്തോഷം........

  • @beenavk1984
    @beenavk1984 11 місяців тому

    അതി മനോഹരം 👌❤

  • @SanthammaKN
    @SanthammaKN 4 місяці тому

    സൂപ്പർ 🎉

  • @kanakavallymavila6567
    @kanakavallymavila6567 11 місяців тому

    മനോഹരം സർ🙏🏻👌👌👍👍

  • @udayapermukha1969
    @udayapermukha1969 11 місяців тому

    Nannayini Pabbanna mava 👌

  • @LakshmiC-g9c
    @LakshmiC-g9c 11 місяців тому

    Supper sar😊

  • @Palakkunnupadasala
    @Palakkunnupadasala 11 місяців тому

    ഹൃദയസ്പർശിയായ ആലാപനം.

  • @shainipt2696
    @shainipt2696 11 місяців тому

    , super.......,

  • @ebkanhangad5314
    @ebkanhangad5314 11 місяців тому

    Great salute 🙏🥰🙏

  • @vikasa13
    @vikasa13 11 місяців тому

    Super👏🏻👏🏻🙏🏻🙏🏻

  • @rammohan3237
    @rammohan3237 4 місяці тому

    fantastic

  • @suchithrasadasivam3429
    @suchithrasadasivam3429 11 місяців тому

    Fantastic

  • @rajendrantp4442
    @rajendrantp4442 11 місяців тому

    Excellant🎉

  • @kavitha5132
    @kavitha5132 11 місяців тому

    Sooper

  • @dr_chef_hari_269n
    @dr_chef_hari_269n 11 місяців тому

    ❣മധുര മനോഹര ഗാനം ആലാപനം 😍

  • @rajashrisatish3434
    @rajashrisatish3434 11 місяців тому

    Kalakki Bhatt uncle ❤

  • @shivaramapv4278
    @shivaramapv4278 10 місяців тому

    Pappanna. Great 👌👍

  • @vijayakumardm5930
    @vijayakumardm5930 11 місяців тому

    Super bhaavayya 👏👏👍👌

  • @karthurekha
    @karthurekha 11 місяців тому

    Super 🥰

  • @supriyaganeshidiyala
    @supriyaganeshidiyala 11 місяців тому

    Wow...👏👏👏

  • @ratheeshvaikath6666
    @ratheeshvaikath6666 6 місяців тому

    ❤❤❤❤ supper

  • @rajank4420
    @rajank4420 11 місяців тому

    പപ്പേട്ടൻ❤️

  • @remya2908
    @remya2908 9 місяців тому

    Great 🙏

  • @sanka1880
    @sanka1880 11 місяців тому

    A++anna.

  • @meharjan6953
    @meharjan6953 8 місяців тому

    My dad's favourite

  • @suchithrasadasivam3429
    @suchithrasadasivam3429 11 місяців тому

    Very good nice

  • @pratheekshabhat
    @pratheekshabhat 11 місяців тому

    Wah👌🏻👌🏻 😍

  • @asupriyya9746
    @asupriyya9746 11 місяців тому

    സൂപ്പർ

  • @shivakumaradka-eg2mb
    @shivakumaradka-eg2mb 11 місяців тому

    Super voice...

  • @venugopalmambadi3929
    @venugopalmambadi3929 11 місяців тому

    Very melodious....❤

  • @unnikrishnanpm9183
    @unnikrishnanpm9183 11 місяців тому

    Adipoli🔥🔥🔥

  • @rajansimon7698
    @rajansimon7698 9 місяців тому

    Forever green songs

  • @saraswathigovindan9324
    @saraswathigovindan9324 11 місяців тому

    സൂപ്പർ❤

  • @vargheesencnc3779
    @vargheesencnc3779 5 місяців тому

    Thank god🙏🙏

  • @abhilashsr576
    @abhilashsr576 4 місяці тому

    Nice....