Capitalism : സമ്പദ് വ്യസ്ഥയിൽ സർക്കാർ ഇടപെടൽ എത്രമാത്രം? | Praveen Ravi x Abhilash Krishnan | Debate

Поділитися
Вставка
  • Опубліковано 30 вер 2024
  • Capitalism : സമ്പദ് വ്യസ്ഥയിൽ സർക്കാർ ഇടപെടൽ എത്രമാത്രം? | Praveen Ravi x Abhilash Krishnan | Rakesh Unnikrishan (Mod) | Debate
    Organised by esSENSE Global
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 123

  • @prasadkp912
    @prasadkp912 3 місяці тому +6

    വീഡിയോ കണ്ടു. നല്ല ചർച്ച ആയിരുന്നു.
    Conscious human actoon is a purpose ful Behavior എന്ന് പറയുന്നത് യൂണിവേഴ്സൽ അല്ല കാരണം unconscious ആക്ഷനും ഉണ്ട് എന്നതല്ലേ പ്രവീൺ വാദിക്കുന്നത്. ചൂടുള്ള വെള്ളത്തിൽ കൈ മുക്കിയാൽ പൊള്ളും എന്ന് പറയുമ്പോൾ അത് യൂണിവേഴ്സൽ അല്ല. കാരണം ചൂടില്ലാത്ത വെള്ളവും ഉണ്ട് എന്ന് പറയുന്ന പോലെ അല്ലേ അത്?
    അത് മാത്രമല്ല charls law, boyles law പോലെയുള്ള. സിദ്ധന്തങ്ങൾ. പറയുബോൾ അതിൽ at normal pressure and temperature എന്ന് പറയില്ലേ. അത് കൊണ്ടു അത് യൂണിവേഴ്സൽ അല്ല എന്ന് പറയാൻ പറ്റുമോ?
    മറ്റൊരു കാര്യം നിലവിൽ ഗവണ്മെന്റ് കൾ മാർക്കറ്റിൽ interven ചെയ്യുന്ന ഒരു കണ്ടിഷൻ ഉള്ളത് കൊണ്ടല്ലേ പൂർണമായും free മാർക്കറ്റ് പ്രയോഗികമല്ല എന്ന് പറയുന്നത്. അതായത് പ്രവീൺ വിഡിയോയിൽ പറയുന്ന ഹൈവേ യുടെ ഉദാഹരണം തന്നെ. നിലവിൽ macro ലെവലിൽ ഉള്ള ഒരു പദ്ധതി ഗവണ്മെന്റ് ന് മാത്രമേ ചെയ്യാൻ കഴിയൂ എന്നതിന്റെ കാരണം ഇവിടെ ഗവണ്മെന്റ് ഒരു forceful entity ആയി നിൽക്കുന്നത് കൊണ്ടല്ലേ. അങ്ങനെഒരു ഗവണ്മെന്റ് ഇല്ലാത്ത സാഹചര്യത്തിൽ അത് പോസ്സിബിൾ അല്ലേ?

  • @77jaykb
    @77jaykb 3 місяці тому +8

    പ്രിയ സ്വതന്ത്ര ചിന്തകരെ.. ഒരാൾ പറയുന്നത് മുഴുവൻ കേൾക്കാൻ ക്ഷമ കാണിക്കൂ 😅

  • @foryoutube2563
    @foryoutube2563 3 місяці тому +3

    Felt like Abhliash etho Utopian worldil Jeevikunna pole. Evoroke anu essence munnotu kondu pokunathengil adhogathi thanne..will soon lose all its relavance like Parishath..

    • @Rey_th7
      @Rey_th7 3 місяці тому

      Agreed on abhhilash
      Liberterian capitalism 😵‍💫

  • @akhils5881
    @akhils5881 3 місяці тому +2

    അടിപൊളി ഡിബേറ്റ് ആയിരുന്നു. അഭിലാഷ് കൃഷ്ണൻ വല്ലാതെ തെറ്റിദ്ധരിക്കുന്നുണ്ട് പ്രവീൺ രവി പറയുന്ന പല കാര്യങ്ങളിലും. ആളുടെ അതേ view of point connect ആയിരുന്നെങ്കിൽ ആദ്യം അഭിലാഷ് കൃഷ്ണൻ പറഞ്ഞ "വാദിച്ചു ജയിക്കാനാണ് നമ്മൾ ഇവിടെ ഉള്ളത് എന്നുള്ള സ്റ്റേറ്റ്മെന്റ് തിരുത്തി പറയാമായിരുന്നു. സംവാദം ജയിക്കാനുള്ളതല്ലല്ലോ. എന്തായാലും രണ്ടുപേരും ഒരേ പ്വോളി. ചർച്ചയെ നിയന്ത്രിച്ച രാകേഷ്ഉ ണ്ണികൃഷ്ണൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
    എന്തായാലും രണ്ടാളും പകർന്നു തരുന്ന അറിവുകൾക്ക് നന്ദി. നിങ്ങൾ ചർച്ചയെ വീണ്ടും വിലയിരുത്തുമെന്നും തെറ്റുകളുണ്ടെങ്കിൽ തിരുത്തുമെന്നും പറയാൻ വിട്ടുപോയ കാര്യങ്ങൾ പറയുമെന്നും പ്രതീക്ഷിച്ചുകൊണ്ട് അടുത്ത ഡിബേറ്റിനായി കാത്തിരിക്കുന്നു.

  • @peterv.p2318
    @peterv.p2318 3 місяці тому +5

    എന്നാ പിന്നെ ഈ ഗവൺമെൻ്റിൻ്റെ പണി കോർപ്പറേറ്റുകൾക്ക് കൊടുത്തൂടെഡെയ് ??...
    സ്വകാര്യ സ്വത്തിന്റെ വക്താക്കൾ!
    എത്ര കാശ് കിട്ടിടെ യ്??

  • @rickmorty40
    @rickmorty40 3 місяці тому +4

    Abhilashs point of view seems more apt to me. Praveen is good orator and more practical. Kudos to both.

  • @vishnua8050
    @vishnua8050 3 місяці тому +8

    Experts യോഗം കൂടി ജനങ്ങളുടെ "സോഷ്യൽ cost" മനസ്സിലാക്കി എടുത്ത ഒരു നടപടി ആണ് ടൂറിസ്റ്റ് ബസ്സുകൾ വെള്ള നിറത്തിൽ ആക്കുക എന്ന തീരുമാനവും. അവരുടെ വിദഗ്ദ കാരണം കുറെ ബസ് ജീവനക്കാർക്ക് പെയിൻ്റ് മാറ്റുന്ന വരെ ശമ്പളം ഇല്ലാതെ ആയതും ബസ്സുടമകൾ വെള്ള അടിക്കാൻ കുറെ പൈസ ചിലവക്കിയതും സാധാരണക്കാർക്ക് ഈ അധിക ചിലവിൻ്റെ ഒരു ഭാഗം ടിക്കറ്റ് നിരക്കിൽ വഹിക്കേണ്ടി വന്നതും മിച്ചം.
    എടുക്കുന്ന തീരുമാനം ജനങ്ങളെ എങ്ങിനെ ബാധിച്ചാലും തീരുമാനങ്ങൾ എടുക്കുന്നവർക്ക് പ്രത്യേകിച്ച് നഷ്ടം ഒന്നും ഉണ്ടാകില്ല. ഇത്രയും മണ്ടൻ തീരുമാനങ്ങൾ എടുക്കുന്ന ഇവന്മാരുടെ മണ്ടത്തരത്തിൻ്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടത് സാധാരണക്കാരും.
    എന്നിട്ടും ഈ തീരുമാനം ഒക്കെ എടുക്കുന്നത് experts ആണ്, ഒരു കാരണവും ഇല്ലാതെ അങ്ങിനെ തീരുമാനം ഒന്നും എടുക്കില്ല എന്ന് പറഞ്ഞു ന്യായീകരിക്കാൻ ഒരുപാട്പേര് ഉണ്ടാകും എന്നത് ആണ് അസഹനീയം
    ഈ തീരുമാനം എടുക്കുന്ന ആരും കഴിവ് ഇല്ലാതവരോ മണ്ടന്മാരോ ഒന്നും അല്ല. എന്നാലും ഇതും ഇതിന് അപ്പുറവും ഉള്ള മണ്ടൻ തീരുമാനങ്ങൾ അവരുടെ അടുത്ത് നിന്ന് ഉണ്ടാകും. കാരണം എത്ര വലിയ experts ആയാലും അവർക്ക് ഉള്ള ഇൻസെൻ്റീവ് അനുസരിച്ച് മാത്രം ആണ് അവർ തീരുമാനം എടുക്കുന്നത് എന്നത് ആണ്. അവര് എടുക്കുന്ന തീരുമാനത്തിൻ്റെ പരിണിത ഫലം അനുഭവിക്കേണ്ടത് മറ്റ് ആളുകൾ ആണെങ്കിൽ എത്ര അറിവും നല്ല മനസ്സും ഉളളവർ ആയാലും ഇത് പോലെ ഉള്ള പല നിയമങ്ങളും പല മേഖലകളിലും കൊണ്ട് വന്നു കൊണ്ടേ ഇരിക്കും.
    അത് കൊണ്ട് തന്നെ രാഷ്ട്രീയത്തിൽ ആയാലും ബ്യൂറോക്രസിയില് ആയാലും എത്ര വലിയ വിഷനും മിഷനും ഉള്ള വ്യക്തികൾ ഉണ്ടെങ്കിലും മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ ഉള്ള അധികാരം അവർക്ക് കൊടുക്കാതെ ഇരിക്കുക എന്നത് ആണ് പ്രധാനം. സർക്കാരുകൾ ചുരുങ്ങണം എന്ന് പറയുന്നതിൻ്റെ കാരണവും ഇതാണ്.

