ആത്മവിദ്യാലയമേ....

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 201

  • @AswathiS-c1w
    @AswathiS-c1w Рік тому +12

    എന്റെ ചേട്ടായി ഈ ഗാനം അതി മനോഹരം ആയി പാടിയിരിക്കുന്നു സന്തോഷം ഒത്തിരി ഒത്തിരി ഇഷ്ട്ടം ♥️♥️♥️♥️

  • @djayan8
    @djayan8 3 роки тому +31

    പാട്ട് വളരെയധികം ഇഷ്ടപ്പെട്ടു...നല്ല റേഞ്ചൂള്ള പാട്ടുകാരനാണ് സജേഷ് മാഷ്... മനോഹരമായ ശബ്ദം...ഭാവം... ഇപ്പോ എല്ലാ ദിവസവും ഞാൻ മാഷിൻറെ രണ്ടു പാട്ടുകൾ കേൾക്കാറുണ്ട്

  • @mnckallu6648
    @mnckallu6648 3 роки тому +12

    ഇത്രയും നല്ല കലാകാരനെ ദൈവം ജനിപ്പിച്ചിട്ടും, നമ്മെ കാട്ടി തന്നിട്ടും, അദ്ദേഹത്തെ മുഖ്യ ധാരായിലേക്ക് കൊണ്ടുവരാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഞാൻ ഖേദം രേഖപ്പെടുത്തുന്നു

  • @radhadamv2555
    @radhadamv2555 29 днів тому

    പഴയകാല ഗാനങ്ങൾ സൂപ്പർ അഭിനന്ദനങ്ങൾ ❤❤😊😊😮😮

  • @infinity-tm4yz
    @infinity-tm4yz Рік тому +5

    തിലകം ചാർത്തിചീകിയുമഴകായ് പല നാൾ പോറ്റിയ പുണ്യ
    സിരസ്സേ...... lyrics grateful

  • @prasannakumarkodoth4176
    @prasannakumarkodoth4176 3 роки тому +9

    ഹൃദ്യമായ ആലാപനം
    ആശംസകൾ, അഭിനന്ദനങ്ങൾ

  • @AswathiS-c1w
    @AswathiS-c1w 5 місяців тому +3

    എന്റെ ചേട്ടായി വളരെ മനോഹരം ആലാപനം 🙏🙏👌♥️♥️

  • @radhakujikuttan9507
    @radhakujikuttan9507 Рік тому +2

    Ee song monte aadyathe song
    Radhamma kandathu💐💐💐💐💐💐

  • @bijimol9415
    @bijimol9415 3 роки тому +23

    ആലാപനം അതീവ ഹൃദ്യം .ഒരുപാട് ഇഷ്ടം . എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ . ഹൃദയം നിറഞ്ഞ പ്രാർത്ഥന.

  • @RaniAlphonsa-b7u
    @RaniAlphonsa-b7u Рік тому +2

    Nice very old song.you sung beautiful ly.thank you Sir.

  • @shylajaps
    @shylajaps 3 роки тому +8

    ഹരിച്ചന്ദ്രൻ എന്ന ചിത്രത്തിൽ കാമുക്കറ പുരുഷോത്തമൻ uncle പാടിയ പാട്ട് മാഷ് വളരെ ഹൃദ്യമായി ആ പാട്ടിന്റെ എല്ലാ ഫീലോടുകൂടി പാടി. എല്ലാവിധ നന്മകളും ആശംസിക്കുന്നു.May God bless you. 🙏🙏👌👌👍👍🌹🌹

    • @kuttannair8420
      @kuttannair8420 3 роки тому

      Beautiful voice,we feel to hear that voice again and again.God bless you son.

