അലി മാഷും അയ്യൂബും താണ്ടിയ വഴികൾ | Ayoob P M | K K Abdul Ali | Mohamed Khan

Поділитися
Вставка
  • Опубліковано 30 вер 2024
  • Previous episodes : • Mohammed Khan Talks
    Join this channel to get access to perks:
    / @channel13point8
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

КОМЕНТАРІ • 68

  • @haridasancm7437
    @haridasancm7437 13 годин тому +7

    ഇത്രയും സത്യസന്ധതയിയില്ലാത്ത അയൂബിനെ ഇനിയും യുക്തിവാദപ്രസ്ഥാനത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നകാര്യം പരാമർശിച്ചതു പോലും ശരിയായില്ല.

  • @anannyamathulyam5079
    @anannyamathulyam5079 13 годин тому +10

    രണ്ടു ഭാര്യയും എട്ട് മക്കളും കൂടെ ദരിദ്രനും കിളി പോകാൻ മറ്റെന്തു വേണം😢

    • @_tom19
      @_tom19 10 годин тому

      Arkka😮

  • @Kunhali-sz5op
    @Kunhali-sz5op 15 годин тому +17

    പാവം നിസ്സഹായാവസ്ഥ പെട്ടു പോയി അയാളെ വെറുതെ വിടാം സത്യം മനസ്സിലാക്കി തന്നതിനു നന്ദി മാഷെ. ഖാൻ സാബ്

    • @hrsh3329
      @hrsh3329 14 годин тому +1

      അതേ

    • @journeytooptiontrading
      @journeytooptiontrading 13 годин тому

      കുറച്ചു കഴിഞ്ഞു ജബ്ബാറും ലിയകത്തും ഒക്കെ തിരിച്ചു വരും(എഴുതി വെച്ചോളൂ )അപ്പോഴും ഇത് പോലെ എന്തെങ്കിലും ഊളത്തരം പറഞ്ഞു വരണം 😂

    • @muhammedrafi1121
      @muhammedrafi1121 12 годин тому +1

      ​@@journeytooptiontrading അതെ, അബു സുഫിയാനും അബി സർഹും ഒക്കെ തിരിച്ചു വന്ന കാരണം അന്വേഷിച്ചാൽ ജബ്ബാർ മാഷും ലിയകത്തും ഒക്കെ എന്ത്

    • @muneertp8750
      @muneertp8750 11 годин тому

      ​@@muhammedrafi1121😂

  • @stefythomas5052
    @stefythomas5052 15 годин тому +4

    അയ്യൂബ്ബ് സംവാദത്തിൽ വരുത്തിയ തെറ്റായ അറബി ഉച്ചാരണം കട്ട് ചെയ്തു short വീഡിയോ ആയി ഇട്ടാൽ നന്നായിരിക്കും.

  • @ChalilSiddique
    @ChalilSiddique 8 годин тому +3

    നിവൃത്തി കേടുകൊണ്ട് വിശ്വാസിയായി അഭിനയിക്കുന്ന ഒരു മൂനാഫിക്കാണ് അയ്യൂബ് മൗലവി എന്ന് മനസ്സിലായി.

  • @radhakrishnantp3876
    @radhakrishnantp3876 14 годин тому +3

    അമേരിക്കൻ ഇംഗ്ലീഷ് , ഫ്രഞ്ച് , ഇറ്റാലിയൻ , സ്പാനിഷ് തുടങ്ങി എത്രയോ ലോക ഭാഷകളിൽ ഉള്ള ശാസ്ത്ര ലേഖനങ്ങളും കലാ സൃഷ്ടികളും ഇംഗ്ലീഷിലും മറ്റു പ്രാദേശിക ഭാഷകളിലും പരിഭാഷ കിട്ടാനില്ലേ ?? കാതലായ എന്തു വ്യത്യാസം ?? ഖുറാനിനു മാത്രം എന്താ മഹത്വം ?!