    • @sajiveng
      @sajiveng 3 місяці тому +1

      സർക്കാർ ചുരുങ്ങണം എന്ന് തന്നെ ഇത്രനാളും പ്രവീണും പറഞ്ഞ് കൊണ്ടിരുന്നത്. ഇവിടെ സംഭവിച്ചത് ആദ്യം പറഞ്ഞ അബദ്ധത്തിന്മേലുള്ള ന്യായീകരണങ്ങളിലൂടെ കൂടുതൽ അബദ്ധങ്ങളിലേക്കും conclusion ലേക്കും എത്തുകയാണ് പ്രവീൻ ചെയ്യുന്നത്. അതവസാനം സോഷ്യലിസത്തെ പോലും ന്യായികരിക്കേണ്ട അവസ്ഥയിലെത്തി..

    • @Rey_th7
      @Rey_th7 3 місяці тому

      If majority Citizens were rational, they will remove ruling politicans/parties from power hence government will try to bring good policies.

  • @shanujwilson1204
    @shanujwilson1204 3 місяці тому +2

    Sathyam parayaallo, thee debate🔥. Ithrem informative aaya, valare kooduthal take aways ulla oru debate kettitt thanne kaalangalaayi👏👏

  • @anishgreysharp
    @anishgreysharp 3 місяці тому +2

    Praveen is more realistic

  • @vishnua8050
    @vishnua8050 3 місяці тому +3

    9:46
    //സർക്കാരിൻ്റെ ഇടപെടൽ അത്തരം സമയങ്ങളിൽ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ്. അങ്ങിനെ സംഭവിക്കണം എങ്കിൽ ഈ രാജ്യത്തെ ജനങ്ങൾ എല്ലാം Capitalism മനസ്സിലാക്കി ഇരിക്കണം//
    ഇങ്ങനെ വളച്ച് കെട്ടി പറയുന്നതിലും നല്ലത് എല്ലാ സമയത്തും വിലക്കയറ്റം വരുമ്പോൾ സര്ക്കാര് ഇടപെടണം, അല്ലെങ്കിൽ പ്രശ്നം ആകും എന്ന് നേരെ തന്നെ പറയുന്നത് അല്ലെ?
    പ്രവീൺ ഈ നിഗമനത്തിൽ എത്തിയതു എന്ത് ഡാറ്റയുടെ/പഠനത്തിൻ്റെ അടിസ്ഥാനത്തിൽ ആണ്?
    ഈ വാദം മതപരമായ എല്ലാ നിയമങ്ങളും സർക്കാരുകൾ കൊണ്ട് വരുമ്പോഴും പറയാമല്ലോ. UCC നല്ലത് ആണ് എന്ന് എല്ലാ ജനങ്ങൾക്കും മനസ്സിലാകുന്ന വരെ UCC കൊണ്ട് വരേണ്ട കാര്യം ഇല്ല എന്ന ഇടത് വാദത്തിൽ നിന്നും ഈ വാദം എങ്ങിനെ ആണു വ്യത്യാസപ്പെട്ടിരിക്കുന്നത്?

  • @peterv.p2318
    @peterv.p2318 3 місяці тому +4

    ഒരേ ഒരു choice ഉളളൂ?!.
    എങ്കിൽ എത്ര ദരിദ്രമാണീ മനുഷ്യ ഭാവന!?😢😢😢

  • @calcsindia4310
    @calcsindia4310 3 місяці тому +2

    Force ഉപയോഗിക്കരുത് ,force ചെയ്യുന്നതിനോട് ഒരുകാലത്തും ഞാൻ അനുകൂലിക്കില്ല എന്ന് പറയുന്ന വ്യക്തി തന്നെയാണല്ലോ തന്റെ വാദം ശരിയാണെന്നു വരുത്തിത്തീർക്കാൻ ഈ സംവാദത്തിൽ ഏറ്റവും കൂടുതൽ ബലം പിടിക്കുന്നത് .

    • @abhilashkrishnan2833
      @abhilashkrishnan2833 3 місяці тому

      എന്ത് വാദം ആണ് ഇത്. നിങ്ങൾക്ക് ഞാൻ സംവാദത്തിൽ ഇടപെട്ട രീതി ശരി ആയില്ല എന്ന് പറയാം. ഞാൻ അംഗീകരിക്കുന്നു. ഇത് ഒരു informal discussion ആണ്. സംസാരിക്കുന്നത് സുഹൃത്തുക്കളോടും. അതാണോ മിസ്റ്റർ ഞാൻ എതിർക്കുന്ന " force " . !!

    • @calcsindia4310
      @calcsindia4310 3 місяці тому

      ആശയത്തെ എതിർക്കുന്നതും ,പ്രവർത്തിയെ എതിർക്കുന്നതും സാന്ദര്ഭികവശാൽ സ്വഭാവത്തിൽ അല്പസ്വല്പ വ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും ആത്യന്തികമായി എതിർപ്പ് തന്നെയാണ് .ഒരു കസേരയിൽ ഇരുന്നു ഉറങ്ങിയാലും ,നിലത്തു കിടന്നു ഉറങ്ങിയാലും ,പട്ടുമെത്തയിൽ കിടന്നുറങ്ങിയാലും ക്രിയ ഉറക്കം തന്നെയാണ് .കിട്ടുന്ന സുഖത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നേയുള്ളു .പുസ്തകങ്ങളിൽ പലകാര്യങ്ങളും എഴുതിവച്ചിട്ടുണ്ടാകും അതെല്ലാം അതേപടി നടപ്പിലാക്കണമെന്ന് പറഞ്ഞാൽ നടന്നുകൊള്ളണമെന്നില്ല . അവിടെയാണ് പ്രയോഗികതയെ ഉൾക്കൊള്ളേണ്ടത് .

    • @vishnua8050
      @vishnua8050 3 місяці тому

      ​@@calcsindia4310
      ഇവിടെ ആരും ഒരു പുസ്തകത്തിൽ ഇങ്ങനെ എഴുതി, അത്കൊണ്ട് അത് നടപ്പാക്കണം എന്ന് പറയുന്നില്ല. അത് നിങ്ങളുടെ strawmans മാത്രം ആണ്.
      സ്വന്തം ജീവിതത്തിൽ രണ്ടു വ്യക്തികൾ തമ്മിൽ നടത്തുന്ന ഇടപാടുകളിൽ സര്ക്കാര് നിയന്ത്രണം കൊണ്ട് വരുന്നതിന് എതിരെ ആണ് അഭിലാഷ് സംസാരിക്കുന്നത്. അതിന് ഉള്ള വാദങ്ങളും നിരത്തുന്നു. അപ്പോള് അതിന് മറുപടി പറയുക ആണ് വേണ്ടത്. അല്ലാതെ അതേപടി നടക്കില്ല എന്നൊന്നും പറയുക അല്ല.
      For eg: ഒരാള് മറ്റൊരാളെ കെട്ടിയിട്ടിട്ട് അവന് നടക്കാൻ കഴിയുന്നില്ല എന്ന് പറയുമ്പോൾ ആ കേട്ട് അഴിച്ചാൽ അവന് നടക്കാൻ സാധിക്കും എന്ന് ആരെങ്കിലും പറയുമ്പോൾ അവൻ ഇപ്പോള് നടക്കാത്തത് ചൂണ്ടി കാണിച്ച് കൊണ്ട് കണ്ടില്ലേ, അത് പ്രയോഗിഗം അല്ല എന്നൊക്കെ പറയുന്നത് വെറും അന്തം ന്യായീകരണം മാത്രം ആണ്.

