Nale Nale Ennayittum | Bhaktha Kuchela | Kamukara | Padmanabha Bhat | Dreamz Digital Workstation

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 143

  • @കണ്ണൂർപഴയങ്ങാടികണ്ണൂർപഴയങ്ങാടി

    ആദ്യമായി ഞങ്ങളുടെ ഓഫീസിൽ വരുമ്പോൾ ഇങ്ങനെ പാടുന്ന ആൾ എന്ന് മനസ്സിലായില്ല സൂപ്പർ സോങ് ഇത് ഒരു കാഞ്ഞങ്ങാട് കാരന്റെ ഒരു അഭിമാനം തന്നെ തന്നെ ❤❤❤

  • @padmanbhanp3966
    @padmanbhanp3966 18 днів тому +2

    സർ ഒന്നും പറയാനില്ല. ഒറിജിനലിന് തുല്യം ഒരിമ മാറാതെ ആ സംഗതികളിടെ, ഭാവ ലയത്തോടെ ഭഗവനിൽ ലയിച്ച് അതിമനോഹരമായ് പാടി. അഭിനന്ദനങ്ങൾ. 👌👌👌👍👍👍🙏🙏🙏🌹🌹🌹

  • @babishtb3873
    @babishtb3873 3 місяці тому +4

    ചുരിങ്ങിയത് 100 തവണ എങ്കിലും കേട്ടു ❤

  • @aniyanmangalassery
    @aniyanmangalassery 4 місяці тому +5

    കമുകറ പുരുഷോത്തമൻ എന്ന പ്രിയഗായകൻ പാടി അനശ്വരമാക്കിയ പാട്ട് അതിന്റെ ലയഭാവഭംഗി തരിമ്പും ചോർന്നുപോകാതെ ആലപിച്ചിരിക്കുന്നു. സന്തോഷം! അഭിനന്ദനങ്ങൾ!!

  • @remeshkumar8107
    @remeshkumar8107 5 місяців тому +3

    ചേട്ടൻ വളരെ ഭക്തിയോട് അർഥം ഉൾക്കൊണ്ടാണ് പാടുന്നത് നന്നായിട്ടുണ്ട് സൂപ്പർ താടി വളരെ വെട്ടി ഒതുക്കി ഭംഗി യാക്കി

  • @madhusoodhanankp9210
    @madhusoodhanankp9210 3 місяці тому +3

    അയത്ന ലളിതമായ മനോഹരമായ ആ ലാപനം

  • @prasannachungapally2948
    @prasannachungapally2948 8 місяців тому +6

    ഭക്തി ഒട്ടും ചോർന്നു പോകാതെ അതി മനോഹരമായി പാടിയത് കേട്ടപ്പോൾ കൃഷ്ണ കുചേല സംഗമം മനസ്സിലേക്ക് സന്തോഷത്തിന്റെ കണ്ണുനീർതുള്ളികൾ അറിയാതെ നിറഞ്ഞു പോകുന്നു.
    🙏🙏😍😍😍🌹🌹🌹💐💐💐

  • @ravindrannairp2332
    @ravindrannairp2332 6 місяців тому +2

    പപ്പൻ സ്വാമിയേ നേരിട്ടു കണ്ട പോലെ
    എത്ര കേട്ടാലും മതി വരാത്ത. അനശ്വര സാഹിത്യം
    അതിനൊത്ത ആലാപനം 🙏🙏🙏