  • @semimabdulrahim8795
    @semimabdulrahim8795 14 годин тому +1

    സംവാദത്തിൽ അയൂബ് അമ്പേ പരജയപ്പെട്ടത് കേരളം മുഴുവൻ കണ്ടതാണ് , ഇനിയും ഒരു വെക്തി വിചാരണയുടെ ആവശ്യമുണ്ടായിരുന്നില്ല

  • @kuttymohammad9444
    @kuttymohammad9444 14 годин тому +1

    അയ്യൂബ്മൊത്തത്തിൽ ഫ്രാഡായിരുന്നുഎന്ന്മനസ്സിലായി

  • @ashraf414
    @ashraf414 11 годин тому +2

    അറബി കലക്കി കുടിച്ച പണ്ഡിതൻ ആണ് മാഷ്,,ഇസ്ലാമിക അനന്തരാവകാശ വിഷയത്തിൽ അദ്ദേഹത്തെ വെല്ലുന്ന ഒരു ഇസ്ലാമിക പണ്ഡിതൻ കേരളത്തിൽ ഉണ്ടോ എന്ന് സംശയിക്കുന്നു ഞാൻ,, 👌🏻

    • @abdulvahab9213
      @abdulvahab9213 9 годин тому

      താങ്കളുടെ അജ്ഞതയാണ് ഇത്തരം അഭിപ്രായങ്ങൾ പറയാൻ കാരണം കിണറ്റിൻ കിടക്കുന്ന തവളയെ പോലെ

  • @Ashrafpary
    @Ashrafpary 15 годин тому +1

    പണം കൊടുത്ത് വിശ്വാസിയാക്കി.😂😂😂

  • @ManmadhanM-p1v
    @ManmadhanM-p1v 8 годин тому

    മുഹമ്മദ് ഖാൻ തള്ളെയോളിയെ എനിക്കിഷ്ടമല്ല..എങ്കിലും അലിമാഷ് സൂപ്പർ ആണ്..ജബ്ബാർ മാഷേ പോലെ

  • @kareemkannur8314
    @kareemkannur8314 6 годин тому

    അറബി അറിയുന്ന ഉബൈദ് മൗലവിയുടെ തെറ്റ് പറയുന്ന അലിമാഷ്
    അറബി തീരെ അറിയാത്ത ജാബറിനെ കുറിച്ച് ഒന്നും പറയുന്നില്ല!!!!

  • @AbdulRahman-l5m1k
    @AbdulRahman-l5m1k 7 годин тому

    ഇദ്ദേഹത്തിന് ജാമിതക്ക് പ്രേമലേഖനം കൊടുത്ത കാര്യമാണ് ഓർമ്മവരുന്നത്

  • @muhammadvad8207
    @muhammadvad8207 10 годин тому +2

    Congratulations 🎉🎉❤❤
    അലിമാഷേയും മുഹമ്മദ്‌ ഖാൻ സാറിനെയും ഒരുമിച്ചു കണ്ടതിൽ ഒരു പാട് സന്തോഷം അറബി പണ്ഡിത ശ്രേഷ്ഠനായ അലിമാഷിന്റെ വാക്കുകൾ വിശ്വാസികൾ കേൾക്കണം ഇസ്ലാം ചരിത്രവും അറബി ഗ്രന്ഥങ്ങളും ശെരിയായി മനസ്സിലാക്കിയ അലിമാഷ് എന്ത് കൊണ്ട് ഈ ചക്കര മതം വിട്ടു അറബി അറിയാഞ്ഞത് കൊണ്ട് തർജമ വായിച്ചല്ലല്ലോ? ഏതായാലും ഈ കൂടിക്കാഴ്ച ഒരു സദ്യ പോലെ ഞാൻ ആസ്വദിക്കുന്നുണ്ട്. പ്രിയ മുഹമ്മദ്‌ ഖാൻ സാറിനും വീണ്ടും ഒന്നിക്കാനും ഇതുപോലെ നല്ല വീഡിയോകൾ ചെയ്യാനും കഴിയട്ടെ 🙏🌹❤️❤️❤️

  • @RinuThomas-tk3ku
    @RinuThomas-tk3ku 10 годин тому +1

    അലി,മാഷ്❤❤❤❤❤❤❤

  • @ChalilSiddique
    @ChalilSiddique 8 годин тому

    നിവൃത്തി കേടുകൊണ്ട് വിശ്വാസിയായി അഭിനയിക്കുന്ന ഒരു മൂനാഫിക്കാണ് അയ്യൂബ് മൗലവി എന്ന് മനസ്സിലായി.