  • @nikhilkurian9861
    @nikhilkurian9861 3 місяці тому +1

    1.Abhilash is a wonderful debater on stage....but ഇവിടെ numerous times interfere ചെയ്യുന്നുണ്ട് without having patience.... അത് Praveenൻ്റെ flowയും കാണുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുണ്ട്. Please rectify that if possible.....
    2. Seems like Abhilash absolute individualist ആണെന്ന് തോന്നുന്നു ....even though we say individual is important...absolutism of anything is not at all practical.... Extreme left position എടുത്ത് practical അല്ലാത്ത solutions മുമ്പോട്ട് വയ്ക്കാതെയുള്ള Abhilashൻ്റെ വാദത്തിനേക്കാൽ I prefer Praveen's position, which seems more practical and useful for a society as whole along with the considerations for an Individual too...

    • @vishnua8050
      @vishnua8050 3 місяці тому

      @nikhilkurian9861
      "You said absolutism of anything is not practical at all'
      The moment u use the word "anything" in your statement, it automatically became an extremist/absolutist stand.
      How do u arrive at this conclusion that abosolutism of anything is wrong or impractical?
      Fundamentalism is wrong only when the fundamentals are wrong.
      Also u didn't notice that Abhilash stand is a minarchist stand which is not an absolutist stand. Just because his arguments are more individualistic than yours, you can't dismiss his arguments by merely stating absolutism.
      If u feel his arguments are wrong, you have to show the flaws of his reasoning

    • @nikhilkurian9861
      @nikhilkurian9861 3 місяці тому +1

      @@vishnua8050 I have no problem in correcting myself....so I don't dismiss his argument...I have just shared my overview on the debate....
      For me, many things Abhilash raised was refuted by Praveen and the moderator...
      And by the usage absolutism of anything....if you find something wrong, we can have exceptions in those particular cases where it could be classified.
      Here, for example.... Abhilash raised a point that an individualistic idea is more important than the collective good for the society to happen in the case of land acquisition to build a road. How can you support that individual person who was well compensated like the others....well for me I could only be supporting the Asset expropriation.
      Let there be debates happening like this and let all our views get evolved for the common goal of the society ....I don't claim my views as the best.

    • @vishnua8050
      @vishnua8050 3 місяці тому

      @@nikhilkurian9861
      Appreciate your openness 👍
      Regarding lans acquisition, if the person does not like to give land for constructing highway or anything else, you can't force him.
      It might appear at first that, if u apply this logic, no constructions happens.
      No, that's not the case. We think this way only because we have seen only govt controlled infrastructures in roads and railways.
      When anyone have the freedom to construct a road and collect tolls as he like, many people will try to gain profit from it and offer lucrative compensations to people. Also they will plan to construct different routes. In case someone is not willing to give their land for any compensation, they can explore different routes including underground and elevated routes. This also ensure that only those who use the road will be paying for the construction and not random people despite their usage. This also ensure accountability and responsibility. And also reduce many avoidable accidents that happen due to inefiiciwncy and corruption in the system. (There are empirical evidences also for this)
      If u want to know more about privatisation of roads and railways, you can refer the book: The privatisation of roads and Highways by Walter block

    • @nikhilkurian9861
      @nikhilkurian9861 3 місяці тому

      @@vishnua8050 Sure... I'll have a look on to that...

  • @rinsonk777
    @rinsonk777 3 місяці тому +2

    ഇവിടെന്താ സംഭവിച്ചേ.. .
    ബ്യൂട്ടിഫുൾ ഡിബേറ്റ്...

  • @programprograme6433
    @programprograme6433 2 місяці тому +1

    abhilash krishnan like javier milie

  • @vishnua8050
    @vishnua8050 3 місяці тому +6

    8:15
    //ഉള്ളിയുടെ വില കൂടിയാൽ ആളുകൾ തെരുവിൽ ഇറങ്ങി പ്രക്ഷോഭം ഉണ്ടാക്കുമ്പോ govt ന് സ്വഭാവികമായും ഇടപെടും.
    അങ്ങിനെ ഇടപെടുമ്പോ അത് socialist ideology യുടെ പുറത്ത് ആവരുത്//
    അങ്ങിനെ വില കൂടുമ്പോൾ വില നിയന്ത്രിക്കാൻ ഉള്ള സർക്കാരിൻ്റെ ഇടപെടൽ എന്നത് തന്നെ socialist ideology യുടെ അടിസ്ഥാനത്തിൽ ആണ് എന്ന് തന്നെ പ്രവീൺ മനസ്സിലാക്കുന്നില്ല.
    ഓരോ സമയത്തും ഉള്ള ഡാറ്റാ നോക്കി ആണ് നിഗമനത്തിൽ എത്തേണ്ടത് എന്നാണ് പ്രവീൺ പറയുന്നത്. എന്നാല് മറ്റുള്ള സയൻസ് വിഷയങ്ങളെ പോലെ അല്ല ഇക്കണോമിക്സ് കൈകാര്യം ചെയ്യേണ്ടത്. ഇക്കണോമിക്സിൽ മനുഷ്യൻ്റെ പ്രവർത്തികളെ കുറിച്ച് ആണ് പഠിക്കുന്നത് എന്നത് കൊണ്ട് തന്നെ ഡാറ്റാ ഉപയോഗിച്ച് ഫിസിക്സിലും കെമിസ്ട്രിയിലും ചിന്തിക്കാൻ കഴിവില്ലാത്ത വസ്തുക്കളെ നിരീക്ഷിച്ച് നിഗമനത്തിൽ എത്തുന്ന പോലെ ഇക്കണോമിക്സിൽ നിഗമനത്തിൽ എത്തുന്നതിന് വലിയ പരിമിതികൾ ഉണ്ട് എന്നും പലരും മനസ്സിലാക്കുന്നില്ല.
    Socialist ആശയങ്ങൾ പരാജയപ്പെട്ടു എന്ന ഡാറ്റ മാത്രം കണ്ട് സോഷ്യലിസം പരാജയം ആണ് എന്ന നിഗമനത്തിൽ എത്തുന്നതിന് പകരം എന്ത് കൊണ്ട് ആണ് socialist ആശയങ്ങൾ പരാജയമയത് എന്ന് മനസ്സിലാക്കുക ആണെങ്കിൽ വില നിയന്ത്രണം എന്നത് ഏത് സന്ദർഭത്തിൽ ആയാലും ജനങ്ങളുടെ ജീവിതത്തെ negative ആയി ആണ് ബാധിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. അത് മനസ്സിലാക്കാൻ യാതൊരു ഡേറ്റയുടെയും സഹായം വേണ്ട.
    ഇനി ഡാറ്റാ പരിശോധിച്ചാൽ പോലും ഇങ്ങനെ താൽകാലികമായോ സ്ഥിരമായോ വിലക്കയറ്റം പിടിച്ച് നിർത്താൻ ശ്രമിച്ച ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിൽ അത് ജനജീവിതം താറുമാറാക്കുക ആണ് ചെയ്തത് എന്നതിന് ചരിത്രപരമായി തന്നെ നിരവധി "ഡാറ്റാകൾ" ലോകത്തിലെ ഏത് സർക്കാരുകൾ നടത്തിയ വില നിയന്ത്രണങ്ങൾ പരിശോധിച്ചാലും ലഭിക്കും എന്നിരിക്കെ വീണ്ടും എന്ത് ഡാറ്റയുടെ/ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഉളളിക്ക് വിലക്കയറ്റം വരുമ്പോൾ സര്ക്കാര് ഇടപെടലുകൾ അത്തരം സന്ദർഭങ്ങളിൽ ആവശ്യമാണ് എന്ന നിഗമനത്തിൽ പ്രവീൺ എത്തിയത് എന്ന് വ്യക്തം ആക്കേണ്ടത് ഉണ്ട്.