  • @ayyappastandard6031
    @ayyappastandard6031 3 роки тому +9

    പാട്ട് കേട്ടു കണ്ണുകൾ നിറഞ്ഞുപോയി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @KrishnammaP-x7c
    @KrishnammaP-x7c Рік тому +1

    എന്റെ ചേട്ടായി വളരെ മനോഹരം ആലാപനം സൂപ്പർ 👌💞💞💞💞💞🥰🥰🥰♥️🌹

  • @sumiththekkeyilsuresh6833
    @sumiththekkeyilsuresh6833 Рік тому

    സജേഷേട്ടാ ഒരു പാട് സന്തോഷം ഈ ഗാനം ഏട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ........ ഒരു മനുഷ്യജന്മം....... ആഴത്തിൽ മനസ്സിലാക്കേണ്ട വസ്തുത ആണ് ഈ ഗാനത്തിൽ ഉടനീളം ഉള്ളത്.......... കണ്ണ് നിറഞ്ഞുപോയി ഒരു പാട് കരഞ്ഞു...... അത്രയും ഹൃദയസ്പർശിയായിട്ടാണ്...... താങ്കൾ ആലപിച്ചിരിക്കുന്നത് ❤❤❤❤ ഒരു പാട് നന്ദി 💞💞 ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️ സംഗീത ലോകത്ത് ഏട്ടന്റെ സാന്നിധ്യം ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു അതിനായി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼❤❤❤❤❤❤

  • @shayirk8969
    @shayirk8969 Рік тому +4

    താങ്കളുടെ മുഖത്തു ഒരു ദൈവഅംശം ഉണ്ട് ദേവ ഗായകൻ ❤

  • @vimaladevi5208
    @vimaladevi5208 3 роки тому +14

    എന്ത് മനോഹരം ആയി പാടിയിരിക്കുന്നു.നല്ല feel.ഒന്ന് പറയാനില്ല.ദൈവം അനുഗ്രഹിക്കട്ടെ.

  • @lekhajayan8216
    @lekhajayan8216 3 роки тому +6

    നല്ല ഒരു പാട്ടു നന്നായി പാടി

  • @vyshakhcp9577
    @vyshakhcp9577 2 роки тому +2

    എന്റെ സജേഷേട്ടാ നിങ്ങൾക്ക് ദൈവം അനുഗ്രഹിച്ച തന്ന കഴിവും ശബ്ദവും ഉണ്ട്.... ദൈവം കൂടെയുണ്ട് ഞങ്ങളും..... അങ്ങ് എന്നും ഉയരത്തിൽ തന്നെ നിക്കാൻ പ്രാർത്ഥിക്കാം ❤️❤️❤️❤️❤️

  • @krishnamap5157
    @krishnamap5157 Рік тому

    എന്റെ ഏട്ടാവളരെ മനോഹരം സൂപ്പർ ആലപനം 👌👌👌💞🌹

  • @KunjumonSebastine-li2yx
    @KunjumonSebastine-li2yx 6 місяців тому +1

    Heavenly singer ❤❤

  • @kirshnamak-pr5oc
    @kirshnamak-pr5oc Рік тому

    Etta ഈ ഗാനം വളരെ മനോഹരമായി പാടിയിരിക്കുന്നു സൂപ്പർ 👌👌👌👌👌❤️🌹

  • @gopinathannambiar3646
    @gopinathannambiar3646 Рік тому +2

    Mannavanaatte yachakanaatte vannitumoduvil vanchitha naduvil, enthoru arthavathaaya varikal, meantime wishing all the best to the singer for singing this song