  • @ChalilSiddique
    @ChalilSiddique 8 годин тому

    നിവൃത്തി കേടുകൊണ്ട് വിശ്വാസിയായി അഭിനയിക്കുന്ന ഒരു മൂനാഫിക്കാണ് അയ്യൂബ് മൗലവി എന്ന് മനസ്സിലായി.

  • @kareemkannur8314
    @kareemkannur8314 6 годин тому

    എല്ലാ വിശ്വാസവും തെറ്റ്, ഒരു തെളിവും ഇല്ലെങ്കിലും പരിണാമ സിദ്ധാന്തം മാത്രം ശരി , ഇതിന്റെ യുക്തി എന്താണ്..?

  • @kareemkannur8314
    @kareemkannur8314 6 годин тому

    75 കാരനായ അലിമാഷുമായി വിവാഹം കഴിക്കാൻ തീരുമാനിച്ച 35 കാരിയായ ജാമിത ചേച്ചിയെ കുറിച്ച് ഒന്നും പറഞ്ഞില്ല!!!
    മാഷിന്റെ വീട് അടിച്ചു മാറ്റാൻ ജാമിത ചെയ്ത പദ്ധതിയാണോ, അതോ അലിമാഷിന്റെ ആഗ്രഹപ്രകാരമാണോ, അതോ ഇരുവർക്കുമിടയിലുള്ള ആഘാതമായ പ്രേമമായിരുന്നോ.???
    --നടക്കാതെ പോയ സ്വപ്നം--

  • @AbdulRahman-l5m1k
    @AbdulRahman-l5m1k 8 годин тому

    ഇതെല്ലാം ബൈബിളിൽ ഉള്ള കഥകളാണ് എങ്കിൽ ബൈബിളിൽ ഇതെല്ലാം ഉണ്ടാകട്ടെ പക്ഷേ അങ്ങനെയല്ലല്ലോ ബൈബിളിൽ യേശുവിൻറെ ജനനത്തെക്കുറിച്ച് പറയുന്നതും വിശുദ്ധ ഖുർആനിൽ യേശുവിൻ്റെ ജനനത്തെകുറിച്ച് പറയുന്നതും രണ്ടും രണ്ട് തന്നെയല്ലേ ബൈബിൾ ത്രിയേകത്വം പറയുമ്പോൾ വിശുദ്ധ ഖുർആൻ ഏകദൈവവിശ്വാസം അല്ലേ പറയുന്നത് യേശു ദൈവമാണെന്ന് ക്രൈസ്തവർ പറയുമ്പോൾ വിശുദ്ധ ഖുർആൻ അദ്ദേഹം പ്രവാചകനാണ് എന്നല്ലേ പറയുന്നത്

  • @AbdulRahman-l5m1k
    @AbdulRahman-l5m1k 8 годин тому

    വിശുദ്ധ ഖുർആൻ്റെ ഒരു അമാനുഷികത😮 ഏതു പരിഭാഷയെ എഴുതിയാലും വിശുദ്ധ ഖുർആൻ അതിൻറെ കൂടെ ഉണ്ടാകണം പരിഭാഷ എങ്ങോട്ടൊക്കെ മാറി തിരിഞ്ഞു തെറ്റി പോയാലും ആ പരിഭാഷകളിൽ ഉള്ള വിശുദ്ധ ഖുർആൻ ഒരു പുള്ളി പോലും ഒരു വള്ളി പോലും തെറ്റില്ലാതെ ആ പരിഭാഷയിൽ ഉണ്ടാകുമെന്ന് തന്നെ വിശുദ്ധ ഖുർആൻ അത്ഭുതമാണ് അത് വേറെ ഒരു പരിഭാഷയിലും മൂലകൃതി ഉണ്ടാകുകയില്ല എന്നുള്ള സത്യം നമുക്കെല്ലാവർക്കും അറിയാവുന്നതാണ്