    • @PRtalkspraveen
      @PRtalkspraveen 3 місяці тому +1

      വീഡിയോയിൽ തന്നെ പറയുന്നുണ്ട്, ഇടപെടൽ എന്നത് എൻ്റെ താത്പര്യമോ ആവശ്യ അല്ല എന്ന്. പക്ഷേ ജനാധിപത്യ രാജ്യത്തിൽ ഏറ്റവും വലിയ stake holder എന്ന് പറയുന്നത് consumers ആണ്. അവർ ഗവർമെൻ്റിൽ പ്രഷർ ഗ്രൂപ്പ് ആയി പ്രവർത്തിക്കുമ്പോൾ ഗവർമെൻ്റിന് ഇടപെടാതെ മാറി നിൽക്കാൻ സാധിക്കില്ല എന്നാണ് പറഞ്ഞത്. അങ്ങനെ ഇടപെടുമ്പോൾ സൗണ്ട് ഡാറ്റ ഉപയോഗിക്കണം എന്നാണ് പറഞ്ഞത്. ഉദാഹരണത്തിന് ഫാം ബില്ലിൽ തന്നെ ഏതൊക്കെ സാഹചര്യത്തിൽ ഇടപെടാം എന്ന് പറയുന്നുണ്ട്. അവശ്യ വസ്തുക്കൾ, ജീവൻ രക്ഷാ മരുന്നുകൾ ഇവയിൽ ഒക്കെ ഇടപെടൽ അനിവാര്യം ആയ സാഹചര്യം ആണ് ഇന്ത്യയിൽ ഉള്ളത്. ഭാവിയിൽ എല്ലാവർക്കും ഇൻഷുറൻസ് ഉണ്ടാകുമ്പോൾ, ചിലപ്പോൾ ഈ ഇടപെടൽ ഒഴിവാക്കാൻ കഴിയും. ഇതെല്ലാം പരിഷ്കാരങ്ങൾ കൂടി മനുഷ്യൻ സാമ്പത്തികമായി മെച്ചപ്പെടുന്നത്തിന് അനുസരിച്ച് മാക്രോ ആൻഡ് മൈക്രോ ലെവലിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ്. അങ്ങനെ ആണ് സമൂഹം മുന്നോട്ട് പോവുക. അല്ലാതെ രാവിലെ എഴുന്നേറ്റ ഫ്രീ മാർക്കറ്റ് വേണം എന്ന് പറഞാൽ നടക്കുന്ന ഒന്നല്ല ഇതൊന്നും.എല്ലാം കാലങ്ങൾ കൊണ്ടും പോളിസി മാറ്റങ്ങളിൽ കൂടിയും സാധ്യമാകുന്ന ഒന്ന് മാത്രമാണ്. അവിടെ എല്ലാം ഗവർമെൻ്റ് ഇടപെട്ട് കൊണ്ട് ഇരിക്കും, മാറ്റങ്ങൾ നടപ്പിലാക്കുന്നതിന് ഡാറ്റ ഉപയോഗിക്കും. അല്ലാതെ മൂന്നാലു പേര് വട്ടം ഇരുന്ന് ലോജിക്കൽ ഡിഡക്ഷൻ നടത്തി അല്ല.

    • @vishnua8050
      @vishnua8050 3 місяці тому

      @@PRtalkspraveen
      //പ്രഷർ ഗ്രൂപ്പ് പ്രവർത്തിക്കുമ്പോൾ ഇടപെടാതെ ഇരിക്കാൻ സർക്കാരിന് സാധിക്കില്ല.
      അത്കൊണ്ട് അങ്ങിനെ ഇടപെടുമ്പോൾ സൗണ്ട് ഡാറ്റാ ഉപയോഗിക്കണം//
      പ്രവീൺ പറയുന്നതിൽ എന്തെങ്കിലും ലോജിക് ഉണ്ടോ എന്ന് സ്വയം ഒന്നൂടെ ആലോചിച്ച് നോക്കൂ.
      പ്രഷർ ഗ്രൂപ്പ് പ്രവർത്തിക്കുമ്പോൾ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഉള്ള തീരുമാനം ലഭിക്കാൻ ഉള്ള പ്രഷർ അല്ലെ അവർ ചെലുത്തുന്നത്. അപ്പോള് അവിടെ എന്ത് സൗണ്ട് ഡാറ്റാ ആണ് സര്ക്കാര് നോക്കുക?
      എങ്ങിനെ നോക്കിയാലും അവസാനം പ്രഷർ ഗ്രൂപ്പിൻ്റെ ഇഷ്ടത്തിനും സർക്കാരിൻ്റെ താൽപര്യങ്ങൾക്കും അനുസരിച്ച് ഉള്ള തീരുമാനത്തിൽ തന്നെ അല്ലെ എത്തുന്നത്?
      ഇനി പ്രഷർ ഗ്രൂപ്പിൻ്റെ ഇഷ്ടത്തിന് അതീതമായി സൗണ്ട് ഡാറ്റാ ഉപയോഗിക്കാൻ ഗവൺമെൻ്റിന് പറ്റുമെങ്കിൽ സൗണ്ട് ലോജിക് um ഉപയോഗിച്ച് തീരുമാനം എടുക്കുന്നതിൽ എന്താണ് പ്രശ്നം?
      ഇവിടെ സർക്കാരിന് അങ്ങിനെ ഇടപെടാൻ ഉള്ള അധികാരം ഉള്ളത് തന്നെ ആണ് അടിസ്ഥാനപരമായ പ്രശ്നം. ഈ അധികാരം സർക്കാരിന് വേണം എന്ന് പ്രവീൺ വാദിക്കുകയും അതെ സമയം സര്ക്കാര് സൗണ്ട് ഡാറ്റാ നോക്കുകയും ചെയ്യണം എന്ന് പറയുന്നതിന് എന്ത് പ്രായോഗികത ആണ് ഉള്ളത് എന്ന് ഒന്ന് ആലോചിച്ച് നോക്കൂ.
      ഇതൊക്കെ എന്ത് വന്നാലും വിലക്കയറ്റം ഉണ്ടാകുമ്പോൾ സര്ക്കാര് ഇടപെടണം എന്നുള്ള വാദത്തിന് ഉള്ള തൊട് ന്യായീകരണം മാത്രം ആണ്.

    • @PRtalkspraveen
      @PRtalkspraveen 3 місяці тому

      ആര് പറയുന്നതിൽ ആണ് ലോജിക് ഇല്ലാത്തത്?
      എനിക്ക് ലോജിക് ഇല്ല എന്ന് പറയുമ്പോൾ നിങ്ങളുടെ വാദം അവിടെ തീർന്നു. ലോജിക്കില്ലാത്ത ഞാൻ ആണ് സർക്കാരിൽ എങ്കിൽ എൻ്റെ ലോജിക്കൽ ഡിഡക്ഷൻ നിങൾ അംഗീകരിക്കുമോ? ഇനീം പൊട്ടെ,നിങ്ങളുടെ ലോജിക്കിന് എതിരായ, ഗവർമെൻറിൽ ഉള്ള ആരുടെ എങ്കിലും തീരുമാനം അവർ ലോജിക്കൽ ഡിഡക്ഷൻ നടത്തി കൊണ്ടുവന്നതാണ് എന്ന് പറഞ്ഞാൽ നിങൾ അംഗീകരിക്കുമോ?
      ഇല്ല. അപ്പൊൾ എന്ത് ചെയ്യും.. അപ്പൊൾ ഡാറ്റ എടുക്കേണ്ടി വരും. അതാണ് തെളിവ്.. പ്രഷർ ഗ്രൂപ്പും ആയ ചർച്ചയിൽ ഈ ഡാറ്റ കാണിക്കുക ആണ്. ഇവിടെ സര്ക്കാര് പൊതു ജനങ്ങളോട് പറയുക ആണ്. ഇതാണ് ഡാറ്റ.. അതിനെ ആണ് transparency, accountability എന്നൊക്കെ ഡെമോക്രസിൽ പറയുന്നത്. ഈ ഡാറ്റ കൊണ്ടുവരുന്ന സ്ഥാപനങ്ങൾ പൊളിറ്റിക്കൽ ഇൻറർഫ്രൻസ് ഇല്ലാതെ പ്രവർത്തിക്കുക എന്നതാണ് ഡെമോക്രസി ശക്തിപ്പെടുത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
      ഇനീം ഗവർമെൻറ് കൊണ്ട് വരുന്ന ഡാറ്റ തെറ്റാണ് എന്ന് തെളിയിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്. അങ്ങനെ വ്യത്യസ്തമായ ഡാറ്റ വന്നാൽ അവിടെ വീണ്ടും ചർച്ചകൾ ഉണ്ടാകും. അങ്ങനെ ഒരു തീരുമാനം ഉരുതിരിയും. ഈ സമയം ഈ ഡേറ്റകളുടെ മേൽ അതാണ് പ്രിമൈസ്,. അതിന് മുകളിലായിരിക്കും ലോജിക്കൽ ഡിഡക്ഷൻ നടക്കുക.

    • @sumangm7
      @sumangm7 3 місяці тому

      ​@@PRtalkspraveen Adding to Praveen's point-
      വിലക്കയറ്റം എപ്പോഴും ഒരു നെഗറ്റീവ് എഫക്ട് അല്ല കൊണ്ടുവരുന്നത് ഇക്കണോമിയിൽ. അതുകൊണ്ടാണ് ideal inflation rate is not zero, it is always above zero.

    • @sumangm7
      @sumangm7 3 місяці тому

      പിന്നെ വിലക്കയറ്റത്തിൽ ഒരു ഗവണ്മെന്റ് ഇന്റർവെൻഷൻ എങ്ങിനെ എപ്പോഴും സോഷ്യലിസ്റ്റ് ചിന്താഗതി ആകും? അത് പാർട്ടി interest ആയിക്കൂടെ?