  • @jayadevanchaithania8730
    @jayadevanchaithania8730 5 місяців тому

    അദ്ധ്യമനോഹരമായി പാടി. നമിക്കുന്നു

  • @Dr.jayalatha.m.j
    @Dr.jayalatha.m.j 3 роки тому +2

    എന്തു രസകരമായി പാടിയിരിക്കുന്നു👍👍 നല്ല ശബ്ദം

  • @harirnair346
    @harirnair346 3 роки тому

    നല്ല പാട്ടുകാരൻ... നിഷ്കളങ്കമായ ആലാപനമായി തോന്നി. ആദ്യമായാണ് ഇദ്ദേഹത്തെ യൂട്യൂബിൽ കൂടിപോലും ഞാൻ കാണുന്നത്, കേൾക്കുന്നത്. ചാനലിന്റെ ഡിസ്ക്രിപ്ഷനിൽ അദ്ദേഹം കുറിച്ചിട്ടിരിക്കുന്നത് വായിച്ചു. അതെന്നെ ചിന്തിപ്പിക്കുന്നു, വേദനിപ്പിക്കുന്നു... ഉയരങ്ങളിലേക്ക് ഇനിയും പറന്നുയരാൻ അങ്ങേയ്ക്ക് കഴിയട്ടെ അനുഗ്രഹീത ഗായകാ👍

  • @sasidharanmk1659
    @sasidharanmk1659 5 місяців тому

    വളരെ നല്ല ആലാപനം 🎉🎉🎉❤❤❤

  • @AswathiS-c1w
    @AswathiS-c1w 9 місяців тому

    എന്റെ ചേട്ടായി വളരെ മനോഹരം ആലാപനം 👌👌👌👌🥰🥰❤️🌹

  • @BABUVAIPIL
    @BABUVAIPIL 3 роки тому +1

    എന്നും ഒരു തവണ എങ്കിലും കേൾക്കുന്നുണ്ട്. അത്ര നല്ല ആലാപനം.👌🙏❤🌹

  • @manojramakrishan3629
    @manojramakrishan3629 3 роки тому +2

    അക്ഷരങ്ങളുടെ അകലങ്ങളിലെ ഈണം അധികം വ്യത്യാസങ്ങളില്ലാതെ പാടിയിരിക്കുന്നതു കൊണ്ട് കേൾക്കാൻ നല്ല ഇമ്പമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @ambikakp3131
    @ambikakp3131 2 роки тому

    അതിമനോഹരമായി പാടിയിരിക്കുന്നു 🙏🙏

  • @gparvathyparu6548
    @gparvathyparu6548 2 роки тому

    Supper.. Supper.. Supper 👍👍👍. ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏

  • @jubyvarghese1972
    @jubyvarghese1972 3 роки тому +4

    Excellent singing 👌👌👏👏👍👍👍

  • @prasadk1179
    @prasadk1179 9 місяців тому +2

    വളരെ നന്നായി പാടി

  • @dayajayan7838
    @dayajayan7838 2 роки тому

    Valare manoharamayi paadiyittundu sir. God Bless You

  • @vrgeetha6269
    @vrgeetha6269 3 роки тому

    Valare Manoharamayi paadi Othiri Ishtapettu🙏🏼👌🏻👍❤

  • @c.unnikannan6207
    @c.unnikannan6207 3 роки тому +1

    അതിമനോഹരം മാഷേ..... 👌👌👌👍👍👍🙏🙏🙏🌹🌹🌹

  • @prakashcspachan1067
    @prakashcspachan1067 Рік тому

    Ithoke manushiar manasilakiyal ethra nalla snehathode jeevikkam ella manushiarkkum ee lokath ella manushiarkkum nalla budhi kodukkatte eeswaran

  • @ajinm449
    @ajinm449 2 роки тому

    .പറയുവാന്‍ വാക്കുകളില്ല,
    അതിമനോഹരം മാഷേ..👏👏👏

  • @santhoshnair5732
    @santhoshnair5732 3 місяці тому

    Very nice voice ♥️♥️♥️

  • @salomipaskali6390
    @salomipaskali6390 3 роки тому +1

    Very beautiful song
    ! Melodious voice !

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 роки тому

    Good singing. Your shoulder is dancing with Mridangam and is attractive. That means a total body involved music as this song is explain what is human being in earth.God bless you dear. Keep on singing.

  • @shimlasugunbabu9614
    @shimlasugunbabu9614 3 роки тому +3

    Sir....great...😊excellant singing...