  • @AbdulRahman-l5m1k
    @AbdulRahman-l5m1k 7 годин тому

    ഒരു വിവരവുമില്ലാത്ത മുഹമ്മദ് ഖാൻ വിശുദ്ധ നബിയുടെമകൻ്റെ മരണത്തെ കുറിച്ച് പറയുമ്പോൾ മരണപ്പെട്ട കുട്ടിയെ ജീവിപ്പിച്ചു തരാൻ ഭാര്യ പറഞ്ഞു എന്ന് പറയുന്നു വിവരക്കേടിന് ആശാനായ മാഷ് അങ്ങനെ ഉണ്ടോ എന്ന് ചോദിക്കുന്നു ഉണ്ടാകാമെന്ന് ദീർഘനിശ്വാസതോ ടെ അലി മാഷ് തന്നെ പറയുന്നു ചിലപ്പോ അങ്ങനെ ആയിരിക്കാം പറഞ്ഞിട്ടുണ്ടായിരി ക്കാം എന്നൊക്കെ അങ്ങ് അടിച്ചു വിടുകയാണ് ഇതൊക്കെയാണ് ഈ വൃദ്ധന്മാരുടെ പാണ്ഡിത്യം

  • @AbdulRahman-l5m1k
    @AbdulRahman-l5m1k 8 годин тому

    ഈ അലിമശ് ആദ്യം പറഞ്ഞു അയ്യോ മൗലവിക്ക് വലിയ വിവരമൊന്നുമില്ല ഇസ്ലാമിക കർമശാസ്ത്രത്തിൽ അല്ലെങ്കിൽ മറ്റ് ഇസ്‌ലാമിക മേഖലകളിൽ ഒന്നും കഴിവില്ലാത്ത ആളാണ് അയ്യൂബ് മൗലവി അറബി ഖുതുബ പോലുള്ളത് കണ്ടു നോക്കി വായിക്കാൻ അല്ലാതെ വലിയ കഴിവൊന്നും അദ്ദേഹത്തിനില്ല എന്ന് പറഞ്ഞ് ഇയാൾ ഇപ്പോൾ പറയുന്നു അയ്യൂബ് മൗലവിയെ പോലെ കഴിവുള്ള ഒരാൾക്ക് യുക്തിവാദം വിടാൻ സാധിക്കുകയില്ല എന്ന് തന്നെയാണ് എൻറെ വിശ്വാസം എന്നാണ്

  • @AbdulRahman-l5m1k
    @AbdulRahman-l5m1k 8 годин тому

    ഒരു സംവാദവേദിയിൽ അതിൻറെ കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നുള്ളതാണ് അതിൻറെ അടിസ്ഥാന ലക്ഷ്യം അയ്യൂബ് മൗലവി ഹാഫ് ൽ അല്ല ഖുർആൻമൊത്തം മനപ്പാഠമുള്ള ആളല്ല അദ്ദേഹം ഇസ്ലാമിക പണ്ഡിതനാണ് സംവാദത്തിന് വരുന്ന ആള് ആകാരവും ഉ കാരവും വികാരവും പഠിപ്പിക്കാൻ അല്ല വരുന്നത് ഈ വൃദ്ധന്മാർ എത്ര വൃത്തികെട്ട പണിയാണ് എടുക്കുന്നത് ഒരു മനുഷ്യനെ കുറിച്ച് എത്ര വലിയ അപവാദങ്ങളും പരദൂഷണവും ആണ് പറയുന്നത്