  • @ambareeshss2217
    @ambareeshss2217 2 місяці тому +1

    Aadhyam kurach confused aayi... Pinne manasilaayi Praveen Ravi parayunnathaanu fact eannullath...
    ie, Abhilash bro oru point vare mathram chinthich stop cheythitt samsaarikkunnu... Praveen bro , aa point kazhinju kurachu koodi chinthichitt abhiprayam parayunnu... And also Praveen bro parayunnath enthaanenn manasilaakkan polum Abhilash bro sramikkunnillennum thonni
    (It's about 1st topic)

    • @vishnua8050
      @vishnua8050 21 день тому

      ആദ്യം പറഞ്ഞിടത് തൊട്ട് പ്രവീൺ സ്വയം contradict ചെയ്യുക ആണ്.
      8:15
      //ഉള്ളിയുടെ വില കൂടിയാൽ ആളുകൾ തെരുവിൽ ഇറങ്ങി പ്രക്ഷോഭം ഉണ്ടാക്കുമ്പോ govt ന് സ്വഭാവികമായും ഇടപെടും.
      അങ്ങിനെ ഇടപെടുമ്പോ അത് socialist ideology യുടെ പുറത്ത് ആവരുത്//
      അങ്ങിനെ വില കൂടുമ്പോൾ വില നിയന്ത്രിക്കാൻ ഉള്ള സർക്കാരിൻ്റെ ഇടപെടൽ എന്നത് തന്നെ socialist ideology യുടെ അടിസ്ഥാനത്തിൽ ആണ് എന്ന് തന്നെ പ്രവീൺ മനസ്സിലാക്കുന്നില്ല.
      ഓരോ സമയത്തും ഉള്ള ഡാറ്റാ നോക്കി ആണ് നിഗമനത്തിൽ എത്തേണ്ടത് എന്നാണ് പ്രവീൺ പറയുന്നത്. എന്നാല് മറ്റുള്ള സയൻസ് വിഷയങ്ങളെ പോലെ അല്ല ഇക്കണോമിക്സ് കൈകാര്യം ചെയ്യേണ്ടത്. ഇക്കണോമിക്സിൽ മനുഷ്യൻ്റെ പ്രവർത്തികളെ കുറിച്ച് ആണ് പഠിക്കുന്നത് എന്നത് കൊണ്ട് തന്നെ ഡാറ്റാ ഉപയോഗിച്ച് ഫിസിക്സിലും കെമിസ്ട്രിയിലും ചിന്തിക്കാൻ കഴിവില്ലാത്ത വസ്തുക്കളെ നിരീക്ഷിച്ച് നിഗമനത്തിൽ എത്തുന്ന പോലെ ഇക്കണോമിക്സിൽ നിഗമനത്തിൽ എത്തുന്നതിന് വലിയ പരിമിതികൾ ഉണ്ട് എന്നും പലരും മനസ്സിലാക്കുന്നില്ല.
      Socialist ആശയങ്ങൾ പരാജയപ്പെട്ടു എന്ന ഡാറ്റ മാത്രം കണ്ട് സോഷ്യലിസം പരാജയം ആണ് എന്ന നിഗമനത്തിൽ എത്തുന്നതിന് പകരം എന്ത് കൊണ്ട് ആണ് socialist ആശയങ്ങൾ പരാജയമയത് എന്ന് മനസ്സിലാക്കുക ആണെങ്കിൽ വില നിയന്ത്രണം എന്നത് ഏത് സന്ദർഭത്തിൽ ആയാലും ജനങ്ങളുടെ ജീവിതത്തെ negative ആയി ആണ് ബാധിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. അത് മനസ്സിലാക്കാൻ യാതൊരു ഡേറ്റയുടെയും സഹായം വേണ്ട.
      ഇനി ഡാറ്റാ പരിശോധിച്ചാൽ പോലും ഇങ്ങനെ താൽകാലികമായോ സ്ഥിരമായോ വിലക്കയറ്റം പിടിച്ച് നിർത്താൻ ശ്രമിച്ച ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിൽ അത് ജനജീവിതം താറുമാറാക്കുക ആണ് ചെയ്തത് എന്നതിന് ചരിത്രപരമായി തന്നെ നിരവധി "ഡാറ്റാകൾ" ലോകത്തിലെ ഏത് സർക്കാരുകൾ നടത്തിയ വില നിയന്ത്രണങ്ങൾ പരിശോധിച്ചാലും ലഭിക്കും എന്നിരിക്കെ വീണ്ടും എന്ത് ഡാറ്റയുടെ/ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഉളളിക്ക് വിലക്കയറ്റം വരുമ്പോൾ സര്ക്കാര് ഇടപെടലുകൾ അത്തരം സന്ദർഭങ്ങളിൽ ആവശ്യമാണ് എന്ന നിഗമനത്തിൽ പ്രവീൺ എത്തിയത് എന്ന് വ്യക്തം ആക്കിയിട്ടില്ല

  • @danielthomas5401
    @danielthomas5401 3 місяці тому +2

    ഒരാൾ പറയുന്നത് മുഴുവൻ കേൾക്കാൻ ഉള്ള ക്ഷമയില്ലാത്ത സ്വതന്ത്ര ചിന്തകർ

    • @foryoutube2563
      @foryoutube2563 3 місяці тому

      Sathyam.. even when it was time to conclude this guy still making his arguments..Ente Ravichandran sire you are sourronded by a bunch of people without much knowledge or quality who just behaves like people who are part of a religion..

  • @Democrazee
    @Democrazee 3 місяці тому +2

    1:07:06 If everything is left to the people without any control or regulations will be catastrophic …..three things the govt should do and is necessary are financial regulatory health care and education

  • @deerajkv6858
    @deerajkv6858 3 місяці тому

    ഇവിടെ പ്രശ്നം എന്താണ് രാഷ്ട്രീയം എന്ന് കൃത്യമായി മനസ്സിലാക്കാൻ ശ്രമം നടത്താത്തതാണു..
    ഉദാഹരണത്തിന് ഒരു ദ്വീപ് അവിടെ ഒരാൾ മാത്രമേ ഉള്ളൂ.. മനുഷ്യര്‍ വേറെ ആരും ഇല്ല.. അവിടെ രാഷ്ട്രീയം ഇല്ല.. അഥവാ സമന്വയിപ്പിച്ച് തീരുമാനത്തില്‍ എത്തേണ്ട ആവശ്യം ഇല്ല..
    അവിടെ മറ്റൊരാള്‍ കൂടി വന്നു എന്ന് കരുതുക..
    രണ്ടുപേരുടെയും അന്യോന്യം തമ്മിലുള്ള കൊടുക്കൽ വാങ്ങൽ ബന്ധമാണ് അവരുടെ നിലനിൽപ്പിന്റെ അടിസ്ഥാനം എന്ന് മനസ്സിലാക്കുന്ന സമയത്ത്അവർക്കിടയിൽ രാഷ്ട്രീയം രൂപപ്പെട്ടുവരുന്നു.
    രാഷ്ട്രീയം രൂപപ്പെട്ട് കഴിഞ്ഞാലും അതിലെ പ്രാഥമിക ചോദ്യം എങ്ങനെ തീരുമാനങ്ങൾ കൈക്കൊള്ളാം എന്നുള്ളതാണ്.
    ഇന്നുള്ള നമ്മുടെ നാട്ടിലെ അവസ്ഥയുമായി പരിഗണിച്ചുകൊണ്ട് അതിനെ പരിഹരിക്കാൻ ശ്രമിക്കുകയാണെങ്കില്‍ അത് ഇങ്ങനെ ആണ്. ഇരുവരും അംഗീകരിച്ചു കഴിഞ്ഞാൽ അത് തീരുമാനമായി മാറുന്നു..
    ഉദാഹരണത്തിന് ഒരു സാങ്കല്പിക ചോദ്യം രൂപപ്പെട്ടുവരുന്നു, ഒരു പുതിയ സ്ഥലം കണ്ടെത്തുകയാണെങ്കിൽ ആ സ്ഥലം ആരുടെ അധികാരത്തിൽ ആരുടെ പരിധിയിൽ വരും?
    ഇരുവരും ചർച്ച ചെയ്യുന്നു ആ ചർച്ച ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ അവർ ഒരു തീരുമാനത്തിൽ എത്തുന്നു..
    ആദ്യം കണ്ടെത്തുന്ന ആൾക്കാണ് ആ ഭൂമിയിൽ അധികാരം എന്ന് അവർ തീരുമാനിക്കുന്നു. രണ്ടാമത് വരുന്നവന് അവിടെ യാതൊരു തരത്തിൽ അധികാരവും ഉണ്ടാവില്ല എന്നുകൂടി വ്യക്തമാക്കുന്നു..
    ഇതിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തികവും രാഷ്ട്രീയം വേർതിരിച്ചു മനസ്സിലാക്കാൻ പറ്റുന്നുണ്ടോ??
    തീർച്ചയായും ഈ വിഷയവുമായി ബന്ധപ്പെട്ട് സാമ്പത്തികം ഉൾച്ചേർന്ന് കിടക്കുന്നുണ്ട്
    അതിന് രാഷ്ട്രീയസമ്പത്ത് വ്യവസ്ഥ അഥവാ പൊളിറ്റിക്കൽ എക്കണോമി എന്നുള്ള രീതിയിൽ നമുക്ക് വായിക്കാം..
    അതുപോലെതന്നെ സാമൂഹികം രാഷ്ട്രീയം സാംസ്കാരികം എല്ലാ മേഖലകളിലും രാഷ്ട്രീയം വർക്ക് ചെയ്യുന്നുണ്ട് ആ മേഖലകളിൽ എല്ലാം നമുക്ക് ഈ രീതിയിലുള്ള മെത്തേഡ് ഉപയോഗിച്ച് മനസിലാക്കാം..
    അല്ലാതെ രാഷ്ട്രീയത്തെയും വേർതിരിച്ചുകൊണ്ടുള്ള സാമ്പത്തിക നിലനിൽക്കുന്നില്ല എന്നുള്ള കാര്യം ആദ്യം മനസ്സിലാക്കുക