  • @Seethalakshmi64945
    @Seethalakshmi64945 7 місяців тому +3

    മതിമറന്നു ലയിച്ചിരുന്നു കേട്ടു...... എത്ര കേട്ടിട്ടും മതിയാവുന്നില്ല 🎉🎉🎉🎉

  • @vikrampai3003
    @vikrampai3003 7 місяців тому +4

    വളരെ നന്നായിട്ടുണ്ട്. നല്ല സ്വരം. 🙏🙏🙏

  • @SalilaSathyan-th7fq
    @SalilaSathyan-th7fq 6 місяців тому +3

    വളരെ മനോഹരമായി പാടി എത്ര കേട്ടാലും മതിവരില്ല

  • @gknair3424
    @gknair3424 7 місяців тому +4

    സാർ
    ഈശ്വരചിന്ത ഇതൊന്നെ മനുജന്
    ഈ പാട്ടൂടെ ഒന്ന് പാടു. ഈ ശബ്ദത്തിൽ ആ പാട്ട് ഒന്ന് കേൾക്കാൻ വലിയ ആഗ്രഹം.
    സാധിച്ചുതരും എന്ന് പ്രദീഷിക്കുന്നു

  • @athippattaravi
    @athippattaravi 4 місяці тому +3

    അതിമനോഹരം!😊

  • @manoharraman6707
    @manoharraman6707 Місяць тому +2

    Great voice❤❤❤❤❤❤

  • @pushkalakrishnakumar5664
    @pushkalakrishnakumar5664 3 місяці тому +1

    Thanku sir കാക്ക തൊള്ളായിരം likes sirnte songs enikku ayachu tharu sir 👌🏻👌🏻🥰🥰🥰

  • @vitobagroup
    @vitobagroup 2 місяці тому +1

    പപ്പേട്ടാ... സൂപ്പർ.. മനാേഹരം...❤❤❤

  • @susheelakn5016
    @susheelakn5016 8 місяців тому +4

    പാടുന്നയാളും നമ്മളും ലയിച്ചങ്ങനെ മതി മറന്നിരിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു

  • @ravimp2037
    @ravimp2037 17 днів тому

    Beautiful 🎉🎉

  • @sajanraghavan
    @sajanraghavan 3 місяці тому

    Thank you Padmanabha Bhat Sir. Ever since someone sent this song-video in a whatzapp group last evening, I have listened to it several times and I plan to listen to it several times more. Oh how much joy it brought. I even searched for is source and watched watched the old movie Bhakta Kujelan. I contemplate with wonder about the purity and innocence of the relationship between Krishna and his Bhaktas. There is only gratitude to feel and patience and faith to pray for!
    നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര
    നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍ (2)
    നാളീക നയനനെന്തു തോന്നുമോ ഇന്നു നമ്മോടു
    നാളികം കരിമ്പന മേല്‍ എയ്ത പോലെയോ എയ്ത പോലെയോ
    ഗുരുകുലം തന്നില്‍ നിന്നും പിരിഞ്ഞതില്‍പ്പിന്നെ കണ്ണന്‍
    തിരുവടി ചെന്നു കാണാന്‍ തരപ്പെടാതെ
    കറയറ്റ സംസാരത്തിന്‍ ദുരിതത്തില്‍ വീണു മുങ്ങി
    ക്കഴിഞ്ഞതെന്‍ തമ്പുരാനേ കരുതിടല്ലേ കരുതിടല്ലേ
    ഓര്‍ത്താലെന്റെ ദാരിദ്ര്യം തീര്‍ത്തയച്ചേനെ അര്‍ത്ഥിച്ചെങ്കില്‍
    ആര്‍ത്ത പാരിജാതമതങ്ങയര്‍ത്തുപോയി
    പേര്‍ത്തങ്ങോട്ടു ചെല്ലുകയും കഷ്ടം വഴിക്കണ്ണും തോര്‍ത്തു
    കാത്തിരിക്കും പത്നിയോടെന്തുര ചെയ്യേണ്ടു
    പതിവ്രതയാം ഭാര്യയെ പട്ടിണിക്കിടുന്ന നരന്‍
    പരമ ഭക്തനായാലും ഗതിയുണ്ടാമോ (2)
    ഭഗവാന്റെ സല്‍ക്കാരത്തില്‍ മതി മറന്നിരുന്ന ഞാന്‍
    പറഞ്ഞില്ല ഒന്നും ദേവന്‍ അറിഞ്ഞുമില്ല
    ദേവന്‍ അറിഞ്ഞുമില്ല

  • @padmanbhanp3966
    @padmanbhanp3966 18 днів тому

    എന്റെ പേരും പപ്പൻ എന്നാണ്. ഒരു ഗാന ആസ്വാധകൻ സർ. 🙏

  • @lalithakvmithila9718
    @lalithakvmithila9718 6 місяців тому +2

    നന്നായിട്ടുണ്ട് പപ്പേട്ടാ..