  • @abdulvahab9213
    @abdulvahab9213 9 годин тому

    അലി മാഷ് നല്ല മനുഷ്യനാണ്
    അയ്യൂബിനേയും ജാമിതയേയും യുക്തി വാദത്തിലേക്ക് കൊണ്ട് വന്ന് അവരെ വഴികേടിക്കിയതിൻ്റെ ക്രെഡിറ്റ് മാഷിനുള് താണ്.
    കൂടാതെ ജാമിതക്ക് മാഷിന്റെ മരണശേഷം പെൻഷൻ കിട്ടാൻ അവരെ ഈ പ്രായാധിക്യത്തിലും കല്യാണം കഴിക്കാൻ മാഷ് താല്പര്യം കാട്ടിയിരുന്നു
    ചില സാങ്കേതിക കാരണങ്ങളാൽ നടക്കാതെ പോയി എന്ന് മാത്രം
    അങ്ങനെ സംഭവിക്കാതിരുന്നതുകൊണ്ട് ഇന്ന് മാഷ് ജീവനോടെ ഇരിക്കുന്നു
    മാഷിന്റെ കാപട്യം ആണ് അയ്യൂബിനെ കുറിച്ച് ഇത്രകാലവും പരസ്യമാക്കാത്ത ആരോപണങ്ങൾ ഇപ്പോൽ പറയുന്നത്
    ജബ്ബാറിന്റെ ദുർവ്യാഖ്യാനം മാഷിന് നന്നായി അറിയാം എന്നാൽ തൻ്റെ പാർട്ടിൽപ്പെട്ട ആൾക്കാരുടെ കള്ളത്തരവും വഞ്ചനയും മാഷ് മൂടി വെയ്ക്കുന്നതും കാപട്യം ആണ്.
    ജാമിതയും മാഷിന്റെ പെൻഷനിൽ നോട്ടം ഉണ്ടായിരുന്നു യുക്തിവാദി ആയതിനാൽ മാഷിന്റെ പ്രായാധിക്യം പ്രശ്നം ആകില്ലല്ലോ
    ഏതായാലും നല്ല കുടുംബ പശ്ചാത്തലത്തിൽ മാന്യമായി വിവിധ മതങ്ങളിൽപ്പെട്ട ജനങ്ങൾ സമാധാനത്തോടും സന്തോഷത്തോടെയും ജീവിച്ചിരുന്ന കേരളത്തിൽ അരക്ഷിതത്വം ഉണ്ടാക്കാനും കുടുംബപശ്ചാത്തലം താറുമാറാക്കാനും മതവിദ്വേഷം വളർത്താനും ഇവിടുത്തെ യുക്തിവാദികൾ വഹിച്ച പങ്ക് ചെറുതല്ല
    ഇപ്പോൽ മതം ഉപേക്ഷിച്ച അവർ ആ മതത്തിന്റെ പേര് ഉപയോഗിച്ച് ദുഷിച്ച മാർഗ്ഗങ്ങളിലുടെ പണം സമ്പാദിച്ച് ജീവിക്കുന്നു
    മതം ഉപേക്ഷിച്ച് പുതിയ പേര് സ്വീകരിക്കാൻ നരസിംഹം മാത്രമേ തയ്യാറാട്ടുള്ളു

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 14 годин тому +1

    Ali mash finds very smart ..🎉

  • @Sathyasheelan1184
    @Sathyasheelan1184 15 годин тому

    അന്ന് Mobile Phone ഒക്കെ ഉണ്ടോ...

  • @whories72jannah46
    @whories72jannah46 11 годин тому

    പാണ്ഡിത്യവും വിനയവും ലാളിത്യവും

  • @najmudin587
    @najmudin587 9 годин тому

    പാവങ്ങൾ ഈ ലോകവും നഷ്ടപ്പെട്ടു പരലോകവും നഷ്ടപ്പെടാൻ പോകുന്നു...കഷ്ടം ഹിദായത് കൊടുക്കട്ടെ...