  • @Democrazee
    @Democrazee 3 місяці тому +1

    1:25:47 and if the business goes kaput then the roads go to hell 😅

  • @peterv.p2318
    @peterv.p2318 3 місяці тому +1

    പബ്ലിക് ഒരു ശല്യമാണ്, അല്ലേ?!
    നിങ്ങൾക്ക് വേണ്ടത്, തിന്ന് , കുടിച്ച് ,രമിച്ച് ചുരുക്കത്തിൽ തിന്ന് ...... തൂറി മരിക്കുന്ന യന്ത്രസമാനമായ ഒരു മനുഷ്യ സമൂഹത്തെയാണ് !
    അല്ലേ?...🤭

    • @helloenthund4408
      @helloenthund4408 3 місяці тому +1

      എലിയെന്ന് പറയുമ്പോള്‍ ................ എന്നു

    • @manojvarkey2890
      @manojvarkey2890 3 місяці тому

      😂​@@helloenthund4408

  • @Democrazee
    @Democrazee 3 місяці тому +2

    23:31 😂 ha new definition

  • @saleem1876
    @saleem1876 2 місяці тому

    Abhilash absolutely right 👍

  • @PR.Gokulnath
    @PR.Gokulnath 2 місяці тому

    Government ഇൽ നിന്നും കംപ്ലീറ്റ് ആയി ഡീറ്റെച് ആയി ഒരു ഇക്കോണമി ഒരിക്കലും സേഫ് അല്ല..
    കൊറേ കാര്യങ്ങൾ ചെയിൻ റിയാക്ഷൻ പോലെ ആണ് ഒരിക്കൽ പൊട്ടിയാൽ അടപടലം പൊട്ടും...
    അപ്പോൾ എപ്പോഴും ഒരു expert പാനൽ ന്റെ governance ആവശ്യം ആണ്.
    ഡോമോക്രസി ക്കു ഒരു പാട് weakness ഉണ്ട് എന്ന് വെച്ച് എല്ലാം കയറൂരി വിടുന്നത് disastrous ആണ്

  • @BocsoMammad
    @BocsoMammad 3 місяці тому +2

    Abhilaash
    Pottan naa nee verum pottan 😂😂😂😂😂😂😂😂😂😂

    • @AyyoobVelloli
      @AyyoobVelloli 3 місяці тому +1

      നല്ല കരച്ചില്‍ ആണല്ലോ!

    • @BocsoMammad
      @BocsoMammad 3 місяці тому

      @@AyyoobVelloli avande oola Highways dialogue kettaal aarayalum karanju pokum 😂😂😂

    • @AyyoobVelloli
      @AyyoobVelloli 3 місяці тому

      @@BocsoMammad ഹൈവേ road ഒക്കെ private ഉണ്ടാകാന്‍ പറ്റും
      ഒരു 10 private ഗ്രൂപ് ഉണ്ടെങ്കില്‍ ചെയ്യാന്‍ pattunnathe ഉള്ളൂ..
      ഇവിടെ road വേണമെന്ന് അതിലൂടെ സഞ്ചാരി കാന്‍ പറ്റുമെന്ന് ഉള്ള value ഉള്ളത് കൊണ്ട് തന്നെ road സാധ്യമാക്കും..

    • @BocsoMammad
      @BocsoMammad 3 місяці тому

      @@AyyoobVelloli mandatharam parayathe kuttaa… 😂😂😂 highway private aayi build cheyyaam polum…. Kaathirunno…. Vivara dhosham alamgaaram aayi kondu nadakkaruth

    • @BocsoMammad
      @BocsoMammad 3 місяці тому

      @@AyyoobVelloli 10 cent um 20 um bhoomi ullavar ninakk highway paniyaan avarude bhoomi motham vittu thannu maari pokum alle? Immaathiri oolatharam onnum paranju nadakkalle…. Aalkkar pottan aanennu vicharikkum

  • @sebastianpa8973
    @sebastianpa8973 3 місяці тому

    വളരെ നല്ല ഒരു ഡിബേറ്റ്
    രവി സാറിൻ്റെ വാദത്തോട് ചെറിയ ഒരു വിയോജിച്ചും രേഖപ്പെടുത്തുന്നു. പ്രത്യേകിച്ച് അൺകോൺഷ്യസ് എന്ന വാദത്തോട്

  • @varunvasudevan2231
    @varunvasudevan2231 3 місяці тому +1

    Abhilash is saying state should wither away.good.but we are not yet ready for that

    • @abhilashkrishnan2833
      @abhilashkrishnan2833 3 місяці тому +3

      I didn't say that. State won't wither away. State will only expand. All I am saying is that don't blame freemarket for your beloved state's problem.

  • @jobypullokkaran6813
    @jobypullokkaran6813 3 місяці тому

    പറഞ്ഞ് പറഞ്ഞ് Planning എന്ന ആശയത്തിലെത്തി ഇതാണ് സോഷ്യലിസ്റ്റ് ആശയത്തിൻ്റെ അടിസ്ഥാനം

  • @Civilised.Monkey
    @Civilised.Monkey 3 місяці тому +2

    Do we need to consider free will an illusion ?

  • @jobypullokkaran6813
    @jobypullokkaran6813 3 місяці тому

    മിശ്ര സമ്പദ് വ്യവസ്ഥ യുടെ പ്രാധാന്യം അരക്കിട്ടുറപ്പിക്കുന്ന ചർച്ച

  • @subinsubash7667
    @subinsubash7667 22 дні тому

    Poda

  • @subinsubash7667
    @subinsubash7667 2 місяці тому

    I hate Capitalism

  • @AyyoobVelloli
    @AyyoobVelloli 3 місяці тому

    ചെറിയ കാര്യത്തിന് individual പറ്റും but വലിയ കാര്യത്തിന് pattilla വാദം ഒക്കെ തെറ്റാണ്.
    ഉദാഹരണത്തിന് musk ചെയുന്നത് പോലെ ഒന്ന് government മാത്രമെ പറ്റുക ഉള്ളൂ എന്നാണ് പണ്ട് ഒക്കെ കരുതി വെച്ചിരിക്കുന്നത്.
    But അതും തെറ്റാണെന്ന് തെളിഞ്ഞു.
    Government possible ആകുന്ന ഒന്ന് പ്രൈവറ്റ് അതിനേക്കാള്‍ നല്ല രീതിയില്‍ ചെയ്യാന്‍ പറ്റും .
    പ്രൈവറ്റ് പറ്റാതെ വരുന്നത്‌ government ഇടപെടുമ്പോള്‍ മാത്രമാണ്.

  • @Democrazee
    @Democrazee 3 місяці тому

    1:20:47 hope this guy will only use roads that are not acquired on compensation by the govt 😅

  • @Rey_th7
    @Rey_th7 3 місяці тому

    1:11:55 USA doesnt have high speed train network like other high income countries

  • @AyyoobVelloli
    @AyyoobVelloli 3 місяці тому +1

    49:35

  • @sumangm7
    @sumangm7 3 місяці тому

    1:10:41 ഇതെന്തു ലോജിക്... നിങ്ങൾക്കു ഇഡലിയും സാമ്പാറും കഴിക്കാൻ ആണോ മറ്റൊരാൾ പലചരക്കു കടയും തുറന്നു ഇരിക്കുന്നത്? തിരിച്ചല്ലേ? അങ്ങിനെ ഒരു കട അവിടെ available ആയതുകൊണ്ടാണ് നിങ്ങൾ ആ decision എടുക്കുന്നത്...

    • @Liberty5024
      @Liberty5024 3 місяці тому

      Demand creates supply

    • @sumangm7
      @sumangm7 3 місяці тому

      @@Liberty5024 Generally yes. in this case, it doesnt apply.