  • @remanimohan4768
    @remanimohan4768 2 роки тому

    Adipoli song,fevaretsong

  • @adchief4022
    @adchief4022 3 роки тому +1

    Orupadu ishttam ennum nanmakal undakatte

  • @rajeevnair7133
    @rajeevnair7133 3 місяці тому

    Superb singing 🎉

  • @anurajsiva086
    @anurajsiva086 2 роки тому

    ഒത്തിരി ഇഷ്ട്ടപെട്ടു 😍

  • @rajanpr4092
    @rajanpr4092 2 роки тому

    നമിച്ചിരിക്കുന്നു ഹൃദ്യമായ ആലാപനം 🙏🙏🙏

  • @JulaSivan
    @JulaSivan 7 місяців тому

    സൂപ്പർ 👍🏼👍🏼👍🏼

  • @bhuvanapulikkal7708
    @bhuvanapulikkal7708 2 роки тому

    വളരെ സന്തോഷത്തിൽ ആസ്വദിച്ചു പാടി🙏🙏

  • @artistleaf
    @artistleaf 2 роки тому

    ആത്മ വിദ്യാലയമേ 
ആത്മ വിദ്യാലയമേ 
അവനിയിൽ ആത്മ വിദ്യാലയമേ
അഴിനിലയില്ലാ ജീവിതമെല്ലാം 
അഴിനിലയില്ലാ ജീവിതമെല്ലാം 
ആറടിമണ്ണിൽ നീറിയൊടുങ്ങും
ആറടിമണ്ണിൽ നീറിയൊടുങ്ങും
ആത്മ വിദ്യാലയമേ
    തിലകം ചാർത്തി ചീകിയുമഴകായ്
പലനാൾ പോറ്റിയ പുണ്യശിരസ്സേ 
തിലകം ചാർത്തി ചീകിയുമഴകായ്
പലനാൾ പോറ്റിയ പുണ്യശിരസ്സേ 
ഉലകം വെല്ലാൻ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായി 
ഉലകം വെല്ലാൻ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായി 
ആത്മ വിദ്യാലയമേ
    ഇല്ലാജാതികൾ വേദ വിചാരം
ഇവിടെ പുക്കവർ ഒരു കൈ ചാരം
ഇല്ലാജാതികൾ വേദ വിചാരം
ഇവിടെ പുക്കവർ ഒരു കൈ ചാരം
മന്നവനാട്ടെ യാചകനാട്ടെ
മന്നവനാട്ടെ യാചകനാട്ടെ
വന്നിടുമൊടുവിൽ വൻ ചിത നടുവിൽ 
മന്നവനാട്ടെ യാചകനാട്ടെ
വന്നിടുമൊടുവിൽ വൻ ചിത നടുവിൽ 
ആത്മ വിദ്യാലയമേ 
അവനിയിൽ ആത്മ വിദ്യാലയ

  • @gopalkrishna3392
    @gopalkrishna3392 3 роки тому +2

    Excellent rendering.

  • @harishkumarvu
    @harishkumarvu 2 роки тому

    അതിലും കൈ വെച്ചു അല്ലെ? ശബ്ദം വ്യത്യാസപ്പെടുത്തിയത് ഗംഭീരമായി!💐

  • @thulasinathanks8337
    @thulasinathanks8337 3 роки тому

    Dear,Very good performance. Total justice done to Tirunayanarkurichi Brother lakshman ,Kamukara and original. Best wishes.

    • @adwaithk3297
      @adwaithk3297 3 роки тому

      അസ്ഥികൂടം ബാക്കിവച്ചു ബാക്കിയെല്ലാം ഭസ്മമാക്കുന്ന അന്ത്യം. ഈ അസ്ഥികൂടം ഞങ്ങൾ മെഡിക്കൽ കോളേജിൽ പണം കൊടുത്തു വാങ്ങും. പഠിക്കാൻ. ആരുടേതോ? എത്ര വർഷം എന്തൊക്കെ ചെയ്ത് ജീവിച്ചയാളാവും? ഇനി ഒരു cadaver (ശവം )ഫോർമാലിനും glycerinum ഇട്ട് കുളിപ്പിച്ച്. ജീവിതകാലത്ത് എന്തൊക്കെ നടന്നതാവും!
      Dr. K. Pradeepkumar. MD.