  • @Madhu-k8n
    @Madhu-k8n 18 днів тому

    നന്നായി പാടി.

  • @madanagopalannair4221
    @madanagopalannair4221 8 місяців тому +1

    വളരെ നന്നായിട്ടുണ്ട് 👌👏

  • @hariamaravila8661
    @hariamaravila8661 8 місяців тому +1

    ഗംഭീരം... ആശംസകൾ....

  • @ramanimettammal4815
    @ramanimettammal4815 8 місяців тому +1

    നല്ല voice .... ആശംസകൾ

  • @rajagopalannambiar6113
    @rajagopalannambiar6113 6 місяців тому +1

    സൂപ്പർ. വളരെ നന്നായിട്ടുണ്ട്

  • @girijamodomvalappil
    @girijamodomvalappil 8 місяців тому

    Bhat Sir, അറിഞ്ഞില്ലായിരുന്നു. ഇത്രയും സൂപ്പർ ആയി പാടുമെന്ന് 🌹SBT സംഗമത്തിന് ഈശ്വരചിന്ത പടിയിരുന്നല്ലോ 🙏🙏🙏🙏🙏🙏

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 8 місяців тому +1

    Super song and Super sound 👌 😍 ❤❤❤❤❤bigsalut

  • @sukumarik2099
    @sukumarik2099 8 місяців тому

    ടീച്ചറിന്റെ ഹസ്ബന്റ് ഇത്രയും നല്ല ഗായകനാണ് എന്നറിയുന്നത് ഇപ്പോഴാണ് 🙏🙏🙏

  • @MeeanMeena-sn7tq
    @MeeanMeena-sn7tq 7 місяців тому +1

    നന്നായിട്ടുണ്ട് സൂപ്പർ

  • @vijirmenon
    @vijirmenon 8 місяців тому +1

    സൂപ്പർ

  • @TheThreepearls
    @TheThreepearls 8 місяців тому

    Superb pabbanna mava ... soothing ....🙂

  • @mohammedchirammal8309
    @mohammedchirammal8309 7 місяців тому

    Excellent singing.. Sang just like Kamukara purushothaman

  • @lalps6693
    @lalps6693 8 місяців тому

    Beautifully sung. Nice voice👌👌👌🙏🙏

  • @sumadevitp6966
    @sumadevitp6966 8 місяців тому +1

    പപ്പേട്ടാ, സൂപ്പർ 🙏🙏

  • @anun752
    @anun752 8 місяців тому

    മനോഹരം.... പ്രതിഭാസത്തിന് മുന്നിൽ നമിക്കുന്നു...🙏

  • @paravoorraman71
    @paravoorraman71 8 місяців тому +1

    കർണാനന്ദകരം. ആത്മാവിനുള്ള സംഗീതം

  • @sundarabhatk1401
    @sundarabhatk1401 8 місяців тому +1

    Excellent ❤

  • @sapnanair1296
    @sapnanair1296 6 місяців тому

    സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @vijayagopinathannair2266
    @vijayagopinathannair2266 8 місяців тому

    പപ്പണ്ണാ പാട്ട് ഞങ്ങൾ കാത്തിരിക്കുകയായിരുന്നു 👌👌.80 കളിലെ പാട്ടുകൾ പ്രതീക്ഷിക്കുന്നു 🙏🙏

  • @rajagopalannambiar6113
    @rajagopalannambiar6113 7 місяців тому

    Sooper. Very nice👌

  • @AshokKumar-fr3fj
    @AshokKumar-fr3fj 8 місяців тому

    Haha....Pappa....Sruthi Shuddamaya Aalapanam...Super Feel.....Enthu Rasa kelkkuvan,Bhakthi Sandram....❤🥰🥰🥰✨️✨️✨️❤️🙏🏻🙏🏻🙏🏻👍💯💯💯👍🏻👍🏻👍🏻💕💕🥀🥀🌹🌹🌹🙏🙏🙏🙏🙏

  • @sumapk2325
    @sumapk2325 3 місяці тому

    Oh super....