    • @sath296
      @sath296 9 годин тому

      മദ്യ പുഴയും കൊണയലും അല്ലാതെ എന്താണ് പരലോകം തരുന്നത്

  • @naseemahamed978
    @naseemahamed978 10 годин тому

    ഫീ നാരി ജഹന്നമാ ഖാലിദീന ഫീഹാ

  • @mathewtj5578
    @mathewtj5578 15 годин тому

    അറിവ് പകരുന്ന ചർച്ച. നന്ദി

  • @kunhimohamedmankarattodi
    @kunhimohamedmankarattodi 11 годин тому

    പാവം കരടകനും ദമനകനും.

  • @abdulvahabck3190
    @abdulvahabck3190 8 годин тому

    നിങ്ങൾ എത്ര പേർ പോയാലും ഈ മതത്തിന് ഒന്നും സംഭവിക്കില്ല. എത്ര പേർ വന്നാലും അതിന് ഒന്നും സംഭവിക്കില്ല... യുക്തിവാദികൾ നിരീശ്വരവാദികൾ എന്തിനാണ് ഇസ്ലാമിനെ വിമർശിക്കുന്നത്. നിരീശ്വരവാദികൾ ഈശ്വര വാദത്തോടാണ് സംവദിക്കേണ്ട്ത്. ഈശ്വരവിശ്വാസികൾ തമ്മിൽ സംവദിക്കുന്നുവെങ്കിൽ അവരുടെ ചർച്ചയിൽ ആണ് ഇസ്ലാം ചർച്ചക്ക് വരേണ്ടത്. എന്തുകൊണ്ട് മറ്റു മതങ്ങൾ നിങ്ങളുടെ വിമർശനമാവുന്നില്ല?

    • @jacob4114
      @jacob4114 7 годин тому

      അള്ളാഹു വെറും മിത്താണ്. ഖുറേഷിയുടെ കഥയിലെ കഥാപാത്രം. മൊഹമ്മദ് എന്ന സ്‌ത്രീ ലംബടൻ ആ കഥ ഉപയോഗിച്ചു.

  • @Ashrafpary
    @Ashrafpary 15 годин тому

    അലി mash👍❤️❤️❤️❤️❤️

  • @AbdulRahman-l5m1k
    @AbdulRahman-l5m1k 7 годин тому

    മാഷേ ഇനിയും ചിന്തിക്കാൻ സമയമുണ്ട് പരലോകം ഉണ്ട് എന്നുള്ളത് വാസ്തവമാണ് മരണം ഉണ്ട് എന്നുള്ളത് വാസ്തവമാണ് അതുപോലെതന്നെ മരണത്തിനുശേഷം ഒരു ജീവിതമുണ്ട് എന്നുള്ളതും വാസ്തവമാണ് ആയതു കൊണ്ട് അല്ലാഹു ഏറെ പൊറുക്കുന്നവനാണ് അവനോട് ഖേദിച്ചു മടങ്ങിയാൽ പാപമോചനം തേടിയാൽ രക്ഷപ്പെടാൻ സാധ്യതയുണ്ട് മുഹമ്മദ് ഖാൻ അറിവില്ലാത്ത ആളാണ് അയാൾക്കൊന്നും മനസ്സിലാക്കുകയില്ല താങ്കൾക്ക് ചിന്തിക്കാൻ സാധിക്കും അത് ശരിയായ നിലയിൽ ചിന്തിക്കുകയാണ് എങ്കിൽ താങ്കളുടെ ഹിദായത്ത് കാരണമാകും ആയതുകൊണ്ട് വായിച്ച വിശുദ്ധ ഗ്രന്ഥങ്ങൾ എല്ലാം നല്ല മനസ്സോടുകൂടി സത്യം കണ്ടെത്താനുള്ള ആഗ്രഹത്തോടുകൂടി വീണ്ടും വായിച്ചാൽ താങ്കൾക്ക് ഈ വിശുദ്ധമായ സത്യത്തിലേക്ക് സത്യമതതിലേക്ക് ഏകനായ ദൈവത്തിലേക്ക് സന്തോഷത്തിലേക്ക് എത്തിപ്പെടാൻ സാധിക്കും അല്ലാഹു ഏറെ പൊറുക്കുന്നവനും അവൻറെ ദാസന്മാർക്ക് മാപ്പ് നൽകുന്നവനും ആണ്