  • @dineshnair2885
    @dineshnair2885 2 роки тому

    Superb👍👌

  • @Dinesh-v7e
    @Dinesh-v7e 3 місяці тому

    Sajesh. punnaprayile Ranganmasterude sishyanum koodi ayirunnu ❤ Sajesh mon excellent bhava Gayagananu😮

  • @bijubiju9690
    @bijubiju9690 3 роки тому +1

    Bhai ADIPOLI singinging.
    💐💐💐💐💐💐💐💐💐💐

  • @ramachandrannair2504
    @ramachandrannair2504 2 роки тому

    എത്ര പ്രശംസിച്ചാലും കൂടുതലാകില്ല. ഗാനത്തിന്റെ ജീവൻ ഉൾക്കൊള്ളുന്ന അവതരണം. ഗംഭീരമായി മാഷേ ഗംഭീരമായി!

  • @chandrasekhargovindansreen8738
    @chandrasekhargovindansreen8738 2 роки тому

    അടിപൊളി ആലാപനം സജേഷേട്ടാ

  • @Kanakamani-nm1rq
    @Kanakamani-nm1rq Рік тому

    Sir🙏🙏🙏🙏🙏🙏🙏
    Well Done ! 🙏

  • @nvjosevarghese1188
    @nvjosevarghese1188 2 роки тому

    It's just wonderful to listen to your singing sir, I listen to it almost everyday. Congrats

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 2 роки тому

    ആലാപനം മധുരം. 👍🏻👍🏻👍🏻👍🏻👍🏻

  • @sajeevmatthewjoseph7475
    @sajeevmatthewjoseph7475 2 роки тому

    God bless you 🙏 🙏🙏🙏

  • @lekshmikashaji911
    @lekshmikashaji911 3 роки тому

    മാഷേ സൂപ്പർ അടിപൊളി 🙏🏾🙏🏾🙏🏾

  • @Thankamma-f9x
    @Thankamma-f9x 8 місяців тому

    സജേഷ് സാർ സൂപ്പറായി കേട്ടോ

  • @vasanthanponnani1774
    @vasanthanponnani1774 3 роки тому

    ഒന്നും പറയാൻ ഇല്ല..... ഗുരുവേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️❤️❤️❤️❤️

  • @Sindhu-l6f
    @Sindhu-l6f 9 місяців тому +1

    Sir🤍🤍🤍💚💙🩵👍

  • @georgevarghese3157
    @georgevarghese3157 10 місяців тому +1

    രണ്ടാമത്തെ അനുപല്ലവി വരികൾ, ആദ്യഗാനത്തിൽ നിന്നും മാറിപ്പോയി.
    " തിലകം ചാർത്തി ചീകിയുമഴകായ്
    പലനാൾ പോറ്റിയ പുണ്യശിരസ്സേ..."
    എന്നുള്ളതിനു ശേഷം വരുന്ന വരികൾ ആവർത്തിക്കുന്നതിൽ വന്ന തെറ്റ് ശ്രദ്ധിക്കുക.
    പാട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ആംഗ്യം ചേഷ്ടകൾ ഒഴിവാക്കി നന്നായി ഒന്നുകൂടി പാടുമോ.
    ശബ്ദ മാധുര്യം ഉണ്ട്.
    ഈശ്വരൻ കൂടുതൽ ആയി അനുഗ്രഹിക്കട്ടെ.

  • @vilasinidamodaran2537
    @vilasinidamodaran2537 3 роки тому +3

    നല്ല കിടുക്കാച്ചി പാട്ട് 🙏👏👏🌷

  • @Prasannakumarprasannakum-sp9mr
    @Prasannakumarprasannakum-sp9mr 7 місяців тому

    Super❤❤

  • @sunilks1575
    @sunilks1575 3 роки тому +3

    എന്നും നന്മകൾ ഉണ്ടാവട്ടെ 🙏🙏

  • @Dinesh-v7e
    @Dinesh-v7e 2 місяці тому

    Super mone Sajesh ❤

  • @damodarank5836
    @damodarank5836 7 місяців тому

    Great!