  • @venugopalmambadi3929
    @venugopalmambadi3929 8 місяців тому

    So cute... Melodious voice...immersed devotional ocean... 👌👌👏👏👍🙏🎉

  • @sureshkilliyot6954
    @sureshkilliyot6954 5 місяців тому

    അതിമനോഹരമായി പാടിയിട്ടുണ്ട്...

  • @beenavk1984
    @beenavk1984 8 місяців тому

    നല്ല feel 👌Congrats Pappannan💐Go ahead👍

  • @gopalnair6861
    @gopalnair6861 8 місяців тому

    Waaaah super …. Voice also matching with Kamukara sir ….. wonderful sir ❤❤❤❤❤

  • @udayapermukha1969
    @udayapermukha1969 8 місяців тому

    Nannayini Pabbanna mava 👌

  • @govindaraj9869
    @govindaraj9869 8 місяців тому +1

    ❤പപ്പണ്ണൻ സൂപ്പർ

  • @Roopavadwa
    @Roopavadwa 8 місяців тому

    Super Anna bhari Laika ayidu n👌

  • @nairprabhakaran2962
    @nairprabhakaran2962 8 місяців тому

    പപ്പാ തകർത്തു..എന്താ ഒരു ഫീലിംഗ് ..നോ words to describe

  • @purandarakukkila3187
    @purandarakukkila3187 8 місяців тому

    Super, Tamburane👏🏼👏🏼🙏🏼

  • @konnanathmuraleedharan3150
    @konnanathmuraleedharan3150 8 місяців тому

    Really melodious and ഭക്തിസാന്ദ്രം 🙏🙏

  • @mediamathamgi
    @mediamathamgi 8 місяців тому

    Very nice dedication in rendering

  • @sougandhikam6433
    @sougandhikam6433 3 місяці тому

    അതിമനോഹരം ❤

  • @sreedharanedamana8231
    @sreedharanedamana8231 8 місяців тому +1

    പപ്പേട്ടൻ💖

  • @chandramonisundaram1616
    @chandramonisundaram1616 8 місяців тому

    Excellent Sir 🙏

  • @haridascv
    @haridascv 8 місяців тому

    Excellent performance and lovely 🙏

  • @vishnubhata3515
    @vishnubhata3515 8 місяців тому

    Super 👌👍🙏

  • @sumascreation.2778
    @sumascreation.2778 8 місяців тому

    Pappanna Sooper 👌 iniyum pratheekshikkunnu

  • @jayanmunroe522
    @jayanmunroe522 8 місяців тому

    ആത്മവിദ്യാലയത്തിന് ശേഷം അടുത്ത സൂപ്പർ ഹിറ്റ് ❤
    ഗംഭീരം സർ ❤

  • @santoshav4999
    @santoshav4999 8 місяців тому

    Yet another beautiful one.....congrats, Pappettan....proud of this ex-banker

  • @geethap3527
    @geethap3527 8 місяців тому

    ഗംഭീരം 👍👍

  • @KrishnaPrasadKP
    @KrishnaPrasadKP 8 місяців тому

    മനോഹരം, പപ്പേട്ടാ ❤👌👌😍

  • @rameshethanoor
    @rameshethanoor 8 місяців тому

    Hi Bhat.. super rendition

  • @PadmanabhaPatteri-ym8ij
    @PadmanabhaPatteri-ym8ij 7 місяців тому

    ❤ great 👍

  • @ArunGSMusical
    @ArunGSMusical 8 місяців тому

    Very nice 😊😊😊🙏🏻🙏🏻

  • @remaniv9533
    @remaniv9533 8 місяців тому

    അതിമനോഹരം 🥰

  • @anitamohan6211
    @anitamohan6211 8 місяців тому

    Beautiful singing🙏

  • @MayaambadiMohandas