  • @Democrazee
    @Democrazee 3 місяці тому

    1:15:05 such a fool only an authority like a body or govt can do it …..taking this on a smaller scale maintenance of apartments for amenities is a good example how things go haywire as there is no authority to press the cause

  • @binubkee2877
    @binubkee2877 3 місяці тому

    Other things remain the same consciousness is consciousness.

  • @kiranks4415
    @kiranks4415 3 місяці тому

    Not all purposeful actions yield rational and positive outcomes. Each individual's approach to a situation varies due to the data they collect, process, and analyze in their brain. Although this process can sometimes lead to errors, individuals have the moral right and responsibility to act based on their own judgment, as long as it does not cause physical harm to others.

    • @abhilashkrishnan2833
      @abhilashkrishnan2833 3 місяці тому +1

      Not me or mises claims purposeful actions yield positive outcomes . praxeology is not dealing with end goals . It only deals with means .

  • @AyyoobVelloli
    @AyyoobVelloli 3 місяці тому

    1:18:23 Abhilash Krishnan പറഞ്ഞത് ശരിയാണ്. Government force ചെയ്യാമെന്ന് ആണെങ്കില്‍ socialist എന്ന് പറഞ്ഞു നടക്കുന്ന ആളുകള്‍ പറയുന്നതും ശരിയാണ് . അവരെയും കുറ്റം പറയാന്‍ പറ്റില്ല..
    ഒരു പ്രതേക സ്ഥലത്ത് എത്തുമ്പോള്‍ force ചെയ്യുന്നതിന്‌ പ്രശ്നമല്ല എന്നൊക്കെ പറയുന്നത് ഒരുതര ത്തില്‍ self goal
    തന്നെ.

    • @BocsoMammad
      @BocsoMammad 3 місяці тому

      Pottatharam parayalle …. Socialism ennu vechaal government control maatram onnum alla….

    • @PR.Gokulnath
      @PR.Gokulnath 2 місяці тому

      ഒരു surgeon വയർ കീറുന്നത് പോലെ അല്ല ഒരുത്തൻ വെറുതെ ഒരു രസത്തിനു കൂടെ നിക്കുന്നവനെറ്റ് പള്ളക്ക് കത്തി കേറ്റുന്നത്

    • @AyyoobVelloli
      @AyyoobVelloli 2 місяці тому

      @@PR.Gokulnath
      Wrong analogy!

    • @PR.Gokulnath
      @PR.Gokulnath 2 місяці тому

      @@AyyoobVelloli Not at all.
      ഗോവെര്മെന്റിനു ഒരു വലിയ സൊസൈറ്റി ഇൽ ചില സമയങ്ങളിൽ വളരെ നിയമപരമായ claus ഇനുള്ളിൽ നിന്ന് ഫോഴ്സ് ഉപയോഗിക്കേണ്ടി വരും ... അത് വളരെ കോൺടെക്സ്റ്റൽ ആയ ഒരു കാര്യമാണ്..
      എന്നും പറഞ്ഞു സോഷ്യലിസം ഇതും ഒരു പോലെ ആണെന്നുള്ള കൂട്ടി കെട്ടൽ ആണ് നിങ്ങൾ നടത്തിയത്.

    • @AyyoobVelloli
      @AyyoobVelloli 2 місяці тому

      @@PR.Gokulnath
      ഒരു വ്യക്തിയുടെ അവകാശ തിന്റെ മുകളില്‍ Force ചെയുന്നത് socialism തന്നെയാണ് . അവന്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ബലപ്രയോഗം വേണ്ടി വരും.
      അല്ലാതെ ചെയുന്നത് എല്ലാം തെറ്റാണ് .socialism ആണ്

  • @Democrazee
    @Democrazee 3 місяці тому

    1:04:28 😮

  • @00badsha
    @00badsha 3 місяці тому

    Thanks for sharing

  • @AyyoobVelloli
    @AyyoobVelloli 3 місяці тому

  • @dealsisle
    @dealsisle 3 місяці тому

    In short, the basic purpose of government intervention in an economy is to optimize the efficiency of the market economy. Clearly, the extent of such intervention will have to be different in different economies at different levels of development.

    • @abhilashkrishnan2833
      @abhilashkrishnan2833 3 місяці тому

      Optimise the efficiency!!. Do you think a system which run on political incentives and constraints and notoriously inefficient in every thing it does - yes the government can optimise Market with i interventions..?? .. market find its efficiency not from control or intervention but the inherent property of market that it's run on the best possible signal of situation - that is Price.

    • @dealsisle
      @dealsisle 3 місяці тому +1

      @@abhilashkrishnan2833 A market does not function in a social and political vacuum. For example, in today’s society, it would be abhorrent to see a large section of the population die because they could not afford the medicine that could save their life. So the government takes steps to mitigate the problem. Similarly, uncontrolled markets are likely to aggravate pollution, contaminate medicine, food etc. Appropriate public policy intervention in such cases is important for the market to function efficiently.

    • @abhilashkrishnan2833
      @abhilashkrishnan2833 3 місяці тому

      @@dealsisle don't assume govt started regulating healthcare because market was inefficient .

    • @dealsisle
      @dealsisle 3 місяці тому +1

      @@abhilashkrishnan2833 There is no country in the world where healthcare is run totally by a competitive market. For a reason. It just won’t work . My whole point in this discussion is to suggest that government intervention in the market should be kept to a minimum level necessary to meet society’s social welfare goals and to eliminate economic rent. Imagine the amount of money the government could save by letting market to determine public employee’s salary (including teachers’).

    • @vishnua8050
      @vishnua8050 3 місяці тому

      ​@@dealsisle
      For a reason it just don't work?
      How did u conclude this? Show the data or study.
      The state is controlling healthcare not because free market failed, but because politicians want more power and people have illusion that govt can make healthcare cheaper.
      While the reality is exactly opposite.

  • @vishnua8050
    @vishnua8050 3 місяці тому +1

    20:34
    Bahavior Economics and Austrian School
    Mises' praxeology is stating that Human engage in purposeful behaviour (Action as defined by Mises). Praxeology is concerned with the logical analysis of action.
    In contrast Behaviour economists talks about the Behavioural motivations that affect action.
    Mises doesn't claim that purposeful behaviour means humans are rational or successful at achieveing their goal/purpose.
    For example: there is anchoring bias in Beh Eco. Means if I see the price of one shirt, that affect my valuation of another shirt I see.
    This might lead to me falling for higher prices in a shop.
    But the Action axiom doesn't judge anything about your action of buying shirt is rational or not. It just means that you are acting purposefully to decide whether to buy a shirt at that particular price or not.
    You might have failed to get a lower price for this shirt, had u acted a bit more rationally and negotiated, you may have purchased a better shirt at lower cost but nevertheless that is a purposeful action aimed at end goal.
    Don't know if u understood it or not, but may be helpful for further readings