  • @AbdulHameed-yd9kd
    @AbdulHameed-yd9kd 15 годин тому +1

    വെക്തി വിചാരണ വളരെ മോശമായി 👹

    • @hrsh3329
      @hrsh3329 14 годин тому

      +1

    • @Ashrafpary
      @Ashrafpary 13 годин тому

      വിശ്വാസികൾക് ഇനി അബദ്ധം പറ്റരുത് എന്ന് കരുതി പറഞ്ഞതാണ്. നീല കുറുക്കൻ അതിന്റെ സ്വഭാവം കാണിക്കും 😮

    • @Obelix5658
      @Obelix5658 12 годин тому +3

      ഒരു യുക്തിവാദി പെട്ടന്നൊരു ദിവസം വിശ്വാസി ആവുകയും അത്രയും നാൾ പറഞ്ഞതെല്ലാം യാതൊരു അടിസ്ഥാനമില്ലാതെ പൊതു വേദികളിൽ മാറ്റിപ്പറയുകയ്മ് ചെയ്യുമ്പോൾ, ആ വ്യക്തിയുടെ integity അറിയേണ്ടത് ആവശ്യമാണ്.
      സാഹചര്യങ്ങൾ കൊണ്ടാണെങ്കിലും അയ്യുബ് ഒരു തരികിട ആണെന്നതാണ് സത്യം.

    • @sajeevankunnathattile2790
      @sajeevankunnathattile2790 11 годин тому

      Ollathu parayaruthu

    • @shajahankm9573
      @shajahankm9573 10 годин тому

      ഒരു മോശവുമില്ല. നിലപാടുകൾ മാറ്റേണ്ടി വരുന്നതിന്റെ സാഹചര്യം അയൂബിനെ പിൻപറ്റിയവർക്ക് അറിയാനുള്ള അവകാശം ഉണ്ട്.

  • @unnitp30
    @unnitp30 11 годин тому

    46:00 അതിന് പഠിക്കാനെവിടെ സമയം പ്രവാചന് 🤔🙄 11 ഭാര്യമാരും അനേകം അടിമസ്ത്രീകളും അനേകം ശരീരധാനികളുക്കൊയായി മുപ്പത് കുതിരശക്തി കൊണ്ട് ഊഴമെത്തിക്കേണ്ടേ 🤔🤔🙄🙄 പണിഞ്ഞ് പണിഞ്ഞ് ഊപ്പാടിളിക്കാണും 😂😂😂

  • @PriyeshK-hu4wl
    @PriyeshK-hu4wl 15 годин тому

    🎉🎉🎉🎉🎉🎉

  • @cyriacpadinjath3832
    @cyriacpadinjath3832 13 годин тому

  • @Kunhali-sz5op
    @Kunhali-sz5op 15 годин тому

    😅😅

  • @georgekp1522
    @georgekp1522 12 годин тому

    💯👏👍🤍💞

  • @journeytooptiontrading
    @journeytooptiontrading 13 годин тому +1

    വെറുതെ പിച്ചും പേയും പറയുന്നു 😂

    • @muhammedrafi1121
      @muhammedrafi1121 12 годин тому

      പിച്ചും പേയും പറയാൻ എന്ത് പറ്റി അലി മാഷിന് ഖുർആൻ ഇറങ്ങിയോ?

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 12 годин тому

      😂😂😂😂😂​@@muhammedrafi1121

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 12 годин тому

      ​@@muhammedrafi1121സംഘികൾക്കും ഇസ്ലാമിസ്റ്റുകൾക്കും ഇത് നല്ലകാലമല്ല😂