    @MayaambadiMohandas 8 місяців тому

    Sooper ❤❤❤❤

  • @JayasreeV-ho3ik
    @JayasreeV-ho3ik 8 місяців тому

    പപ്പേട്ടാ 🎉🎉🎉 സൂപ്പർ ❤

  • @raviravi3038
    @raviravi3038 8 місяців тому

    സൂപ്പർ🙏👍,

  • @priyanambiarmk5463
    @priyanambiarmk5463 8 місяців тому

    Super❤

  • @pradeepka7810
    @pradeepka7810 8 місяців тому

    Excellent 🎉

  • @ushalakshmi5931
    @ushalakshmi5931 8 місяців тому

    Wow Super.Anna.

  • @sajukris1956
    @sajukris1956 8 місяців тому

    Too good!!

  • @venugopalmambadi3929
    @venugopalmambadi3929 8 місяців тому

    I can't understand the lyrics but the melody and singing with deep feeling really touches the heart 💕❤️🙏🙏

  • @sheelaac6031
    @sheelaac6031 8 місяців тому

    Great 🙏🏽

  • @sreegowrivbhat5900
    @sreegowrivbhat5900 8 місяців тому

    Nice.. Doddappa..

  • @JanardhananV-t2i
    @JanardhananV-t2i 5 місяців тому

    Sir Very Nice

  • @MrANANTHAKRISH
    @MrANANTHAKRISH 8 місяців тому

    Excellent performance

  • @vikasa13
    @vikasa13 8 місяців тому

    ❤super🙏🏻

  • @shreekaraassociates6013
    @shreekaraassociates6013 8 місяців тому

    Pappannamava soooooper

  • @drmithyak.a.3286
    @drmithyak.a.3286 8 місяців тому

    Pappannaa super 👍

  • @kizhakkepalamangalam6254
    @kizhakkepalamangalam6254 8 місяців тому

    വളരെ മനോഹരം

  • @PadmanabhaPatteri-ym8ij
    @PadmanabhaPatteri-ym8ij 7 місяців тому

    Great❤

  • @vinithav7404
    @vinithav7404 8 місяців тому

    Super sir 👍🙏🙏

  • @easwarannamboodirip502
    @easwarannamboodirip502 8 місяців тому

    Superb .❤

  • @sreejan3552
    @sreejan3552 4 місяці тому

    നല്ല ആലാപനം

  • @sumam9181
    @sumam9181 8 місяців тому

    പപ്പണ്ണാ.. 👌👌🙏

  • @lalithakumari8050
    @lalithakumari8050 8 місяців тому

    Super. 👍

  • @sopanamholidays6090
    @sopanamholidays6090 4 місяці тому +2

    1000000000000000000000000000 likes

  • @jayanthakumar2634
    @jayanthakumar2634 4 місяці тому

    wow !

  • @mukundannambiar8734
    @mukundannambiar8734 8 місяців тому

    Excellent

  • @lekshmiammal2103
    @lekshmiammal2103 8 місяців тому

    Sooooper sir. Orkkunnudo enne. Lakshmi F & A dept. 😊😊😊

  • @AnilKumar-xx5yo
    @AnilKumar-xx5yo 7 місяців тому

    മാഷേ ഒരു കോടി നമസ്കാരം❤🙏🙏🙏🙏

  • @sapnak2742
    @sapnak2742 6 місяців тому

    nice👌

  • @HrishysVLOG
    @HrishysVLOG 8 місяців тому

    അടിപൊളി ❤

  • @aparnann424
    @aparnann424 8 місяців тому

    ഹായ് ! ഇനിയുമിനിയും പ്രതീക്ഷിക്കുന്നു. ❤️❤️❤️

  • @jayakrishnanb3236
    @jayakrishnanb3236 8 місяців тому

    Onnum parayanillaaa❤🙏