  • @vishnua8050
    @vishnua8050 3 місяці тому +1

    ഡാറ്റ ഉപയോഗിച്ച് മാത്രമേ ഇക്കണോമിക്സിൽ അറിവ് നേടാൻ സാധിക്കുക ഉള്ളോ?
    നാച്ചുറൽ സയൻസിന്റെ empirical രീതിശാസ്ത്രത്തിൽ പഠിച്ചു വളർന്ന മിക്ക ആളുകളും ഡാറ്റ ഇല്ലാതെ യാതൊരു അറിവും നേടാൻ പറ്റില്ല എന്ന തെറ്റിദ്ധാരണ നിലവിൽ ഉണ്ട്. ഏതൊരു കാര്യം സത്യം ആണ് എന്ന് പറയണം എങ്കിലും ഡാറ്റ കൂടിയേ തീരൂ എന്നും ഡാറ്റ വെച്ച് പറയുന്ന വാദങ്ങൾ എല്ലായ്‌പോഴും ഡാറ്റ ഉപയോഗിക്കാതെ പറയുന്ന വാദങ്ങളെക്കാൾ ശെരി ആയിരിക്കും എന്നും “ഡാറ്റ മാത്രവാദ”ത്തിൽ അവർ ഉറച്ച് വിശ്വസിക്കുന്നു. ഈ വിശ്വാസം മൂലം ഇവർ ഡാറ്റ ഉപയോഗിക്കാതെ നേടുന്ന ഏതൊരു അറിവും അർത്ഥമില്ലാത്ത, മനോ വ്യായാമത്തിൽ നിന്നും കണ്ടെത്തുന്ന പ്രസ്താവനകൾ മാത്രം ആണ് എന്ന് പറഞ്ഞു കൊണ്ട് അതിന്റെ മെറിറ്റിലേക്ക് പോലും കടക്കാതെ തള്ളുന്നു. യഥാർത്ഥ ലോകത്തെ കുറിച്ച് ഒന്നും തന്നെ അത്തരം Apriori അറിവുകൾ മനസ്സിലാക്കി തരുന്നില്ല എന്നും യഥാർത്ഥ ലോകത്തെ കുറിച്ചുള്ള അറിവുകൾ പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടെ കണ്ടെത്തിയാൽ മാത്രമേ മനസിലാക്കാൻ സാധിക്കുക ഉള്ളൂ എന്നും ഇവർ വാദിക്കുന്നു. അത് കൊണ്ട് തന്നെ ഇത്തരം വാദക്കാരെ സംബന്ധിച്ചിടത്തോളം സാമൂഹ്യ ലോകത്തെ സംബന്ധിച്ചു യാതൊരു കാര്യവും ഉറപ്പോടെ പറയാൻ കഴിയില്ല, മറിച്ച് സാമൂഹ്യ ശാസ്ത്ര പ്രതിഭാസങ്ങളെ കുറിച്ച് നാളെ തെറ്റാണെന്ന് തെളിയിക്കാൻ സാധിക്കുന്ന താത്കാലികമായി ശെരികളായ ഹൈപോതെസിസുകൾ മാത്രമേ ഉണ്ടാകുക ഉള്ളൂ.
    ഇങ്ങനെ ഡാറ്റയെ അന്ധമായി വിശ്വസിക്കുന്ന ആളുകൾ പല സാമൂഹ്യ വിഷയങ്ങളെ പറ്റിയും ചർച്ച ചെയ്യുമ്പോൾ ഉന്നയിക്കുന്ന അവകാശ വാദം ആണ് “ഞാൻ ഡാറ്റ വെച്ചാണ് സംസാരിക്കുന്നത്, നിങ്ങൾക്ക് ഡാറ്റ ഇല്ല, അത്കൊണ്ട് എന്റെ ഭാഗം ശെരിയും നിങ്ങൾ തെറ്റുമാണ്” എന്നത്. ഇങ്ങനെ പറഞ്ഞു കൊണ്ട് തങ്ങളുടെ ബയാസുകളെ ന്യായീകരിക്കുന്ന ഡാറ്റകൾ മാത്രം ചെറി പിക്ക് ചെയ്തു കൊണ്ട് വന്നു കൊണ്ട് എത്ര ലോജിക്കൽ ആയി ഉന്നയിക്കുന്ന എതിർ വാദങ്ങളെയും കണ്ണടച്ചു കൊണ്ട് അവർ എതിർക്കുന്ന കാഴ്ച എല്ലാ വിധ സാമൂഹ്യ വിഷയങ്ങളിലെ ചർച്ചകളിലും സർവ്വ സാധാരണമാണ്. എന്നാൽ “ഡാറ്റ ഉപയോഗിച്ച് മാത്രമേ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ യഥാർത്ഥ ലോകത്തെ കുറിച്ചുള്ള അറിവ് നേടാൻ കഴിയൂ, അല്ലാത്ത ഒന്നും അറിവല്ല” എന്ന അറിവ് തന്നെ ഡാറ്റ നിരത്തി പരീക്ഷണ നിരീക്ഷണം വഴി ആണോ നിങ്ങൾ കണ്ടെത്തിയത് എന്ന് തിരിച്ചു ചോദിച്ചാൽ തന്നെ ഈ ഒരു ധാരണയിൽ പിശകുകൾ ഉണ്ട് എന്ന മനസിലാക്കാൻ സാധിക്കും.
    അതിന്റെ ഉത്തരം പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടെ തന്നെ ആണ് എങ്കിൽ അതിന്റെ അർഥം അത് വെറും ഒരു ഹൈപോതെസിസ് മാത്രം ആണ് എന്നും ആ ഒരു സ്റ്റേറ്റ്മെന്റ്റ് എല്ലായ്‌പോഴും ശെരി ആണ് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ല എന്നും ആണ്. അങ്ങിനെ വന്നു കഴിഞ്ഞാൽ പരീക്ഷണങ്ങളിലൂടെ അല്ലാതെ apriori ആയി എത്തിച്ചേരുന്ന അറിവുകളെ Data ഇല്ല/പരീക്ഷണ നിരീക്ഷണങ്ങൾ ഇല്ല എന്ന കാരണം പറഞ്ഞു നിരാകരിക്കാൻ കഴിയാതെ വരും. ഇനി ഉറപ്പിച്ചു പറയാൻ കഴിയുന്ന സത്യം ആണ് എന്ന് വാദിച്ചാലോ? ആ അറിവ് തന്നെ Apriori അറിവ് ആയതിനാൽ ഡാറ്റ ഇല്ലാതെയും സാമൂഹ്യ വിഷയങ്ങളിൽ അറിവ് നേടുക സാധ്യം ആണ് എന്ന് തെളിയിക്കപ്പെടുകയും ഡാറ്റ ആണ് എല്ലാം എന്ന വാദം പൊളിയുകയും ചെയ്യും.

    • @sumangm7
      @sumangm7 3 місяці тому

      അങ്ങിനെ ആരും apriori statements നെ complete ആയി തള്ളിക്കളയാറില്ല., it can be one of the considering factors.

    • @peterv.p2318
      @peterv.p2318 3 місяці тому

      @@sumangm7 പിന്നേ ! ഇത്ര വാദിച്ച് ജയിച്ച് അവസാനം ഇതും hypothesis ആണ് എന്ന് പറഞ്ഞാൽ....

    • @sumangm7
      @sumangm7 3 місяці тому

      @@peterv.p2318 ഇതും എന്ന് പറഞ്ഞാൽ?

    • @vishnua8050
      @vishnua8050 3 місяці тому +1

      @@sumangm7
      അങ്ങിനെ തള്ളി കളയുന്നവർ ആണ് കൃത്യമായ ലോജിക് വെച്ച് സംസാരിച്ചാലും ഡാറ്റ വേണം എന്ന് നിർബന്ധം പിടിക്കുന്നത്.
      ഇക്കണോമിയില് നടന്ന സംഭവങ്ങളുടെ ഡാറ്റാ മാത്രമേ ശേഖരിക്കാൻ കഴിയുക ഉള്ളൂ. അതും കൃത്യമായി ശേഖരിക്കാൻ കഴിയില്ല. ഒരുപാട് പരിമിതികൾ ഉണ്ട്.
      എന്നാല് ഒരു പോളിസി ശെരി ആണോ അല്ലയോ എന്ന് വിലയിരുത്താൻ അത് നടപ്പാക്കാതെ ഇരുന്നാൽ ഉണ്ടാകുമായിരുന്ന അവസ്ഥ കൂടെ മനസ്സിലാക്കി വിലയിരുത്തണം. ഈ ഒരു കാര്യം യഥാർത്ഥ എക്കണോമിയിൽ നടക്കാതെ ഇരുന്നത് കൊണ്ട് അതിൻ്റെ ഡാറ്റാ ഒരിക്കലും ലഭിക്കുക ഇല്ല.
      ഡാറ്റാ മാത്രം ആണ് എല്ലാം എന്ന് കരുതുന്ന ആളുകൾ പാതി ഭാഗം മാത്രം നോക്കി വിലയിരുത്തുകയും മറു വശം എന്ത് സംഭവിക്കും എന്ന് ലോജിക് ഉപയോഗിച്ച് പറയുമ്പോൾ അതിനെ ഡാറ്റാ ഇല്ല എന്ന് പറഞ്ഞു പാടെ തള്ളുകയും ചെയ്യുന്നു.
      സൗണ്ട് ഡാറ്റാ വേണം എന്ന് പറഞ്ഞു ഈ വീഡിയോയിൽ പറഞ്ഞ വാദങ്ങളും ഇതിന് ഉദാഹരണം ആണ്. താഴെ പട്ടേൽ പ്രതിമയെ കുറിച്ച് ഒരു കമൻ്റ് ഇട്ടിട്ടുണ്ട്. അതിൽ ഇതിനെ പറ്റി കൂടുതൽ വിശദീകരിച്ച് എഴുതിയിട്ട് ഉണ്ട്. സമയം ഉണ്ടെങ്കിൽ നോക്കാം.

    • @sumangm7
      @sumangm7 3 місяці тому +1

      @@vishnua8050 Economics ഇൽ data എടുക്കാൻ ബുദ്ധിമുട്ടായിരിക്കും പക്ഷെ impossible അല്ല. 100% data വേണം എന്നില്ല 70% ആയാലും മതി. The rest we can have a calculated guess. അങ്ങിനെ data വെച്ചാണ് വെളിവുള്ള എല്ലാവരും economic decisions എടുക്കുന്നത്.
      പിന്നെ ആ പോളിസി നടപ്പാക്കാതെ ഇരിക്കുന്നത് കൊണ്ടാണല്ലോ നമ്മൾ നടപ്പാക്കണം എന്ന് പറയുന്നത്... അപ്പൊ അതിന്റെ effect നമുക്ക് already അറിയാം.