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 3 роки тому

    My favorite singer.
    Love you

  • @vinayanot983
    @vinayanot983 Рік тому

    Suuper 🌹🙏

  • @Dinesh-v7e
    @Dinesh-v7e Місяць тому

    Pournami chandrane kanunna mathrayil. Thiramala vembunnapole Sajeshinde adutha songinulla waiting❤

  • @noufalnoufi5953
    @noufalnoufi5953 3 роки тому +3

    Super mashe ente pattonnu kelkumo mashe noufals musical treat

  • @binuclarity4204
    @binuclarity4204 3 роки тому +1

    💫💐അഭിനന്ദനങ്ങൾ മാഷേ 🌹👍

  • @sreelathagangadharan8994
    @sreelathagangadharan8994 6 місяців тому

    Suppersong

  • @baburajkarunakaran8736
    @baburajkarunakaran8736 3 роки тому +1

    Great..

  • @amjadshaikh8721
    @amjadshaikh8721 2 роки тому

    Your great sir

  • @msheebasrivtex6020
    @msheebasrivtex6020 2 роки тому

    1954 my uncle' s date and month and year of birth. Sir he is bedridden.
    Daily I recite in my home. No claim my side in any form sir.

  • @sheebaaneesh3707
    @sheebaaneesh3707 8 місяців тому

    Sooperb 🙏

  • @shivadasan3696
    @shivadasan3696 2 роки тому

    Super..

  • @vishnusnair9050
    @vishnusnair9050 2 роки тому

    beautifully sung. congratulations.

  • @satheeshkumar2391
    @satheeshkumar2391 2 роки тому

    Very 👍

  • @radhakujikuttan9507
    @radhakujikuttan9507 2 роки тому

    Very.good.monutta..radhamma

  • @prasadkuniyil1836
    @prasadkuniyil1836 3 роки тому

    Sajeesh bhai super,ethra prasaktham varikalike🙏💯💯

  • @Kissan_rain_guards
    @Kissan_rain_guards 3 роки тому +1

    സൂപ്പർ ,,,,,,,

  • @prakashcspachan1067
    @prakashcspachan1067 Рік тому

    1.02 minittu ethra ethra satyam ith mathramanu satyam valare kurach manushiar mathram ithoke orkkunnu ee kaliyugathill

  • @sreekalasarojam5133
    @sreekalasarojam5133 3 роки тому

    Ardhavathaya....varikal...
    Nice....singing🙏🙏

  • @krishnanmohanan3736
    @krishnanmohanan3736 Рік тому

    അതീവ സുന്ദരം .... സജേഷ്...

  • @i.246
    @i.246 2 роки тому

    സൂപ്പർ 👌❤️

  • @jovishraj9789
    @jovishraj9789 10 місяців тому

    സൂപ്പർ

  • @karthikkarthikasatheesh9760
    @karthikkarthikasatheesh9760 3 місяці тому

    Waw🎉

  • @llovemyfamily..4832
    @llovemyfamily..4832 3 роки тому

    മാഷേ സൂപ്പർ👍👌😍

  • @pjeappen9889
    @pjeappen9889 4 місяці тому

    Ever living song

  • @rajasekharannair2303
    @rajasekharannair2303 3 роки тому

    സജീഷ് നന്നായിട്ടുണ്ട്

  • @nomercyff1968
    @nomercyff1968 4 місяці тому

    സാറിന്റ ശബ്ദം വലിയ ഇഷ്ടമാണ്

  • @karunakaranpa9017
    @karunakaranpa9017 3 роки тому

    ആലാപനം സൂപ്പർ

  • @m4techbrozz997
    @m4techbrozz997 2 роки тому

    നന്നായിട്ടുണ്ട്